18500 രൂപക്ക് കിടിലൻ സ്റ്റീൽ ഡോറുകൾ | തുരുമ്പിനും ചിതലിനും വിട | steel doors with prices

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 103

  • @artistashibu
    @artistashibu 2 ปีที่แล้ว +4

    എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നുവളരെ ഉപകാരമായി👍👌

  • @mohananpillai4902
    @mohananpillai4902 2 ปีที่แล้ว

    Wooden frame യിൽwooden door fix ചെയ്തു. അത് മാറ്റി steel frame & steel door fix ചെയ്യുവാൻ പറ്റുമോ..? Please reply..

  • @sreedharannambiar8468
    @sreedharannambiar8468 2 ปีที่แล้ว +1

    Idiminnal varumbol prashnamaakuow??

  • @myunus737
    @myunus737 2 ปีที่แล้ว +2

    Full doors അല്ലാതെ half opening main entrance doors ഉണ്ടോ (split doors)

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Yes pls check middle portion of vedio

  • @hananhensajerry2187
    @hananhensajerry2187 2 ปีที่แล้ว +3

    Sir.. Door, window, എന്നിവയുടെ കട്ടിള മാത്രം കിട്ടുമോ?

  • @amritharanjith3071
    @amritharanjith3071 2 ปีที่แล้ว +2

    Adipoly 👏 cuirass steel doors 👏

  • @bhagwanchalak9022
    @bhagwanchalak9022 2 ปีที่แล้ว +3

    Excellent

  • @ashif5
    @ashif5 2 ปีที่แล้ว

    dubai lê show room nte details parayamo. .onn visit cheyyana

  • @raneesvahab6847
    @raneesvahab6847 2 ปีที่แล้ว +1

    ബ്രോ wpc / frp / pvc curas ഡോർസിനെ ഒന്ന് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യൂ.... Pls...

    • @decoartdesign
      @decoartdesign  2 ปีที่แล้ว +1

      Sramikkam

    • @devasiajoseph2139
      @devasiajoseph2139 2 ปีที่แล้ว +1

      പഴയ വീടിന് ഈ ഡോർ വെക്കുവാൻ സാധിക്കുമോ

  • @kkvilloor205
    @kkvilloor205 2 ปีที่แล้ว

    മരത്തിന്റെ door വർഷങ്ങൾ കഴിയുമ്പോൾ തൂങ്ങി വരുന്നു. സ്റ്റീൽ door വെക്കുമ്പോൾ ഈ പ്രശ്നം വരുമോ?.

  • @zereenamanaf9539
    @zereenamanaf9539 2 ปีที่แล้ว +8

    എന്റെ വീട്ടിൽ പുറത്തേക്ക് ഉള്ള 4doors ഇതാണ്...10വർഷമായി

    • @muhammedrahim9946
      @muhammedrahim9946 2 ปีที่แล้ว +1

      Orikkalumillaa Karanam India yil ith vannittu 2 or 3 years aayittollu Pinne Iyaludea Veetil engeneaa 10 years aayi Eathaa Shope evidence undo?!!! Veruthea aalukaleaa pattikkaruth pls .

    • @ranjithp2894
      @ranjithp2894 2 ปีที่แล้ว

      @@muhammedrahim9946 Ariyaatha karyam parayaruthu plz. Serch google….

    • @muhammedrahim9946
      @muhammedrahim9946 2 ปีที่แล้ว

      Njaan paranjallo Shopinte name? Parayuuu.pinne Google search chaithu date yilla Parayuuuu.

    • @muhammedrahim9946
      @muhammedrahim9946 2 ปีที่แล้ว +1

      @@ranjithp2894 .njaan Comments ittath 10 years warranty kittilla ennalla.4 Door Aaludea Veetil vechittu 10 years aayi ennu Comments kandu athinaan yittath.okay

    • @ranjithp2894
      @ranjithp2894 2 ปีที่แล้ว

      @@muhammedrahim9946 Bro. Eee company 16 years aayi. 10 year alla. Athilum orupaadu munpu vacha doors ippozhum undu.

  • @amrutheswarank9341
    @amrutheswarank9341 2 ปีที่แล้ว

    സൂപ്പർ sir

  • @muhammedrahim9946
    @muhammedrahim9946 2 ปีที่แล้ว +2

    Verum 3800 to 4000 RS koduthaal Ferro Door 15 year's Warranty kittum pinne enthinaa Itreyum expence aakunnath .( Frame ) 7500 teak wood Long life + 3800 door panel Ferro or Ready made door kittum. 11300 AAVUNOLLUU.!!!

    • @arunantony6365
      @arunantony6365 2 ปีที่แล้ว

      ithokka aaralum frond door aayittu veko bro ??

    • @decoartdesign
      @decoartdesign  2 ปีที่แล้ว +1

      ക്വാളിറ്റി bro

    • @sulurahissulikha6728
      @sulurahissulikha6728 ปีที่แล้ว

      ഈ Rate നുള്ള ഡോർ എവിടുന്ന കിട്ടുന്നത്

  • @sreekumartg6013
    @sreekumartg6013 2 ปีที่แล้ว

    This is delivery at pathanamthitta

  • @jsrnightycottonnightyjsrni4366
    @jsrnightycottonnightyjsrni4366 2 ปีที่แล้ว

    Sir frond steel door wayanattil kittumo

  • @VLOGERSAJIPARAVA
    @VLOGERSAJIPARAVA ปีที่แล้ว

    Calicut undo

  • @lalarjun6744
    @lalarjun6744 2 ปีที่แล้ว +1

    Turkey door rate parayu please

  • @sreekumartg6013
    @sreekumartg6013 2 ปีที่แล้ว

    Good information bro

  • @bibinbabu4632
    @bibinbabu4632 2 ปีที่แล้ว +3

    Breadth 9.5ft
    Height 8ft enna size il customize cheithu kittumo?

  • @muhammedrahim9946
    @muhammedrahim9946 2 ปีที่แล้ว

    Steel ennu paranjaal Rest Pidikkum okay athaan Steel.or FE!!!!

  • @sudheepkumarok9607
    @sudheepkumarok9607 2 ปีที่แล้ว +1

    Already steel kattila vachu, ithin pattiya steel doors mathram kittuo??

    • @ranjithp2894
      @ranjithp2894 2 ปีที่แล้ว

      Sorry sir. Steel door 🚪 suit aakilla. Options undu WPC -Pannel Door- ……. Etc

  • @manojkarivellur5966
    @manojkarivellur5966 2 ปีที่แล้ว +3

    കണ്ണൂരിൽ ഡീലർഷിപ് ഉണ്ടോ?

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Please contact first numbers For dealerships enquiries

    • @karthibhaskaran6448
      @karthibhaskaran6448 2 ปีที่แล้ว

      കൊല്ലത്തു ഇതു അവയബിൾ ആണോ

  • @subhasharjunan9982
    @subhasharjunan9982 2 ปีที่แล้ว

    Beautiful ❤️

  • @manoospms313
    @manoospms313 2 ปีที่แล้ว +1

    പടവ് തുടങ്ങുംബോൾ 1.10 Door ന് എത്ര ഇഞ്ച് അളവ് (തേപ്പ് അടക്കം)വിടണം

    • @ranjithp2894
      @ranjithp2894 2 ปีที่แล้ว

      111cm after plastering

  • @jasmipm9306
    @jasmipm9306 2 ปีที่แล้ว

    Ernakulam undo

  • @sanuns9342
    @sanuns9342 2 ปีที่แล้ว

    Vilakal onnukoodi vekthamaakamayirunnu finger lockinde Vila parayamayirunnu

  • @jaisalakkara
    @jaisalakkara 2 ปีที่แล้ว +5

    കട്ടിള ഇല്ലാതെ door മാത്രം കിട്ടുമോ

  • @jacobthomas3180
    @jacobthomas3180 2 ปีที่แล้ว

    I am in kakkanad cochin.which show room can i meet nearest to me??

  • @TheJunupm
    @TheJunupm ปีที่แล้ว

    Emi scheme undo

  • @sajiths5576
    @sajiths5576 2 ปีที่แล้ว

    Trivandrum showroom undo

  • @jithinappu1745
    @jithinappu1745 2 ปีที่แล้ว +3

    Trivandrum delivery undo?

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Yes please contact description numbers

  • @saharastudio5968
    @saharastudio5968 2 ปีที่แล้ว +1

    👍👍

  • @sunnymathew9209
    @sunnymathew9209 2 ปีที่แล้ว

    കോട്ടയത്ത് ഷോറൂം ഉണ്ടോ

  • @thankachankv5899
    @thankachankv5899 2 ปีที่แล้ว

    പഴയ മരത്തിൻറെ ഡോർ മാറ്റി പുതിയ സ്റ്റീൽ ഡോർ വക്കാൻ പറ്റുമോ

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Full സെറ്റ് ആണ് നല്ലത്

  • @joyp5780
    @joyp5780 2 ปีที่แล้ว

    What about window frame and doors

    • @ultra1369
      @ultra1369 2 ปีที่แล้ว

      Hlo cheatta window frame door. Frame enquiry undo nilavil eattavum finishingil eattavum kuranna vilayil nangal products ethichu tharaam thalparyam undenkil parannolu

  • @balkeesp9644
    @balkeesp9644 2 ปีที่แล้ว +1

    Wood nte kattilak steel door vekaan pattumo

  • @sabeersabi2411
    @sabeersabi2411 2 ปีที่แล้ว

    സ്റ്റീൽ ഡോറ് ഫൈമ് ഇല്ലാതെ കിട്ടുമോ

  • @askarkwt8471
    @askarkwt8471 2 ปีที่แล้ว +1

    Hai

  • @saidalavichukkan3813
    @saidalavichukkan3813 2 ปีที่แล้ว +1

    Do you have bathroom doors?

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Pls contact discription numbers

  • @tangukanjikode9647
    @tangukanjikode9647 2 ปีที่แล้ว

    ആര് vagikum ഇത്ര vilak

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 ปีที่แล้ว

    ചുരുക്കത്തില്‍ വീട് പണി കഴിഞ്ഞിട്ടേ ഫിറ്റ് ചെയ്യാന്‍ കഴിയള്ളൂലേ

  • @jmr357
    @jmr357 2 ปีที่แล้ว +1

    Ithippol thadiyumaayittu entha vyathyaasan, Vila kooduthal aanallo🤔🤔🤔🤔🤔🤔

  • @geethass6266
    @geethass6266 2 ปีที่แล้ว

    😍😘🙏

  • @mohammedirshad8843
    @mohammedirshad8843 2 ปีที่แล้ว +1

    എല്ലാവരും പറയും ഞങ്ങളാണ് സ്റ്റീൽ ഡോർ കൺസെപ്റ്റ് കൊണ്ട് വന്നത് എന്ന്.... സത്യത്തിൽ ആരാണ്.... 🤔

  • @najumudheenncr346
    @najumudheenncr346 2 ปีที่แล้ว

    വില കൂടുതൽ

  • @shajahanpalliparamban300
    @shajahanpalliparamban300 2 ปีที่แล้ว

    തുരുബ് പിടിക്കാത്തത് അത്രക്ക് ഉറപ്പിച്ച് പറയ്യണ്ട 5 വർഷം കൊണ്ട് തുരുബ് പിടിച്ചിട്ടുണ്ട്

  • @ShazaCooking
    @ShazaCooking 2 ปีที่แล้ว

    ചെർപ്പുളശ്ശേരി ഉണ്ടോ

  • @josesamuel136
    @josesamuel136 2 ปีที่แล้ว +1

    EKM L DELIVERY UNDO

  • @poovibava8956
    @poovibava8956 2 ปีที่แล้ว

    Peles nabar

  • @Littlemomus
    @Littlemomus 2 ปีที่แล้ว

    Quality poraa

  • @johnnieburns2631
    @johnnieburns2631 2 ปีที่แล้ว

    😭 Promo-SM!!!

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 2 ปีที่แล้ว

    കുട്ടികൾ സ്പൂൺ ചട്ടുകം പിച്ചാത്തി വെച്ചു ഉരച്ചാൽ തീർന്നു.

    • @decoartdesign
      @decoartdesign  2 ปีที่แล้ว +2

      പിച്ചാത്തി വെച്ച് മനുഷ്യനെ ഉരക്കതെ നോക്കണേ 😀

    • @peechirahmathulla
      @peechirahmathulla 2 ปีที่แล้ว

      അതിപ്പോ മരത്തിൽ ഉരച്ചാലും തീരും

  • @kamaliyya
    @kamaliyya 2 ปีที่แล้ว +1

    വില വളരെ കൂടുതലാണ്
    വർഷങ്ങൾക്ക് മുമ്പ് 12000 രൂപ മാത്രം വീട്ടിൽ കൊണ്ട് വന്ന് ഫിറ്റ് ചെയ്ത് തന്നു

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      വർഷങ്ങൾ കഴിഞ്ഞില്ലേ .. വില മാറും ക്വാളിറ്റിയും

  • @sivaprasadh9972
    @sivaprasadh9972 2 ปีที่แล้ว +2

    എറണാകുളത്ത് ഷോപ്പ് ഉണ്ടോ

    • @ranjithp2894
      @ranjithp2894 2 ปีที่แล้ว

      Eranakulam Edapally old railway station road Company outlet undu

  • @shakeerhakeer497
    @shakeerhakeer497 2 ปีที่แล้ว

    പ്രൈസ് പറയടാ 🐒🐒🐒🐒🐒

  • @abdulsamad8407
    @abdulsamad8407 2 ปีที่แล้ว

    Why are you standing infront of the door
    Stay away

    • @decoartdesign
      @decoartdesign  2 ปีที่แล้ว

      Fansinu എന്നെ കാണണ്ടേ 😂😂ശെരിയാക്കാം