ഏറ്റവും വലിയ ക്രിസ്തുമത വിഭാഗങ്ങൾ History and structure of Christianity

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 27

  • @angrymanwithsillymoustasche
    @angrymanwithsillymoustasche ปีที่แล้ว +77

    ഒരുപാട് നാളത്തെ സംശയമായിരുന്നു ക്രിസ്ത്യാനികളോട് ചോദിച്ചു നോക്കിയപ്പോഴും തൃപ്തികരമായ ഒരു ഉത്തരം കിട്ടിയില്ല നന്ദി. 👍🏻 ഡ്യൂഡ് ഇനി ബുദ്ധമതത്തിലെ തേരാവാദ, വജ്രയാന, മഹായാന, അംബേദ്കറുടെ നവയാന തുടങ്ങിയ ബുദ്ധമത വിഭാഗങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യണം 😊
    👇🏻പെറ്റീഷൻ

  • @hareeshkumar3660
    @hareeshkumar3660 ปีที่แล้ว +48

    സാംസ്കാരികമായും വർഗപരമായും ഇന്ത്യയിലെ അല്ലെങ്കിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തന്നെ എല്ലാവരും ഹിന്ദുക്കൾ ആണ്..ഹിന്ദുയിസം ഒരു സംസ്കാരമാണ്...🙏

  • @userAlbinBiju345
    @userAlbinBiju345 ปีที่แล้ว +29

    ക്നാനായകാരെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @patric73
    @patric73 ปีที่แล้ว +28

    Can you do video on difference between sunni and shia in islam

  • @ashifabdulkhader5555
    @ashifabdulkhader5555 ปีที่แล้ว +29

    മച്ചാനെ കേരളത്തിലുള്ള ക്രിസ്ത്യൻ വിഭാഗങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ. ഞാൻ കുറെ പേരോട് ചോയ്ച്ചിനി. ആർക്കും ഡീറ്റെയിൽസ് അറിയില്ല. എല്ലാം വേറെ വേറെ വിഭാഗങ്ങളും ആരാധന ക്രമത്തിൽ വ്യത്യസങ്ങളും ഇണ്ടെന്നു മാത്രം അറിയാം..

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 ปีที่แล้ว +11

    Very informative 😁

  • @Blesson10
    @Blesson10 ปีที่แล้ว +36

    മതത്തെ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്... പക്ഷെ ക്രിസ്ത്യാനിറ്റി നോക്കിയാൽ ഉള്ളതിൽ നല്ലത് Protestant ആണ്..

  • @hakeemrs7324
    @hakeemrs7324 ปีที่แล้ว +176

    ഹിന്ദു ഒരു മതമല്ല .അതൊരു ജീവിത രീതിയാണ് .

  • @albinpeter4058
    @albinpeter4058 ปีที่แล้ว +20

    Oriantal orthodox എന്താണ്

  • @MuneerKhan-qq7dj
    @MuneerKhan-qq7dj ปีที่แล้ว +31

    മിഡിൽ ഈസ്റ്റ്‌ ൽ നിന്നാണ് ക്രിസ്തു മതം ഉണ്ടാകുന്നത്

    • @JOBY...
      @JOBY... ปีที่แล้ว

      ഹിന്ദു-മുസ്ലിം യഹൂദ തുടങ്ങിയ 3 സെമസ്റ്റിക് മതങ്ങളും തുടങ്ങിയത് മിഡിലീസ്റ്റ് നിന്നു തന്നെയാണ്

  • @bibinjohn1733
    @bibinjohn1733 ปีที่แล้ว +3

    ഡൂഡിന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. എല്ലാം അടിപൊളി ആവുന്നുണ്ട്. കേരളത്തിൽ പ്രൈവറ്റു യൂണിവേഴ്സിറ്റികൾ തുടങ്ങാനുള്ള തീരുമാനത്തിലേക് ഗവണ്മെന്റ് എത്തികൊണ്ടിരിക്കുകയാണ്. ഒരു വീഡിയോ ചെയ്യാമോ? അങ്ങനെ വന്നാൽ കേരളത്തിൽ വലിയ വിദ്യാഭ്യാസ വിപ്ലവം ഉണ്ടാവും.

  • @sebastianshinoy3713
    @sebastianshinoy3713 ปีที่แล้ว +27

    Kerala ഓർത്തോടൊക്സിനു റഷ്യൻ ഓർത്തോടൊക്സ്മായി എന്തെങ്കിലും ബന്ധമുണ്ടോ?

  • @winplusstar614
    @winplusstar614 ปีที่แล้ว +17

    സഹോദര കേരളത്തിൽ ഉള്ള കത്തോലിക്കൻ വിഭാഗത്തിനു മൂന്നായി തരം തിരിക്കാം 1 ) ലാറ്റിൻ കത്തോലിക്കർ, 2) മലങ്കര കത്തോലിക്കർ 3 ) റോമൻ കത്തോലിക്കർ .
    കത്തോലിക്കർ അല്ലാത്ത കേരളത്തിലെ ക്രിസ്ത്യാനികളിൽ ഉള്ള ചില വിഭാഗങ്ങൾ: 1) സുറിയാനി ക്രിസ്ത്യൻസ്, 2 ) ഓർത്തഡോക്സ് ക്രിസ്ത്യൻസ്, 3) യാക്കോബൈറ്റ് ക്രിസ്ത്യൻസ്, 4) പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻസ് തുടങ്ങിയവ.

  • @joji-a-mathew6938
    @joji-a-mathew6938 ปีที่แล้ว +46

    കത്തോലിക്ക സഭയും, ഓർത്തഡോക്സ് സഭയും ക്രിസ്തുവിന്റെ അമ്മ മറിയത്തെ ആരാധിക്കുന്നു. പുണ്യവാളന്മാരെ ആരാധിക്കുന്നു. പെരുന്നാൾ നടത്തുന്നു. എന്നാൽ പ്രൊട്ടസ്റ്റന്റ് സഭകൾ ക്രിസ്തു വിനെ മാത്രം ആരാധിക്കുന്നു. പെരുന്നാൾ ഇല്ല. ഇംഗ്ലണ്ടിലെ ജോർജ് രണ്ടാമൻ രാജാവ് പോപ്പിന്റെ അധികാരത്തെ വെല്ലുവിളിച്ചു ഉണ്ടാക്കിയ സഭയാണ് ആംഗ്ലിക്ക ൻ സഭ. ഈ സഭയുടെ കേരള പതിപ്പാണ് CSI സഭ.

  • @rajilorance7883
    @rajilorance7883 ปีที่แล้ว +17

    Pure christian religion form is syrian orthodox,especially ക്രിസ്ത്യൻ theology and litergy

  • @HarshaPanikkar
    @HarshaPanikkar 3 หลายเดือนก่อน

    I like Anglican's and jews🤍

  • @RR-vp5zf
    @RR-vp5zf ปีที่แล้ว +17

    Real christianity is aramian orthodox..

  • @sansjose7329
    @sansjose7329 ปีที่แล้ว +13

    കോട്ടയം ക്നാനായ കാരൻ AD 365 💪💪ആരേലും ഉണ്ടോ

  • @abuswawab
    @abuswawab ปีที่แล้ว +15

    ഈ കണക്കുകൾ എല്ലാം പേര് നോക്കിയുള്ള കണക്കാണ്. യഥാർത്ഥ മത വിശ്വാസികൾ ഇത്രയൊന്നും വരില്ല

  • @Xenox1030
    @Xenox1030 ปีที่แล้ว +12

    Kottayam Kna🤍

  • @lionsap
    @lionsap ปีที่แล้ว +13

    ലോകംമുഴുവൻ ഭ്രാന്താലയമാണ് 😇😇🤲☪️🙏🤮🤣

  • @MAJESTY10101
    @MAJESTY10101 ปีที่แล้ว +13

    കൂനൻകുരിശ് പ്രതിജ്ഞ - 1653 (മാട്ടാഞ്ചേരി)