5 Door Gurkha Malayalam Review, 2024 New Force Gurkha Lifestyle Off Road MPV, RobMyShow

แชร์
ฝัง
  • เผยแพร่เมื่อ 7 มิ.ย. 2024
  • Force Motors has launched its most awaited 5 Door Gurkha in Indian Market with significant upgrades compared to the previous models both in power and utility. The Force 5 Door Gurkha comes with a FM 2.6 CR CE engine with a powertrain of 140 PS and a Torque figure of 320 Nm, where as the previous engine was 90 PS with 250 Nm torque. The previous versions has a ground clearance of 205 mm which was bit low for an off roader, in this new version the ground clearances has increased to 233 mm. The 4X4 shifters has been changed to wire by shift from mechanical gear levers. Coming to the interiors , the infotainment system is a 9 inch screen, it was only 7 inch in previous versions, The MID screen has been renewed with a multi colored TFT display. Gurkha as an unmatched water wading capacity of 700 mm. The All New Force Gurkha with conveniently located 4x4 High and 4x4 Low levers in the central console makes it an unrivalled off-roading vehicle. It is the only vehicle in its class with mechanically actuated differential locks on both axles.
    Queries Solved:
    force gurkha 5 door
    force gurkha
    force gurkha 2024
    force gurkha modified
    force gurkha 5 door 2024
    force gurkha 5 door review
    force gurkha 5 door modified
    force gurkha 3 door
    force gurkha 5 door malayalam review
    new force gurkha 2024
    force gurkha 3 door 2024
    gurkha force
    force gurkha off roading
    force gurkha 2024 3 door
    force gurkha vs mahindra thar
    force gurkha 5 door modified into g wagon
    force gurkha review
    force gurkha 2023
    force gurkha vs thar
    force gurkha 2024 5 door
    force gurkha 5 door off road
    force gurkha 7 seater
    force gurkha 5 door top speed
    force gurkha 5 door 2024 price in india
    force gurkha 5 door tamil review
    force gurkha 2024 malayalam review
    force gurkha 5 door black colour
    modified force gurkha
    force gurkha top speed
    force gurkha modified to g wagon
    #forcegurkha5door
    #forcegurkha
    #robmyshow
    **Connect With Me**
    Subscribe My TH-cam Channel: th-cam.com/users/robmyshow?sub...
    Follow/Like my Facebook Page: / robmyshow
    Follow #RobMyShow on Insta: / robmyshow
    For Business Enquiries, Email me at
    robinznc@gmail.com
    **About Me & My Channel**
    There are a few things that attract me or I am crazy doing. They include cars, technology, food, travel and lots more. #RobMyShow is a TH-cam channel which speaks about all these things which I have craze for.
    I treat TH-cam as a platform to share and be connected with the like-minded people. Hence, if you are interested in new cars, automobile, technology, please don't forget to subscribe my channel. Hey foodies and travelers, I am also a bird among you and never let me fly alone. Please do subscribe my channel and do make your valuable suggestions as comments so that I may improve my skills.
    Fun assured!
    Information Guaranteed!
    For all these, stay connected!
    **** SUBSCRIBE TO MY CHANNEL: ***th-cam.com/users/robmyshow?sub...
  • ยานยนต์และพาหนะ

ความคิดเห็น • 184

  • @Robmyshow
    @Robmyshow  18 วันที่ผ่านมา +3

    🚨🚨🚨 ENQUIRY & TEST DRIVES : 8714620610 (Manush), Aston Autos, Opposite to Lulu Mall, NH66, Thiruvananthapuram

  • @oe1850
    @oe1850 12 วันที่ผ่านมา +35

    Gurkha വിഡിയോയിൽ കാണുന്നതല്ല സാദനം നേരിട്ട് കണ്ടാൽ നോക്കി നിന്നു പോകും വലിയ വണ്ടിയാണ് ❤️

    • @shahad6009
      @shahad6009 12 วันที่ผ่านมา +4

      ഇതിന്റെ 2 wheel drive ഇറങ്ങാൻ പോകുന്നുണ്ട് കട്ട waiting👍🏻

    • @oe1850
      @oe1850 12 วันที่ผ่านมา +1

      @@shahad6009 വില കുറയാൻ സാധ്യത ഉണ്ട്

    • @Robmyshow
      @Robmyshow  12 วันที่ผ่านมา +2

      ❤️👍🏻

    • @Nirvana_Nine
      @Nirvana_Nine 5 วันที่ผ่านมา +2

      Truly said , never expected this size

  • @SaifNas4279
    @SaifNas4279 18 วันที่ผ่านมา +17

    ഇഷ്ടമുള്ള ഒരു വാഹനം . But സെകന്റ് റോ സ്പൈസ് കുറവ് പോലെ ഫീൽ ചെയ്തു. ക്യാപ്റ്റൻ സീറ്റ് സെകന്റ് റോയിൽ കൊടുത്തിരുന്നേൽ നന്നായിരുന്നു. തേർഡ് റോ മടകിവെകാവുന്ന സീറ്റായിരുന്നേൽ പൊളിചേനെ❤.

    • @Robmyshow
      @Robmyshow  17 วันที่ผ่านมา +1

      തേർഡ് റോ ബെഞ്ച് സീറ്റ്‌ വന്നാൽ utility യെ ബാധിക്കും എന്നുള്ളത് കൊണ്ടാണ് അറേഞ്ച്മെന്റ് മാറ്റിയിരിക്കുന്നത്

  • @JishasYummyWorld
    @JishasYummyWorld 18 วันที่ผ่านมา +14

    അടിപൊളി വണ്ടി എന്താ look 🔥🔥🔥🔥

    • @Robmyshow
      @Robmyshow  18 วันที่ผ่านมา +1

      പിന്നല്ല.. ഇത്‌ എടുത്തു കെട്ടിയോനെയും കൂട്ടി നേരെ അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിൽ ഒരു പോക്കു പോയിക്കോ.. 😄

  • @PRABEESHRK
    @PRABEESHRK 13 วันที่ผ่านมา +2

    നല്ല അവതരണം.

    • @Robmyshow
      @Robmyshow  12 วันที่ผ่านมา

      ❤️❤️നന്ദി

  • @sanjuGurung-qx2do
    @sanjuGurung-qx2do 17 วันที่ผ่านมา +7

    Force Gurkha looking awesome

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      ❤️❤👍🏻

  • @shamnadnazimudeen5930
    @shamnadnazimudeen5930 18 วันที่ผ่านมา +12

    My favorite vehicle ❤, എന്താ ലുക്ക്‌ ♨️

    • @Robmyshow
      @Robmyshow  18 วันที่ผ่านมา

      പെട ലുക്ക്‌ ആണ് 🔥🔥🔥🔥🔥

  • @bijukbiju927
    @bijukbiju927 16 วันที่ผ่านมา +6

    നന്നായിരിക്കുന്നു, വണ്ടിയും, അവതരണവും, 👍

    • @Robmyshow
      @Robmyshow  16 วันที่ผ่านมา

      ❤️❤️❤️Thank you..

  • @petsforus4540
    @petsforus4540 17 วันที่ผ่านมา +5

    മോഡൽ കിടുവാണ്.. ഫാമിലി ബേസ്ഡ് ഒന്ന് ഇറക്കിയാൽ പൊളിക്കും...

    • @Robmyshow
      @Robmyshow  17 วันที่ผ่านมา +2

      ❤👍🏻

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 10 ชั่วโมงที่ผ่านมา +2

    Very good ❤❤❤❤ അവതരണം അടിപൊളി❤❤❤

    • @Robmyshow
      @Robmyshow  8 ชั่วโมงที่ผ่านมา

      നന്ദി ❤❤❤

  • @anoopfs
    @anoopfs 14 วันที่ผ่านมา +6

    Water evading experience enne njettichu headlight mungiyittum vandi njangale vazhiyil ittilla❤❤❤❤

    • @Robmyshow
      @Robmyshow  13 วันที่ผ่านมา

      Water wading👍🏻

  • @amalchandran4591
    @amalchandran4591 6 วันที่ผ่านมา +2

    ചില വാക്കുകൾ repeat ചെയ്ത് ഉപയോഗിക്കുന്നത് അലോസരം ഉണ്ടാക്കുന്നു. അടുത്ത തവണ ശ്രദ്ധിക്കണം.. റിവ്യൂ അടിപൊളി 😊

    • @Robmyshow
      @Robmyshow  6 วันที่ผ่านมา

      Thank you.. ശ്രേദിക്കാം ❤️

  • @sajilkk9998
    @sajilkk9998 วันที่ผ่านมา +1

    Good presentation 👍🏻

    • @Robmyshow
      @Robmyshow  8 ชั่วโมงที่ผ่านมา

      ❤️❤️❤️🙏🏻

  • @mysore1982
    @mysore1982 17 วันที่ผ่านมา +1

    Wow . Looks manly

    • @Robmyshow
      @Robmyshow  17 วันที่ผ่านมา +1

      ❤👍🏻

  • @sathyasivadasans5623
    @sathyasivadasans5623 17 วันที่ผ่านมา +1

    Super👌

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      ❤❤

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 15 วันที่ผ่านมา +4

    പിറകിലെ ലാഡ്ഡർ മുകളിലേക്ക് സാധനം വെക്കാനും തിരികെ എടുക്കുമ്പോളും നല്ല ഭാരം ഉള്ളതാണെങ്കിൽ വണ്ടി ഡാമേജ് ആകാതെ നിരക്കി ഇറക്കാം കയറ്റുകയും ചെയ്യാം.

    • @Robmyshow
      @Robmyshow  15 วันที่ผ่านมา +1

      👍🏻👍🏻👍🏻

  • @readymoneyfinho2824
    @readymoneyfinho2824 12 วันที่ผ่านมา +6

    NEVER BUY A FORCE SUV. I WAS A FORCE CUSTOMER WHO GOT NO SUPPORT FROM THEIR COCHIN SERVICE CENTER. PARTS AVAILABILITY IS VERY BAD. MAJOR ENGINE WORK CAME AT 75000 KM N ITS GOOD FOR SCRAPPING ONLY. POOMKUDY EKM VERY BAD SERVICE

    • @Robmyshow
      @Robmyshow  12 วันที่ผ่านมา

      🥲🥲

    • @RahoozVLOG
      @RahoozVLOG 5 วันที่ผ่านมา +1

      Thank you for your genuine feedback was thinking about to get one...

  • @jithuajiths
    @jithuajiths 18 วันที่ผ่านมา +2

    Set alle ❤✌️

    • @Robmyshow
      @Robmyshow  18 วันที่ผ่านมา

      പിന്നല്ലേ ❤❤

  • @suneeshe.s8662
    @suneeshe.s8662 18 วันที่ผ่านมา +1

    Good

    • @Robmyshow
      @Robmyshow  18 วันที่ผ่านมา

      Thank you ❤️ Do subscribe 🥰

  • @saidalavi4398
    @saidalavi4398 15 วันที่ผ่านมา +1

    Edakide like yanaathinaa

  • @user-gk8tu7jj5f
    @user-gk8tu7jj5f 16 วันที่ผ่านมา +1

    Kaathirunna video 🔥👌

    • @Robmyshow
      @Robmyshow  16 วันที่ผ่านมา

      ❤️❤️👍🏻

  • @SLEEPER_03
    @SLEEPER_03 18 วันที่ผ่านมา +1

    ❤❤

    • @Robmyshow
      @Robmyshow  18 วันที่ผ่านมา

      ❤❤❤❤

  • @aravind5186
    @aravind5186 18 วันที่ผ่านมา +1

    😍

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      ❤️❤️

  • @user-ji1vk6st3o
    @user-ji1vk6st3o 16 วันที่ผ่านมา +1

    👍

    • @Robmyshow
      @Robmyshow  15 วันที่ผ่านมา

      👍🏻👍🏻

  • @meacherygroup6826
    @meacherygroup6826 18 วันที่ผ่านมา +5

    Elam polichu ... Steering kond tholach

    • @Robmyshow
      @Robmyshow  17 วันที่ผ่านมา +3

      😄😄😄😄 അവർക്കു വേറെ സ്റ്റീറിങ് ഇല്ല.. എല്ലാം ഒരേ model only..

    • @meacherygroup6826
      @meacherygroup6826 17 วันที่ผ่านมา +2

      @@Robmyshow SAD VERY SAD.
      Motham vandide look kalaj aa steering paka local look.. maybe after market steering kitumayirikum

    • @Robmyshow
      @Robmyshow  17 วันที่ผ่านมา +2

      @@meacherygroup6826 യെസ്.. അതെ നിവർത്തിയുള്ളു...

    • @unseenworld4406
      @unseenworld4406 17 วันที่ผ่านมา +2

      ഇത്രയും മനോഹരമായ സ്റ്റീയറിംഗ് വീൽ ഇപ്പോഴും നിർമിക്കുന്ന ഫോഴ്സ്😂😂😂

  • @baijutvm191
    @baijutvm191 18 วันที่ผ่านมา +1

    ❤❤❤

    • @Robmyshow
      @Robmyshow  18 วันที่ผ่านมา

      ❤️❤️❤️കണ്ടിട്ട് അഭിപ്രായം പറയണേ..

  • @anoopvenuanuctla5160
    @anoopvenuanuctla5160 17 วันที่ผ่านมา +1

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      ❤️❤️

  • @user-iu2xw4ht8d
    @user-iu2xw4ht8d 16 วันที่ผ่านมา +1

    ❤❤❤❤❤

    • @Robmyshow
      @Robmyshow  16 วันที่ผ่านมา

      ❤️❤️❤️❤️❤️

  • @AlexanderVarghese-en4ql
    @AlexanderVarghese-en4ql 8 วันที่ผ่านมา +1

    What about audio system?

    • @Robmyshow
      @Robmyshow  7 วันที่ผ่านมา

      നോർമൽ ഉണ്ട്..

  • @ampnair
    @ampnair 18 วันที่ผ่านมา +1

    😊❤❤❤😊

    • @Robmyshow
      @Robmyshow  18 วันที่ผ่านมา

      ❤️❤️❤️❤️❤️❤️🥰

  • @muhammedmusthafa7013
    @muhammedmusthafa7013 11 วันที่ผ่านมา +1

    3 door ippozhum irangunundo?

    • @Robmyshow
      @Robmyshow  10 วันที่ผ่านมา

      Yes👍🏻 undu..

  • @gokulkrishna4764
    @gokulkrishna4764 18 วันที่ผ่านมา +7

    6:11 Bumper പ്ലാസ്റ്റിക് ആക്കിയത് pedestrian സേഫ്റ്റി കൂടി കണക്കാക്കി ആണെന്ന് തോന്നുന്നു

    • @Robmyshow
      @Robmyshow  18 วันที่ผ่านมา +1

      Yes.. U said it.. That's the point❤️

    • @gokulkrishna4764
      @gokulkrishna4764 18 วันที่ผ่านมา +2

      ​@@Robmyshow👍🤍

    • @Robmyshow
      @Robmyshow  18 วันที่ผ่านมา +1

      @@gokulkrishna4764 ❤️❤️

    • @alexdevasia3601
      @alexdevasia3601 17 วันที่ผ่านมา +2

      Safety rating ethra unde. Comfort kuravalle yathrak . Off-road ne adipoli

    • @Robmyshow
      @Robmyshow  17 วันที่ผ่านมา +1

      @@alexdevasia3601 സേഫ്റ്റി റേറ്റിംഗ് ടെസ്റ്റഡ് അല്ല..

  • @user-lf3yq7mq6p
    @user-lf3yq7mq6p 18 วันที่ผ่านมา +2

    Manush 😂🔥🥳

    • @Robmyshow
      @Robmyshow  18 วันที่ผ่านมา

      😄😄അറിയുവോ പുള്ളിയെ..

  • @shantyphilip3434
    @shantyphilip3434 15 วันที่ผ่านมา +1

    ബാക് ബക്കറ്റ്സീറ്റ് ഫോൾഡിങ് ടൈപ്പ് ആണോ??

    • @Robmyshow
      @Robmyshow  15 วันที่ผ่านมา

      അലല്ലോ..

  • @nayanar963
    @nayanar963 17 วันที่ผ่านมา +3

    Robin chettan engana itra setup aayee 😂😂😂

    • @Robmyshow
      @Robmyshow  17 วันที่ผ่านมา +2

      നല്ല ശ്രേദ്ധ ഉള്ളതുകൊണ്ടാണ് അംബാനെ... 🤣😄

  • @irshadtm9670
    @irshadtm9670 16 วันที่ผ่านมา +2

    ഇതുവരെ പല ചാനലിലും test drive വന്നിട്ടില്ല

    • @Robmyshow
      @Robmyshow  16 วันที่ผ่านมา +1

      മലയാളത്തിലെ ആദ്യത്തെ വീഡിയോകളിൽ ഒന്നാണ്... നാഷണൽ മീഡിയ ഡ്രൈവ് മാത്രമേ കഴിഞ്ഞിട്ട് ഉള്ളു..

  • @sijothomas1007
    @sijothomas1007 16 วันที่ผ่านมา +3

    Off road king maker Jeep തഞ്ഞേയ അതിന്റെ അടുക്കൽ പോലും താറും ഗുർകേം വരില്ല....

    • @Robmyshow
      @Robmyshow  15 วันที่ผ่านมา +1

      😄😄

  • @sijosam5821
    @sijosam5821 17 วันที่ผ่านมา +2

    നൈസ്

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      ❤❤🔥🔥Thank you..

  • @repozit6524
    @repozit6524 15 วันที่ผ่านมา +2

    പുറകിൽ ഉള്ളത് hinge അല്ല. Winch ആണ്. Hinge എന്നാൽ വിജാഗിരി.

    • @Robmyshow
      @Robmyshow  15 วันที่ผ่านมา

      വിഞ്ച് എന്ന് തന്നേ അല്ലെ പറഞ്ഞെ? 🤔

  • @lovebirds60
    @lovebirds60 13 วันที่ผ่านมา +1

    Milage parayumo

    • @Robmyshow
      @Robmyshow  12 วันที่ผ่านมา

      10-12

  • @arunpbabu
    @arunpbabu 18 วันที่ผ่านมา +2

    5 സ്റ്റാർ റേറ്റിംഗ് ആണോ

    • @Robmyshow
      @Robmyshow  17 วันที่ผ่านมา +1

      ടെസ്റ്റ്‌ ചെയ്തിട്ടില്ല..

  • @nabeelnabeel3881
    @nabeelnabeel3881 วันที่ผ่านมา +1

    റോഡിലൂടെ ആ നപോകുംമ്പോൾ നോക്കി നിൽക്കുന്നത് പോലെ ഈ വണ്ടി പോകുംമ്പോൾ നോക്കി ടാറ്റാ പറയാം എടുക്കാൻ ക്യാഷ് വേണം

    • @Robmyshow
      @Robmyshow  8 ชั่วโมงที่ผ่านมา

      😄😄😄

  • @basilroykizhakkans914
    @basilroykizhakkans914 16 วันที่ผ่านมา +2

    Add Bulu veno

    • @Robmyshow
      @Robmyshow  16 วันที่ผ่านมา +1

      Yes venam... Paryan vittu poyathu aanu..

  • @Nebilkarate
    @Nebilkarate 7 วันที่ผ่านมา +1

    Stearing Logo Chrome aakiyaal nannavum aayinnu

    • @Robmyshow
      @Robmyshow  7 วันที่ผ่านมา

      👍🏻👍🏻

  • @princemohan3347
    @princemohan3347 14 วันที่ผ่านมา +2

    4*4*4 എന്ന് പറയുന്നത് തെറ്റി പോയി... 4 represent ചെയുന്നത് terrain മാത്രം അല്ല, 4 seasons കൂടി ആണ് ഒരു 4 represent ചെയുന്നത്

    • @Robmyshow
      @Robmyshow  13 วันที่ผ่านมา

      ആണോ? അറിയില്ലാരുന്നു.. എവിടുന്നു കിട്ടി data.?

    • @tipsywolf5466
      @tipsywolf5466 11 วันที่ผ่านมา

      Oru vandiye kurichu padikkathe aano appo video cheyyunnath?..

  • @saidalavi4398
    @saidalavi4398 15 วันที่ผ่านมา +2

    Edakide like yanthinaaa

    • @Robmyshow
      @Robmyshow  15 วันที่ผ่านมา

      അറിയാതെ വരുന്നതാണ്..

  • @sunwork1765
    @sunwork1765 18 วันที่ผ่านมา +2

    Milege enth kittum

    • @antomathewpanat
      @antomathewpanat 18 วันที่ผ่านมา +2

      What is the mileage?

    • @Abhiinddd
      @Abhiinddd 17 วันที่ผ่านมา +2

      13,14 nokkiyal mathi

    • @Robmyshow
      @Robmyshow  17 วันที่ผ่านมา +1

      10-12 ഒക്കെയേ കാണു..

  • @anandrajendra
    @anandrajendra 17 วันที่ผ่านมา +1

    ഇവന്മാർക് ഈ ട്രാവലറിന്റെ കൂട്ടത്തെ സ്റ്റീറിങ് ഒന്ന് മാറ്റരുതോ? ആ ബക്കറ്റ് സീറ്റ്‌ 2nd റോയിൽ കൊടുത്തിട്ടു, മറ്റേ സീറ്റ്‌ 3ർഡിൽ കൊടുക്കണം. Foldable.

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      ഫോഴ്സ് നു വേറെ സ്റ്റീറിങ് ഇല്ല, എല്ലാ വണ്ടിയിലും ഒന്ന് തന്നെ.. 😄 സീറ്റിങ് അറേഞ്ച്മെന്റ് മാറ്റിയാൽ utilitye ബാധിക്കും..

  • @iam__vengeance886
    @iam__vengeance886 17 วันที่ผ่านมา +1

    ലൈക്ക് എന്ന വാക്ക് ആവശ്യത്തിനും അനാവശ്യത്തിനും യഥേഷ്ടം വാരിക്കോരി പ്രയോഗിക്കുന്നത് അരോചകമായി തോന്നുന്നു (എനിക്ക് )

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      ശെരിയാക്കാം 👍🏻

  • @MohammedSheheer-lu4bd
    @MohammedSheheer-lu4bd 14 วันที่ผ่านมา +2

    നാലു ടെറയിൻ അല്ല.. നാലു വെദർ ആണ് കമ്പനി ഉദേശിച്ചത്..

    • @Robmyshow
      @Robmyshow  13 วันที่ผ่านมา

      ആണോ? Data എവിടുന്നാ

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd 13 วันที่ผ่านมา

      @@Robmyshow മറ്റു ഓട്ടോമൊബൈൽ റിവ്യൂസ് എല്ലാം അങ്ങനെ ആണ് പറഞ്ഞത്.. 4 for ഫോർ സീസൺ

  • @prasanthpushpangadan3233
    @prasanthpushpangadan3233 4 วันที่ผ่านมา +1

    ഇന്ത്യയിൽ രക്ഷപെടാൻ ബൻസ് ഉപേക്ഷിക്കുന്ന ടെക്നോളജി കൊണ്ട് വണ്ടി ഉണ്ടാക്കാതെ സ്വയം മികച്ച എഞ്ചിൻ നിർമ്മിച്ച് വിലകുറച്ച് കൂടുതൽ ജനകീയ മോഡലുകൾ വിവിധ തരത്തിൽ ഫോഴ്സ് പുറത്ത് ഇറക്കണം ,

    • @Robmyshow
      @Robmyshow  8 ชั่วโมงที่ผ่านมา

      😄👍🏻

  • @motozan
    @motozan 8 วันที่ผ่านมา +1

    ഡിസൈൻ നന്നാവാൻ ഉണ്ട്... പല ഭാഗത്തും ഒരു ഫിനീഷിങ് ഇല്ല..സ്റ്റാൻഡേർഡ് ഇല്ല... എവിടെയൊക്കെയോ ഫോഴ്സ് ക്രൂസർ ലുക്ക്

    • @Robmyshow
      @Robmyshow  8 วันที่ผ่านมา

      😄😄

    • @Mollykid91.7
      @Mollykid91.7 6 วันที่ผ่านมา +1

      Correct especially back side look fors cruiser look

  • @gokulkrishna4764
    @gokulkrishna4764 18 วันที่ผ่านมา +3

    മലയാളത്തിലെ ആദ്യത്തെ വീഡിയോ ആണ് എന്ന് തോന്നുന്നു,?

    • @Robmyshow
      @Robmyshow  18 วันที่ผ่านมา

      യെസ്, അതെ.. വണ്ടി കേരളത്തിൽ എത്തിയിട്ട് ആദ്യത്തെ വീഡിയോ ആണ്..

    • @gokulkrishna4764
      @gokulkrishna4764 18 วันที่ผ่านมา +1

      @@Robmyshow 🤜🔥🤛

    • @Robmyshow
      @Robmyshow  18 วันที่ผ่านมา +1

      @@gokulkrishna4764 ❤️👍🏻സപ്പോർട്ട് തരണം കേട്ടോ 🙏🏻

    • @gokulkrishna4764
      @gokulkrishna4764 18 วันที่ผ่านมา +1

      @@Robmyshow sure പലർക്കും premium cars ഒക്കെ റിവ്യൂ ചെയ്യാൻ ആണ് താത്പര്യം പക്ഷെ എനിക്ക് ഒരു ഓട്ടോറിക്ഷ മുതൽ rolls royce വരെഒരേ പോലെ passionate ആയി റിവ്യൂ ചെയ്യുന്ന youtube chanels ആണ് ഇഷ്ടം. പക്ഷെ മലയാളം chanels കുറച്ചു അല്ലെങ്കിൽ തീരെ ഇല്ല എന്ന് തന്നെ വേണമെങ്കിൽ പറയാം ഹിന്ദിയിൽ ആണെങ്കിൽ ഫൈസൽ ഖാൻ ഒക്കെ ഉണ്ട്
      ഇവിടെ ഉള്ളവർക്ക് പക്ഷെ മലയാളി പ്രേക്ഷകർ അത്ര പരിഗണന കൊടുക്കുന്നില്ല എന്ന് തോന്നുന്നു..

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      @@gokulkrishna4764 നമ്മൾ ഓട്ടോ മുതൽ ആണ് ചെയ്തു തുടങ്ങിയത്, നമ്മുടെ ചാനലിൽ ലോറി മുതൽ ബസ് മുതൽ സൈക്കിൾ വരെ ഉണ്ട്... ഒരുപക്ഷെ എല്ലാ മേഖലയിൽ നിന്നും വീഡിയോ ചെയ്ത ചാനലുകളിൽ ഒന്നാണ് നമ്മുടെ ചാനൽ.. ഉഴപ്പായിരുന്നത് കൊണ്ട് വേണ്ടത്ര അംഗീകാരം കിട്ടിയില്ല എന്നെ ഉള്ളു 😄

  • @bibilnv
    @bibilnv 18 วันที่ผ่านมา +1

    XUV 700 or crysta alle better

    • @Robmyshow
      @Robmyshow  17 วันที่ผ่านมา +1

      അങ്ങനെ നോക്കിയാൽ ഒരുപാട് ഓപ്ഷൻസ് ഉണ്ടല്ലോ..

    • @bibilnv
      @bibilnv 17 วันที่ผ่านมา +1

      @@Robmyshow അത് ethokkeya..പിന്നെ ഇതിൽ രണ്ടിൽ etha better njan confused ane... XUV 700 ആണ് കൂടുതൽ ഇഷ്ടം പക്ഷേ resale value നോക്കുമ്പോൾ Crysta, hyrider,hycross ഇതിൽ ethedukkum എന്നാണ് hycross എൻ്റെ tyres valare ചെറുത് ഫീലും

    • @AliBhai-gj2he
      @AliBhai-gj2he 15 วันที่ผ่านมา

      Crysta blind buy anu ,kooduthal fancy electronics onum vendenkil go for crysta randum sherik ariyavunondu paraya ,

    • @AliBhai-gj2he
      @AliBhai-gj2he 15 วันที่ผ่านมา

      ​@@bibilnvxuv 700,safari crysta ayit oru hill climb povu apo ariya athinte level even it's mpv but it can kill so called suv like xuv 700 or similar vehicles,Nala comfort anu,reliable anu durable anu no tension vandi medichu ital no service tensions,resale value,pine boot space 3rd oke decent anu ,njan scorpio n ayirunu edukan karuthiya but boot space,3rd seat anu negative ,

    • @bibilnv
      @bibilnv 15 วันที่ผ่านมา +1

      @@AliBhai-gj2he njan ulla car കൊടുത്തു ഇനി മെഡിക്കുമ്പോ എല്ലാം ഒന്ന് നോക്കി മേടിക്കാൻ ആണ്

  • @sankumar1417
    @sankumar1417 4 วันที่ผ่านมา +1

    orupad drawback und second seat leg space less , tigh support low, etc pinne very base model

    • @Robmyshow
      @Robmyshow  8 ชั่วโมงที่ผ่านมา

      😄😄

  • @ananduayoor
    @ananduayoor 18 วันที่ผ่านมา +2

    റോഡിൽ വേഗത്തിൽ പോകുന്ന വാഹനങ്ങൾക്കല്ലേ സസ്പെൻഷൻ ഹാർഡ് ആകേണ്ടത്?

    • @ananduayoor
      @ananduayoor 18 วันที่ผ่านมา +2

      കുത്തനെ തേരി കേറുക എന്നാൽ 90ഡിഗ്രി എന്ന് അല്ലെ അർത്ഥം. അപ്പോൾ 32 ഡിഗ്രി കുത്തനെ ആണോ?

    • @Robmyshow
      @Robmyshow  18 วันที่ผ่านมา +3

      വേകത്തിൽ പോകുന്നതിനും ഹാർഡ് ആകണം, കൂടുതൽ ഉലച്ചിൽ ഉണ്ടാകാതെ ഇരിക്കണമെങ്കിക്കും ഹാർഡ് ആകണം..സസ്പെൻഷൻ സോഫ്റ്റ്‌ ആണെകിൽ അടി ഇടിക്കും, വണ്ടി കൂടുതൽ ഉലയും

    • @ananduayoor
      @ananduayoor 18 วันที่ผ่านมา +3

      ഈ വാഹനം ഒരു ഡെയിലി ഡ്രൈവ് വാഹനമായി ഉയർത്തി എന്ന് വിലയിരുത്തുന്നത് കണ്ടു.
      ഈ വാഹനത്തിൽ റിവേഴ്സ് ക്യാമറ ഉണ്ടോ?
      സൈഡ് മിറർ ഓട്ടോമാറ്റിക് കണ്ട്രോൾ ഉണ്ടോ?
      സ്റ്റിയറിങ്ങ് hydrolic ആണോ അതോ ഇലക്ട്രോണിക് ആണോ?
      കാലിന്റെ ഭാഗത്ത് ac വെന്റ് ഉണ്ടോ?

    • @Robmyshow
      @Robmyshow  18 วันที่ผ่านมา +2

      90 ഡിഗ്രി എന്തെങ്കിലും വണ്ടി കയറുമോ? കുത്തനെ കയറ്റം കയറുക എന്ന് പറഞ്ഞാൽ നല്ല വലിയ കയറ്റങ്ങൾ എന്ന അർത്ഥമെ ഉള്ളു..
      ടെക്നിക്കലി പറഞ്ഞാൽ 0-45° വരെ ഉള്ള സ്ലോപ്പുകൾ വരെയേ ഒരു വണ്ടി കയറുകയുള്ളു, അതിൽ ഇത്‌ 32° കയറും എന്ന് കമ്പനി അവകാശപ്പെടുന്നു.. (LC, Nissan patrol ഒക്കെ അതുക്കും മേലെ പോകും )

    • @ananduayoor
      @ananduayoor 18 วันที่ผ่านมา +2

      ആപ്പിൾ കാർ പ്ലേ ആൻഡ്രോയിഡ് ഓട്ടോ ഉണ്ടോ?

  • @akz4466
    @akz4466 18 วันที่ผ่านมา +1

    2nd row kondu kalanju

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      😄😄 അതല്ലാതെ വേറെ ഒരു ഓപ്ഷൻ ഇല്ലല്ലോ..

  • @naveenkumarjbyju7915
    @naveenkumarjbyju7915 17 วันที่ผ่านมา +2

    Thar Armada verumbol idh pazhe pole police and forest department edukku!!!!!!

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      😄😄😄നോക്കാം

    • @AliBhai-gj2he
      @AliBhai-gj2he 15 วันที่ผ่านมา +2

      S thar practicality ayirunu prob njan athukondu matrem edukathathu ,but 5 door more wheal base,power,practicality space oke anu so pulli thanne bharikum segment

  • @muhaazib
    @muhaazib 3 วันที่ผ่านมา +1

    Mileage per ലിറ്റർ?

    • @felixgeorge7611
      @felixgeorge7611 วันที่ผ่านมา +1

      10

    • @Robmyshow
      @Robmyshow  8 ชั่วโมงที่ผ่านมา

      10 ഒക്കെ ആണ്

  • @rajeevp.g3092
    @rajeevp.g3092 17 วันที่ผ่านมา +1

    ❤❤❤🎉🎉

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      ❤️❤️❤️❤️❤️

  • @premjipanikkar490
    @premjipanikkar490 17 วันที่ผ่านมา +2

    മൈലേജ് എത്ര

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      10-12 kmpl

  • @harrismuhammed6652
    @harrismuhammed6652 9 วันที่ผ่านมา +1

    22ലക്ഷം മുടക്കിയ വണ്ടിക്ക് രണ്ടു എയർബാഗ് അന്തസ്സ് 😂

    • @Robmyshow
      @Robmyshow  9 วันที่ผ่านมา

      😄😄😄

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 8 วันที่ผ่านมา +2

    വില കുടുദൽ ആണ്

    • @Robmyshow
      @Robmyshow  8 วันที่ผ่านมา

      🥲🥲

  • @NelsonSunu-kv3xx
    @NelsonSunu-kv3xx 17 วันที่ผ่านมา +1

    മാനുവല് ഉള്ളോ

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      അതെ..

  • @danyjose350
    @danyjose350 16 วันที่ผ่านมา +1

    Judge kunnu

    • @Robmyshow
      @Robmyshow  16 วันที่ผ่านมา

      😄😄അറിയുവോ

  • @Soldiers623
    @Soldiers623 13 วันที่ผ่านมา +1

    Copy of baiju n nayar

    • @Robmyshow
      @Robmyshow  12 วันที่ผ่านมา

      ബൈജു എൻ നായർ ഇതിന്റെ വീഡിയോ ചെയ്തിട്ട് ഇല്ലല്ലോ... പിന്നെ എങ്ങനെ കോപ്പി ആകും 🤔

    • @tipsywolf5466
      @tipsywolf5466 11 วันที่ผ่านมา

      Modulation , video , samsaram..

  • @ManuAjuYanu
    @ManuAjuYanu 15 วันที่ผ่านมา +1

    വില കൂടുതൽ ആണ്

    • @Robmyshow
      @Robmyshow  15 วันที่ผ่านมา

      🥲🥲

  • @wildcaptainkerala7839
    @wildcaptainkerala7839 17 วันที่ผ่านมา +1

    Force cruiser modified ചെയ്ത് ഇറക്കിയ പോലെ ഉണ്ട് 😌

    • @Robmyshow
      @Robmyshow  17 วันที่ผ่านมา

      😄😄Gurkha ആദ്യം മുതലേ ഇങ്ങനെ തന്നേ ആണ്..

  • @shabirkunnath7134
    @shabirkunnath7134 18 ชั่วโมงที่ผ่านมา +1

    ❤❤❤

    • @Robmyshow
      @Robmyshow  8 ชั่วโมงที่ผ่านมา

      ❤️❤️❤️❤️