പ്രൊഫൈൽ ടയറും സാധാ ടയറും തമ്മിൽ എന്താണ് വ്യത്യാസം| Low Profile tyre and high profile tyre difference
ฝัง
- เผยแพร่เมื่อ 14 ต.ค. 2024
- #tyres #profile #mgatexplore #comment
why low profile tyre
do you recommend low profile tyre
which is good low profile or normal tyre
Join this channel to get access to perks:
/ @mgatexplore
Pls do a video on how to identify/select a suitable alloy wheel for a vehicle....
Mm sure it depends upon our wish and ours likes...ok will do
Hi ബ്രോ
എന്റെ വണ്ടി ആൾട്ടോ 800 2014മോഡൽ ആണ്.
Tire size 155/65R13 tubeless ആണ് ഉപയോഗിക്കുന്നെ
ഈ tire ഈ വാഹനത്തിന് confort ആണോ?
Nice video! Bro Maruti Suzuki warranty void avunna video idamo? Like cutting wires, changing to alloy, upsizing tyres above recommended range etc
Thanks for the info bro 🙂. For swift better upsize would be 195 60 R15, Any thing more than that will create issues to suspension and steering links in future. In my 2010 swift diesel i am using the same spec and till now no issues. But company tyre size comfort you won;t get during upsize for sure but as u said, we will get better traction and good braking performance.
Yap 👍😊
Hi bro, can i use 195/55 r16" tyre insted of 185/65 r15" on my swift 2018.
Chetta clutch kariyunna vdieo ichiri samayam eduthu vdieo chayana😊
Aha inu video varunde 3 pm
ഒരു സാദാ ടയർ വണ്ടിയിൽ സൂചിപ്പിച്ച വിധത്തിൽ air സെറ്റ് ആക്കിയാൽ (30) currect ഒപ്പിച്ചാൽ ടയർ മുഴുവനായും റോഡിൽ പതിയുമല്ലോ
Coner portion onu sherdichal mati
Ok
Bro ടയർ size means width കൂടുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെ ആണ്. ടയർ width കൂടുതൽ ഉള്ള വണ്ടികൾ ഓടിക്കുന്നതിനാണോ കൂടുതൽ comfort
Hi Hello Bro 2013 Model Alto K10 ഞങ്ങളുടെ കാർ ഓവർ ഹീറ്റിൽ ലൈറ്റ് ഇഗ്നീഷ്യൻ ഓണാക്കുമ്പോൾ ബ്ലിങ്ക് ചെയ്യാറുണ്ട് പക്ഷേ എഞ്ചിൻ സ്റ്റാർട്ട് ചെയ്തു കഴിയുമ്പോൾ ലൈറ്റ് ഓഫ് ആകും തിരുവല്ല AVG മോട്ടോഴ്സ് കാണിച്ചപ്പോൾ പറഞ്ഞത് മീറ്റർ പ്രോബ്ലം ആണ് എന്നാണ് ഇടയ്ക്കിടയ്ക്ക് മാത്രമേ കാണുന്നുള്ളൂ അതിൻറെ കംപ്ലൈൻറ് ആണോ അതോ മറ്റെന്തെങ്കിലും കൊണ്ടാണോ ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Sure video cheyam 👍
Cheta brezza vandiyuda side bedding fibre scratch vanuu athu enthu cheyan patum direct showroomil kondu kanikanoo atho Vera etheglium accessories kadayil kond kodukano. Polish cheyan Pato atho fibre parts matano. Insurance claim valum cheyandi varoo
Athe polish cheythal pokila.. scratches deep anengil marendi varum.. alengil athe paint cheythu aduthal mati but ellam paint cheyanam
Ford figo suitable low profile suggeste chyamo ?
എന്റെ വാഹനം Celerio vxi ആണ് ഒരു മണിക്കൂർ വണ്ടിയുടെac on ആക്കി ഇട്ടാൽ എത്ര പെട്രോൾ ചിലവാകും 🧐 അത് എങ്ങനെ അറിയ്യാ?
Depends on the cutoff on the compressor system..
Ok bro thanks 👏👏👏👍
Welcome dear 🤗
Very well explained
Thanku
Bro
Ente car xcent .165/65 /14 tyre ayirunnu kidannirunnathu.njan 165/70/14 eppol ettu.. enthenkilum problem undakan chances undo?
WagonR 2018 model il 165/65R14 tyre idunnath kond enthenkilum problem undo? Stock size 155/65R14 aanu. Insurance claim kittathe irikkumo?
Illa kuzhapamilla...
@@MGATEXPLOREകൂടുതൽ ആളുകൾ കേറിയാൽ ബോഡിക്ക് ടച്ച് ആകുവാനുള്ള സാധ്യതയുണ്ടോ....???
Ford aspire facelift in 195 55 r15 aan adu 185 65 r15 ilek downsize cheydal problem aano
ടയർ ന് inside ഉം ഔറ്സിടെ ഉം നോക്കിവേണോ diskil ഇടാൻ
Yes ..ellam tyreinum ankane illa ...chila tyre inu unde athe mati ittalum water and air cutting buthimute undakum..
Haii ,fuel injector cleaners use chayieyunna entha abiprayam??
Proper fuel filter replacing okey anengil avasham varunilla...ini missing ankane vallam undengil use cheyam..
Chetta alto 2019 model vandiyil 14 intch tyre use cheyamo
Yes pattum athu pole tyre profile kurekan ok 👍
@@MGATEXPLORE ok
Alto de normal headlight മാറ്റി LED വെച്ചാൽ കുഴപ്പം ഉണ്ടോ
Illa kuzhapamilla..
Good information MG
Thanku 🥰
Alto 800 2021 model vxi tyre size ethre vare idam ippo ullad 12 anu
You can choose 13 inch or 14.. 13 is comfortable.. 14 family use comfort ayirikkilla.. load kerumbo tyre thattum... 155/65/13 165/60/13 175/60/13 tyre profiles are better
13 inch ane nallathe athinu mukalil pokathe irikuga..
Tnq bro😍
എന്റെ a star കാറിന്റെ ഫ്രണ്ട് ടയറുകൾ എപ്പോഴും കാറ്റ് കുറവായി പതിഞ്ഞു കാണുന്നു. എന്താണ് ഇങ്ങനെ
Because more load is at the front than the rear..
Radial tyre ane varunathe...pine load yapolum kooduthal fronil ane..
Bro ente Swift dzire 165/80R14 ane goob option eath ane
അലിവിൽ ഇട്ടാൽ മൈലേജ് കുറയുമോ എന്താണ് കാരണം
No mileage won;t drop
Mileage kureyilla.. cheriya oru mileage kooduthal akan ulla chance unde
Well explained, Thanks Bro 🙂
Welcome dear 🤗
Nice👍
Thanku
👍👍good👏👏
Thanku
Super
Thanku
👍👍
Thanku
ഞൻ ഗൾഫിൽ ആയതിനാൽ എന്റെ alto 800 6 month ആയിട്ട് ഓട്ടം കുറവാണ്. 2 weekl ഒരു വട്ടം 1 km ഓടിക്കും but 2 days ൽ സ്റ്റാർട്ട് ചെയ്യാറുണ്ട്.
Front left tire ന് ഒരു മുഴ വന്നിട്ടുണ്ട് എന്ത് കൊണ്ടാണ് എന്ന് പറയാമോ?
155/65R 13 donlup tubeless tire
But air lekage കാരണം ആ tire ൽ ട്യൂബ് ഇട്ടിട്ടുണ്ട്.
❤