പപ്പടം ഒരു ചെറിയ പടം അല്ല സംഘട്ടനാത്മകമായ ഒരു തെക്കൻ കേരള കല്യാണം

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 250

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 ปีที่แล้ว +18

    എല്ലാവരെയും തീറ്റ പഠിപ്പിച്ച സാറിന് അഭിനന്ദനങ്ങൾ

    • @afraparveen8675
      @afraparveen8675 2 ปีที่แล้ว

      ചില കാര്യം നല്ലത് ആണ് സുന്നി ഉസ്താദ് മാരെ പറഞ്ഞത് എനിക്ക് ഇഷ്ടപെട്ടില്ല ഇത് പറഞ്ഞത് 1000ശതമാനം ശരി 👌👌👍👍👌👍കള്ളും കുടിച്ച് വന്നു പപ്പടം തിന്ന് അടികൂടുന്ന ഹിന്ദുക്കൾ പെണ്ണിന്റെ വീട്ടിൽ ചെക്കൻ പോവുബോൾ നാട്ടിലുള്ള തെമ്മാടികളെ കൂട്ടി പോവണോ എന്റെ വീട്ടിൽ ആവണം കല്ലിയണം ഒരൊറ്റ ഒന്നിനെയും ഞാൻ വെച്ചേക്കില്ല ഉള്ളച്ചോറും നക്കി ഒരു പപ്പടം തിന്നു വേണ്ടി അടികൂടിയ ചെറ്റകൾ തെണ്ടികൾ ആ പെണ്ണ് പറയണം ആ സ്പോർട്ടിൽ ഈ വിവാഹം വേണ്ടായെന്നു ആ വീട്ടുകാരെ വേണ്ടായെന്നു ജാതി പറയിക്കാൻ ഓരോന്ന്

  • @nisamjalal3479
    @nisamjalal3479 2 ปีที่แล้ว +22

    "ഒരു ശാപ്പാട് വിപ്ളവം".കലക്കി!!

  • @duskyce4373
    @duskyce4373 2 ปีที่แล้ว +32

    ഇപ്പോഴാണ് മനസ്സിലായത് ഭക്ഷണത്തിനു മാന്യതയും ബഹുമാനവും കൽപ്പിക്കുന്നത് വടക്കൻ കേരളത്തിലാണെന്നു മനസ്സിലാക്കിയത് സന്തോഷം...
    ഒരു മലബാർകാരനായതിൽ അഭിമാനം...💪

    • @SAVYforFUN
      @SAVYforFUN 2 ปีที่แล้ว +3

      എല്ലാവരുടെയും കല്യാണത്തിൽ അങ്ങനെയല്ല ട്ടോ . സാധാരണ മനുഷ്യരുടെ വീട്ടിൽ നടക്കുന്ന ഒതുങ്ങിയ കല്യാണങ്ങളിൽ പോകുന്നത് തന്നെ ഒരു അനുഭവമാണ് . എല്ലാവരെയും കാണാനും അൽപനേരം സംസാരിക്കാനും സമയം കിട്ടുന്നത് ഒരു പ്രത്ത്യേക അനുഭവം . അതിന്റെ സുഖം ഒന്ന് വേറെ തന്നയാണ് , വളരെ ദുർലഭമാണെങ്കിലും .

    • @keralagreengarden8059
      @keralagreengarden8059 2 ปีที่แล้ว

      എന്നാൽ വടക്കൻ കേരളക്കാരാ അക്ഷരം കൂടി എഴുതാൻ പടിക്കണോ ശോ... നാണക്കേട് !

    • @hamidkavungal4447
      @hamidkavungal4447 2 ปีที่แล้ว +2

      @@keralagreengarden8059 പഠിപ്പിക്കുക

  • @ammuthrikkakara2824
    @ammuthrikkakara2824 2 ปีที่แล้ว +29

    ഞാനങ്ങനെ ചെയ്യാറില്ല മേരേജിന് പോകുന്നതിനു മുമ്പ് ഭക്ഷണം കുറച്ചു കഴിക്കും അവിടെ ചെന്നിട്ട് ഭക്ഷണം കിട്ടിയില്ലെങ്കിൽ പിന്നെ ഒരു പ്രശ്നവും വേണ്ടല്ലോ പിന്നെ അവിടെ എന്തെങ്കിലും പാട്ടൊക്കെ കേട്ട് അങ്ങനെ ഇരുന്നതിനു ശേഷം മാത്രമേ ഞാൻ ഭക്ഷണം കഴിക്കാറുള്ളൂ അല്ലാതെ ചെന്ന ഉടനെ ഭക്ഷണം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല

  • @shamsushamsu3352
    @shamsushamsu3352 2 ปีที่แล้ว +13

    'പപ്പട മാഹാത്മ്യം' ഇനിയൊരു വിവാഹ ചടങ്ങിലും ആവർത്തിക്കാതിരിക്കട്ടെ !

    • @Usmanmundott
      @Usmanmundott 2 ปีที่แล้ว

      പ്ലീസ് ഒരു പപ്പടം തരുമോ ചോദിച്ചിട്ട് വെറുതെ അല്ലല്ലോ

    • @majimajeedmajeed7826
      @majimajeedmajeed7826 2 ปีที่แล้ว

      പപ്പടത്തിനു GST ഉണ്ടുകെട്ടോ

  • @razakkp6400
    @razakkp6400 2 ปีที่แล้ว +7

    ഞാൻ കോഴിക്കോട് ജില്ലയിലെ നാദാപുരം ഇവിടെയൊക്കെ കല്യാണ വീട്ടിൽ ഒത്താശയയുമായി ബന്തപ്പെട്ട ആൾകാർ മൂന്ന് നാല് പ്രാവശ്യം വിളിക്കണം ഭക്ഷണം കഴിക്കാൻ എന്നാലെ ആൾക്കാർ ഭക്ഷണംകഴിക്കുകയുള്ളൂ

  • @balakrishnannairvn2324
    @balakrishnannairvn2324 2 ปีที่แล้ว +6

    മുഴുവൻ കാര്യങ്ങളും സത്യസന്ധതയോടുകൂടി (പറഞ്ഞതെല്ലാം പല സ്ഥലങ്ങളിലും അനുഭവവേദ്യമാണ് ) ഇത്രയും നർമ്മരസത്തോടെ അവതരിപ്പിച്ച അനിൽ സാറിന് ഒരു ബിഗ് സലൂട്ട്.

  • @abdulgafoor8866
    @abdulgafoor8866 2 ปีที่แล้ว +16

    ഇങ്ങനെ അറപ്പും, വെറുപ്പും തീർത്ത് പറയുന്ന സാറിന് അഭിനന്ദനങ്ങൾ

  • @shabanaasmi3124
    @shabanaasmi3124 2 ปีที่แล้ว +17

    കല്ല്യാണത്തിന് ചായ സൽകാരമാണ് നല്ലത് .. ഇപ്പോ ഭക്ഷണം ഏത് വീട്ടിലും ആവശ്യത്തിൽ കൂടുതൽ ഉണ്ട്.. കൂടുതൽ കിട്ടുന്നവന് ആക്രാന്തം കൂടുതലാണ് എന്ന് പറയുന്നതെത്ര ശരിയാണ് ..

  • @noushadvpm9980
    @noushadvpm9980 2 ปีที่แล้ว +4

    ഞാൻ കണ്ണൂരിൽ നിന്ന്...വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ ആരും കല്യാണത്തിന് വിളിക്കരുത് എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഇറങ്ങാറ്.. സ്വന്തം വീട്ടിൽ നിന്നും കിട്ടുന്ന കഞ്ഞിയും ചമ്മന്തിയും ഉണക്ക് വറുത്ത തും... വല്ലാത്ത ആശ്വാസം തന്നെ... ബിരിയാണി യൊക്കെ പത്തു ദിവസം കൂടുമ്പോൾ ഒരിക്കൽ കഴിക്കുമ്പോൾ മാത്രമാണ് അതിന് ഒരു സുഖം... എല്ലാവരും കഴിക്കട്ടെ ബാക്കി യുണ്ടെങ്കിൽ മതി.. എന്നാണ് നമ്മുടെ നാട്ടുകാരുടെ ഒരു ഇത്‌...

  • @rasheedrzfjj7412
    @rasheedrzfjj7412 2 ปีที่แล้ว +19

    ചിരിക്കാൻ ഒരുപാട് വകയുണ്ട്...😂😆😀

  • @എടപ്പാൾഅക്ബർ
    @എടപ്പാൾഅക്ബർ 2 ปีที่แล้ว +5

    പറഞ്ഞതെല്ലാം എല്ലായിടത്തും നടക്കുന്ന പരമമായ സത്യം. വളരെ നർമ്മരസത്തിൽ പറയേണ്ട കാര്യങ്ങൾ ഭംഗിയായി പറഞ്ഞു. അഭിനന്ദനങ്ങൾ.

  • @abdulazeez7820
    @abdulazeez7820 2 ปีที่แล้ว +2

    മലബാർ ഭാഗത്തുള്ളവർ വലിയ അത്ഭുതത്തോടെയാണ് ഈ കാര്യങ്ങളൊക്കെ കേൾക്കുന്നത്...
    കഴിക്കാൻ നിർബന്ധിച്ച് വിളിച്ചാലേ പലരും ഡെയ്നിങ് ഏരിയയിലേക്ക് പോകൂ..
    വേണ്ടത് കഴിക്കാം
    ഏത് പാവപ്പെട്ടവൻ്റെ കല്യാണത്തിനും ഭക്ഷണത്തിൻ്റെ കാര്യതിൽ കുറവ് വരുത്താറില്ല..
    ഷൂ ശൂ ശബ്ദം കേൾക്കാറില്ല..
    നാടിനെ നന്നാക്കിപ്പറയുകയല്ല ഇക്കാര്യത്തിൽ ഞങ്ങൾ പർഫക്ടാണ്🤗🤗

  • @wayanadshahidali8697
    @wayanadshahidali8697 2 ปีที่แล้ว +2

    നത്തോലി ഒരു ചെറിയ മീനല്ല എന്ന് പറഞ്ഞ പോലെ പപ്പടം അത്ര നിസാരനല്ല ഒരു കലാപം തന്നെ ഉണ്ടാക്കാൻ മിടുക്കുള്ളവനാണ് 😃

  • @nessymol3282
    @nessymol3282 2 ปีที่แล้ว +8

    സത്യം ഒരു കല്ലിയാണം ഉണ്ടെങ്കിൽ അടുപ്പിൽ തീ പുകക്കാത്തവർ എത്രയോ ഉണ്ട് കോഴി പൊരിച്ചതതിനും ഐസ്ക്രീമിനും ഇടിയാ

  • @aboobackerthottungal4015
    @aboobackerthottungal4015 2 ปีที่แล้ว +7

    ഗൾഫിലായിരുന്നപ്പോൾ ജോലിയൊന്നും ഇല്ലാത്തവരൊരുമിച്ചു താമസിച്ചിരുന്ന റൂമിൽ ഇടയ്ക്കൊക്കെ പപ്പടം വാങ്ങി പൊരിക്കും (മറ്റൊന്നും രണ്ടാമത് കൂട്ടാന്‍ ഉണ്ടാവില്ല) എട്ടുപത്ത് പേര് വട്ടമിരുന്ന ഭക്ഷണം കഴിക്കുമ്പോള്‍ അവസാനം രണ്ട് പപ്പടം ബാക്കി വന്നു. ആരെടുക്കും? അതിലൊരുത്തൻ പറഞ്ഞു നമ്മൾക്ക് രണ്ടും മേലോട്ടിടാം കിട്ടുന്നവർക്കെടുക്കാം....
    പപ്പടം മേലോട്ടിട്ടു....
    പത്തുരുപത് കൈ ഒന്നായിട്ട് പപ്പടത്തിന്....... പപ്പടം പൊടിപൊടിയായി താഴോട്ട്......
    എല്ലാവര്‍ക്കും പപ്പടം കിട്ടി..... എല്ലാവർക്കും ആശ്വാസമായി.......

  • @musthafac7371
    @musthafac7371 2 ปีที่แล้ว +9

    😄😄😄തെക്കൻ കേരളക്കാരുടെ ഒരു നെലവാരം മനസ്സിലായി..... അടിപൊളി..... അയ്യേ......

    • @jamalkoya1896
      @jamalkoya1896 2 ปีที่แล้ว

      വല്ലാതെ പൊക്കി പറയങ്ങ: വടക്കൻ കേരളത്തിലും ഓഡിറ്റോറിയത്തിൽ ഗേറ്റ് അടച്ചിട്ടും തള്ളിക്കയറുന്ന ഒരു പാട് കല്യാണത്തിനു ഞാൻ സാക്ഷിയായിട്ടുണ്ടു

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ 2 ปีที่แล้ว +20

    തെക്കൻ ജില്ലയിൽ കല്യാണത്തിന് പോകുമ്പോൾ ഇൻഷൂർ ചെയ്തു പോകേണ്ടി വരുമോ 😄

  • @mohananmohanan5107
    @mohananmohanan5107 2 ปีที่แล้ว +11

    You are good, not only good, you are best. Your experience is vast and amazing. താങ്കൾ പറഞ്ഞതുപോലെ വീട്ടിൽ free ആയി ഇരുന്ന് കഞ്ഞിയും ചമ്മന്തിയും കഴിക്കുന്നതാണ് ഏറ്റവും നല്ലത്. Hat's off to you.

  • @mohammedbasheer2133
    @mohammedbasheer2133 2 ปีที่แล้ว +7

    "നത്തോലി ഒരു ചെറു മീനല്ല" എന്ന സിനിമയ്ക്ക് ശേഷം, " പപ്പടം ഒരു ചെറു പടമല്ല" എന്ന ഒരു ഫിലിമിന്റെ ഷൂട്ടിംഗ് ആയിരുന്നു...

  • @muhammedkutty3824
    @muhammedkutty3824 2 ปีที่แล้ว +14

    പാലക്കാട് മലപ്പുറം ജില്ലകളിലെ കല്യാണത്തിന്
    ചെക്കന്റെ വീട്ടിലെ ആളുകൾക്ക് ചെക്കന്റെ വീട്ടിൽ തന്നെയാണ് ഭക്ഷണം കൊടുക്കുക
    പെൺകുട്ടിയുടെ വീട്ടിലെ ആൾക്കാർക്ക് പെൺകുട്ടിയുടെ വീട്ടിൽ നിന്നും തന്നെ യാണ് ഭക്ഷണം കൊടുക്കുക
    രണ്ടുപേരുടെയും കല്യാണങ്ങൾ രണ്ടു മണ്ഡപങ്ങളിൽ ആയിരിക്കും
    പെൺവീട്ടിൽ നിന്ന് ചെക്കന്റെ വീട്ടിലേക്ക് വളരെ കുറച്ചു പേരെ പോകു
    അതേപോലെ ആൺ വീട്ടിൽനിന്നും പെൺവീട്ടിലേക്കും കുറച്ചുപേർ തന്നെ പോകു
    രണ്ടു വീട്ടിലെയും ഭക്ഷണം കഴിക്കൽ കഴിഞ്ഞതിനുശേഷം ആണ് അങ്ങോട്ട് പോവാറും ഇങ്ങോട്ട് വരാറുള്ളത്
    പെൺവീട്ടിൽ നിന്ന് ആൺ വീട്ടിലേക്ക് ചെല്ലുന്നവർക്കും ആൺ വീട്ടിൽ നിന്ന് പെൺവീട്ടിലേക്ക് ചെല്ലുന്നവർക്കും
    വളരെ ലഘുവായ ബേക്കറിയും ചായയും മറ്റും മാത്രമാണ് കൊടുക്കുന്നത്
    അതോടുകൂടി കല്യാണം കഴിയും
    ആൺ വീട്ടിലെ ആളുകൾ മുഴുവൻ പെൺ വീട്ടിലേക്ക് പോകാറുമില്ല അവർക്കു മുഴുവനും പെൺവീട്ടിൽ നിന്നും ഭക്ഷണം കൊടുക്കാറുമില്ല
    ഇത് എല്ലാവർക്കും സ്വീകരിക്കാവുന്ന മാതൃകയാണ്

  • @pphamza
    @pphamza 2 ปีที่แล้ว +2

    താങ്കളുടെ അവതരണം എനിക്ക് ഇഷ്ടപ്പെട്ടു. സത്യസന്തമായ വിവരണം.

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ 2 ปีที่แล้ว +8

    കല്യാണം വിളിക്കുമ്പോ പപ്പട തല്ല് ഉണ്ടാക്കരുതെന്ന് പ്രത്യേകം പറയണം 😄😄😄😄 വല്ലാത്ത ജാതി

  • @shameerrak6944
    @shameerrak6944 2 ปีที่แล้ว +9

    തെക്കൻ കേരളത്തിൽ ഉള്ള വർക്ക ആക്രാന്തം കൂടുതൽ ..... തിന്നും തോറും കൊതിക്കൂടുതൽ..... 👍😏

    • @greenvillage3294
      @greenvillage3294 2 ปีที่แล้ว

      ആക്രാന്തമല്ല ഒരു തരം വാശിയാണ് ആദിദേയരെ എങ്ങനെയെങ്കിലും തകർക്കുക അവരുടെ ക്ഷണിക്കാനുള്ള മനസ്സ് തകർക്കുക

  • @basheerthanima7145
    @basheerthanima7145 2 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു. സാറിന് അഭിനന്ദനങ്ങൾ!

  • @noushadmannani4711
    @noushadmannani4711 2 ปีที่แล้ว

    ഒത്തിരി ചിരിച്ചു ...😃😃
    but
    ചിന്തനീയം.. അഭിനന്ദനങ്ങൾ..

  • @basheermp270
    @basheermp270 2 ปีที่แล้ว +2

    പപ്പടവും. ഹിറ്റായി!! അവനും. വേണമല്ലൊ..! നല്ലൊരു ജീവിതം...

  • @sudheerzaman3659
    @sudheerzaman3659 2 ปีที่แล้ว +6

    കാലത്തിന്റെ ഒരു പോക്കല്ലേ പപ്പടം കൊടുക്കാത്തതിന് വരെ അടി😂😂

  • @laibalaz2292
    @laibalaz2292 2 ปีที่แล้ว +5

    വരും തലമുറയുടെ സ്കൂൾ പാഠ ബുസ്തകളിൽ പാഠ്യവിഷയമായി എഴുതി ചേർക്കണം "കല്യാണ മര്യദകൾ " എന്നും പറഞ്ഞ്

  • @najahnajah609
    @najahnajah609 2 ปีที่แล้ว +11

    നിത്യ ജീവിതത്തിൽ പപ്പടത്തിന്റെ വിലയും സ്ഥാനവും മനസിലാക്കിയ ഞാൻ ഇന്നത്തെ ഊണിന് മൂന്ന് പപ്പടം തിന്നു.

    • @SAVYforFUN
      @SAVYforFUN 2 ปีที่แล้ว

      പപ്പടം എല്ലാവര്ക്കും ഗുണം ചെയ്യില്ലാട്ടോ . എപ്പോഴെങ്കിലും പൂതിക്കു ഓരോ പപ്പടം മതി

    • @najahnajah609
      @najahnajah609 2 ปีที่แล้ว

      @@SAVYforFUN അത് ശരി. അങ്ങിനെയുമുണ്ടോ?

    • @rukiyapt5990
      @rukiyapt5990 2 ปีที่แล้ว

      😂😂😂

  • @abdulkhadar5067
    @abdulkhadar5067 2 ปีที่แล้ว +7

    ഈ പറഞ്ഞതിന് ഒറ്റ മറുപടി:-
    ആലുകളെ വിളിച്ചുകൂട്ടുന്നതിന്
    ഒരു നിയന്ദ്രണം വെക്കുക.
    എന്നതാണ്.

  • @ashrafnm2448
    @ashrafnm2448 2 ปีที่แล้ว

    രസകരം ഈ സംസാരം.

  • @ഹാഷിംകാസറഗോഡ്-ഭ4ഫ
    @ഹാഷിംകാസറഗോഡ്-ഭ4ഫ 2 ปีที่แล้ว +8

    കാസറഗോഡ് തീരെ ചിലവില്ലാത്ത സാധനം.

  • @ASARD2024
    @ASARD2024 2 ปีที่แล้ว +4

    സാറിന്റെ observation 👍👍😄😄😄

  • @whiteandwhite545
    @whiteandwhite545 2 ปีที่แล้ว

    ഇതു പോലെയുള്ള ചെറുതും വലുതുമായ സംഭവങ്ങൾ എല്ലായിടത്തും ഉണ്ടാകാറുണ്ട്, അതിനു തെക്കും വടക്കും വ്യത്യാസമില്ല,
    നൂറു രൂപ മോഷ്ടിച്ചാലും, അയ്യായിരം രൂപ മോഷ്ടിച്ചാലും മോഷണമാണ്,ചിലതു പിടിയ്ക്കപ്പെടുന്നു,ചിലതു പിടിയ്ക്കപ്പെടുന്നില്ല.
    പിന്നെ വിവാഹത്തിന് ഒഴിച്ചുകൂടാൻ പറ്റാത്തവരെ മാത്രം പങ്കെടുപ്പിച്ചാൽ മതി എന്നു വെയ്ക്കുക.

  • @abdulgafoor8866
    @abdulgafoor8866 2 ปีที่แล้ว +7

    ഒരു മറുപടിഎല്ലാവരും, ക്ഷമിക്കണം
    അനിൽസാർ ആ രുടെയെങ്കിലും നിക്കർ അഴിഞ്ഞു പോകുന്നതിനു മുൻപ് മറുപാടി കൊടുക്കാൻ മടിയില്ലാത്ത വ്യക്തിയാണ് അഥവാ നിക്കർ അഴിഞ്ഞാൽ മുഖo നോക്കാതെ ധൃത ഗതിയിൽ, ഉരുളക്ക് ഉപ്പേരി എന്നു പറഞ്ഞതുപോലെ മറുപടി ലഭ്യമാണ്.

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 ปีที่แล้ว +9

    തെക്കൻ കേരളത്തിൽ ഒരു ബിരിയാണി ആർത്തിയോടെ കഴിക്കാൻ വിളിക്കാത്ത വിവാഹത്തിന് ആളുകൾ പോകുന്നു. വടക്കൻ കേരളത്തിൽ വിളിക്കാത്ത വിവാഹത്തിന് ആളുകൾ പോകാറില്ല.

  • @ubaidubaid1203
    @ubaidubaid1203 ปีที่แล้ว

    ഞാൻ ചിരിച്ചു ചിരിച്ചു മൂത്രമൊഴിച്ചു😂😂😂😂🤣🤣🤣🤣😭

  • @bestwiremanbest6404
    @bestwiremanbest6404 2 ปีที่แล้ว +2

    അടിപൊളി വീഡിയോ,👍👍👍👍
    ഇനിയെങ്കിലും കല്യാണ വീട്ടിൽ ഇത്തരം മാന്യമായ പ്രവർത്തികൾ പ്രതീക്ഷിച്ചുകൊള്ളുന്നു,, നമുക്ക് ഒതുങ്ങാവുന്ന ആളുകളെ മാത്രം വിളിച്ച് പരിപാടികൾ നടത്തുക,
    പെൺ വീട്ടുകാരും ആൺ വീട്ടുകാരും തമ്മിൽ പരിപാടികളെക്കുറിച്ച് ഒരു മുൻധാരണ എപ്പോഴും ചർച്ച ചെയ്ത് ആദ്യമേ ഉണ്ടാക്കണം, സഹകരണവും പരസ്പര ധാരണയും, ആശയ സംവിധാനങ്ങളും നടത്താത്തത് ആയിരിക്കും ചില തെറ്റുകുറ്റങ്ങളുടെ കാരണങ്ങൾ,

  • @nazirnazir3542
    @nazirnazir3542 ปีที่แล้ว

    ഇക്കാന്റെ അത്രയൊന്നും ഞാൻ പഠിച്ചിട്ടില്ല 1974 ലെ എട്ടാം ക്ലാസുകാരനാണ് ഇക്ക പറയുന്ന ഈ വിഷയങ്ങൾ ഞങ്ങൾ ചിലർ പണ്ട് ഈ കാര്യങ്ങളെക്കുറിച്ച് പറഞ്ഞു ചിരിച്ചിട്ടുണ്ട് ഇക്ക വീണ്ടും തുടരുക എന്നെന്നേക്കും

  • @drmohamedharis
    @drmohamedharis 2 ปีที่แล้ว +15

    ഇത് 'പപ്പട മാഹാത്മ്യം' അല്ല... 'മിനുങ്ങൽ മാഹാത്മ്യം' ആണെന്നാണ് എനിക്ക് തോന്നുന്നത്😄😄😄😄.. തലേ ദിവസവും അന്നും നടത്തിയ മിനുങ്ങൽ ചടങ്ങുകളുടെ ബാക്കിയായിരിക്കും ഇത്.. 😊😊😊

    • @rasheedbeckoden4810
      @rasheedbeckoden4810 2 ปีที่แล้ว +1

      എനിക്കും തോന്നി.. ശരിയായിരിക്കും

  • @shamsiniyas4562
    @shamsiniyas4562 2 ปีที่แล้ว +5

    കറക്റ്റ് 😂👍

  • @JASMINE-c7w3r
    @JASMINE-c7w3r 2 ปีที่แล้ว +2

    സ്ത്രീകളുടെ പ്രതേക ശ്രദ്ധക്ക് ചെരിപ്പിൽ ചവിട്ടരുത് 🤣🤣😅😅👏👏👏പാവം ice ക്രീം വിൽക്കുന്ന ചേട്ടൻ 😂😂😂അയ്യോ ന്റെ സാറെ ഈ പപ്പടം ചാപ്റ്റർ വല്ലാത്തൊരു സംഭവായിപ്പോയി 😂😂😂ഒന്നും പറയാനില്ല sir പറഞ്ഞത് എല്ലാം ഇന്ന് നമ്മടെ കല്യാണ വീടുകളിലൊക്കെ കാണുന്ന അധപതിച്ച കാഴ്ചകളാണ് 😢ഇതിനൊക്കെ കുറച്ചു ആശ്വാസം കണ്ടത് ആ കൊറോണകാലത്ത് ആണ് 😂😂എഴോ, എട്ടോ പേർ വന്നു ലളിതമായി, മാന്യമായി മാസ്ക് ഒക്കെ ധരിച്ചു 😂നടത്തിയ വിവാഹം 👏👏👏ദേ ഇപ്പൊ ആദ്യ പണ്ടത്തെ പോലെ ആർഭാട അധഃപതിച്ച കല്യാണമായി മാറി.... എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവില്ല എന്ന് പറഞ്ഞത് പോലെ ആയി 😁😁😁

  • @abbaskodiyamma5607
    @abbaskodiyamma5607 2 ปีที่แล้ว +4

    അയ്യേ ഇങ്ങനെയൊക്കെ അവിടെ നടക്കുന്നുണ്ടെന്നു ആദ്യമായി കേൾക്കുന്നത് ഞങ്ങളുടെ കാസർകോട് ഭാഗത്തൊന്നും ഇങ്ങനെ ഇതുവരെ ഞാൻ കണ്ടില്ല ഈ മാസംതന്നെ ഞാൻ ഒരു 10 കല്ലിയാണതിനു പങ്കെടുത്തു കഴിഞ്ഞു

  • @sujasara6900
    @sujasara6900 2 ปีที่แล้ว

    Completely agreeing with you sir

  • @sameehamvsemi6574
    @sameehamvsemi6574 2 ปีที่แล้ว +1

    പപ്പടം പോളിയാണ് സാറെ...... 😂😂😂😂😂😂🤪

  • @faizufaizan9867
    @faizufaizan9867 2 ปีที่แล้ว +3

    അതിന് ഞങ്ങളുടെ മലപ്പുറം അഭിമാനംതന്നെ ഞങ്ങൾ കഴിച്ചില്ലങ്കിലും മറ്റുള്ളവരെകഴിപ്പിക്കുന്നതാണ് ശീലം

    • @wahababdul4452
      @wahababdul4452 2 ปีที่แล้ว +2

      മലപ്പുറത്ത്‌ വരൂ, രണ്ട് തരം ബിരിയാണിയും, നൈച്ചോറും, മന്തിയും ആർക്കും വയറു നിറച്ചു പോകാം. ഏത് പാവപ്പെട്ടവന്റെ കല്യാണത്തിനും ഇജ്ജാതി നക്കിത്തരം കാണിക്കില്ല. ഉറപ്പ്..

  • @salimv2471
    @salimv2471 2 ปีที่แล้ว +1

    എന്റെ അനിലിക്കാ.. വെപ്പുകാർക്ക് ഓല് പറീന്നതാ കൂലി. പിന്നെ ഇങ്ങനെ പോയി തിന്നണമെന്നല്ല. ദുനിയാവിലെ ലാഭം എന്ത് തിന്നു കുടിച്ചു എന്നത് മാത്രമാണ് മാത്രമാണ്

    • @mujeebkpjunior4820
      @mujeebkpjunior4820 2 ปีที่แล้ว

      ആര് പറഞ്ഞു.. എല്ലാ ആർഭാഠത്തിനും പണമുണ്ടാകും ഒടുവിൽ വെപ്പുകാർ കൂലി ചോദിക്കുമ്പോ എവിടെന്നില്ലാത്ത പരാതി പറച്ചിലാണ്

  • @tpnasaru7047
    @tpnasaru7047 ปีที่แล้ว

    സാറേ... എങ്ങിനെ ഒപ്പിക്കുന്നു ഇതൊക്കെ. ചിരിച്ച് ചിരിച്ച് വയ്യാതായി. നന്ദി

  • @sirajudeen7874
    @sirajudeen7874 ปีที่แล้ว

    Well said sir🌹🌹🌹

  • @achumichuachumichu1623
    @achumichuachumichu1623 2 ปีที่แล้ว +2

    ഒരു കല്യാണത്തിനും പോകാത്ത ഞാൻ.. ഇതൊക്കെ കേൾക്കുമ്പോൾ

  • @saifudheenchirakkal9244
    @saifudheenchirakkal9244 2 ปีที่แล้ว

    സാറേ , പപ്പടപ്പേരിൽ പച്ചയായ സത്യങ്ങൾ പരത്തിപ്പറയാൻ ധൈര്യം കാണിച്ച അനിൽജിക്ക് അഭിനന്ദനങ്ങൾ . പാവം പപ്പടത്തെ പെട്ടെന്ന് പൊടിച്ച് കളയാമെങ്കിലും പൊടിഞ്ഞ് പിടഞ്ഞ് തീരുന്നതിന് മുമ്പ് തെക്കൻ കേരളത്തിലെ മലയാളിയുടെ തീറ്റ സംസ്കാരം പുറത്ത് കൊണ്ടു വന്നതിൽ പപ്പടമേ നിനക്ക് പ്രണാമം !😝😝😝

  • @aboobackermuhammedali7448
    @aboobackermuhammedali7448 2 ปีที่แล้ว +3

    ഈ പപ്പട തല്ലിന്റെ പിന്നാമ്പുറത്ത് പപ്പട കമ്പനിക്കാരുടെ കറുത്ത കൈകൾ ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു , ഒട്ടുമിക്ക ഭക്ഷണവും പല പേരും പറഞ് ഫെയ്മസാക്കിയിട്ടുണ്ട് , ഇനി പപ്പടമായിട്ട് എന്തിന് ഫെയ്മസാക്കാതിരിക്കുന്നു , അങ്ങിനെ ഒരു രൂപാ വിലയുള്ള പപ്പടവും ഫെയ്മസായി 😂

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 ปีที่แล้ว +1

    ഭക്ഷണം കഴിക്കുന്നവന്റെ പിന്നിൽ
    സീറ്റിന് വേണ്ടി ക്യൂ നിൽക്കുന്ന ഒരു സമ്പ്രദായം വളരെയധികം വൃത്തികേട്.

  • @moosanpulkady7472
    @moosanpulkady7472 2 ปีที่แล้ว +17

    വിവരണം,100ശതമാനം ശരിയാണ്

  • @nsk1994
    @nsk1994 2 ปีที่แล้ว +1

    Sir, valare nannayittundu

  • @itzmesajmalrashi829
    @itzmesajmalrashi829 2 ปีที่แล้ว +1

    വളരെ വളരെ അത്യാവശ്യമാണ് 😄😄😄😄😄😄😄😄

  • @shafivtreecosolar8485
    @shafivtreecosolar8485 2 ปีที่แล้ว +8

    ഓസിന് കിട്ടിയാൽ ലെക്കയും വിഴുങ്ങുന്ന കൂട്ടരാണ് തെക്കൻ മാർ ...

  • @abdulgafoorkc2890
    @abdulgafoorkc2890 2 ปีที่แล้ว +2

    👍👍👍💯

  • @Shameernew24nalakath
    @Shameernew24nalakath 2 หลายเดือนก่อน

    ചിരിച്ച് ചത്തു

  • @muhammedkkandy3199
    @muhammedkkandy3199 2 ปีที่แล้ว

    പഴഞ്ചോർ, ഹ ഹ ഹാ... കലക്കിട്ടോ

  • @basheerbasheer1554
    @basheerbasheer1554 2 ปีที่แล้ว +4

    സാർ.. തെക്കൻ എന്നോ വടക്കൻ എന്നോ പറയാതെ ഇത് പോലെ പല രീതിയിൽ ഉള്ള പ്രശ്നങ്ങൾ പല സാമൂഹികകുടുംബസാംസ്‌കാരിക കർമ്മ പരിപാടികളിലും കാണുന്ന പുതിയ ഒരു കാഴ്ഴ്ചയാണ്..ഇത് ഇപ്പം അടുത്തായി നമ്മുടെ ഈ പുതിയ തലമുറയിൽ ആണ് ഈ പ്രതിഭാസം പ്രവണത കണ്ട് വരുന്നത്. ആകെ ശരീരമസകലെ ഉളത്തു ലജ്ജ തോന്നണു. ഇനി കണ്ടാൽ അറിയില്ലങ്കിൽ കൊണ്ടാൽ അറിയണം.. പാവം ആ കല്യാണ സന്ധ്യ ഒരുക്കിയ ഗ്രഹനാഥൻ.. എന്ത് പിഴച്ചു. ചില സാമൂഹിദ്രോഹിളായ അജ്ജൽത് കിട്ടിയ നാട്ടു ജെല്പനങ്ങളെ കൊണ്ട്. നാട് എന്ത് പിഴച്ചു.. പാവം ആ സന്ധിയിൽ പങ്ക് എടുത്ത മാന്യൻമ്മാരായ നാട്ടു കാരും കുടുംബ ക്കാരും...

  • @ഹംസവെട്ടം...തിരൂർ
    @ഹംസവെട്ടം...തിരൂർ 2 ปีที่แล้ว +2

    തെക്കരുടെ ട്രൗസർ ഊരിയിട്ടുണ്ട് അനിൽ സാർ 😄😄

    • @h.rawther9784
      @h.rawther9784 2 ปีที่แล้ว

      എത്ര കാലം ക്ഷമിക്കും ?
      തെക്കൻ കല്യാണത്തിന്റെ
      കാര്യങ്ങൾ കഷ്ടമാണ്. ഓസിന് കിട്ടുന്ന
      ഭക്ഷണത്തോട് ഇതുപോലെ
      ആക്രാന്തം കാണിക്കുന്ന ഒരു
      ജന വിഭാഗം കേരളത്തിൽ കാണില്ല!!
      ഇത് പേടിച്ച് കല്യാണ ബിരിയാണി
      കഴിച്ചിട്ട് കാലമൊരുപാടായി.😅😅😅

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 2 ปีที่แล้ว

      @@h.rawther9784 അടിപൊളി 😄😄😄😄😄😄😄😄

    • @ഹംസവെട്ടം...തിരൂർ
      @ഹംസവെട്ടം...തിരൂർ 2 ปีที่แล้ว

      @@h.rawther9784 ബിരിയാണി കഴിക്കാൻ വടക്കൻ ജില്ലയിലേക്ക് സുസ്വാഗതം 😃😃

    • @h.rawther9784
      @h.rawther9784 2 ปีที่แล้ว

      @@ഹംസവെട്ടം...തിരൂർ
      👍💕💕💕

  • @sheminafahmicnk
    @sheminafahmicnk 2 ปีที่แล้ว

    ഒരാൾക്ക് രണ്ട് പപ്പടം വേണം ഒരു സദ്യ ഉണ്ണാൻ

  • @salavudeenibrahim734
    @salavudeenibrahim734 2 ปีที่แล้ว +1

    ഇനി നാളെമുതൽ എല്ലാവരും താങ്കൾ പറഞ്ഞതുപോലെയായിരിക്കുംചെയ്യുക. എന്തിനാ ഇതൊക്കെപ്പറഞ് എത്രയും തരംതാഴുന്നത് താങ്ങൾ ചെയിതുകൂട്ടിയ ഈ അനുഭവങ്ങൾ കേട്ടിട്ട് ചിരിവരുന്നില്ല

  • @Rose-cb2fz
    @Rose-cb2fz 2 ปีที่แล้ว +5

    ഇത്പോലെ.ഒരു.സിനിമയിൽ.കണ്ടിട്ടുണ്ട് 😆😆😆😜

  • @geethak5612
    @geethak5612 2 ปีที่แล้ว

    അടിപൊളി 🤩🤩🤩

  • @abdulsalam7482
    @abdulsalam7482 2 ปีที่แล้ว

    വളരെ
    നല്ല ഒരു മെസ്സേജ് ആണ്
    ഇത്

  • @mohammedkasim9528
    @mohammedkasim9528 2 ปีที่แล้ว +7

    വളരെ നല്ലത് ഇനിയെങ്കിലും ഈ കേട്ടവരെങ്കിലും സ്വയം മനസിലാക്കട്ടെ.

  • @basherkp3119
    @basherkp3119 2 ปีที่แล้ว +3

    Sir pls make a video regarding a CANADA city named with A.R Rahman.

  • @rahmankp9261
    @rahmankp9261 2 ปีที่แล้ว +1

    കുട്ടികൾക്ക് ഇനി ചരിത്രത്തിൽ പഠിക്കാൻ ഇനി ഒരു ലഹള കൂടി പപ്പട ലഹള

  • @bps6073
    @bps6073 2 ปีที่แล้ว

    വളരെ ശെരിയാണ്. 😂😅😇

  • @jhonhonay6127
    @jhonhonay6127 2 ปีที่แล้ว +2

    എന്റെ നാട്ടിൽ മലപ്പുറത്ത് അങ്ങനൊരു ഗ്രിൽ ഇല്ല ഓഡിറ്റോറിയത്തിലൊന്നും അവിടെ വിളമ്പുന്നതും മറ്റുകാര്യങ്ങൾ ചെയ്യുന്നതും നാട്ടുകാർ തന്നെയാണ്
    അതിനിനി ആളെ വെക്കുന്ന vip കലാണെങ്കിലും ഗ്രിൽ ഇല്ല വരുന്നവർക്ക് വന്ന് കഴിച്ച് പോവാം
    നിർബന്തിക്കുന്ന പരിപാടി ഇല്ല
    ആർക്കും കഴിക്കാനല്ല സപ്ലെ ചെയ്യാനാണ് ഇഷ്ടം
    അവസാനം നീ ഇരുന്നോ നീ ഇരുന്നോ.... എന്നൊക്കെ പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും സഹകരിച്ചു ഇരിക്കും കഴിക്കും പിന്നെ നിൽക്കുന്നവർ ഇരിക്കും ഇരിക്കുന്നവർ സപ്ലെ ചെയ്യും
    ഒന്നുണ്ട് സപ്ലെ ചെയ്യാൻ പെണ്ണുങ്ങളുടെ ഭാഗത്താണ് പിള്ളേർ കൂടുതലുണ്ടാവുക അതൊരു പ്രകൃതി നിയമമാണ് 🤣

  • @Tharaavumutta
    @Tharaavumutta 2 ปีที่แล้ว +9

    (ലെ -തെക്കൻ കേരളക്കാർ) 5:45to 6:00സാറിന് അങ്ങനൊക്കെ പറയാം... സാർ എല്ലാ സ്ഥലത്തും വീശിഷ്ഠതിഥി ആണല്ലോ.. നമ്മളൊക്കെ അങ്ങനാണോ... പാവങ്ങൾ

    • @rasiyakoyakotty9134
      @rasiyakoyakotty9134 2 ปีที่แล้ว +3

      വടക്കൻ കല്യാണത്തിന് വരുന്നവെരെല്ലാവരും വിഷിഷ്ട്ടാഥികളാണ്, മലബാരുകരായ ഞങ്ങൾ തെക്കൻ കേരളത്തിലും കല്യാണത്തിന് പോയിട്ടുണ്ട്, തള്ള് കൊള്ളണ്ടാഎന്നു കരുതി മാറിനിന്നതിനാൽ പലർക്കും ഭക്ഷണം കിട്ടാതെ പോയിട്ടുണ്ട്

  • @shafipq2297
    @shafipq2297 2 ปีที่แล้ว +2

    ഇന്നത്തെ കാലത്ത് 🙏🏿എന്താ ലെ ഒരു കുടുംബം മുഴുവൻ വരണം എന്ന് പറഞ്ഞാലും ഒരാൾ വന്നാൽ ആയിരുന്നു അങ്ങനെ ആണ് ട്ടോ ഞങ്ങളുടെ ഭാഗത്തു ഒക്കെ മലബാർ ഞാൻ മലപ്പുറം ആണ് ഞങ്ങൾ ഭയങ്കര ആളുകൾ ആണെന്ന് അല്ലാട്ടോ

    • @SAVYforFUN
      @SAVYforFUN 2 ปีที่แล้ว +1

      ഞങ്ങളുടെ വീട്ടിലൊക്കെ ആരെങ്കിലും കല്യാണം വിളിച്ചാൽ അതെ ദിവസം വേറെയും കല്യാണങ്ങൾ കാണും . അപ്പൊ അച്ഛൻ ഒരു വീട്ടിലേക്കും ഒരു മകൻ വേറെ ഒരാൾ ഒരു വീട്ടിലേക്കും അമ്മയും ചെറിയ കുട്ടികളും വേറെ ഒരു വീട്ടിലേക്കും ഒക്കെ വീതം വെക്കാറാണ് പതിവ് .

  • @zeena9754
    @zeena9754 2 ปีที่แล้ว +1

    ഞങ്ങൾ ഒരു വീട്ടിൽ നിന്നും രണ്ടു പേരിൽ കൂടുതൽ പോകാറില്ല. : 3 ദിവസത്തെ കല്യാണത്തിനുപ്രത്യേകമായി വിളിച്ചാൽ പോലും ഒരു ദിവസത്തിൽ കൂടുതൽ പോകാനിഷ്ടമില്ല:

  • @salem-zz7kf
    @salem-zz7kf 2 ปีที่แล้ว +2

    ഇയാൾ പറയുന്ന കണക്കു ആരും കൂട്ടത്തോടെ പോകാറില്ല. അടുത്ത ബന്തുകളങ്കിൽ പോകും. ഇയാൾ പറഞ്ഞിട്ട് വേണം എല്ലാവരും അനുസരിക്കാൻ.

    • @abdulgafoor8866
      @abdulgafoor8866 2 ปีที่แล้ว

      വിഷമിക്കേണ്ട സഹോദരാ.... തെറ്റുകൾ ചൂണ്ടി കാണിക്കുന്നത് എത്ര നല്ല കാര്യമാണ് അതല്ലേ വേണ്ടത്?

  • @sinibinui8683
    @sinibinui8683 2 ปีที่แล้ว +1

    Kidu

  • @abdulnazar7216
    @abdulnazar7216 2 ปีที่แล้ว +1

    ഞങ്ങൾ അവരവർ വിളിച്ചവർക് അവരവരുടെ veetilan ഭക്ഷണം... Pocket മണി എന്താണെന്ന് പോലുമറിയില്ല.... സ്ത്രീധനവും ഇല്ല എന്ന് പറയാം...സ്വർണവും വളരെ കുറവാണ് തെക്ക് ഭാഗത്തെ അപേക്ഷിച്ച്....

  • @moydupmoydu6573
    @moydupmoydu6573 2 ปีที่แล้ว +3

    അടി പപ്പടത്തിന് കൊള്ളാഞ്ഞത് ഭാഗ്യം തവിട് പൊടിയായിപ്പോയേനേ

  • @rasheedpmv9641
    @rasheedpmv9641 2 ปีที่แล้ว +1

    Polichu😄😄

  • @ibrahimtrend617
    @ibrahimtrend617 2 ปีที่แล้ว +2

    ചിലആളുകൾതിന്നുന്നത് കണ്ടാൽവേറേആർക്കുംകൊടുക്കാത്തപോലെയാണ്ജീവിതത്തിൽഅന്നംകഴിക്കാത്തപോലെയാണ് എന്തിനുംവേണംഒരുമര്യാദ

  • @somanadhanpillai8048
    @somanadhanpillai8048 ปีที่แล้ว

    Very good

  • @anugrahafk5727
    @anugrahafk5727 2 ปีที่แล้ว

    സാർ - പറഞ്ഞത്ത് എല്ലാവരും മനസ്സിലാക്കിയാൽ നന്ന് 👏👏👏👏👍

  • @ajabullash6672
    @ajabullash6672 2 ปีที่แล้ว +1

    മനോഹരം!!!!!

  • @AbdulHakeem-gx1wz
    @AbdulHakeem-gx1wz 2 ปีที่แล้ว +1

    ഏതായാലും പപ്പട തല്ലിന്റെ നാട്ടിലേക് എന്ന പേരും വീണു ഈനാടിന്

  • @shamsiniyas4562
    @shamsiniyas4562 2 ปีที่แล้ว +1

    വീണ്ടുവിചാരമില്ലാതെ അഭിമാനം നോക്കാതെ ഒരു പപ്പടമല്ലേ അതികം ചോദിച്ചുള്ളൂ. അഭിമാനമുള്ളവർ ആയിരുന്നെങ്കിൽ അതങ്ങു കൊടുത്തുകൂടായിരുന്നോ. എങ്കിൽ ഈ പ്രശ്നം ഒന്നും ഉണ്ടാകില്ലായിരുന്നല്ലോ.😂

  • @saithalaviacharath8732
    @saithalaviacharath8732 2 ปีที่แล้ว +1

    ഇപ്പോൾ മുസ്ലിം കല്യാണങ്ങൾക്ക് 4.....5മണി സമയങ്ങളിൽ ചോറ് വിളമ്പുന്ന പരിപാടിയുണ്ട്. ശരീരത്തിന് അത്ര നല്ലതല്ലെങ്കിലും വേണമെങ്കിൽ കഴിക്കാം അല്ലെങ്കിൽ അവിടെ പങ്കെടുത്തു സന്തോഷത്തോടെ തിരിച്ചു പോരാം. കുറ്റം പറയാൻ നിൽക്കരുത്. അത് തെറ്റാണു.

  • @razakgold1953
    @razakgold1953 2 ปีที่แล้ว

    ,😂👍

  • @zakariyazaak6100
    @zakariyazaak6100 2 ปีที่แล้ว +4

    ചിരിക്കണ്ട ?ട്ട് ഇദ്ധേഹത്തിന് മെന്റലാണോന്ന് ഇത് കേട്ട ഒരുവന്റെ കമന്റ്

  • @abdullatmthookiyamoola6850
    @abdullatmthookiyamoola6850 2 ปีที่แล้ว +1

    ഞങ്ങളുടെ നാട്ടിൽ കല്യാണത്തിന് ക്ഷണിച്ചാൽ എല്ലാവരും പോവാറില്ല വിളി പോരാ എന്ന് പറഞ്ഞു അലസത കാരണം എല്ലാവരും പോവാറില്ല.

  • @sinibinui8683
    @sinibinui8683 2 ปีที่แล้ว +1

    Super comedy

  • @sunder8658
    @sunder8658 2 ปีที่แล้ว +2

    AANAKKALAHA SAMBHAVAM ENNA POLEY PAPPADA KALAHA SAMBHAVAM

  • @hussainmk5025
    @hussainmk5025 2 ปีที่แล้ว +1

    നല്ല ഉപദേശം tangs സർ

  • @zakariyazaak6100
    @zakariyazaak6100 2 ปีที่แล้ว +3

    DR:താൻ ചൊവ്വാ കണമെങ്കിൽ ചൊവ്വാഴ്ഛ കഴിയും. വല്ലവന്റെയും നാണം മറച്ചുവെക്കുന്നതിന് പകരം അവരെ മോശപെടുത്താൻ പണിയെടുക്കാ നാശം എന്നല്ലാതെ

  • @arjunrajesh1451
    @arjunrajesh1451 2 ปีที่แล้ว

    മലപ്പുറത്തു വന്നിട്ട് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാൻ സാധ്യത കാണില്ല

  • @evg.kvphilipbangalore9975
    @evg.kvphilipbangalore9975 2 ปีที่แล้ว

    👍🏻😀

  • @malabari367
    @malabari367 2 ปีที่แล้ว +2

    യൂറ്റ്യൂബിൽ വന്നിരുന്ന് പതിവായി അമേദ്ധ്യം തിന്നുന്നവർക്ക് പപ്പടത്തിന്റെ രുചി അറിയാനാക്കില്ല.
    വിട്ടുകള ചേട്ടാ .😁

    • @abdulgafoor8866
      @abdulgafoor8866 2 ปีที่แล้ว

      ലോകം മുഴുവൻ നടന്നു നന്നാക്കാൻ കഴിയില്ല ഇങ്ങനെ വീണു കിട്ടുബോഴല്ലേ സഹോദരാ.... എല്ലാവർക്കും ഒരു പാഠമാകാൻ നിർദ്ദേശിക്കുന്നത് അനുഭവങ്ങളല്ലേ പറയുന്നുള്ളു...?

    • @malabari367
      @malabari367 2 ปีที่แล้ว

      ഇയാളുടെ മുഖ്യ തൊഴിൽ ഞാൻ മുകളിൽ പറഞ്ഞതാണ്.
      അതിൽ നിന്നും എന്ത് പാഠമാ നമുക്ക് പഠിക്കാൻ .

    • @farookrt4746
      @farookrt4746 2 ปีที่แล้ว +1

      യു റ്റു ബിൽ വന്ന് അമേദ്ധ്യത്തിൻ്റെ രുചി മാത്രം പറയാൻ വരുന്ന മൽബൂരിക്ക് എന്ത് പപ്പടം,

    • @malabari367
      @malabari367 2 ปีที่แล้ว

      @@farookrt4746
      അയാളെപ്പോലെ തന്നെ സപ്പോർട്ട് ചെയ്യുന്നവരും .
      പ്രതികരിച്ചാൽ സമാധാനം കിട്ടുന്നുണ്ട്.
      അതെന്റെ വിശ്വാസത്തിന്റെ ഭാഗമാണന്ന് കൂട്ടിക്കോ.

  • @ababu9862
    @ababu9862 2 ปีที่แล้ว +3

    Well said, really super 😂😂😂😂

  • @sheminafahmicnk
    @sheminafahmicnk 2 ปีที่แล้ว

    ഭക്ഷണം വിളമ്പുന്നവർക്കാണ് പരിശീലനം വേണ്ടത്