10 th PRELIMS എഴുതാൻ പോകുന്നവരോട്.. വെറും 4 കാര്യങ്ങൾ മാത്രം

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 280

  • @MrandMrs_PSC
    @MrandMrs_PSC  2 ปีที่แล้ว +18

    PSC എഴുതുന്നവർ എല്ലാരും നമ്മുടെ Telegram channel -ൽ join ചെയ്യുക. link താഴെ👇👇👇
    telegram.me/mrandmrspscofficial

  • @inshas.psctips8186
    @inshas.psctips8186 2 ปีที่แล้ว +161

    നാളെ എക്സാം എഴുതുന്ന എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ 😍😍

    • @joyalmj2747
      @joyalmj2747 2 ปีที่แล้ว +6

      All d bst ഇത്താത്ത

    • @kavya_1108
      @kavya_1108 2 ปีที่แล้ว +5

      Thank u

    • @അനന്യമനോജ്
      @അനന്യമനോജ് 2 ปีที่แล้ว +2

      Thankyou 🥰🥰

    • @ambadibinu5309
      @ambadibinu5309 2 ปีที่แล้ว +1

      നാളത്തെ എക്സാം എഴുതാൻ ആസ്വകര്യം ഉണ്ട്,
      ഇനി വരുന്ന എക്സാംമിന് ഇത് ബാധിക്കുമോ.

  • @jifinkj1387
    @jifinkj1387 2 ปีที่แล้ว +119

    നാളെ പരീക്ഷയാണ് സാറിന്റെ അനുഗ്രഹം ഉണ്ടാവണം നാളെ പരീക്ഷ എഴുതുന്ന എല്ലാം ഉദ്യോഗാർത്ഥികൾക്കും വിജയാശംസകൾ നേരുന്നു ❤❤❤❤👍👍👍👍

  • @SaindhavaSanyasi
    @SaindhavaSanyasi 2 ปีที่แล้ว +112

    കഷ്ടപ്പെട്ട് പഠിച്ച എല്ലാ ഉദ്യോഗാർഥികൾക്കും നല്ല വിജയം ആശംസിക്കുന്നു 🥰🥰🔥

  • @veenamidhun9546
    @veenamidhun9546 2 ปีที่แล้ว +53

    Important point : എക്സാം കഴിഞ്ഞു വന്നു cutoff അറിയാൻ youtube തുറക്കാതിരിക്കുക. Tension കൂട്ടനേ ഇത് ഉപകരിക്കു.
    നാളെ exaam എഴുതുന്ന എല്ലാ കൂട്ടുകാർക്കും ✨️All The Best✨️

    • @MrandMrs_PSC
      @MrandMrs_PSC  2 ปีที่แล้ว +3

      👍👍

    • @amruthaammus6477
      @amruthaammus6477 2 ปีที่แล้ว +2

      Excactly💯💯💯

    • @divyamolkr7904
      @divyamolkr7904 2 ปีที่แล้ว +2

      ഉടൻതന്നെ mains നുവേണ്ടി പഠിക്കുക

    • @staysafe5889
      @staysafe5889 2 ปีที่แล้ว +2

      അതെങ്ങനെ നാളെ യൂട്യൂബ് channels റീച് കൂട്ടാനുള്ള തിരക്ക് ആവും
      ചില channel cut off 100
      ചില ചാനൽ cut off ഇല്ല 0😂

  • @sreejithmattathil5534
    @sreejithmattathil5534 2 ปีที่แล้ว +39

    *എല്ലാവർക്കുമായി ഹൃദയവാതിൽ തുറക്കട്ടെ prelims സുന്ദരി 🥰🥰🥰🥰*

    • @anumol55
      @anumol55 2 ปีที่แล้ว +1

      😁😍

  • @vishnuprakash3220
    @vishnuprakash3220 2 ปีที่แล้ว +50

    നാളെ എക്സാം എഴുതുന്നവർ ഉണ്ടോ?

  • @bumblebee3880
    @bumblebee3880 2 ปีที่แล้ว +22

    ആദ്യ പരീക്ഷയാണ്. നല്ലപോലെ പണിയെടുത്തിട്ടുണ്ട്. എന്താകുമെന്ന് നാളെ അറിയാം!

  • @divyadivuu1947
    @divyadivuu1947 2 ปีที่แล้ว +10

    എനിക്ക് ടെൻഷൻ ഇല്ല... കഴിഞ്ഞ prelims um mainsum ഓർക്കുമ്പോൾ ചിരി വരുന്നു..🥴

  • @sreejithmattathil5534
    @sreejithmattathil5534 2 ปีที่แล้ว +14

    *കിളികൾ പറക്കാൻ ഇല്ലാത്ത കൊണ്ട് നോ problem ഡിഗ്രി ldc ഫുൾ പോയി*

  • @PSCAudioclasses
    @PSCAudioclasses 2 ปีที่แล้ว +18

    നാളെ Exam എഴുതുന്നവർക്ക്
    ALL THE BEST 👍

  • @gopalakrishnant7249
    @gopalakrishnant7249 2 ปีที่แล้ว +14

    ദൈവം എല്ലാവർക്കും ഒരു നല്ല കാലം തരട്ടെ 🙏🙏🙏

  • @virtualspace4learn
    @virtualspace4learn 2 ปีที่แล้ว +4

    ആദ്യം പേപ്പർ വായിക്കുക, അറിയാവുന്ന 10 എണ്ണം answer ചെയ്യുക. പിന്നെ tension ഉണ്ടാവില്ല.
    അറിയുന്നത് മാത്രം എഴുതി പോരുക

  • @vaisakhgs6974
    @vaisakhgs6974 2 ปีที่แล้ว +4

    നാളെ പരീക്ഷ എഴുതാൻ പോകുന്ന പ്രിലിംസ് ഇൽ ഉൾപ്പെട്ടിരിക്കുന്ന bevco LD യിൽ ആണ് 426 പിൻവാതിൽ നിയമനങ്ങൾ നടന്നിരിക്കുന്നത്

  • @arathykalhaaram
    @arathykalhaaram 2 ปีที่แล้ว +9

    നാളെ ആണ് സർ.. പ്രാർത്ഥന undavane 🙏

  • @rachanaaneeshanu6721
    @rachanaaneeshanu6721 2 ปีที่แล้ว +18

    Thank u sir... for this points. Anik naleyanu exam. Last minutes preperationilaanu. Tension undayrunnu.. athoke njn reduciythu. Sirinte ee video kandapol cool aay. Ini happyayi ezhutheet varum. Sirinte anugraham venam.. nale exam ezhuthunna ellarkkum ente aasamsakal...

  • @damn1400
    @damn1400 2 ปีที่แล้ว +60

    എക്സാം കഴിഞ്ഞ് അവരുടെ വരവാണ്....................
    യൂട്യൂബ് cutoff പ്രവചന ജോത്സ്യന്മാർ.

  • @_Tuttus_
    @_Tuttus_ 2 ปีที่แล้ว +7

    നാളെ exam equthan povunna ellavrkkum വിജയാശംസകൾ നേരുന്നു 🙏🤜🤛

  • @vishnudevs9694
    @vishnudevs9694 2 ปีที่แล้ว +9

    എന്തിനാ ഇങ്ങനെ കഷ്ട്ടപെട്ട് പഠിക്കുന്നത് ഇന്നും ബെവ്കോയിൽ 455 പേരെ സ്ഥിരപ്പെടുത്തി

    • @adarshkp9323
      @adarshkp9323 2 ปีที่แล้ว

      Psc വെറും പ്രഹസനം ആണ്

  • @sreelekshmysree9546
    @sreelekshmysree9546 2 ปีที่แล้ว +15

    ഇടക്ക് എവിടേക്കൂടെയോ ഇരച്ചു കയറുന്ന ഒരു tenction😔ആർക്കെങ്കിലും ഉണ്ടോ.അറിയാവുന്ന എഴുതണം വരണം... Minus അടിക്കാതെ നോക്കുക എന്നതാണ് വലിയ കാര്യം

    • @meghana238
      @meghana238 2 ปีที่แล้ว

      Njn und tension adich irikuvan🤒🥵. Pediyavunnu

  • @srenivishnu9685
    @srenivishnu9685 2 ปีที่แล้ว

    സത്യം sir.. Tension ആണ് എൻ്റെ main problem...🥺😞Mind out aayi പോകും.. എന്നിട്ട് Nthokkeyo കറുപ്പിചിട്ട് വരും... പഠിച്ചത് പോലും കിട്ടില്ല 😥😥

  • @mylife.1-23_
    @mylife.1-23_ 2 ปีที่แล้ว +15

    പിന്നെ കുട്ടുകാരെ ee പ്രിലിമനറി exam rank നിർണായിക്കുന്ന exam alla apo ആരും nagative അടിക്കരുത്.
    കിട്ടുന്നത് mathram എഴുതുക
    കറക്കി കുത്തരുത് തെറ്റിപോയാൽ nagative വരും mark kurayan idayakkum

    • @krishnalovesus
      @krishnalovesus 2 ปีที่แล้ว +1

      TQ

    • @squad257
      @squad257 2 ปีที่แล้ว +1

      Vfa bevco mains oke prelims kazhinj yeppo vilikkan aanu sadhyatha

    • @mylife.1-23_
      @mylife.1-23_ 2 ปีที่แล้ว +1

      @@squad257 Apo വേണോങ്കിൽ ഉണ്ടാകു enn കരുതി venam padikan
      ചിലപ്പോ പ്രിലിമനറി കഴിജു 1month കഴിയുബോൾ reslut varam അല്ലകിൽ 6month കഴിയുബോൾ വരാം. Date അറിഞ്ഞിട്ടു പഠിക്കുന്നതിനേക്കാൾ നല്ലത് ഇപ്പൊത്തന്നെ പഠിച്ചു തുടങ്ങുക
      Govt ജോലിയാണ് ലക്ഷ്യം enikill

    • @squad257
      @squad257 2 ปีที่แล้ว

      @@mylife.1-23_ ...2023 juninu ullil thanne mainsum athinte result ellam varuarikum ille...anxiety kond choikunatha...ee kaathiripp samayam pokualle athaa

    • @mylife.1-23_
      @mylife.1-23_ 2 ปีที่แล้ว

      @@squad257 ചിലപ്പോ വരുമായിരിക്കും onnum parayanpattila

  • @veenavikraman2996
    @veenavikraman2996 2 ปีที่แล้ว +3

    Thankuu sir🥰nannai padichu exam ezhuthunna ellarkkum all the best friends😍😍

  • @raheemathka964
    @raheemathka964 2 ปีที่แล้ว +3

    🙂എന്നെ പോലെ നാളെ exam എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ 🎉

  • @athulya4499
    @athulya4499 2 ปีที่แล้ว +8

    എല്ലാരും നന്നായി എഴുതുക 👍🏼👍🏼👍🏼👍🏼

    • @deeparajesh2018
      @deeparajesh2018 2 ปีที่แล้ว +1

      njan onnum padichilla listil polum varathathinte vishamathilayirunnu

  • @sreejithpc19
    @sreejithpc19 2 ปีที่แล้ว +17

    വളരെ സൂക്ഷിച്ചു മാത്രം attend ചെയുക. Guess work കഴിയുന്നതും കുറക്കുക. എന്നാലേ എല്ലാ mains ഉം എഴുതാൻ പറ്റു..
    (കഴിഞ്ഞ തവണത്തെ അനുഭവം ).
    എല്ലാവർക്കും all the best.👍

  • @successequationz
    @successequationz 2 ปีที่แล้ว +1

    ക്യൂവിൽ നിന്നും കൗണ്ടറിലേക്ക്... ആഗ്രഹംകൊണ്ട് ഇറങ്ങി തിരിച്ചതാണ്.
    പ്രതീക്ഷയുണ്ട്‌.
    ബൈ ദു ബൈ ഗവ: ആർട്ട്സ് ആൻഡ് സയൻസ് കോളേജ് അമ്പലപ്പുഴ എക്സാം സെന്റർ ഉള്ള ആരൊക്കെയുണ്ട്.

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 2 ปีที่แล้ว +2

    നാളെ എക്സാം ഉള്ള എല്ലാ കൂട്ടുകാർക്കും വിജയാശംസകൾ ❤. Thnku sir

  • @abc794psc
    @abc794psc 2 ปีที่แล้ว +4

    ഏവർക്കും വിജയാശംസകൾ 👍👍👍

  • @wellwisher8050
    @wellwisher8050 2 ปีที่แล้ว +2

    എല്ലാവർക്കും നല്ല രീതിയിൽ എക്സാം എഴുതാൻ കഴിയട്ടെ...

  • @rahulthamarassery7935
    @rahulthamarassery7935 2 ปีที่แล้ว +8

    Nalla mazha , kure iniyum padikkanund
    Ennalum nalathe exam mattivakkalle

  • @aryag6840
    @aryag6840 2 ปีที่แล้ว +3

    Cutt off ne patti olla alochana arun ithvare... ntaylm ee vakkukal oru aashwasayi.tnku so much sir...🥰

  • @itz_me_e
    @itz_me_e 2 ปีที่แล้ว +1

    Inn exam ezhuthunna ellaaarkum all the best....

  • @jayarajvirat18vm88
    @jayarajvirat18vm88 2 ปีที่แล้ว +3

    എല്ലാ ഉദ്യോഗാർഥികൾക്കും വിജയാശംസകൾ 🥰🔥

  • @gazal3769
    @gazal3769 2 ปีที่แล้ว +5

    എല്ലാവർക്കും വിജയാശംസകൾ

  • @karthikpk3244
    @karthikpk3244 2 ปีที่แล้ว +6

    ഈ varsam കിളി പോയ ചോദ്യങ്ങൾ പ്രതീക്ഷിക്കാമോ. എന്തായാലും wait and see.. 🙄

  • @pavithaprasanth3666
    @pavithaprasanth3666 2 ปีที่แล้ว

    Enik xm ezhuthan pattiyilla sir aadhar edukkan marannu poy. Avde chennappozha oorthe. Pinne 1.35 aayappo ethichenkilum schoolil ninnu purathakki. 😭😭😭😭

  • @athirarajeevan4920
    @athirarajeevan4920 2 ปีที่แล้ว

    All the best

  • @rajir7703
    @rajir7703 2 ปีที่แล้ว +1

    Tesion അടിച്ച് കഴിഞ്ഞ prelims കിട്ടിയില്ല.prelims അല്ലെ കുറച്ച് മാര്‍ക്ക് മതിയാകും എന്ന് വിചാരിച്ചു 60 മാത്രമേ answer ചെയ്തുള്ളൂ.അതില്‍ തന്നെ അബദ്ധം പറ്റി കുറച്ച് mistake വന്നു .അറിയാവുന്നത് ചിലത് ശ്രദ്ധിച്ചില്ല.ellam exam hall നു പുറത്ത് വന്നപ്പോള്‍ മനസിലായത്.ശരിക്കും ബോധം വന്നത് പുറത്ത് വന്നപ്പോള്‍ ആണ്.kollam ആയിരുന്നു cutoff 52 ആയിരുന്നെന്ന് തോന്നുന്നു .enik 48.something ആയിരുന്നു .കിട്ടിയില്ല .പിന്നെdegree prelims ezhuthi.അതിനെക്കുറിച്ച് പിന്നൊന്നും കേട്ടില്ല.psc chairman ആ exam നടത്തിയത് മറന്ന് കാണും.depression അടിച്ചുകുറേ നാള്‍ നടന്നു.

  • @hashitout8264
    @hashitout8264 2 ปีที่แล้ว +1

    PSC എനിക്ക് എപ്പോഴും 1st phase exam മാത്രേ തരു. പ്ലാനിങ് ആണ് 🥺🥺🥺

  • @nusaibaubaid7591
    @nusaibaubaid7591 2 ปีที่แล้ว

    Arityunnath option noki confusion adich thettikkathiirikuka
    Kazhinna prelimsile ente snubavamanu
    Ellavarum all the best
    Njanum ezhuthunnundu

  • @surmireshma3219
    @surmireshma3219 2 ปีที่แล้ว

    Thanks sir for your information

  • @72sreekuttysree13
    @72sreekuttysree13 2 ปีที่แล้ว +4

    Sir nte clz kettappol exm ezhuthan oru confidents kitti 🤩

  • @hmkkvk
    @hmkkvk 2 ปีที่แล้ว

    VFA, Prison officer, beverages LDC, beverage assistant, company /corporation LGS എന്നിവയുടെ exam എന്നായിരിക്കും... ഇപ്പോൾ നടക്കുന്ന 10th level പ്രേലിമിനെറി എക്സാം ഇവയുടേതാണോ

  • @letshope6834
    @letshope6834 2 ปีที่แล้ว +3

    Hospitalised ayi glucose kayati epo veetil vanathe ullu. Psc nadathuna parishkaragalil Manas maduth enal tholakkan manasilatha oru Pavam aspirant. Already epilepsy und kude 2 azha nere foodum urakkavum ella vallatha tension ann. Nale endhakum enu enik ariyila.

    • @lincyrobert1033
      @lincyrobert1033 2 ปีที่แล้ว +1

      Dairyamai exm ezhutu. All d bst

    • @goodsoul77
      @goodsoul77 2 ปีที่แล้ว

      Tension adiketheyy... Cool ayi ezhuth.
      ❤️

    • @syamamidhun2782
      @syamamidhun2782 2 ปีที่แล้ว

      Prarthikkam

  • @sunayanasubhash1292
    @sunayanasubhash1292 2 ปีที่แล้ว +4

    Thank you sir....😍😍

  • @Raji_mol_k.r
    @Raji_mol_k.r 2 ปีที่แล้ว +6

    28th le hall ticket 13 th nu vannillaloo

  • @sarathkumar6927
    @sarathkumar6927 2 ปีที่แล้ว +25

    ഒരു 70 മാർക്ക് വാങ്ങാൻ നോക്കുക........ കറക്കി കുത്തി 100 മാർക്ക്‌ വാങ്ങാൻ നോക്കിയാൽ 70 കിട്ടൂല 60 കിട്ടില്ല... short ലിസ്റ്റിൽ കാണുകയും ഇല്ല

    • @hashimmuhammed2139
      @hashimmuhammed2139 2 ปีที่แล้ว +1

      IRB kk ithrayokke vendi varooo

    • @sarathkumar6927
      @sarathkumar6927 2 ปีที่แล้ว +3

      @@hashimmuhammed2139 IRB 30 മാർക്ക് മതി...... ഞാൻ പറഞ്ഞത് ബാക്കി ഉള്ള examinta കാര്യമാ

    • @hashimmuhammed2139
      @hashimmuhammed2139 2 ปีที่แล้ว

      @@sarathkumar6927 exam easy aaayirunnalloo... ini 30 n mele kayaraanallee chance....

    • @sarathkumar6927
      @sarathkumar6927 2 ปีที่แล้ว

      @@hashimmuhammed2139 ഫസ്റ്റ് എക്സാം 30 പോരാ 45 മാർക്ക് വേണം

  • @archanamnair4759
    @archanamnair4759 2 ปีที่แล้ว

    നാളെയോ? എനിക്ക് ഹാൾ ടിക്കറ്റ് വന്നില്ല... ഞാൻ confirmation koduthatha

  • @soorajks5207
    @soorajks5207 2 ปีที่แล้ว

    Hai sir enikk onnamghattam

  • @rajir7703
    @rajir7703 2 ปีที่แล้ว +3

    സാര്‍ കോള്ളോല്ലോ.എനിക്ക് ബിവറേജ് ഇഷ്ടപ്പെട്ടു.

  • @thanishapaul2128
    @thanishapaul2128 2 ปีที่แล้ว

    ഒത്തിരി താങ്ക്സ് സാർ🥰🥰

  • @majithafazal2572
    @majithafazal2572 2 ปีที่แล้ว +4

    Thanks sir👍

  • @asgardian9321
    @asgardian9321 2 ปีที่แล้ว +4

    13th ന് അല്ലായിരുന്നോ 2nd phase examinte hallticket വരുമെന്ന് പറഞ്ഞിരുന്നത് ആർക്കേലും വന്നരുന്നോ

  • @raveenamr5691
    @raveenamr5691 2 ปีที่แล้ว +4

    Thank you sir ❤

  • @reshmas6680
    @reshmas6680 2 ปีที่แล้ว +3

    Thanku sir

  • @pavithaprasanth3666
    @pavithaprasanth3666 2 ปีที่แล้ว +8

    Enik onnum vaayikkan thonnanilla sir

    • @sangeethapg291
      @sangeethapg291 2 ปีที่แล้ว

      Ethra days aayi book nokkittenno

  • @raseenafaisal6136
    @raseenafaisal6136 2 ปีที่แล้ว +9

    Hi sir . എൻ്റ exam നാളെ

  • @aiswaryaprakasan4007
    @aiswaryaprakasan4007 2 ปีที่แล้ว +5

    Thank you sir for your valuable advice...... 🙏🙏🙏

  • @sanuwd765
    @sanuwd765 2 ปีที่แล้ว

    Thank u sir. Tension adichu nikugayayirunnu

  • @meenakshimeenus3451
    @meenakshimeenus3451 2 ปีที่แล้ว

    Thankk uuu sirr😁🤩exam anuu naleee polikkum

  • @Ominivert
    @Ominivert 2 ปีที่แล้ว

    എക്സാം എഴുതി നാളുകൾ കാത്തിരിക്കുന്ന കുട്ടികൾക്ക് ആശംസകൾ... 👍

  • @vinithavishnu7772
    @vinithavishnu7772 2 ปีที่แล้ว

    Nale njan exam ezhuthan pokunu sir sir ,sarinta Ella anugrahagalum undavane

  • @faseenarasak8671
    @faseenarasak8671 2 ปีที่แล้ว +1

    Nalathe exam ellavarkum eluppamaatte kazhinhathinte vishamam namukkithil mattanam

  • @lijovarghese8300
    @lijovarghese8300 2 ปีที่แล้ว

    എനിക്ക് ഹോൾ ടിക്കറ്റ് വന്നില്ല. പിഎസ്‌സി ലോഗിൻ ചെയ്തിട്ടും കാണുന്നില്ല. എവിടെയാണ് കിട്ടുക

  • @anshavk19
    @anshavk19 2 ปีที่แล้ว

    🥰👍all d best for all

  • @hrishikeshhrishi1939
    @hrishikeshhrishi1939 2 ปีที่แล้ว

    സർ പറയാതെ പറഞ്ഞു എല്ലാം ഓർമിപ്പിച്ചു

  • @vishnupriyamv3633
    @vishnupriyamv3633 2 ปีที่แล้ว

    സർ 🔥🔥♥️

  • @sebinmohammed
    @sebinmohammed 2 ปีที่แล้ว +3

    1:55😂😂

  • @HeyGayuhere
    @HeyGayuhere 2 ปีที่แล้ว +1

    2021 LGS main PALAKKAD district list vannoo sir...!??

    • @virtualspace4learn
      @virtualspace4learn 2 ปีที่แล้ว +1

      വന്നാൽ, reply ഇട് ട്ടാ

  • @jayasreeajith8984
    @jayasreeajith8984 2 ปีที่แล้ว

    2 nd prilims exam hallticket arkenkilum vanno

  • @binoyp8705
    @binoyp8705 2 ปีที่แล้ว

    All the best 🙏

  • @gouthamkrishna426
    @gouthamkrishna426 2 ปีที่แล้ว +2

    Thank you sir. Nale yanikum exam

  • @Anarkkali
    @Anarkkali 2 ปีที่แล้ว

    കൊളളാം, ആ കുപ്പി കൊണ്ടുളള psychological move കൊളളാം....

  • @greeshmagreeshma7357
    @greeshmagreeshma7357 2 ปีที่แล้ว +1

    World geography, earth ithonnum syllabus il illallo?

  • @praveenmp5173
    @praveenmp5173 2 ปีที่แล้ว +2

    Sir Ldc mains ezhuthiya centre alle Sri Venkateswara high school

  • @rajanp9767
    @rajanp9767 2 ปีที่แล้ว

    All the best friends

  • @rahulrajr1043
    @rahulrajr1043 2 ปีที่แล้ว +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻❤️

  • @samivr6264
    @samivr6264 2 ปีที่แล้ว

    Sir namal enale ambatil vachu kandirunu. Sir nte prarthagal udakanam. Tension kodu ente lgs e pravasyam poyi

    • @MrandMrs_PSC
      @MrandMrs_PSC  2 ปีที่แล้ว

      ഉണ്ടാവും

  • @me-kw4zg
    @me-kw4zg 2 ปีที่แล้ว +4

    നാളെ ഭാസിയുടെ cut off. 35.33

  • @chandhum591
    @chandhum591 2 ปีที่แล้ว

    All The Best 👍

  • @johnjacob2236
    @johnjacob2236 2 ปีที่แล้ว

    Company board lgs exam ഈ പ്രലിംസ് ൽ ഇല്ലേ

  • @samuelpaily1039
    @samuelpaily1039 2 ปีที่แล้ว +3

    Sir 28 exam hall tickets ithu vare vannillallo

    • @ammuzz8710
      @ammuzz8710 2 ปีที่แล้ว

      Illlaaa🤢

    • @merinroy9880
      @merinroy9880 2 ปีที่แล้ว

      No Monday expect cheythal mathi.

  • @shareefviyyurgudi7882
    @shareefviyyurgudi7882 2 ปีที่แล้ว

    Apo my dream job athu kondu chodikka ekadesham ethra mark vendi varum

  • @greeshmav4221
    @greeshmav4221 2 ปีที่แล้ว +3

    2nd phase halltkt vanno

  • @subhamanoj2148
    @subhamanoj2148 2 ปีที่แล้ว

    Sir ❤❤👍👍🙏🙏

  • @unknownone7527
    @unknownone7527 2 ปีที่แล้ว +2

    🙂👍

  • @arifafaiswal9211
    @arifafaiswal9211 2 ปีที่แล้ว +9

    Second phase hall ticket vannavarundo??

    • @merinroy9880
      @merinroy9880 2 ปีที่แล้ว

      No

    • @GTAV-c7p
      @GTAV-c7p 2 ปีที่แล้ว

      Ella

    • @unnin.paravur6704
      @unnin.paravur6704 2 ปีที่แล้ว

      Ella. 13 nu varendathanu. But vannilla

    • @shijujiji8099
      @shijujiji8099 2 ปีที่แล้ว

      കിട്ടിയില്ല

    • @squad257
      @squad257 2 ปีที่แล้ว +1

      Vfa bevco mains okke prelims azhinj yeppol pretheeshikkam arkelum ariyamo?

  • @ashikabu657
    @ashikabu657 2 ปีที่แล้ว +1

    Exmine poyitt school maripoyanjan🥲😊

  • @saranyas7507
    @saranyas7507 2 ปีที่แล้ว

    Statement qns. ഉണ്ടാവുമോ സർ?

  • @rasheedmadathil7445
    @rasheedmadathil7445 2 ปีที่แล้ว +1

    Clockinte karyam onnu theerumanam akkan parayu aa sakkeerinod

  • @athirag4663
    @athirag4663 2 ปีที่แล้ว

    ആർക്കേകിലും 2 nd phase hall ticket vanjo

  • @divya1510
    @divya1510 2 ปีที่แล้ว

    Nalle exam ezhuthan pogunna ella kuttukarkkum ellavitha asamsakal😃😃

  • @ihsanmalayil2829
    @ihsanmalayil2829 2 ปีที่แล้ว

    ഹാൾ ടിക്കറ്റ് ഇതുവരെയായിട്ടു വന്നില്ല ഇന്നു നോക്കി

  • @sheejar2949
    @sheejar2949 2 ปีที่แล้ว

    👍

  • @Ammumaz
    @Ammumaz 2 ปีที่แล้ว

    Mazha aayond psc exam mattumo nalathe😌😌😌

  • @arshadkamalakkunnummal2388
    @arshadkamalakkunnummal2388 2 ปีที่แล้ว +1

    Admission ticket vannilla 😢😢

  • @pavithaprasanth3666
    @pavithaprasanth3666 2 ปีที่แล้ว +8

    Nale xm😭😭😭😭

  • @sulajaksasi2226
    @sulajaksasi2226 2 ปีที่แล้ว +1

    2,nd face nte hallticket vanno ?

  • @jaleelmzr4904
    @jaleelmzr4904 2 ปีที่แล้ว +3

    എല്ലാ പ്രിയപ്പെട്ടവർക്കും ആശംസകൾ ❤️