നവീന്‍ ബാബുവിനെ കൊന്നതോ? നേരറിയാന്‍ സിബിഐ വരുമോ ? | Counter Point

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 320

  • @shaijuvannarath2647
    @shaijuvannarath2647 2 วันที่ผ่านมา +36

    ഞാൻ ഗോവിന്ദൻ അന്വേഷണം ശരിയാവൂല ഞാനും എൻ്റെ ഭാര്യ shyamalayum പെടും

  • @dasanb.k2010
    @dasanb.k2010 2 วันที่ผ่านมา +21

    കലക്ടറെ വേണ്ട വിധം ചോദ്യം ചെയ്താൽ കൊലയുടെ എല്ലാ കാര്യവും പുറത്തു വരു൦

  • @FacetoFaceMedia
    @FacetoFaceMedia 2 วันที่ผ่านมา +41

    സാധാരണ സഖാക്കൻ മാർക്കെല്ലാം ഇതായിരിക്കും അവസ്ഥ

  • @SiddiqeWadi-s6g
    @SiddiqeWadi-s6g 2 วันที่ผ่านมา +54

    നിച്ഛമായും ഇതിന്ടെ പിന്നിൽ നല്ലകളി നടന്നിട്ടുണ്ട് അതാണ് സിബിഐയെ ഭയക്കുന്നത്

  • @ramakrishanan3749
    @ramakrishanan3749 2 วันที่ผ่านมา +50

    ഹസ്കറിൻറ വർത്തമാനം കേൾക്കുമ്പോൾ ഇത്രയും വെളിവ് കെട്ടവനും വക്കീൽ ആകാമല്ലേ ?

    • @jessyjose4413
      @jessyjose4413 2 วันที่ผ่านมา +1

      അസ്കറിന് കുടുംബം ഉണ്ടോ

    • @babuv4762
      @babuv4762 วันที่ผ่านมา

      സത്യം

    • @Manualmm
      @Manualmm วันที่ผ่านมา

      സി ബി ഐ അന്വേഷിച്ചാൽ ദിവ്യയും പാർട്ടിയും കൂട്ടിലാകും

  • @retnabaiju1423
    @retnabaiju1423 2 วันที่ผ่านมา +18

    സരിതയെ ഒക്കത്ത് വെച്ച് CBI യുടെ മുന്നിൽ കൊണ്ടു വെച്ചപ്പോൾ പിണറായിക്ക് തോന്നിയില്ലേകൂട്ടിലടച്ച തത്തവേണ്ടെന്ന്

  • @SanthoshraghavanSanthoshra-l7y
    @SanthoshraghavanSanthoshra-l7y 2 วันที่ผ่านมา +23

    ഇവനെ ഇറക്കിവിട്ടു കൂടെ,ഈ തേണ്ടിയെ

  • @bijugeorge6200
    @bijugeorge6200 2 วันที่ผ่านมา +16

    ഇത് പോലെ ദുരൂഹത നിറഞ്ഞതാണ് ബാലഭാസ്കറിന്റെ മരണവും. ഗുരുവായൂരിൽ room എടുത്തവർ എന്തിന് രാത്രി യാത്ര നടത്തിയത്? കൊച്ചു കുഞ്ഞിനെ ക്കൊണ്ട് യാത്ര ചെയ്യുമ്പോൾ എന്തിന് ഇത്ര സ്പീഡ് അനുവദിച്ചു? ബാലഭാസ്കർ ഉറങ്ങുമ്പോൾ ഭാര്യ കുഞ്ഞിനെയും കൊണ്ട് front സീറ്റിൽ? സ്പീഡ് കുറയ്ക്കാൻ പറയാൻ അപ്പോഴും തോന്നിയില്ല? അടച്ച കട തുറന്ന് അതിരാവിലെ കരിക്ക് ഷെയ്ഖ്? അതും വീട്ടിലേക്ക് അധിക ദൂരം ഇല്ലാത്തപ്പോൾ? എല്ലാം കഴിഞ്ഞപ്പോൾ അപകടം നടന്നപ്പോൾ വണ്ടി ഓടിച്ചത് ആരാണെന്നും സംശയം. ഒന്നും മിണ്ടാത്ത ഭാര്യ. മാനസിക രോഗി എന്ന് അന്വേഷണ സംഘം പറയുന്ന സാക്ഷി. എന്താലെ?
    നടിയുടെ ആക്രമണം, കൊച്ചിയിലെ മോഡലുകളുടെ ആക്‌സിഡന്റ് മരണം ഇതിലൊക്കെ ആവിശ്വാസനീയമായ കാര്യങ്ങൾ ഉണ്ട്.

    • @ashrafptb9238
      @ashrafptb9238 2 วันที่ผ่านมา +1

      സത്യം ,

  • @muhammedrafi1731
    @muhammedrafi1731 2 วันที่ผ่านมา +55

    തത്തയാണോ മാടത്ത യാ ണോ എന്ന് CBI കേസ്സ് അന്വേഷിക്കുമ്പോൾ അറിയാം

  • @poojashaji2229
    @poojashaji2229 2 วันที่ผ่านมา +18

    ദിവ്യയെ ഈ ..... മോൻ അസ്‌കർ പുകഴ്ത്തുന്നത് കണ്ട് ചെവിക്കല്ലിന് അടിക്കാൻ തോന്നിയവർ ഉണ്ടോ?

    • @manjusreedhar1005
      @manjusreedhar1005 วันที่ผ่านมา +1

      Adilkuka mathramalla ...a adiyude shakti kondu pinarayiyude vare pallu ponam😊

    • @indirabai6879
      @indirabai6879 วันที่ผ่านมา

      yes

    • @antonymf8944
      @antonymf8944 21 ชั่วโมงที่ผ่านมา

      ഇവനെ പോലുള്ള അന്ധംകമ്മികളാണ് ഈ പാർട്ടിയുടെ അന്ത്യകർമ്മം നടത്തികൊണ്ടിരിക്കുന്നത്

  • @thomaspj5438
    @thomaspj5438 2 วันที่ผ่านมา +25

    സിബിഐ അന്വേഷണം വേണം.ഉമ്മൻ ചാണ്ടി സാറിന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് അയച്ചത് ഈ ഗവൺമെൻ്റ് അധികാരത്തിൽ ഇരിക്കുമ്പോൾ ആണ് എന്ന് എല്ലാവർക്കും അറിയാവുന്ന ഒരു സത്യം ആണ്.എന്തിനാണ് സിബിഐ യെ പേടിക്കുന്നത് കുറ്റം ചൈതിട്ട് ഇല്ലെങ്കിൽ.സത്യം പുറത്ത് വരട്ടെ.സിബിഐ കൊള്ളില്ലെങ്കിൽ പിന്നേ എന്തിനാണ് ഉമ്മൻ ചാണ്ടി സാറിന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്ത് അയച്ചത്

  • @jeshi_riyadh.1146
    @jeshi_riyadh.1146 2 วันที่ผ่านมา +44

    ആദ്യം സിപിഎം ന്റെ കൂട്ടിൽ നിന്നും പ്രതികളെ പുറത്ത് വിടുക... പിന്നീട് സാധാ പോലിസ് അന്വേഷിച്ചാലും മതി തീർച്ചയായും നവീൻ ബാബുവിന് നീതി ലഭിക്കും 👍

    • @ravitk6181
      @ravitk6181 2 วันที่ผ่านมา +5

      ഇത് കേരളമായതുകൊണ്ട് മഞ്ജുഷക്ക് നീതി ലഭിക്കുകതന്നെ ചെയ്യും.

    • @thomas.maryland6902
      @thomas.maryland6902 2 วันที่ผ่านมา

      ഒന്നും സംഭവിക്കില്ല - വിദ്യയെ പാർട്ടി സംരക്ഷിക്കും​@@ravitk6181

  • @abdullatheefnm9797
    @abdullatheefnm9797 2 วันที่ผ่านมา +38

    അസ്ക്കറിന്റെ ചെള്ളക്കടിപ്പിട്ട് കണ്ണിൽ നിന്ന് ഇസ്ക്കർ പറക്കട്ടേ

  • @AnandanM-u7q
    @AnandanM-u7q 2 วันที่ผ่านมา +12

    ഇപ്പോൾ തന്നെ കോവിന്ദൻ പറയാതെ പറയുന്നുണ്ട് കൊലപാതകം ആണെന്ന്…. cbi ഇവിടെ വെറുതെ ഒന്ന് വന്നാൽ മതി എല്ലാ കാര്യവും കോവിന്ദൻ തന്നെ തുറന്ന് പറയും

  • @aneesh2n
    @aneesh2n 2 วันที่ผ่านมา +135

    ഈ ഹസ്കറിന്റെ കരണകുട്ടിക്കു ഒന്ന് കൊടുക്കാൻ തോന്നുന്നവർ ===>

    • @thomasjoseph3360
      @thomasjoseph3360 2 วันที่ผ่านมา +7

      Enikkum athe afipraayam aanu

    • @ramakrishanan3749
      @ramakrishanan3749 2 วันที่ผ่านมา

      ഉദാഹരണത്തിന് നിങ്ങളുടെ പട്ടി കുട്ടിയെ വീടിന്റെ അനുവാദം ഇല്ലാത്ത ഏരിയാ യിലേക്ക് കടക്കുമ്പോൾ നല്ല അടി കൊടുത്ത് നോക്കു പിന്നീട് ഒരിക്കലും അത് ആവർത്തിക്കില്ല ഇവൻ അതുമല്ല.

    • @SunFlower-md7ho
      @SunFlower-md7ho 2 วันที่ผ่านมา +11

      ഞാനുണ്ടേ... എന്റ്റെ കൈ തരിപ്പണമായി തരിക്കുകയാണ് അവനിട്ട ഒന്നു കൊടുക്കാൻ

    • @SureshKumar-b9h1u
      @SureshKumar-b9h1u 2 วันที่ผ่านมา +8

      ഹസ്കർ കൊല്ലത്ത് കാരൻ ആയി പോയതിൽ, ഒരു കൊല്ലത്ത് കാരൻ ആയ ഞാൻ ഖേദിക്കുന്നു....
      കൊല്ലത്തിന് അപമാനം ആണ് ഇതേപോലെ ഉള്ള ഇരുവഞ്ചി തുഴയൽക്കാർ ആയ ഇടത് അനുഭാവികൾ.....

    • @Thomas-uv2xt
      @Thomas-uv2xt 2 วันที่ผ่านมา +7

      ഞാനുമുണ്ട് 😡🤛🤛🤛

  • @ramakrishanan3749
    @ramakrishanan3749 2 วันที่ผ่านมา +11

    ഒരു കോൺസ്റ്റബിൾ അന്വേഷിച്ചാൽ തെളിയും ഈ കേസ് അത്ര ഏറേ തെളിവുകൾ കൺമുന്നിൽ ഉണ്ട്

    • @AgBa-dg3kr
      @AgBa-dg3kr วันที่ผ่านมา

      👍👍👍👍👍👍👍

  • @SiddiqeWadi-s6g
    @SiddiqeWadi-s6g 2 วันที่ผ่านมา +9

    ജനങ്ങളുടെ പ്രേതിഷേദം ഭയന്ന് അറെസ്റ്റ്‌ ചെയ്യേണ്ടിവന്നു

    • @AgBa-dg3kr
      @AgBa-dg3kr วันที่ผ่านมา

      അതു കുഞ്ഞുങ്ങൾ ക്ക് പോലും... അറിയാം

  • @basheerkoyoli953
    @basheerkoyoli953 2 วันที่ผ่านมา +10

    കേരളത്തിലെ ജനങ്ങൾക്ക് നന്നായിട്ട് അറിയാം. ഈ പ്രശാന്ത് ആരുടെ വിനാമിയാണെന്ന്

  • @gopalakrishnangopalakrishn1856
    @gopalakrishnangopalakrishn1856 2 วันที่ผ่านมา +8

    എന്ത് കൊണ്ട്.. നവീൻ ബാബുവിന്റെ. ഡ്രൈവറെ. ചോദ്യം ചെയ്യാതെ എന്തു കൊണ്ട്. അവനെ പിടിച്ചു രണ്ടു തട്ടു. കൊടുത്താൽ. എല്ലാം തെളിയും.

  • @LuluPaul-h9d
    @LuluPaul-h9d 2 วันที่ผ่านมา +4

    കുടുംബം പാർട്ടിയെ അന്ധമായി വിശ്വസിച്ചു.. പോസ്റ്റ്മോർട്ടം പോലും പാർട്ടിക്കാർ പറഞ്ഞ പോലെ നടത്തി..ഇനി എങ്ങനെ തെളിയാനാ

  • @KannanNR-e2g
    @KannanNR-e2g 2 วันที่ผ่านมา +7

    കൊലപാതകം കൊന്നു കെട്ടിത്തുക്കി എന്ന് നിസ്സംശയം തെളിവു കൾ സാഹചര്യം എല്ലാം മനസ്സിലാക്കി വന്നിരിക്കുന്നു

  • @abuhaji9457
    @abuhaji9457 2 วันที่ผ่านมา +13

    പിന്നെ എന്തിനാണ് നേതാവേ ആശരി തകൊടുത്ത ചീട്ട് തത്തയുടെ അടുത്തു കൊടുത്തത് പൊന്നു നേതാവേ ദയവു ചെയ്തു മനുഷ്യനു വിശ്യസിക്കാൻ പറ്റുന്നതു പറയു ഇത്രയും വലിയ ഒരു ഉദ്ദേഹസ്ഥനെ സ്ഥലം മാറി പോകുമ്പോൾ ഏതെങ്കിലും ഡൈർ വർമാർ വഴിയിൽ വിട്ടുപ്പോകുമോ പിന്നെ ഇദ്ദേഹം ഒഴിഞു പോയ റൂമിൽ ഡ്രവർക്കു കയറി നോക്കാം എന്താ പ്പെട്ടെന്ന ഒരു പേടി14 ദിവസം കഠിനമായ അന്യാഷ്ണം നടത്തിട്ടാണോ നമ്മുടെ പോലീസ് ദിവ്യയെ കണ്ടെത്തിയത് അങ്ങനെയുള്ള പോലീസ് അന്യഷിച്ചാൾ മതിയോ നേതാവേ പറയൂ

  • @ashrafputhuvalparambu16
    @ashrafputhuvalparambu16 2 วันที่ผ่านมา +12

    ഹസ്‌കരെ തനിക്ക് വിവരം ഇല്ലാഞ്ഞിട്ടാണോ
    അതോ വിവരമില്ലാന്നു അഭിനയിക്കുകയാണോ

    • @AgBa-dg3kr
      @AgBa-dg3kr วันที่ผ่านมา

      ഇവൻ ഇടതു പക്ഷം ആണ്..... സത്യം ഉള്ള ഒരു ഇടതു പക്ഷവും ഈ കൊലക്കു കൂട്ടു നിൽക്കില്ല.... 👍

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg 2 วันที่ผ่านมา +11

    ആത്മഹത്യാ പ്രേരണ കൊലപാതകമല്ലേ

  • @josepd6269
    @josepd6269 2 วันที่ผ่านมา +6

    ഈ നേതാക്കന്മാരുടെ ഉള്ളിലെ പേടി കാണുമ്പോൾ തന്നെ ജനത്തിന് കാര്യം മനസിലാകും

  • @ELLAMRASHEED
    @ELLAMRASHEED 2 วันที่ผ่านมา +13

    ഹസ്ക്ക റെ എണീറ്റ് പോ
    ചെങ്ങാതി

    • @sivarajan3399
      @sivarajan3399 2 วันที่ผ่านมา +1

      പോയിട്ട് ആശാൻറെ അടിവാൾ പിടി.

  • @ManoharanKV-x5f
    @ManoharanKV-x5f 2 วันที่ผ่านมา +17

    അസ്കറെ കുറച്ചു മനുഷ്യത്വം കാണിക്കാം

    • @AgBa-dg3kr
      @AgBa-dg3kr วันที่ผ่านมา +1

      അതിന് ഇവൻ മനുഷ്യനാണോ........ 😡😡😡

  • @ShafiShafi-s9p
    @ShafiShafi-s9p 2 วันที่ผ่านมา +6

    Sorry മാഷു 😂😂😂😂ഗോവിന്ദ ചാമി 😂😂🙏🙏🙏

  • @rajeev9383
    @rajeev9383 2 วันที่ผ่านมา +5

    കേരളത്തിൽ CBI അന്വേഷിച്ച കേസുകളിൽ 30 വർഷം മുമ്പ് നടന്ന ഒരു പോളക്കുളം കേസ് അല്ലാതെ ഏത് കേസാണ് തെളിയിച്ചിട്ടുള്ളത്.. ഉണ്ടെങ്കിൽ ആരെങ്കിലും ഒന്ന് പറയാമോ??..നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അവസാന പ്രതീക്ഷയാണ് CBI അന്വേഷണം..
    അല്ലാതെ അവർക്ക് മറൊരു മാർഗ്ഗമില്ല..ആ വീട്ടമ്മയ്ക്കും രണ്ടു പെൺമക്കൾക്കും നീതി കിട്ടട്ടേയെന്ന് പ്രത്യാശിക്കുന്നു.🙏🏻

    • @AgBa-dg3kr
      @AgBa-dg3kr วันที่ผ่านมา

      അഭയ കേസ് സിബിഐ ആണ് തെളിയിച്ചത്..... അതു മതപരമായതിനാൽ ഈ കള്ളക്കൂട്ടർ ഇടപെട്ടില്ല... അതുകൊണ്ട് സത്യം തെളിഞ്ഞു.... കന്യാ സ്ത്രീയെ യും കതനാരെയും നുണ പരിശോധന നടത്തിയല്ലേ കേസ് തെളിയിച്ചത്.... 🙏🙏🙏🙏🙏

    • @AgBa-dg3kr
      @AgBa-dg3kr วันที่ผ่านมา

      അത് ജീവൻ TV യാണ് ആദ്യം പുറത്ത് വിട്ടത്... നുണ പരിശോധനയുടെ വീഡിയോ സഹിതം.... ജനങ്ങളെ കാണിച്ചു.... അഭയ കേസ് തെളിയിച്ച സിബിഐ ക്ക് അഭിനന്ദനങ്ങൾ ❤️❤️❤️🙏🙏🙏🙏 പാവം സിസ്റ്റർ അഭയ... 😭😭

  • @thomas.maryland6902
    @thomas.maryland6902 2 วันที่ผ่านมา +7

    വലിയ ചാനലുകൾ ഇത് ഉടനെ വിടും -സോഷ്യൽ മീഡിയ ഈ കേസ് വിടാതെ പിടിച്ചു നിന്നാൽ പൊതുജന ശ്രദ്ധ കിട്ടും വീണ്ടും വൻ മീഡിയ ഏറ്റെടുക്കും.

  • @amanmuhammeds8992
    @amanmuhammeds8992 2 วันที่ผ่านมา +28

    ഈ അസ്കർ ഇനി നാളെ മാറ്റി പറയണ്ടി വരും ഇവൻമാര് തന്നെ കൊന്നതാണ് TP യെ കൊന്നപ്പോൾ വന്നിരുന്നു ന്യായീകരിച്ചതാണ്

  • @hafsathkt5936
    @hafsathkt5936 2 วันที่ผ่านมา +6

    ഇനി cpm പാർട്ടി മതിയോ കോടതി പിരിച്ചു വിടാം, ഈ പാർട്ടി ഇനി സിബിഐ യെ തിരഞ്ഞു pokum

  • @SunFlower-md7ho
    @SunFlower-md7ho 2 วันที่ผ่านมา +5

    പെട്രോൾ പമ്പ് ദിവ്യക്ക് ചെണ്ട പുറത്ത് കോലിടുന്ന സ്ഥലത്ത് ഒക്കെ പോകാനും മൽസരങ്ങളിൽ പങ്കെടുക്കാനും എങ്ങനെ അവസരങ്ങൾ കിട്ടി അവളും അവളുടെ അമ്മയും ഒരുമ്പെട്ട് ഇറങ്ങി അന്യായമായി നേടിയതല്ലേ എല്ലാം

  • @Accts-i8e
    @Accts-i8e 2 วันที่ผ่านมา +3

    ചിരിത വന്നു നാടകം നടത്തി അവളുടെ പീരകടലാസ് കിട്ടിയ ഉടനെ നിങ്ങടെ രായവു എങ്ങനെ ആടോ ചിബിഐയെ വിളിച്ചോണ്ട് വന്നത്.

  • @nairknv
    @nairknv 2 วันที่ผ่านมา +2

    അവാഡുകിട്ടിയാല്‍ കൊലനടത്താമെന്നാണോ Mr. BN ഹസ്കര്‍?

  • @CRICKET_SPECIAL24
    @CRICKET_SPECIAL24 2 วันที่ผ่านมา +3

    എന്നിട്ടും വീട്ടുകാർ പാർട്ടിക്കൊപ്പം!!!

  • @mayanair9001
    @mayanair9001 2 วันที่ผ่านมา +2

    ഹസ്കറിന്റെ വാദം കേട്ടപ്പോൾ മനസിലായില്ലേ സിപിഐ എം ദിവ്യയോടൊപ്പം ആണെന്ന്

  • @ullaskumar5396
    @ullaskumar5396 2 วันที่ผ่านมา +2

    ഈ സർക്കാർ ഇരയോട് ഒപ്പം അല്ല നാട് അവരുടെ ഒപ്പം undavanam3

  • @VinodBabuKoshy
    @VinodBabuKoshy 2 วันที่ผ่านมา +4

    ഇടതുപക്ഷത്തിന്റെ നിശബ്ദത ജനങ്ങളോട് കാണിക്കുന്ന അനീതിയാണ്.

  • @digitalbusinessworld2317
    @digitalbusinessworld2317 2 วันที่ผ่านมา +4

    ഈ ഡ്രൈവർ യാത്ര ആക്കിയ ആളെ തേടി വീണ്ടും താമസ സ്ഥലത്ത് എത്തേണ്ട കാര്യം എന്ത്??????????

    • @AgBa-dg3kr
      @AgBa-dg3kr วันที่ผ่านมา

      പൊട്ടൻ ഡ്രൈവർ ഉം..... പൊട്ടി ദിവ്യയും...... പൊട്ടനും പൊട്ടിയും ആക്കിയത്.... ദൈവത്തിന്റെ തീരുമാനം ആയിരുന്നു...... അതാണ് അവൾക്ക് വീഡിയോ എടുക്കാനും പ്രചരിപ്പിക്കാനും..... ദൈവത്തിന്റെ ഒരു കരം അദൃശ്യമായി ഉണ്ടായിരുന്നു....... ജനങ്ങൾ ക്ക്. ഇതിൽ കൂടുതൽ എന്ത് തെളിവ്....... നിരവധി തെളിവുകൾ ഉണ്ട്....... എല്ലാത്തിനെയും ഒരു നുണ പരിശോധന ക്ക് എല്പിച്ചാൽ മതി...... സിബിഐ വരാൻ സമ്മതിക്കാത്ത കൊലപാതകികൾ നുണ പരിശോധനക്ക് തയ്യാർ ആകുമോ...... ആക്കണം അവിടെയാണ് കേരളത്തിന്റെ വിജയം...... 👍👍👍മഞ്ജുഷയുടെ വിജയം 🙏🙏🙏🙏

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 2 วันที่ผ่านมา +3

    Madam. Please call. Sri Advocate Aloor. for. attending this case. Very promptly .

  • @saseendrannair7652
    @saseendrannair7652 2 วันที่ผ่านมา +2

    എടൊ ഹസ്കരേ സാഹിത്യം പറഞ്ഞാൽ ആ കുടുംബത്തിന് നീതി കിട്ടുമോ, കഷ്ട്ടം പോയി ചാവേടോ

  • @ullaskumar5396
    @ullaskumar5396 2 วันที่ผ่านมา +2

    കളക്ടറെ മാത്രമല്ല പ്രകാശം ത്തെയും പ്രതി ആക്കി ചോദിയം ചൈയ്യണം

  • @mossakuttymaliyakkel-ge3le
    @mossakuttymaliyakkel-ge3le 2 วันที่ผ่านมา +4

    അസ്‌കർ താങ്കൾ മനുഷ്യനാണോ എന്തിനാ ആ സ്ത്രീ 11ദിവസം ജയിലിൽ കിടന്നത്

  • @VijayanAcharya-i5i
    @VijayanAcharya-i5i 2 วันที่ผ่านมา +8

    അതാണ് cpm

  • @ullaskumar5396
    @ullaskumar5396 2 วันที่ผ่านมา +2

    സിപിഎം ഭക്തൻ മാർ അന്യൂഷിച്ചാൽ കുടുബത്തിനും നീതി കിട്ടില്ല കോടതി യുടെ മേൽനോട്ടം വേണം

  • @abdulrazackt.p2384
    @abdulrazackt.p2384 2 วันที่ผ่านมา +1

    കേരളം മുഴുവൻ നവീൻ ബാബുവിനെ കൂടെ നിൽക്കണം

  • @ramakrishanan3749
    @ramakrishanan3749 2 วันที่ผ่านมา +4

    നവീൻ ബാബുവിന്റെ പക്കൽ വേറേ രഹസ്യങ്ങൾ ഉണ്ട്

  • @rajanthekkinkattle779
    @rajanthekkinkattle779 2 วันที่ผ่านมา +8

    അഷ്കർ ഉള്ളതുകൊണ്ട് തന്നെ നിങ്ങളുടെ ചാനൽ കാണുന്നില്ല

  • @SamsangAsd-x6c
    @SamsangAsd-x6c 2 วันที่ผ่านมา +2

    Advacate ന്യായീകരണൻ
    ദിവ്യ വോളിവോൾ ക്യാപ്റ്റൻ ആയിരുന്നു സ്വർഗവാസി

  • @raj-ou8nv
    @raj-ou8nv 2 วันที่ผ่านมา +1

    Mrs, NAVEEN BABU FOR YOUR INFORMATION, IF U LOSE IN HIGH COURT, PLEASE GO TO SUPREME COURT WE ALL PEOPLE ARE WITH YOU, WE WILL SUPPORT YOU FINANCIALLY.

  • @ramakrishanan3749
    @ramakrishanan3749 2 วันที่ผ่านมา +2

    ആസൂത്രണം മതിയായ രീതിയിൽ ഇല്ലാതെ നടത്തിയ കൊലപാതകമാണ്, അത് കൊണ്ടായിരിക്കാം ഇത്രയും വെളിവുകൾ അവശേഷിക്കുന്നത്.

  • @Sasikumar-nj9ql
    @Sasikumar-nj9ql 2 วันที่ผ่านมา +3

    ഹസ്കറിനെ ആരും ചീത്ത വിളിക്കരുത്. ഹസ്‌കർ പോയി വല്ല ആത്മഹത്യ യും ചെയ്യും.😂

  • @naseernaseer3974
    @naseernaseer3974 2 วันที่ผ่านมา +7

    അസ്‌കരെ നിന്റെ കുടുംബത്തിൽ നിന്നെല്ലല്ലോ ഒരാൾ പോയത്... വന്നിരുന്നു ന്യാരീകരികയാണ്..ആർക് വേണ്ടിയാണെടോ അന്വേഷണം.. പാർട്ടിക്ക് വേണ്ടിയോ.. പ്രതിയെ ഒളിപ്പിച്ചതും കൊണ്ട് നടന്നതും കേരളം കണ്ടതാണ്...

    • @vidyank.b.kalappurakkal263
      @vidyank.b.kalappurakkal263 2 วันที่ผ่านมา

      ഹക്സറെ പോലുള്ള അടിമകളാണ് CPM നെ നശിപ്പിക്കുന്നത്.

  • @amanmuhammeds8992
    @amanmuhammeds8992 2 วันที่ผ่านมา +9

    ഹസ്കറെ പോയി കിടന്ന് ഉറങ്ങ്

    • @AgBa-dg3kr
      @AgBa-dg3kr วันที่ผ่านมา

      ദിവ്യ......

  • @pradeepbinu1005
    @pradeepbinu1005 2 วันที่ผ่านมา +9

    ആ പാവത്തിനെ കൊന്നതാ ഉറപ്പ്

  • @kunjumonkk1550
    @kunjumonkk1550 2 วันที่ผ่านมา +2

    അസ്ക്കറെ താൻ ഈ ക്കേസിൽ ഇങ്ങനെയെ പറയു ഇല്ലങ്കിൽ തനിക്കും ഇന്നോവരും.തനിക്ക് സത്യ സന്തമായി പറയാമൊ ഇതു കൊലപാതകമല്ലെന്ന് തനിക്കും മക്ക ളുണ്ടല്ലൊ അവനവന്റെ മക്കളാണെങ്കിലെ ആ ചിന്ത വരു എത്ര കുട്ടികളെ നിങ്ങൾ കൊന്നു അവസാനം പുക്കോട് .ഇപ്പോൾ കണ്ണുരും

  • @ManoramaVK
    @ManoramaVK 2 วันที่ผ่านมา +1

    CBI വരട്ടെ

  • @AnandanM-u7q
    @AnandanM-u7q 2 วันที่ผ่านมา +2

    cbi കൂട്ടിൽ അടച്ച തത്ത ആണെങ്കിൽ ഭാരതത്തിൽ നിന്ന് തന്നെ നിരോധിക്കണം എന്ന് പറഞ്ഞു സമരം ചെയ്യണം…. അത് പാർട്ടിയ്ക്ക് ഒരുപാട് ഗുണം ചെയ്യും പകരം പാർട്ടിയുടെ അന്വേഷണ കമ്മറ്റിയെ നിയമിക്കണം

  • @sobhasasidharan5001
    @sobhasasidharan5001 2 วันที่ผ่านมา +1

    സർ ഈ സിവിൽ ഡെത്ത് വാദിയുടെ അഡ്വക്കേറ്റ് പോലും കോർട്ടിൽ പറയാൻ ഓർത്തില്ല നമ്മൾ കേട്ടതാണ് ആ veadioyil ലാസ്റ്റ് ആ leady പറഞ്ഞിരുന്നു

  • @SanalKumar-zj4lo
    @SanalKumar-zj4lo วันที่ผ่านมา +1

    നവിൻ ബാബു...... സിപിഎം അറിവോടെ യാണോ എന്ന് അന്വേഷിക്കണം

  • @muhammedhashim4143
    @muhammedhashim4143 2 วันที่ผ่านมา +2

    c p m ചാവാലി ആകാൻ എന്തിനു ഹസ്‌ക്കർ ശ്രമിക്കുന്നു

  • @josephilip5788
    @josephilip5788 2 วันที่ผ่านมา +4

    ഈ ഹസ്‌ക്കറിനെപ്പോലുള്ളവരെ ചർച്ചക്ക് വിളിക്കുന്നത് നിങ്ങളുടെ ചാനലിന് നാണക്കേടാണ് ,ഇയാളുടെ മുഖം കണ്ടാലറിയാം ആളൊരു ഫ്രോഡ് ആണെന്ന് 😂

  • @josephjohn4393
    @josephjohn4393 2 วันที่ผ่านมา +2

    If this had happened to anyone in Haskar's family, he would have reacted the same ? Shame on you Haskar

  • @girijapm8993
    @girijapm8993 2 วันที่ผ่านมา +2

    സിബിഐ യേ ആർക്കാണ് ഭയം...ഗോവിന്ദന്,,,പിണറായിക്ക്...p ശശി ക്ക്.പിന്നെ കണ്ണൂർ സിപിഎം ലോബിക്ക്...

  • @sjvlogs-r9n
    @sjvlogs-r9n 2 วันที่ผ่านมา +2

    ഈ ഹസ്കർ എങ്ങനെ വക്കീലായി.. ഹസ്കർ ചർച്ചകഴിഞ്ഞ് കമന്റുകൾ വായിക്കണം. സിപിഎം നിന്റെ ഭാര്യക്ക് ജോലി നല്കുകയും നിന്നെ സഹായിക്കുകയും ചെയ്യുന്നതുകൊണ്ട് നീ ജനങ്ങളെ കൊഞ്ഞനം കുത്തരുത്..
    ഇത് കൊലപാതകം ആണ് എന്ന് പൊതുസമൂഹം നേരത്തെ പറയുന്നു.. കാത് കൂർപ്പിച്ചിരുന്ന ഹസ്കർ അത് കേട്ടില്ലേ.. അതനുസരിച്ച് അന്വേഷണം നടന്നോ.. സി സി ടി വി ഫൂട്ടേജ് എവിടെ.. പ്രശാന്ത് എങ്ങനെ പ്രതിയാകാതിരുന്നു.. കുടുംബം എത്തും മുൻപ് ഇൻക്വസ്റ്റ് നടത്തിയതും കുടുംബം വേണ്ട എന്ന് പറഞ്ഞ, പ്രതികൾക്ക് സ്വാധീനമുള്ള ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയതും സംശയം ബലപ്പെടുത്തുന്നതാണ്..

  • @shamseerabdulla1163
    @shamseerabdulla1163 วันที่ผ่านมา +1

    സിബിഐ വന്ന കേസിലൊക്കെ , ഞംഗൾ പെട്ടിട്ടുണ്ട് .. പിന്നെ ഈ കേസിലും ഞംഗൾക്ക് എംഗനെ പിന്തുണക്കാൻ പററും 🤔🤔😇

  • @manojnarathnarath6836
    @manojnarathnarath6836 2 วันที่ผ่านมา +2

    അസ്കറെ ,നാണം കെടുന്നതിനും ഒരു പരിധിയില്ലേ, കഷ്ടം

  • @SandhyaKuttappan
    @SandhyaKuttappan 2 วันที่ผ่านมา +2

    എന്തിനാണ് നവീൻ ബാബുവിന്റെ വീട്ടുകാർ റീ പോസ്റ്റുമോർട്ടം വേണ്ടാന്ന് വച്ചത് ? തിടുക്കപ്പെട്ടു ചിതയിൽ വച്ചത്, അപ്പോൾ അവർക്ക് സംശയം ഇല്ലായിരുന്നോ ?

    • @antonyvarghese4698
      @antonyvarghese4698 2 วันที่ผ่านมา

      അതിനാണ് നേതാക്കൾ കൂടെ നിന്ന് ദഹനം എളുപ്പത്തിൽ ആക്കിയത്..

  • @AnilKumar-mm4cs
    @AnilKumar-mm4cs วันที่ผ่านมา +1

    ഹസ്കറെ ജനത്തിൻ്റെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കരുത് നാണക്കേട്

  • @psukumaranpsukumaran7170
    @psukumaranpsukumaran7170 2 วันที่ผ่านมา +1

    ശരി മാത്രമേ ചെയ്യു

  • @georgevarghese7002
    @georgevarghese7002 2 วันที่ผ่านมา +3

    Mr govind sir you not shame

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 วันที่ผ่านมา +4

    കോടതി ഈ കാര്യത്തിൽ നിസംഗതാ
    കാണിക്കരുത് പ്ലീസ്.

  • @veenode
    @veenode 2 วันที่ผ่านมา

    Thanks Malayalamanoram for this counterpoint. Appriciated Nisha Purushothamen for best presention. The nice presention of Anil p Nair & Sabarinathan and prakash babu & Hasker.

  • @KK-hf5yc
    @KK-hf5yc 2 วันที่ผ่านมา +1

    We are fed up !!!

  • @ലോകംശൂന്യം
    @ലോകംശൂന്യം 2 วันที่ผ่านมา +8

    കൊന്നത് വിജയന്റെ യും ഗോവിന്ദന്റെയും ഗുണ്ടകൾ തന്നെ യാണ് ഇവിടെ ഇപ്പോൾ നടന്നത് എല്ലാം നല്ല നാടകം ആണ്🙂

  • @r.kmajeed1585
    @r.kmajeed1585 2 วันที่ผ่านมา +2

    സ്കോട്ലാൻ്റ് പോലീസും കേരള പോലീസും മാത്രമേ പോലീസായിട്ടുള്ളൂ 😂 ഹസ്കറെ നീ നന്നാവൂല

  • @ashrafkp6778
    @ashrafkp6778 2 วันที่ผ่านมา +1

    ഈ പരനാറിയെ എന്തിനാ ചർച്ചക്ക് വിളിക്കുന്നത്

  • @sulochanar9629
    @sulochanar9629 2 วันที่ผ่านมา +4

    നിങ്ങളുടെ കോന്നൻ ആരാടോ,വിടുവ വീണ്ടുംപറയാതെ

  • @sulochanar9629
    @sulochanar9629 2 วันที่ผ่านมา +4

    നിങ്ങളുടെ കോന്നൻ ആരാടോ വിടുവ വീണ്ടുംപറയാത

  • @thomas.maryland6902
    @thomas.maryland6902 2 วันที่ผ่านมา +2

    കേസിൻ്റെ തുടക്കത്തിലെ തലയിൽ മൂള ഉള്ളവർ ആയിരുന്നെങ്കിൽ ചിന്തിക്കാമായിരുന്നു - വേണ്ടപ്പെട്ടവർ എത്തുന്നതിന് മുന്നേ ഉണ്ടായ പോസ്റ്റു മാൾട്ടം' പത്തനം തിട്ടയിൽ കൊണ്ടുവന്ന് റീ പോസ്റ്റുമാർട്ടം നടത്തേണ്ടതായിരുന്നു - കത്തിച്ചു കളഞ്ഞിട്ട് ഇനിയും കരഞ്ഞിട്ട കാര്യം ഇല്ല - പത്തനം തിട്ടയിലെ സീ പി എം കാരും കണ്ണൂർ ലോപിയെ തള്ളി പറയില്ല അഥവ പറഞ്ഞാൽ ഏതേലും കേസിൽ പെടുത്തി അകത്താകും = കൊടിയേരിയുടെ അളിയന് സംഭവിച്ചത് അറിയാമല്ലോ?

  • @salamkinara8841
    @salamkinara8841 วันที่ผ่านมา

    ശബരിയുടെ ഉപമ വളരെ നന്നായി അഭിനന്ദനങ്ങൾ❤

  • @willydavispalocaren8025
    @willydavispalocaren8025 2 วันที่ผ่านมา +1

    This Haskar is a shameless stooge. He is trying to justify his party and becomes a laughing stock. His arguments are horrible.

  • @josevarghese2024
    @josevarghese2024 วันที่ผ่านมา

    സുസ്ത്യർഹ്യമായ അന്യോക്ഷണം കേരള പോലിസ്...... 😀ചിരിപ്പിക്കല്ലേ ഹസ്‌ക്കർ

  • @MusthafaCm-j2y
    @MusthafaCm-j2y วันที่ผ่านมา +1

    അഷ്‌കർ താങ്കൾ മനുഷ്യനോ

  • @ShafiShafi-s9p
    @ShafiShafi-s9p 2 วันที่ผ่านมา +1

    ഹസ്‌ക്കു 😂😂🙏മുത്തേ നിരു 😂😂🙏🙏

  • @kunjumonkk1550
    @kunjumonkk1550 2 วันที่ผ่านมา +1

    ഇറക്കിവിടു ഇവന്നെ

  • @BanuMathi-cw9cc
    @BanuMathi-cw9cc 2 วันที่ผ่านมา +2

    കസ്കർ എന്ത് വക്കീൽ ആണ് ഇവനെയൊക്കെ ആരെങ്കിലും വക്കീൽ എന്ന ലേബലിൽ ഇവനെ സമീപിക്കുമോ 😂😂😂😂😂

  • @AgBa-dg3kr
    @AgBa-dg3kr วันที่ผ่านมา

    കോളാമ്പി..... സെരിയാണ് സാർ പറഞ്ഞത് 100%%%%

  • @SHAJUPM1
    @SHAJUPM1 2 วันที่ผ่านมา +1

    സഖാക്കൾക്ക് ചാനലിൽ വരാൻ പേടിയാണ്.

  • @georgevarghese7002
    @georgevarghese7002 2 วันที่ผ่านมา +3

    Must be nead c b i inquiry

  • @susanvarghese660
    @susanvarghese660 วันที่ผ่านมา +1

    Manushyatham illathavarkku enna award kittiyittenthu karyam. Nanam undo parayan

  • @GopalkrishnaGopalan
    @GopalkrishnaGopalan 2 วันที่ผ่านมา +1

    അസ്കർ രണ്ടു തോണിയിൽ ഒരേസമയം സഞ്ചരിക്കുന്നു

  • @GopalkrishnaGopalan
    @GopalkrishnaGopalan 2 วันที่ผ่านมา +1

    അസ്കറിനെ ലക്ഷ്യം അടുത്ത തിരഞ്ഞെടുപ്പിൽ ഒരു പാർട്ടി സ്ഥാനം

  • @muhsinpv2862
    @muhsinpv2862 วันที่ผ่านมา +1

    ഹസ്കർ തിന്നാറുള്ളത് ചോറ് തന്നെയാണോ?

  • @moc5416
    @moc5416 2 วันที่ผ่านมา +2

    ഹസ്കറിന് വക്കിൽ ആകാമെങ്കിൽ എനിക്ക് ജഡ്ജി ആകാം

  • @ramakrishanan3749
    @ramakrishanan3749 2 วันที่ผ่านมา +2

    ഈ ഹസ്കർ എങ്ങനെ ഒരു ദുരന്തനായത്. ??

  • @AgBa-dg3kr
    @AgBa-dg3kr วันที่ผ่านมา

    ഈ കിഴങ്ങൻ സിബിഐ വരാൻ തടയില്ലേ... 😭😭😭

  • @dr.gopeekrishnan4605
    @dr.gopeekrishnan4605 2 วันที่ผ่านมา +2

    Quitting cos of the illogical arguments of...

  • @varghesethekkekara5811
    @varghesethekkekara5811 2 วันที่ผ่านมา +1

    ഈ കേസ് സിബിഐ അന്വേഷിക്കണം