നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നാഷണൽ യൂത്ത് പാർലിമെന്റ് ഫെസ്റ്റിവലിന് തുടക്കമായി...
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നാഷണൽ യൂത്ത് പാർലിമെന്റ് ഫെസ്റ്റിവലിന് തുടക്കമായി.
മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ന്റെ നിർദ്ദേശപ്രകാരമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സംസ്ഥാനതല ഉത്ഘാടനം തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ചേമ്പറിൽ നയതന്ത്ര വിദഗ്ദധൻ T P ശ്രീനിവാസൻ നിർവ്വഹിച്ചു.
നമ്മുടെ വിദ്യാഭാസ സമ്പ്രദായങ്ങൾ യുവതലമുറയുടെ ഉന്നമനത്തിനായി നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.
നെഹ്രു യുവകേന്ദ്ര സംസ്ഥാന ഡയറക്ടർ K കുഞ്ഞഹമ്മദ് അദ്ധ്യക്ഷനായിരുന്നു.Video from 𝕒𝕟𝕖𝕖𝕤𝕙 𝕟𝕖𝕪𝕪𝕒𝕣✍🏻✍🏻