സംഘികൾക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല... ഒരു സന്ദീപ് പോയാൽ വേറൊന്ന്..... ഒരാളെ മാത്രം (eg. RG)ആശ്രയിച്ചു മുന്നോട്ടു പോകുന്ന പാർട്ടി അല്ല bjp.... ഒരുപാട് ഒരുപാട് ആളുകൾ bjp യിൽ ഉണ്ട്... So no problem 🙏🙏🙏
😂ഉണ്ട..വർഗീയത പറയാതെ രാഷ്ട്രീയം പറഞ്ഞ് ചർച്ച ചെയ്യുന്ന ഒരു നേതാവിന് ആണ് സുൽത്താൻ ബത്തേരി പേരു മാറ്റാൻ പോയ നിങ്ങളുടെ നേതാവ് നഷ്ടപ്പെടുത്തിയത്..😂😂 കേരളത്തിൽ ബിജെപി വളരില്ല കാരണം അതിൻ്റെ നേത്രത്വം തന്നെ😂 @@malavikakumar6212
@@malavikakumar6212 നേരെ ചൊവ്വേ സംസാരിയ്ക്കാൻ കഴിയുന്ന ഒരു നേതാവേ BJP യിൽ ഉണ്ടായിരുന്നുള്ളു. അത് സന്ദീപ് ആയിരുന്നു. അദ്ദേഹത്തെ BJP നഷ്ടപ്പെടുത്തരുതായിരുന്നു
Yah sandheep was a gem of BJP..why Central BJP not much into Kerala Politics..sandeep, suresh gopi, sobha like.these types ppl can only be crowd pullers..
ഞാനും ഒരു ബിജെപിക്കാരൻ ആണ് സന്ദീപ് പറഞ്ഞത് വളരെ ശെരിയാണ് ബിജെപി സിപിഎം അഡ്ജസ്റ്മെന്റ് കേരളത്തിൽ ഉണ്ട്, ഇത് എതിർകുന്ന സന്ദീപ് നെ പോലെ ഉള്ളവർക്ക് ബിജെപിയിൽ നിലനിൽപ് ഇല്ല, ഞാനും സന്ദീപ് നെ പോലെ പാർട്ടി വിടാൻ ആഗ്രഹിക്കുന്നു, വർഗീയത പറഞ് ഒരാൾക്കും കേരളത്തിൽ നിലനിൽക്കാൻ കഴിയില്ല, ബിജെപി യിൽ പ്രവർത്തിച്ചത് ഓർത്ത് ഞാൻ ഇപ്പൊ ലജ്ജിക്കുന്നു
എനിക്കും ഇതേ അനുഭവം ഉണ്ടായി , ബിജെപി പാർടിക്ക് വേണ്ടി എന്റെ സമയം മാറ്റി വെച്ച് ഒരു കഷ്ടപ്പെട്ടിട്ടുണ്ട്, ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ ഒതുക്കുന്നത് ബിജെപിയുടെ സ്ഥിരം ശൈലിയാണ്, താഴെ തട്ടിലും അങ്ങനെ തന്നെ, ഞാൻ ഉൾപ്പടെ ഉള്ള എന്റെ നാട്ടിലെ ഒരുപാട് ബിജെപി പ്രവർത്തകർ അവഗണന നേരിട്ടു, സന്ദീപ് ന്റെ ഈ പാർട്ടി മാറ്റം ഞങ്ങൾക്കും ഒരു പ്രചോദനം ആണ് @@NGRfamilyvlog
CPM ന്റ റാഫേൽ fighter jet കൾ ദിവസങ്ങളായി സന്ദീപിന്റെ ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു...... എന്നാൽ കോൺഗ്രസിന്റെ സുഖോയ് MKI 30 ലോങ്ങ് റേഞ്ച് ഹെവി ഡ്യൂട്ടി ഫൈറ്റർ ജെറ്റുകൾ ഒരു ഈച്ച പോലും അറിയാതെ സന്ദീപിനെ റാഞ്ചിയിരിക്കുന്നു.....🤣🤣🤣🤣🤣🤣
💓💓സ്നേഹത്തിന്റെ കടയിലേക്ക്.. വലിയ നല്ല തീരുമാനമാണ്.. ആരെന്ത് വിളിച്ചു പറഞ്ഞാലും വിലപ്പെട്ട സമയം നഷ്ടപ്പെടാത്ത സ്നേഹത്തിന്റെ കടകളിലൂടെ ഇനി ഉയരങ്ങളിലെത്തട്ടെ💓💓
സന്ദീപ് വാരിയരുടെ ചാനൽ ചർച്ചകൾ പലപ്പോഴായി കണ്ടിട്ടുള്ള ആളാണ് ഞാൻ, അന്നൊക്കെ ഞാൻ മനസ്സിലാക്കിയിട്ടുള്ള ഒരുകാര്യം അദ്ദേഹം ഒരു സത്യമുള്ള മനുഷ്യനാണ് പക്ഷെ ഒരുപാർട്ടിയിൽ ഇരിക്കുമ്പോൾ തീർച്ചയായും അവരുടെ ആശയങ്ങൾ ഉൾകൊണ്ട് അതനുസരിച്ചു പ്രവർത്തിക്കുക, അനുയോജ്യമായി സംസാരിക്കുക എന്നത് സ്വാഭാവികം മാത്രമാണ്, പക്ഷെ അപ്പോഴെല്ലാം താൻ പറയുന്ന കാര്യത്തിലെ അനീതിയും അസത്യവും തിരിച്ചറിയുമ്പോൾ ഉള്ളിൽ സത്യമുള്ള ഒരാളുടെ മുഖത്തു പ്രകടമാകുന്ന ഭാവ മാറ്റം പല സമയത്തും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, അന്ന് ഞാൻ ഉറപ്പിച്ചതാണ് ഇദ്ദേഹം അധിക നാൾ ഈ വെറുപ്പിന്റെ പാർട്ടിയിൽ നിലനിൽക്കില്ല പകരം സ്നേഹത്തിന്റെ, സഹിഷ്ണുതയുടെ, സാഹോദര്യത്തിന്റെ, പര്യായമായ കോൺഗ്രസിലേക്ക് അധികം വൈകാതെ കടന്നു വരും എന്ന് അന്നേ ഞാൻ ഉറപ്പിച്ചതാണ്. ഇന്നിതാ സംഭവിച്ചിരിക്കുന്നു അഭിവാദ്യം സന്ദീപ് വാരിയർ താങ്കൾക് കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനത്തിലേക്ക് ഹ്രദയത്തിനെ അടിത്തട്ടിൽ നിന്നും സ്വാഗതം.
സന്ദീപ് അവസരവാദിയായ നേതാവ്. ലീഗ് ഉൾപ്പെടെ ഉള്ള മുന്നണിയിൽ പോയത് അദ്ദേഹത്തിന്റെ തനിനിറം വ്യക്തമാണ്. BJPഎന്ന പാ൪ട്ടി സുരേന്ദ്രൻ മാത്രമുള്ള പാ൪ട്ടിയല്ല ശോഭാ സുരേന്ദ്രനെ കണ്ട് പഠിക്കണമായിരുന്നു. എന്തെങ്കിലും മുടന്ത൯ ന്യായം പറഞ്ഞു പോകുന്നത് എല്ലാവ൪ക്കും മനസ്സിലാകും. അധികാരം തലയ്ക്ക് പിടിക്കുന്നവ൪ BJPയിൽ നിന്ന് പുറത്ത് പോകുന്നതാണ് നല്ലത് പോകാത്ത വരെ പുറത്താക്കണം. ഒരു ചന്ദീപ് പോയതുകൊണ്ട് BJPയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് വരും കാലം മനസ്സിലാകും.
_എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ല..എല്ലാ ആഗ്രഹങ്ങളും നേടണമെന്നില്ല....എന്നാലും തളരാതെ മുന്നേറുക... "നമുക്കുമുണ്ട് ഒരു ദിനം"ആ ദിനം ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നാം ആയിരിക്കും... പ്രതീക്ഷയുടെ ആ വെളിച്ചം അണയരുത് നമ്മിൽ നിന്നും_
ഷാഫിയുടെ ചിരി 😍😍😍അമ്പോ കൊലമാസ്സ് 😍😍😍ലവ് u മുത്തേ 🥰🥰🥰
S
😂
ഷാഫി പറമ്പിൽ അത് ഒരു ബ്രാൻ്റ് ആണ്....! ജനപ്രിയൻ ഉമ്മൻ ചാണ്ടി സാറിനെ പോലെ ജനകീയൻ.
The opposite intelligence is destructive
@@aneesnaseeb4004ഏതാ ബ്രാൻഡ് 😂
അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ ശ്രീ. സന്ദീപ് വാരിയർജി. ♥️♥️♥️
സന്തീപ് വാര്യർ... വെറുപ്പിന്റെ പക്ഷത്തു നിന്നും ഒരുമയുടെ പക്ഷത്തേക്ക്.... അഭിനന്ദനങ്ങൾ 👍❣️
@@JOBSVLOG-py2hh സരിൻ പോയ ക്ഷീണം തീർക്കാൻ ഒരടി വേണം
CJP മുന്നണിക്ക് കോൺഗ്രസിന്റേ വക ഒരു മധുര പ്രതികാരം.കോൺഗ്രസ്സ് 🔥🔥
ഒലക്ക
@@jojojames5053veetil ille
Congress Janatha Party... Congress vittal BJP...BJP vittaal Congress...ithu aanu...99%😂
@@urdaysport6400Congress vittal bjp..apo sarin bjp il aanu alle😂😂sorry🙏randum onnu thanne alle..CJP
@@sameerolive218 99% athu thanne enna paranjath...Check Indian history
സന്ദീപിൻ്റെ ധീരവും ഉചിതവും അഭിമാനാർഹവുമായ തീരുമാനം..❤ കോൺഗ്രസ് ശകതിപ്പെടട്ടെ.❤
😂
😂
😅
Ayalude veettinnu 2 vote kittum..verenthh gunam 😂
ഷാഫി പറമ്പിൽ❤❤❤❤❤❤❤❤
ശെരിക്കും ഇളിഭ്യരായത് മാപ്രകളാണ്, ഒരു സൂചന പോലും കിട്ടിയില്ല 😂😂
😂Ade adum congressile Karrym
ഇനി കോൺഗ്രസ് ൻറെ കാലം ❤❤❤❤❤❤
😂
AICC ആണ് ഇത് ചെയ്തത്
സന്ദീപ് കോൺഗ്രസിന് മുതൽ കൂട്ടാണ്. കാരണം നല്ല രീതിയിൽ സംസാരിക്കാൻ കഴിവുള്ള ആൾ ആണ് സന്ദീപ് വാര്യർ.
caracat
കോൺഗ്രസ് ശക്തിപ്പെടട്ടെ
ഷാഫി പറമ്പിൽ സൂപ്പർ 🎉 പാലക്കാട് തെരഞ്ഞെടുപ്പ് വൻ ട്വിസ്റ് 🎉
ഒരായിരം അഭിനന്ദനങ്ങൾ സന്ദീപ് വാര്യർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💪💪💪💪💪💪💪💪💪💪💪💪🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
സന്ദീപ് വാര്യർ അഭിനന്ദനങ്ങൾ ❤
ബി.ജെ.പി യ്ക്ക് വേണ്ട ഗ്രൗണ്ട് നിർമിച്ച സന്ദീപിനെ നഷ്ടപ്പെടുത്തുന്നത് കേരളത്തിൽ പാർട്ടിയ്ക്ക് വൻ തിരിച്ചടി
സംഘികൾക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല... ഒരു സന്ദീപ് പോയാൽ വേറൊന്ന്..... ഒരാളെ മാത്രം (eg. RG)ആശ്രയിച്ചു മുന്നോട്ടു പോകുന്ന പാർട്ടി അല്ല bjp.... ഒരുപാട് ഒരുപാട് ആളുകൾ bjp യിൽ ഉണ്ട്... So no problem 🙏🙏🙏
😂ഉണ്ട..വർഗീയത പറയാതെ രാഷ്ട്രീയം പറഞ്ഞ് ചർച്ച ചെയ്യുന്ന ഒരു നേതാവിന് ആണ് സുൽത്താൻ ബത്തേരി പേരു മാറ്റാൻ പോയ നിങ്ങളുടെ നേതാവ് നഷ്ടപ്പെടുത്തിയത്..😂😂 കേരളത്തിൽ ബിജെപി വളരില്ല കാരണം അതിൻ്റെ നേത്രത്വം തന്നെ😂 @@malavikakumar6212
@@malavikakumar6212 നേരെ ചൊവ്വേ സംസാരിയ്ക്കാൻ കഴിയുന്ന ഒരു നേതാവേ BJP യിൽ ഉണ്ടായിരുന്നുള്ളു. അത് സന്ദീപ് ആയിരുന്നു. അദ്ദേഹത്തെ BJP നഷ്ടപ്പെടുത്തരുതായിരുന്നു
Yah sandheep was a gem of BJP..why Central BJP not much into Kerala Politics..sandeep, suresh gopi, sobha like.these types ppl can only be crowd pullers..
@@malavikakumar6212 അദ്ദേഹം പാർട്ടി വിടാൻ പ്രധാനകാരണം ഇതൊന്നുമല്ല. ഭീകരവാദികളിൽ നിന്ന് ഭീഷണി നേരിടുന്ന സന്ദീപിനെ സംരക്ഷിയ്ക്കാൻ പലരും തയ്യാറായില്ല.
ഞാനും ഒരു ബിജെപിക്കാരൻ ആണ് സന്ദീപ് പറഞ്ഞത് വളരെ ശെരിയാണ് ബിജെപി സിപിഎം അഡ്ജസ്റ്മെന്റ് കേരളത്തിൽ ഉണ്ട്, ഇത് എതിർകുന്ന സന്ദീപ് നെ പോലെ ഉള്ളവർക്ക് ബിജെപിയിൽ നിലനിൽപ് ഇല്ല, ഞാനും സന്ദീപ് നെ പോലെ പാർട്ടി വിടാൻ ആഗ്രഹിക്കുന്നു, വർഗീയത പറഞ് ഒരാൾക്കും കേരളത്തിൽ നിലനിൽക്കാൻ കഴിയില്ല, ബിജെപി യിൽ പ്രവർത്തിച്ചത് ഓർത്ത് ഞാൻ ഇപ്പൊ ലജ്ജിക്കുന്നു
👌🏼👌🏼👌🏼
ലജ്ജിച്ച് ഇനി എങ്ങോട്ടാ ടdpi യിലേക്കാണോ 😂
ഉടായിപ്പ് ഇത് പക്കാ കോൺഗ്രസ് കാരൻ, ചുമ്മാതെ ബിജെപി കാരൻ എന്ന് .........ഈ പറച്ചിലിൽ തന്നെ ഉണ്ട് മാഷേ നിങ്ങൾ എത് പാർട്ടിയെ സപ്പോർട്ട് ചെയുന്നത് എന്ന്
എനിക്കും ഇതേ അനുഭവം ഉണ്ടായി , ബിജെപി പാർടിക്ക് വേണ്ടി എന്റെ സമയം മാറ്റി വെച്ച് ഒരു കഷ്ടപ്പെട്ടിട്ടുണ്ട്, ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരെ ഒതുക്കുന്നത് ബിജെപിയുടെ സ്ഥിരം ശൈലിയാണ്, താഴെ തട്ടിലും അങ്ങനെ തന്നെ, ഞാൻ ഉൾപ്പടെ ഉള്ള എന്റെ നാട്ടിലെ ഒരുപാട് ബിജെപി പ്രവർത്തകർ അവഗണന നേരിട്ടു, സന്ദീപ് ന്റെ ഈ പാർട്ടി മാറ്റം ഞങ്ങൾക്കും ഒരു പ്രചോദനം ആണ് @@NGRfamilyvlog
Good decision bro 👌
ഒറ്റപ്പാലത്ത് സന്ദീപിനെ ഇന്ന് തൊട്ട് ആക്ടീവ് അക്കണം
ഇന്നിപ്പോ ഫുള്ള് തിരക്കല്ലേ ചേട്ടാ നാളെ മുതൽ ആക്കിയാലോ 😂😂😂
😂
സന്ദീപ് വാരൃർ നല്ല തിരുമാനഠ😍😍😍😍😍😍😍✌️✌️✌️✌️✌️✌️✌️
💛💛💛💛💛💛💜💜💜💜💜💜💜
കോൺഗ്രസ് ശക്തമായി തിരിച്ചു വരണം
ബിജെപി സമാധിക്കില്ല. ഞങ്ങൾ ഇവിടെ വർഗ്ഗീയത വിളമ്പും 😂😂😂
ഇങ്ങനെയാണെകിൽ ബിജെപി കേരളത്തിൽ അടുത്ത കാലത്തൊന്നും ഗുണം പിടിക്കില്ല 😂😂
😂😂😂
പക്ഷേ ഇന്ത്യ ഭരിക്കുന്നത് ബിജെപി യാണ്
@@e-world332756 ഇഞ്ച് ഭരണം നടത്തുന്നത് ചന്ദ്ര ബാബു നായിഡുവിൻ്റെയും നീതിഷ് കുമാറിൻ്റെ കാല് നക്കിയാണെന്ന് മാത്രം🤫🤫
ഈ കൊച്ചു കേരളമാണോ അതോ ഇന്ത്യയാണോ വലുത്.
Wagaf mathi keralam thil bjp varum😂😂
ഈ മുഖം കോൺഗ്രസിനെ പറ്റിയ മുഖം സ്നേഹത്തിന്റെ മുഖം അതാണ് കോൺഗ്രസ്
CPM ന്റ റാഫേൽ fighter jet കൾ ദിവസങ്ങളായി സന്ദീപിന്റെ ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു...... എന്നാൽ കോൺഗ്രസിന്റെ സുഖോയ് MKI 30 ലോങ്ങ് റേഞ്ച് ഹെവി ഡ്യൂട്ടി ഫൈറ്റർ ജെറ്റുകൾ ഒരു ഈച്ച പോലും അറിയാതെ സന്ദീപിനെ റാഞ്ചിയിരിക്കുന്നു.....🤣🤣🤣🤣🤣🤣
പൊളിച്ചു 😂😂
Welcome sandeep
Shafi ❤❤
ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത് ഒരിക്കലും വർഗീയ പാർട്ടികൾ ഭൂഷണമല്ല. പ്രത്യേകിച്ചും കേരളത്തിൽ. സന്ദീപിൻ്റെ തീരുമാനം സന്തോഷം നൽകുന്നു.
💯💯
കിങ് മേക്കർ ഷാഫി ♥️
ചുണക്കുട്ടികൾ ഒന്നിക്കട്ടെ 🙏🏽🔥👏🏽🇮🇳👍🏽
3 aayi.eniyum varaan undu.cpm ninnu 2 bjp yil ninnu 3 ready undu
2026 നിയമസഭാ തെരഞ്ഞെടുപ്പിൽ മലമ്പുഴ സീറ്റ് സന്ദീപിനെ കൊടുക്കണം❤
ഇനിമുതൽ സന്ദീപ് ഹീറോയാടാ ഹീറോ❤❤❤❤❤❤❤❤❤
വെറുപ്പിന്റെ കടവിട്ട് വരുന്നവർക്കെല്ലാം സ്നേഹത്തിന്റെ കോൺഗ്രസ്സിലേക്ക് സ്വാഗതം ❤️❤️❤️
കോൺഗ്രസ് ന് മുതൽ കൂട്ട്
ഷാഫി 💋💋💋
To warm welcome mr. Sandeep
Eganeee. Ethravegannu ellam maranno😂
@@Ianaycകാക്കൻ്റെ പുതിയ ഹീറോ സന്ദീപ് 😂
@@SreeRaj-w1j😂😂
@@SreeRaj-w1jനമ്മുടെ ഹീറോ സുരേന്ദ്രൻ ജി ❤❤❤❤❤ ജയ് സുരേട്ടൻ
ഏതായാലും cpm ലേക്ക് പോയില്ലല്ലോ .. super decision bro...,👍
വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറന്നു ❤
മാപ്ര : സന്ദീപ് എന്ത് കൊണ്ട് സിപിഎം ൽ പോയില്ല?
സന്ദീപ് : സിപിഎം ൽ പോകുന്നതും ബിജെപി യിൽ നിൽക്കുന്നതും തമ്മിൽ ഒരു വ്യത്യാസവും ഇല്ലാത്തതുകൊണ്ട്.
Well done Sandeep 👍👍
ഷാഫി + രാഹുൽ മാങ്കൂട്ടത്തിൽ+സന്ദീപ് വാര്യർ
Congress getting empowered
ഇനി മൻകൂട്ടത്തിന്റെ കാര്യം കട്ടപ്പൊക 😂😂
Sandeep ❤❤❤❤❤
തിന്മയുടെ കൂട്ടിൽ നിന്നും നന്മയുടെ കൂട്ടിലേക്ക് എത്തിയ സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ
Sandeep good decision
മതേതര മുന്നണിയിലേക്ക് സുസ്വാഗതം 👌👍
Great Sandeep ...… ഇനി ചെക്കന്മാര് പൊളിക്കും
Good decision... Sandeep 💪
വർഗ്ഗീയ പാർട്ടി വലിച്ചെറിഞ്ഞു സന്ദീപ് വാര്യർ മതേതര പാർട്ടിയിലേക്ക്..
ആരാണ് വർഗീയത പാർട്ടി എന്ന് എല്ലാർക്കും അറിയാം കൊങ്ങി
❤️❤️❤️❤️❤️ shafi parambil
ഷാഫി ❤️❤️
വെൽക്കം ബ്രോ 👍👍
ദേശീയത ഉയർത്തിപ്പിടിക്കുന്നവർ ഒന്നിക്കട്ടെ
Election നീട്ടി വെച്ചവർക്ക് നന്ദി ❤❤❤
ഷാഫി പറമ്പിൽ
രാഹുൽ മാങ്ങൂട്ടത്തിൽ
അബിൻ വർക്കി
ചാണ്ടി ഉമ്മൻ
വി ടി ബെൽരാം
സന്ദീപ് വാര്യർ
കോൺഗ്രസിന്റെ യുവ നിര🔥💪🏻
സന്ദീപിന് സ്വാഗതം 🎉
You missed Mathew Kuzhalnadan, Vishnunath…..etc
@anu6025 👍🏻
വെറുപ്പിൻ്റെ ഫാക്ട്ടറിയിൽ പെട്ടു പോയവർക്ക് ഇത് മാതൃകയാകട്ടെ !!!
Aaha adipoli
സന്ദീപിനെ അടുത്ത ഇലക്ഷനിൽ തൃശ്ശൂർ നിർത്തണം
ഇത് ഇനി ബിജെപി യുടെ തന്ത്രം ആണോന്നു കൂടെ പരിശോധിക്കണം ❗️
എനിക്കറിയാമായിരുന്നു മനുഷ്യസ്നേഹിയായ താങ്കൾക്ക് ഒരിക്കലും സംഖ്യയായി തുടരാൻ സാധിക്കുകയില്ല എന്ന് കോൺഗ്രസിലേക്ക് സ്വാഗതം❤❤❤❤❤❤
😂
സുരേന്ദ്രൻ വന്നാലും ഇങ്ങനെ പറയണം😂
@@ratheesh2714തീവ്ര വധം വിട്ട് സമാധാനതിന്റെ ഭാഗത്തേക്ക് ആര് വന്നാലും ഞങ്ങൾ സ്വീകരിക്കും
Sandeep ❤❤
💓💓സ്നേഹത്തിന്റെ കടയിലേക്ക്.. വലിയ നല്ല തീരുമാനമാണ്.. ആരെന്ത് വിളിച്ചു പറഞ്ഞാലും വിലപ്പെട്ട സമയം നഷ്ടപ്പെടാത്ത സ്നേഹത്തിന്റെ കടകളിലൂടെ ഇനി ഉയരങ്ങളിലെത്തട്ടെ💓💓
Congratulations Mr.Sandeep🎉
സന്ദീപ് വാരിയരുടെ ചാനൽ ചർച്ചകൾ പലപ്പോഴായി കണ്ടിട്ടുള്ള ആളാണ് ഞാൻ, അന്നൊക്കെ ഞാൻ മനസ്സിലാക്കിയിട്ടുള്ള ഒരുകാര്യം അദ്ദേഹം ഒരു സത്യമുള്ള മനുഷ്യനാണ് പക്ഷെ ഒരുപാർട്ടിയിൽ ഇരിക്കുമ്പോൾ തീർച്ചയായും അവരുടെ ആശയങ്ങൾ ഉൾകൊണ്ട് അതനുസരിച്ചു പ്രവർത്തിക്കുക, അനുയോജ്യമായി സംസാരിക്കുക എന്നത് സ്വാഭാവികം മാത്രമാണ്, പക്ഷെ അപ്പോഴെല്ലാം താൻ പറയുന്ന കാര്യത്തിലെ അനീതിയും അസത്യവും തിരിച്ചറിയുമ്പോൾ ഉള്ളിൽ സത്യമുള്ള ഒരാളുടെ മുഖത്തു പ്രകടമാകുന്ന ഭാവ മാറ്റം പല സമയത്തും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്, അന്ന് ഞാൻ ഉറപ്പിച്ചതാണ് ഇദ്ദേഹം അധിക നാൾ ഈ വെറുപ്പിന്റെ പാർട്ടിയിൽ നിലനിൽക്കില്ല പകരം സ്നേഹത്തിന്റെ, സഹിഷ്ണുതയുടെ, സാഹോദര്യത്തിന്റെ, പര്യായമായ കോൺഗ്രസിലേക്ക് അധികം വൈകാതെ കടന്നു വരും എന്ന് അന്നേ ഞാൻ ഉറപ്പിച്ചതാണ്.
ഇന്നിതാ സംഭവിച്ചിരിക്കുന്നു അഭിവാദ്യം സന്ദീപ് വാരിയർ താങ്കൾക് കോൺഗ്രസ്സ് എന്ന മഹാ പ്രസ്ഥാനത്തിലേക്ക് ഹ്രദയത്തിനെ അടിത്തട്ടിൽ നിന്നും സ്വാഗതം.
💯
ശ്രീധരൻ പിള്ള പത്മനാdan രാജേഷ്
സന്ദീപ് ഉചിതമായ തീരുമാനം എടുത്തു 👍👍👍👍👍👍👍
Sandeep welcome❤,If you work hard,you can be like NK Premachandran
നൗഫൽ എപ്പോഴും ഷാഫിക്കൊപ്പം 😅
സുരൂവിന്റെ കൊടക്കര കുഴൽപ്പണം സഖാക്കളുടെ ബാങ്ക് തട്ടിപ്പിൽ ഒത്തു തീർപ്പിൽ പ്രതിഷേധിച്ചു കോൺഗ്രെസ്സിലേക്ക് വന്ന വാര്യർക്ക് അഭിവാദ്യങ്ങൾ
മിടുക്കനായ നേതാവ് ഷാഫി🎉
സന്ദീപ് വാര്യർ ഇനി നിങ്ങളെ മര്യാദ ബഹുമാനവും തേടി വരും
Shafikka ❤
സന്ദീപ് വാര്യർ ❤❤❤❤❤❤❤❤❤❤❤❤❤❤❤
സന്ദീപ് അവസരവാദിയായ നേതാവ്. ലീഗ് ഉൾപ്പെടെ ഉള്ള മുന്നണിയിൽ പോയത് അദ്ദേഹത്തിന്റെ തനിനിറം വ്യക്തമാണ്. BJPഎന്ന പാ൪ട്ടി സുരേന്ദ്രൻ മാത്രമുള്ള പാ൪ട്ടിയല്ല ശോഭാ സുരേന്ദ്രനെ കണ്ട് പഠിക്കണമായിരുന്നു. എന്തെങ്കിലും മുടന്ത൯ ന്യായം പറഞ്ഞു പോകുന്നത് എല്ലാവ൪ക്കും മനസ്സിലാകും. അധികാരം തലയ്ക്ക് പിടിക്കുന്നവ൪ BJPയിൽ നിന്ന് പുറത്ത് പോകുന്നതാണ് നല്ലത് പോകാത്ത വരെ പുറത്താക്കണം. ഒരു ചന്ദീപ് പോയതുകൊണ്ട് BJPയ്ക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് വരും കാലം മനസ്സിലാകും.
BJP🧡🧡🧡
💩💩💩💩
Sandeep varrior ❤❤😂💙💙💙💙
🥾🥾🥾🪰😋😋
ഇങ്ങനെ ആണെങ്കിൽ ബിജെപി ഒരിക്കലും കേരളത്തിൽ ഉയരില്ല
_എല്ലാ സ്വപ്നങ്ങളും സഫലമാകണമെന്നില്ല..എല്ലാ ആഗ്രഹങ്ങളും നേടണമെന്നില്ല....എന്നാലും തളരാതെ മുന്നേറുക... "നമുക്കുമുണ്ട് ഒരു ദിനം"ആ ദിനം ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് നാം ആയിരിക്കും... പ്രതീക്ഷയുടെ ആ വെളിച്ചം അണയരുത് നമ്മിൽ നിന്നും_
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
👍🏽👍🏽👍🏽❤❤❤
ട്വിസ്റ്റെന്നാൽ ഇതാണ് ട്വിസ്റ്റ് ❤❤❤❤❤
Welcome സന്ദീപ് ജി 🌹🙏👌
ഞാനും കോൺഗ്രസിൽ ചേർന്നു.... എല്ലാവരും സ്നേഹിച്ച്.... ഇഡ്ഡലിയും സാമ്പാറും അവിയലും തോരനും ചോറും കറികളും തിന്ന്.... ബിരിയാണിയും മന്തിയും തിന്ന് സന്തോഷമായി ജീവിക്കാം....
❤
അഭിവാദ്യങ്ങൾ ❤️❤️❤️🩵🩵🩵
സന്ദീപ് വാരിയർ ❤️👍🏻
Rahul shafi sandeep❤💙💚
Sandeep is Hero. Hero. ❤❤
റിപ്പോർട്ടേഴ്സ് ന് യൂണിഫോം കൊണ്ടു വരണം
❤❤❤❤❤
Nammle polikkum sandeeattey
Adi. Poli
സരിൻ കൊടുത്ത് സന്ദീപ് വാങ്ങി എന്ന ചൊല്ല് പാലക്കാട് കേൾക്കട്ടെ 🎉🎉
ഇതാണ് രാഷ്ട്രീയം ഒരുത്തനെയും വിശ്വസിക്കരുത് സന്ദീപ് വാര്യർ ഇത് വേണ്ടായിരുന്നു
Angot edukumbo orkanam avide ninnun pokunnu..
ഉള്ളി സുര "KJP"
അയ്യോ 😔😔
കഷ്ടം 🙏🙏🙏🙏സന്ദീപ് നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചില്ല 🙏🙏🙏
അങ്ങോട്ട് വന്നാൽ ആഹാ. ..ഇപ്പൊ ഓഹോ 😂😂😂
പോത്ത് രാജേഷ് ഒരിക്കൽ കൂടി 3G
😂😂😂😂😂
പ്രതിപക്ഷ നേതാവ് correct ടൈമിനെ വരൂ, കാരണം നേതാവല്ലേ
കോൺഗ്രസ് ഉം സന്ദീപും ഞെട്ടിച്ചു
മാധ്യമ പ്രവർത്തകർക്ക് ഇന്നലെ വരെ ഒരു സൂചന കിട്ടിയില്ല എന്നത് അത്ഭുതം
Hooooooooo. Kashttamm. .sandhee👺👺👺👺👺👺👺👺🏌️🏌️🏌️🏌️
മറ്റ് പാർട്ടിക്കാർ ഒഴിവാക്കിയ പഴയ സാധനങ്ങൾ എല്ലാം പാച്ച് വർക്കുകൾ ചെയ്ത് കമ്പോളത്തിൽ പ്രദർശിപ്പിക്കൽ ആണോ കോൺഗ്രസ് പാർട്ടിയുടെ ജോലി?
😂😂😂
Nalla theerumanam🎉🎉
വെറുതെയാണോ ഇവർ തമ്മിൽ എന്തൊരു chemistry
Sandeep warrier to congress its a done deal✅ HERE WE GO😂
A Big Salute to Our Asianet & Sri P G Suresh ji 👍👍👍❤️❤️❤️
Congrats Sandeep 👏
Welcome ❤
ഈ രാഷ്ട്രീയക്കാരുടെ അവസ്ഥേ 🤣🤣
അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കേണ്ട ഗതികേട് 🤣🤣🤣😮💨
CJP mean
കമ്മ്യൂണിസ്റ്റ് ജനതാ പാർട്ടി
കോൺഗ്രസ് ജനതാ പാർട്ടി
ശരിയുത്തരം കണ്ടുപിടിക്കാമോ? ♦️
റിപ്പോർട്ടർ കു ഒരു ഹെഡ്സെറ്റ് വാങ്ങി കൊടുക്കൂ....
💙❤️🧡
ഭൂരിപക്ഷം 30000
സന്ദീപ് ജനാതിപത്യ മതേതര പാർട്ടിയിലെക്കു സന്ദീപിന് സ്വാഗതം ചേർത്ത് പിടിക്കും നിങ്ങളെ ഞങ്ങൾ 🧡🤍💚💯💯👍🏼👍🏼👍🏼👍🏼👍🏼