അഗ്നിപർവതത്തിൽ കോഴിമുട്ട പൊരിച്ചപ്പോൾ | Boiling Eggs On The Active Volcano

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Boiling Eggs On The Active Volcano

ความคิดเห็น • 3.2K

  • @galaxyworld_lechuakku
    @galaxyworld_lechuakku 2 ปีที่แล้ว +3588

    ഇനി അടുത്ത item മഞ്ഞുമലയിൽ എങ്ങനെ ഐസ് ക്രീം ഉണ്ടാക്കാം😁😁 ഫിറോസിക്ക പൊളിയാണ്👍

    • @shahishahi5297
      @shahishahi5297 2 ปีที่แล้ว +9

      😄😄

    • @Jijo_K_Mathew
      @Jijo_K_Mathew 2 ปีที่แล้ว +31

      Antarctica ൽ ഐസ്ക്രീം 😄

    • @althaf_muhammed7854
      @althaf_muhammed7854 2 ปีที่แล้ว +5

      😂😂😂

    • @aryamanesh8091
      @aryamanesh8091 2 ปีที่แล้ว +4

      😂😂

    • @abdulnazarkakaikkottupeedi996
      @abdulnazarkakaikkottupeedi996 2 ปีที่แล้ว +11

      മാന്യമഹാജനങ്ങളെ...... ഭയങ്കര സംഭവമാണ് കേട്ടാ... ഭയങ്കരം ഭയങ്കരം ...ഭയങ്കരം കേട്ടാ...🤣😂🤣

  • @hms9306
    @hms9306 2 ปีที่แล้ว +3136

    അപ്പോ നമ്മളെ ഇന്നത്തെ പരിപാടി അഗ്നിപർവ്വതത്തിൽ കോഴിമുട്ട🥚🥚 പൊരിക്കൽ 🤗

  • @AmbitiousMedic
    @AmbitiousMedic 2 ปีที่แล้ว +493

    H2S എന്ന gas (ചീഞ്ഞ മുട്ടയുടെ നാറ്റം ) ഉണ്ടാവുന്ന സ്ഥലങ്ങളിൽ ഒന്നാണ് volcano ഗൾ. ലോകത്തിലെ തന്നെ ഏറ്റവും മാരകമായ Gas സുകളിൽ രണ്ടാം സ്ഥാനത്താണ് H2S (Hydrogen Sulfide). അത് ശോസിക്കുന്ന അളവ് , എത്ര സമയം ശോസിക്കുന്നു എന്നതിനൊക്കെ ആശ്രയിച്ചിരിക്കും അത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന effects. ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. എല്ലാവരും ശ്രദ്ധിക്കണം !!
    ഒരു ആരോഗ്യ പ്രവർത്തകൻ ആയത്കൊണ്ട് കുറിക്കുന്നു 🙏🏻❤️

    • @trynottolaugh9276
      @trynottolaugh9276 2 ปีที่แล้ว +1

      😚😌

    • @sahadevan2594
      @sahadevan2594 2 ปีที่แล้ว +16

      Yes, ഇത് ഒരു തുറന്ന സ്ഥലം ആയത് കൊണ്ടാണ് അപകടം ഇല്ലാത്തത്, ഓക്സിജൻ ഉണ്ടാകും. കിണർ ജോലി ചെയ്യുന്നവർ കുറെ ആഴത്തിൽ എത്തുമ്പോൾ ഈ വാതകം ശ്വസിച്ചു മരണപ്പെട്ട വാർത്തകൾ കേരളത്തിൽ അനേകം ഉണ്ട്. ചകിരി ചതുപ്പിൽ പൂഴ്ത്തി ഇടുന്ന സ്ഥലത്തു കൂടി പോകുമ്പോൾ ചീഞ്ഞ മുട്ടയുടെ മണം ഉണ്ടാകും.. H2S. പക്ഷെ volcanic activity മൂലം കൂടുതൽ ഉണ്ടാകുന്നത് സൾഫർ ഡയോക്സൈഡ് so2 ആണ്, അതിന് രൂക്ഷഗന്ധം ഉണ്ടാകും.

    • @walterwhite3110
      @walterwhite3110 2 ปีที่แล้ว +5

      H2S അല്ല SO2 ആണ്....

    • @jithinjohn8866
      @jithinjohn8866 2 ปีที่แล้ว +11

      I am an H2S engineer in ADNOC oil feild, Abu Dhabi. SO2 is formed by the combustion of H2s gas. Both gases are equally dangerous.

    • @dr.automation8871
      @dr.automation8871 2 ปีที่แล้ว

      Athokke potte ee mutta thinna Firozka ke enthelum sambavikumo?

  • @achu7607
    @achu7607 2 ปีที่แล้ว +2128

    ഒരു മുട്ട പൊരിക്കാൻ അഗ്നിപർവതം 🙏🤣എന്റെ പൊന്നോ ഇങ്ങേരെകൊണ്ട് ഒരു രക്ഷേം ഇല്ലല്ലോ..♥️😘കള്ളിമുണ്ടും ബനിയനും മിസ്സ്‌ ചെയ്തു.. 🤩🤩🤩

    • @shahad.k9727
      @shahad.k9727 2 ปีที่แล้ว +19

      കള്ളിമുണ്ട് ഉയിർ 🔥😊

    • @ash-vr7nc
      @ash-vr7nc 2 ปีที่แล้ว +1

      th-cam.com/users/shortsBc-khjUCuRQ?feature=share

    • @ash-vr7nc
      @ash-vr7nc 2 ปีที่แล้ว +4

      Support

    • @carl_nr
      @carl_nr 2 ปีที่แล้ว

      300 sub aavan sahayikkumo pls

    • @shanthanudq400
      @shanthanudq400 2 ปีที่แล้ว +17

      കള്ളിമുണ്ട് എന്തിനാ കത്തിപിടികൻ ആണോ

  • @youvideos2478
    @youvideos2478 2 ปีที่แล้ว +732

    ചന്ദ്രനിൽ പോയി ഒരു ഓംപ്ലേറ്റ് 🥚അടിക്കുന്നതും കൂടി കാണിച്ചാൽ തൃപ്തിയാകും എനിക്ക് 💕😇😇😇😇😇

  • @reemolmol3578
    @reemolmol3578 2 ปีที่แล้ว +19

    ഓരോന്നും കാണുമ്പോൾ നമ്മുടെ റബ്ബിനെ കൂടുതൽ അടുത്തറിയാൻ കഴിയുന്നു

  • @akhildas2725
    @akhildas2725 2 ปีที่แล้ว +2229

    രുചിയുടെ പുതിയ തലങ്ങൾ തേടി ഇക്ക വീണ്ടും 😍😍👍

    • @carl_nr
      @carl_nr 2 ปีที่แล้ว

      300 sub aavan sahayikkumo pls

    • @inshas.psctips8186
      @inshas.psctips8186 2 ปีที่แล้ว +7

      👍😍😍

    • @naturalchannelmalayalam1501
      @naturalchannelmalayalam1501 2 ปีที่แล้ว +2

      Hi friends

    • @RajKumar-jw4rr
      @RajKumar-jw4rr 2 ปีที่แล้ว

      😆@@inshas.psctips8186🤪xx🤪xx🤪xxxx🙄x🙄🙄🥲🤩🙋🏻‍♂️x🙄🙄🙄xx 🤬x🙄x🤬x🤬🤬🤬x🤬🙄🤬x🤬x🤬x🤬🤬xx🤬🤬🤪x🤬🤬🤬🤬🙄🤬x🤬👌🏻xx👌🏻🙄🤬🤬🤬x🤬🙄🫢🤬x🤬xx🤬🙄🤬x🤬🤬🤬🤬🤬🤬x🤬🤬🙄🙄🙄🤬x🤬xx🙄🙄🙄🙄🙄xx🤪🤪x🤪🤪🤪x🤪xx🤪xx🤪🤪🤪🤪🤪x🤪🤪xxx🤪x🤪x👌🏻

    • @jasimmohammad1904
      @jasimmohammad1904 2 ปีที่แล้ว

      th-cam.com/video/vUzR1JSyq3Y/w-d-xo.html

  • @manjukannankannan5045
    @manjukannankannan5045 2 ปีที่แล้ว +367

    നാളത്തെ പാചകം അങ്ങ് ചന്ദ്രനിൽ ... മൊട്ട നിലം തൊടാതെ പൊരിച്ചത് 😆😆😆....

    • @midhlajk163
      @midhlajk163 2 ปีที่แล้ว +1

      😂

    • @athulas975
      @athulas975 2 ปีที่แล้ว +22

      Comment ഇടല്ലേ കണ്ടാൽ പുള്ളി അത് serious aayi edukkum🤣🤣

    • @adithyac2736
      @adithyac2736 2 ปีที่แล้ว

      @@athulas975 😂😂😂😂

    • @aromaharshan1000
      @aromaharshan1000 2 ปีที่แล้ว +1

      😂😂😂

    • @rahmathcakes7483
      @rahmathcakes7483 2 ปีที่แล้ว

      😂😂😂

  • @Neeraj_453
    @Neeraj_453 2 ปีที่แล้ว +80

    അങ്ങോട്ട് പോകാൻ പറ്റില്ല, അവിടെ danger ആണെന്ന് എഴുതി വച്ചിട്ടുണ്ട്. അപ്പൊ നമുക്ക് അങ്ങോട്ട്‌ പോകാം 🤣🤣.. Firoz Ikka.. ❤️

  • @Pookalam1122
    @Pookalam1122 2 ปีที่แล้ว +401

    മുട്ട പൊരിക്കാനായി ഇത്രെയും ഭികരമായ സ്ഥലം തിരഞ്ഞെടുത്ത ഫിറോസ് bro ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @y100gaming3
    @y100gaming3 2 ปีที่แล้ว +1668

    അഗ്നി പർവത്തിൽ കോഴി മുട്ട പൊരിച്ച ആത്യ മനുഷൻ Firoz ikka 😘😘😘👌

    • @ft.rishikeshhh
      @ft.rishikeshhh 2 ปีที่แล้ว +31

      12 vayassulla njan oru shortfilm cheythittund onnu kand support cheyyamo.....

    • @weecomady_1234
      @weecomady_1234 2 ปีที่แล้ว +18

      Ath vellam aan akni paevatham aanengi aduth poolum nikkaan patilla 🤣🤣

    • @devkrishna4599
      @devkrishna4599 2 ปีที่แล้ว +1

      @@ft.rishikeshhh athinte link ithil idu

    • @anandhakrishnanks5968
      @anandhakrishnanks5968 2 ปีที่แล้ว +8

      Bear Grylls

    • @aqsa4694
      @aqsa4694 2 ปีที่แล้ว +2

      🤣🤣🤣🤣

  • @aaliyanathaal6298
    @aaliyanathaal6298 2 ปีที่แล้ว +18

    അങ്ങോട്ട് പോവേണ്ട danger എന്ന് എഴുതി വെച്ചിട്ടുണ്ട്
    ലെ ഫിറോസിക്ക :അപ്പോ നമുക്ക് അങ്ങോട്ട്‌ പോവാം 🔥🔥🔥

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 ปีที่แล้ว +88

    *രണ്ട് വിറക് കഷണം കൂട്ടി ഇട്ട് കത്തിച്ച് പുഴുങ്ങേണ്ട മുട്ടയേം കൊണ്ട് അഗ്നിപർവതത്തിൽ പോയി പുഴുങ്ങിയ ഇക്കയാണ് മാസ്സ്* 😹❤️

    • @carl_nr
      @carl_nr 2 ปีที่แล้ว

      300 sub aavan sahayikkumo pls

  • @sreeharisreekumar7994
    @sreeharisreekumar7994 2 ปีที่แล้ว +433

    ചരിത്രത്തിൽ രേഖപ്പെടുത്തും : അഗ്നിപർവ്വതത്തിൽ കോഴിമുട്ട പൊരിച്ച മലയാളി - ഫിറോസ് ഇക്ക❤️😁

    • @fixit7488
      @fixit7488 2 ปีที่แล้ว +2

      Ath njn anu bro kintamani and mount agung

    • @alliswell1428
      @alliswell1428 2 ปีที่แล้ว +3

      Water Thilach Kayyilak Therikanda
      Dehathekum

    • @alliswell1428
      @alliswell1428 2 ปีที่แล้ว +2

      Dangerous

    • @muralidharan2988
      @muralidharan2988 2 ปีที่แล้ว +1

      Mutta porichathalla vevichathanu

    • @SurajInd89
      @SurajInd89 2 ปีที่แล้ว

      Aayirakkanakkinu malayalikal avide poyittundakum athinu munpu. Ariyillenkil chilakkathirikk.

  • @theperasite4373
    @theperasite4373 2 ปีที่แล้ว +26

    മുട്ടയിട്ട് പ്ലാസ്റ്റിക് കവർ ഉരുകാത്തതെന്താ??🤔🤔

    • @prajiN495
      @prajiN495 2 ปีที่แล้ว

      ചൂടുവെള്ളത്തിൽ പ്ലാസ്റ്റിക്ക് ഉരുക്കില്ല

  • @mohammedanwarsha3798
    @mohammedanwarsha3798 2 ปีที่แล้ว +114

    ലെ രതീഷ് -ചെരട്ടകകത് കുറച്ചു ലാവ കൊണ്ടുവാ ഇക്കാ നമ്മുക്ക് കർപ്പൂരത്തിന് പകരം ഉപയോഗികാം 😁🔥

  • @shijokrishna6615
    @shijokrishna6615 2 ปีที่แล้ว +144

    ചൂട് കണ്ടാൽ ആശാന് പാചകം ചെയ്യണം. ഫിറോസ് ഇക്കായ്ക് എന്ത് അഗ്നിപർവതം😀😀

  • @sksksk122
    @sksksk122 2 ปีที่แล้ว +4

    എല്ലാത്തിന്റെയും ഉടമസ്ഥൻ അള്ളാഹു ആണ് അവയുടെ ഒക്കെ നിയന്ത്രണം അവന്റെ കയ്യിലാണ് ... സുബ്ഹാനല്ലാഹ്.. 🤲🏻🤲🏻

  • @sureshgopalakrishnan9610
    @sureshgopalakrishnan9610 2 ปีที่แล้ว +8

    തിളക്കുന്ന വെള്ളത്തിൽ പ്ലാസ്റ്റിക് മുക്കിവെച്ചാൽ melt ആവില്ലേ

    • @azzanalcatel2809
      @azzanalcatel2809 2 ปีที่แล้ว

      അതാണ് എന്റെയും സംശയം

    • @tjyothish5512
      @tjyothish5512 2 ปีที่แล้ว

      No dear. Water boil ചെയ്യുന്നത് 100°C il ആണ്. പ്ലാസ്റ്റിക് melt cheyyan at least 110-290°C temperature എങ്കിലും വേണം.

  • @ViPEREsSports
    @ViPEREsSports 2 ปีที่แล้ว +17

    Ente mwone aah mutta kazhikkan koodi kaanicha aah changurappu 😍😍😍😍

    • @pablodg6833
      @pablodg6833 2 ปีที่แล้ว

      Sugam anno 🧘

    • @Suip07
      @Suip07 2 ปีที่แล้ว

      Aariithh😂😂🙏

  • @muhammedmammu9171
    @muhammedmammu9171 2 ปีที่แล้ว +10

    ചൂട് ഉണ്ടായിട്ടും ചെറിയ ചൂട് എന്ന് പറഞ്ഞ് യാസീൻ ബ്രോനെ കൊണ്ട് തൊടിയിപ്പിക്കാൻ വേണ്ടി കള്ളം പറഞ്ഞ ഫിറോസ്ക 😂🥰

  • @harshithamedutech
    @harshithamedutech 2 ปีที่แล้ว +59

    Oru reksha illallo 😍

  • @jerrykumbalanghi7531
    @jerrykumbalanghi7531 2 ปีที่แล้ว +807

    അഗ്നിപർവതിൽ മുട്ട പുഴിങ്ങി കഴിച്ച ഇക്ക mass എജ്ജാതി 🥰🥰🔥🔥🔥

  • @zubinalappad1239
    @zubinalappad1239 2 ปีที่แล้ว +2

    😢😢😢😢യാ അല്ലാഹ്.. നരകത്തിൽ കല്ലും ഇരുമ്പുമൊക്കെ ആയി കത്തിക്കുമെന്നും അതിലെ തിളക്കുന്ന വെള്ളം കുടിപ്പിക്കുമെന്നും പറയുമ്പോൾ നമുക്ക് നിസാരം... ഇത് കണ്ടാൽ തന്നെ... സുബ്ഹാനല്ലാഹ്.. ദുനിയാവിൽ ഇങ്ങനെ എങ്കിലു അവിടെ നീ എന്താവും ഒരുക്കി വച്ചിരിക്കുവാ 🤲🏻..

  • @_kannur_kaaran4572
    @_kannur_kaaran4572 2 ปีที่แล้ว +88

    സൂക്ഷിക്കണം. ഒരു നിമിഷത്തെ അശ്രദ്ധ മതി 4 മുട്ട extra പൊരിയാൻ.!

  • @it_.wasnt_me.
    @it_.wasnt_me. 2 ปีที่แล้ว +150

    ഇന്ന് കൈലി ഉടുക്കാഞ്ഞത് നന്നായി അല്ലേൽ 2 മുട്ട കൂടി പുഴുങ്ങി പോയേനെ 😂

  • @irfuzzworld4435
    @irfuzzworld4435 2 ปีที่แล้ว +21

    ഫിറോസ്കാ നിങ്ങൾ ലോക കോമഡി ആണ് ട്ടോ 😆...... ചില സംസാരങ്ങൾ ഒക്കെ കേൾക്കുമ്പോയെ ചിരി വരുകയാണ് ബ്രോ 🙏😂

  • @arunshankar9996
    @arunshankar9996 2 ปีที่แล้ว +153

    വർഷം 2035, ഫിറോസ് ഇക്ക : "അപ്പോ നമ്മളിപ്പോ ചന്ദ്രനിലാണ്......."😁

    • @thasleesamad7432
      @thasleesamad7432 2 ปีที่แล้ว

      😂😂😂

    • @iamhappy6721
      @iamhappy6721 2 ปีที่แล้ว +10

      നമ്മൾ ഇപ്പോൾ നിൽക്കുന്നത് ചന്ദ്രനിലാണ് ഭൂമിയിൽ കിട്ടാത്ത വെറൈറ്റി സാധനത്തെയാണ് നമ്മൾ ഇന്ന് കറി വെക്കാൻ പോകുന്നത്

    • @midlajmuhammed1869
      @midlajmuhammed1869 2 ปีที่แล้ว +12

      @@iamhappy6721 alien mappas athum rocket propeller inu thaazhe vachu morichath

    • @soumyakr5153
      @soumyakr5153 2 ปีที่แล้ว

      🤣🤣

    • @gokulkrishna6570
      @gokulkrishna6570 2 ปีที่แล้ว

      @@midlajmuhammed1869 😂😂

  • @jasirjasir3097
    @jasirjasir3097 2 ปีที่แล้ว +182

    ഇങ്ങനെ ഉള്ള സ്ഥലങ്ങൾ കാണാൻ അഗ്രിഹിക്കുന്നവർ ഇവിടെ കൂടാം ❤️

    • @PRAJEESH-e1j
      @PRAJEESH-e1j 2 ปีที่แล้ว +2

      അങ്ങനെ യുള്ള ആഗ്രഹം ഒന്നും ഇല്ല

  • @cevvlogs6805
    @cevvlogs6805 2 ปีที่แล้ว +39

    ഹായ് ഫിറോസ്...👍ഇന്ത്യയിൽ അഗ്നിപർവ്വതമില്ലെങ്കിലും ഹിമാലയനിരകളിൽ പലയിടത്തും ചൂട് നീരുറവകളും ജലാശയങ്ങളുമുണ്ട്.മണാലിയിൽ ചൂട് വെള്ളമുള്ള ഇത്തരമൊരു കുളം കണ്ടിട്ടുണ്ട്.

    • @tjyothish5512
      @tjyothish5512 2 ปีที่แล้ว +1

      ഇന്ത്യയിൽ അഗ്നിപർവതം ഇല്ലേ? അപ്പോൾ പിന്നെ Barren?

    • @cevvlogs6805
      @cevvlogs6805 2 ปีที่แล้ว

      @@tjyothish5512 Thank you 💐

  • @afsalc.n
    @afsalc.n 2 ปีที่แล้ว +116

    ഒരു കോഴിമുട്ട പുഴുങ്ങുന്നത് കാണാൻ 2 മണിക്കൂർ കൊണ്ട് 2ലക്ഷം കാഴ്ചക്കാർ.. അതാണ്‌ ഫിറോസ് ഇക്ക...❤️🔥🔥🔥 ഇനി നമുക്ക് അന്റാർട്ടിക്ക പോയി ഐസ് ക്രീം ഉണ്ടാക്കണം...

    • @mubashiramubi8998
      @mubashiramubi8998 2 ปีที่แล้ว +2

      ❤👍🏻👍🏻😎😎

    • @dileepa505
      @dileepa505 2 ปีที่แล้ว +2

      ന്റെ മോനെ🤣🤣🤣

    • @av2382
      @av2382 2 ปีที่แล้ว +1

      🤣

    • @njan.varayan
      @njan.varayan 2 ปีที่แล้ว +1

      🤣

    • @reshma1060
      @reshma1060 2 ปีที่แล้ว

      😂😂😹

  • @nuhmannm3290
    @nuhmannm3290 2 ปีที่แล้ว +8

    എങ്ങാനും പൊട്ടിയാൽ ഫിറോസ്ക : അടുത്തതായി ഒരു വെറൈറ്റി പരിപാടിയാണ്, യാസീൻ പുഴുങ്ങിയത്.. 🚶🏻‍♂️

  • @sougandhvj9504
    @sougandhvj9504 2 ปีที่แล้ว +11

    ലെ അഗ്നിപർവതം : നിർത്തി അങ്ങ് അപമാനിക്കുവാണല്ലെ..... 😂👀

  • @shabuskitchenvibes1283
    @shabuskitchenvibes1283 2 ปีที่แล้ว +420

    ഫിറോസ് ഇക്ക പണ്ടേ പൊളിയല്ലേ മുട്ട പുഴുങ്ങാൻ അഗ്നിപർവത0തേടി പോയ ഒരേ ഒരാൾ 👍👍👍❤

    • @varebts2551
      @varebts2551 2 ปีที่แล้ว +1

      🔥🔥🔥

    • @meenakshimeenakshi1488
      @meenakshimeenakshi1488 2 ปีที่แล้ว

      ആ സമയത്തു എങ്ങാനും അഗ്നി പർവതം പൊട്ടിയിരുന്നു എങ്കിൽ ഇക്ക പൊരിഞ്ഞേനെ നല്ല രീതിയിൽ തന്നെ...

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 2 ปีที่แล้ว +78

    വന്ന് വന്ന് അഗ്നിപർവതത്തിന് പോലും രക്ഷ ഇല്ലാതായി...😁😁😁

  • @nainusworld2911
    @nainusworld2911 2 ปีที่แล้ว +3

    100 degree Celsiusല് പ്ളാസ്റ്റിക് കവർ ഉരുകൂലെ

  • @funnyandbeautiful
    @funnyandbeautiful 2 ปีที่แล้ว +14

    ഒരുപക്ഷെ കുറച്ച് നാൾ കഴിഞ്ഞ് ആ അഗ്നിപർവതം അറിയപ്പെടുന്നത്, ഫിറോസിക്ക മുട്ട പുഴുങ്ങിയ അഗ്നിപർവ്വതം എന്നാവാം🔥

    • @uvaisedavanna3511
      @uvaisedavanna3511 2 ปีที่แล้ว +2

      ചിരിപ്പിക്കല്ലേ

  • @reshmaziya11
    @reshmaziya11 2 ปีที่แล้ว +112

    നമ്മുടെ നാട്ടിൽ ഇല്ലാത്തതു ഭാഗ്യം... ഉണ്ടാരുന്നേ ഓരോന്നൊക്കെ അതിൽ പോയി ചത്തേനെ 😂

    • @jishnu133
      @jishnu133 2 ปีที่แล้ว +10

      Sathiyam🙂make a seen kanichene👀🤣

    • @Iwillbefamous1day
      @Iwillbefamous1day 2 ปีที่แล้ว

      @@jishnu133 ate 🤣🤣

    • @ruediepop5979
      @ruediepop5979 2 ปีที่แล้ว +1

      Gas laabhikaan avide poyi cook cheyyum

    • @Muhammed2.0-r9g
      @Muhammed2.0-r9g 2 ปีที่แล้ว +1

      ഇന്ത്യയിൽ ഉണ്ട്.
      അന്റോമോൻ നികോബാർ ദ്വീബിൽ 🥲

  • @richuvarghese4498
    @richuvarghese4498 2 ปีที่แล้ว +5

    ഇനി അടുത്തത് സഹാറ മരുഭൂമിയിൽ പോയി ചപ്പാത്തി ചുടുന്നത് 😝

  • @thedarkphionex3625
    @thedarkphionex3625 2 ปีที่แล้ว +19

    Dinosaur: ഭാഗ്യം വംശനാശം വന്നത് ഇല്ലേൽ ഇങ്ങേർ നമ്മളെയും ഫ്രൈ ആക്കിയെനെ 😂

  • @vaisakhmurali9294
    @vaisakhmurali9294 2 ปีที่แล้ว +83

    ഇക്ക അടുത്തത് ചൊവ്വയിൽ തന്നെ ആവട്ടെ 😆

    • @carl_nr
      @carl_nr 2 ปีที่แล้ว

      300 sub aavan sahayikkumo pls

    • @rajirajan547
      @rajirajan547 2 ปีที่แล้ว +1

      ചൊവ്വയിൽ പോയി ചിക്കൻ fry ഉണ്ടാക്കി വരട്ടെ

    • @thesymmetry6854
      @thesymmetry6854 2 ปีที่แล้ว +3

      SpaceX would help 😎

  • @RashidVanimal
    @RashidVanimal 2 ปีที่แล้ว +8

    കാണുമ്പോൾ തന്നെ ബേജാറാകുന്നു... ബിസ്മി കൂട്ടി മുട്ട തിന്നുന്ന ഫിറോസ്‌ക്ക.....😍🥰

  • @poochaser5596
    @poochaser5596 2 ปีที่แล้ว +118

    കോഴിമുട്ട പൊരിക്കുവാൻ വേണ്ടി അഗ്നിപർവ്വതം വരെ പോയ ഫിറോസ് ഇക്കാ ആണ് എന്റെ ഹീറോ😎🔥

    • @ft.rishikeshhh
      @ft.rishikeshhh 2 ปีที่แล้ว +1

      12 vayassulla njan oru shortfilm cheythittund onnu kand support cheyyamo.....

    • @muhammedanas1336
      @muhammedanas1336 2 ปีที่แล้ว +1

      @@ft.rishikeshhh kaila

    • @ash-vr7nc
      @ash-vr7nc 2 ปีที่แล้ว

      th-cam.com/users/shortsBc-khjUCuRQ?feature=share

    • @carl_nr
      @carl_nr 2 ปีที่แล้ว

      300 sub aavan sahayikkumo pls

  • @nazivlogs4331
    @nazivlogs4331 2 ปีที่แล้ว +90

    എവിടെ പോയാലും ഇക്ക food വിട്ട് ഒരു കളി ഇല്ല. ഇക്ക power തന്നെ 💫💥❤️

    • @pofoiyu8680
      @pofoiyu8680 2 ปีที่แล้ว +1

      Pinne food channel vlog varo nthonade😂😂

  • @alissonbecker7850
    @alissonbecker7850 2 ปีที่แล้ว +9

    ലാവ മുട്ട കഴിച്ച് നോക്കിയിട്ട് ഫിറോസ്ക്ക Woow yummy😂😂😂

  • @shawnrounder
    @shawnrounder 2 ปีที่แล้ว +79

    History was wrong😂😂
    അഗ്നിപർവ്വതം ഇന്നി ഫിറോസ് ഇക്ക ഭരിക്കും😁🔥

  • @shamitastyworld9517
    @shamitastyworld9517 2 ปีที่แล้ว +8

    1) അഗ്നിപർവതത്തിലെ ലാവയിൽ മുട്ട പുഴുങ്ങി തിന്ന ആദ്യ മനുഷ്യൻ ആര്?
    @ യൂട്യൂബിലെ കുക്കിംഗ് രാജാ ഫിറോസ് പാലക്കാട്🔥

    • @Zinuippu
      @Zinuippu 2 ปีที่แล้ว

      ആ പാലക്കാട് എന്ന് കേൾക്കുമ്പോൾ ഒരു അഭിമാനം തോന്നുന്നു. 😎

  • @Aymin_official
    @Aymin_official 2 ปีที่แล้ว +1

    Porichath allallo puzhungiyath alle 😰😰😰captionl porichath enn koduthekunnu

  • @abdullnazir2051
    @abdullnazir2051 2 ปีที่แล้ว +122

    തീക്കട്ടയിൽ ഉറുമ്പ് അരിക്കുന്നോ... 🔥 അഗ്നിപർവതത്തിൽ കോഴിമുട്ട പൊരിക്കുന്ന നിങ്ങൾ മാസ്സ് അല്ല മരണ മാസ്സ് ആണ്.. 🥰👌🏻👌🏻👌🏻അടുത്തത് സൂര്യനിൽ മീൻ ചുട്ട് എടുക്കൽ ഉടൻ 🤭😅

    • @varebts2551
      @varebts2551 2 ปีที่แล้ว +3

      Venel athum cheyyum inger🔥🔥🔥

    • @georgejohnson5725
      @georgejohnson5725 2 ปีที่แล้ว +2

      ath paad illa.. uchayk bikinte seatil vech kodutha mathi.. full pothine venelum fry aakam

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 ปีที่แล้ว

      😜😆

  • @truestoryvarkala5016
    @truestoryvarkala5016 2 ปีที่แล้ว +10

    ഇവിടെ ഗൾഫിൽ ആണെങ്കിൽ മുട്ട പൊട്ടിച്ച് റോഡിൽ ഒഴിച്ചു കൊടുത്താൽ മതി മുട്ട പൊരിഞ്ഞു കിട്ടും😎

  • @LazeMedia
    @LazeMedia 2 ปีที่แล้ว +11

    Adipoli😀

  • @ashiyash6594
    @ashiyash6594 2 ปีที่แล้ว +100

    എനിയാണ് കഥ ആരംഭിക്കുന്നത് 😊
    Ubaid ക്ക ന്റെ Troll കൂടി അയാൽ സെറ്റ് 😜
    Waiting Ubaid ക്ക 😁

  • @thedreamhunter.2203
    @thedreamhunter.2203 2 ปีที่แล้ว +34

    അങ്ങനെ അഗ്നി പർവ്വതത്തിലും ഇക്ക പാചകം തുടങ്ങി🤣🤣🤣🤣

  • @90sspiderman55
    @90sspiderman55 2 ปีที่แล้ว +2

    ഇതിന്റെ അടിയിൽ ഫിറോസിക്കയെ കളിയാക്കാതെ കളിയാക്കുന്ന ചിലർ ഉണ്ടങ്കിൽ ജാഗ്രത പാലിക്കുക 😂🤣

  • @basithbasi3607
    @basithbasi3607 2 ปีที่แล้ว +5

    അത് danger ആയ സ്തലാണ൬ പറയു൬ത് അതുകൊണ്ട് namukk angott pokam😂

  • @ashasajan1759
    @ashasajan1759 2 ปีที่แล้ว +11

    I think ഈ കാണുന്ന നീല വെള്ളം sulfuric ആസിഡ് ആണെന്ന്... ഇതിന് അസിഡിറ്റി കൂടുതൽ ആണ് 🙂

  • @rudrakshrenju9131
    @rudrakshrenju9131 2 ปีที่แล้ว +12

    അഗ്നി പർവദ്ധം ഇവിടെയും എന്നെ ജീവിക്കാൻ സമാധിക്കരുത് കെട്ടോ ഒന്ന് പൊട്ടൻ നിൽകുമ്പോൾ കോഴിമുട്ടയായി വന്നു 😁😁

  • @guruji2912
    @guruji2912 2 ปีที่แล้ว +5

    സ്ഥിരമായി വെള്ളം തിളക്കുമ്പോൾ വറ്റിപോവില്ലേ

    • @AMScreations7
      @AMScreations7 2 ปีที่แล้ว

      വീണ്ടും വീണ്ടും ഉണ്ടാകും

  • @kumargee5242
    @kumargee5242 2 ปีที่แล้ว +1

    നിങ്ങളാണ് തഗ് .. തഗ് ലൈഫ് എന്ന് പറഞ്ഞാൽ നിങ്ങളാണ് ഇക്കാ.. ചാനലിന്റെ പേര് വില്ലേജ് ഒന്നു മാറ്റി ഇൻറർനാഷണൽ ആക്കിക്കോ...👏👏🤣🤣👏

  • @jinoyjolly9451
    @jinoyjolly9451 2 ปีที่แล้ว +14

    ലെ രതീഷ് : എന്റെ ഇക്ക എന്നേം കൊണ്ടോയെങ്ങി എത്ര മുട്ട ഞാൻ പൊരിച്ചു തന്നേനെ....🥚🤣

  • @007arunc
    @007arunc 2 ปีที่แล้ว +26

    അഗ്നി പർവത മുട്ട mm mm വ്യത്യസ്തമായ ഒരു taste.
    ഫിറോസ് ഇക്ക: പാലക്കാട് ഒരു അഗ്നി പർവതം ഉണ്ടായിരുന്നരുന്നേൽ വിറക് ലഭിക്കാർന്നു അല്ലെ രതീഷേ.

  • @Muthnasi4468
    @Muthnasi4468 2 ปีที่แล้ว +2

    Ith പോലെയുള്ള danger സ്ഥലത്ത്...എന്തോ ഒരു അനിഷ്ടം

  • @zzzzz3729
    @zzzzz3729 2 ปีที่แล้ว +28

    Oscar കൊടുക്കണ്ട iteam ഫിറോസ് ikka❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @RahulKumar-ps8tz
    @RahulKumar-ps8tz 2 ปีที่แล้ว +60

    രതീഷേ... അപ്പോൾ നമ്മുടെ ഇന്നത്തെ പരുപാടി അഗ്നിപർവതത്തിൽ കോഴിമുട്ട പൊരിക്കൽ 😂🤣ജ്ജാതി ഫിറോസിക്ക ഇങ്ങൾ പൊളിയാനേ🔥

  • @c4clicker43
    @c4clicker43 2 ปีที่แล้ว +2

    ഇതുപോലത്തെ യാത്രകൾ ജിയോ മച്ചാനും ഫിറോസ് ഇക്കയും ഒരുമിച്ചുപോകുന്നത് വളരെ മികച്ച ഒരു അനുഭവം ആയിരിക്കും എന്നാണ് എന്റെ ഒരു ഇത്.

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 2 ปีที่แล้ว +13

    ലെ ഫിറോസ് ഇക്ക, നമ്മുടെ അടുത്ത വിഡിയോ : ആട് ലാവയിൽ മുക്കിപ്പൊരിച്ചത്...

  • @mchariff
    @mchariff 2 ปีที่แล้ว +120

    രതീഷെട്ടൻ ഇല്ലാതെ എന്ത് കുക്കിംഗ്‌ ആ രതീഷേ എന്ന വിളി തന്നെ പോളിയാണ് ❤❤

    • @venkateshvenkatesh-uy5yw
      @venkateshvenkatesh-uy5yw 2 ปีที่แล้ว

      it is better rathish is not accompanied him. What he is doing there, grilling snakes and other non-sense things.

    • @nihalarasheed8263
      @nihalarasheed8263 2 ปีที่แล้ว +2

      Enna ningal rathishettane ang kettikko

    • @varebts2551
      @varebts2551 2 ปีที่แล้ว

      രതീഷ് ഇല്ലേലും ഒരു കുഴപ്പവുമില്ല..

  • @AKAZA180
    @AKAZA180 2 ปีที่แล้ว +8

    ഗ്യാസ് തീർന്നത് കൊണ്ട് മൊട്ട പൊരിക്കാൻ Indonesia വരെ പോയ അണ്ണൻ അന്ന് താരം 🤣😂🤣❤️

  • @Kallivalli999
    @Kallivalli999 2 ปีที่แล้ว +21

    01:33 ഇക്ക : അഗ്നി പർവതം ഇനിയും പൊട്ടാനുള്ള സാധ്യത ഉണ്ട് , അത് കൊണ്ട് വേകം പോയി മുട്ട പൊരിക്കാം 🤣😂

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ 2 ปีที่แล้ว +62

    മുട്ട "പൊരിക്കാൻ" അഗ്നിപർവ്വതത്തിലെ വെള്ളത്തിലിട്ടു "പുഴുങ്ങി" ലാസ്റ്റ് "ഓംലെറ്റ് "ആക്കി കഴിച്ചു ..😂😂😂😂

  • @Ab-fz2mg
    @Ab-fz2mg ปีที่แล้ว +3

    അഗ്നി പർവതത്തിൽ വള്ളിചെരിപ്പിട്ടു പോയ യാസിനാണ് എന്റെ ഹീറോ

  • @raajaav6769
    @raajaav6769 2 ปีที่แล้ว +156

    ആഗ്നി പർവതത്തിലും കുക്കിങ് 💚💪

  • @vyshakhthovarayi424
    @vyshakhthovarayi424 2 ปีที่แล้ว +90

    Guide:“92 degrees”… le Ikka: “athonnualla… vellam thilakkanenkil 100 degree venam!” The mass😂

    • @bond740
      @bond740 2 ปีที่แล้ว +12

      Height koodumbol pressure kurayum
      Appol 100 degree venda water തിളക്കാൻ 😄

    • @mohammedmusthafa1008
      @mohammedmusthafa1008 2 ปีที่แล้ว +1

      @@bond740 brode concept sheriya pakshe pressure kuranna temp koodthal aanu vende😂

    • @sheenpc
      @sheenpc 2 ปีที่แล้ว +5

      @@mohammedmusthafa1008 no.. pressure kuranjal boiling point kurayum.

    • @mallika1635
      @mallika1635 2 ปีที่แล้ว

      Chemistry 🧪 class 🤣

  • @vipinkrkalangad2677
    @vipinkrkalangad2677 2 ปีที่แล้ว +2

    അനക്കോണ്ട ഫ്രൈ, പട്ടി ഫ്രൈ, അഗ്നിപർവതത്തിൽ കോഴിമുട്ട പൊരിക്കൽ അങ്ങനെ ഓരോ വിനോദങ്ങൾ ആണ് ഫിറോസ്ഇക്കാക് 😂😂

  • @fadhiyanizar7447
    @fadhiyanizar7447 2 ปีที่แล้ว +228

    ഒരു മിനിറ്റിൽ 1k ലൈക്‌ and 1.4k view 😍😍പൊളി സംഭവം കിടുക്കി 😁😁

  • @trinitian_007
    @trinitian_007 2 ปีที่แล้ว +32

    Volcano പൊട്ടിയാൽ പൊള്ളുമോ എന്ന് ചോദിച്ച... Yeseen ആണെന്റെ ഹീറോ... 😂😂😂😂😂😂

    • @veena154
      @veena154 2 ปีที่แล้ว

      🤣🤣🤣🤭🤭🤭

    • @soumyakr5153
      @soumyakr5153 2 ปีที่แล้ว

      🤣🤣🤣🤣

  • @akhilthewellnessadvisor9578
    @akhilthewellnessadvisor9578 2 ปีที่แล้ว +1

    ഇതൊക്കെ danger ആണ് ഭായ്... Volcano തിളക്കുനെ അടിയിൽ നല്ല chemical reaction ndakkund. Athu mutta puzhugi kazhichal.. Serious aaya health issue.. Varan sadiyatha und

  • @mangalathukaranmachaan8445
    @mangalathukaranmachaan8445 2 ปีที่แล้ว +11

    ഒരു ചെറിയ സംശയം.മുട്ടതോടിന് ചൂടില്ലേ.?ചൂടിൽ മുക്കിയാൽ പ്ളാസ്റ്റിക്ക് കവർ ഉരുകില്ലേ?

    • @hakunamatata9625
      @hakunamatata9625 2 ปีที่แล้ว

      അത് പ്ലാസ്റ്റിക് cover അല്ല

    • @kunjata4221
      @kunjata4221 2 ปีที่แล้ว

      വെള്ളത്തിന്റെ ചൂടിൽ കവർ ഉരുകില്ല
      100 ഡിഗ്രി
      എന്നാൽ എണ്ണയുടെ ചൂടിൽ ഉരുകും 135to 140ഡിഗ്രി

  • @BKIslamicGallery
    @BKIslamicGallery 2 ปีที่แล้ว +42

    Excellent Video. ഇനിയും ഇത്പോലോത്ത വീഡിയോ പ്രതീക്ഷിക്കുന്നു

  • @slvlogs8533
    @slvlogs8533 2 ปีที่แล้ว +3

    Volcano കണ്ടപ്പോൾ നരകം ഓർമ്മ വന്നവർ ഉണ്ടോ?

  • @anjuaadhiv9385
    @anjuaadhiv9385 2 ปีที่แล้ว +73

    🥰❤️ഇക്ക നിങ്ങള് മാസല്ല മരണ മാസ്സ് തന്നെ 🥰🥰💥💥✨️✨️✨️✨️പൊളിച്ചു 👌👌👌👌👌

    • @cosmoreaction7226
      @cosmoreaction7226 2 ปีที่แล้ว

      Translation 😮😮😮

    • @nihad2_0_0_4
      @nihad2_0_0_4 2 ปีที่แล้ว

      @@cosmoreaction7226 😂😂

    • @stebincleetus7393
      @stebincleetus7393 2 ปีที่แล้ว

      പണ്ട് ലക്ഷ്മണൻ ആയിരുന്നു 😳

    • @ronoboyy1998
      @ronoboyy1998 2 ปีที่แล้ว

      @@cosmoreaction7226 😂😂🥵

  • @timelytalks
    @timelytalks 2 ปีที่แล้ว +78

    വെറും 10 മിനിറ്റ് കൊണ്ട് അഗ്നി പർവതത്തിൽ കോഴിമുട്ടകൾ പുഴുങ്ങിയെടുത്ത നമ്മുടെ സ്വന്തം ഫിറോസ്‌ക 🥰😍🤩 ❤‍🔥❤‍🔥❤‍🔥❤‍🔥

    • @mk.rasakhmkr6104
      @mk.rasakhmkr6104 2 ปีที่แล้ว

      ഒ മില്യനിയർ ഗ്രീൻ പാസ്സ് എങ്ങനെ കിട്ടും.?ജിമെയിൽ ബ്ലോക് ആയാൽ എന്ത് ചെയ്യും. ഫോൺ നമ്പർ മാറ്റാൻ എന്ത് ചെയ്യണം.? Pls റിപ്ലൈ

    • @jasimmohammad1904
      @jasimmohammad1904 2 ปีที่แล้ว

      th-cam.com/video/vUzR1JSyq3Y/w-d-xo.html

  • @AKAZA180
    @AKAZA180 2 ปีที่แล้ว +1

    കോഴി മുട്ട പൊരിക്കാൻ വീട്ടിൽ ഗ്യാസ് തീർന്നിട് അണ്ണോ അഗ്നിപർവതത്തിൽ പോയെ 🤣🤣🤣🤣😂🤣😂🤣

  • @amalk.r8082
    @amalk.r8082 2 ปีที่แล้ว +84

    Ikkayude videoku വേണ്ടി കട്ട waiting ആയിരുന്നു അപ്പോയെക്കും ഇങ്ങ് എത്തി ✨️

  • @minnal_dude
    @minnal_dude 2 ปีที่แล้ว +9

    അഗ്നി പാർവതത്തിൽ പോയി കോഴി മുട്ട പൊരിച്ച റെക്കോർഡ് ഫിറോസ് ഇക്കാക് തന്നെ 😂❤✨️

  • @seglobal5175
    @seglobal5175 2 ปีที่แล้ว +1

    അവിടെ ഉള്ളവർ ഭാഗ്യവാന്മാരാണ്...എന്തായാലും ഗ്യാസിൻ്റെ പൈസ save ചെയ്യലോ...

  • @abik2432
    @abik2432 2 ปีที่แล้ว +8

    12:17 പൊട്ടിത്തെറിച്ചാൽ ചുട്ടിപ്പാറ ഫ്രൈ കിട്ടും.. 🤣🤣🤣

  • @shifxz___-
    @shifxz___- 2 ปีที่แล้ว +68

    Firoz ikka: ഇത് പൊട്ടിത്തെറിച്ചൽ .....🧐
    Yaseen: പൊട്ടിത്തെറിച്ചആൽ ചുട്ടിപ്പാറ fry കിട്ടും 😁

  • @adithg9651
    @adithg9651 2 ปีที่แล้ว +1

    ചിലപ്പോ തോന്നും ഇങ്ങേർക്ക് മുഴുത്ത പ്രാന്താണെന്ന്😄
    അല്ലെങ്കിൽ പിന്നെ ആരെങ്കിലും ലാവയിൽ മുട്ട പുഴുങ്ങി തിന്നുമോ

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +40

    അപ്പൊ ട്രെൻഡിങ്ങിൽ ഇനി ഫിറോസ് ഇക്കയുടെ അഗ്നി പർവതത്തിൽ കോഴിമുട്ട പൊരിക്കുന്നത് കാണാം 😄👌👌👌

  • @Callme-uvais
    @Callme-uvais 2 ปีที่แล้ว +29

    നരഖം ഓർമ വരുന്നു🤲

    • @mufeedamufi2013
      @mufeedamufi2013 2 ปีที่แล้ว +5

      ഇത്രയും cmnts വായിച്ചതിൽ ഇതാണ് ഉത്തമമായ വാക്കുകൾ നരകം ഓർമ വന്നു യാ allah

    • @martinjojy8456
      @martinjojy8456 2 ปีที่แล้ว +2

      @@mufeedamufi2013 🤣🤣

    • @jyothika_vettikkat
      @jyothika_vettikkat 2 ปีที่แล้ว +2

      Munb kandittundo😆

    • @shikarishambu298
      @shikarishambu298 2 ปีที่แล้ว +1

      Sathyam kanditt pedi aavnnu

    • @Callme-uvais
      @Callme-uvais 2 ปีที่แล้ว

      @@jyothika_vettikkat edakk kozhi chudaan povaarund

  • @afraappu4798
    @afraappu4798 2 ปีที่แล้ว +2

    ഇതൊന്നും നേരിട്ട് കാണാൻ നമ്മളെ രതീഷ് ചേട്ടൻ ഭാഗ്യം ഇല്ലല്ലോ 😒miss u muthy 🤩♥️

  • @criminalff3467
    @criminalff3467 2 ปีที่แล้ว +16

    രതീഷ് ഏട്ടനെ miss ചെയ്യുന്നവർ ഇല്ലേ 💔💔..

  • @nejugfx940
    @nejugfx940 2 ปีที่แล้ว +13

    Anakonda മുതൽ പട്ടിയെ വരെ പൊരിച്ചു നമ്മുടെ firozkka ഇപ്പൊ ഇതാ അഗ്നി പർവതത്തിൽ കോഴി മുറ്റെം പൊരിച്ചു
    Like🔥👍🏻

    • @railfankerala
      @railfankerala 2 ปีที่แล้ว

      കോഴി മുറ്റെം ഓ 😂😂😂🤣🤣🤣 അതെന്തൊന്ന് ചാഥനം 👹👹👺👺👺👺👺👿👿😈😈

    • @railfankerala
      @railfankerala 2 ปีที่แล้ว

      @@nejugfx940 ezunmet poda 🤣🤣🤣

  • @ഇന്നലെമരിച്ചവൻ-ജ9ദ
    @ഇന്നലെമരിച്ചവൻ-ജ9ദ 2 ปีที่แล้ว +1

    ദൈവമേ ഇനി പോത്തിനെ ചുടനായി ഒരു ഫുൾ പോത്ത് നേം കൊണ്ട് വരുവോ ആവോ🥲
    Firoz ikka maass

  • @TOXIC-f9d
    @TOXIC-f9d 2 ปีที่แล้ว +8

    M4 tech machan liquid nitrogen vachu experiment cheyyumbol evide firoz ilka lavail experiment cheyyunnu😂😂

  • @basilsunil5474
    @basilsunil5474 2 ปีที่แล้ว +22

    ഏതു കേസും പിടിക്കുന്ന ഫിറോസ് ഇക്ക അനു എൻ്റെ ഹീറോ😂♥️♥️

  • @albinthomaskuruvila536
    @albinthomaskuruvila536 ปีที่แล้ว +1

    Pandu JCB kondu puram choriyuka ennokke kettittund. Ee manushyan vere level oru volcanoe kittiyirunnenkil mutta puzhungamayirunnu ennu 😂

  • @arunthomas7362
    @arunthomas7362 2 ปีที่แล้ว +6

    ഇതുപോട്ടിത്തെറിച്ചാൽ ചുട്ടി പാറ ഫ്രൈ കിട്ടും 😍😍😍😍😍അതു പൊളിച്ചു 😂😂😂😂😂യാസിൻ ബ്രോ 😁😁

  • @midhunmidhu9691
    @midhunmidhu9691 2 ปีที่แล้ว +10

    സ്വന്തം മുട്ട പൊരിയാതെ നോക്കണം ഇക്ക😱😱😲😲