എന്റെ കൃഷ്ണാ..... മഹാഭാരതം എന്ന പുണ്യാഗ്രന്ഥത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെ, ഓരോ കഥാപാത്രത്തെയും കഥാമുഹൂർത്തതെയും ധന്യമായി അവതരിപ്പിച്ച ഈ ദൃശ്യവിഷ്കാരത്തിന്റ ശിൽപിക്കും ഓരോ പിന്നണി പ്രവർത്തർക്കും അതിലുപരി ഭഗവാനും കോടി പ്രണാമം 🙏🙏🙏🙏..........
ഗാന്ധരിശാപം ഒരു നിമിത്തം മാത്രം. ഇതെല്ലാം ഭഗവാനു നേരത്തെ അറിയാമായിരുന്നു . എല്ലാ ജാതകവും തയ്യാറാക്കിയാണെല്ലോ വിധാതാവ് ഓരോരുത്തരേയും ഭൂമിയിലേക്ക് അയക്കുന്നത്.... സംഭവാമി യുഗേ യുഗേ 🙏🙏🙏
അമ്മേ അമ്മയുടെ ശാപം കൃഷ്ണൻ സ്വീകരിക്കുന്നു. പക്ഷേ അമ്മ കണ്ണില്ലാത്ത ഭർത്താവിന്റെ കണ്ണാകണമായിരുന്നു. മക്കളുടെ അധർമ്മ പ്രവൃത്തി കണ്ട് അവരെ തിരുത്തണമായിരുന്നു. അവരേ നേർവഴിക്ക് നടത്തണമായിരുന്നു. മക്കളോടുള്ള അന്ധമായ സ്നേഹത്താൽ അവരുടെ തെറ്റുകൾ കാണാതെ പോയി. അതുകൊണ്ടാണ് അമ്മയ്ക്ക് ഈ ഗതി വന്നത്! അല്ലാതെ ഈ മക്കളുടെ നാശത്തിന്റെ കാരണം ഈ വാസുദേവ കൃഷ്ണനല്ല....അമ്മേ....🙏🙏🙏
എന്തിനാ എല്ലാരും ഗാന്ധാരിയെ കുറ്റം പറയുന്നത് ഞാൻ ദൈവത്തെ കുറിച്ച് മോശം പറയല്ല പക്ഷെ പാണ്ഡവരോട് ഭയങ്കര പക്ഷേബേധം കാണിച്ചിട്ട് ഇണ്ട് അതിപ്പോ ഏകലവ്യന്റെ കാര്യത്തിൽ ആണേലും കർണൻന്റെ കാര്യത്തിൽ ആണേലും അതെന്തേ ആരും പറയാത്തത്
ഇതൊക്കെ നേരത്തേ ഭഗവാൻ പറഞ്ഞതാണ് ചങ്ങാതീ. ആ ശാപവചനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഈ ലോകത്ത് മനുഷ്യ ശരീരമെടുത്ത ആരും കർമ്മഫലങ്ങളിൽ നിന്ന് മുക്തരല്ല എന്ന് ജനത്തെ മനസ്സിലാക്കിക്കാൻ ഭഗവാൻ കാണിച്ച ലീലകളാണതെല്ലാം.
it is not a curse dude..Lord Krisha entered in to Meditated state after winning his own Eyes...an artistic vision is hard to get as it is as dark and as long as Universe...Great Hindu..Great Hinduism
@@IamRo29 ഒരു മഹായുദ്ധത്തിന്റെ ബീജം വീണത് താങ്കൾ ഈ പറഞ്ഞ സീനിൽ ആണ് സഹോ! യുദ്ധം തടയാൻ പുള്ളി ശ്രെമിച്ചതാണ് ഭായ്.... സംഭവാമി യുഗേ യുഗേ..... സംഭവിച്കേണ്ടത് സംഭവിച്ചേ പറ്റു..... Same ലോജിക് ക്രിസ്തു എങ്ങനെ കുരിശിൽ തറച്ചു കൊല്ലപ്പെട്ടു?മുഹമ്മദ് എങ്ങനെ യെഹൂദ സ്ത്രീ നൽകിയ വിഷം കഴിച്ചു മരിക്കേണ്ട അവസ്ഥ വന്നു എന്നെല്ലാം ചിന്തിച്ചാൽ ഉത്തരം സിമ്പിൾ ആയി കിട്ടും!..... ജസ്റ്റ് think 👍🙏🙏🙏🙏ലോജിക് എല്ലായിടത്തും വേണമല്ലോ... 😂😂😂 തനിക്ക് ശാപം നൽകിയ ഗാന്ധരിയോട് എന്താണ് തിരിച്ചു പറയുന്നതെന്നും കേൾക്കാൻ ശ്രമിക്കുക... 👍🙏🙏🙏🙏
@@anilnadh3302 ഞാനും അതു തന്നെയാണ് പറഞ്ഞത്. യുദ്ധം സംഭവിക്കും എന്നൊക്കെ കൃഷ്ണനും അറിഞ്ഞിരുന്നു. അതിനുവേണ്ടതൊക്കെ സംഭവിക്കട്ടെ എന്നും അദ്ദേഹം കരുതി. പേരിനു വെറുതെ യുദ്ധം ഒഴിവാക്കാൻ എന്ന തരത്തിൽ ഓരോന്ന് ചെയ്‌തെന്ന് മാത്രം! അപ്പോൾ പിന്നെ ദൈവം ആയ പുള്ളിയെ ഗാന്ധാരി ശപിച്ചതിൽ തെറ്റു പറയാൻ പറ്റുമോ? കൃഷ്ണ-കർണ കൂടിക്കാഴ്ച്ചയുടെ സമയത്ത് കർണൻ മുഖത്തുനോക്കി പറയുന്നുണ്ട്- അങ്ങയുടെ ഉദ്ദേശ്യം ഈ ക്ഷത്രിയരുടെ വിമോചനം ആണെന്ന്! അതായത് എല്ലാം fixed ആണെന്ന് ചുരുക്കം! ബാക്കി ഉള്ള ഭൂമിയിൽ നാടകകഥാപാത്രങ്ങൾ രംഗത്ത് അഭിനയിക്കുന്നതുപോലെ ഓരോന്ന് ചെയ്തെന്നു മാത്രം!
ശപിക്കുന്ന നേരത്ത് ബലരാമൻ സാർ അവിടെ കാണണമായിരുന്നു തളളയെ കലപ്പക്കടിച്ച് കൊന്നേനെ. സത്യത്തിൽ ലോക ശശികൾ ബലരാമനും കൃതവർമാവും ആണ് .ദുരിയോധനൻ വാണത്തിന് വേണ്ടി ഏറ്റവും മെനകെട്ട അവൻമാരെ അവൻറെ തളള തന്നെ ശപിച്ചു 😂😂
എന്റെ കൃഷ്ണാ..... മഹാഭാരതം എന്ന പുണ്യാഗ്രന്ഥത്തിന്റെ ആത്മാവ് നഷ്ടപ്പെടാതെ, ഓരോ കഥാപാത്രത്തെയും കഥാമുഹൂർത്തതെയും ധന്യമായി അവതരിപ്പിച്ച ഈ ദൃശ്യവിഷ്കാരത്തിന്റ ശിൽപിക്കും ഓരോ പിന്നണി പ്രവർത്തർക്കും അതിലുപരി ഭഗവാനും കോടി പ്രണാമം 🙏🙏🙏🙏..........
🙏
ഇത് കേട്ട് ഭഗവാൻ പുഞ്ചിരിച്ചു വളരെയേറെ ബഹുമാനത്തോടെ പറഞ്ഞു. " അമ്മ പതിവ്രതയാണ് അതിനാൽ അമ്മയുടെ വാക്കുകൾ സത്യമാകുക തന്നെ ചെയ്യും തതാസ്തു.. തതാസ്തു".
Best dubbing precious movement in mahabharata
🙏ഹരേ കൃഷ്ണാ 🙏🙏🙏🙏
Harekrishna 🙏💖🌷
ഭർത്താവിന് കണ്ണ് കാണില്ല.
അപ്പോള് ഭർത്താവിന് കണ്ണ്
ആയിരിക്കണം ഭാര്യ..മക്കളെ നേരെ
വളർത്തണം.
👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌 അത്ര തന്നെ
Dedicated to CM of a specific state...
@@ASHOKKumar-sz8kf ഗാന്ധാരി ദേവിക്ക് പറ്റിയ തെറ്റു.
@@sivaprasad5502 someone in the planet ready to die for you... have you ever experienced?......
@@ASHOKKumar-sz8kf മനസിലായില്ല.
യാദവ കുല നാശം കൃഷ്ണൻ
തന്നെ പറഞ്ഞതല്ലെ
അതിനുള്ള നിമിത്തമാകുന്നു ഗാസാ രി
മക്കളെ വളർത്തുമ്പോൾ അവരുടെ സ്വഭാവം കൂടി നല്ലവണ്ണം നന്നാക്കണം. കൗരവർ. നശിച്ചതിനു കാരണം ഗാന്താരിയും ധൃതരാഷ്ട്രരും ശപിക്കാൻ യോഗ്യറല്ല
..
പാണ്ടവർക്ക് എന്ത് യോഗ്യതയാണ് ദൃതാരാഷ്ത്രരുടെ ranjayam ചോദിക്കാനുള്ളത്. സുയോദന പർവം എന്ന ബുക്ക് വായിക്കു.the real ഫാക്ട്
@@hashmikunjumon4115 ഞാൻ താങ്കളോട് യോജിക്കുന്നു💯💯👍👍
12/11/2016.....A day in calendar....A day in River Pampa
A day in the history.... His story....
More than the population of state DEAD......
രാജമത സത്യവതിയുടെ കല്പന ആയിരുന്നു അത് അംഗീകരിക് പെടേണ്ടതുണ്ട് @@hashmikunjumon4115
ഗാന്ധരിശാപം ഒരു നിമിത്തം മാത്രം. ഇതെല്ലാം ഭഗവാനു നേരത്തെ അറിയാമായിരുന്നു . എല്ലാ ജാതകവും തയ്യാറാക്കിയാണെല്ലോ വിധാതാവ് ഓരോരുത്തരേയും ഭൂമിയിലേക്ക് അയക്കുന്നത്....
സംഭവാമി യുഗേ യുഗേ 🙏🙏🙏
സത്യം
ഇത് എല്ലാം ഭാഗവാന് നേരത്തെ അറിയാമെങ്കിൽ...കൃഷ്ണന് മായാജാലത്തിലൂടെ എല്ലാം വരെയും നന്നാക്കിയാൽ പോരായിരുന്നോ 😂😂😂😂
@@maheshmk1678 ithrokkeyum cheythitt ninne polulla... Viddhikalkk manasilavunilla enittano appam
അമ്മേ അമ്മയുടെ ശാപം കൃഷ്ണൻ സ്വീകരിക്കുന്നു. പക്ഷേ അമ്മ കണ്ണില്ലാത്ത ഭർത്താവിന്റെ കണ്ണാകണമായിരുന്നു. മക്കളുടെ അധർമ്മ പ്രവൃത്തി കണ്ട് അവരെ തിരുത്തണമായിരുന്നു. അവരേ നേർവഴിക്ക് നടത്തണമായിരുന്നു. മക്കളോടുള്ള അന്ധമായ സ്നേഹത്താൽ അവരുടെ തെറ്റുകൾ കാണാതെ പോയി. അതുകൊണ്ടാണ് അമ്മയ്ക്ക് ഈ ഗതി വന്നത്! അല്ലാതെ ഈ മക്കളുടെ നാശത്തിന്റെ
കാരണം ഈ വാസുദേവ കൃഷ്ണനല്ല....അമ്മേ....🙏🙏🙏
NGARAGANL NAGANEGAL RAHH RAGHEEL 121? Thanks
🙏💕
r 1 നാരായണ ദഗവാനെ
ഗാന്ധാരിക്ക് ശപിക്കാൻ എന്തർഹത വേണ്ട നേരത്ത് മക്കൾക്ക് നല്ലത് പറഞ്ഞ് കൊടുക്കാത്ത അമ്മതല്ല, മറിച്ച് ജനനിമാത്രമാണ്
ഇത് ഡബ് ചെയ്തപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി... 🙏
R u dubbing artist or dubbing technician
എന്തിനാ എല്ലാരും ഗാന്ധാരിയെ കുറ്റം പറയുന്നത് ഞാൻ ദൈവത്തെ കുറിച്ച് മോശം പറയല്ല പക്ഷെ പാണ്ഡവരോട് ഭയങ്കര പക്ഷേബേധം കാണിച്ചിട്ട് ഇണ്ട് അതിപ്പോ ഏകലവ്യന്റെ കാര്യത്തിൽ ആണേലും കർണൻന്റെ കാര്യത്തിൽ ആണേലും അതെന്തേ ആരും പറയാത്തത്
വസുദേവ പുത്രാ കൃഷ്ണ എവിടെ കൃഷ്ണാ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
കരുത്തം കെട്ടവർ ജനിച്ചാൽ കുലം മുടിയും
Aranu gurutham kettavan bhhagavanano
@@dilykumar4734Duryodanan
ദുഷ്ട നിഗ്രഹം മാത്രം
ജന്മ ജന്മാന്തരങ്ങളായി
ചെയ്തു വന്ന ദുഷ്ടതയുടെ അവസാനത്തിനു
ഗത്ധാരിയുടെ ശപംഫലിച്ചു കൃഷ്ണനുംതടുക്കാനായില്ല
ഇതൊക്കെ നേരത്തേ ഭഗവാൻ പറഞ്ഞതാണ് ചങ്ങാതീ. ആ ശാപവചനങ്ങൾ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. ഈ ലോകത്ത് മനുഷ്യ ശരീരമെടുത്ത ആരും കർമ്മഫലങ്ങളിൽ നിന്ന് മുക്തരല്ല എന്ന് ജനത്തെ മനസ്സിലാക്കിക്കാൻ ഭഗവാൻ കാണിച്ച ലീലകളാണതെല്ലാം.
ദ്വാപരയുഗം അവസാനിച്ചേ പറ്റു
Narayana narayana narayana shapichu kollu narayana narayana
it is not a curse dude..Lord Krisha entered in to Meditated state after winning his own Eyes...an artistic vision is hard to get as it is as dark and as long as Universe...Great Hindu..Great Hinduism
Uvva vastrakshepam nadakumpolokke ivle evdeyayirunu...makkale maryadhakke valarthugayumilla..sahodarane adakki nirthiyumilla ella adharmathinum mouna sammadham nalgi last shapikkan vannirikunnu😏
Ithu nerthe krishnanu ariyam.
@@illegalmindset2024 krishnan ne ellam nerathe ariyaam but gandharide bagathe valiya mistake und
സെയിം ലോജിക് അനുസരിച്ചു എന്തിനാണ് പാഞ്ചാലിക്ക് സാരി കൊടുത്തു രക്ഷിക്കാൻ വേണ്ടി കാത്തു നിന്നത്? വസ്ത്രാക്ഷേപം തന്നെ തടഞ്ഞു കൂടാരുന്നോ?
@@IamRo29 ഒരു മഹായുദ്ധത്തിന്റെ ബീജം വീണത് താങ്കൾ ഈ പറഞ്ഞ സീനിൽ ആണ് സഹോ! യുദ്ധം തടയാൻ പുള്ളി ശ്രെമിച്ചതാണ് ഭായ്.... സംഭവാമി യുഗേ യുഗേ..... സംഭവിച്കേണ്ടത് സംഭവിച്ചേ പറ്റു..... Same ലോജിക് ക്രിസ്തു എങ്ങനെ കുരിശിൽ തറച്ചു കൊല്ലപ്പെട്ടു?മുഹമ്മദ് എങ്ങനെ യെഹൂദ സ്ത്രീ നൽകിയ വിഷം കഴിച്ചു മരിക്കേണ്ട അവസ്ഥ വന്നു എന്നെല്ലാം ചിന്തിച്ചാൽ ഉത്തരം സിമ്പിൾ ആയി കിട്ടും!..... ജസ്റ്റ് think 👍🙏🙏🙏🙏ലോജിക് എല്ലായിടത്തും വേണമല്ലോ... 😂😂😂 തനിക്ക് ശാപം നൽകിയ ഗാന്ധരിയോട് എന്താണ് തിരിച്ചു പറയുന്നതെന്നും കേൾക്കാൻ ശ്രമിക്കുക... 👍🙏🙏🙏🙏
@@anilnadh3302 ഞാനും അതു തന്നെയാണ് പറഞ്ഞത്. യുദ്ധം സംഭവിക്കും എന്നൊക്കെ കൃഷ്ണനും അറിഞ്ഞിരുന്നു. അതിനുവേണ്ടതൊക്കെ സംഭവിക്കട്ടെ എന്നും അദ്ദേഹം കരുതി. പേരിനു വെറുതെ യുദ്ധം ഒഴിവാക്കാൻ എന്ന തരത്തിൽ ഓരോന്ന് ചെയ്‌തെന്ന് മാത്രം! അപ്പോൾ പിന്നെ ദൈവം ആയ പുള്ളിയെ ഗാന്ധാരി ശപിച്ചതിൽ തെറ്റു പറയാൻ പറ്റുമോ?
കൃഷ്ണ-കർണ കൂടിക്കാഴ്ച്ചയുടെ സമയത്ത് കർണൻ മുഖത്തുനോക്കി പറയുന്നുണ്ട്- അങ്ങയുടെ ഉദ്ദേശ്യം ഈ ക്ഷത്രിയരുടെ വിമോചനം ആണെന്ന്!
അതായത് എല്ലാം fixed ആണെന്ന് ചുരുക്കം! ബാക്കി ഉള്ള ഭൂമിയിൽ നാടകകഥാപാത്രങ്ങൾ രംഗത്ത് അഭിനയിക്കുന്നതുപോലെ ഓരോന്ന് ചെയ്തെന്നു മാത്രം!
Ithineyanu krishnaleela ennuparayunnath
ദൈവത്തെയും ശപിക്കാം
👶😃
ellam bhagavan sahicholum Raja mathe gandhari
ഡബ്ബിങ് പക്കാ ബോർ ആയി, തമിഴ് എന്ത് പവർഫുൾ ആണ്
ശപിക്കുന്ന നേരത്ത് ബലരാമൻ സാർ അവിടെ കാണണമായിരുന്നു തളളയെ കലപ്പക്കടിച്ച് കൊന്നേനെ.
സത്യത്തിൽ ലോക ശശികൾ ബലരാമനും കൃതവർമാവും ആണ് .ദുരിയോധനൻ വാണത്തിന് വേണ്ടി ഏറ്റവും മെനകെട്ട അവൻമാരെ അവൻറെ തളള തന്നെ ശപിച്ചു 😂😂
Sambavaamee yuge yuge
Harekrishna 🙏🙏🙏