അൽഹംദുലില്ലാഹ് എന്റെ ഇക്കാടെ വീട്ടിൽ ഉള്ളവർ ക് എന്നെ ഭയങ്കര ഇഷ്ടം ആണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്ക് അവരോട് അങ്ങനെ തെന്നെ. മരണം വരെ നിലനിർത്തി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
അസ്സലാമു അലൈകും. ഉസ്താദേ ഭർത്താവും വീട്ടുകാരും എന്റെ വീട്ടുകാരോട് മിണ്ടാനും.ഭർത്താവ് എന്റെ മാതാപിതാക്കളെ വിളിച്ചു സംസാരിക്കാനും എന്താ ചെയ്യാ. വല്ലാത്ത വിഷമത്തിലാണ്. എനിക്കു സിഹ്‌റുണ്ട്.
ഭർത്താവിന്റെ വീട്ടിൽ വലിയ പ്രശ്നങ്ങൾ ഒന്നും illa. ബട്ട് എന്തോ ഭർത്താവിന്റെ വീട്ടിൽ നിൽക്കാന് തോന്നുന്നില്ല. എപ്പോഴും കരച്ചിൽ തന്നെയാ 😥. ഇവിടെ നിൽക്കണേ thonnunnilla
ഭർത്താവിന്റെ ഉമ്മയുടെയും വാപ്പയുടേം അപവാദം പറച്ചിൽ (പീഡനം )കാരണം സഹികെട്ടു അവരുടെ പേരിൽ കേസ് കൊടുക്കേണ്ടി വന്നു ഇപ്പോൾ അമ്മായി അപ്പൻ മരിച്ചു ഇ ഒരു ഗ്യാപ്പില് വേറെ പിണക്കത്തിലായിരുന്ന മരുമകൾ കയറിപ്പറ്റി എല്ലാവരും കൂടി എന്നെ കുറ്റപ്പെടുത്തലും കളിയാക്കലുമാണ്, ഇപ്പോൾ ഞാൻ വലിയ കൊടിയ പാപം ചെയ്തു എന്നാ പറയുന്നേ അവർ ചെയ്തതൊന്നും ആരും കണക്കാക്കുന്നില്ല ഞാൻ മാത്രമായി തെറ്റുകാരി
മകളും മരുമകളും തമ്മിൽ ഒരുപാട് വ്യത്യാസമാണ്. നാത്തൂൻമാര് എന്നും ഓരോ പ്രശ്നങ്ങൾ തന്നെ. സന്തോഷമുള്ള ജീവിതം കിട്ടാൻ ദുഹാ ചെയ്യണേ 😢😢😢😢. മനസ്സിൽ സമാധാനം ഇല്ല
പണി എടുത്താൽ സ്നേഹവും വയ്യാതെ കെടന്നാൽ കുറ്റ പറച്ചിലും.. ഇന്നേ ഭർത്താവിനെയോ സമാധാനത്തോടെ നിക്കാൻ അനുവദിക്കില്ല... നാത്തൂൻ പോര് പിന്നെ പറയാനില്ല. ജീവിതം നായ നക്കി... ഭർത്താവും അവർ പറയുന്ന പോലെ 😭
ഭർത്താവും ഉമ്മയും ഒന്നും അല്ല എന്നെ ബുദ്ധിമുട്ടി ക്കുന്നത്. ഭർത്താവിന്റെ ഏട്ടന്റെ ഭാര്യമാരാണ്. ഫസ്റ്റ് വന്ന മരുമക്കൾ ആയതു കൊണ്ടു അവർക്കാണ് അധികാരം. എപ്പളും കുത്തു വാക്കുകൾ കൊണ്ടു മനസ്സിനെ നോവിക്കും. പെങ്ങള ഭർത്താവും മനസിനെ വേദനിപ്പിക്കും വാക്കുകൾ കൊണ്ടു 😭😭😭. ഇക്ക പാവം ആണ്
ഭർത്താവും കുടുംബങ്ങളും ഒറ്റ പെടുത്തലുകളും കുറ്റപ്പെടുത്തലുകളും ഉണ്ട്... എല്ലാവരുടെ സ്നേഹം എന്നോടും എന്റെ മക്കളോടും ഉണ്ടാവാൻ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് എന്റെ ഇക്കാടെ വീട്ടിൽ ഉള്ളവർ ക് എന്നെ ഭയങ്കര ഇഷ്ടം ആണ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്ക് അവരോട് അങ്ങനെ തെന്നെ. മരണം വരെ നിലനിർത്തി തരട്ടെ ആമീൻ യാറബ്ബൽ ആലമീൻ
🤔🤪
Alhamdulillah
ആമീൻ 🤲
ആമീൻ
آمين يارب العالمين
ഈ അറിവ് പകർന്നു തന്ന ഉസ്താദിനു അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഗായുസും നൽകി അനുഗ്രഹിക്കുമാറാകട്ടെ..ആമീൻ🤲🏻🤲🏻
Bharthavinte veeru kar angeekarikkan dua
എന്റെ ഇക്കാന്റെ ഉമ്മ. എന്നെ അംഗീകരിക്കാൻ ദുആ ചെയ്യണേ..
Njanum ee avasthayilaanu enneyum makkaleyum vendaannu paranju avar angeekarikkaan prarthikkanam😢
Aaadyamokkea nalla സ്നേഹത്തിലായിരുന്നു. ഇപ്പൊ സ്നേഹമൊന്നും ഇല്ല. ദേഷ്യത്തിൽ തന്നെ... Huss വീട്ടിൽ പോകുമ്പോൾ thannea പേടി
Ennodum adhym sneham ayirunnu
ഇന്റെയും അവസ്ഥ അങ്ങനെ തന്നെ ഇപ്പോൾ
Same to u
Ente barthavinte pengal orupad bhudhimuttikunnu
.. mentally
Crct annu
ഉസ്താദിന് ആഫിയത്തും ദീർഗായുസ്സും നൽകട്ടെ നല്ല അറിവുകൾ പറഞ്ഞു തരുന്നുണ്ട്
Ammayiammayude swabavam nannavan duacheyyane usthade 🤲 sahikkanpattunnilla vishamathilanu
എനിക്ക് വേണ്ടി എല്ലാരും ദുആ ചെയ്യണേ ഭർത്താവ് തിരിച്ചു വിളിച്ചു കൊണ്ട് പോകാനും എന്നെ ഭർത്താവ് സ്നേഹിക്കാനും
thirichu kondu poyo
അസ്സലാമു അലൈകും. ഉസ്താദേ ഭർത്താവും വീട്ടുകാരും എന്റെ വീട്ടുകാരോട് മിണ്ടാനും.ഭർത്താവ് എന്റെ മാതാപിതാക്കളെ വിളിച്ചു സംസാരിക്കാനും എന്താ ചെയ്യാ. വല്ലാത്ത വിഷമത്തിലാണ്. എനിക്കു സിഹ്‌റുണ്ട്.
Bharthavinte Vtl epazhum budhimuttum prayasangalum Aan
Ummakum bharthavinonnum veyyaa avarde budhimuttukal maran njan entha cheyyendath paranj thero plz😢
ഭർത്താവിന്റെ വീട്ടിൽ വലിയ പ്രശ്നങ്ങൾ ഒന്നും illa. ബട്ട് എന്തോ ഭർത്താവിന്റെ വീട്ടിൽ നിൽക്കാന് തോന്നുന്നില്ല. എപ്പോഴും കരച്ചിൽ തന്നെയാ 😥. ഇവിടെ നിൽക്കണേ thonnunnilla
അതെന്താ
എന്തങ്കിലും മുടക്ക് ആണോ
Enikkum same ... Veettil povaan thamne thonnum 😰
എനിക്കും 😢😢
Same
ഉസ്താദ് ഞാനും കല്ല്യാണം കഴിഞ്ഞ സഹോദരിയാണ് ഞാൻ എന്ത് ജോലി ചൈതാലും പ്രസ്നമാണ് കുട്ടികളില്ലാത്തതിൻ്റെ പേരിൽ എളേച്ചനിക്ക് മക്കളുണ്ട് അവരോട് പ്രസ്നമില്ല
prashnangal okka sheriyaayo
സുബഹി നിസ്കാര ശേഷം യാ അസീസു യാ അല്ലാഹ് 111
യാ ഖഹാറു യാ അല്ലാഹ് 111
യാ റാഫിഉ യാ അല്ലാഹ് 111
Usthaade valare vishamathilaanu ee vishayathil dua cheyyane. Sneham undaavaan.
Njanum anubavichatha.nammal pedi maati strong Aya mathi.parayendath arde munnil anelum parayanam apo avarokke nannaayikolum.pedich ninna nammak samathanam indavoola.njan strong ayi ninnathond ippo ivark enneya pedi.ennalum umma kalichnokkaarind onnum nadakoola.vaa kond parayaan vanna athpole thanne thirichum paray Enna Avar adangikolum.baaki allahnodum paray 🤗😊
السلام علكم و رحمةالله و بركاته
Ustade mukakkuru Vanna paadukalum kundukalum okke pokanlulla dikrukalum vazhikalum paranj tharumo.
Alhamdulillah
Allahu aafiyathum deergaayussum nalkatte
Valare ubhakaaramaayi
ആമീൻ
𝐀𝐥𝐡𝐚𝐦𝐝𝐮𝐥𝐢𝐥𝐥𝐚𝐡 𝐤𝐡𝐚𝐢𝐫🔥
ദു ആൽ ഉൽപെടുതതണേ
Ustade dikrukal koodi azhuthi kanichal nannayirikkum 👍
ente husnte pegal maranu enikk para vekkunnath
Barthavinu yennoodum makkaloodum sneham thonnanum njangalk chilavinu tharanum swabavam nannaavanum ntha cheyyendath...
യൂട്യൂബിൽ തന്നെ ഭർത്താവ് സ്നേഹിക്കാനുള്ള ദുആ എന്നു ടൈപ്പ് ചെയ്യ
😔
Njan ennum vishamathilann. Kuthu vakkukal kond eppoyum manass vedanippikkalaa
Eppo ummakk kalinn operation kayinjkk. Eppo nokkanallo. Eppol kuyappalla
same
@@ashifa6652കുട്ടികൾ ഉണ്ടോ
@@ashifa6652കുറവ് ഉണ്ടോ
അല്ലാഹുവേ എന്നെ പോലെ ആരും ഉണ്ടാകരുത്. അത്രക്കും വിഷമത്തിൽ ആണ്
Eanddu പറ്റി
Same
ഞാനും ഇത് പോലെ അനുഭവം maan എനിക്കും 😔😔😔😔🤲🏻
Entha parayu
Sheriyan .
Kalyanathinde ann Barthavinde vitil kayarumbol yed kal vecchan kayarendad
വലത് കാൽ
barthavinte veettukarude manass maran dua cheyyane usthade 🤲🤲🤲 barthavinte veetukar enne bandham oyivakkan povan 😢😢 avar enne sikarikkan ellavarum dua cheyyane 🤲🤲😢😢😢
Enthaayi
ഭർത്താവിന്റെ ഉമ്മയുടെയും വാപ്പയുടേം അപവാദം പറച്ചിൽ (പീഡനം )കാരണം സഹികെട്ടു അവരുടെ പേരിൽ കേസ് കൊടുക്കേണ്ടി വന്നു ഇപ്പോൾ അമ്മായി അപ്പൻ മരിച്ചു ഇ ഒരു ഗ്യാപ്പില് വേറെ പിണക്കത്തിലായിരുന്ന മരുമകൾ കയറിപ്പറ്റി എല്ലാവരും കൂടി എന്നെ കുറ്റപ്പെടുത്തലും കളിയാക്കലുമാണ്, ഇപ്പോൾ ഞാൻ വലിയ കൊടിയ പാപം ചെയ്തു എന്നാ പറയുന്നേ അവർ ചെയ്തതൊന്നും ആരും കണക്കാക്കുന്നില്ല ഞാൻ മാത്രമായി തെറ്റുകാരി
Poyi pani nokkan parayy njigal vere vittil anu thamasamekkil avaranjum mait cheyyaruth onnu paranjal. Ten angotum paranju kodukku athrathanna
അൽഹംദുലില്ലാഹ്
Thakabalallah
മകളും മരുമകളും തമ്മിൽ ഒരുപാട് വ്യത്യാസമാണ്.
നാത്തൂൻമാര് എന്നും ഓരോ പ്രശ്നങ്ങൾ തന്നെ.
സന്തോഷമുള്ള ജീവിതം കിട്ടാൻ ദുഹാ ചെയ്യണേ 😢😢😢😢.
മനസ്സിൽ സമാധാനം ഇല്ല
എന്റെയും അവസ്ഥ ഇതു തന്നെ
പണി എടുത്താൽ സ്നേഹവും വയ്യാതെ കെടന്നാൽ കുറ്റ പറച്ചിലും.. ഇന്നേ ഭർത്താവിനെയോ സമാധാനത്തോടെ നിക്കാൻ അനുവദിക്കില്ല... നാത്തൂൻ പോര് പിന്നെ പറയാനില്ല. ജീവിതം നായ നക്കി... ഭർത്താവും അവർ പറയുന്ന പോലെ 😭
ഓതാൻ അറിയാത്തവർ അവരുടെ മാതാവv ഓതിയാൽ മതിയോ
Ramlath Alhamthdulilla
ആമീൻ യാ റബ്ബൽ ആലമീൻ
Masha Allah 👍
അല്ഹമ്ദുലില്ലഹ🤲🏻
Alhamdulillah
Thakabalallah
Usthadee kacharakk vakupp undonn nokkunna motherum fatherum aann.
Avarude makal joli edukkanonnum pattoola. Marumakal velakkariyaa. Asugam vannal polum nokkoola. But avare njan nokkanam
Alhamdhulillah
പടച്ചോനെ എന്ത് തെറ്റ ഞാൻ ഇങ്ങളോട് ചെയ്തേ.... ഒരു baad പരീക്ഷണങ്ങളാ.. ഭർത്താവും ഞാനും മിണ്ടാതിരിക്കുന്നതാ അതിന് ഏറ്റവും ഇഷ്ടം. അതിന് എന്തും ചെയ്യും
ഹലോ
Ante husband nu ligikabentha athinu thalparyam ella bentha pedarila ethinu oru parihaaram kandathi tharika
😮
യാ asseesu യാ അല്ലാഹ് യാ kahhaaru യാ അല്ലാഹ് യാ raafiau യാ അല്ലാഹ് 111 vattam
എല്ലാം ചൊല്ലാണോ
Alahamdulilla
Allhamthirilla
ഞാൻ വളരെ വിഷമത്തിലാണ് പറയാൻ നിൽക്കാണങ്കിൽ കൂറേ പറയാൻ und
ബർതാവ് വീട്ടിൽ സുഗ്ഗം കുറവാണ് ഉസ്താദ് ദുഹചെയ്യനം
Sheri aayoo
Ende bharthavinde Ummaak 9 pennh makkalund
Rand aanh makkalum
Enneyum ettande oaleyum kashtapedthunu
Aval sahikett vere poyi
Ipo enne ahikshikunnu😢😢😢😢
ഭർത്താവും ഉമ്മയും ഒന്നും അല്ല എന്നെ ബുദ്ധിമുട്ടി ക്കുന്നത്. ഭർത്താവിന്റെ ഏട്ടന്റെ ഭാര്യമാരാണ്. ഫസ്റ്റ് വന്ന മരുമക്കൾ ആയതു കൊണ്ടു അവർക്കാണ് അധികാരം. എപ്പളും കുത്തു വാക്കുകൾ കൊണ്ടു മനസ്സിനെ നോവിക്കും. പെങ്ങള ഭർത്താവും മനസിനെ വേദനിപ്പിക്കും വാക്കുകൾ കൊണ്ടു 😭😭😭. ഇക്ക പാവം ആണ്
Allaaah same problm aaan enikkum barthavum ummayum onnum alla bharthavinte eattanmarude bharyamaaraan problm.. Appo enne pole aalukalundalle. Alhamdulillah 😔😔njan eppozum sangadathilaanu
@@mydream1899ഒറ്റപ്പെട്ട പോലെ തോന്നും അല്ലേ 😔
@@mydream1899 എവിടെ വീട് ബേബി ഉണ്ടോ
@@thasli495 s oru mol und kozikkode u evide aanu
@@mydream1899 malappuram
الحمدلله
Alhamndulillah
Alhamdulillah
അൽഹംദുലില്ലാ
Alhamdulillah
അൽഹംദുലില്ലാഹ്
Alhamdhulilah
alhamdulilla
Alhamdulillah
അൽഹംദുലില്ലാഹ്
Alhamdurillaaa
അൽഹംദുലില്ലാഹ്
Alhamdulillha
അൽഹംദുലില്ലാഹ്
Alhamdulillah
Alhamdulilla
അൽഹംദുലില്ലാഹ്
Alhmdulillah
Alhamthdulilla
Alhamdulillah
Alhamdulillah
Alhamdulillah
Alhamdulillah
Alhamdulillah
Alhamdulillah