ആഫ്രിക്കയിൽ ഇന്ത്യൻ താവളം: എതിർപ്പ് കോൺഗ്രസിന്! | ABC MALAYALAM NEWS | ABC TALKS | 05-09-2024

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 472

  • @olivegreen24
    @olivegreen24 หลายเดือนก่อน +193

    ഒരു പ്രേക്ഷകൻ എന്നുള്ള നിലയ്ക്ക്, മറ്റ് മെയിൻ സ്ട്രീം മാധ്യമങ്ങളെ അപേക്ഷിച്ച് എബിസി ചാനലിൽ സ്റ്റേറ്റ് ലെവലിലും നാഷണൽ ലെവലും ഇൻറർനാഷണൽ ലെവലും ഉള്ള വാർത്തകളും അതിന്റെ ഫോളോപ്പുകളും ആവർത്തന വിരക്തതയില്ലാതെ പൊതുജനങ്ങളിൽ എത്തിക്കുകയും നല്ല രീതിയിൽ അവലോകനം നടത്തുകയും ചെയ്യുന്നുണ്ട്, TG sir, Sunil sir , Ramachandran sir 💐🙏🙏🙏🙏

  • @thankappanNair-t5q
    @thankappanNair-t5q หลายเดือนก่อน +170

    A B C യ്ക്ക് നന്ദി ഇത്തരം വാർ ത്തകൾ . എത്തിക്കുന്നതിന്.

  • @SasiKumar-qc5jr
    @SasiKumar-qc5jr หลายเดือนก่อน +104

    60 വർഷത്തോളം ഇന്ത്യ ഭരിച്ച് കടവും കടത്തിന് മേലെ കടവും . അഴിമതിയും നടത്തി രാജ്യത്തെ കുളം തോണ്ടിയ കോൺഗ്രസ്സ്: ഇപ്പോൾ 10 വർഷമായി പുരോഗതിയിലേക്ക് വന്ന് ലോക o ഇന്ന് ഇന്ത്യ എന്ത് പറയുന്നു എന്ന് നോക്കുന്ന . ലോക നേതാവായി നമ്മുടെ മോദിജി ... ഇതൊക്കെ കാണുമ്പോ അയുയ തോന്നുന്നുണ്ടാവാം പ്രതിപക്ഷ നേതാക്കൾക്ക്

  • @vijeeshkuttivelinelson5292
    @vijeeshkuttivelinelson5292 หลายเดือนก่อน +286

    കോൺഗ്രസിന്റെ ചില പ്രവർത്തനങ്ങൾ കാണുമ്പോൾ ഇവർ ചരന്മാരാണോ എന്ന് സംശയിച്ചാൽ തെറ്റില്ല.

    • @babukuttan2400
      @babukuttan2400 หลายเดือนก่อน

      സംശയമല്ല, സത്യം. CIAയുടെ, ISI യുടെ, ചൈനയുടെ, സോറസ്സുമാരുടെ, കർഷകരുടെ പേരിൽ വരുന്ന ഖാലിസ്ഥാനികളുടെ, ഒരു സമുദായത്തിന്റെ തീവ്രവാദികളുടെ,ശത്രു രാജ്യങ്ങളുടെ! എല്ലായ്പോഴും രാഹൂൽഘണ്ടിയുടെ വിദേശസന്ദർശനം കഴിഞ്ഞാലുടൻ ഭാരതത്തിലൊരു സമരം നിശ്ചയമായും കാണും.! എല്ലാം രഹസ്യകൂടിക്കാഴ്ചകളാണ് വിദേശത്ത്!

    • @madhavant9516
      @madhavant9516 หลายเดือนก่อน +27

      സംശയം ഒന്നും വേണ്ട. അങ്ങനെ തന്നെ. നെഹ്‌റുവിന്റെ കാലം മുതൽ അങ്ങനെ ആണ്. 😂😂

    • @augustineej2621
      @augustineej2621 หลายเดือนก่อน

      എന്താ സംശയം അവസരം കിട്ടിയാൽ ഇന്ത്യയെ ചൈനക്ക് വിറ്റ് കാശുമേടിക്കാൻ കാത്തിരിക്കുന്നവരാണ് കോൺഗ്രസ് നേതാക്കന്മാർ

    • @savithrynair9950
      @savithrynair9950 หลายเดือนก่อน

      No doubt, madaamma& his son are always doing spy work.

    • @AnilKumar-xo2vs
      @AnilKumar-xo2vs หลายเดือนก่อน +14

      ആണല്ലോ

  • @rmohanan8663
    @rmohanan8663 หลายเดือนก่อน +54

    മറ്റ് ഒരു ചാനലു൦
    ചർച്ചചെയ്യാത്ത ഇതു പോലെ പ്രധാനപ്പെട്ട
    വാർത്തകൾ ചർച്ചചെയ്യുന്ന
    ABC ചാനലിന്
    അഭിനന്ദനങ്ങൾ .

  • @krshibu7656
    @krshibu7656 หลายเดือนก่อน +145

    ചൈനക്കായി ഹൃദയം തുടിക്കുന്ന എമ്പോക്കികൾ...Mr.അദാനിക്ക് സല്യൂട്ട്😢

  • @pksasi6065
    @pksasi6065 หลายเดือนก่อน +127

    മോദിക്കു മുമ്പ് രാജ്യം ഭരിച്ചവർ രാജ്യതാല്പര്യത്തിനു മുൻഗണന നൽകിയിരുന്നില്ല .... സ്വന്തം താല്പര്യങ്ങൾ, എങ്ങനെ പണം സമ്പാദിക്കാം, നേട്ടമുണ്ടാക്കാം എന്നു മാത്രമായിരുന്നു ചിന്ത, രാജ്യത്തെ നാണം കെടുത്തിയ വമ്പൻ അഴിമതികൾ മാത്രമായിരുന്നു അവരുടെ നേട്ടം !! ഇന്ന് ഇന്ത്യയ്ക്ക് വിലയുണ്ട് .... ഇന്ത്യക്കാർക്ക് വിലയുണ്ട് ..... രാജ്യം സമഗ്ര മേഖലയിലും വികസിച്ചു വരുന്നു

  • @csnair-co6gh
    @csnair-co6gh หลายเดือนก่อน +86

    വളരെ നല്ല ചർച്ച പോയിൻ്റ്... ഗതി കെട്ട കോൺഗ്രസ്....

    • @balachandranramakrishnan1421
      @balachandranramakrishnan1421 หลายเดือนก่อน +2

      Khangress would be detrimental to Bharath.😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj หลายเดือนก่อน +3

      ഞാൻ കോൺഗ്രസ്‌ വിട്ടു

    • @rangithamkp7793
      @rangithamkp7793 หลายเดือนก่อน

      Charapani thudarnnillenkiley athisayam ullu . GATHIKETTA PULI PULLU THINNUM .

  • @pramodkarikulathil6926
    @pramodkarikulathil6926 หลายเดือนก่อน +10

    നിങ്ങൾ കൃത്യമായ വിവരങ്ങൾ നൽകുന്നതിനാൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്. സത്യസന്ധമായ വാർത്തകൾ കൂടുതൽ കൂടുതൽ നൽകുക.

  • @chandranpillai2940
    @chandranpillai2940 หลายเดือนก่อน +129

    കോൺഗ്രസ്സ് എന്ന കുടുംബപാർട്ടിക്ക് അല്ലങ്കിലും ഭാരതത്തോട് കൂറൊന്നും ഇല്ലല്ലോ 😮

    • @balachandranramakrishnan1421
      @balachandranramakrishnan1421 หลายเดือนก่อน +3

      I have been making " spell and pronounce " painting work of this party as " Khangress " for decades.😂

    • @Haridaskrishnapillai-cp3ck
      @Haridaskrishnapillai-cp3ck หลายเดือนก่อน

      Videsi nayikkunna partykku nthu raggya sneham .

    • @jojintom5002
      @jojintom5002 หลายเดือนก่อน +2

      അതു സത്യം ആണ് ട്ടോ.......

  • @thomaspj4141
    @thomaspj4141 หลายเดือนก่อน +47

    പപ്പുമോൻ ലോകം മുഴുവൻ പോയി കൊച്ചുങ്ങളെ ഉണ്ടാക്കിയാൽ അത് ഇൻഡൃയുടെ ഇമേജ് വർദ്ധിപ്പിക്കുമോ..
    ബംഗ്ളാദേശ് പത്റത്തിൽ വന്ന വാർത്ത..

  • @kurianmathew5321
    @kurianmathew5321 หลายเดือนก่อน +46

    Proud to know of the Indian achievement

  • @ashasreekumar8359
    @ashasreekumar8359 หลายเดือนก่อน +105

    ഇയാൾ ഇന്ത്യയുടെ ശത്രുവാണെന്ന് വ്യക്തം.ബാബറിന്റെ പിൻഗാമിയിൽ നിന്ന് ഇതിൽ കൂടുതൽ എന്താണ് പ്രതീക്ഷിക്കേണ്ടത്?

    • @ksvenkitasubrahmanian9224
      @ksvenkitasubrahmanian9224 หลายเดือนก่อน

      നെഹ്റു ഇന്ദിരാഗാന്ധി രാജീവ് ഗാന്ധി രാഹുൽ ഗാന്ധി മുതലായവർ അഫ്ഗാനിസ്ഥാനിൽ പോയി ബാബറിന്റെ ശവകുടീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചവരാണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ അധികാരം പിടിച്ചെടുത്തത് രണ്ടാം മുഗൾ വംശം തന്നെയാണ്.

  • @ShyamVS-kh3eq
    @ShyamVS-kh3eq หลายเดือนก่อน +49

    നെഹറു എന്ന വൻ എന്തോരും സ്ഥലം ചൈനക്ക് ദാനമായി കൊടുത്തു

  • @jayeshmtk
    @jayeshmtk หลายเดือนก่อน +8

    അന്തർദേശീയ വാർത്തകൾ വളരെ ലളിതമായി അവതരിപ്പിക്കുന്നു. Good❤

  • @alanthomas739
    @alanthomas739 หลายเดือนก่อน +43

    കോൺഗ്രസ് എന്നു കേൾക്കുമ്പോൾ രാജ്യ വിരുദ്ധർ എന്ന ചിന്തയാണ് മനസ്സിലേക്ക് വരുന്നത്.

  • @onlookerhedgehog9083
    @onlookerhedgehog9083 หลายเดือนก่อน +104

    ഇവനെയൊക്കെ vote ചെയ്തു ജയിപ്പിക്കുന്നവരെ പറഞ്ഞാൽ മതി

  • @NarayananP-z9c
    @NarayananP-z9c หลายเดือนก่อน +9

    സത്യം. തുടർന്നുകൊണ്ടേയിരിക്കണം. ജനങ്ങൾ. അറിയട്ടെ. 🙏

  • @santhoshkumar-sf2zu
    @santhoshkumar-sf2zu หลายเดือนก่อน +30

    വളരെ നല്ല വാർത്തകൾ രാജ്യ ദ്രോഹികളെ തുറന്നു കാട്ടുന്ന നല്ല പ്രോഗ്രാം

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 หลายเดือนก่อน +42

    രാജ്യ നയങ്ങൾ അനുസരിച്ചു മറ്റു രാജ്യങ്ങളിൽ ബിസിനസ്‌ നേടുന്നതിനെ പരസ്യമായി അപമാനിച്ചു നശിപ്പിക്കുന്നവരെ കേസെടുത്തു വിചാരണ ചെയ്യണം!!!!

  • @JOSYKU-cv7qr
    @JOSYKU-cv7qr หลายเดือนก่อน +63

    കോൺഗ്രസ്സിന് ചൈനയുടെ കയ്യിൽ നിന്നും മാസപ്പടി മാത്രം കിട്ടിയാൽ മതി. അല്ലാതെ ഇന്ത്യൻ കമ്പനിയുടെ വളർച്ചയോ രാജ്യത്തിൻറെ തിളങ്ങുന്ന വിദേശ പ്രതിഛായയോ ഒന്നും അവർക്കു
    ബാധകമല്ല. ഒരു ഇറ്റാലിയൻ കുടുംബത്തിന്റെ ദുഷ് ചിന്തകൾ എന്നല്ലാതെ വേറെ എന്താണ് പറയുക.

  • @syamprasad711
    @syamprasad711 หลายเดือนก่อน +28

    എ ബി സി മലയാളം കൊടുക്കുന്ന 99% വാർത്തകളും മററ് ചാനലുകളിൽ വരാൻ ചുരുങ്ങിയത് 5 ദിവസം കഴിഞ്ഞ് മറ്റ് ചാനലുകൾ അവിടെയും ഇവിടെയും തൊടാതെ കൊടുക്കുന്നു - അഭിനന്ദനങ്ങൾ ABC: യ്ക്ക്

  • @georgejosephv4895
    @georgejosephv4895 หลายเดือนก่อน +3

    Abc news കേൾക്കുന്നതുകാരണം സത്യം അറിയുന്നു. നന്ദി 🙏🏻👍🏻😄

  • @agnosticpatriot
    @agnosticpatriot หลายเดือนก่อน +72

    ഞാൻ വാർത്ത അറിയാൻ മറുനാടൻ ആയിരുന്നു കാണുന്നത്, രാഹുൽനേം കോൺഗ്രസിനേം ഇടയ്ക്കു വെളുപ്പിക്കുന്നത് കാരണം നിർത്തി.. ഈ ചാനൽകൾ മോദി മുതൽ പിണു വരെ ഉള്ളവരെ അറഞ്ഞം പുറജം വാരി അലക്കുകയും അതേപോലെ പ്രശ്‌തൈക്കുകയും ചെയ്യുന്നത് വളരെ വല്യ കാര്യമാ.. ഇൻവെസ്റ്റ്‌ ചെയ്യാൻ താല്പര്യമുണ്ട്..

    • @sathiravi
      @sathiravi หลายเดือนก่อน +9

      U said it. Njanum, marunaadan kandodirunnu. Ithum kaanumayirunnu. Shajan congress neyum pappupoodayeyum veluppikkanum, Modiji ye sarcastic way il trolanum thudangiyappol, shajane maati nirthi.

    • @sindhunair9717
      @sindhunair9717 หลายเดือนก่อน +9

      ഞാനും... തിരഞ്ഞെടുപ്പ് വന്നതോടെ മറുനാടൻ കാഴ്ച നിറുത്തി... ഷാജനും കോൺഗ്രസിനെ വെളുപ്പിക്കണമെന്നേ ഉള്ളു

    • @BabyVani-pr8nh
      @BabyVani-pr8nh หลายเดือนก่อน +1

      💯👌🤝

    • @santhammaprakash169
      @santhammaprakash169 หลายเดือนก่อน +3

      Very Correct. Njanum angane thanne.

    • @ngpanicker1003
      @ngpanicker1003 หลายเดือนก่อน

      മറുനാടൻ ഒരു മരം ചാടിയാണ്, അങ്ങോട്ടും ഇങ്ങോട്ടും, മോഡിജി യെ വാനോളം പുകഴ്ത്തുമ്പോൾ പപ്പു ഒരു കൊച്ചിനെ എടുത്തു മൂക്കള പിഴിയുന്നത് കണ്ടാൽ അയാളെ വാനോളം പുകഴ്ത്തും.

  • @Kumar-v7j
    @Kumar-v7j หลายเดือนก่อน +25

    പണമുള്ളവൻ ലോകത്ത് എവിടെ പോയും ബിസിനസ്സ് ചെയ്യും അതിന് കോൺഗ്രസിന് എന്താണ് കുഴപ്പം

  • @brc8659
    @brc8659 หลายเดือนก่อน +9

    നമ്മുടെ രാജ്യ ദ്രോഹികളായ എല്ലാവരേയും രാഷ്ട്രീയം നോക്കാതെ വെളിപ്പെടുത്തുന്ന ABC ന്യൂസിന് BIG SALUTE 🙋‍♂️

  • @gomathytk1468
    @gomathytk1468 หลายเดือนก่อน +20

    Thank you so much

  • @SasiKumar-qc5jr
    @SasiKumar-qc5jr หลายเดือนก่อน +20

    എന്തും ഏതു o എതിർക്കാൻ വേണ്ടി മാത്രം പ്രതിപക്ഷ മുന്നണി.

  • @PradeepKumar-ll4id
    @PradeepKumar-ll4id หลายเดือนก่อน +17

    Sir..🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🙏🙏🙏

  • @sreekuzsree4935
    @sreekuzsree4935 หลายเดือนก่อน +14

    കോൺഗ്രസ്സും കോൺഗ്രസ്സ് നേതാക്കൻമാരും രാജ്യത്തിനാപത്ത്

  • @AjayakummarAjay-ny7ej
    @AjayakummarAjay-ny7ej หลายเดือนก่อน +17

    Correct

  • @Kotrl567
    @Kotrl567 หลายเดือนก่อน +25

    കോൺഗ്രസുകാർ ഇന്ത്യൻ ചാരൻമാരാണ്. അതും പ്രത്യേകിച്ച് പപ്പുമോൻ. എബിസി മലയാളം എല്ലാം കാണുന്നുണ്ട് ഒന്നും വിടാതെ

  • @vijayanvasu886
    @vijayanvasu886 หลายเดือนก่อน +1

    പല രഹസ്യമായിരിക്കുന്ന വളരെ important ആയ കാര്യങ്ങളും ഞാൻ ഈ ചാനലിൽ കൂടിയാണ് മനസ്സിലാക്കുന്നത്. Very good.

  • @hillarytm6766
    @hillarytm6766 หลายเดือนก่อน +15

    പപ്പു ഇന്നലെ കാശ്മീരിൽ അവരോട് പറയുന്നു, കാശ്മീരിൽ പുറത്തുനിന്നും വരുന്നവർ നിങ്ങളുടെ സാധ്യത ഇല്ലാതാക്കും എന്ന്.റിപ്പബ്ലിക്,ടൈംസ് നൗ ചാനലുകൾ ഇത് സംപ്രേഷണം ചെയ്തു.മലയാളി മാദ്ധ്യമങ്ങൾ ,' പറഞ്ഞിട്ട് കാര്യം ഇല്ല "

  • @ChandruChandru-wv4ow
    @ChandruChandru-wv4ow หลายเดือนก่อน +33

    Congress Chepter is Totally Closed & finished 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😜

  • @bijlikumar123
    @bijlikumar123 หลายเดือนก่อน +20

    കോൺഗ്രസ് അഡാനിയെ തടഞ്ഞാൽ , ചൈന കോൺഗ്രസിനെ സഹായിക്കും ...

  • @bhaskarclasses4295
    @bhaskarclasses4295 หลายเดือนก่อน +13

    thanks for hidden information

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +45

    ജയ്റാം രമേശ് ഒരു ചൈനീസ് താല്പര്യം കാണിക്കുന്നത് അദ്ദേഹത്തിന്റെ രാഷ്ട്രീയ കുടുംബത്തിന്റെ നിലനില്പിനായി.അളിഞ്ഞ പാർട്ടി.💃💃💃

    • @purushothamankani3655
      @purushothamankani3655 หลายเดือนก่อน +6

      പാർട്ടിയോട് ആലോചിച്ചിട്ട് നടത്തിയ അഭിപ്രായ പ്രകടനമായിരിക്കും..
      ഇന്ത്യയെ ഏതുവിധേനെയും തകർക്കുക.. അതാണോ കോൺഗ്രസ്‌ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

    • @SusilKumar-yk4ce
      @SusilKumar-yk4ce หลายเดือนก่อน

      Whi jairam Ramesh was minister he wanted to build dams with Chinese government in Arunachal pradesh which they say is part of China.only traitor can speak like that

  • @bobbyrenjan4864
    @bobbyrenjan4864 หลายเดือนก่อน +16

    ആ പ്രേക്ഷകൻ ഞാൻ ആണേ 🙋🫣

  • @nkjoseph2410
    @nkjoseph2410 หลายเดือนก่อน +14

    പപ്പുമോൻ ചുറ്റികയുമായി റെയിൽവേ ലൈനിൽ നടക്കുന്നത് കണ്ടു.

  • @sunilkumarkannuparambil5269
    @sunilkumarkannuparambil5269 หลายเดือนก่อน +4

    Polichu.sunil

  • @helium369
    @helium369 หลายเดือนก่อน +5

    Thank you🎉

  • @dersanramesan2384
    @dersanramesan2384 หลายเดือนก่อน +4

    Very appealing narration

  • @RavindranRavindran-em1fv
    @RavindranRavindran-em1fv หลายเดือนก่อน +6

    👍 സത്യമാണ്

  • @jojythomas228
    @jojythomas228 หลายเดือนก่อน +3

    Abc ചാനൽ ഇപ്പോൾ ഒരു പാട് ഇഷ്ടപെട്ട് തുടങ്ങി

  • @madhavant9516
    @madhavant9516 หลายเดือนก่อน +11

    കോൺഗ്രസ്‌ മുക്ത ഭാരത്. കോൺഗ്രസ്‌ എപ്പോഴും ചൈനയുടെ താല്പര്യത്തിന് വേണ്ടി നില്കുന്നു. എന്തിനാണ് ഇപ്പോഴും ജനങ്ങൾ ഈ പാർട്ടിയെ സപ്പോർട്ട് ചെയ്യുന്നത്? കഷ്ടം. 😂😂😂

  • @NarayananBabu.
    @NarayananBabu. หลายเดือนก่อน +8

    രാജ്യം അഭിവൃത്തി കൈവരിക്കുമ്പോൾ അഭിനന്ദിക്കേണ്ടതാണ് ഒരു പൗരന്റെ കടമ. തിരിച്ചാണെങ്കിൽ അത് രാജ്യദ്രോഹമാണ്

  • @baskaranc4223
    @baskaranc4223 หลายเดือนก่อน +10

    ചൈന യുടെ പണം വാങ്ങി പപ്പു ആഘോഷം നടത്തിയില്ലേ അപ്പോൾ ഇന്ത്യ യുടെ ഗതി എന്താകും 😮😅

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 หลายเดือนก่อน +10

    ഇന്ത്യ മാക്സിമം ഫോറിൻ കമ്പനികളെ ഏറ്റെടുക്കണം.. യൂറോപ്പിൽ ഇപ്പോൾ ഒരു പാട് രാജ്യങ്ങൾ, കമ്പനികൾ കടക്കെണിയിൽ ആണ്. ഈ അവസരം മാക്സിമം ടെക്നോളജി അടിച്ചു മാറ്റി ഇന്ത്യ യിൽ പ്രൊഡക്ഷൻ സ്റ്റാർട്ട്‌ ചെയ്യണം.
    Tata ജാഗ്വേർ, റേൻജ് റോവർ ഏറ്റെടുത്ത ശേഷം ആ കമ്പനി എവിടെ എത്തി.

  • @sureshkumarsankar5800
    @sureshkumarsankar5800 หลายเดือนก่อน +6

    Very good 🌹❤️🌹❤️🌹❤️👌🏼

  • @gopinathannairmk5222
    @gopinathannairmk5222 หลายเดือนก่อน +7

    ഇന്ത്യ - ചൈന ഭായി ഭായി
    എന്ന് പറഞ്ഞ്
    ചൗ എൻ ലായ് യുടെ
    തോളിൽ കയ്യിട്ട് നടന്നതിന് പ്രതിഫലമായി
    എത്രയൊ ച.കി.മീറ്റർ
    സ്ഥലമാണ് 1962 ലെ
    ഇന്ത്യ -ചൈനാ യുദ്ധത്തിൽ
    നെഹ്റു ചൈനക്ക് വിട്ടുകൊടുത്തത്.
    പിന്നെങ്ങനെയാണ്,
    നെഹ്റുവിൻ്റെ
    പിന്മുറക്കാർ
    ചൈനയുടെ താല്പര്യത്തിന് എതിര് നില്ക്കുന്നത്?
    കോൺഗ്രസിന്
    ചൈന കഴിഞ്ഞെയുള്ളു
    സ്വന്തം രാജ്യം.

  • @UnniBabuUnni
    @UnniBabuUnni หลายเดือนก่อน +9

    Good

  • @rameshmenon9652
    @rameshmenon9652 หลายเดือนก่อน +1

    യഥാർത്ഥ സത്യം മനസ്സിലാക്കാൻ എല്ലാ മലയാളികളും ABC കാണുക

  • @kssatheeshpanicker5918
    @kssatheeshpanicker5918 หลายเดือนก่อน

    ഞാൻ വളരെ ഏറെ നാളുകളായി ABC യുടെ ചർച്ച ഇഷ്ടപ്പെടുന്നു.

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 หลายเดือนก่อน +11

    ഇന്ത്യ ഷിപ് ബിൽഡിംഗ്‌ മേഖലയിൽ കോണ്സെന്ട്രേറ്റ് ചെയ്യണം

  • @Vibgior10
    @Vibgior10 หลายเดือนก่อน +10

    മുഖ്യധാരാ ചാനലുകൾ ഇക്കിളിക്കഥകൾ ചർച്ച ചെയ്യുമ്പോൾ ABC ചാനൽ നിലവാരമുളള ചർച്ച നടത്തുന്നു.

  • @bijlikumar123
    @bijlikumar123 หลายเดือนก่อน +13

    ജയറാം രമേശ് പാക്കിസ്ഥാൻ ചാരനാണോ ???

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 หลายเดือนก่อน

    Very well said 👍

  • @pknarayanapillai2667
    @pknarayanapillai2667 หลายเดือนก่อน

    Super information thanku

  • @sanalkumarkumar9162
    @sanalkumarkumar9162 หลายเดือนก่อน +1

    Salutes sunil sir keep it up

  • @ushakumar3536
    @ushakumar3536 หลายเดือนก่อน +15

    Congress wants India to remain as a poor country as before when they ruled.... Why any national can participate in the bid... If Adaniji got the bid proud as an Indian....

  • @happygirl3571
    @happygirl3571 หลายเดือนก่อน +4

    സ്വന്തം രാജ്യം ഉന്നതിയിലേക്കുയരുമ്പോൾ അതിനെ തുരംഗംവയ്ക്കുവാൻ അവസരം അന്വേഷിക്കുന്ന കോൺഗ്രസ്സ് പാർട്ടി എന്തിനു വേണ്ടി ഈ രാജ്യത്ത് നിലനിൽക്കുന്നു.....

  • @Check-r5r
    @Check-r5r หลายเดือนก่อน +8

    അന്യന്റെമുതൽഅപഹരിച്ച്,വലുതായ കുടുംബങ്ങളുടെ നാശത്തിന് ആയി,അതേകുടുംബത്തിൽതന്നെചിലപാഴ്ജന് ങ്ങളുണ്ടാകും,അതേപോലെ,കോൺഗ്രസ്സിന്റെ(നെഹൃകുടുംബത്തിന്റെ,അന്തകനായി,പിറവിയെടുത്ത,ചിലജന്മങ്ങളാവിർ.

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ หลายเดือนก่อน +4

    ഇപ്പൊ ഇന്ത്യയിൽ നല്ലൊരു വിഭാഗം രാജ്യവിരുദ്ധരാണ്. സ്വാതന്ത്ര്യം അമിതമായാൽ ഇങ്ങനെയൊക്കെ ഉണ്ടാകും.

  • @sumathygopinathan1416
    @sumathygopinathan1416 หลายเดือนก่อน +2

    സുനിൽ + സുനജി നല്ല വിശദീകരണം

  • @ramaswamyacharyk2441
    @ramaswamyacharyk2441 หลายเดือนก่อน

    ഇന്ത്യക്കകത്തും പുറത്തും നടക്കുന്ന സംഭവങ്ങളുടെ യഥാർത്ഥ വാർത്തകൾ അറിയുന്നതിനുവേണ്ടിയാണ് ABC കൃത്യമായി കാണുന്നത്. Keep it up

  • @dileepkumars723
    @dileepkumars723 หลายเดือนก่อน

    Great 👍

  • @harikumar4418
    @harikumar4418 หลายเดือนก่อน +5

    😊മൂന്നാറിൽ കുളിര് മെഷീൻ സപ്ലൈ ഉണ്ടോ?😊

  • @NpjainRamendrankumar-rv6pp
    @NpjainRamendrankumar-rv6pp หลายเดือนก่อน

    Well said sir

  • @sreedevisanthoshsanthosh8129
    @sreedevisanthoshsanthosh8129 หลายเดือนก่อน

    ഞാൻ നിങ്ങളുടെഒരുവിധം എല്ലാ വാര്ത്തയും കേൾക്കാറുണ്ട്. മറ്റുള്ള ചാനലുകൾ ഇക്കിളി വാർത്തകൾക്കും ദുരന്ത വാർത്തകൾക്കും മാത്രം പ്രാധാന്യം കൊടുക്കുമ്പോൾ നിങൾ ജനങ്ങൾ അറിയേണ്ട വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്നു. ❤❤❤

  • @pramodkollavana6305
    @pramodkollavana6305 หลายเดือนก่อน +3

    നന്ദി. ഇതൊന്നും ഒരു പട്ടിയുടെയും പത്രത്തില്‍ വരില്ല. ഈ നോട്ടത്തില്‍ നമ്മൾ അഭിമാനിക്കാം.

  • @jayshree1992
    @jayshree1992 หลายเดือนก่อน +20

    ചൈനീസ് താൽപര്യങ്ങൾ സംരക്ഷിക്കും എന്ന് പപ്പുജി പണ്ട് ഒപ്പിട്ടു കൊടുത്തിട്ടുണ്ടാകാം.

    • @savithrynair9950
      @savithrynair9950 หลายเดือนก่อน

      MOU sign cheydhittundallo ee thallayum, makanum.

  • @jayanjayan9478
    @jayanjayan9478 17 วันที่ผ่านมา +1

    8:49

  • @sanalkumarkumar9162
    @sanalkumarkumar9162 หลายเดือนก่อน +2

    പ്ലീസ് അവോയ്ഡ് പീയഴ്സൺ, also ഫക്രുദീൻ

  • @sujithamohan172
    @sujithamohan172 หลายเดือนก่อน

    Very informative

  • @Me-zs7eq
    @Me-zs7eq หลายเดือนก่อน

    Super reply ....at end

  • @pillaveed
    @pillaveed หลายเดือนก่อน +10

    If so why'd Rahul gandhi is doing business in other countries like UK 🇬🇧??

  • @janakkumar9248
    @janakkumar9248 หลายเดือนก่อน

    നിങ്ങളുടെ വാർത്തയിൽ നിന്നാണ് സത്യം അറികയും ചെയ്യുന്നതു.

  • @Davagiripanjab-he8it
    @Davagiripanjab-he8it หลายเดือนก่อน

    Big salute to ABC channel and too dava

  • @jacob-fd6th
    @jacob-fd6th หลายเดือนก่อน +2

    ഇന്ത്യയുടെ പ്രധാന ശത്രു കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്

  • @nanduammu9848
    @nanduammu9848 หลายเดือนก่อน

    എബിസി മലയാളം ന്യൂസ്‌ ഒറിജിനൽ മാധ്യമ പ്രവർത്തനം 👍👍👍👍👌👌👌👌 ഇനിയും മുന്നോട്ട്

  • @gopalakrishnannair3581
    @gopalakrishnannair3581 หลายเดือนก่อน

    Thanks for A B C

  • @remananvknair
    @remananvknair หลายเดือนก่อน

    🙏🙏🙏 thanks

  • @sajeevmk24
    @sajeevmk24 หลายเดือนก่อน

    Big salute to ABC news. Very informative. 🙏🇮🇳🙏

  • @bijukarun6562
    @bijukarun6562 หลายเดือนก่อน +3

    പപ്പുമോൻ ഭരിച്ചാൽ........ ഓ..... ഓർക്കാൻ കൂടി ഭയമാകുന്നു 😂

  • @BMK.777
    @BMK.777 หลายเดือนก่อน

    True to the core.

  • @antonythomas1131
    @antonythomas1131 หลายเดือนก่อน +2

    പണ്ട് ജോർജ് ഫെർണാണ്ടസ് ലോകസഭയിൽ ഒരു ചോദ്യം ഉന്നയിച്ചു. സോണിയ gandi രാജ്യത്തിന് എന്താണ് സംഭാവന ചെയ്തിട്ടുള്ളത്, രണ്ടു മക്കളെ അല്ലാതെ എന്ന്! ഈ രണ്ടു മക്കളും രാജ്യത്തിന് ഭാരം തന്നെ!😂

  • @sureshsureshkumar1513
    @sureshsureshkumar1513 หลายเดือนก่อน +1

    You are correct

  • @ExcitedDove-gl6vw
    @ExcitedDove-gl6vw หลายเดือนก่อน +3

    പപ്പുവിനും അവൻറെ പാർട്ടിക്കും ബിജെപി യോടും പ്രത്യേകിച്ച് മോദിയോടും വല്ലാത്ത കുശുബും വിരോധവുമാണ്.. രാജ്യത്തോട് കൂറില്ലാത്ത മരപ്പട്ടി...😮

  • @shibushibu5516
    @shibushibu5516 หลายเดือนก่อน +3

    ഞാൻ വർത്ത ചാനൽ കാണുന്നില്ല.one line വാർത്ത ചാനൽ കാണും

  • @resinresin.m6887
    @resinresin.m6887 หลายเดือนก่อน +1

    Good work adhani

  • @lakshmibhasakaran1463
    @lakshmibhasakaran1463 หลายเดือนก่อน +1

    👍

  • @VainavinVainu-l7i
    @VainavinVainu-l7i หลายเดือนก่อน

    സത്യം സത്യമായി അവതരിപ്പിക്കുന്ന നിങ്ങൾക്ക് സ്‌നേഹനമസ്കാരം ❤❤

  • @sreerajsukumarannair2772
    @sreerajsukumarannair2772 หลายเดือนก่อน +1

    ചൈനീസ് party യുമായി രാഹുൽ ഉം സോണിയയും മൻമോഹൻജി യുടെ മുന്നിൽ വച്ച് beijing olympics ഇനിടെ sign ചെയ്ത agreement പരസ്യമാക്കിയാൽ കാര്യങ്ങൾ വ്യക്തമാകും 🙏🏻

  • @RamachandranPalayadan
    @RamachandranPalayadan หลายเดือนก่อน +4

    സ്വാതന്ത്ര്യ സമര സമയം ഒരു സഘടന ഗാന്ധിജി യുടെ നേതൃത്വത്തിൽ ആനിബസന്റ് എന്ന വിദേശിയും കൂടി രൂപീകരിച്ച ഒരു സ്വാതന്ത്ര്യ സമര സഘടനയാണ് കോഗ്രസ് എന്നാണ് ഞാൻ മനസിലാക്കിയത് ആ കോൺഗ്രസിനെ നെഹറു അടിച്ച് മാറ്റി സ്വന്തം കുടുംബ സ്വത്താക്കി മാറ്റി ഗാന്ധിയുടെ കുടുംബ പേര് വരെ നെഹറുവിന്റെ പിന്മുറക്കാർ അടിച്ച് മാറ്റി ഇപ്പോൾ പല മാമക ളും ഒരു ഉളുപ്പുമില്ലാതെ സോണയയെപ്പറ്റി പറയുന്നത് ഗാന്ധി കടുംബമെന്നാണ് ശരിക്കും ഗാന്ധിയെ കൊന്നത് നെഹറുവാണ്

  • @anskumar3731
    @anskumar3731 หลายเดือนก่อน

    Abc എന്നും എന്റെ favourite ചാനൽ ആണ് 👍

  • @Aji-y9u
    @Aji-y9u หลายเดือนก่อน +7

    പപ്പു ഭാരതത്തിന് ആപത്ത്

  • @govindanm3923
    @govindanm3923 หลายเดือนก่อน

    I can feel the confidence on the face of Sunil and body language.
    Great patriotic channel.❤ Jai Bharat.

  • @vineedkumar
    @vineedkumar หลายเดือนก่อน

    You all guys are doing great work reporting from all around the world

  • @radhakrishnannp6691
    @radhakrishnannp6691 หลายเดือนก่อน +1

    Attractive style of presentation, please keep it up .