Anne enthu virthikedannu ariyammoo...thar nte video full angane ayeerunnuu...detail oru feature parayumbo athinte visual edukathe angu camera ettu karakuvaa
ഇതു ശരിക്കും കൊള്ളാം ബൈജു ചേട്ടാ..... ഞാൻ ആലോചിച്ചാർന്നു എന്താ ബൈജു ചേട്ടൻ ബൈക്ക് ഒന്നും ടെസ്റ്റ് ഡ്രൈവ് ചെയ്യാതെ എന്ന്... ഇപ്പൊ കൊള്ളാം.... 💟 ഇനിയും പ്രതീക്ഷിക്കുന്നു...
@@dontsubscribe148 പുള്ളിക് ട്രാവൽ content ഒന്നും ഇപ്പൊ ഇല്ലല്ലോ. Vlogging അല്ലാതെ വേറെ പണി ഒന്നും ഇല്ല താനും. അപ്പൊ പിന്നെ content create ചെയ്യാൻ ഇതൊക്ക തന്നെ അല്ലെ മാർഗം ഉള്ളൂ.
Unfortunately, I don't understand the words in the review, but it's beautiful to see a nice work, the bike looks very, very good, I'm from the Czech Republic, where the JAWA brand originates and thanks to India has not been forgotten, on the contrary, it has a great future, I hope!!!
Good review, but, you could have avoided the extra loud bg music. Instead being a bike review I would have preferred the road noises and more than anything else a walk-around with the engine running.Sadly not much of the bike's engine audio
They have changed the model name from jawa to yezdi . Just like baby hindustan model changed as land master and finale with cosmetic change in the body HM introduced Ambassdor.
video de avasanam video ishtamayemkil like cheyyuka ennu paranjathinu shehsam....show some love in the form of likes and comments until then bye bye ennum paranju bike angu kathich vidananrrnu........as always nice review.
Thankalde ellam videosum nallathanu but oru suggestion und ithile video clarity nashttapettupoyirikunnu, thanklde mattu chila videosilum njn sredhichu tharinte review videosil idak cheriya oru video keri vannu clarity kuranju , vere oru day thankalude thumbnail thikachu clarity illayirunnu, thankal clarityil onnudi focus cheyamenkil njangle plulla viewsinu nalla pole erunnu kand aaswadhikamarunnu. Thar video edukumpo 360 polulla video mattittu nallapole actual size kanunnapolemkudi edukan nokiyal nalla bhangi aarikum, thankalude review kettirikan nallaresamund vandiyonnum edukan pattiyillenkilum thankalde video kanumpo mansinu oru kulirmayanu😊
വാഹനം നല്ലതുതന്നെയാണ്. പക്ഷേ രണ്ടു സീറ്റ് ഇല്ലെങ്കിൽ അധികം മുന്നോട്ടു ആവാഹനം പോകുന്നില്ല. ബുള്ളറ്റ് 350 ക്ലാസിക്കൽ ബൈക്കിനെ പോലെ രണ്ടു സീറ്റ് വേണം. ബുള്ളറ്റി 350 ക്ലാസിക്കിന് വില രണ്ടു ലക്ഷത്തി പതിനയ്യായിരം ആണ്.ഫറാക്ക 250 Cc ഉള്ളൂ paragന്റ വില 2 ലക്ഷം അപ്പോൾ ഏതാണ് നല്ലത് നിങ്ങൾ തന്നെ തീരുമാനിക്കൂ
Very detailed review baiju doing a good job , and this bike deserves a thumbs up n would appreciate if u could do a detailed review bikes under 4 lakhs . ✌
ആ Mahindra Thar ജീപ്പിൻറെ റിവ്യൂ കണ്ട് ഇതുവരെ മോഹം മനസ്സിൽ നിന്ന് മാറിയിട്ടില്ല അതിൻറെ ഇടയ്ക്ക് ദാ എത്തി പുതിയ ഐറ്റം ആയിട്ട് നമ്മുടെ ബൈജു ചേട്ടൻ
KSA stands for
ഥാർ
ഥാർ
@@unified_beatz5599 Kingdom of Saudi Arabia
ചിലർക്ക് ശരിയാക്കും ....ചിലർക്ക് ശരിയാകില്ല ....ഞങ്ങൾക്ക് ..........😟😟😟😟🥵🥵🥵😓😓😓😫😫😫
th-cam.com/video/yDWFd_XvIng/w-d-xo.html
ബൈജു ചേട്ടന്റെ ബൈക്ക് റിവ്യൂ ആദ്യമായിട്ടാണ് കാണുന്നത് എന്തായാലും എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി മനസ്സിലാക്കി തരും, വണ്ടി കണ്ടപ്പോ അയ്നോട് ഒരു പൂതി
ഇങ്ങൾ എല്ലാ സമയത്തും യുട്യൂബിൽ ആണോല്ലോ
Pakshe eppo. Bonet pokki. Engine kanikkunnilla.. Athoru poryma aayi thonnunnu
th-cam.com/video/tO3ldDfNsWk/w-d-xo.html
U again
ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ ഒരു തൃപ്തി ഉള്ളു ❤️
Correct 😂
Sathyam malayalathil no.1 baiju Chetan thanne, etavum bore bhakthan aanu 🤣 full comedy aakum technical knowledge very poor bakthan
Ee bakatanum Baijuvum ellam kanakka... Oru passion illa ivanmaarkk. Athokke strell Traction4 etc ...
ആ ക്യാമറാമാന്റെ കാലിൽ സിമന്റ് ഇട്ട് ഉറപ്പിക്ക്.. ഫുൾ നടത്തം തന്നെ
ഊ ഹു ഹു :( സലിം കുമാർ)
Anne enthu virthikedannu ariyammoo...thar nte video full angane ayeerunnuu...detail oru feature parayumbo athinte visual edukathe angu camera ettu karakuvaa
I liked that movements. Feels lively.
റിവ്യൂ ചെയ്യാൻ ബൈജുവേട്ടന് കാർ തന്നെ വേണം എന്നില്ല... ബൈക്ക് ആയാലും മതി🔥🔥🔥🔥🔥
ദാസേട്ടൻ പാട്ട് പാടുന്നത് പോലെയാണ് ബൈജു ചേട്ടന്റെ അവതരണം.. ഏറ്റവും ലളിതമായ അവതരണം, അത് തന്നെ ഏറ്റവും മനോഹരം..
ബുക്ക് ചെയ്തു 7 മാസത്തോളം ആയി.. കട്ട വെയ്റ്റിംഗ്, ♥️
Thurumb pidikkathe noknm.
@@BENZENE6K ith RE alla tulumb pidikan
ഞാനും 😔
Rate enthayi bro?
@@vidhukalinga7067 onroad 2.3 lakhs വരും ബ്രോ
Camera has improved significantly. And no use of wide angle like earlier
ബൈജു ചേട്ടൻ ഇനിയും ബൈക്കുകൾ review ചെയ്യണം എന്ന് ആഗ്രഹമുള്ളവർ like 😍
ബൈജു ചേട്ടാ സ്റ്റാർട്ടിങ് സൗണ്ട് ഒന്ന് കേൾപ്പിക്കാമായിരുന്നു. മറ്റുള്ളതൊന്നും പറയേണ്ടതില്ലല്ലോ. അടിപൊളി.
ഇതു ശരിക്കും കൊള്ളാം ബൈജു ചേട്ടാ..... ഞാൻ ആലോചിച്ചാർന്നു എന്താ ബൈജു ചേട്ടൻ ബൈക്ക് ഒന്നും ടെസ്റ്റ് ഡ്രൈവ് ചെയ്യാതെ എന്ന്... ഇപ്പൊ കൊള്ളാം.... 💟 ഇനിയും പ്രതീക്ഷിക്കുന്നു...
Killer Classy Look 🔥🔥🔥
Hlo
Machane
കണ്ടെന്റ് ക്വാളിറ്റി ഉണ്ടായിട്ടും അതിനനുസരിച്ചു subscriber count കൂടാത്ത 2 ചാനൽ. ബൈജു ചേട്ടൻ and trip couple.
'എന്റെ തല എന്റെ ഫുൾ ഫിഗർ ' ഷോ കാണാനേ മലയാളി വ്യൂവേർസിനു താല്പര്യം ഉള്ളു.
Baiju chettante vedeo കാണുമ്പോൾ തോന്നും ആ വണ്ടി വാങ്ങണം എന്ന് ....
ആദ്യമായാണ് ബൈജു ചേട്ടൻ ബൈക്ക് റിവ്യൂ ചെയ്യുന്നത് കാണുന്നത്. സംഗതി കളർ ആയിട്ടുണ്ട്
ബാക്കിൽ റൈഡേർസ് ബാഗ് വെക്കാനുള്ള പല മോഡിഫിക്കേഷന് അനന്ത സാധ്യതകൾ ജാവ നൽകിയിരിക്കുന്നു.
എന്നാ ലുക്ക് ആണ് ബയ്ജു ചേട്ടാ ബൈക്കിൽ ഇനി ഇതും reveiw ചെയ്യണം ബൈക്ക് ....ബൈക്കെ..
ഇനി നാളെ ഭക്തനെ ഏതേലും ബൈക്കിന്റെ മുകളിൽ കാണാം😝😝😹😹😹
Athu entha aggana paranathu
True bro😂
@@muhammedashique4165 bakthanu biju broya copy addikanno ennanu paranu varunathu
bakthan aashante nenjathekan pokunnath
@@dontsubscribe148 പുള്ളിക് ട്രാവൽ content ഒന്നും ഇപ്പൊ ഇല്ലല്ലോ. Vlogging അല്ലാതെ വേറെ പണി ഒന്നും ഇല്ല താനും. അപ്പൊ പിന്നെ content create ചെയ്യാൻ ഇതൊക്ക തന്നെ അല്ലെ മാർഗം ഉള്ളൂ.
ബൈക്കിന്റെ സൗണ്ട് കൂടെ ഒന്ന് കേൾപ്പിക്കാമായിരുന്നു 🙌💕
നിങ്ങൾ ഇങ്ങനെ ഓരോന്ന് ഇട്ട് മനുഷ്യനെ കൊതിപ്പിക്കല്ലേ ബൈജുവേട്ടാ🥰
Sathayam🙂☺😍😌
@@vipinraj5343 🥰
ബൈജേട്ടാ സൂപ്പർ . നിങ്ങൾ ഗ്ലാസ് ബ്രിഡ്ജിലൂടെ നടക്കുന്നത് ഞാനിപ്പോഴും ഓർക്കുന്നു
ബൈജു ചേട്ടാ... നല്ല ലുക്ക് ആയിട്ടുണ്ട് ബൈക്കിൽ.ഇത്തിരി വയർ കൂടി കുറക്കണം കേട്ടോ. (കളിയാക്കിയതല്ലകേട്ടോ )അണ്ണന്റെ jawa റിവ്യൂ പൊളിച്ചു.
Biju chettande bike റിവ്യൂ ആദ്യമായി കാണുന്ന ഞൻ😍🔥👍
ആ ഫാന്റം കഥയുടെ കഥയിതുവരെ എന്നതിനോടുപമിച്ചുള്ള ജാവാ ഇൻട്രോ എന്തായാലും അടിപൊളിയായി....
Santosh George kulangaraയുടെ സഞ്ചാരവും
ബൈജു ചേട്ടന്റെ ഓട്ടോമൊബൈൽ റിവ്യൂ
മറ്ററോക്കെ കടന്നു വന്നിട്ടും തോൽപിക്കാൻ പറ്റാത്തത് അവരുടെ അവതരണം തന്നെ.
Unfortunately, I don't understand the words in the review, but it's beautiful to see a nice work, the bike looks very, very good, I'm from the Czech Republic, where the JAWA brand originates and thanks to India has not been forgotten, on the contrary, it has a great future, I hope!!!
Czek Oh i love skoda cars..
Enfield Bullet also. You omitted it.
Yesdi was the new model of jawa
Good review, but, you could have avoided the extra loud bg music. Instead being a bike review I would have preferred the road noises and more than anything else a walk-around with the engine running.Sadly not much of the bike's engine audio
Re interseptor 650 bs6 review cheyuvooo......
They have changed the model name from jawa to yezdi . Just like baby hindustan model changed as land master and finale with cosmetic change in the body HM introduced Ambassdor.
ബൈജു ചേട്ടൻ്റെ അവതരണം കിടു
ജാവ സിംപിളാണ്.. പവർ ഫുൾ
ആരും ലിഫ്റ്റ് ചോദിക്കില്ല എന്ന് ഒരു സമാധാനമുണ്ട്😉...corona effect
FATHER നെ കണ്ടാൽ ഒരു ലിഫ്റ്റ് കൊടുക്കാൻ പറ്റില്ല.
So
ഞാൻ എടുക്കില്ല
@@avvoku 🥰
എന്റെ father എന്റെ വണ്ടിയിൽ കയറാറില്ല.😊😔
@@GR8SOUL786 same🔥
@@GR8SOUL786 ntem😂😂😂😂😂
ടെ.ട്ട.ടെ...നാളുകൾക്കു ശേഷം വീണ്ടും🛵🛵...💖💖💖💖
Allready booked waiting for Mera Perak
"Selfish people's bike ",,, അത് എനിക്ക് അങ്ങ് ഇഷ്ടായി,,🤣🤣🤣
Byju ettaa...the real genume personality i ever met
എത്ര കാലത്തിനു ശേഷമാ ചേട്ടന്റെ ഒരു ബൈക്ക് റിവ്യൂ കാണുന്നത്... 🤩🤩🤣
എന്നിട്ടോ... ഇത് കണ്ട് kuthirinnal അനക്ക് kittanullath kittumoo.. Doubt undankil comantadi..
ബൈജു ചേട്ടാ....
ഇനിയും ബൈക്ക് റിവ്യൂ ചെയ്യണം
പൊളി..... ബൈജു ഏട്ടാ...... കിടു.... വണ്ടി
video de avasanam video ishtamayemkil like cheyyuka ennu paranjathinu shehsam....show some love in the form of likes and comments until then bye bye ennum paranju bike angu kathich vidananrrnu........as always nice review.
Baiju bhai ... nice review ...please check the glare in the video, some spots are showing glare in ur face ..
Chetta.. Vandiyude starting sound and exhaust sound koodi kelppichal adipoli aayirikkum !!
Ithu njan baakki ellaa videosilum parayaarund.... please try to incorporate them too.
Surprised to know India have this many vehicles for Baiju Chettan to upload a video almost every day!
ഏതു review യിലും പൂർണത ഉള്ള വിവരണം. ഒരു മറു ചോദ്യത്തിനുള്ള scope ഇല്ല. അതു പണ്ടും ബൈജു ചേട്ടന്റെ പ്രതേകത ആണ്
Jawa❤️ പൊളി വണ്ടി, ഒരു രക്ഷയും ഇല്ലാട്ടോ😘
Thankalde ellam videosum nallathanu but oru suggestion und ithile video clarity nashttapettupoyirikunnu, thanklde mattu chila videosilum njn sredhichu tharinte review videosil idak cheriya oru video keri vannu clarity kuranju , vere oru day thankalude thumbnail thikachu clarity illayirunnu, thankal clarityil onnudi focus cheyamenkil njangle plulla viewsinu nalla pole erunnu kand aaswadhikamarunnu. Thar video edukumpo 360 polulla video mattittu nallapole actual size kanunnapolemkudi edukan nokiyal nalla bhangi aarikum, thankalude review kettirikan nallaresamund vandiyonnum edukan pattiyillenkilum thankalde video kanumpo mansinu oru kulirmayanu😊
സംഭവം കിടു ഐറ്റം ആണല്ലോ ബൈജുവേട്ടാ ✌️ഇവൻ ഒരു ഒന്നൊന്നര ഐറ്റം ആണല്ലോ
ബൈജു ചേട്ടൻ സൂപ്പർ റിവ്യൂ ഒരു കാര്യംcamera മാറ്റാറായൊ ഒരു clarity കുറവ് പോലെ ചില സമയങ്ങളിൽ
Chetta soooper review video 👌👌👍
മഹിന്ദ്ര മോജോ ബൈക്കിന്റെ റിവ്യൂ ചെയ്യാമോ
Ini muthal bike reviews sthiramaayi cars inodoppam undavum enne pratheeshikunnu 🤗....Nice Review
Jawa പൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️❤️
Nice vehicle 💯
അവതരണത്തില്‍ ഒരു സുജിത്ത് ഏട്ടന്‍ ടെച്ച്,👍
Java ഓടിക്കാൻ വളരെ easy ആണ്.. powerfull.. java വളരെ powerfull ആണ്.. and safe java വളരെ safe ആണ്😂😂😍👍👍
Fresh fresh fresheeeey😅🤣
💩
Quality mathram illanne ollu.. backi ellam kidu aanu..
Is it possible to add a pillion seat on perak?
നായർസാ ഹിബ് , സൂപ്പർ അവതരണം . Bgm ക്കേട്ടപ്പോൾ കൊല്ലന്റെ ആലയിൽ പോയ പ്രതീതിl😅
Selfish 😉👍👌🤙
ഇത് എനിക്ക് ഇഷ്ട്ടമായില്ല ഇതിൽ എന്റെ നൻബനിരിക്കാൻ സ്ഥലമില്ല.😥😥
എനിക്കും
Nanban uyir
Extra seat vekkaan pattum
എണ്ണ അടിക്കാൻ കട്ട ഇടാനല്ലേ മോനേ.... നിന്റെ നന്പൻ🥴
@@sajadmohamed3199 😀😜
bike review koodi avumbo polikum . a channel worth watching 👍🏻
Covid ettan enn parayan ....covid ###theri paranjo 😂😂😂 ....baiju chettan full support 🔥🔥🔥
please make a video for upcoming Jeep compass 7 seater
Byju cheta please റിവ്യൂ 2020 polo GT Tsi and Maruthi Suzuki S cross
My dream java perak mahindra 2020nthar and nexon
അമ്പോ എല്ലാം കാർ ബൈക്ക് ഒക്യ first review ഇനി ഇവിടെ കാണും അല്ലയി....
അൽ പോളി 😍😍😍😍
വാഹനം നല്ലതുതന്നെയാണ്. പക്ഷേ രണ്ടു സീറ്റ് ഇല്ലെങ്കിൽ അധികം മുന്നോട്ടു ആവാഹനം പോകുന്നില്ല. ബുള്ളറ്റ് 350 ക്ലാസിക്കൽ ബൈക്കിനെ പോലെ രണ്ടു സീറ്റ് വേണം. ബുള്ളറ്റി 350 ക്ലാസിക്കിന് വില രണ്ടു ലക്ഷത്തി പതിനയ്യായിരം ആണ്.ഫറാക്ക 250 Cc ഉള്ളൂ paragന്റ
വില 2 ലക്ഷം അപ്പോൾ ഏതാണ് നല്ലത് നിങ്ങൾ തന്നെ തീരുമാനിക്കൂ
Is it possible to add one more seat?
ഒരു മഹിന്ദ്ര താർ ഒരു ജാവ
രണ്ടും കൂടി എത്രയാവും ബൈജു ചേട്ടാ 😍
20 lakhs
Baiju chatta നിങ്ങളൂടെ Maruthi suzuki BALENO🚙🚙🚙 യൂസേജ് experience review please
ബൈജു ചേട്ടന്റെ 👕 എല്ലാം സൂപ്പർ...
Back seat oyivakiyal re classic 350 yum oru bober bike aakaam
ഹൈയ് ...പതിവില്ലാതെ ആണല്ലോന്ന് thumbnail കണ്ടപ്പോഴേ വിചാരിച്ചേ ഉള്ളു ..❤️
Baijuettan...pls do a review of Scross 2020
Thank you so much Baiju bro for that informative and detailed video.
Ex showroom price ozhivakki kerathiley on road price ulppaduthuvvakka... Vandi vanggan pokunnavarkk ath helpful avum...
Baiju chettan randum kalpichanu erangiyiririkkunnath youthan marea njnanu youth icon ennu paranju kond vannu
ബൈജു ചേട്ടന്റെ റിവ്യൂ കണ്ട് കണ്ട് ഏത് വണ്ടിയെ മേടിക്കണം എന്നാലോചിച്ചു പണ്ടാരമടങ്ങി 😇 (പൈസ ഇല്ലെങ്കിലും ചിന്തിക്കാൻ പൈസ വേണ്ടല്ലോ ദതാണ്😁)
Wow superb 👌 amazing to see baiju chettan on jawa 🔥👌👌👌♥️♥️♥️♥️♥️♥️👌👌👌👌 amazing video 👌👌👌👍👌 👌👌👌👌
എന്റെ പൊന്നോ...നിങ്ങളെ കൊണ്ട് തോറ്റു😍😍😍😍
Oru mahindra THAR & oru jawa PERAK and DC AVANTI (it’s Bcz of sports car or only Indian super)soo patriotic
Pradheekshichirunna video ningal mass anu
Kochi to London trip episodinayi wait cheythu maduthu...
Nice review Baiju
I own a 1986 Roadking
How is the driving experience about Jawa Perak
Super vlog simple and nice kalaki baiju chetta
Vandikalude HORN kelpichal nannaayirunnuuu ☺️😁
Nice review from Baiju Chetan as usual 👌
You could have selected an even better location, just my suggestion.
ചേട്ടാ can u pls review toyota wellfire and mahaindra xuv 300
Ghost Rider...superb look when you are riding with this bike...
Baiju Chetta ... Electric car edukkumbo registrationum licenceum veno ?? plz replay
Is there any handle vibration on high speed like bullet.?
ബൈജു ചേട്ടാ.. Thank you, nice review!!!
Very detailed review baiju doing a good job , and this bike deserves a thumbs up n would appreciate if u could do a detailed review bikes under 4 lakhs . ✌
Suzuki samurai and shogan ellam vittupoyo baijubai
My Hero Baiju ettan
Bikinte shock suspension kanumbol thanne♥️♥️♥️♥️♥️
Baiju cheta, adipoli bike review... Kooduthal bike review venam 😊👌🤘👍
ee T-shirts okkae evidae ninnu oppikunnu ?? ellam kidu anu
Biju chetta...... maruthi suzuki s-cross petrol automation transmission onn review cheyyumo....?????
JAnecek+WAnderer =JAWA .Country of orgin Prague ,czechoslovakia (now czech republic) .
Waiting to see your review on ships, planes & helicopters. Can we? You can do it, we hope
ഇന്ത്യൻ വാഹന വിപണിയിൽ വളരെ മികച്ച ഒരു മുതൽ കൂട്ടു ആയി മാറിയ ബൈക്കുകളിൽ ഒന്നായ ജാവ പെരക് പോയിട്ട് ഒരു സൈക്കിൾ പോലും വാങ്ങാൻ ക്യാഷ് ഇല്ലാത്ത ഞാൻ 😬
പണിക്ക് പോടേയ് 😅
@@suhailmon7139 😬😁