നല്ല ചിത്രീകരണം, അർത്ഥമുള്ള വരികൾ, ലളിതമായ ആലാപന ശൈലി, വ്യത്യസ്തമായ ശബ്ദം, എല്ലാംകൊണ്ടും ഇഷ്ട്ടപെട്ടു. ടീമിന് മോയജമായി അഭിനന്ദനങ്ങൾ. പുതിയ ചാനലിന് എല്ലാ ആശംസകളും നേരുന്നു.
ഹൃദ്യവും മനോഹരവുമായ വരികൾ. വരിയുടെ മനോഹാരിത ഒട്ടും ചോർന്നു പോകാതെ ഒരുക്കിയ ദൃശ്യാവിഷ്ക്കാരം ബഹുകേമം ആലാപനം ഗംഭീരം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സുമനസ്സുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
ഗതകാല സ്മരണകളെ തൊട്ടുണർത്തിയ അതിമനോഹ രമായ ഗാനം. ആലാപനം കൊണ്ടും അർത്ഥപൂർണമായ വരികൾ കൊണ്ടും സംപുഷ്ടം അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും '
മുൻഷി രാജേന്ദ്രന്റെ അർത്ഥസമ്പുഷ്ടമായ വരികൾ ഓണനിലാവിന്റെ ശാലീനതയിൽ താളത്തിലും മേളത്തിലും ഇഴുകി ചേർന്ന സംഗീതത്തിൽ ഒരു ചലച്ചിത്രത്തിന്റെ കാവ്യ ഭംഗിയോടെ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ ശിൽപികൾകളും അണിയറപ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു. B. Sasi Kumar, New Delhi
വിലയേറിയ അഭിപ്രായത്തിന് നന്ദി. ഇത് ഞങ്ങളുടെ ആദ്യ ശ്രമമാണ്. അടുത്ത വീഡിയോയിൽ ഞങ്ങൾ മെച്ചപ്പെടുത്തും. കൂടുതൽ നല്ല വീഡിയോകൾ നിർമിക്കുന്നതിന് തുടർന്നും നിങ്ങളുടെ സഹകകരണം പ്രതീക്ഷിക്കുന്നു.
Awesome song and voice.
Thank you ❤
മികച്ച ഫ്രെമിലുടെ കടന്ന് വന്ന ഓണത്തിൻ്റെ പാട്ടെഴുത്ത് - ഇഷ്ടായി - എന്നുമെന്നും കൂടെയുണ്ട് ഇയ്യ വളപട്ടണം
❤
👏👏❤️❤️
ഓണത്തിൻ്റെ ഓർമ്മകളും സന്തോഷവും മനസ്സിൽ നിറയ്ക്കുന്നു. രാജേന്ദ്രൻ നാറാത്തിനും സംഗീതം നിർവ്വഹിച്ച ടീമിനും അഭിനന്ദനങ്ങൾ
Thank you
നന്ദി മാഷേ❤
നാട്ടിൻപുറം നന്മകളാൽ സമൃത്വം ❤❤ പണ്ടത്തെ ഓർമകളിൽ കൂടെ കടന്നു പോകാൻ കഴിഞ്ഞു👏👏
Thank you
❤
അടിപൊളി ആയിട്ടുണ്ട്...👌🏾👌🏾
Thank you
Thanks ❤
മനോഹരമായ വരികളും ഈണങ്ങളും അതിലുപരി കാഴ്ച്ചകളും നിറച്ചു കൊണ്ട് മറന്നുപോയ് കൊണ്ടിരിക്കുന്ന മലയാളത്തനിമയുടെ ഓർമ്മ പെയ്ത്ത്. എല്ലാവർക്കും അഭിനന്ദനങ്ങൾ 😊
❤
നിറങ്ങളിൽ ചാലിച്ച പൂക്കളും പൂമ്പാറ്റകളും കുട്ടികളും ചേർന്ന ആഘോഷ ദിനങ്ങൾ
ഓണം വന്നേയ്
ദൃശ്യവിരുന്നിനൊപ്പം മനോഹരമായ പാട്ട്. എല്ലാവർക്കും ഓണാശംസകൾ
Thank you
❤
നല്ല ചിത്രീകരണം, അർത്ഥമുള്ള വരികൾ, ലളിതമായ ആലാപന ശൈലി, വ്യത്യസ്തമായ ശബ്ദം, എല്ലാംകൊണ്ടും ഇഷ്ട്ടപെട്ടു. ടീമിന് മോയജമായി അഭിനന്ദനങ്ങൾ.
പുതിയ ചാനലിന് എല്ലാ ആശംസകളും നേരുന്നു.
Thank you
Ishttaayi
❤
തുടക്കം ഗംഭീരം...... നന്മകൾ നേരുന്നു..... ഇനിയും നല്ല നല്ല പ്രോഗ്രാമുകൾ ഈ ചാനലിലൂടെ കനവായി ഇറങ്ങിവരട്ടെ.......
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank you
❤
രാജേന്ത്രാ....വളരെ നന്നായി. വരികളും മനോഹരം. ❤❤❤❤❤❤❤❤❤❤❤❤
Thank you
❤
സമൃദ്ധമായൊരോണസദ്യ പോലെ മനോഹരമായൊരോണ പാട്ട്
Thank you
❤
കുറച്ചു നാളുകൾക്കു ശേഷം ആസ്വവാതിച്ച്ചു കേട്ട മനോഹര ഗാനം.. എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..
❤
നന്നായിരിക്കുന്നു. പ്രിയ രാജേന്ദ്രൻ. അഭിനന്ദനങ്ങൾ
Thank you
❤
ഹൃദ്യവും മനോഹരവുമായ വരികൾ. വരിയുടെ മനോഹാരിത ഒട്ടും ചോർന്നു പോകാതെ ഒരുക്കിയ ദൃശ്യാവിഷ്ക്കാരം ബഹുകേമം ആലാപനം ഗംഭീരം. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച സുമനസ്സുകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
Thank you
❤
അടിപൊളി പാട്ട്
സൂപ്പർ
Santhosham❤🎉
ഗതകാല സ്മരണകളെ തൊട്ടുണർത്തിയ അതിമനോഹ രമായ ഗാനം. ആലാപനം കൊണ്ടും അർത്ഥപൂർണമായ വരികൾ കൊണ്ടും സംപുഷ്ടം അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും '
Thank you
❤
👍🏻. Iniyum uyarangalil ethattee.
Thank you
❤
മുൻഷി രാജേന്ദ്രന്റെ അർത്ഥസമ്പുഷ്ടമായ വരികൾ ഓണനിലാവിന്റെ ശാലീനതയിൽ താളത്തിലും മേളത്തിലും ഇഴുകി ചേർന്ന സംഗീതത്തിൽ ഒരു ചലച്ചിത്രത്തിന്റെ കാവ്യ ഭംഗിയോടെ ഈ ഗാനം അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ ശിൽപികൾകളും അണിയറപ്രവർത്തകരും അഭിനന്ദനം അർഹിക്കുന്നു.
B. Sasi Kumar, New Delhi
Thank you so much 👍
❤
പൂക്കളും കൃഷിയിടവും ഓണക്കാലവും എല്ലാവരും ഒത്തു കൂടുമ്പോൾ ഉള്ള മീൻ പിടിക്കാൻ പോകുന്നതും എല്ലാം...എല്ലാം...എല്ലാം
നല്ലൊരു ഓർമ്മകൾ സമ്മാനിച്ചു
Thank you so much 👍
❤
നല്ല പാട്ട്. നല്ല അവതരണം.ഒരുപാട് ഇഷ്ടപ്പെട്ടു.❤❤
Thank you
❤
❤❤❤i ഈ വർഷത്തെ ഏറ്റവും നല്ല ഓണപ്പാട്ട് ആയി മാറട്ടെ എല്ലാ വിധ ആശംസകളും
Thank you
വെരി good❤❤❤❤
Thank you
❤
Supersong
❤
Super❤
Santhosham
Nice song 😍
Thank you
Nalla varikalum nalla music. Nannayi padi. Overall good video song
Thanks ❤
Santhosham ❤🎉
I need to congratulate the creators of this song. Really awesome and pleasing. Voice is very sweet.
Santhosham❤
Adipoli.....
Thank you so much 👍
👍👍👍👍🌹
❤
❤❤❤ നന്നായിട്ടുണ്ട്.... നല്ല ഈണം... കേട്ടിരുന്നു പോയി....
Thank you
Super song and picturization...best wishes and keep it up...
Thank you
👍🏻👍🏻👍🏻
❤
Super ❤❤
Thank you
വളരെ നന്നായിട്ടുണ്ട്, ഇതു പോലെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
Sure, Thank you
❤
Very Nice video..
Excellent photography.👏👏
Thanks a lot 😊
Happy onam🎉🎉🎉 super video nalloru visual effects
Happy Onam, Thank you so much 👍
❤
നന്നായിട്ടുണ്ട് ❤❤
Thank you
ഈ വർഷത്തെ മികച്ച ഓണപ്പാട്ട് 🙏🏻🤝
Thank you
സൂപ്പർ song ♥️♥️
Thank you
❤
അതീവ ഹൃദ്യം രാജേന്ദ്രേട്ട
❤
❤❤❤❤❤❤❤❤❤❤❤❤❤
❤
നല്ല സോങ്. ക്യാമറ എഡിറ്റിംഗ് എല്ലാം ഒന്നിനൊന്നു മെച്ചം . ഇതിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദങ്ങൾ 😊
Thank you
❤
👍
❤
നന്നായിട്ടുണ്ട്, എല്ലാവർക്കും ആശംസകൾ ❤
Thank you
❤
Superb ❤
Thanks 🤗
Super
കൊള്ളാം
Thank you so much ❤🙏🏻❤
നന്നായിട്ടുണ്ട്
❤
സന്തോഷം❤
സന്തോഷം❤
അടിപൊളി 👌👌👌👌👌
Thank you
Nice presentation, super ayittundu
Thank you
അടിപൊളി Happy onam
Thank you, Wish you a happy onam
Nice song, visuals and editing.
Thank you
❤🙏🏻❤
Thank you
Great ❤
Thank you
❤❤❤
Super 👍👌👌
Thank you
നന്നായിട്ടുണ്ട്.
ആലാപനം അത്ര ആസ്വാദകരമല്ല
വിലയേറിയ അഭിപ്രായത്തിന് നന്ദി. ഇത് ഞങ്ങളുടെ ആദ്യ ശ്രമമാണ്. അടുത്ത വീഡിയോയിൽ ഞങ്ങൾ മെച്ചപ്പെടുത്തും. കൂടുതൽ നല്ല വീഡിയോകൾ നിർമിക്കുന്നതിന് തുടർന്നും നിങ്ങളുടെ സഹകകരണം പ്രതീക്ഷിക്കുന്നു.
❤
❤
❤❤