മാല ചാർത്തി ഇനി മീൻപിടുത്തം..!!

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2022
  • Support Abdhul Khadar For Guinnes
    ഈ ലിങ്കിൽ കയറി പുള്ളിടെ ചരിത്രം കാണു..
    / @nizamvlogs
    പാറമട SEASON 1 ഇത് കാണാത്തവർ ഒന്ന് കണ്ടു നോക്കു…
    • പാറമട SEASON 1
    മാലിദ്വീപിൽ മീൻപിടിക്കാൻ പോയി ഞങ്ങൾ നടത്തിയ സാഹസികതകൾ നിങ്ങൾ ഒന്ന് കണ്ടുനോക്കു..
    • Maldives Fishing
    What's up +918078320805
    ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
    Instagram
    unni_george...
    ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
    Facebook
    / omkv-fishing-cooking-1...
    Email
    unniaizel@gmail.com
    Popular Video's
    • Popular Videos
    Cooking Video's
    th-cam.com/users/playlist?list... 1cI7H1fMT
    Fishing and Cooking Video's
    • Fishing And Cooking Vi...
    Fishing Trip Video's
    th-cam.com/users/playlist?list...
    #paramada #fishing

ความคิดเห็น • 795

  • @OMKVFishingCooking
    @OMKVFishingCooking  2 ปีที่แล้ว +78

    Support Abdhul Khadar For Guinnes
    ഈ ലിങ്കിൽ കയറി പുള്ളിടെ ചരിത്രം കാണു..
    th-cam.com/channels/6Z07wvIOepuGxVNB-ZqdSg.html

  • @albinsunny6595
    @albinsunny6595 2 ปีที่แล้ว +1829

    K&K. അതൊരു ജിന്ന് ആണ്... ഞാൻ കേരളത്തിൽ ഒരുപാട് ബഹുമാനിക്കുന്ന ഒരു വ്ലോഗ്ഗർ... പുള്ളി കഷ്ടപ്പെട്ട് പണി എടുക്കാൻ ഒരു മടിയും കാണിക്കാത്ത മനുഷ്യൻ ആണ് 🌹🌹🌹

  • @SmeesWorldbySmeeluJeevan
    @SmeesWorldbySmeeluJeevan 2 ปีที่แล้ว +211

    പാറമട മീൻ പിടുത്തം അത് ഒരു കിടിലൻ അനുഭവം തന്നെ ആയിരുന്നു 🙂🙂🙂
    ഉണ്ണിചേട്ടനും സൈജു ചേട്ടനും അതിന് വേണ്ടി എടുത്ത കഷ്ടപ്പാടുകൾ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല.
    49 ദിവസങ്ങൾ ........
    Salute to omkv and k&k❤❤❤

    • @sarathkpunchakkad7569
      @sarathkpunchakkad7569 2 ปีที่แล้ว

      👌

    • @OMKVFishingCooking
      @OMKVFishingCooking  2 ปีที่แล้ว +2

      😍😍😍

    • @Cube-malayalam_tricks
      @Cube-malayalam_tricks 2 ปีที่แล้ว

      🥰🥰🥰🥰🥰

    • @honeydropsfood.travelling1228
      @honeydropsfood.travelling1228 2 ปีที่แล้ว

      ഞാൻ നിങ്ങളെക്കുറിച്ചുള്ള കമൻറ് മുകളിൽ എഴുതിയിട്ടുണ്ട് ഒന്ന് വായിച്ചു നോക്കൂ

  • @ajithsree4480
    @ajithsree4480 2 ปีที่แล้ว +143

    ഇത്രയും നാൾ കൂടെ കട്ടക്ക് നിന്ന മോട്ടറിനെ മാലയിട്ട് ആദരിച്ച ഉണ്ണിച്ചേട്ടൻ മാസ്സാണ്... ❤❤❤❤

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +1

      👍🏿💕💕💕

    • @ameenmannil9584
      @ameenmannil9584 2 ปีที่แล้ว +1

      Kerala motor union , sintabah 💪💪😂😂

  • @babusurendran4382
    @babusurendran4382 2 ปีที่แล้ว +1

    സ്മീ ലുവിനെ ഉൾപ്പെടുത്തി വനിതാ പ്രാധിനിത്യം' ''അഭിനന്ദനങ്ങൾ💐💐💐💐

  • @saneeshvs2101
    @saneeshvs2101 2 ปีที่แล้ว +27

    ഉണ്ണി കൂടെ നിന്ന kmk ഒരു കുതിര പവൻ കട്ട വെയിറ്റ് ആയിരുന്നു 🌹🌹🌹🌹🌹❤

  • @leooooo5553
    @leooooo5553 2 ปีที่แล้ว +36

    K&k പോലെയുള്ള ഒരാൾ കൂടെയുണ്ടെങ്കിൽ ഏതു പാറമടയും വറ്റിച്ചുഎടുക്കാം 💥💪power man🔥

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 ปีที่แล้ว +8

    K& K ഇല്ലായിരുന്നു എങ്കിൽ ഒന്നും നടക്കില്ലായിരുന്നു. ആ ശുഭ കാഴ്ചകൾ കാണാൻ കട്ട കാത്തിരുപ്പ് ആണ്.

  • @newmalayalammovies123
    @newmalayalammovies123 2 ปีที่แล้ว +16

    അടുത്ത എപ്പിസോഡിനായ് കട്ട വെയ്റ്റിങ്ങ്😍😍😍😍😍😍😍😍😍😍

    • @user-xw6cz3hq9e
      @user-xw6cz3hq9e 2 ปีที่แล้ว

      ഒരു month കഴിഞ്ഞു ഇടും ഫൈനൽ. അതിനിടയിൽ ഇനി endhoke ചെയ്യാൻ പറ്റോ അതൊക്കെ കാണിക്കും
      1. കേക്ക് മുറിക്കൽ
      2. ഏതോ ഒരു കിളവനെ കൊണ്ട് വന്നു
      3. മാല ഇടൽ
      4. മീൻ സത്തു പോയി ഗുയ്സ്‌ 🤣🤣
      5..(Coming soon )

    • @jobyvarghese6889
      @jobyvarghese6889 2 ปีที่แล้ว

      @@user-xw6cz3hq9e ആണോ ,, ,,,,,,,,

  • @Abinshan29
    @Abinshan29 2 ปีที่แล้ว +62

    കൊറേ നാളുകളുടെ കാത്തിരിപ്പിനു ശേഷം എലാരും കാണാൻ ആഗ്രഹിച്ച ആ വീഡിയോ വന്നു 💞❤️🐬🐟🐠

    • @hafzalkh
      @hafzalkh 2 ปีที่แล้ว +3

      Itho

    • @jithinjohn1438
      @jithinjohn1438 2 ปีที่แล้ว +2

      @@hafzalkh aliyaa evanmar ellam ore items ahnu ellarem patichu ever rekshapedanam

    • @smilyboy6136
      @smilyboy6136 2 ปีที่แล้ว

      അതെ ഇപ്പ ഉണ്ണി എന്തോരം പൈസ ഉണ്ടാക്കിക്കാനും
      200k അടിക്കുന്ന വീഡിയോക് മിനിമം 9000+ കിട്ടും അങ്ങനെ എത്ര എത്ര വീഡിയോസ് 🙂

    • @muthalibmuthu7258
      @muthalibmuthu7258 2 ปีที่แล้ว +1

      @@jithinjohn1438 ഭാഗ്യം ഞാൻ കണ്ടില്ല.

    • @user-xw6cz3hq9e
      @user-xw6cz3hq9e 2 ปีที่แล้ว

      ബെസ്റ്റ് ഇവർ ഇത് ഈ അടുത്ത കാലത്ത് ഒന്നും ഇടില്ല മാല ഇടക്കം കേക്ക് മുരിക്കൽ വേണേൽ വെഞ്ചരിപ്പ് വരെ ഇതിൽ കുത്തികേറ്റും 😏

  • @vipin_____photography5316
    @vipin_____photography5316 2 ปีที่แล้ว +26

    ആ മോട്ടറിനെ ആദരിയ്ക്കാൻ കാണിച്ച മനസ്സ് 🫀❤️‍🩹really 💝

  • @vlog.nishanth
    @vlog.nishanth 2 ปีที่แล้ว +11

    ഉണ്ണിച്ചേട്ടോ k&k നിങ്ങളുടെ അധ്വാനത്തിന് big salute ❤️❤️❤️

  • @ishal_noora
    @ishal_noora 2 ปีที่แล้ว +73

    പാറമട എന്ന സീരിസ് അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ്. ഇനി മീനുകളെ കാണാൻ കാത്തിരിക്കുകയാണ് 💥💥💥

  • @Kpz009
    @Kpz009 2 ปีที่แล้ว +9

    ആ മീൻ ചാടുന്ന രംഗം കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്ദോഷം ഒന്നേ പറയാനൊള്ളൂ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @123-RUN
    @123-RUN 2 ปีที่แล้ว +44

    പാറമട എല്ലാ എപ്പിസോഡും കണ്ടവരുണ്ടൊ 🔥🔥

  • @blyz77
    @blyz77 2 ปีที่แล้ว +10

    ചേട്ടന്റെ മീൻ പിടുത്തം കേരളം മൊത്തം പാട്ടായി 😹❤️

  • @vishnuvinod7352
    @vishnuvinod7352 2 ปีที่แล้ว +7

    അടുത്ത Episode മീൻ ചാകര💯❤️

  • @arafaztricks1083
    @arafaztricks1083 2 ปีที่แล้ว +5

    ഈ മഴക്കാലത്തും ഈ പാറമട പറ്റിക്കാൻഇറങ്ങിയ ഇങ്ങൾക്ക്‌ എന്റെ സല്യൂട്ട് bro 👍

  • @achun3328
    @achun3328 2 ปีที่แล้ว +3

    K&K അങ്ങേരുടെ stamina, mind 👌🏻👌🏻👌🏻 പറയാതിരിക്കാൻ വയ്യാ 🔥❤

  • @jinu48
    @jinu48 2 ปีที่แล้ว +5

    നിങ്ങളിങ്ങനെ suspense അടിപ്പിച്ചു കൊല്ലല്ലേ 🥶🥶🥶next episode പെട്ടെന്നു ഇടു😱😱😱😱

  • @kukku9877
    @kukku9877 2 ปีที่แล้ว +13

    ആ മീനെ ഒന്ന് കണ്ടിട്ട് വേണം... ഒന്ന് കണ്ണടക്കാൻ... പാറമട വറ്റിക്കാൻ തുടങ്ങിയപ്പോൾ നാട്ടിലായിരുന്നു... ഇപ്പോൾ ഗൾഫിൽ വന്നിട്ട് ഒരു month കഴിഞ്ഞു 🖤🖤🖤🖤🤍🤍🤍

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +14

    ഒടുവിൽ ആ ദിനം 🔥🔥🔥🔥😍😍😍😍

  • @g.tgamere9905
    @g.tgamere9905 2 ปีที่แล้ว +1

    മീൻ പിടിക്കാനൊള്ള വളയും പിടിച്ചോണ്ട് k&k വരുന്ന ആ വരവും ആ മ്യൂസിക്കും ഒരു രക്ഷയുമില്ല 👌👌👌👌👌👌

  • @TechieUploads
    @TechieUploads 2 ปีที่แล้ว +9

    എനിക്കു മിസ്സ് ആയി പോയല്ലോ 😐, അടുത്ത എപ്പിസോഡിനു വേണ്ടി കട്ട വെയ്റ്റിംഗ്😍😍😍😍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +35

    കാത്തിരിപ്പിന്റെ വിരാമം ആകുകയാണ് 😍 മീൻ വേട്ട തുടങ്ങി guys 🔥👌👌👌

  • @lillysnaturaltips4901
    @lillysnaturaltips4901 2 ปีที่แล้ว +1

    polichu

  • @cybervoice2490
    @cybervoice2490 2 ปีที่แล้ว +1

    *K&K പുള്ളിയേപോലെ ഒരു മൊതലിനെ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല .. ഏത് ടാസ്കും ഏറ്റെടുക്കും .. ശക്തിയും ബുദ്ധിയും ചേര്‍ന്ന ഒരു കോംബോ* 😍😍🔥🔥⚡⚡⚡

  • @vishnuk5623
    @vishnuk5623 2 ปีที่แล้ว +14

    കാത്തിരുന്ന എപ്പിസോഡ് 🎉🎊

  • @0faizi
    @0faizi 2 ปีที่แล้ว +1

    ഒരുപാട് ദിവസത്തെ കഷ്ടപ്പാടും അതിന്റെ ഇടയ്ക്ക് വൺ മില്യൺ നല്ലൊരു ഹാപ്പി ന്യൂസ് പറയാനില്ല അടിപൊളിയായിരുന്നു ഇതുവരെയുള്ള വീഡിയോസ് ഒക്കെ ഇനിയും കൂടെ ഉണ്ടാകും🤩🥰🤩🥰🤩🥰🤩🥰🤩🥰
    കെ കെ ഒരുപാട് ഇഷ്ടമാണ്❣️❣️❣️😍🤗😍🤗

  • @abdulkadher6507
    @abdulkadher6507 2 ปีที่แล้ว +6

    Enthayalum 49 divasam odiya motorinu viramikkal nalkiya ningalkk irikkatte oru ayiram red salute ♥️ 👌 and big salute 👏.

  • @user-mz3tt9zc4o
    @user-mz3tt9zc4o 2 ปีที่แล้ว +17

    ഉണ്ണി ഏട്ടന്റെ വിജയം.. K&k പോലുള്ളഒരു കട്ട ചങ്ക് കൂടെ ഉള്ളത് ആണ്.. 🔥🔥🔥ഇഷ്ടം.. ♥️

  • @palakkadanpets
    @palakkadanpets 2 ปีที่แล้ว +4

    പോയി എന്റെ സ്വസ്ത്ഥ പോയി വളരെ പെട്ടന്ന് മീൻ പിടിക്കുന്ന വീഡിയോ ഇടു ട്ടോ 😇😍😍😍😍 കട്ട വെയ്റ്റിങ് ആണ്

  • @keralayoutubesupport2973
    @keralayoutubesupport2973 2 ปีที่แล้ว +11

    ഏറ്റവും കൂടുതൽ പണി എടുത്ത motorഇനെ ആദരിച ഉണ്ണിച്ചേട്ടന്റെ മനസ്സ് 💞💞💞

  • @superpayyans1554
    @superpayyans1554 2 ปีที่แล้ว +4

    കാത്തിരിക്കുകയായിരുന്നു thankyou ഇത്രയും കഷ്ടപ്പെട്ട് ഇത്രെയും നല്ല വീഡിയോ തന്നതിന്

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +1

      😄👍🏿💕💕💕

  • @nisarkaakwtt6161
    @nisarkaakwtt6161 2 ปีที่แล้ว +5

    അപ്പുറത്ത് വലയിൽ ഇടുമ്പോൾ ശ്രദ്ദിക്കണം ഇല്ലെങ്കിൽ മീൻ ചാടി പുറത്തേക്കു പോവും വീണ്ടും വെള്ളം വറ്റിക്കേണ്ടി വരും 🤣

  • @Resh495
    @Resh495 2 ปีที่แล้ว +17

    കണ്ണ് നിറയിക്കുന്ന നിമിഷം ഒരുപാട് സന്തോഷം omkv and KK

  • @abhijithbiju08
    @abhijithbiju08 2 ปีที่แล้ว +22

    അത്രേം ദിവസത്തെ കഷ്‌ടപ്പാടിന് ഒള്ള ഫലം കിട്ടട്ടെ unni chetta❤

    • @smilyboy6136
      @smilyboy6136 2 ปีที่แล้ว

      ഇപ്പ ഉണ്ണി എന്തോരം പൈസ ഉണ്ടാക്കിക്കാനും
      200k അടിക്കുന്ന വീഡിയോക് മിനിമം 9000+ കിട്ടും അങ്ങനെ എത്ര എത്ര വീഡിയോസ് 🙂

    • @jerrykumbalanghi7531
      @jerrykumbalanghi7531 2 ปีที่แล้ว +1

      @@smilyboy6136 അപ്പൊ അവിടെ തെ ചെലവൊ ഡെയിലി 12000രൂപ ഡീസലിന് വേണം പോയി വന്ന ചെലവ് എല്ലാംകൂടി oru ദിവസം ഏകദേശം 15000 രൂപ വരും 49ദിവസത്തെ ചെലവ് എത്രയുണ്ടാകും

    • @smilyboy6136
      @smilyboy6136 2 ปีที่แล้ว

      @@jerrykumbalanghi7531 unnik angane paisa chilavonnulla njan avide ulla aalanu
      Madayude owner maaranu nallonam mudakkane
      Unniyude kayyeennu valare thuchamaya paise povu

    • @user-xw6cz3hq9e
      @user-xw6cz3hq9e 2 ปีที่แล้ว +1

      @@jerrykumbalanghi7531 ന്തായാലും പൈസ കിട്ടും അത് കണ്ടു കൊണ്ട് തന്നെ അല്ലേ ഇതൊക്കെ ചെയ്യാൻ വരുന്നത് അല്ലാണ്ട് സേവനം ആണോ.. അവര്ക് എത്ര ഡേ നീണ്ടു പോണു അത്രേം ഡേ ഇവർ ഇപ്പോൾ വിഡിയോയും നീട്ടി നീട്ടി കൊണ്ട് പോണില്ലേ. പിന്നെന്താ ഇനിയും ഒരു 10 വീഡിയോ കഴിഞ്ഞേ മീനെ കാണിക്കു. സൊ പക്കാ ഇൻകം മാത്രേ ആണ് ഉദ്ദേശം

  • @ansonalbert16
    @ansonalbert16 2 ปีที่แล้ว +2

    K&k കൂടെയുണ്ടെങ്കിൽ അറബിക്കടൽ വരെയും വറ്റിക്കാൻ സാധിക്കും..
    ഉണ്ണിക്കു കിട്ടുന്ന സപ്പോർട്ട് k&k ക്കു കിട്ടിയാൽ ഞാൻ ഹാപ്പി..
    K&k നിങ്ങൾ മരണമാസ്.. 🙏🙏

  • @kappanakkalsujith
    @kappanakkalsujith 2 ปีที่แล้ว +25

    ആഹാ എല്ലാരും ഉണ്ടല്ലോ❤️ കാത്തിരുന്ന ദിവസം🐟🦈 ,K& K ഉണ്ണിച്ചേട്ടൻ ഒരേ പൊളി ❤️❤️❤️

  • @akashnk9246
    @akashnk9246 2 ปีที่แล้ว +3

    Aa entry polichu 🔥🔥🔥

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 ปีที่แล้ว +3

    ഒരുപാട് സന്തോഷം മുത്തുകളെ😘😘😘...

  • @jithijithu5619
    @jithijithu5619 2 ปีที่แล้ว +1

    Unnichettanum K&k ചേട്ടനും പോളിയാണ് കേട്ടോ. നിങ്ങളുടെ ഈൗ കഴിവിന് ഒരു big salute

  • @amxela9371
    @amxela9371 2 ปีที่แล้ว +3

    കാത്ത് കാത്തിരുന്ന നിമിഷങ്ങൾ ഉണ്ണിചേട്ടനും കെ&കെക്കും അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ 👍👍👌👌🌹🌹🌹

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว +1

      👍🏿💕💕💕💕

  • @irshadbichu7055
    @irshadbichu7055 2 ปีที่แล้ว +4

    വെയ്റ്റിംഗ് ആയിരുന്നു ഈ ഒരു സമയത്തിന് 🥰🥰🥰

  • @saheershapa
    @saheershapa 2 ปีที่แล้ว

    എല്ലാരും തകർത്താണ് മീൻ പിടിക്കുന്നത്.അടിപൊളി കാഴ്ച.

  • @AbidKl10Kl53
    @AbidKl10Kl53 2 ปีที่แล้ว +2

    ഇനിയാണ് മീൻ വേട്ട !❤️✌️👍

  • @highway6395
    @highway6395 2 ปีที่แล้ว +2

    Power വരട്ടെ 💥

  • @habeebrahman9354
    @habeebrahman9354 2 ปีที่แล้ว +1

    മോട്ടറിനെ ആദരിക്കാൻ പോകുന്ന സീൻ ഒരു രക്ഷയും ഇല്ല രോമാഞ്ചം കൊണ്ട് bro 💕

  • @kvshobins9820
    @kvshobins9820 2 ปีที่แล้ว +2

    ഒരു മിന്നായം പോലെ കാണിച്ചു 😂😂🔥🔥🔥

  • @Mr.Shuppandi
    @Mr.Shuppandi 2 ปีที่แล้ว +2

    അമ്പത് ദിവസത്തിനടുത്തു വിശ്രമമില്ലാതെ പണി എടുത്ത പമ്പിനും.
    കൂടെ ഒറക്കമൊളിച്ചു പണി എടുത്ത നമ്മുടെ ചേട്ടന്മാർക്കും...
    തരാൻ ഒന്നും ഇല്ല 🥲
    സ്നേഹം മാത്രം 🙂❤️🥰

  • @rishirule1
    @rishirule1 2 ปีที่แล้ว +11

    7 മണി ആക്കാൻ 🔥 കട്ട വെയ്റ്റിംഗ്❤️❤️❤️❤️ ആയിരുന്ന എത്ര പേര് അടി ലൈക് 🌹🌹🌹🌹🌹 ഇത്ര നാളത്തെ കഷ്ടപ്പാടിന് ഈ വീഡിയോ മാക്സിമം ഷെയർ 🙏🙏🙏🙏🙏 OMKV & K&K ഇഷ്ടം

  • @nobymathew8
    @nobymathew8 2 ปีที่แล้ว +3

    സൂപ്പർ ലാസ്റ്റ് വിജയം കണ്ടു 🥰🥰🥰

  • @aneeshkumarmv5762
    @aneeshkumarmv5762 2 ปีที่แล้ว +3

    K&k super annu koode unni chettanum ❤

  • @vipinm9980
    @vipinm9980 2 ปีที่แล้ว +2

    Kathirippinu viram angane katta waiting ayirunnu fishing 🔥🥰Aradukkayannu ,💪💪💪

  • @GENUINELY_TALK
    @GENUINELY_TALK 2 ปีที่แล้ว +7

    ഇപ്പോഴാണ് ഓട് മീനെ പാറമട വഴി OMPV ആയത് 😀

  • @kl57koduvallycalicut58
    @kl57koduvallycalicut58 2 ปีที่แล้ว +2

    മീൻ പിടുത്തം കാണാൻ വീണ്ടും കാത്തിരിപ്പിൽ ഞാൻ ❤️👍❤️

    • @jobyvarghese6889
      @jobyvarghese6889 2 ปีที่แล้ว

      നമ്മടെ നാട്ടുകാരും ഉണ്ടല്ലേ

  • @othayi8919
    @othayi8919 2 ปีที่แล้ว +11

    ഉണ്ണിയേട്ടാ..തിരിച്ചടികളും തടസങ്ങളും ജീവിതത്തിന്റെ ഭാഗമാണ്. അവസ്ഥ ഏതുമാവട്ടെ പ്രെതീക്ഷ കൈവിടാതിരിക്കുക സൂര്യപ്രകാശം എത്തും വരയെ ഇരുട്ടിന് ആയുസ് എന്ന് ഓർക്കുക.... മലപ്പുറംകാരൻ.... 😍😍😍😍😍

  • @menappadanvlogs
    @menappadanvlogs 2 ปีที่แล้ว

    തകർത്തു 🥰🥰🥰🙏🙏🙏waiting for the next eppizod 🥰🥰🥰🥰

  • @anjuzz6534
    @anjuzz6534 2 ปีที่แล้ว +4

    K&k ath oru ജിന്നാണ് 🥰🥳

  • @fayastkd9138
    @fayastkd9138 2 ปีที่แล้ว +3

    കാത്തിരിപ്പിന് വിരാമം ❣️💥

  • @muhammedshibily9264
    @muhammedshibily9264 2 ปีที่แล้ว +2

    Next വീഡിയോ പെട്ടെന്ന് upload cheyyoooo...... ത്രില്ലിൽ ആണേ 💥💥💥💥

  • @KiranvBinu
    @KiranvBinu 2 ปีที่แล้ว +4

    Unni chettanum teamum supper 😍

  • @sajinsachu1456
    @sajinsachu1456 2 ปีที่แล้ว +1

    12:54സ്ലോമോഷൻ പൊളി k&k omkv 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    കിടുക്കാച്ചി 💫💛💙❤️♥️💜👍👍

  • @petsworldglobal
    @petsworldglobal 2 ปีที่แล้ว +6

    ഞങ്ങൾക്ക് അടുത്താണ് ചെങ്ങന്നൂർ. പക്ഷേ ഓരോ ദിവസവും ഓരോ വീഡിയോ എടുക്കാൻ ഓരോ സ്ഥലത്തേക്ക് ഉള്ള ഓട്ടം ആയിരുന്നു. സമയം വേണ്ടേ 🙄. മിസ്സ്‌ ആയി

    • @sumisvlogzz221
      @sumisvlogzz221 2 ปีที่แล้ว

      Correct spot evida

    • @petsworldglobal
      @petsworldglobal 2 ปีที่แล้ว +1

      @@sumisvlogzz221 ഞങ്ങൾ പത്തനംതിട്ട ഇലവുംതിട്ട, ഇവർ നിൽക്കുന്നത് ആലാ, ചെങ്ങന്നൂർ

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    കലക്കി ഒരേ പൊളി

  • @BinsonPaulMenachery
    @BinsonPaulMenachery 2 ปีที่แล้ว +1

    Super Video. ഓരോ ദിവസം കഴിയുംതോറും അടുത്ത വീഡിയോയ്ക്കായുള്ള കാത്തിരുപ്പാണ്.
    Each video getting better by the day.

  • @ajiachu1877
    @ajiachu1877 2 ปีที่แล้ว

    അബ്‌ദുൾ ഖാദർ ഇക്ക ഞങ്ങൾ ഉണ്ട് കൂടെ..ദൈവം സഹിച്ചിട്ടു നിങ്ങൾ 4.4അല്ല 4 ഇൽ തന്നെ എത്തട്ടെ അതിനുള്ള കഴിവ് ഇക്കാക്ക് ഉണ്ട്.ഗോഡ് ബ്ലെസ് u ഇക്ക

  • @sreerajedathilpuravankara2472
    @sreerajedathilpuravankara2472 2 ปีที่แล้ว +1

    Vakkukalillaa..brooo...determination.. salute you bros.. omkv and k and k...

  • @9THGEN3
    @9THGEN3 2 ปีที่แล้ว +3

    Le unni ചേട്ടൻ :കാമോൻ everybody 😂😂😂

  • @arunpaulac
    @arunpaulac 2 ปีที่แล้ว

    പാവം K & K. എല്ലാവരും അദ്ദേഹത്തെ കഴിവുപോലെ സാംബത്തികമായി സഹായിക്കണെ 🙏🙏🙏🙏🙏

  • @ratheeshthadathil
    @ratheeshthadathil 2 ปีที่แล้ว

    എല്ലാം നഷ്ടം ആയിരുന്നു..
    നിങ്ങളെ സ്നേഹിച്ച പാവം എന്നെ ഓരോ എപ്പിസോഡും പൈങ്കിളി കഥ പോലെ അവതരിപ്പിക് കാഴ്ചക്കാരെ കൂട്ടായിട്ടും മൊത്തം നഷ്ടമായിരുന്നു...
    അടിപൊളി

  • @Nidhin_on1
    @Nidhin_on1 2 ปีที่แล้ว +1

    11.57 uff 💥😍 eatha power
    Unni chettanum
    Teamum 💥💥
    Ith thumbnail akamayirnn💥

  • @akarunkumar9661
    @akarunkumar9661 2 ปีที่แล้ว +3

    മീൻ പിടിക്കുന്ന വിശദമായ വീഡിയോ ഇടണേ 😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰

  • @shibilyrehman6771
    @shibilyrehman6771 2 ปีที่แล้ว

    K & K ye parijayapeduthi thnnathin thanks ! He is a real hard worker

  • @dreamgirl4133
    @dreamgirl4133 2 ปีที่แล้ว +2

    Katta waiting aayirunnu ❤️❤️

  • @Charlotte_Knott
    @Charlotte_Knott 2 ปีที่แล้ว +3

    Never give up on a dream just because of the time it will take to accomplish it. The time will pass anyway

  • @LINISH
    @LINISH 2 ปีที่แล้ว +1

    bgm + slow motion pwoli

  • @user-nd1me8hr4v
    @user-nd1me8hr4v 2 ปีที่แล้ว +1

    ഒന്നും പറയാനില്ല അടിപൊളി 🌹

  • @bijuvettiyar9282
    @bijuvettiyar9282 2 ปีที่แล้ว

    ഇതു കാണാൻ വേണ്ടി യാണ് കാത്തിരുന്നത് 🥰🥰🥰🥰

  • @shortslife9134
    @shortslife9134 2 ปีที่แล้ว

    ആ ചേട്ടനെ കണ്ടാൽ അറിയാം പാവം ചേട്ടൻ ഫുൾ സപ്പോർട്ട കൊടുക്കണം ❤️😊🕊️

  • @contentcreater123
    @contentcreater123 2 ปีที่แล้ว +1

    മുഖത്തിന് കറുപ്പും വെളുപ്പും നോക്കണ്ട മനസ്സുകൾ നന്നായാൽ മതി❤️

  • @ALIAS-017
    @ALIAS-017 2 ปีที่แล้ว +7

    ❤ HARD WORK.. 🤗

  • @vipinappu1253
    @vipinappu1253 2 ปีที่แล้ว

    Unni chettan and k&k chettanum team ellarum poli anuu..pewwr..💖

  • @ratheeshr6858
    @ratheeshr6858 2 ปีที่แล้ว

    Spr Unni chetto polichuuuuuu video spr chetto polichuuuuuu 👍😍👍👍😍

  • @eloysonantony6145
    @eloysonantony6145 2 ปีที่แล้ว

    Ellarum koodi ore poli..varatte ahh last episode..waiting..🥳🥳🥳

  • @ajeeshv8673
    @ajeeshv8673 2 ปีที่แล้ว +2

    Next part nale thanne varum ennu pratheekshichu kond oru sadharna meen pranthan,katla oke enna velupam ada uvveii 💥❤️

  • @mskolathur3757
    @mskolathur3757 2 ปีที่แล้ว

    ജിദ്ദയിൽ നിന്നും ഒരായിരം ആശംസകൾ 💪🏻💪🏻💪🏻

  • @aromalaromalshaji7844
    @aromalaromalshaji7844 2 ปีที่แล้ว +1

    പാറ മടയിലെ സംഘർഷം......എന്ന
    എപ്പിസോഡിൽ ചേട്ടൻ ഒരു ഡീൽ വെച്ചിരുന്നു അത് പറയാൻ മറക്കരുത്....

  • @josu_joseph
    @josu_joseph 2 ปีที่แล้ว +6

    Romajification moment❤❤

  • @fishloverpetsloverfishing1834
    @fishloverpetsloverfishing1834 2 ปีที่แล้ว +1

    12:11തിപ്പൊരി😄 🔥🔥

  • @petzandhobbies5109
    @petzandhobbies5109 2 ปีที่แล้ว +2

    സന്തോഷം 🥰🥰🥰❤️

  • @gamernihal4448
    @gamernihal4448 2 ปีที่แล้ว +4

    48 days 😢waiting finally

  • @maheshmahesh5785
    @maheshmahesh5785 2 ปีที่แล้ว +1

    K&k പോളിയാണ് ❤️

  • @chrisjacob6045
    @chrisjacob6045 2 ปีที่แล้ว +1

    Unni chetta pwolli sanam bhaki kanan waiting annu

  • @manuputhenpurayil7983
    @manuputhenpurayil7983 2 ปีที่แล้ว +2

    ഇന്നലെ ഞാൻ അവിടെ പോയിരുന്നു 🥰

  • @babusharaf2536
    @babusharaf2536 2 ปีที่แล้ว +1

    Superman k&k...❤️salute unnibro and k&k....

  • @Rubeenas
    @Rubeenas 2 ปีที่แล้ว

    Wow..polichuuu.ningalude hardwork .superv.....

  • @darshanpodothuruthi6321
    @darshanpodothuruthi6321 2 ปีที่แล้ว

    Firstulla aa musikkum unnichettanty nadathavum oru rakshayilla ❤️❤️❤️💥💥

  • @abhiabhilas1606
    @abhiabhilas1606 2 ปีที่แล้ว

    👍👍👍അണ്ണാ നിങ്ങൾ സൂപ്പറാ