സുപ്രഭാതം dear♥️♥️ബ്യൂട്ടിഫുൾ 🙏സൂപ്പർ 💖അടിപൊളി വീഡിയോ... എല്ലാം നന്നായിട്ടുണ്ട് ട്ടോ ചേച്ചി കുട്ടി 💖എന്നെങ്കിലും കാണാൻ പറ്റുമെന്നു വിചാരിക്കുന്നു 💗താങ്ക്സ് for sharing dear♥️♥️❤️♥️♥️❤️❤️❤️❤️♥️
ആദ്യമായാണ് ഇങ്ങനെ ഒരു ദോശ കേൾക്കുന്നത്. കണ്ടപ്പോ ഇഷ്ടപ്പെട്ടു. ഉറപ്പായും ഉണ്ടാക്കും. കുഴിപ്പള്ളം ഞങ്ങളുടെ വീടിന്റ അടുത്ത 🥰.. ഇത് പോലെ variety receipes ഇനിയും ഇടണേ mam
Chechi enth cheythalum adipoli annu.👍. Dosayum chammathiyum super. I will try tomorrow. Looking very pretty in that saree. I love you chechi. ❤❤❤❤❤. God bless 🙏🙏🙏
Such a refreshing vlog.. traditional recipes ന്റെ appeal ഒന്ന് വേറെ തന്നെയാണ്.. Thank you very much for introducing this recipe to us. ശെരിയാ, ma'am മുമ്പ് ചെയ്ത അട ദോശ -സമ്മന്തി ഓർമ്മ വന്നു.. beautiful dressing sense you got👏outdoor ആയാലും indoor kitchen vlogs ആണെങ്കിലും അപാര dressing sense.. ലക്ഷ്മി ചേച്ചിയെ നോക്കിയിരുന്ന് ചിലപ്പൊ recipe ശ്രദ്ധിക്കാൻ വിട്ടു പോകും😂😂..
Hai maam pachakam oru passion aayi maariyad magic oven kand thudangiyad mudal aan kure oke try cheydittund kitchenil use cheyyunna iron paatrangalude oru video cheyyumo. Pinne adinte seasonigum maam avumbo detail aayi parannu tharumallo
ചേച്ചി ❤️ചേച്ചി ആണ് എന്റെ ഗുരു കുക്കിങ് ചെയ്യുന്നതിന്, നേരിൽ കാണണം, ഒന്നിച്ചു ഫോട്ടോ എടുക്കണം എന്നൊക്കെ വലിയ ആഗ്രഹമുണ്ട്. ചേച്ചി ആരോ ആണെന്ന് ഒരു തോന്നൽ എപ്പോളും ഉണ്ട്. വീഡിയോ കണ്ടില്ലെങ്കിൽ സങ്കടം വരും. ഒരുപാട് ഞാൻ സ്നേഹിക്കുന്നു ഇഷ്ടപെടുന്നു ചേച്ചിയെയും ചേച്ചിയുടെ വ്യക്തിത്വത്തെയും ❤️❤️❤️❤️❤️❤️❤️❤️
ചേച്ചികുട്ടീ ഒരു പാടിഷ്ടം എന്നും എനിക്ക് ഇഷ്ടപ്പെട്ട അവതാരിക മുൻപ് t v യിൽ കാണുന്ന ഒരേ ഒരു കുക്കിംഗ് video മാത്രമല്ല എന്നും എപ്പോളു എനിക്ക് ആരാധന തോന്നിയിട്ടുള്ളത് ലക്ഷ്മി ചേച്ചിയെ മാത്രം film stars ഒന്നുമല്ല ചേച്ചികുട്ടി ആണു 🤗🤗😍😍🥰🥰🥰🥰🥰💋💋😍😍
Hai Mam 🥰🥰 vlog super 👌👌 Nursery plants everything beautiful and greenery ❤❤ Shopping for Molly's garden very happy to see 😊Kara dosa and kara chammanthi recipes super 👌👌 looks very tasty and mouthwatering 🤤😋 how many dosa will come with this measurements Mam?
ദോശയും നല്ല എരിവുള്ള ചമ്മന്തിയും 😍 സൂപ്പർ ചേച്ചി 👌❣️❣️❣️
Thank you so much ❤
2:03 ente chechi adipoli view enthoru bhangiyaanu aa kunnu kaanan..serikkum nokkiyirunnu poyi
സുപ്രഭാതം dear♥️♥️ബ്യൂട്ടിഫുൾ 🙏സൂപ്പർ 💖അടിപൊളി വീഡിയോ... എല്ലാം നന്നായിട്ടുണ്ട് ട്ടോ ചേച്ചി കുട്ടി 💖എന്നെങ്കിലും കാണാൻ പറ്റുമെന്നു വിചാരിക്കുന്നു 💗താങ്ക്സ് for sharing dear♥️♥️❤️♥️♥️❤️❤️❤️❤️♥️
ആദ്യമായാണ് ഇങ്ങനെ ഒരു ദോശ കേൾക്കുന്നത്. കണ്ടപ്പോ ഇഷ്ടപ്പെട്ടു. ഉറപ്പായും ഉണ്ടാക്കും. കുഴിപ്പള്ളം ഞങ്ങളുടെ വീടിന്റ അടുത്ത 🥰.. ഇത് പോലെ variety receipes ഇനിയും ഇടണേ mam
ചേച്ചി ഞാൻ കസ്തൂരി മഞ്ഞൾ വാങ്ങാൻ ആ സാറിൻ്റെ വീട്ടിൽ പോയിരുന്നു ചേച്ചിയുടെvlog e കണ്ടിട്ടാണ് വന്നതെന്നും പറഞ്ഞു വളരെ നന്ദിയുണ്ട്
ആഹാ
Mam loode inganathr kaychakal njangalkkum kanam thankyou ❤❤❤❤❤❤❤❤❤
Chechi enth cheythalum adipoli annu.👍. Dosayum chammathiyum super. I will try tomorrow. Looking very pretty in that saree. I love you chechi. ❤❤❤❤❤. God bless 🙏🙏🙏
Love you too dear 🥰 thank you so much for your loving words ❤️
വെറൈറ്റി ദോശയും ചമ്മന്തിയും സൂപ്പർ ഞാൻ കഴിച്ചിട്ടില്ല ഞാൻ ട്രൈ ചെയ്യുന്നതായിരിക്കും
Mam poochedikal muttathu chattiyil vechukoode.. Geranium will have beautiful flowers...
നല്ല സാരിയും നല്ല ബ്ലൗസും. നല്ല നിറം👍 . കാരാ ദോശയും ചമ്മന്തിയും സൂപ്പർ.
Thank you so much dear ❤️ 🥰
ലക്ഷ്മി ചേച്ചി ഞാനും കുഴിപ്പള്ളത്തു നിന്നാ ചെടി വാങ്ങാറ്❤❤
Kuzhippalam ennu kettappol uppum mulakum orma vannu. Lachuvine kettichu vittirikkunnathu kuzhippallam anallo 😀
Super plants and i like flowers enikum avide varan thonnunnu 😊kara dosha super 👌👌👌👌sathyam maminte faceil aritan pattunnu🥰
Mam kazhikkumpol thanne kothivarunnu ithu undakinokkanam❤
Hai mam thanks Kanninu nalla kulirmaulla kazhcha thannathinu
First time ആണ് ഇങ്ങനെ ഒരു ദോശ യും ചട്ടിണിയും കാണുന്നത്.... 👌🏽👌🏽 എന്തായാലും try ചെയ്തു nokkanum 🙏🥰🥰
Thank you so much dear for liking ❤😍
Sthalangale kurich ariyanum pattum ❤❤❤
Thuvara parippu sambhar dal anno ?? Yummy recipe. Defenitely try for dinner
ദോശ ചമ്മന്തി അടിപൊളി 😋😋😋 നീലസാരിയിൽ അതി സുന്ദരിയായിരിക്കുന്നു 🥰🥰🥰🥰🥰😘👍
Thank you so much dear ❤️ 🥰
Kozhipallam super anu njgal edku pogarund mam super anu
Chedi medichillenkilum oru nursery kandal avide poyi aa chedikalude idayilkkoodi nadakkunnath ente hobbiyanu. 🥰🥰🥰🥰🥰🥰🥰🥰
Super dosa, chammanthi, enthayalum try chyyum👌👌
Kaara Dosha yenikkum undakkanam mam❤
ചേച്ചിയുടെ വ്ലോഗ് കാണുന്നത് തന്നെ അത്രയും ടൈം ചേച്ചിയെ കാണാം സംസാരം കേൾക്കാം... അതു എന്ത് സന്തോഷം ആണ് തരുന്നത് എന്ന് അറിയോ
Kara dosa ആദ്യമായിട്ടാണ് കേൾക്കുന്നത് 👌👌👌👌
Thank you ma'am Njanum try cheyyum ma'am
ഇന്നത്തെ ഹെയർ സ്റ്റൈൽ നല്ല ഭംഗിയുണ്ട്
Such a refreshing vlog.. traditional recipes ന്റെ appeal ഒന്ന് വേറെ തന്നെയാണ്.. Thank you very much for introducing this recipe to us. ശെരിയാ, ma'am മുമ്പ് ചെയ്ത അട ദോശ -സമ്മന്തി ഓർമ്മ വന്നു.. beautiful dressing sense you got👏outdoor ആയാലും indoor kitchen vlogs ആണെങ്കിലും അപാര dressing sense.. ലക്ഷ്മി ചേച്ചിയെ നോക്കിയിരുന്ന് ചിലപ്പൊ recipe ശ്രദ്ധിക്കാൻ വിട്ടു പോകും😂😂..
❤❤weekendil poi chedikal medikan pattunna oru sthalam kitty 😍 kara dosa and chadney try akum ✌️
Enteyum ettavum valya agraham aanu ma'am ne kaanuka samsarikkuka ennullath. Pinne enthenkilum dishes perfect aayi undaakkiyittundenkil athum ma'am nte recipes aanu, palathum edakk edakk undaakkaarund, ellaarkkum eshtavumaanu❤
E comment vayichappol Orupadu santhosham thonni dear ❤sneham mathram..veetilekku vannolu ketto..thirchayayum kanam 🥰🤗
Thnx for health y ദോശ
Oh,kandappo kothiyayi dosa chuttini,mam your great ilove mam
Hai maam pachakam oru passion aayi maariyad magic oven kand thudangiyad mudal aan kure oke try cheydittund kitchenil use cheyyunna iron paatrangalude oru video cheyyumo. Pinne adinte seasonigum maam avumbo detail aayi parannu tharumallo
അടിപൊളി കാര ദോശ കാര ചട്നി ഒരു രെക്ഷ യില്ല സൂപ്പർ 🤤🤤🤤
Thank you so much dear ❤️ 🥰
Hi Chechi can we use ponnirice for this dosa
ചേച്ചി ❤️ചേച്ചി ആണ് എന്റെ ഗുരു കുക്കിങ് ചെയ്യുന്നതിന്, നേരിൽ കാണണം, ഒന്നിച്ചു ഫോട്ടോ എടുക്കണം എന്നൊക്കെ വലിയ ആഗ്രഹമുണ്ട്. ചേച്ചി ആരോ ആണെന്ന് ഒരു തോന്നൽ എപ്പോളും ഉണ്ട്. വീഡിയോ കണ്ടില്ലെങ്കിൽ സങ്കടം വരും. ഒരുപാട് ഞാൻ സ്നേഹിക്കുന്നു ഇഷ്ടപെടുന്നു ചേച്ചിയെയും ചേച്ചിയുടെ വ്യക്തിത്വത്തെയും ❤️❤️❤️❤️❤️❤️❤️❤️
Camera chettanu valiyoru thx..orupadu nalla views kitti..veendum veendum kandu
variety food undakkan thonnumbol mamnte channel thanne noku💖💖chedikalokke super😍😍kuzhippallathu ninnum 8-10km maathrame ullu ente veed...ivide aduthvare mam vannallo💖💖love u ma'am...takecare😘😘🤗
അടിപൊളി ദോശയും ചമ്മന്തിയും' ഇനിയും ഇത്തരം വെജിറ്റേറിയൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു ചേച്ചി.❤❤
Thirchayayum dear ❤lots of love 🥰
പദ്മനാഭ സ്വാമി ക്ഷേത്രം വിഡിയോ മുൻപ് കണ്ടിരുന്നു.kshethrathin ചുറ്റും ഉള്ള കാഴ്ചകൾ detailed വിഡിയോ ഇടാമോ ലക്ഷ്മി....ഞങ്ങൾ ദൂരെ ഉള്ളവർക്ക് വേണ്ടി
ചേച്ചികുട്ടീ ഒരു പാടിഷ്ടം എന്നും എനിക്ക് ഇഷ്ടപ്പെട്ട അവതാരിക മുൻപ് t v യിൽ കാണുന്ന ഒരേ ഒരു കുക്കിംഗ് video മാത്രമല്ല എന്നും എപ്പോളു എനിക്ക് ആരാധന തോന്നിയിട്ടുള്ളത് ലക്ഷ്മി ചേച്ചിയെ മാത്രം film stars ഒന്നുമല്ല ചേച്ചികുട്ടി ആണു 🤗🤗😍😍🥰🥰🥰🥰🥰💋💋😍😍
Thank you so much dear for your loving words ❤️ manassu niranju 🥰veronnum parayanilla..sneham mathram 🥰🙏
കാര ദോശ ..chudni സൂപ്പർ dear മാം...bottanical ഗാർഡൻ...കാഴ്ചകൾ സൂപ്പർ ..എല്ലാം മനോഹരം🎉❤❤
Thank you so much dear ❤️ 🥰
Starting saree look adipoli ma’am 💙💙💅
Thank you dear ❤️ 🥰
adipoli kara dosa n kara chutney recipe
Chechi enth cook cheythalum superanu 👍💖dosayum chammanthiyum adipoli 👍😋yummy yummy 😋
Thank you so much dear ❤️ 🥰
Pl do video on self love and how to practice it
Mam mathrame vtlot varan oke parayuuu mam athrakum simple anu maminod ola ishtam kuduvanu luvv u mam super vedio 🥰❤🔥💯🙏
ചേച്ചിയുടെ അടദോശ ഞാൻ ഉണ്ടാക്കി ഇനി കാര ദോശ ഉണ്ടാക്കണം നല്ല റെസിപി ലവ് യൂ ❤️❤️ ഓണം വ്ലോഗിനു കാത്തി രി ക്കുന്നു 🤣🤣
Orupadu santhosham dear ❤lots of love 🥰 Onam series will start soon dear 🥰🤗🙏
Mam lunch box recipe cheyyaavoooo
Will do dear ❤🥰
Kothippichu ente chechi dasa🤤 Chechiude yellow top il kanuvan beautiful aanu😘🥰
ഈവെനിംഗ് വ്ലോഗ് പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰
Adipoli vlog. Chechi... Pan adipoli... Vanjiya Link pattumenjil share akkane...
Kara Dosa and Chammanthi look very nice and crispy , shall definitely try it. Thank you Mam.
Lots of love dear ❤
ദോശയും എരിവുള്ള ചമ്മന്തിയും ഹായ് ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ ഞാനും❤❤
Thank you so much dear ❤️ ishtapettu ennu arinjathil orupadu santhosham 🥰🤗
Very hard working...and talented
Super dosa 👌👌kanumbol thanne kazhikkan thonnunnu 😄😄🙏🏼🙏🏼
Mam ee dosamavu undakki baki ullathu pinne use cheyyamo
Udanai fridgil vaykkuka...pulichal kollilla
കോഴിക്കോട് knowledge സിറ്റിയിൽ പോയി ഒരു വീഡിയോ ചെയ്യണം mam മറക്കരുതേ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു knowledge സിറ്റി
ചേച്ചി 1000 വ്ലോഗ് തികയ്ക്കുന്ന എപ്പിസോഡ് സ്‌പെഷ്യൽ ആയിരിക്കുമോ..? ഞങ്ങളെ എല്ലാരേം വിളിച്ചു ഫുഡ് തരുമോ..? 😋😋😋😋😋
Dosa& chammanthi adipoli ചെടികൾ കാണാൻ നല്ല ഭംഗി blue sari നന്നായി ട്ടോ 😊
Thank you so much dear ❤️ 🥰
Really I want to have your food once, and I am your brother in law's neighbor in Bangalore.
ലക്ഷ്മി. ഇങ്ങനെ കൊതിപ്പിക്കല്ലെ. കാര ) ദോശകിടു
Yes 👍 it’s tempting me when you’re tasting it. Thanks 🙏 dear. ❤❤
Lots of love 😍🥰🙏
കാരാ ദോശ ചമ്മന്തി എന്റെ നാളത്തെ സ്പെഷ്യൽ അതായിരിക്കും 👌🥰🥰🥰
Orupadu santhosham dear ❤thank you so much for liking 🥰
എന്തായാലും ഇന്ന് തന്നെ ചെയ്തു നോക്കും 👌🏼👌🏼
Orupadu santhosham ❤
Hi mam, super recipe 👍👍💞💞njan try cheyyum💞💞
Thank you so much dear ❤️ 🥰
Kara dosa chutney super naale thanne try cheyyum❤❤❤❤❤
Orupadu santhosham dear ❤lots of love 🥰
Wow super mouth watering Ln vlog adipoli yanu👌👌👌👌👏♥️♥️♥️♥️♥️♥️♥️♥️
Thank you so much dear for your loving words ❤️ 🥰
Chutnykku varutha pan ethu brand anu?
Purthauninnu konduvannathano
U r really amazing...
Inspiring all the generations ❤
Thank you so much for your kind words ❤️ 🙏 🥰
മാം വീഡിയോസ് ലൈക്ക് ചെയ്തു ശേഷമേ കാണാറുള്ളൂ കാരണം ഇഷപ്പെടും എന്നുറപ്പാണ്❤
Thanks.............................
Mam balance Mavu pitennu vachal pulikille
Maam....enik othiri ishtane...aadyamayane comment cheyyunnathe..ente veettil orupad plants and flowers unde...oru divasam ividekk varoo.....hearty welcome....
Thank you dear for your invitation ❤evidai a veedu..varan santhoshamai ullu🥰
Chechi saree super 👌👌adipoli dosha nalla chammanthi super chechi👌👌👌❤❤❤
Chechi vattal mulaku cherkathe chaithal kuzapam undo?? Kochinu udaki kodukan anu.
Oru kuzhapavumilla dear❤
Looking ബ്യൂട്ടിഫുൾ madam♥️♥️♥️💋💋❤️❤️❤️
Hai Mam 🥰🥰 vlog super 👌👌 Nursery plants everything beautiful and greenery ❤❤ Shopping for Molly's garden very happy to see 😊Kara dosa and kara chammanthi recipes super 👌👌 looks very tasty and mouthwatering 🤤😋 how many dosa will come with this measurements Mam?
Thank you so much dear for your loving words ❤️ you can make about 15 to 20 crispy thin dosas out of this measurement 🥰🤗
Hai maam iam sony.innathe video super.kaara dosa,kaara chutney super
ഇതുവരെ കണ്ടിട്ടില്ല ഈ റെസിപി, സൂപ്പർ 🥰👍
Thank you so much dear ❤️ 🥰
Looks stunning in yellow Kurti
Just sprinkle little water why pouring so much water . Pinne just aa onion kondu just whipe cheydhal sharikum mmavu spead cheyan pattum.
Ennum vlog edane mam athrakku ishttamanu❤❤❤❤
എന്റെ ചാനലിൽ പരസ്യം കാണിക്കാൻ വേറൊരു തെണ്ടിടേം സഹായം വേണ്ട 😎😎. മാഗിമിൽക്ക് പൌഡർ ad അടിപൊളി ❤️❤️
Try cheyum mam❤
Super Variety Vlog 👍 ദോശ, ചമ്മന്തി കലക്കി 👍💞🌷♥️
Thank you dear ❤️ 🥰
Plant nursery super 👌👌 variety flowers veg and plants ❤❤ എന്നെങ്കിലും visit ചെയ്യണം❤ super dosa and chutney 😋😋 blue sari യിൽ സുന്ദരി 🙏❤❤
Thank you so much dear ❤️ 🥰 lots of love 🥰
@@LekshmiNair love you mam❤❤❤
Chechi, പുതിയ ചമ്മന്തിയാണോ. കൊള്ളാലോ...
geranium is a lovlely plant.
Nice episode....
I will make it tomorrow thanks for your recipe ma'am 😊❤
Very happy to know that you liked the vlog 😍❤
Rosa mathram vangarathu. Nammal engane okke nokkyalum ethu pole varukayilla
both items r new to me, I wi certainly try❤❤
Thank you so much dear ❤️ 🥰
Dosa chattini super gardenum very good
Karadoshayum chutniyum nannayirikkunnu chechi allelum chechi enthundakkiyalum aparatastallay
Enikum neril kaananam
Hi Ma'am
Will definitely try this new dosa recipe 😋😋😋
Vej ellam undakubol kanikamo chechi
Thirchayayum dear ❤🥰
You are great madam
Enikkum mam ne kaananm ennund😍