ഇതിൽ കർണ്ണൻ മരിക്കുന്ന സമയത്തു കൃഷ്ണൻ കർണനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്....അങ്ങയുടെ കരങ്ങളിൽ ഇപ്പോൽ ധനുസില്ല . അങ്ങയുടെ രഥതിൻ്റെ ചക്രങ്ങൾ ഇപ്പോൽ ഭൂമിയിൽ താഴ്‌നിരിക്കുകയാണ് . അങ്ങ് അങ്ങയുടെ വിദ്യകൾ ഇപ്പോൾ പൂർണമായും വിസ്മരിച്ചിരിക്കുകയാണ് . ഇങ്ങനെയുണ്ടായ ഒരവസരത്തിൻ്റെ ലാഭം മുതലാക്കി ഞങ്ങൾ അങ്ങയെ വധിക്കേണ്ടിയിരിക്കുകയാണ്... ഇത് തന്നെ അങ്ങയുടെ സമർത്യത്തിന്റെ തെളിവ് അല്ലെ രാധേയാ what a dailog ...
But അങ്ങനെ ഒരു ഡയലോഗ് മഹാഭാരതത്തിൽ ഇല്ല 😂 അർജുനൻറെ അസ്ത്രത്തിൽ കർണാൻറെ തല തെറിച്ചു പോകുക ആണ് ചെയ്തത് അമ്മേ എന്ന വിളിക്കാൻ പോലും പറ്റിയില്ല, ഇത് കർണനെ വെളുപ്പിക്കാൻ സീരിയലുകാർ ചെയ്തതാ
എനിക്കിഷ്ട്ടം ഭീമനെയാണ്.. എന്നും രണ്ടാം സ്ഥലത്തേക്ക് പിന്തള്ളപെട്ടവൻ..... 🖤 പഞ്ചപാണ്ഡവരിൽ ദ്രൗപതിയെ തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചവൻ.... നൂറ് കൗരവരെയും ഒറ്റയ്ക്ക് കൊന്നൊടുക്കിയവൻ....!! സ്വന്തം ജേഷ്ട്ടനെ ദൈവത്തെപ്പോലെ കരുതി സ്നേഹിച്ചു ബഹുമാനിച്ചവൻ.... 💕 അവന്റെ കൈ കരുത്തിൽ ആയിരുന്നു യുദ്ധം ജയിച്ചത്.. പക്ഷെ അർജുനന് മുമ്പിൽ എന്നും ഭീമൻ പിന്തളപ്പെട്ടിട്ടേയുള്ളു..... 🖤
@@mvmv7835 ചേട്ടാ....ഞാൻ രണ്ടാം സ്ഥാനക്കാരൻ എന്ന വാക്ക് മാത്രമേ രണ്ടാമൂഴത്തിൽ നിന്നും കടം എടുത്തിട്ടുള്ളു......ഞാൻ ഭീമനെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഭീമനെ എന്റെ അഞ്ചാമത്തെ വയസിൽ ശ്രീകൃഷ്ണ സീരിയൽ കണ്ടു തുടങ്ങിയപ്പോൾ അല്ലെങ്കിൽ അതിനും മുമ്പ് അമ്മ പറഞ്ഞു തന്ന മഹാഭാരതം കഥകൾ കേട്ടുകൊണ്ടോ ആണ്..... 🔥🔥🔥 💕 എന്തായാലും രണ്ടാമൂഴം വായിച്ചിട്ടുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.... 💕🔥 ഞാനും വായിച്ചിട്ടുണ്ട് പല ആവർത്തി...!!🔥 ഇപ്പോളും വായിച്ചുകൊണ്ടിരിക്കുന്നു 🔥👌🏻👌🏻
പണ്ട് ജയ് ഹനുമാൻ, ശ്രീകൃഷ്ണ, ഓം നമഃ ശിവായ ഇതൊക്കെ കണ്ടു ഭക്തി കൊണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്,അന്ന് അറിഞ്ഞിരുന്നില്ല ഇങ്ങനെ യൊരു മഹാകാവ്യം അവതരിക്കുമെന്ന് 🙏🙏🙏ഇതു ഒരു സീരിയൽ ആയിട്ടല്ല ഭക്തി നിറയുന്ന അനുഭവം ആയിട്ടാണ് തോന്നിയത്, എല്ലാ charactor ഒരാൾ മറ്റൊരാൾക്ക് പകരം വയ്ക്കാൻ പറ്റാത്ത വിധം മനസ്സിൽ പതിഞ്ഞു പോയി, 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
ഉണ്ടല്ലോ സഹസ്ര കവച്ചൻ എന്ന അസുരന്റെ പുനർജ്ജന്മം അഥർമി എന്നും സ്വന്തം സമർഥ്യം ആണ് മികച്ചത് എന്ന് തെളിയിക്കാൻ ജീവിച്ചു സത്യയുഗത്തിൽ ഭഗവാന് 1000ത്തിൽ 999 കവചങ്ങളും ബെദിച്ചപ്പോൾ സൂര്യനിൽ അഭയം പ്രാപിച്ച അസുരനെ നര നാരായണൻ ആയ ഭഗവാന്റെ നരൻ അവതാരം ഏറ്റവും സുന്ദരനും പെർഫെക്റ്റും ആയ അർജുനൻ വധിച്ചു ദ്വാപര് യുഗത്തിൽ ഭഗവാൻ അത് ചെയ്തു
@@aswinkrishnan2714 ബാലിയെ ശ്രീരാമൻ ഒളിഞ്ഞിരുന്നല്ലേ കൊല്ലുന് അസുര നിഗ്രഹണം ഏതു രീതിയിലും ചെയ്യാം പിന്നെ പുറകിൽനിനൊന്നും അല്ല 🤣🤣🤣പുറകിൽ നിന്നും കൊന്നത് കർണൻ ആണ് അഭിമന്യുവിനെ ചതിച്ചു കൊന്നു സീരിയൽ പോലെ രക്ഷിക്കാൻ അല്ല കൊല്ലാൻ വേണ്ടി ചെയ്തത് ദുഷ്ടൻ അസുരൻ കർണൻ കർമ ഫലം തേരിൽ നിന്നിറങ്ങി പഠിച്ചതൊക്കെ ശാപം കരണം മറന്നു പോയി ഇല്ലേ അവിടെ വെച്ച് ആയുധം എടുത്തേനേ കർണൻ മറന്നു പോയി അപ്പോ കൊന്നു അത്ര തന്നെ
മറ്റാരെയും സങ്കൽപ്പിക്കാൻ പറ്റാതെ തക്ക perfect casting നടത്തിയ ഒരു പരിപാടി വേറെ കാണുമോ എന്നറിയില്ല 🔥. ചിത്രകഥകളിലൂടെ മാത്രം വായിച്ചറിഞ്ഞിട്ടുള്ള മഹാഭാരത്തെ അടുത്തറിഞ്ഞത് ഈ പരിപാടി കണ്ട ശേഷമാണ്. വീടിന്റെ അടുത്തുള്ള സ്കൂളിലാണ് പഠിച്ചതിനാൽ ബെൽ അടിക്കുമ്പോൾ തന്നെ പറന്നടിച്ച് വീട്ടിലേക്ക് ഒരു വരവു ഉണ്ട്. മുഴുവൻ എപ്പിസോഡുകളും കണ്ട് കഥ മുഴുവൻ ഹൃദയസ്ഥമായി.+2 പഠിക്കുന്ന കാലത്ത് മഹാഭാരത Quiz മത്സരത്തിൽ ഒന്നാം സ്ഥാനം നേടുവാനും അത് കാരണമായി. അങ്ങനെ ഒരുപാട് ഓർമ്മകൾ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ പരിപാടി ❤️.
ഇതിനു ശേഷം ഇതേ ടീം കർണൻ സീരിയൽ എടുത്തു പക്ഷെ കാണാൻ പോലും തോന്നിയില്ല കാരണം ഇതിലെ കർണൻ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു അതിലെ കൃഷ്ണനെയും ഉൾക്കൊള്ളാൻ പറ്റിയില്ല കാരണം കർണൻ ആക്ടിങ് കൊണ്ടും കൃഷ്ണൻ രൂപം കൊണ്ടും മനസിൽ കയറിപ്പറ്റി
shaheer sheikh as Arjuna , Ahm sharma as karna, saurabh as krishna , shafaq naaz as kunti, pooja sharma as drupadi and praneet as shakuni list iniyum neelum. athrak perfect casting.
Hotstar ഇൽ പോയി വീണ്ടും കണ്ടു. എത്ര perfect ആയി ഇത് എടുത്തിരിക്കുന്നു. എല്ലാവരും എല്ലാം കൊണ്ടും quality യിൽ തന്നെ എടുത്ത് വച്ചിട്ടുണ്ട്. ഒരു ജീവിത കാലം മുഴുവൻ സംഘർഷം അനുഭവിച്ച് ശരശയ്യയിൽ കിടന്ന് ജീവൻ വെടിയേണ്ടി വന്ന" ഭീഷമർ " ആണ് എൻ്റെ favorite.
ഈ സീരിയലിൽ ദുര്യോധനനെ അവതരിപ്പിച്ച ചേട്ടന്റെ ഫാൻസ് ASSEMBLE 🔥💥
Arpit Ranka❤
Ayal handsome anu acting also very good …but eeh character enik ishtam alla
അയാൾ തന്നെയാണ് കണ്ണന്റെ രാധായിൽ കംസന്റെ role ചെയ്തതും
Njan CID moosa yile bibdhupaniker pole anu ethile negative and positive ella character nem enikk ishtta😂😂😂
പയ്യാ സിനിമയിൽ കാർത്തിയുടെ ഇടി കൊണ്ട ആൾ ആണ് നല്ല സ്റ്റൈലിൽ ആണ് വരവ് പക്ഷെ അപ്പോ തന്നെ ഇടിച്ചു നശിപ്പിച്ചു കളഞ്ഞു
കാലമേ ഇനിയും പിറക്കുമോ ഇതു പോലെ ഒരു സീരിയൽ... 😘❣️
120 crore budget 🔥
100+ soundtrack 🔥
ഇതുപോലെ ഒരു serial ഇനി ഒരിക്കലും ഉണ്ടാവില്ല
@@krishnaprasad5939 may be ഭാവിയിൽ ഉണ്ടാവാം
@@sahadevanearyi3650 No way
@@krishnaprasad5939 cant predict the future
Adutha yugathil
ഇതൊക്കെ കാണുമ്പോഴാ,,ആ അതിപുരുഷ് ഒക്കെ എടുത്ത് തൊട്ടിൽ ഇടണം,,,,,
പണ്ട് സ്കൂളിൽ നിന്നും വന്ന് കാണുന്നത് ഓർക്കുന്നു😍❤️
Aadhi purush animated anu ith real😮😮
Ningal paranjapozhanu ente pazhaya school memories il ee serial um varunnath
Same❤😊
Take me back to 2013 😩
Verum 4 vays ullapol njn kandirunnu ❤. With grandparents ❤️🩹🥹
ലോകം മുഴുവൻ അർജുനനെ വാഴ്ത്തപ്പെട്ടപ്പോൾ
മനസ്സ് കിഴടക്കിയ കർണൻ 🥺
Arjuna aanu Hero ...no doubt but karanane entho ishttam aanu😊
@@albin8851Karnante audharyam kondu labhicha hero padhavi.Even Krishnan polum parayunund Karnane neraya margathil Ninakku tholpikkan pattilla ethanu uchitha time ennu.Arjunante Achan Indran Vannu bhiksha vaangendi Vannu Karnante kavachakundalam thante makante jeevanu vendi.Enthinu ennittu polum Arjunanu Karnane vadhikkan yudhaniyamangal Ellam kaattil parathendi Vannu.
@@albin8851ninak okke endhado karnan arjunane kal കോളിറ്റി ind ketto
@@albin8851arjunan thane ann valya villali veeran daivathinte അധിക anugraham ollath kond
@@user-zb3rv1ou3t original mahabharatham ariyanam
ഇന്ത്യൻ സീരിയൽ ചരിത്രത്തിൽ ഇതിനെ വെല്ലാൻ ഒരു epic ഇനി പിറക്കെങ്ങിയിരിക്കുന്നു.... "കാലമെങ്ങും വാഴ്ത്തീടും വിശ്വമാഹാകാവ്യമിതേ " goosebumps 🔥🔥🔥🔥
Appo kailasanathano athu maranno
Hi@@karnannepolean4269sorry don't compare with this
❤
Sathyam❤
Ethrem ella mone ath @@karnannepolean4269
ഇത് പോലെ ഒരു സീരിയൽ ഉണ്ടാക്കിയ ടീം ന് ഒരു ബിഗ് സലൂട്ട് 👍🏻👍🏻👍🏻👍🏻....
Celebrate 10 years.....
ഇനി ഒരു 100 വർഷം കഴിഞ്ഞാലും ഞാൻ മടുക്കാതെ കാണുന്ന ഏക പരമ്പര....
മഹാഭാരതം എന്നാ ആ സീരിയലിൽ എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് കർണനെയാണ്. മഹാഭാരത്തിലെ real hero ആണ് കർണ്ണൻ 💞💞💞💞❤❤❤
Yes
His name is Aham Sharma
Me too loves karnan
MK Karnan dp💔🥺
Real hero nn ningade view alle
കാലം എന്നും വാഴ്ത്തീടും വിശ്വ മഹാകാവ്യമിതേ......🔥
ഇതിൽ കർണ്ണൻ മരിക്കുന്ന സമയത്തു കൃഷ്ണൻ കർണനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്....അങ്ങയുടെ കരങ്ങളിൽ ഇപ്പോൽ ധനുസില്ല . അങ്ങയുടെ രഥതിൻ്റെ ചക്രങ്ങൾ ഇപ്പോൽ ഭൂമിയിൽ താഴ്‌നിരിക്കുകയാണ് . അങ്ങ് അങ്ങയുടെ വിദ്യകൾ ഇപ്പോൾ പൂർണമായും വിസ്മരിച്ചിരിക്കുകയാണ് . ഇങ്ങനെയുണ്ടായ ഒരവസരത്തിൻ്റെ ലാഭം മുതലാക്കി ഞങ്ങൾ അങ്ങയെ വധിക്കേണ്ടിയിരിക്കുകയാണ്... ഇത് തന്നെ അങ്ങയുടെ സമർത്യത്തിന്റെ തെളിവ് അല്ലെ രാധേയാ what a dailog ...
Ath matram aa serial le real illu
ദിസ് ഈസ് മൈ ഫേവറേറ്റ് സോങ് ❤❤❤❤❤ ശ്രീ കൃഷ്ണ
But അങ്ങനെ ഒരു ഡയലോഗ് മഹാഭാരതത്തിൽ ഇല്ല 😂 അർജുനൻറെ അസ്ത്രത്തിൽ കർണാൻറെ തല തെറിച്ചു പോകുക ആണ് ചെയ്തത് അമ്മേ എന്ന വിളിക്കാൻ പോലും പറ്റിയില്ല, ഇത് കർണനെ വെളുപ്പിക്കാൻ സീരിയലുകാർ ചെയ്തതാ
@@AlanMathew-b3z real kadhel ondenn paranjilla serial le karyam ahanu paranjath
@@SanjaiKrishna-mm2eh ath Maathramaann aa serialile ettavum vallya mistake
എനിക്കിഷ്ട്ടം ഭീമനെയാണ്..
എന്നും രണ്ടാം സ്ഥലത്തേക്ക് പിന്തള്ളപെട്ടവൻ..... 🖤
പഞ്ചപാണ്ഡവരിൽ ദ്രൗപതിയെ തന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചവൻ....
നൂറ് കൗരവരെയും ഒറ്റയ്ക്ക് കൊന്നൊടുക്കിയവൻ....!!
സ്വന്തം ജേഷ്ട്ടനെ ദൈവത്തെപ്പോലെ കരുതി സ്നേഹിച്ചു ബഹുമാനിച്ചവൻ.... 💕
അവന്റെ കൈ കരുത്തിൽ ആയിരുന്നു യുദ്ധം ജയിച്ചത്..
പക്ഷെ അർജുനന് മുമ്പിൽ എന്നും ഭീമൻ പിന്തളപ്പെട്ടിട്ടേയുള്ളു..... 🖤
Sherikkum ith bheemante story aaan.... Thante kudumbathinte rakshakk vendi 6 months uragaathe kaaval ninna bheeman
Same
Mone randamoozham njangalum vaayichatha🙂
@@mvmv7835 good 💕
@@mvmv7835 ചേട്ടാ....ഞാൻ രണ്ടാം സ്ഥാനക്കാരൻ എന്ന വാക്ക് മാത്രമേ രണ്ടാമൂഴത്തിൽ നിന്നും കടം എടുത്തിട്ടുള്ളു......ഞാൻ ഭീമനെ ഇഷ്ടപ്പെടാൻ തുടങ്ങിയത് ഭീമനെ എന്റെ അഞ്ചാമത്തെ വയസിൽ ശ്രീകൃഷ്ണ സീരിയൽ കണ്ടു തുടങ്ങിയപ്പോൾ അല്ലെങ്കിൽ അതിനും മുമ്പ് അമ്മ പറഞ്ഞു തന്ന മഹാഭാരതം കഥകൾ കേട്ടുകൊണ്ടോ ആണ്..... 🔥🔥🔥 💕 എന്തായാലും രണ്ടാമൂഴം വായിച്ചിട്ടുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം.... 💕🔥 ഞാനും വായിച്ചിട്ടുണ്ട് പല ആവർത്തി...!!🔥 ഇപ്പോളും വായിച്ചുകൊണ്ടിരിക്കുന്നു 🔥👌🏻👌🏻
ഇപ്പോഴും ഈ song കേൾക്കുന്നവര് link adi
പണ്ട് ജയ് ഹനുമാൻ, ശ്രീകൃഷ്ണ, ഓം നമഃ ശിവായ ഇതൊക്കെ കണ്ടു ഭക്തി കൊണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്,അന്ന് അറിഞ്ഞിരുന്നില്ല ഇങ്ങനെ യൊരു മഹാകാവ്യം അവതരിക്കുമെന്ന് 🙏🙏🙏ഇതു ഒരു സീരിയൽ ആയിട്ടല്ല ഭക്തി നിറയുന്ന അനുഭവം ആയിട്ടാണ് തോന്നിയത്, എല്ലാ charactor ഒരാൾ മറ്റൊരാൾക്ക് പകരം വയ്ക്കാൻ പറ്റാത്ത വിധം മനസ്സിൽ പതിഞ്ഞു പോയി, 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
ഞാൻ സ്കൂൾ വിട്ട് വന്നാൽ കാണുന്ന സീരിയൽ ആയിരുന്നു 6വർഷം പുറകോട്ട് പോയി ഞാൻ ഇതിലെ സോങ് സൂപ്പറാണ് എനിക്ക് ഹിന്ദിയാണ് ഇഷ്ട്ടം
കാലമെന്നും വാഴിതിടും
വിശോമഹാ കവിയമിത്
ഈ വരിയാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടമുള്ളത്
കർണ്ണനെ പേലെ ഉള്ള ഇതിഹാസ പൂരുഷൻ വേറെ എവിടെയും കാണില്ല ❤️🔥
ഉണ്ടല്ലോ സഹസ്ര കവച്ചൻ എന്ന അസുരന്റെ പുനർജ്ജന്മം അഥർമി എന്നും സ്വന്തം സമർഥ്യം ആണ് മികച്ചത് എന്ന് തെളിയിക്കാൻ ജീവിച്ചു സത്യയുഗത്തിൽ ഭഗവാന് 1000ത്തിൽ 999 കവചങ്ങളും ബെദിച്ചപ്പോൾ സൂര്യനിൽ അഭയം പ്രാപിച്ച അസുരനെ നര നാരായണൻ ആയ ഭഗവാന്റെ നരൻ അവതാരം ഏറ്റവും സുന്ദരനും പെർഫെക്റ്റും ആയ അർജുനൻ വധിച്ചു ദ്വാപര് യുഗത്തിൽ ഭഗവാൻ അത് ചെയ്തു
@@abhijithas1015Athe athe perfect aayit pinnil ninn vadichu
@@aswinkrishnan2714 ബാലിയെ ശ്രീരാമൻ ഒളിഞ്ഞിരുന്നല്ലേ കൊല്ലുന്
അസുര നിഗ്രഹണം ഏതു രീതിയിലും ചെയ്യാം
പിന്നെ പുറകിൽനിനൊന്നും അല്ല 🤣🤣🤣പുറകിൽ നിന്നും കൊന്നത് കർണൻ ആണ് അഭിമന്യുവിനെ ചതിച്ചു കൊന്നു സീരിയൽ പോലെ രക്ഷിക്കാൻ അല്ല കൊല്ലാൻ വേണ്ടി ചെയ്തത് ദുഷ്ടൻ അസുരൻ കർണൻ
കർമ ഫലം തേരിൽ നിന്നിറങ്ങി പഠിച്ചതൊക്കെ ശാപം കരണം മറന്നു പോയി ഇല്ലേ അവിടെ വെച്ച് ആയുധം എടുത്തേനേ കർണൻ മറന്നു പോയി അപ്പോ കൊന്നു അത്ര തന്നെ
Ath vere aareyum ariyathath kondaa😂
മറ്റാരെയും സങ്കൽപ്പിക്കാൻ പറ്റാതെ തക്ക perfect casting നടത്തിയ ഒരു പരിപാടി വേറെ കാണുമോ എന്നറിയില്ല 🔥. ചിത്രകഥകളിലൂടെ മാത്രം വായിച്ചറിഞ്ഞിട്ടുള്ള മഹാഭാരത്തെ അടുത്തറിഞ്ഞത് ഈ പരിപാടി കണ്ട ശേഷമാണ്. വീടിന്റെ അടുത്തുള്ള സ്കൂളിലാണ് പഠിച്ചതിനാൽ ബെൽ അടിക്കുമ്പോൾ തന്നെ പറന്നടിച്ച് വീട്ടിലേക്ക് ഒരു വരവു ഉണ്ട്. മുഴുവൻ എപ്പിസോഡുകളും കണ്ട് കഥ മുഴുവൻ ഹൃദയസ്ഥമായി.+2 പഠിക്കുന്ന കാലത്ത് മഹാഭാരത Quiz മത്സരത്തിൽ ഒന്നാം സ്ഥാനം നേടുവാനും അത് കാരണമായി. അങ്ങനെ ഒരുപാട് ഓർമ്മകൾ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഈ പരിപാടി ❤️.
This is not just a story... It's our History 🔥🔥
It's our history🔥
Its our emotion❤
Historiyo 🙄
@@jithus6592 puranam ennal history anu 🗣️
@@Snorlax108 puranam ennal history ennalla mythology ennanu
@@jithus6592 നിങ്ങളുടെ കായ്ച്ചപാടിൽ
Britishukar indiayil vannathinu munpulla puranam: Mythology
Britishukar vannathinu sheshamulla puranam: History
2024ഇലും kelkunnavar undo
2024 ഏപ്രിൽ 14 vishunu 😍
2024 April full episode കണ്ടു കഴിഞ്ഞു..
വീണ്ടും കാണണം
@@rajith4547episode evdannu kitti
@@_AMBADY asianet mahabaratham
മഹാ വിഷ്ണു🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
Perfect casting for every characters
Especially Krishna ❤
ഈ സീരിയൽ നമ്മുടെ ക്കെ childhood മായി connected ആണ്.. സ്കൂൾ വിട്ട് വരുന്ന ആ വൈകുന്നേരങ്ങൾ അതാണ് ഇതിനു ഇത്ര ഭംഗി 💜🙂
ഈ പാട്ടു കേൾക്കുമ്പോ തന്നെ എന്റെ പൊന്നോ രോമാഞ്ചം ഇപ്പോഴും..... എത്ര കാലം കഴിഞ്ഞാലും ഇതുപോലെ ഒരു സീരിയൽ ഇനി ഇണ്ടാവില്ല
വല്ലാത്ത ഇഷ്ടമാണ് ഇത് കേൾക്കാൻ😍❤️
വസ്ത്രാക്ഷേപ സമയത്ത് ദ്രൗപതിയെ മുടിക്ക് കുത്തി പിടിച്ച് കൊണ്ടുവരുന്നതു മുതൽ ശപഥം ചെയ്യുന്നതു വരെ ഉള്ള ആ സീൻ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു😢
ഇതിനു ശേഷം ഇതേ ടീം കർണൻ സീരിയൽ എടുത്തു പക്ഷെ കാണാൻ പോലും തോന്നിയില്ല കാരണം ഇതിലെ കർണൻ അഭിനയിക്കുക ആയിരുന്നില്ല ജീവിക്കുക ആയിരുന്നു അതിലെ കൃഷ്ണനെയും ഉൾക്കൊള്ളാൻ പറ്റിയില്ല കാരണം കർണൻ ആക്ടിങ് കൊണ്ടും കൃഷ്ണൻ രൂപം കൊണ്ടും മനസിൽ കയറിപ്പറ്റി
Hi
Yes correct
Karnanodu pokan para😅
Actually karnan serialum top notch aayirrunnu. Korach story blend cheythum exaggerate cheythathu
kondum athrakkangott like aayeela
ഓരോ വേഷങ്ങളും മനസ്സിൽ പതിയുന്നു, നേരിട്ട് കാണുന്നതു പോലെ..
shaheer sheikh as Arjuna , Ahm sharma as karna, saurabh as krishna , shafaq naaz as kunti, pooja sharma as drupadi and praneet as shakuni list iniyum neelum. athrak perfect casting.
ഏഷ്യാനെറ്റ് നല്ല ഗംഭീരം ആയിട്ടാണ് ഇത് അവതരിപ്പിച്ചത്
Asianet alla ..ith Star Plus nte Hindi aanu original..ith dub cheythath aanu
@@anandu.m242 അത് മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് വളരെ മനോഹരം
Dubbing nice an bro...dubb an thonatha reethik cheythit nd@@anandu.m242
ഗാന്ധാരി ഒരു നിമിഷം കണ്ണ് തുറന്നു ഇരുന്നു എങ്കിൽ പാഞ്ചാലിക്ക് അവിടെ ഈ ഗതി വരുക ഇല്ല ആയിരുന്നു
Anyone after Kalki👀
Soorya puthran karnnan
Me
Me addicted to mahabaratham and this song brother❤😮
Krishnan ne kaanikumbol ee bgm iitirunengil onnude policheneyyy❤
Me
Hotstar ഇൽ പോയി വീണ്ടും കണ്ടു. എത്ര perfect ആയി ഇത് എടുത്തിരിക്കുന്നു. എല്ലാവരും എല്ലാം കൊണ്ടും quality യിൽ തന്നെ എടുത്ത് വച്ചിട്ടുണ്ട്.
ഒരു ജീവിത കാലം മുഴുവൻ സംഘർഷം അനുഭവിച്ച് ശരശയ്യയിൽ കിടന്ന് ജീവൻ വെടിയേണ്ടി വന്ന" ഭീഷമർ " ആണ് എൻ്റെ favorite.
മഹാഭാരതം.... 😘❣️precious gift of my life... 🤗
Best show ever ❤️🥺... Best Cast ❤️❤️ Krishna,Karnan,Arjun, Draupadi ellavarum ❤️❤️
കാലം എന്നും വാഴ്ത്തും സീരിയൽ.. 🤗🤗
kazhiyarayi eni kurach episode koodi ullu 😭😭😭
Adhipurush കണ്ട് ഇത് kaanumbo ഉള്ള Respect uff 700 koli ke undaakkiya movie😂... Mahabaratham ❤ എത്ര നല്ല reethiyillaaa uff Nost
Crct ethinte making,cast,bgm etc oru rakshayilla🔥
Aa thallipoli item okke ee masterpiece ayyit compare cheyyaruthuuu🤭
@@dreamer3088 yes
Ndtv Vanna ramayanam also nalla serial aayirunnu 2008 2009 time..Raman Sita ravanan Indrajit Hanuman okke nalla casting aayirunnu...
ഗാണ്ടിവധാരി, പാർത്ഥൻ, ധനാജ്ഞയൻ,ശ്വേതവർണ്ണൻ ❤❤
World's biggest history "mahabaratham" ✨🔥
Myth
Epic
@@jithus6592 like ur dad
@@an_jal6188 Ninne undakkiya ente thantha ente veettil thanne und pinneghane myth aakumeda thayoli
It's an emotion 💫💫
Mahabharatam Uyir🔥
1:38 its rhythm, lyrics ❤❤
Uff ഉശിര് വന്നു പോയി 🔥🔥
Super duper🥰❤️
Super
Pitamahan bheeshmar🙌 my fvt❤️🔥💥💫
Hi 20 kid
ഇതിഹാസം കാവ്യം
💥മഹാഭാരതം💥
എത്ര തവണ കണ്ടു ഈ സീരിയൽ. ഒത്തിരി ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️
കണ്ണന്റെ കൃപയാലേ കണ്ണീരും പനിനീരായി 🥰
🥹❤️
എന്റെ ഹീറോ കർണ്ണൻ വ്യാസ മഹാഭാരതത്തിൽ കർണ്ണൻ എത്ര നല്ലവൻ അല്ലെങ്കിലും ആണെങ്കിലും അർജുനനെ തുല്യനാണ് കർണ്ണൻ💔
ഇന്ന് കർണ വധം ആയിരുന്നു 😔
💔രാധേയൻ 💔
😭😭😭
1:37 uff goosebumps 😘🔥
ആരൊക്കെ വന്നാലും കർണ്ണൻ ഉയിർ ❤
Serial karnan not real karnan😅
2024 ഈ സോങ് കാണുന്നവർ ഉണ്ടോ❤❤
Ooh und ❤
Njn 4 vayas ullapol 2013il kaanum ayrnu with grandma 😢❤
ഇതിന്റെ ഹിന്ദി സോങ് കേൾക്കണം സൂപ്പർ ആണു, ഇതിൽ കാലമെങ്ങും മുതൽ സൂപ്പർ ആണു
Serial എന്നൊക്കെ പറഞ്ഞാൽ ഇതാ ഐറ്റം. പല ബിഗ്ബജറ്റ് സിനിമക്കളും മാറി നിക്കും ❤️❤️❤️
Now Watching it for 25th time or more , the best serial in india❤❤
Goosebumps 😌🔥✨️
My favourite serial mahabharatham🥰❤️. Ithile bgm, title song super aanu.
They were born only to play these roles 2024🔥🔥. Love you guys
Real hero karnan, ജയിക്കാമായിരുന്നിട്ടും തോറ്റു കൊടുത്തവൻ, കൊടുക്കുന്ന വാക്കിന് ജീവന്റെ വിലനല്കുന്നവൻ karnan❤️❤️❤️❤️
ജയിക്കുമായിരുന്നോ ? എങ്ങനെ ? അഭ്യാസം അറിയാത്ത ഒരാള് തോറ്റു കൊടുത്തു എന്ന് എങ്ങനെ ആണ് പറയാൻ കഴിയുന്നത് ?
Karnan
@@flexesportsofficial4130 poda
@@flexesportsofficial4130 da karnan nirayudhan ayirinnu karnanane arkum vathilkan kazhiyilla krishnanu polum
@@VividPlate28 കൃഷ്ണന് പോലും വധിക്കാൻ ആവില്ലേ ? കാരണം ? കർണ്ണനെ പല തവണ അർജ്ജുനൻ തന്നെ തോൽപ്പിച്ചിട്ടുണ്ട്. സീരിയൽ കാണാതെ മഹാഭാരതം വായിക്കൂ ബ്രോ
ഈ സീരിയൽ എവിടെ കിടക്കുന്നു ആദി പുരുഷ് എന്നു പറയുന്ന സിനിമ എവിടെ കിടക്കുന്നു ഏതു കാലഘട്ടം വന്നാലും ഈ മഹാഭാരതം സീരിയൽ വെല്ലാൻ ഒരു സീരിയലിലും കഴിയില്ല
Ithrem sundaranaaya krishnan vere oru serialilum illa❤️
🥰😀ഈ സീരിയൽ എനിക്കു വളരെ ഇഷ്ടം ആണ്
Ee month kanunavar ondo🎊💗🙂
Addict aayirunnu aa samayangalil... 🥹🥹🥹🥹
Life was so fine when I eagerly waited for each every episodes of this serial. This was so fricking good .
Indeed
ഈ പാട്ട് കേൾക്കുമ്പോൾ ഒരു വിങ്ങൽ മനസ്സിൽ
This is not a serial . This is an epic
കൽക്കി എഫക്ട് 😌❤
Arjuna and abhimanyu ❤
Still I watch this seriel thank you Hotstar ❤️
I am also
Mahabaratham and kannante radha
Favorite 😍😍😍😍
Radhe Radhe😍😍😍
Hare Krishna 😍😍😍
Mee too
Kalamennum vazhtheedum Vishwamaha kavyamithe These lines.....ufff❤🔥🔥
Ethraa kettalum mathi avulaa... Vellatgaa feel ahn 🌚💎
Karnan arjunan abimanyu🔥❤️
ശ്രീകൃഷ്ണ ❤️❤️
1:36😍🔥
എനിക്ക് ഇഷ്ട്ടം ധർമ്മപുത്ര മഹാരാജാവിനെ
മഹാഭാരതം 😍😍😍😍😍🙏
Sooooper chetta👏👏
Its not only serial.. Its all about imotions 🙏..
All About karnan ❤️ sacrificing 🙏
Ee serial ethra vattam kandu ennu oru ormayum ella. Tv il varumbolellam kanumayirunnu😍
Abhimanyu and karnan🥺🚩
അംഗരാജൻ 💪🏽🔥❤
Malayalam songnekkalum hindi aanu super❤️
orupaad search cheythu ee oru item kittan finaly❤
Perfect casting❤
Kalki കണ്ട് വരുന്നവർ ഉണ്ടോ 😅
ഇതിന്റെ ഹിന്ദി ഉണ്ട് 👌
Super bro 👌💯 🔥❤❤
👑 കണ്ണൻ മായ❤
Nalla feel ulla song Ann Ith 😓😣👍👏Thanks bro ❤😍😘
My childhood days❤❤
All are God's Play. Oh my God🙏🏻😥
I love Mahabhart
😌ee serial kanarilla🤧ennalum paatt poliyaanu🕺🔥😘
Kananam🔥vere level aanu🔥
@@vedhikacreations4770 🤧kandaayirunn🤧enikkishtappettilla🤧
@@devooty7669 ninakk olipeerum emotional okke alle ishtam🤧athukondaa😂allel thudakamoke akum kandath Draupadi ulla episode kananam🔥
@@vedhikacreations4770 athondalla🤧😂RK vfx okke kand MB vfx kaanumpo theere ishtappedunnilla🤧😂pinne aanel sumiye allathe vere actorine Krishnanaayi kanan pattunnilla🤧Sourabhine krishnanayi ishtaavunnilla🤧🤧pinne enikk ishithaye aanu draupathiyaayi ishtam 🤧poojaye Alla🤧aake paranjal aa serial ishtappedan pattunnilla🤧songs okke ishtaanu🤩🔥
@@devooty7669 😂Adyam enikum angane ayirunnu😁pinne Draupadiye othiri ishtayi🔥😍
Plz telecast once again😩❤️
TH-cam ill avilable annu.
Google search cheyyumbol
Kurach time kannikunund ahh time ill vech nok chilapo undavum
Sat - Sun @ 8:30 am
Hotstaril und
കർണൻ 🔥🔥❤️
1st 😍
Kalam ennum vaytitum nenei karna🥺🌹💔
Most handsome Arjunan😍
Romaanjification 🔥💥
Eth സീരിയലിൽ alla. മഹാഭാരതം 🧡ഇതിഹാസം കാവ്യം
Super...