5.1 Amplifier Assembling With DSP Remote Kit In Malayalam | PC Tech Malayalam

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 625

  • @deepur9343
    @deepur9343 3 ปีที่แล้ว +121

    അവതരണം ഒരുപാട് കണ്ടിട്ടൊണ്ടെങ്കിലും അഹങ്കാരം തീരെ ഇല്ലാത്ത ഒരു അവതരണ ശൈലി അനിയന് എല്ലാ ഭാവുകങ്ങളും

    • @PCTechMalayalam
      @PCTechMalayalam  3 ปีที่แล้ว +2

      Thanks bro 😊

    • @fasalkl.1039
      @fasalkl.1039 3 ปีที่แล้ว +10

      ഈ അവതരണശൈലി കൊണ്ട് ഏതു ബേസിക് നോളജ് ഇല്ലാത്തവനും ഒന്ന് ശ്രമിച്ചു നോക്കാൻ പറ്റും എജ്ജാതി അവതരണം

    • @PCTechMalayalam
      @PCTechMalayalam  3 ปีที่แล้ว +1

      @@fasalkl.1039 😊

    • @shamseerpk929
      @shamseerpk929 3 ปีที่แล้ว +2

      Currect

    • @PCTechMalayalam
      @PCTechMalayalam  3 ปีที่แล้ว +1

      @@shamseerpk929 😊

  • @vgcreations7599
    @vgcreations7599 3 ปีที่แล้ว +35

    നല്ല വൃത്തിയിൽ ഉള്ള വയറിങ്... കാണാൻ തന്നെ എന്തു ചന്തം.. 👌👌👌👌
    മികച്ച അവതരണം ... 👍

  • @sreejithka8865
    @sreejithka8865 3 ปีที่แล้ว +4

    നല്ല അവതരണം ഒരു ഡൌട്ട് പോലും ഉണ്ടാകാനുള്ള ഇടവരുത്തരുതാതെ എല്ലാം വളരെ വ്യക്‌തമായി പറഞ്ഞു .നല്ല വൃത്തിയിൽ ഉള്ള Assembling

  • @dileepanmp1598
    @dileepanmp1598 2 ปีที่แล้ว +2

    വളരെ ലളിതമായും വ്യക്തമായും ഉള്ള വിവരണം. very good. Congratulations

  • @sukumaranm1292
    @sukumaranm1292 ปีที่แล้ว +2

    വളരെ നല്ലഅവതരണം അനിയാ very good

  • @Maazkeroid
    @Maazkeroid 3 ปีที่แล้ว +17

    Neat and clean assembling ... 🔥🔥

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 3 ปีที่แล้ว +17

    ഒന്നും പറയാനില്ല അടിപൊളി സൂപ്പർ 🥰🥰🥰🥰

  • @sreekumarsreekuttan8042
    @sreekumarsreekuttan8042 2 ปีที่แล้ว +1

    Palarum amplifire undakunna video kandittund pekshe ithra clear ayittu manasilakunna rethyill arum chythu kandittilla kollam bro adipoli ayittund great work

  • @jayakrishnan7559
    @jayakrishnan7559 2 ปีที่แล้ว +2

    ബ്രോ...
    ഈ വീഡിയോ കണ്ടപ്പോ ഇതുപോലൊരെണ്ണം സ്വന്തമായി ചെയ്യാൻ തോന്നുന്നു.. അത്രയും വിശദമായി തന്നെ നിങ്ങ ഈ വീഡിയോയിൽ പറഞ്ഞു.
    അഭിനന്ദനങ്ങൾ. Great work ❤️

  • @shajuvarghese6147
    @shajuvarghese6147 3 ปีที่แล้ว +4

    ആർക്കും മനസ്സിലാക്കാൻ കഴിയുന്ന അവതരണം. Neat wiring and board placements. Well done. Wish you all best.

  • @banuk4220
    @banuk4220 3 ปีที่แล้ว +1

    നല്ല അവതരണം ഏതൊരാൾക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു ഇതിന്റെ വർക്കിംഗ് വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു നല്ല വൃത്തിയുള്ള വയറിങ് കണക്ഷൻ അടിപൊളി സൂപ്പർ

  • @sheejamullaluvila6000
    @sheejamullaluvila6000 3 ปีที่แล้ว +4

    എല്ലാ ക്കമെന്റിനും റിപ്ലൈ കൊടുത്തിട്ടുണ്ട് ഗുഡ്ബ്രോ

  • @faisaltu7018
    @faisaltu7018 2 ปีที่แล้ว +1

    ചേട്ടന്റെ അവതരണം എനിക്ക് വളരേ ഇഷ്ടായി

  • @sreejiths2415
    @sreejiths2415 3 ปีที่แล้ว +1

    ഏവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ എല്ലാം പറഞ്ഞു തന്നതിന് നന്ദി...
    Super Bro...thanks

    • @PCTechMalayalam
      @PCTechMalayalam  3 ปีที่แล้ว

      Thanks bro 😊

    • @sreejiths2415
      @sreejiths2415 3 ปีที่แล้ว +1

      ഇത് work ചെയ്യിക്കുന്ന video ഉണ്ടോ

    • @PCTechMalayalam
      @PCTechMalayalam  3 ปีที่แล้ว +1

      @@sreejiths2415 yes cheythittundu

  • @rasmiechuppu8175
    @rasmiechuppu8175 3 ปีที่แล้ว +7

    One of the My favourite channel...😊

  • @purushothamana3102
    @purushothamana3102 3 ปีที่แล้ว +1

    നല്ല.വൃത്തിയായി ചെയ്തിട്ടുണ്ട്. നന്നായി ടുൺഠ്.

  • @dineshneelambari9148
    @dineshneelambari9148 3 ปีที่แล้ว +2

    ഇത്രയും നല്ലൊരു അവതരണം ആദ്യമായി കാണുന്നു😍👌👌

  • @pradeeshkumar3227
    @pradeeshkumar3227 3 ปีที่แล้ว +5

    നിങ്ങള് പൊളിയാണ് Bro... ഒന്നും പറയാനില്ല

  • @sumeshprasad8807
    @sumeshprasad8807 3 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ല. പൊളി 👌💐ഓഡിയോ ടെസ്റ്റിംഗ് നു വേണ്ടി വെയ്റ്റിംഗ്...

  • @alsephinalight2391
    @alsephinalight2391 2 ปีที่แล้ว +1

    Waiting neetaiyetundu boards arange chotakunathu perfect anu good work brother

  • @rineeshk2485
    @rineeshk2485 3 ปีที่แล้ว +6

    Bro നല്ല അവതരണം

  • @c.kradeesh4428
    @c.kradeesh4428 3 ปีที่แล้ว +4

    Your explanation help reach someone to do the amplifier own, and to achieve their dreams.
    Great and a kind person, good and clear explanation.🤝

  • @sriragkt
    @sriragkt 6 หลายเดือนก่อน +1

    Very neat wiring

  • @edisonaudios3688
    @edisonaudios3688 3 ปีที่แล้ว +2

    Super your explanation and
    Wiring neatness l like it

  • @Sreekuttan0305
    @Sreekuttan0305 3 ปีที่แล้ว +3

    എല്ലാം നന്നായി മനസിലായി thanks bro

  • @nandhuvj3510
    @nandhuvj3510 3 ปีที่แล้ว +1

    Njan kandathil kidillam
    Super bro

  • @bijupn7425
    @bijupn7425 3 ปีที่แล้ว

    സൂപ്പർ ഇതു പോലെ വെക്തമായ അവതരണം വേറെ ഒരു ചാനലിൽ കണ്ടിട്ടില്ല തുടക്കകാർക്ക് പോലും ഉപകാരപ്രദം ഒരുപാട് നന്ദി 👍👍👍

  • @arunkochu7979
    @arunkochu7979 3 ปีที่แล้ว +1

    Ente മച്ചാനെ സൂപ്പർ അവതരണം...
    കിടു work

  • @sasinivas
    @sasinivas ปีที่แล้ว +1

    അവതരണം സൂപ്പർ 👏🏻

  • @jobytcr76
    @jobytcr76 3 ปีที่แล้ว +2

    Adipoli ,informative ...helped me and my son a lot.all the best dear friend..you are a good teacher too.

  • @4uSajankumar
    @4uSajankumar 3 ปีที่แล้ว +1

    ഇതിലും നല്ല അവതരണം സ്വപ്നങ്ങളിൽ മാത്രം.... Keep it up dear brother... You have miles to go before.....

  • @kannanasokan3089
    @kannanasokan3089 ปีที่แล้ว +1

    very neet work good job

  • @shibujoseph9085
    @shibujoseph9085 3 ปีที่แล้ว +1

    വളരെ നല്ല അവതരണം. വൃത്തിയായി ചെയ്തിട്ടുണ്ട്. Last അത് വർക്ക്‌ ചെയ്യുന്നതും കൂടി ഈ വിഡിയോയിൽ ഉൾപെടുത്താമായിരുന്നു.

    • @PCTechMalayalam
      @PCTechMalayalam  3 ปีที่แล้ว

      Thanks bro, next video cheyyunnudu orupadu lengthy ayathu konda video

  • @suneeshscariascaria718
    @suneeshscariascaria718 2 ปีที่แล้ว +1

    വളരെ നല്ല വയറിങ്ങ്

  • @rahulkrishna3048
    @rahulkrishna3048 3 ปีที่แล้ว +8

    Neat wiring

  • @rageshar5382
    @rageshar5382 3 ปีที่แล้ว +2

    ഇതിന്റെ കവർ transperant ആക്കുക.. വയറിങ് . Kidu 👌👍😆

  • @EngineeringEssentials
    @EngineeringEssentials 3 ปีที่แล้ว +21

    നല്ല കംപോണൻറ് selection , കീപ്പ് ഇറ്റ് അപ്

  • @swamy1955
    @swamy1955 3 ปีที่แล้ว +4

    Good illustration. Very clearly explained. Could you give the output of each channel. RMS. Subwoofer output RMS.

  • @dipup.mmarkose1896
    @dipup.mmarkose1896 3 ปีที่แล้ว +3

    Good work and presentation super....

  • @jayanjoseph4867
    @jayanjoseph4867 3 ปีที่แล้ว +1

    Good work Transformer power supply amp bord filter nice fitting and wiring thanks bro all the best

  • @ashikashi8831
    @ashikashi8831 3 ปีที่แล้ว +1

    Bro..... Adipoli...
    എല്ലാം ഉഷാർ... All the best..🤩

  • @pradheeshpc1466
    @pradheeshpc1466 3 ปีที่แล้ว +2

    Nice finish
    Great work

  • @SureshSuresh-np5qh
    @SureshSuresh-np5qh 3 หลายเดือนก่อน +1

    Bro adipoli ☺️

  • @kumarsugu1852
    @kumarsugu1852 3 ปีที่แล้ว +2

    Adi poli super bro work very good

  • @praveenp5403
    @praveenp5403 2 ปีที่แล้ว +1

    100 persent helpfull,thaks

  • @manum192
    @manum192 ปีที่แล้ว +1

    Nice work brooii ❤

  • @jayakumarunnisethu1519
    @jayakumarunnisethu1519 ปีที่แล้ว +1

    അവതരണം 👍👍👍

  • @anandnandu2103
    @anandnandu2103 ปีที่แล้ว +1

    So cute wiring

  • @sooraja.vijayan1237
    @sooraja.vijayan1237 3 ปีที่แล้ว +1

    കൊള്ളാമല്ലോ മച്ചാനേ അടിപൊളി

  • @yogigamingtamil1652
    @yogigamingtamil1652 3 ปีที่แล้ว +3

    Vera level work bro

  • @kltrollen6264
    @kltrollen6264 11 หลายเดือนก่อน +1

    Njan Kure aayi assamble video kanunnu but ippozhan ithinte logicum circuit manasilakunnatg👌🫡

  • @a2zcraftcreation
    @a2zcraftcreation ปีที่แล้ว +1

    ഇനി കുറച്ചു ഉപ്പു കൂടി ഇട്ട് ഇളക്കി എടുക്കുക ശേഷം അടുപ്പിൽ നിന്ന് ഇറക്കി വെക്കുക അര മണിക്കൂർ കഴിഞ്ഞു കഴിക്കുക 😅
    ഒരു ഭക്ഷണം പാകം ചെയ്യുന്ന പോലെ 5.1 amplifiar നിർമിക്കാൻ പഠിപ്പിച്ച ചേട്ടൻ പൊളിയാണ്
    🥰🥰🥰

  • @amalshaji413
    @amalshaji413 ปีที่แล้ว +1

    wire dressing is nice

  • @hariseetaram
    @hariseetaram 2 ปีที่แล้ว +1

    Nice dressing love it

  • @MVK28
    @MVK28 3 ปีที่แล้ว +1

    You are wearing very neat

  • @unnikrishnan3171
    @unnikrishnan3171 3 ปีที่แล้ว +1

    നല്ല വൃത്തിയുള്ള വയറിംഗ്.,, സൂപ്പർ

  • @sethuak4326
    @sethuak4326 3 ปีที่แล้ว +1

    മോനെ നീ സൂപ്പർ

  • @stylesurya
    @stylesurya 3 ปีที่แล้ว +2

    Very detailed and clear explanation. Subtitle adipoli bro.

  • @SV-2277
    @SV-2277 3 ปีที่แล้ว +1

    Excellent demonstration...

  • @Itsmemithun777
    @Itsmemithun777 3 ปีที่แล้ว +5

    Nice work,,,✌️✌️
    Waiting for the working video,,,

  • @clintchrystie6727
    @clintchrystie6727 3 ปีที่แล้ว +2

    Love your work, impressive.

  • @RAAJKAIMAL
    @RAAJKAIMAL 3 ปีที่แล้ว +1

    Clean and neat wiring ,good job

  • @sheejamullaluvila6000
    @sheejamullaluvila6000 3 ปีที่แล้ว +1

    ഹോ നല്ല നീറ്റ് വർക്ക് 👌👌👌👏

  • @VinodKumar-sm3cp
    @VinodKumar-sm3cp 3 ปีที่แล้ว +1

    Fantastic job.... Great.... 🙏🙏🙏🙏🙏...keep it up... Wow..

  • @prajeeshthazhekandy7312
    @prajeeshthazhekandy7312 3 ปีที่แล้ว +1

    Kidu...neat work... keep it up bro ❤️👍

  • @bossofhind7900
    @bossofhind7900 3 ปีที่แล้ว +1

    ❤️ great explanation about assembling ...
    thanks ...❤️❤️❤️

  • @karthikar4754
    @karthikar4754 3 ปีที่แล้ว +1

    Nice explanation cheta

  • @sajimathew7009
    @sajimathew7009 ปีที่แล้ว +1

    നീറ്റു പണിയ മച്ചാന്റെ 👍👍👍👍

  • @parthiban19
    @parthiban19 3 ปีที่แล้ว +2

    I really really like your presentation 😍

  • @manmangy
    @manmangy 3 ปีที่แล้ว +4

    Hi Friend. After a long time I am seeing some quality work. Some Quality Front Panel. Congrats. Usually When we see an assembled amplifier, the Horrible substandard part we see first is is Cabinet + Front Panel. Congrats Dear Friend. I was waiting for the Sound Test. I was waiting to hear How much high frequency it can deliver. People madly go after bass. Any fool can create bass . but Mid to high frequency range cannot be extracted by ordinary design. Let us wait for sound Test. Anyway congrats

  • @lalsindu3902
    @lalsindu3902 3 ปีที่แล้ว +1

    good work .wishing a good future

  • @remyavijesh5844
    @remyavijesh5844 ปีที่แล้ว +1

    അഹങ്കാരം തീരെ ഇല്ലാ💛💛

  • @midhukottur8382
    @midhukottur8382 3 ปีที่แล้ว +1

    സൂപ്പർ വീഡിയോ...

  • @electrohub9798
    @electrohub9798 ปีที่แล้ว +1

    clean...work

  • @rakeshdharmad2937
    @rakeshdharmad2937 3 ปีที่แล้ว +1

    Good presentation

  • @sarathsp96
    @sarathsp96 3 ปีที่แล้ว +1

    നീറ്റ് സെറ്റിങ് 😍👌🏼ക്യാബിനറ്റ് പൊളി 😍👌🏼

  • @satharthalikulam2611
    @satharthalikulam2611 ปีที่แล้ว +1

    Good work.. 👍🏻❤

  • @thandav1684
    @thandav1684 3 ปีที่แล้ว +1

    Wiring nyc bro..ith ngane sadhikunnu⚡

  • @kumarnair114
    @kumarnair114 3 ปีที่แล้ว +1

    Super work very powerful 👌👌👌👌

  • @GopiGopi-dr5tc
    @GopiGopi-dr5tc 3 ปีที่แล้ว +1

    Haii sir iam from tamilnadu good work sir

  • @austinezacharias2184
    @austinezacharias2184 3 ปีที่แล้ว +1

    നന്നായിട്ടുണ്ട് 🥰🥰🥰🥰🥰

  • @ranjithpk3252
    @ranjithpk3252 2 ปีที่แล้ว +1

    ഹീറ്റ്സിങ്ക് ഫാനിന് നേരെ വെക്കുന്ന ആ രീതി അനുകരിച്ചാൽ മാത്രം മതി ഒരു വിധം ടെക്നീഷ്യൻമാർ രക്ഷപെടാൻ, പിന്നെ 7294 ന് ഒരു ഫാൻ മതിയോ ", തകർപ്പൻ ഫിറ്റിങ്ങാണ് Super"

    • @PCTechMalayalam
      @PCTechMalayalam  2 ปีที่แล้ว +2

      Thank you, ഒരു fan വെച്ച് തന്നെ നല്ല cooling ലഭിക്കുന്നുണ്ട് try ചെയ്തു നോക്കൂ.

  • @bsaudiotechandinnovation1448
    @bsaudiotechandinnovation1448 3 ปีที่แล้ว +1

    1st comment and view
    Nice job Pradeep ji

  • @passion3053
    @passion3053 2 ปีที่แล้ว +1

    nicely done, good job

  • @aravinddharmapalan9184
    @aravinddharmapalan9184 3 ปีที่แล้ว +2

    Wiring super ❤❤

  • @alvinashok13
    @alvinashok13 3 ปีที่แล้ว +2

    wiring super bro..❣️

  • @sureshct8495
    @sureshct8495 ปีที่แล้ว +1

    Bro 👌👌👌❤

  • @fasalkl.1039
    @fasalkl.1039 3 ปีที่แล้ว +2

    കാത്തു കാത്തിരുന്ന amb എത്തി മക്കളെ 💕👍

  • @shabeerkp2
    @shabeerkp2 ปีที่แล้ว +1

    Nice bro 👍👍🔥

  • @mgsvlog4853
    @mgsvlog4853 3 ปีที่แล้ว +1

    അടിപൊളി....
    ആശംസകൾ 🌹

  • @vcravind1
    @vcravind1 2 ปีที่แล้ว +1

    clean wiring

  • @eatonupsservice6033
    @eatonupsservice6033 3 ปีที่แล้ว +1

    Good explanation neat work👌👍

  • @mktechvlogs7622
    @mktechvlogs7622 3 ปีที่แล้ว +1

    God bless you

  • @shibinpp165
    @shibinpp165 2 ปีที่แล้ว +1

    Keep up tha good work

  • @sreejithapsreeju3692
    @sreejithapsreeju3692 3 ปีที่แล้ว +1

    Good Presentation & Neat wiring. 👏👍

  • @sintoantonyantony3082
    @sintoantonyantony3082 3 ปีที่แล้ว +1

    ബ്രോ അടിപൊളി

  • @alkeshpachu988
    @alkeshpachu988 3 ปีที่แล้ว +2

    Nalla work bro ❤️🥰🥰. Njanum amplifier undakki 5.2heavy ningale polulavarude videos more helped me. Continue best of luck brother

    • @PCTechMalayalam
      @PCTechMalayalam  3 ปีที่แล้ว

      Thanks bro

    • @akrkr4519
      @akrkr4519 3 ปีที่แล้ว

      Bro... ethra watts cost ethrayayi.. total..

    • @alkeshpachu988
      @alkeshpachu988 3 ปีที่แล้ว +1

      @@akrkr4519 Between 10000

    • @alkeshpachu988
      @alkeshpachu988 3 ปีที่แล้ว

      @@akrkr4519 1100watts

    • @akrkr4519
      @akrkr4519 3 ปีที่แล้ว

      @@alkeshpachu988 remote kit ethanu use cheythathe

  • @BABUMON001
    @BABUMON001 3 ปีที่แล้ว +1

    Nice wiring perfection..👌👌👌👌good job bro👍😊🤗

  • @hussainppm9174
    @hussainppm9174 10 หลายเดือนก่อน +1

    bro ente oru abhiprayam parayamallo alle ? wire boardilek kodukkunna powerum audio signelsum onnichu tie cheyyunnath humming undavan chance ille? seperate cheyyunnathalle nallath.?. cable dressing neat ayitund .. njan abhiprayam paanjenne ullu . avatharam soumyamaya bhashayil arkkum manasilavunna reethiyil ayirunnu good keep it up bro ,....

    • @PCTechMalayalam
      @PCTechMalayalam  10 หลายเดือนก่อน

      Thank you ♥️, AC lines undenkil humming varullu.

  • @r4audios436
    @r4audios436 3 ปีที่แล้ว +3

    super work...bro