How To Introduce Dates To Babies|ഈന്തപ്പഴം കുഞ്ഞുങ്ങൾക്ക് എപ്പോൾ കൊടുക്കാം|Dates Syrup Recipe

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025
  • Home made dates syrup for babies. Here we explained about the benefits of giving dates to babies and when and how to give dates..
    🥰nichusnest channel is created to share my personal experience with its audience with the help of some medical experts and professionals. However i am not a doctor so please consult your Dr before taking any medications or trying any home remedy suggested in this channel. Each baby and each person is different so, some recommendations in this channel may not work for you, and should not be considered as an excuse not to visit your doctor.🥰
    Follow me..
    Facebook
    / nichusnest-10401814803...
    Instagram
    / nichusnest
    കുഞ്ഞുങ്ങൾക്ക് ഏതൊക്കെ ഫുഡ്‌ എപ്പോഴൊക്കെ കൊടുക്കണം
    • Right Food In Right Ti...
    മഴക്കാലത്തു കുഞ്ഞിന് എന്തൊക്കെ കൊടുക്കണം
    • Monsoon Baby Care | മഴ...
    മുലപ്പാലിന്റെ ഈ വത്യാസം ശ്രദ്ധിച്ചാൽ കുഞ്ഞിന്റെ അസുഖ കാരണം കണ്ടു പിടിക്കാം
    • മുലപ്പാലിന്റെ ക്വാളിറ്...
    കുഞ്ഞിന് വയറ്റിൽ നിന്ന് പോകുന്നതിന്റെ നിറ വത്യാസങ്ങൾ സൂചിപ്പിക്കുന്നത്
    • You Should Not Ignore ...
    മുലപ്പാൽ കുടിക്കാൻ മടി
    • ഈ കാര്യങ്ങൾ മുലപ്പാലിന...
    റാഗി ഇങ്ങനെ കൊടുത്താലേ കാര്യമുള്ളൂട്ടോ
    • Ragi Porridge Recipe ...
    കഫക്കെട്ട്, ചുമ പനി എന്നിവക്ക് കുട്ടികൾക്ക് ചെയ്യേണ്ട ഹോം റെമഡീസ്
    • Special Remedies To Cu...
    കുഞ്ഞുങ്ങളുടെ കഴുത്ത്, ചെവി,കൈ കാൽ മടക്കുകൾ കെയർ ചെയ്യണ്ട വിധം
    • How To Treat And Care ...
    #datessyruprecipe #datesforbabies #datesrecipes #babyfoodrecipes #homemadedatessyrup #nichusnest #malayalam #babycare

ความคิดเห็น • 248

  • @dewdropsrichus2369
    @dewdropsrichus2369 3 ปีที่แล้ว +8

    നല്ല രീതിയിൽ മനസ്സിലാക്കുവാൻ സാധിച്ചു. 👌

  • @Mifravlog123.
    @Mifravlog123. 3 ปีที่แล้ว +7

    ഞാൻ ഈത്തപ്പഴം നാലാം മാസത്തിൽ കൊടുക്കൽ തുടങ്ങി കാരണം എനിക്ക് ട്വിൻസ് ആയിരുന്നു ഒരു കുട്ടിക്ക് ഹാർട്ട് പ്രോബ്ലം ആയിരുന്നു അതിനെയും കൊണ്ട് ഞാൻ എപ്പോഴും ഹോസ്പിറ്റലിൽ ആയിരുന്നു അപ്പോൾ വീട്ടിൽ ഉള്ള കുട്ടിക്ക് അവർ lactoduxum ഈത്തപ്പഴം വും കൊടുത്തിരുന്നു ഇപ്പൊ കുട്ടിക്ക് അഞ്ചാം മാസം ആയി
    😭😭😭ഹാർട്ടിന് പ്രോബ്ലം ഉള്ള കുട്ടി മരണപ്പെട്ടു ഒരു മാസം ആയി 😭😭😭

  • @vigivarghesekozhikode
    @vigivarghesekozhikode 4 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @travelwithhamda5177
    @travelwithhamda5177 4 ปีที่แล้ว

    Use full... vedio.. 👍👌🤩

  • @mubashiramubashira9913
    @mubashiramubashira9913 3 ปีที่แล้ว +4

    ഇത്ത.... ഞാൻ ഇത് try ചെയ്തു. പറഞ്ഞത് പോലെ തന്നെ ഫ്രിഡ്ജിൽ അല്ല വെച്ചത് ഗ്ലാസ്‌ ബോട്ടിലിൽ ആണ്..വീട്ടിൽ ഫ്രിഡ്ജ് ഇല്ല.എന്നാൽ ഇപ്പോൾ (ഉണ്ടാക്കിയിട്ട് 4day)അതിനു മുകളിൽ പത പോലെയും രുചിക്ക് ചെറിയ വ്യത്യാസവും വന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ മോന്ക്ക് ഇനിയും അത്‌ കൊടുക്കാൻ കഴിയുമോ ? Pls rply ഇത്ത

    • @sirajelayi9040
      @sirajelayi9040 2 ปีที่แล้ว

      Kay thattarud...കാലാവസ്ഥ വ്യദ്യയാനം മൂലവും പുലി വരും

    • @sinusilu8672
      @sinusilu8672 2 ปีที่แล้ว

      Kedaayath ആണ് .ഇനി കൊടുക്കരുത്

    • @lilly-rw6ke
      @lilly-rw6ke 2 หลายเดือนก่อน

      Fermentation ayi..pulikkum

  • @STARHevinho
    @STARHevinho 4 ปีที่แล้ว +2

    Thank you

  • @sapalats3342
    @sapalats3342 10 หลายเดือนก่อน

    Ee recipe njaan undakki. But kurach days kazhinjappo athil gas keri patha vannu. Enth cheyym. Unnikk kodkkamo. Kedaayindaavo.

  • @fathimaminha8476
    @fathimaminha8476 4 ปีที่แล้ว +1

    Use full video

  • @msmusthafamusthu3703
    @msmusthafamusthu3703 3 ปีที่แล้ว +1

    Thanks itha

  • @aneeshaaneesha5890
    @aneeshaaneesha5890 2 ปีที่แล้ว +4

    Dates വെള്ളത്തിൽ ഇട്ട് അതിന്റെ നീര് koduthoode 4 th month il

    • @sfr4747
      @sfr4747 2 ปีที่แล้ว

      Njan anganeyaa cheyyunnath

    • @geethu5741
      @geethu5741 2 หลายเดือนก่อน

      6 month vare only milk mathre kodukavu water polm koduthooda

  • @vrindavasudev4333
    @vrindavasudev4333 25 วันที่ผ่านมา

    Lion dates സിറപ് കുറുക്കിൽ ചേർത്ത് കൊടുക്കാമോ

  • @irshadkunnummalk2078
    @irshadkunnummalk2078 4 ปีที่แล้ว +6

    ഒരു വയസ് കഴിഞ്ഞ കുട്ടിക്ക് ഇത് എങ്ങനെയാണ് കൊടുക്കുക എന്ന് പറഞ്ഞു തരുമോ please 🙏🙏🙏🙏🙏

  • @subinizams1793
    @subinizams1793 4 ปีที่แล้ว +2

    Tku dear sis

  • @husnaishu3974
    @husnaishu3974 4 ปีที่แล้ว +2

    Useful video

  • @sobhack9794
    @sobhack9794 2 ปีที่แล้ว

    Very useful 😍💗

  • @diyanaliyanadiya7073
    @diyanaliyanadiya7073 3 ปีที่แล้ว

    Good infrmtn

  • @shehina3175
    @shehina3175 4 ปีที่แล้ว +3

    hii....entey molk 1 yr 15 days ayii oru foodum kazhikunila...vearity okea koduthu nokum onum kazhikila

  • @salmahashim255
    @salmahashim255 3 ปีที่แล้ว

    Thankyou useful

  • @noushanichu5234
    @noushanichu5234 2 ปีที่แล้ว +1

    Ente Mon 2 vayassaayi avan dates kazhikkilla ingane undaakki oru spoon veruthe kodukkaavo kurukkilallathe

  • @sahla2247
    @sahla2247 4 ปีที่แล้ว +1

    Ente molku 10.ayyi formulayane kudichirunnadh kuppiyil epoo 1azhchayayi kuppi thire kudikunnilla kutti ake shenichirikunnu brest milkku thire Ella eni endhucheyyu ake tenshanilla pls riply food 3 neram kodkum oru marupadi tharanam

  • @ichuc5196
    @ichuc5196 4 ปีที่แล้ว +2

    Ajuva dates barbies nu naladhaano

  • @sabeenathwayyibsabeena9718
    @sabeenathwayyibsabeena9718 3 ปีที่แล้ว +1

    Kurukkil ozhich kodukkathe..direct ayt oru spoon kodukkan pattumooo...6 mnths aya babyk

  • @mujeebthalakkatt9859
    @mujeebthalakkatt9859 4 ปีที่แล้ว +43

    കുറുക്കിന്റെ കൂടെയല്ലാതെ വെറുതെ kodukkamo pls rply

    • @anjananm2482
      @anjananm2482 ปีที่แล้ว +1

      Yes

    • @anjananm2482
      @anjananm2482 ปีที่แล้ว

      1 tsp daily

    • @Evan_ichus
      @Evan_ichus ปีที่แล้ว

      Pallu vannuthudagiyal cheriya kazhnnagal aayi kodukkam

  • @sanakallidumbil7550
    @sanakallidumbil7550 4 ปีที่แล้ว +3

    എന്റെ കുഞ്ഞു ഒരു ഫുഡും കഴിക്കുന്നില്ല 10 മാസം ആയി വായിൽ വെക്കുമ്പോഴേക്കും തുപ്പിക്കളയുന്നു.. എന്ത് ചെയ്യണം.. വല്ലാത്ത ടെൻഷനിലാണ് .. പ്ലീസ് ഒരു പോംവഴി പറഞ്ഞു തരാമോ. Itha..

    • @NichusNestnichu
      @NichusNestnichu  4 ปีที่แล้ว

      verity foods try cheyyoo, paste formil ano food kodukkunnath

    • @lulusivan2472
      @lulusivan2472 9 หลายเดือนก่อน

      എന്റെ മോളും ഇങ്ങനെ ആണ് എല്ലാ ഫുഡും മാറി മാറി കൊടുത്തു നോക്കി. ലാസ്റ്റ് ഡോക്ടറെ കാണിച്ചു. വിരയുടെ മരുന്നും ടോണിക്ക്യും iron ഡ്രോപ്പ്സും തന്നു

  • @shammiscreativity83
    @shammiscreativity83 3 ปีที่แล้ว

    Va alikum salam... Super video dearr... 😍😍😍

  • @AswathyAs-zm8xm
    @AswathyAs-zm8xm 3 ปีที่แล้ว +1

    Chechi njan dates arippayilkoodi matramea aricholu thuniyill arikkan marannupoyi kuzhappam undo plz reply

  • @shameemaanwar255
    @shameemaanwar255 4 ปีที่แล้ว +5

    Useful vedieo thank you so much for this vedieo Allah bless you always anytime InshaAllah ❣️

  • @fayizaarif9902
    @fayizaarif9902 4 ปีที่แล้ว +2

    Useful Vedio thank you ithaaa 🥰🥰

  • @fathimamurshida3746
    @fathimamurshida3746 3 ปีที่แล้ว

    Ente baby k 4 mnth kazinju.. brest milk kuravayath kond thanne ragi.. vayaka podi kodukunnund.. navara ari kodukamoa.. ee mnth babyk ith umdaki kodukamoa

  • @mubeenaum521
    @mubeenaum521 4 ปีที่แล้ว +2

    Lion dates syrup nallathaano... Kuttikalkk kodukkaamo... Please reply...

  • @pathooslifestyle5564
    @pathooslifestyle5564 ปีที่แล้ว +1

    പൊളി 🥰

  • @nidashereen606
    @nidashereen606 2 ปีที่แล้ว

    10 months aayi pall vannittilla enthenkilum kuyappam ndavuo Dr kaanikkano

    • @sweethomeibm
      @sweethomeibm 2 ปีที่แล้ว +1

      13 മാസം വരെ wait ചെയ്യൂ. പേടിക്കണ്ട

  • @shadil7065
    @shadil7065 4 ปีที่แล้ว +2

    👍use full

  • @nijitharahul4637
    @nijitharahul4637 4 ปีที่แล้ว +2

    Useful video thanqu😊
    Marketil orupaadu variety dates und..athil ethu dates aanu kodukendathu..karanam ippo kure mayam kalarnna dates varunund..pls reply..

    • @NichusNestnichu
      @NichusNestnichu  4 ปีที่แล้ว

      dates ക്വാളിറ്റി ഉള്ളത് നോക്കി വാങ്ങൂ,syrup ഇൽ ഇട്ടതു പോലെ അല്ലാത്തത്

    • @nijitharahul4637
      @nijitharahul4637 4 ปีที่แล้ว

      Ok

  • @suhramhdali8287
    @suhramhdali8287 4 ปีที่แล้ว

    Use full 😍😍thankyou

  • @soulmates6322
    @soulmates6322 ปีที่แล้ว

    Dates കൊടുത്താൽ കുഞ്ഞുങ്ങൾക്ക് കഫക്കെട്ട് കൂടുമെന്ന് കേട്ടു, അത് ശരിയാണോ? Plz rply

  • @shahanashahana7352
    @shahanashahana7352 3 ปีที่แล้ว

    6 monthil food kodukaan thudangumbooo thanne kurukil ith cheeth kodukaamoooo

  • @irshadshamna8867
    @irshadshamna8867 4 ปีที่แล้ว +1

    Ee syrup thanne indaknam ennillallo. Thale dhivadam vellathilitt pittenn arachitt kurukkil cherth kodthoode. Plz rply

    • @NichusNestnichu
      @NichusNestnichu  4 ปีที่แล้ว

      anginem kodukkam

    • @hcsdhbvggfgcffcjj
      @hcsdhbvggfgcffcjj 3 ปีที่แล้ว

      kurukkil എന്നാൽ എന്താ??

    • @rahiyalatheef6387
      @rahiyalatheef6387 2 ปีที่แล้ว

      @@hcsdhbvggfgcffcjj kuttikalkku കോറ പോലെയുള്ളവ വരകിക്കൊടുക്കുന്നതാണ് കുറുക്ക്

  • @animajithuanila4065
    @animajithuanila4065 ปีที่แล้ว

    Date syrup katty aayi poi enthu cheyyanam ennu aarelum onnu paranju tharumo

  • @sumihifsu6938
    @sumihifsu6938 4 ปีที่แล้ว

    Etra mnth vare kuttikal kavarunnadinaayi wait cheyyaam.kavaraan late aayal prblm undo, rply fast ☺️

    • @NichusNestnichu
      @NichusNestnichu  4 ปีที่แล้ว

      th-cam.com/video/3bkKm0w1IUk/w-d-xo.html

  • @mommyandinaya7114
    @mommyandinaya7114 3 ปีที่แล้ว +1

    Karipetty nthaan? Sharkkara ano?

  • @murshidatk4854
    @murshidatk4854 2 ปีที่แล้ว

    Thenil chaliche direct kodukkan patto

  • @vimalaphilipphilip4151
    @vimalaphilipphilip4151 4 ปีที่แล้ว +1

    ഞാൻ കുട്ടിക്കു സിറപ്പു കുറുക്കിൽ ഒഴിച്ചുകൊടുത്തപ്പോൾ കുട്ടിക്കു വയർവേദനഎടുത്തു കാരണംഎന്താ??

  • @sheikhzaheer8032
    @sheikhzaheer8032 4 ปีที่แล้ว

    Enta kunjik 1 1/2 vayassayi
    Ippo kodkan pattumo
    Njan kunjik sadharana food kodukal adhu kondu chodhichadh

  • @shanibashani6606
    @shanibashani6606 4 ปีที่แล้ว

    Dates syrup use cheyyumbol kurukkil kalkandavum cherkano??6 months old babyk

  • @badarulmuneer7174
    @badarulmuneer7174 3 ปีที่แล้ว

    Ithaaa kunjughal ennumuthalanu ottaku nadakan thudaghendath

  • @haimi6556
    @haimi6556 4 ปีที่แล้ว

    Helpful vedio.🥰Thank uh ithaa

  • @amaanahmed9651
    @amaanahmed9651 3 ปีที่แล้ว +1

    1 vayasaya babyk daily 3dates koduthude

  • @rahiriyas5231
    @rahiriyas5231 4 ปีที่แล้ว

    Njn chodhichirurunnu thnku ithaa 😘😍

  • @najeebaahmed2836
    @najeebaahmed2836 4 ปีที่แล้ว

    👍👍👍👍😍😍😍

  • @shanibashani6606
    @shanibashani6606 4 ปีที่แล้ว

    Hi

  • @aswathya5293
    @aswathya5293 4 ปีที่แล้ว +2

    Very nice and useful thank you

  • @seenashaji203
    @seenashaji203 4 ปีที่แล้ว +1

    Masha Allah

  • @തംബുരു-ജ9ഷ
    @തംബുരു-ജ9ഷ 4 ปีที่แล้ว +5

    Dates and nuts വേവിക്കുമ്പോ nutrition നഷ്ടമാകുമോ ?1 yr baby ykku ethra spoon കൊടുക്കണം ? നിച്ചു pls reply

  • @latheefzahara2547
    @latheefzahara2547 4 ปีที่แล้ว +1

    എന്റെ കുഞ്ഞിന് 5month ആയി. അവന് കഥലിപ്പയം കുറുക് ഉണ്ടാക്കി കൊടുക്കാമോ. കഫംക്കെട്ട് വരുമോ plz reply ithaa.
    ഇതുവരെ ഫോർമുല മിൽക്കും ബ്രെസ്റ്റ് മിൽകുമാണ് കൊടുത്തത്

    • @latheefzahara2547
      @latheefzahara2547 4 ปีที่แล้ว +1

      പാൽ കുറവാടോ ഫോർമുല മിൽക്ക കൊടുക്കൽ

    • @NichusNestnichu
      @NichusNestnichu  4 ปีที่แล้ว

      th-cam.com/video/l3fDzjg-YFI/w-d-xo.html
      ഈ വീഡിയോ യിൽ ഉണ്ട്

  • @siddiqsiddiq8647
    @siddiqsiddiq8647 2 ปีที่แล้ว

    ഞൻ ഇതിന്റെ water കൊടുക്കുന്നുണ്ട്...3 അര month ആയി

    • @sharafuputhiyangadi9723
      @sharafuputhiyangadi9723 ปีที่แล้ว

      ഒന്ന് പറഞ്ഞു തരുമോ

    • @siddiqsiddiq8647
      @siddiqsiddiq8647 ปีที่แล้ว

      @@sharafuputhiyangadi9723 njan nyt eethapazham oru cheriya glass vellathil itt veykum..monu kudikunna alavil water eduthit athil aavashyamaya eethapazham 2 aaki idanam...Mrng ath pizhinj ,arich vellam kodukum... Body weight und, niram veykum, pettann asugavum varilla sure...sirap ne kaal better aaanu..

  • @rahimuhammed499
    @rahimuhammed499 4 ปีที่แล้ว

    Gd👍

  • @RenjinisoosapakiamRenjinisoosa
    @RenjinisoosapakiamRenjinisoosa 3 ปีที่แล้ว

    Ethu helth mixil cherkkamo

  • @ZainZain-fq9gc
    @ZainZain-fq9gc 4 ปีที่แล้ว +2

    Tnx🥰🥰

  • @sindhisindhi1710
    @sindhisindhi1710 4 ปีที่แล้ว

    chukku karipetti use cheyyamo?

  • @shameelamuneer7683
    @shameelamuneer7683 4 ปีที่แล้ว +3

    Useful vedio, fridge il store cheyyano

    • @NichusNestnichu
      @NichusNestnichu  4 ปีที่แล้ว +1

      ചെയ്യാം, പുറത്തിരുന്നാലും ഏകദേശം ഒരു മാസം വരെ കേടുകൂടാതെ ഇരുന്നോളും.

  • @ambiliu8195
    @ambiliu8195 4 ปีที่แล้ว

    thank you dear..

  • @mufeedamufi2046
    @mufeedamufi2046 3 ปีที่แล้ว

    Plastic bottle sookshichoode pls reply

  • @fathimapathu5309
    @fathimapathu5309 4 ปีที่แล้ว +2

    Usefulll

  • @sinusatheesh9269
    @sinusatheesh9269 3 ปีที่แล้ว

    Dhivasam ethra Neram kodukkam

  • @jabir4511
    @jabir4511 3 ปีที่แล้ว +3

    Pazhavum eethapazhavu mix cheyth kodukkan patto

  • @shaheelamansoorshaheelaman5297
    @shaheelamansoorshaheelaman5297 4 ปีที่แล้ว +1

    Usefull vedios....

  • @magfamily72
    @magfamily72 3 ปีที่แล้ว

    7 mnth baby kk dates syrup thaniye kodkkan patuo

  • @smithasiyachinjmol3262
    @smithasiyachinjmol3262 3 ปีที่แล้ว +1

    Sugare koodumooo??

  • @rasiya4264
    @rasiya4264 4 ปีที่แล้ว

    Hloo chechyy..first food kuttik karikk vellam kodukkaamo?

  • @shameemasamad7888
    @shameemasamad7888 4 ปีที่แล้ว

    Pregnant Timeli vayar vedhana irikkumo

  • @rinivarghese1896
    @rinivarghese1896 4 ปีที่แล้ว

    5month+2days aya babyku dates syrapu kodukan pato?

  • @ayishaasnas8818
    @ayishaasnas8818 4 ปีที่แล้ว +3

    Vayarinu അസ്വസ്ഥ undaavo

  • @af7192
    @af7192 4 ปีที่แล้ว

    ഇതാ എന്റെ മോൾക്ക്‌ eight mnth തുടങ്ങി ഫുഡ്‌ കൊടുക്കുമ്പോൾ. Okkaanam.. അതെന്താ pls rply

    • @NichusNestnichu
      @NichusNestnichu  4 ปีที่แล้ว

      taste ishtappedathe undo, verity pareekshikkoo

    • @af7192
      @af7192 4 ปีที่แล้ว +1

      @@NichusNestnichu sweet taste ishtm alla..🍎🍌onnm ishtalla...kurukkil onnm theerea sweet add cheyynda... Bt nnlm fud angana kayikkla.. Feed cheyym

    • @aparnaanu9924
      @aparnaanu9924 4 ปีที่แล้ว

      @@af7192 ചോറ്, vegetables ലേശം ഉപ്പിട്ട് അങ്ങനെ oke കൊടുക്കു. Fruits

  • @jomiyobabu4622
    @jomiyobabu4622 4 ปีที่แล้ว +1

    Rathriyil paalu choodakki athil dates itt vechit ravile shake pole adich kodukkunnath nallathano. For 1yr baby

    • @NichusNestnichu
      @NichusNestnichu  4 ปีที่แล้ว +2

      dates with milk is not a good combination.athu dates le iron um milk calcium absorb cheyyunnath kurayananu sadyatha

  • @sumbulalatheef4360
    @sumbulalatheef4360 4 ปีที่แล้ว

    7 Monthbabyk കൊടുക്കാൻ പറ്റുമോ

  • @rizarufna7857
    @rizarufna7857 4 ปีที่แล้ว

    Niramvekkan ullatparanj tarumo reply tarumo

  • @labeebathasneemlabi4965
    @labeebathasneemlabi4965 4 ปีที่แล้ว +2

    Nte kuttikk 83dhivasamayappol thanne food koduthirunnu njangal. Indha pazam thanne adhyam koduth thudangi. Adhyam1koduthu pinne ennam kootti kootti vannu nalladhan dhayramayi kodutholuu samshayamundankil thaze comment cheyyuu

    • @latheefasajid5844
      @latheefasajid5844 4 ปีที่แล้ว

      Engineyanu koduthath ente mon ippol 5 month aayi oru divasam ethra kodukanam pls rply

  • @Afnakb
    @Afnakb 4 ปีที่แล้ว +3

    و عليكم مسلام ورحمة الله وبركاته......

  • @shibilafarhanafarhana3240
    @shibilafarhanafarhana3240 4 ปีที่แล้ว +3

    എന്റെ മോൻ 4.5 month ആയി അവൻ കൊടുക്കാൻ പറ്റോ????? Plz replay??????

    • @izamycutepie6524
      @izamycutepie6524 3 ปีที่แล้ว

      No.. 6months vere breastfeed mathram chyu.

  • @fayizajuneesh6153
    @fayizajuneesh6153 4 ปีที่แล้ว

    Ethra month muthal Dates kodukkaam??

  • @sajnasafeeksajnasafeek5924
    @sajnasafeeksajnasafeek5924 4 ปีที่แล้ว +2

    കടയിൽ നിന്ന് വാങ്ങിയത് കൊടുക്കാൻ പറ്റുമോ

  • @fasnafazz4075
    @fasnafazz4075 4 ปีที่แล้ว +2

    Ethra days vare ith use cheyyaam.. enganeya store cheyyendath

  • @shanibashani6606
    @shanibashani6606 4 ปีที่แล้ว +1

    Kurukkl ee dates syrup use cheyyumbol
    Kalkandam idende avashym indo?

  • @hithere5050
    @hithere5050 4 ปีที่แล้ว

    Ithu koduthal velukkumo?

  • @KenzWorld19
    @KenzWorld19 4 ปีที่แล้ว

    Vdo is very useful.😍Ethra kurav coments ullu.. enntum enthaa arkum rplys kodukaathe. 🤔

  • @shimnashafeek577
    @shimnashafeek577 4 ปีที่แล้ว +1

    Thalenn vellathil itt vech pitenn arach kurukil cherth kodkan patille?

  • @sonasonashybi7885
    @sonasonashybi7885 4 ปีที่แล้ว

    Chechi ee syrup onnindeyum koode mix cheyyandu athu maathram aay kodukkan patto 7 ara maasam praayam undu unniku

    • @NichusNestnichu
      @NichusNestnichu  4 ปีที่แล้ว +1

      കൊടുക്കുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല പക്ഷേ അത് നല്ല മധുരം ആയതുകൊണ്ട് തന്നെ അത് കുഞ്ഞുങ്ങൾക്ക് വല്ലാതെ ഇഷ്ടപ്പെട്ടാൽ ഒരു പക്ഷേ നമ്മൾ കുറുക്കുകള് കൊടുക്കുന്ന സമയത്ത് മധുരം കുറവ് ചേർത്തു കൊടുത്തു കഴിഞ്ഞാൽ കഴിക്കാതെ ആകും

    • @sonasonashybi7885
      @sonasonashybi7885 4 ปีที่แล้ว

      @@NichusNestnichu thank you chechi ..For your great ful reply

  • @naseefbabukcnaseefbabukc7237
    @naseefbabukcnaseefbabukc7237 4 ปีที่แล้ว

    അപ്പൊ കുഞ്ഞുങ്ങൾ ക്ക് ഷുഗർ ഉണ്ടാവോ

  • @muhsinahassan3065
    @muhsinahassan3065 4 ปีที่แล้ว +2

    Hai

  • @shigofaabaan5655
    @shigofaabaan5655 4 ปีที่แล้ว

    Ee syrup ottakum koduthoode

  • @kakkodanpumb7860
    @kakkodanpumb7860 4 ปีที่แล้ว

    Ith kunjin neritt kodukkamooo

  • @sareenashafeek8015
    @sareenashafeek8015 4 ปีที่แล้ว

    5month babyku nestum kodukamo

  • @risvanjaleel8170
    @risvanjaleel8170 4 ปีที่แล้ว

    Huh

  • @jaseelanavas5948
    @jaseelanavas5948 4 ปีที่แล้ว +1

    2nd

  • @shajilakk9019
    @shajilakk9019 3 ปีที่แล้ว

    Athil prblm undo

  • @samiyafancyandfootmalmanna6865
    @samiyafancyandfootmalmanna6865 4 ปีที่แล้ว

    Kaphakkett varumo

  • @jazaizzasisterssalmath7126
    @jazaizzasisterssalmath7126 4 ปีที่แล้ว +2

    വ അലൈക്കും മുസ്സലാം
    Thank you

  • @sechutalks6408
    @sechutalks6408 4 ปีที่แล้ว

    Ente Monk 5 month's ayi
    Avank pallu vannu..

  • @salihaeshan5265
    @salihaeshan5265 4 ปีที่แล้ว +2

    3 time food kodukkumbozhum madhurathinu pakaram use cheyyamo 8 months aaya baby aanu

    • @NichusNestnichu
      @NichusNestnichu  4 ปีที่แล้ว +1

      കൊടുക്കുന്നതുകൊണ്ട് പ്രശ്നമില്ല പക്ഷെ കുറഞ്ഞ അളിവിൽ മധുരം കൊടുക്കുന്നതാണ് നല്ലത് കുട്ടികളുടെ കൊടുത്തു കഴിഞ്ഞാൽ പിന്നീട് കുറഞ്ഞ അളവിൽ മാത്രം ചേർത്ത് ഭക്ഷണം കഴിക്കാൻ മടിയായിരിക്കും