ഞാൻ കുറെക്കാലം ഗർഫിലുണ്ടായിരുന്ന ആളാണ് അവിടങ്ങളിൽ കണ്ടത് ഇങ്ങനെയല്ല രണ്ട് വാഹനങ്ങൾ തമ്മിൽ ഉരസലൊ ഇടിയൊ ഉണ്ടായാൽ രണ്ട് വാഹനത്തിലെയും അറബികൾ വന്ന് ഹസ്തദാനം ചെയ്ത് കെട്ടിപ്പിടിച്ച് സംഭാഷണങ്ങൾ ചെയ്യുന്നത് കാണെണ്ട ഒരു രംഗം തന്നെയാണ് !!
ഓരോ ദിവസവും ഏതൊക്കെ തരത്തിലുള്ള. അപകടമരണ വാർത്തകളാണ്. നാമെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. 🙏 എന്നിട്ടും ഇത്തരത്തിലുള്ളവർക്ക് ഒരു ചെറിയ നിസാര കാര്യം രമ്യമായി. പരിഹരിക്കാൻ അറിയാതെ പോയത് കഷ്ടമായി. പോയി.🙏 😭
വണ്ടികൾ ചെറിയ രീതിയിൽ തട്ടിയാൽ പോലും വളരെ മോശമായ രീതിയിലുള്ള സംസാരവും അക്രമവും കേരളത്തിൽ പൊതുവെ കൂടുതലാണ് , മറ്റു സംസ്ഥാനങ്ങളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് അത് മനസിലാവും ,
ഗൾഫ് രാജ്യങ്ങൾ കണ്ട് പഠിക്കണം എന്ത് വലിയ അപകടം ഉണ്ടായാലും നല്ല രീതിയിൽ പറഞ്ഞ് തീർക്കും ഈ കൂട്ട അടി നടന്ന സ്ഥലത്ത് ഗൾഫിൽ പോയ മനുഷ്യന്മാർ ന്ുണം ഇല്ലായോ എത്ര വൃത്തികെട്ടവാനായാലും ഗൾഫിൽ കുറെക്കാലം ജീവിച്ചാൽ എന്താണ് ജീവിതം എന്ന് മനസിലാകും ഒരിക്കലും നന്നാകത്ത വർഗ്ഗം കേരളം ആണ് പോലും കേരളം
പറഞ്ഞു തീർക്കൽ അല്ല നിയമം പാലിക്കും പോലീസിൽ റിപ്പോർട്ട് ചെയ്യും ഇൻഷൂറൻസ് ക്ലെയിം ചെയ്യും , യു എ ഇ യിൽ ആണെങ്കിൽ നല്ല എമണ്ടൻ ഫൈനും ഉണ്ട് NB: ഇനി ബംഗാളിയുടെ വണ്ടിയാണെങ്കിൽ അവന്റെ തെറ്റ് ആണെങ്കിലും അവൻ സമ്മതിക്കില്ല, പോലീസിനോടും വാശി പിടിക്കും അവസാനം ഒരു ഫൈൻ അധികം കിട്ടും ശുഭം
ആരെങ്കിലും വണ്ടിയിൽ വന്ന് ഇടിച്ചാൽ ആറുമാസം ഒറ്റയടിക്ക് റിപ്പയറിങ് ചെയ്യാൻ എന്നുള്ളതല്ല അതിന്റെ ന്യായം ആരുടെ ഭാഗത്താണോ തെറ്റ് അവരുടെ വണ്ടിയുടെ ഇൻഷുറൻസ് ക്ലെയിം ചെയ്യണം അതാണ് അതിന്റെ രീതി
@@AbdulAzeez-cc5je ഈ സംഭവം നടന്നതിനു അടുത്ത്....ഇനി നീ എന്നോട് ചോദിക്ക് സംഭവം നടന്നത് എവിടെ ആണെന്ന്, അപ്പോൾ ഞാൻ പറയാം എന്റെ വീടിനു അടുത്താണ് എന്നു..... 😂😂😂😂😂
എന്തൊക്കെ വാദമുഖങ്ങൾ നിരത്തിയാലും കൊല്ലം വ്യത്യസ്തം തന്നെയാണ്...😢
മനുഷ്യൻ മൃഗ ത്തിനു
സ്സ്മനായാൽ ഇതിനപ്പുറവും നടക്കും അത് തന്നെയാണ് നമ്മളഇന്ന് കാണുന്നദ്
ഞാൻ കുറെക്കാലം ഗർഫിലുണ്ടായിരുന്ന ആളാണ്
അവിടങ്ങളിൽ കണ്ടത് ഇങ്ങനെയല്ല രണ്ട് വാഹനങ്ങൾ തമ്മിൽ ഉരസലൊ ഇടിയൊ ഉണ്ടായാൽ രണ്ട് വാഹനത്തിലെയും അറബികൾ വന്ന് ഹസ്തദാനം ചെയ്ത് കെട്ടിപ്പിടിച്ച് സംഭാഷണങ്ങൾ ചെയ്യുന്നത് കാണെണ്ട ഒരു രംഗം തന്നെയാണ് !!
ഓരോ ദിവസവും ഏതൊക്കെ തരത്തിലുള്ള.
അപകടമരണ വാർത്തകളാണ്. നാമെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നത്. 🙏
എന്നിട്ടും ഇത്തരത്തിലുള്ളവർക്ക് ഒരു ചെറിയ നിസാര കാര്യം രമ്യമായി.
പരിഹരിക്കാൻ അറിയാതെ പോയത് കഷ്ടമായി. പോയി.🙏 😭
പൊതുവെ മലയാളി കേരളം വിട്ടു പോവുകയാണ് , അത്രമാത്രം അതപതിച്ചു 🤔🤔🤔
വിദ്യാഭ്യസം കൂടിയപ്പോൾ വിവരവും തിരിച്ചറിവും ഇല്ലാതായി
വിദ്യാഭ്യാസം കൂടുന്തോറും ആളുകളുടെ നിലവാരം വളരെ താഴേക്ക് പോകുന്നു കഷ്ടം 😮😮
ഈ മൃഗങ്ങൾ എല്ലാ സ്ഥലത്തും ഉണ്ട് പറഞ്ഞാൽശരിയാവുന്ന മൃഗങ്ങൾ അല്ല .
ഇങ്ങനെഉള്ള സംഗതികൾ പരാതി ഇല്ലങ്കിലും പോലീസ് കേസ് എടുക്കുന്ന നിയമം കൊണ്ട് വരണം.
വേഷത്തിൽ കാര്യമില്ല , വിവരം വിവേകം വേണ്ടേ
പണം ഉണ്ടെങ്കിൽ അഹന്ത തലക്ക് പിടിക്കുന്നു😢😢😢 ഞാർ മാത്രം മതി😢 എന്ന ധാരണ😢
ഞാൻ കമൻ്റിൽ എഴുതാൻ ഉദ്ധേശിച്ചത് അനിൽ സാർ പറഞ്ഞു. ഇനി എഴുതുന്നില്ല😂
ഇതിന്റെ വിഡിയോ ഉണ്ടാ? നല്ല രസണ്ട് 😆🏃🏃🏃
ബാഗ്ലൂരും അങ്ങിനെ തന്നെ പിന്നെ അവർ പരിചയക്കാരായി❤
Vesham best mind bad❤❤❤
വണ്ടികൾ ചെറിയ രീതിയിൽ തട്ടിയാൽ പോലും വളരെ മോശമായ രീതിയിലുള്ള സംസാരവും അക്രമവും കേരളത്തിൽ പൊതുവെ കൂടുതലാണ് , മറ്റു സംസ്ഥാനങ്ങളിലൂടെ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് അത് മനസിലാവും ,
correct
Kollam jillekare kollugayano?😂😂😅😅😅😅😅😅❤❤
ഒരു കോടിയുടെ കാറിന്റെ ഒരു ഹാൻഡിൽ മാറ്റാൻ 80000രൂപ വേണ്ടിവരും
Vappada thallallo?😂😂😂😅😅😅😅❤
ആഹാ നല്ല അടി ഇത്തരം അടി
ഇനിയും കാണിക്കണേ
Adi adi adipoli
വടിവാൾ വരെ കാണിച്ചെന്നിരിക്കും 🤨
Kollathinupakaram kozhikkode Alleee...
Good
സർ, കേരളത്തിൽ കാളകൾ ധാരാളം ഉണ്ട്, ദൈവത്തിന്റെ സ്വന്തം നാടല്ലേ 😁
😊
വിവരമില്ല ഇവന്മാർക്ക് ചെററകൾ 😅
Example in benglore aan
ഗൾഫ് രാജ്യങ്ങൾ കണ്ട് പഠിക്കണം എന്ത് വലിയ അപകടം ഉണ്ടായാലും നല്ല രീതിയിൽ പറഞ്ഞ് തീർക്കും ഈ കൂട്ട അടി നടന്ന സ്ഥലത്ത് ഗൾഫിൽ പോയ മനുഷ്യന്മാർ ന്ുണം ഇല്ലായോ എത്ര വൃത്തികെട്ടവാനായാലും ഗൾഫിൽ കുറെക്കാലം ജീവിച്ചാൽ എന്താണ് ജീവിതം എന്ന് മനസിലാകും ഒരിക്കലും നന്നാകത്ത വർഗ്ഗം കേരളം ആണ് പോലും കേരളം
True
പറഞ്ഞു തീർക്കൽ അല്ല നിയമം പാലിക്കും പോലീസിൽ റിപ്പോർട്ട് ചെയ്യും ഇൻഷൂറൻസ് ക്ലെയിം ചെയ്യും , യു എ ഇ യിൽ ആണെങ്കിൽ നല്ല എമണ്ടൻ ഫൈനും ഉണ്ട്
NB: ഇനി ബംഗാളിയുടെ വണ്ടിയാണെങ്കിൽ അവന്റെ തെറ്റ് ആണെങ്കിലും അവൻ സമ്മതിക്കില്ല, പോലീസിനോടും വാശി പിടിക്കും അവസാനം ഒരു ഫൈൻ അധികം കിട്ടും ശുഭം
😂😂😂😂
ആരെങ്കിലും വണ്ടിയിൽ വന്ന് ഇടിച്ചാൽ ആറുമാസം ഒറ്റയടിക്ക് റിപ്പയറിങ് ചെയ്യാൻ എന്നുള്ളതല്ല അതിന്റെ ന്യായം ആരുടെ ഭാഗത്താണോ തെറ്റ് അവരുടെ വണ്ടിയുടെ ഇൻഷുറൻസ് ക്ലെയിം ചെയ്യണം അതാണ് അതിന്റെ രീതി
കൊല്ലം അല്ലാ 😂😂😂😂
ഇത്തരം ആൾക്കാരെ മിണ്ടാ പ്രാണികളായ മൃഗങ്ങളുമായി താരതമ്യം ചെയ്യരുത്. മൃഗങ്ങൾ ഇക്കൂട്ടരെക്കാളും ഉയർന്ന നിലവാരത്തിലുള്ളവയാണ്.
😂😂😂
പൈസ ഉണ്ടായിട്ട് എന്താ ബുദ്ധി കിട്ടില്ലലോ
എന്റെ വീടിന്നടുത്താണ്
നിന്റെ വീട് എവിടെയാണ്
@@AbdulAzeez-cc5je ഈ സംഭവം നടന്നതിനു അടുത്ത്....ഇനി നീ എന്നോട് ചോദിക്ക് സംഭവം നടന്നത് എവിടെ ആണെന്ന്, അപ്പോൾ ഞാൻ പറയാം എന്റെ വീടിനു അടുത്താണ് എന്നു..... 😂😂😂😂😂
@@AbdullaOliyathuVazhayil @ ജീവിതത്തിലും "പപ്പു " ആയി ജീവിക്കുകയാണ് അല്ലേ 😂 പപ്പുവിന്റെ "കുതിരവട്ടം" ആണല്ലേ നാട് 🤣
@AbdulAzeez-cc5je അതെ... അഭിമാനപൂർവ്വം.... കുതിരവട്ടം പപ്പു ❤️❤️❤️
Kalla kadathum pennu kachavadavum nadathi undakiya kashanu athu chumma kalayan pattilla
കഷ്ടം
മറ്റുള്ളിടത്തെല്ലാം എപ്പോഴെങ്കിലും നടക്കുമ്പോൾ കൊല്ലത്തു എന്നും പ്രശ്നങ്ങൾ തന്നെ ഇത് സത്യമല്ലേ സാറേ
എനിക്കും vishannnal ദേഷ്യം പെട്ടെന്ന് വരും 😢😢😢
Koo🔥chi
🔥ttam...undaaakkunna...machine..vannallo😂😂😂
Ninak...enthelum...oru...kayiv..undo
?
Nee..swayam...chindhikk...nthinaa..ingane...oru...janmam...?
Ninne ente kayyil...kityaal..ninte....chevikallu...njn...adich...pottykm..sure..💯💯💯
Ninne...thuppum....thoori...eriyum...njn💯
ഇതൊക്കെ പറയാൻ തനിക് എന്ത് അർഹത
താൻ മറ്റുള്ളവരുടെ നെഗറ്റീവ് തിരഞ്ച് കറ്റന്റ് ഉണ്ടാക്കി പണം ഉണ്ടാകുക അല്ലെ
chaaaaaachara keralam
അദ് താങ്കൾക്ക് ഇപ്പോഴാണ് തോന്നിയത് എല്ലാ വിഷയത്തിലും അങ്ങിനെ ഒക്കെ തന്നെയാണ്
കൊല്ലം കാർ മോശം തന്നെ
മറ്റുള്ളവരെ കുറ്റം പറയുന്ന നിന്നെ പോലെ
കുണുവാവ😂😂😂
ന്നാലും നമുക്ക് അറബി നാടിലേക്ക് നോക്കാം പല്ലിളിക്കാം ന്തേ
കഷ്ടം