ഇന്ന് റജബ് 20 ദിനം... ഇന്നത്തെ പകൽ ചൊല്ലേണ്ട റജബ് സ്പെഷ്യൽ ദിക്റുകളും ദുആകളും Arshad Badri Rajab

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 694

  • @fathimaanver1784
    @fathimaanver1784 11 วันที่ผ่านมา +71

    കടം വീടാനും പ്രയാസങ്ങൾ മാറാനും മക്കൾ സ്വാലിഹീങ്ങളാവാനും മക്കൾക്ക് പഠിക്കാനുള്ള നല്ല ഓർമ്മശക്കി ഉണ്ടാവാനും ദുആ ചെയണേ ഉസ്താദെ

  • @sulaikharafeeq5316
    @sulaikharafeeq5316 11 วันที่ผ่านมา +18

    അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തുക ആൽമീൻ യാ റബ്ബിൽ ആമീൻ 🤲🏻🤲🏻🤲🏻❤️

  • @آمينبنتزيد
    @آمينبنتزيد 11 วันที่ผ่านมา +13

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 10 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JubainaJubaina.j
    @JubainaJubaina.j 11 วันที่ผ่านมา +12

    ഉസ്താദിന് ദീർഘായുസ്സ് ആരോഗ്യം ആഫിയത്തും കൊടുക്കണേ അള്ളാ ഞങ്ങൾക്ക് അറിവ് പറഞ്ഞുതരുന്ന ഉസ്താദിന് ഹൈറും ബർക്കത്തും നീ ചെയ്യണേ റബ്ബേ

  • @Bsm-ov9ce
    @Bsm-ov9ce 11 วันที่ผ่านมา +22

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    എന്റെയും എന്റെ ഉമ്മാന്റെയും വിഷമങ്ങളും പ്രയാസങ്ങളും മാറാനും ഹലാലായ മുറാദ് ഹാസിലാകാനും ദുആ ചെയ്യണേ ഉസ്താതെ ആമീൻ യാറബ്ബൽ ആലമീൻ

    • @Zzzzz-k1h
      @Zzzzz-k1h 11 วันที่ผ่านมา +4

      ആമീൻ

  • @Rukkiya-o6z
    @Rukkiya-o6z 11 วันที่ผ่านมา +10

    ബിസ്മില്ലാഹി റഹ്മാനി റഹീം ഉസ്താദ്ര ഞങ്ങളേയും ദുഹാ യാൽ ഉൾപ്പെട്ത്തണമ എല്ലാ അസുഗങ്ങളും ബുദ്ധിമുട്ടുഗളം മാറുന്നു ഹലാലായ എല്ലാ മുറാദുഗളം ഹാസിലാവാനും അള്ളാഹുവിനോട് ദുഹാ ചെയ്യണമേ ആമീൻ

  • @JubainaJubaina.j
    @JubainaJubaina.j 11 วันที่ผ่านมา +7

    അല്ലാഹു നമ്മൾ ചെയ്യുന്ന എല്ലാ ഇബാദത്തുകളും അള്ളാഹു സ്വീകരിക്കാമല്ലോ പ്രത്യേക ഉസ്താദ് അല്ലാഹുവേ ഒരു അസുഖവും വരുത്താൻ കാത്തുരക്ഷിക്കട്ടെ

  • @RamsiyaN-z1p
    @RamsiyaN-z1p 11 วันที่ผ่านมา +17

    അൽഹംദുലില്ലാ എനിക്ക് എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @Rasiya-is8go
    @Rasiya-is8go 11 วันที่ผ่านมา +19

    ഈ മജ്ലിസിന്റെ ബർകത് കൊണ്ട് എന്റെ എല്ലാ ഹലാലായ മുറാദ്കളും ഹാസിലാക്കി തരണേ അല്ലാഹ്

    • @MohBahar-x5f
      @MohBahar-x5f 11 วันที่ผ่านมา +1

      ആമീൻ 🤲

  • @Faseelapachi786
    @Faseelapachi786 11 วันที่ผ่านมา +15

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താദ്ദേ 🤲🤲

  • @Fayanfinu
    @Fayanfinu 11 วันที่ผ่านมา +18

    കടങ്ങൾ വീടുവാൻ വേണ്ടിയും രോഗങ്ങൾ മാറുവാൻ വേണ്ടിയും ഉസ്താദിന്റെ dua ഉൾപ്പെടുത്തണം

  • @jameela.v2648
    @jameela.v2648 11 วันที่ผ่านมา +7

    അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ടും റജബിൻറ മഹത്വവും പ്രാധാന്യവും പ്രസക്തിയും കൊണ്ട് രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾമാരകരോഗങ്ങൾ എന്നിവ നൽകി ഞങ്ങളെആരേയുംപരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ പ്രാർത്ഥനയും ഇബാദത്തും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ

  • @shilunishad2818
    @shilunishad2818 11 วันที่ผ่านมา +18

    സ്വാലിഹായ ഒരു കുഞ്ഞു ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻🤲🏻

    • @nisarkk3454
      @nisarkk3454 11 วันที่ผ่านมา

      ❤❤❤❤❤❤❤❤

  • @JabeenaE-d8v
    @JabeenaE-d8v 11 วันที่ผ่านมา +11

    അൽഹംദുലില്ലാ. ഹ് ആ മീൻ യാറബ്ബൽ ആലമീൻ ഉസ്താദേ അസുഖം മാറാനും ദുആ ചെയ്യണേ ഉസ്താദേ ആമീൻ🤲🤲🤲🤲🤲🤲 ആമീൻ🤲🤲🤲🤲🤲🤲🤲🤲🤲🤲 ആമീൻ🤲🤲🤲🤲🤲🤲

  • @NaseemaHussain-c6u
    @NaseemaHussain-c6u 11 วันที่ผ่านมา +13

    മക്കൾ അഞ്ച് വക്കത്ത് നിസ്ക്കാരം നിലനിർത്താൻ ദുഅ ചെയണം ഉസ്താദേ🤲

    • @RamsiyaN-z1p
      @RamsiyaN-z1p 11 วันที่ผ่านมา

      ആമീൻ

  • @RasiyaAliyar
    @RasiyaAliyar 11 วันที่ผ่านมา +7

    ❤ ഹലാലായ മുറാദുകളും ഹാസ് ആകാൻ ദുആ ചെയ്യുന്നേ

  • @gafoorgafoor8267
    @gafoorgafoor8267 11 วันที่ผ่านมา +19

    🤲🕋 എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറി എല്ലാവരും നല്ല സന്തോഷത്തോടെ റബ്ബ് ആമിൻ 🤲🏄‍♀️ പ്രിയപ്പെട്ട മാസം ഇനിയുള്ള എല്ലാ പുണ്യപെട്ട മാസങ്ങളിലും എല്ലാവർക്കും തൗഫീഖ് തരട്ടെ ആമീൻ 🤲😭 ഉസ്താദ് ദുആ ചെയ്യണം എനിക്ക് എന്റെ കുടുംബത്തിനും വേണ്ടി🤲😭🏄‍♀️🐠🤲😭🕋🏄‍♀️🐠🐠🐠🐠🐠🐠

    • @GafoorBai-n6g
      @GafoorBai-n6g 11 วันที่ผ่านมา

      @@gafoorgafoor8267 🤲🤲🤲🤲📿

  • @AKKASVLOGS824
    @AKKASVLOGS824 11 วันที่ผ่านมา +8

    അസ്സലാമു അലൈക്കും ആമീൻ യാ റബേൽ ആലമീൻ 🤲🤲🤲🕋🕋🕋

  • @sakkeenarafi5411
    @sakkeenarafi5411 11 วันที่ผ่านมา +9

    മനസ്സമാധാനം കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @hariscm9974
    @hariscm9974 11 วันที่ผ่านมา +13

    അസ്സലാമു അലൈക്കും അസുഖം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲😥

  • @Aysha-t5u
    @Aysha-t5u 11 วันที่ผ่านมา +7

    🕋 ❤️ الحمد لله الحمد لله الحمد لله ألف مرة ❤️
    *

  • @SunithaSalim-bd6jn
    @SunithaSalim-bd6jn 11 วันที่ผ่านมา +10

    സാമ്പത്തികം ആയി ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുണ്ട് ദുആ ചെയ്യണേ ഉസ്താദേ എന്റെ മോളുടെ വിവാഹം ആണ് ഏപ്രിൽ സാമ്പത്തികം ആയി ഒന്നുമില്ല 😢🤲🤲എല്ലാം അല്ലാഹുവിന്റെ നേരെയാക്കി തരും എന്നുള്ള ഉറപ്പ് എനിക്ക് ഒണ്ട് 🤲🤲

  • @shameerap.m1761
    @shameerap.m1761 11 วันที่ผ่านมา +12

    എല്ലാ പ്രയാസങ്ങളും നീകിതരണേ അല്ലാഹ് 🤲🤲🤲🤲🤲😭😭😭😭🤲🤲

  • @ramlakkm
    @ramlakkm 11 วันที่ผ่านมา +6

    എല്ലാ മുറാദുകളും ഹാസിലാകാൻ ദുഹാ ചെയണം മക്കളെ പരീക്ഷയിൽ ര.ക്ഷ കിട്ടാൻ ദുഹാ ചെയ്യണം

  • @Aysha-t5u
    @Aysha-t5u 11 วันที่ผ่านมา +8

    🕋 വ അലൈകുമുസ്സലാം വ റഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ❤️ അൽഹംദുലില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

    • @nisarkk3454
      @nisarkk3454 11 วันที่ผ่านมา

      ❤❤❤❤❤❤❤❤❤❤

  • @MAMY-l3j
    @MAMY-l3j 11 วันที่ผ่านมา +35

    ❤വിഷമങ്ങളും പ്രയാസങ്ങളും മാറാനും കുടുംബത്തിൽ ഹൈറും ബർക്കത്തും ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲❤

  • @shamnasulphy5767
    @shamnasulphy5767 11 วันที่ผ่านมา +12

    നാളെ ഞങ്ങളുടെ ജീവിധത്തിലെ ഏറ്റവും നിർണായകമായ ദിവസം ആണ് നാളെ ഞങ്ങള്ക്ക് സന്തോഷം ആയ ദിവസം ആകാൻ ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @JubainaJubaina.j
    @JubainaJubaina.j 11 วันที่ผ่านมา +6

    ഉസ്താദിന് എല്ലാവിധ ആയുസ്സും ആരോഗ്യവും ആഫിയത്തും

  • @Asasasas-wp1hr
    @Asasasas-wp1hr 11 วันที่ผ่านมา +18

    അൽഹംദുലില്ലാഹ്
    മുടങ്ങി കിടക്കുന്ന വീട് പണി പെട്ടന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താതെ ആമീൻ യാറബ്ബൽ ആലമീൻ

    • @Bsm-ov9ce
      @Bsm-ov9ce 11 วันที่ผ่านมา +2

      ആമീൻ

    • @Zzzzz-k1h
      @Zzzzz-k1h 11 วันที่ผ่านมา +2

      ആമീൻ

  • @abdulkalam812
    @abdulkalam812 11 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ഈ റജബ് മാസത്തിലെ ബറകത്തും റാഹത്തുകൊണ്ട് നമ്മുടെ എല്ലാവരുടെയും മനസ്സിലുള്ള മുറാദ് കൾ ഹാസിലാക്കി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @RasiyaMusthafa-n7p
    @RasiyaMusthafa-n7p 11 วันที่ผ่านมา +11

    ഉസ്താദ് ദേ മക്കൾ ക് പരീക്ഷ യിൽ വിജയയ്ക്കാൻ വിജയിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @thajueenu1129
    @thajueenu1129 11 วันที่ผ่านมา +10

    എന്റെ കൊച്ചു മകൾ
    സുഖമില്ലാതെ ഹോസ്പിറ്റലിൽ
    ആണ് ദുആ ചെയ്യണേ ഉസ്താദേ അള്ളാഹു പെട്ടന്ന്
    ഷിഫയാക്കാൻ

  • @FATHIMAA.P-rd5tw
    @FATHIMAA.P-rd5tw 11 วันที่ผ่านมา +3

    ഈ രാവിലെ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ് 🤲🏻..

  • @shameerap.m1761
    @shameerap.m1761 11 วันที่ผ่านมา +7

    എല്ലാ വിഷമങ്ങൾക്കും പരിഹാരം തരണേ അല്ലാഹ് 🤲🤲🤲😭😭😭

  • @Muhammedmizbah-dx4qg
    @Muhammedmizbah-dx4qg 11 วันที่ผ่านมา +1

    ഉസ്താദേ എന്റെ സ്വർണ്ണപ്പാദസരം കാണാതെ പോയി അതു തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ

  • @Ayshabi-rb3pv
    @Ayshabi-rb3pv 11 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അള്ളാഹുവേ നമ്മുടെ മജ് ലി സിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ വരുടെ യും എ ല്ലാ ഹ ലാലായമുറാ തു കളും ഹാസി ലാ ‌ക്കി ത രണേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെ ടുത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @HaneefaPT-j3i
    @HaneefaPT-j3i 11 วันที่ผ่านมา +6

    ഹലോ ഉസ്താദ് അസ്സലാമുഅലൈക്കും ഞാൻ കോഴിക്കോട് നിന്നാണ് ഞാൻ ഉസ്താദിൻറെ വീഡിയോ എന്നും കാണാറുണ്ട് എൻറെ മൂത്ത മോൻറെ കുട്ടിക്ക് കിഡ്നിയുടെ അസുഖമാണ് എട്ടാം വയസ്സിൽ വന്നതാണ് ഇതുവരെയായിട്ടും മാറിയിട്ടില്ല ഗുളിക കുടിച്ചു കൊണ്ടിരിക്കുകയാണ് ഇന്നലെ മുതൽ നീര് വെച്ച് വണ്ണം വെച്ചിരിക്കുന്നു ഉസ്താദ് ദുആ ചെയ്യണം😢😢

  • @nissamkmb9383
    @nissamkmb9383 11 วันที่ผ่านมา +6

    Usthade ellavarude ella
    rogangalum shifayakanum makkalude result vijayikkanum ella halalaya muradikalum hasilakanum dua cheyyane

  • @Cartogame_yt
    @Cartogame_yt 11 วันที่ผ่านมา +8

    ഉസ്താദേ എനിക്കും മക്കൾക്കും ഭർത്താവിനും ഒരുമിച്ചു ഉംറക്ക്പോവാൻ സാധിക്കട്ടെ എന്റെ പിസിയോട് എന്ന അസുഖം മാറി കിട്ടട്ടെ കണ്ണിന്റെ കാഴ്ച ശക്തി ശരിയായി കിട്ടട്ടെ

  • @Ponnuhh.__ss
    @Ponnuhh.__ss 11 วันที่ผ่านมา +5

    ഉസ്താതേ എന്റെ മക്കൾ മദ്ര സയിലും സ്കൂളിലും പത്താം ക്‌ളാസിലാണ് നല്ല മാർകോട് കൂടി ഉന്നത വിജയത്തിന് ദുഹാ ചെയ്യണം ഉസ്താതെ

  • @RasheedaMuthu-b1u
    @RasheedaMuthu-b1u 11 วันที่ผ่านมา +2

    എല്ലാവിഷമങ്ങളും പ്രയാസങ്ങളും മാറാനും കുടുംബത്തിൽ ഹൈറും ബർകതും സമാദാനവും ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @kunhippavp7649
    @kunhippavp7649 11 วันที่ผ่านมา +4

    ഉസ്താത്ഞങ്ങൾ ക്ക് ദുആ ചെയ്യണം ആമീൻ ആമീൻ🤲🏻🤲🏻

  • @amnafathima4340
    @amnafathima4340 11 วันที่ผ่านมา +6

    രോഗങ്ങൾ മാറാൻ ദുആ ചെയ്യണേ usthade🤲🏻

  • @anwersadiqe3134
    @anwersadiqe3134 11 วันที่ผ่านมา +4

    അസുഖങ്ങൾ മാറാൻ ദുആ ചെയ്യണം ❤❤❤❤❤

  • @malayil5668
    @malayil5668 11 วันที่ผ่านมา +6

    ഉമ്മയുടെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @unaisunais6158
    @unaisunais6158 11 วันที่ผ่านมา +1

    ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും മുറാദു ക്കാളും കടങ്ങൾ വീടാനും ജോലിയിൽ ഹായിറും ബർക്കാരും ഉണ്ടാവാനും മരിച്ച് പോയ ഭാർത്താവിനും ഉപ്പക്കും വേണ്ടി ദുഹ ചെയ്യണം ഉസ്താദോ

  • @RaseenaRaseena-k3l
    @RaseenaRaseena-k3l 11 วันที่ผ่านมา +2

    ഉസ്താദെ ഞങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി ദുഅ ചെയണം അവരുടെ ആരോഗ്യത്തിനു വേണ്ടി🤲

  • @SuharaM-dx8yl
    @SuharaM-dx8yl 11 วันที่ผ่านมา +22

    എല്ലാ ഹലാലായ മുറാദ്കളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 11 วันที่ผ่านมา +8

    രോഗം മാറാനും കടങ്ങൾ തീരാനും ദുആ ചെയ്യണേ 🤲🤲

    • @nisarkk3454
      @nisarkk3454 11 วันที่ผ่านมา

      ❤❤❤❤❤❤😊

  • @fayisumer6392
    @fayisumer6392 11 วันที่ผ่านมา +2

    ÀlhamdulillahAlhamdulillahAlhamdulillahAmeenyarabbalAalameen🤲🤲🤲duayilulppeduthane Usthade

  • @jameela.v2648
    @jameela.v2648 11 วันที่ผ่านมา +3

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ഹലാലായ മുറാദുകൾ ആസലാക്കിതരണേ ആക്കി ബത്ത്നന്നാക്കിഈമാൻസലാമത്താക്കണേ ഖബറുംപരലോകവും പ്രകാശിപ്പിക്കണേറബ്ബേ ഇരുലോകവിജയം നൽകണേ റബ്ബേ ആമീൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @adhiladhinanaliya
    @adhiladhinanaliya 11 วันที่ผ่านมา +4

    Makkal anusaranayullavaravanum. Veedpani pettenn sheriyavanum dua cheyyanee

  • @faseelafa6397
    @faseelafa6397 11 วันที่ผ่านมา +4

    ഉസ്താദ് കടം വീടാൻ ദുഹാ ചെയ്യണേ 🤲🤲🤲

  • @sadhiqes3389
    @sadhiqes3389 11 วันที่ผ่านมา +6

    അൽഹംദുലില്ലാഹ് മക്കൾ സാലിഹ്കൾ ആകാൻ ദുആ ചെയ്യണം ഉസ്താദ്

  • @mariyumma7770
    @mariyumma7770 11 วันที่ผ่านมา +1

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. 🤲

  • @GafoorBai-n6g
    @GafoorBai-n6g 11 วันที่ผ่านมา +1

    🤲ആമിൻ ഉസ്താദ്‌ ദൂഴ🤲ചെയ്യും ണം ആ🐠🚣🤲😭😭

  • @shameerap.m1761
    @shameerap.m1761 11 วันที่ผ่านมา +3

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ 🤲🤲🤲

  • @FayisaFarseena
    @FayisaFarseena 11 วันที่ผ่านมา

    എന്റെ വീട് പണി തുടങ്ങാനും എന്റെ ഉമ്മാക്കും ബാപ്പാക്കും എനിക്കും നല്ല മരണം കിട്ടാനും കബർ ശിക്ഷയെന്ന രക്ഷ കിട്ടാനും മുത്ത് റസൂലിനെ കാണാനും🕋🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭😭😭😥😥😥😥 🤲🏻🤲🏻🤲🏻🤲🏻🤲🏻 പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻😭😭😭

  • @jasmiali2024
    @jasmiali2024 11 วันที่ผ่านมา +6

    ഈ മജ്ലിസ് കൂടിയ എല്ലാവർക്കും മനസിലുള്ള എല്ലാ ആഗ്രഹങ്ങളും സഫലമാക്കാൻ കാരണമാകട്ടെ
    امين يارب العالمين 🤲🏼

  • @jazilnitha2672
    @jazilnitha2672 11 วันที่ผ่านมา +8

    അസ്സലാമു അലൈക്കും ഉസ്താദേ ഒരുപാട് ബുദ്ധിമുട്ടും പ്രയാസങ്ങളും കടന്നുപോകുന്നത് എല്ലാ ഹയരാകാൻ ദുആ ചെയ്യും

  • @Aysha-t5u
    @Aysha-t5u 11 วันที่ผ่านมา +14

    🕋❤️ അള്ളാഹുവേ 🤲🤲🤲 കണ്ട് കൊതി തീരും മുൻപേ 😭 ഞങ്ങളിൽ നിന്നും അള്ളാഹുവിന്റെ റഹുമത്തിലേക്ക് യാത്രയായ പ്രിയ പ്പെട്ടവരുടെ ബർസക്കി ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആനന്ദത്തിലും ആക്കണേ റഹുമാനെ🤲🤲🤲 നാളെ നിന്റെ "ജന്നത്തുൽ ഫിർദൗസിൽ " ഒരുമിച്ച് കൂട്ടണേ അള്ളാഹ് ആമീൻ ഉസ്താദേ ❤️ മറക്കാതെ ദുആയിൽ ചേർക്കണേ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 11 วันที่ผ่านมา +1

      ആമീൻ 🤲🤲🤲

    • @nisarkk3454
      @nisarkk3454 11 วันที่ผ่านมา +1

    • @muneershahdv8299
      @muneershahdv8299 11 วันที่ผ่านมา +1

      Aameen

    • @Aysha-t5u
      @Aysha-t5u 11 วันที่ผ่านมา +1

      ആമീൻ 🤲🤲

    • @Aysha-t5u
      @Aysha-t5u 11 วันที่ผ่านมา +1

      ആമീൻ 🤲🤲😭😭😭🤲

  • @shamnasbeegum250
    @shamnasbeegum250 11 วันที่ผ่านมา +1

    മനസ്സിലെ എല്ലാ നല്ല മുറാദ് ഹാസിലാകാൻദുവയിൽഉൾപ്പടുത്തണേ 😢😢😢😢😢

  • @shailaali5090
    @shailaali5090 11 วันที่ผ่านมา +3

    ഉസ്‍താതെ കുടുംബം ത്തിൽ സമാദാനം കിട്ടാൻ ദുആ ചെയ്യണേ ആമീൻ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲🤲😭😭😭😭😭

  • @dilshadilshad9939
    @dilshadilshad9939 11 วันที่ผ่านมา +1

    ദുഹായിൽ ഉൾപെടുത്തണം

  • @SebiyaShaiju
    @SebiyaShaiju 11 วันที่ผ่านมา +2

    Alhamdhulillah ameen ya rebbel alameen dhuaa yil ulpeduthane usthadhe 😢

  • @RasiyaAliyar
    @RasiyaAliyar 11 วันที่ผ่านมา +2

    എന്റെ കൊച്ചുമോൾക്ക് പരിക്ഷയാണ് ഉന്നത വിജയത്തി നായി ദുആ ചെയ്യണെ ഉത്താനെ

  • @RaseenaRaseena-k3l
    @RaseenaRaseena-k3l 11 วันที่ผ่านมา +2

    എല്ലാ മൂറാദുകളും ഹാസിലാവാൻ പ്രത്യേകം🤲 ചെയണം

  • @HaneefaK-ve9yb
    @HaneefaK-ve9yb 11 วันที่ผ่านมา

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും പ്രയാസങ്ങളും പ്രതിസന്ധികൾ മാറാനും രോഗങ്ങൾ മാറാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഭർത്താവിന്റെ ജോലിയിലും പൈസയിലും ബർകത്തുണ്ടാവാനും ഭർത്താവ് ജോലിയെടുത്ത പൈസ കിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @sabeenasiraj7102
    @sabeenasiraj7102 11 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദുഹായിൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🤲🤲

  • @AsikhaNajeeb-w3s
    @AsikhaNajeeb-w3s 10 วันที่ผ่านมา +1

    Duaa cheyyane

  • @hajaravp6639
    @hajaravp6639 11 วันที่ผ่านมา

    എന്റെ എല്ലാ ഹലാലയ മുറ അത് കളും hasilavan വേണ്ടി ദുആ ചെയ്യ േണ് ഉസ്താദ്🤲🤲🤲🤲🤲🤲

  • @ShameenaShajahan-u3c
    @ShameenaShajahan-u3c 11 วันที่ผ่านมา

    അൽഹംദുലില്ലാഹ് ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🕋🤲🏻🤲🏻🤲🏻

  • @shameernaaz6920
    @shameernaaz6920 11 วันที่ผ่านมา +2

    Duayil ulpeduthane Usthade 🤲🏻🤲🏻🤲🏻

  • @HalaHawwa
    @HalaHawwa 11 วันที่ผ่านมา +2

    ഉസ്താദ് കടം വിടി കിട്ടണ്ണൻ ദുഹാ ചെയ്യണേ വിട് ജെപ്പിതി ഓയി കിട്ടാൻ ദുഹാ ചെയ്യണേ

  • @Fayanfinu
    @Fayanfinu 11 วันที่ผ่านมา +6

    മരിച്ചുപോയ ഉമ്മാക്ക് വേണ്ടി ഉസ്താദിന്റെdua ഉൾപ്പെടുത്തണം

  • @Ashraf-y4u
    @Ashraf-y4u 11 วันที่ผ่านมา +2

    Aameen yaa rabbal aalameen chuma maari.kittan duha cheyyane usthad umma uppa kk aarogyavum deerghayuss നൽകണേ റബ്ബേ duha ചെയ്യണേ ഉസ്താദ്

  • @ShabnaSaleem-md9kd
    @ShabnaSaleem-md9kd 11 วันที่ผ่านมา +1

    Ameen

  • @mumtazm7400
    @mumtazm7400 11 วันที่ผ่านมา +1

    ദുഹായിൽ ഉൾപെടുത്തണേ ഉസ്താദെ

  • @AsrsaAsr
    @AsrsaAsr 11 วันที่ผ่านมา +2

    എന്റെ മകളുടെ വിവാഹം പെട്ടെന്ന് ശരിയാവാൻ ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തുക

  • @SaifunnisaM-eb8tp
    @SaifunnisaM-eb8tp 11 วันที่ผ่านมา

    അൽഹംദുലില്ലാഹ് മാഷല്ല 👏ഉസ്താദിന് അല്ലാഹു അഫിയതുല ദര്ഗാസ്സ് നൽക്ട് ആമേൻ യാറബ്ബൽ ആലമീൻ 👏👏👏

  • @safeelathahir1466
    @safeelathahir1466 11 วันที่ผ่านมา +2

    Alhamthulilla ameen yarabbalalameen

  • @SabooraBeevi-l8p
    @SabooraBeevi-l8p 11 วันที่ผ่านมา

    കടം വീടാനും പ്രയാസം മാറാനും മക്കൾ നന്നായി പഠിക്കാനും ഓർമ്മശക്തി കിട്ടാനും മക്കൾക്ക് ഉന്നത വിജയം കിട്ടാനും മക്കൾ സ്വാലിഹ് ആവാനും ദുആ ചെയ്യണം ഉസ്താതെ

  • @SherifaValiyakath
    @SherifaValiyakath 11 วันที่ผ่านมา +1

    Dhuien preatheayagam dhuien ulpeduthanam usthad ameen ameen yarabel alameen

  • @shefeeqsm5175
    @shefeeqsm5175 11 วันที่ผ่านมา +2

    Kudumbathile samadhanathinu vendi duaa cheyyane ushthadhe

  • @saraashraf9105
    @saraashraf9105 11 วันที่ผ่านมา

    ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ് എല്ലാ ഹയരായ കാര്യങ്ങളും വേണ്ടി ദുആ ചെയ്യണം കടം കൊടുത്ത പൈസ തിരിച്ചു കിട്ടുവാൻ വേണ്ടിയും ദുആ ചെയ്യണം ഉസ്താദ് മക്കളെ പഠിപ്പിക്കണം പഠിക്കാൻ പോയിരിക്കുന്ന മക്കൾ നല്ല നിലയിൽ പഴിച്ച് വിജയംവരിക്കുവാനും എല്ലാ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറുവാനും ദുആ ചെയ്യണം........

  • @SahiraBanu-rr3rx
    @SahiraBanu-rr3rx 11 วันที่ผ่านมา

    ്താദ എന്റെ മനസ്സിലുണ് ഹലാലാ മ മുറാതുകൾ സഫലീകരിച്ച് തന്നെ ദുആ യിൽ ഉൾപ്പടുത്തണ🤲🤲🤲

  • @shahirabanu8294
    @shahirabanu8294 11 วันที่ผ่านมา

    ആമീൻ അള്ളാഹു സീകരി ക്കട്ടെ... ദുആയിൽ ഉൾപ്പെടു ടുത്തണേ..

  • @mumthasrazak9036
    @mumthasrazak9036 11 วันที่ผ่านมา +5

    കടങ്ങൾ വിടാനും വീട്ടിൽ ഹൈറും ബറകത്തും ഉണ്ടാവാനും ഉപ്പാന്റെയും കാകുന്റെയും ജോലിയിൽ ബറകത്തും ഉണ്ടാവാനും ബുദ്ധിമുടുകൾ മാറാനും ഉയർച്ച ഉണ്ടാവാനും ശമ്പളം കിട്ടാനും ഉസ്താദ് പ്രേതേകം ദുആ ചെയ്യണേ

  • @sheejasajim9492
    @sheejasajim9492 11 วันที่ผ่านมา

    രോഗങ്ങളെ തൊട്ട് കടങ്ങൾ തീരാനും മകന്റെ കല്യാണം നടക്കാനും ദുഃഖാ ചെയ്യണ ഉസ്താത്🤲

  • @a3cuts690
    @a3cuts690 11 วันที่ผ่านมา +1

    കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്കളവന് ദുആ 🤲🤲🤲

  • @JameelaBeevi-qk7qw
    @JameelaBeevi-qk7qw 11 วันที่ผ่านมา +1

    ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയത്ത് മാഷാ അള്ളാ ❤️❤️❤️

  • @RajeenaAkbar-y3s
    @RajeenaAkbar-y3s 11 วันที่ผ่านมา +4

    ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @nabeesanabeesa6650
    @nabeesanabeesa6650 11 วันที่ผ่านมา +2

    Alhamdullilah ameen ya rabbul alameen 🤲🤲🤲

  • @shadowgamer44444
    @shadowgamer44444 11 วันที่ผ่านมา +2

    അസ്സലാമു അലൈക്കും ഉസ്താദേ കടം മാറ്റാൻ വേണ്ടി വേണ്ടിയും ഒരു വീട് വെക്കാനും ദുആ ചെയ്യണം 🤲🏻🤲🏻

  • @NajiyaNasrin-yp3sc
    @NajiyaNasrin-yp3sc 11 วันที่ผ่านมา +2

    ഈമാൻ നിറവേറ്റാൻ ദുആ ചെയ്യണം ഹലാൽ ആയ മുറദ് ഹാസിൽ ആവാനും

  • @senaaahh...
    @senaaahh... 11 วันที่ผ่านมา

    Usthadhe🥹 പൈശാചികമായ ഷൈത്താന്റെ ഷെറിൽ നിന്ന് ഒഴിവാകാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യിം 🥹🥹🥹🤲🤲

  • @naseeeeeeee
    @naseeeeeeee 11 วันที่ผ่านมา

    ആമേൻ യാ റബ്ബൽ ആലമീൻ ഉസ്താദ് ഒരുപാട് ദുഃഖത്തിലാണ് ഉസ്താദ് നന്നായി ദുആ ചെയ്യണേ❤

  • @jabinaysha1819
    @jabinaysha1819 11 วันที่ผ่านมา

    ദുആയിൽ എന്നെയും കുടുംബത്തയും ഉൾപെടുത്തണേതങ്ങൾ ഉപ്പാ🤲🤲🤲

  • @MuhsinaNp-ft1kf
    @MuhsinaNp-ft1kf 11 วันที่ผ่านมา +2

    Muradukalellam manassilund prathanaayil ulppeduthanee usthade🤲🏻