മീറ്റർബോക്സിലെ ചെറുതേനീച്ചകൂടുകൾ എങ്ങനെ കൈകാര്യം ചെയ്യാം | OLD IS GOLD SERIES-1 | BeeTECH | E26
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- നമ്മുടെ വീടുകളിൽ ഉള്ള ഇലക്ട്രിസിറ്റി ബോക്സിൽ ചെറുതേനീച്ചകൂടുണ്ടെങ്കിൽ അത് നമുക്ക് സ്വന്തമായി മറ്റൊരു കൂട്ടിലേക്ക് കരുത്തുള്ള ഒരു കോളനി ആയി മാറ്റാവുന്നതാണ്. അതെങ്ങനെ transfer ചെയ്യാം എന്നും എങ്ങനെ തേൻ എടുക്കാം എന്നും okke ആണ് ഈ video യിൽ ഉൾപെടുത്തിയിരിക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും താഴെ comment box ൽ അറിയിക്കുക.
🐝🐝🐝🐝🐝🐝🐝🐝🐝
BeeTECH-BE LIKE A BEE
🐝🐝🐝🐝🐝🐝🐝🐝🐝
PSC IN ONEZZ CHANNEL
/ @pscinonezzchanel
എത്ര കണ്ടാലും മതിവരില്ല നിങ്ങളുടെ വീഡിയോകൾ. അത്രയ്ക്ക് ഉപകാരപ്രദമായതാണ് .
വളരെയധികം നല്ല ക്യാമറ, നല്ല വിവരണം, അനാവശ്യമായി ഒരു വാക്കുമില്ല.,😊😊😊😊
എനിക്കും 2 കൂട് ഉണ്ട്. നിങ്ങളുടെ വീഡിയോസ് കണ്ടിട്ട് കൂടുതൽ കര്യങ്ങൾ പഠിക്കൂകയാണ്. എല്ലാ vedio സും വളരെ ഉപകാരം ഉള്ളതാണ്.
ബ്രോ ക്യാമറ ഒന്ന് കൂടി ഇം പ്രൂവ് ചെയ്യാമോ? സ്റ്റെബിലിറ്റി,ക്ലാരിറ്റി,ഫോക്കസിംഗ് തുടങ്ങിയവ. വീഡിയോ ഉപകാരപ്രദമാണ് വിശദീകരണവും അഭിനന്ദനങ്ങൾ
ഇവിടെ ചെറു തേനീച്ച വളർത്തുന്നുണ്ട്
സംശയം ചോയ്ക്കുന്നവർക് നിങ്ങളുടെ വീഡിയോ ആണ് അയച്ചു കൊടുക്കുന്നത്...
നന്നായി മനസ്സിലാവും
Ente kitchen flooril cherutheenicha koodund..theneecha illa.athinte stain angane thanne kidakkan..engane ath kalayumenn paranju tharaamo..aake pattippidich nilkkan
Koodu seperate cheyyunna samayath muttayum poombodiyoke edthit eechaye mathram purathu evdelm sangadipichal mathiyo?aanengil athenganeya cheyya ?
സൂപ്പർ നിങ്ങളുടെ വിഡീയോസൊക്കെ അടിപൊളിയാണ്
Thanks
പുതിയ കുട്ടിൽ ഇനി തേൻ നിറക്കാൻ സ്ഥലം കുറവ് -കുറച്ച് കൂടി വലുത് വേണം.
Chettayimare exam okke kazhinjo, rani eechaye kaanichathe suuper aayi,delete aayipoyathe karyamakkanda machane,nangalkke ningalude effort manasilavum,pinne bee tech high tech aayallo puthiya properties wow,adipoli
Thank u so much nived.... Lot of pleasure.. 😍😇❤❤
It's so helpful work guys.. waiting for next one🤘👍
❤
കുഞ്ഞി ഈച്ചകളെ മുഴുവനും കിട്ടീനോ....
തേനീച്ച ക്കൂട്ടിൽ പുഴു ഉണ്ടാവുമോ
Supperrr.. Thanks..... 🙏🙏🙏🙏
Good work... I like it 💕💕💕💕
Super idea
Chetta nice video😍
Veetil wireing niraye teneecha aanu ethine namuk engane turatham
വളർത്താലോ...
Super bro waiting for nest video
Adipoli enikk aavshyamulla video kitti 👍
Do.. Well... Thanks.. 😍😇❤
മുഖത്തിടുന്ന തൊപ്പിയടക്കമുള്ള ആ നെറ്റ് എവിടെനിന്ന് കിട്ടും
Bro cherutheneecha valarthal part 4 pratheeshikunnu
Ente veetil oru cherutheneecha colony polum illa entha cheyya oru colony kitan
Watch our previous videos...
@@BeeTECHBee 👍👍
ഒരു വർഷം എത്ര പ്രാവിശ്യം സെറ്റ് പിരിക്കാൻ പറ്റും, പ്രതേക മാസം വല്ലതും ഉണ്ടോ?
Really good info. Keep going.
Thanks 🙏🙏😁🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝🐝😛
എന്റെ അടുക്കൽ ഒരു കൂട് ഉണ്ട് 2വർഷമായി ഏത് മാസമാണ് വിഭജിപ്പിക്കാൻ സമയം.സംശയം തീർക്കാൻ നമ്പർ തരുമോ.
Oct, nov, dec
കുപ്പിയിലേക്ക് ഈച്ചയെ തട്ടി കയറ്റിയാൽ റാണി പൈപ്പിലൂടെ മുകളിലേക്ക് കടന്നുപോയി റാണിയെ കിട്ടാൻ പ്രയാസം ഉണ്ടാവും...... എന്റെ അനുഭവം
Very Useful , Gud
😍😇❤
എനിക്ക് ഒരു മീറ്റർ ബോക്സിൽ നിന്ന് എടുക്കാൻ ഉണ്ടായിരുന്നു നിങ്ങൾ വരുമോ
Puthiya videos venam bro
Kollallo..nice work
Thanks joby.. 😍❤
കുട്തൂകിയിടുവാൻ പറ്റൂമോ?
കൂട് തൂകിയിടുവാൻ പറ്റൂമോ?
Pattum...
നല്ലത് . . .
Sooper👍👍👍
നന്നായിട്ടുണ്ട്
Super👍👍👍👏
Thanks meenu.. 😇❤
Ethreya
Supper
താങ്ക്സ്.. ❤
Thanks
പിരിക്കുന്നത് എങനെ
Watch previous video
Helpful
😇❤
very useful me
Then Sapreit clinig vedeos
Your whatsapp number please...
ഉപയോഗിക്കാത്ത മീറ്റർ ബോക്സിൽ തേനീച്ച ഉണ്ട്.. അതിനെ തൂക്കി ഇടാൻ പറ്റുമോ??
8547955697
8547540764
പലപ്പോഴും കൂ ടു തുറക്കാനായി trap bottle ൽ പിടിക്കുമ്പോൾ ഈച്ചകൾ പരസ്പരം കടി കൂടി ചത്ത് പോവുന്നു
ഓ ഇത് വെയിലത്ത് വെക്കുന്നതാണോ
മെഴുക് സംസ്കരിക്കുന്ന വീഡിയോ ഇടാമോ?
Will do.... ❤
@@BeeTECHBee എനിക്കും മെഴുക് സംസ്കരിക്കുന്ന വീഡിയോ ആവശ്യം ഉണ്ട്
Super idea
Nice video
സൂപ്പർ 👍👍👍
Thanks... 😍❤
സൂപ്പർ വീഡിയോ
..
Adipoli