കള്ളക്കണ്ണീരൊഴുക്കുന്ന ഹാജിമാർ... ഇവർ സത്യസന്ധത ഉള്ളവരോ..? Hajj | Perunnal | Eid 2020

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @madhlov2218
    @madhlov2218 4 ปีที่แล้ว +23

    ഉസ്താദിന്റെ പ്രസംഗം ഒരുപാട് ഇഷ്ടായി. ഹജ്ജ് ചെയ്യാൻ വേണ്ടി പ്രിത്യേഗം ദുആ ചെയ്യണം

  • @fasimali582
    @fasimali582 4 ปีที่แล้ว +7

    മാഷാ അല്ലാഹ്.. കാര്യപ്പെട്ടവ മറന്നുപോവുന്ന പലതും ഉസ്താദ് പറഞ്ഞു.വളരെ അനിവാര്യമായ വിഷയം.

  • @anugraheethan9969
    @anugraheethan9969 ปีที่แล้ว +7

    വളരേ നല്ല വിശദീകരണം കാമ്പ് കിട്ടാതെ എന്ത് ചയ്തിട്ടും കാര്യമില്ല❤❤

  • @abdullakkt
    @abdullakkt ปีที่แล้ว +1

    ഈ മനുഷ്യന്റെ ഹജ്ജ് അള്ളാഹു സ്വീകരിച്ചു ബാക്കി എല്ലാവരുടെയും ഹജ്ജ് ആസ്സാതു

  • @BilalBilal-id2nq
    @BilalBilal-id2nq ปีที่แล้ว +3

    Usthadey,
    Njangaleyum makkaleyum Allahu Anugrahickappetta,
    Hairaya Hafileengalum Alimeengalum akan vendi Dua cheyyanm.

  • @Abdul-of2qq
    @Abdul-of2qq ปีที่แล้ว +8

    അൽഹംദുലില്ലാഹ്. നല്ല വാക്കുകൾ. സത്യം തുറന്നു പറയുന്നു

  • @satharop3534
    @satharop3534 4 ปีที่แล้ว +11

    ബഹുമാനികളെ ഉസ്താദ് പറയുന്നത് നമ്മൾ ഭൗതിക താല്പര്യങ്ങൾ കുറച്ച് അള്ളാഹുവിലേക്ക് ആത്മീയമായി കൂടുതൽ അടുക്കാൻ വേണ്ടിയാണ്. നമ്മുടെ ശരീരേച്ഛകളും നമ്മുടെ ഭൗതികമായ താല്പര്യങ്ങളും നമ്മളെ ഇനിയും മോഹിപ്പിക്കുന്നത് കൊണ്ടാണ് എനിക്കും നിങ്ങൾക്കും( എല്ലാവരും അല്ല നല്ല ആളൂകളും ഒരു പാട് ഉണ്ട്) ഉൾക്കൊള്ളാൻ സാധിക്കാത്തത് റഹ്മാനായ റബ്ബെ നീ ഞങ്ങൾക്കെല്ലാവർക്കും യഥാർത്ഥമായ ആത്മീയത നൽകി അനുഗ്രഹക്കണെ തമ്പുരാനെ
    🤲🤲🤲🤲
    മറ്റ് ലക്ഷ്യങ്ങളില്ലാതെ ദീൻ തുറന്ന് പറയുമ്പോൾ എന്നെപ്പോലുള്ള അറിവില്ലാത്ത പാപികൾക്ക് അത് പൂർണ്ണമായി ഉൾക്കൊള്ളാൻ സാധിക്കുന്നില്ല തമ്പുരാനെ.
    സത്യം മനസ്സിലാക്കി ആത്മീയതയുടെ അകക്കാമ്പിലേക്ക് എത്തിച്ചേരാൻ നമുക്കെല്ലാവർക്കും പടച്ച തമ്പുരാൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
    ശരിക്കുള്ള ആത്മീയതയിൽ എത്തിച്ചേരാത്തത് കൊണ്ടാണ് നമുക്ക് ഉൾക്കൊള്ളാൻ സാധിക്കാത്തത് നാഥൻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
    പച്ചയായി ദീൻ പറയുന്നവരെ നിരുൽസാഹപ്പെടുത്തല്ലെ
    കാരണം യഥാർത്ഥ ദീൻ നമ്മെ ഈ ലോകത്ത് സുഖിപ്പിക്കാൻ വേണ്ടിയുള്ളതല്ല. ഈ ക്ഷമക്കുള്ള യഥാർത്ഥ പ്രതിഫലം സത്യവിശ്വാസികളെ, ഇൻഷാ അള്ളാ പരലോകത്ത് കാത്തിരിക്കുന്നു
    അത് നുകരാനും യഥാർത്ഥ ദീൻ ഉൾക്കൊള്ളാനും പടച്ച തമ്പുരാൻ പാപികളായ നമുക്ക് ഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @satharop3534
      @satharop3534 4 ปีที่แล้ว +2

      മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവ്വഹിക്കാൻ പടച്ച തമ്പുരാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

    • @satharop3534
      @satharop3534 4 ปีที่แล้ว +2

      മഖ്ബൂലും മബ്റൂറുമായ ഹജ്ജും ഉംറയും നിർവ്വഹിക്കാനുള്ള മഹാഭാഗ്യം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണേ നാഥാ
      🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

    • @JAMIA-IRFANIYYA6666
      @JAMIA-IRFANIYYA6666 4 ปีที่แล้ว +2

      Ameen77

    • @fazlupkd6542
      @fazlupkd6542 4 ปีที่แล้ว +2

      👌👌👌

    • @AkbarP-r7s
      @AkbarP-r7s ปีที่แล้ว

      🎉🎉🎉

  • @sideeqp8172
    @sideeqp8172 5 ชั่วโมงที่ผ่านมา

    മാഷാ, Allah❤

  • @sainabarahiman6950
    @sainabarahiman6950 21 วันที่ผ่านมา

    Duayil ulppeduthane usthaad

  • @علمالمكاشفةطرىقالاخرة
    @علمالمكاشفةطرىقالاخرة 5 หลายเดือนก่อน

    ومن تواضع للاه رفعه الله ومن تكبر وضعه الله ومن اكثر ذكر الله احبه الله

  • @abdurahiman1470
    @abdurahiman1470 4 ปีที่แล้ว +22

    ഉസ്ദാദേ, ഉപദേശമാണ് വേണ്ടത്. മുഹ്മിനീകളെ കുറ്റപ്പെടുത്തലല്ല.

    • @vahidmaj2078
      @vahidmaj2078 ปีที่แล้ว +1

      പ്ര്രസംഗിക്കുന്ന ആളിന്റെ പ്രായം മറക്കരുത്.

    • @aleemaali9454
      @aleemaali9454 ปีที่แล้ว +1

      ഇന്ന് ഹജ്ജിന് പോക്ക് വലിയ ആഘോഷമായി മാറിയിരിക്കുന്നു. വലിയ യാത്രയയപ്പും മറ്റും മാത്രമായി മാറി

    • @Fousiya-x5w
      @Fousiya-x5w ปีที่แล้ว

      ​@@vahidmaj2078⁰00⁰1989m

  • @anwarsadath7724
    @anwarsadath7724 4 ปีที่แล้ว +3

    Ustad. Parannath.valaer.shariyanu

  • @علمالمكاشفةطرىقالاخرة
    @علمالمكاشفةطرىقالاخرة 8 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @ismailnisami8544
    @ismailnisami8544 4 ปีที่แล้ว +11

    എന്താ മക്കളെ ഉസ്താദിനെ നിങ്ങൾ ഇങ്ങിനെ ആക്ഷേപികുന്നത്
    ഉസ്താദ് പറഞ്ഞത് വളരെ ശരിയാണല്ലോ ഓരോ വിഷയത്തിനും ഉസ്താദ് ഖുർആൻ അല്ലെ തെളിവ് പറയുന്നത്

  • @kadeejatk319
    @kadeejatk319 ปีที่แล้ว

    Dua jayanam usthada

  • @rejisfoodhub961
    @rejisfoodhub961 3 หลายเดือนก่อน

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kamarunizamuhammmed5956
    @kamarunizamuhammmed5956 4 ปีที่แล้ว +4

    Alhamdulillah

  • @vahidmaj2078
    @vahidmaj2078 ปีที่แล้ว +4

    കയ്യടി വാങ്ങാനുള്ള പ്രസംഗം മതിയാക്കിയാൽ നന്നായിരിക്കും.

  • @salahudheenparambansalahud4106
    @salahudheenparambansalahud4106 4 ปีที่แล้ว +3

    എല്ലാം കാണുന്നവൻ അള്ളാഹു

  • @samadkallerysamad4415
    @samadkallerysamad4415 4 ปีที่แล้ว +19

    ഓരോരുത്തരുടെയും മനസ്സറിയുന്നവൻ അല്ലാഹുവാണ്

    • @abipm6147
      @abipm6147 ปีที่แล้ว

      എന്നിട്ട് എന്തുകൊണ്ട് കൊല്ലാൻ വരുന്നവനെ കുറിച് നമ്മെ അറിയിക്കുന്നില്ല

  • @MOVIECLUB-gm8sy
    @MOVIECLUB-gm8sy ปีที่แล้ว

    അൽഹംദുലില്ലാഹ് സത്യം

  • @madhlov2218
    @madhlov2218 4 ปีที่แล้ว +2

    Masha allah

  • @showkathshw6542
    @showkathshw6542 4 ปีที่แล้ว +2

    oralude kannerelekkalla allahuvinte nottem marich orortharudeyum hredhayathelekan usthathe ethoru manushienteum ull areyunnavan allahu mathram

  • @harshadacchu8516
    @harshadacchu8516 4 ปีที่แล้ว +2

    Alhamdulilla jazakalla

  • @sulaimanchalil2307
    @sulaimanchalil2307 4 ปีที่แล้ว +8

    ക്ലിപ്പുകൾ ഇട്ട് ആളുകളെ തമ്മിലടിപ്പിക്കുന്നവൻ. ഈ ഉസ്താദിൻ്റ പ്രസംഗങ്ങൾ മുഴുവൻ ഒന്ന് കേൾക്കൂ സഹോദരങ്ങളെ. പഠിക്കാനുണ്ട് ഒരു പാട്. ക്ലിപ്പ് കേട്ട് വഞ്ചിതരാവരുത്

  • @shamsudheenpothady3971
    @shamsudheenpothady3971 ปีที่แล้ว

    ചിന്തിക്കേണ്ട വിഷയമാണ് ഹജ്ജ്

  • @abdulrahmanmanakkadavath4516
    @abdulrahmanmanakkadavath4516 4 ปีที่แล้ว +6

    മറ്റുള്ളവരെ പരിഹസിക്കല്ലെ.

  • @miyyahabeeb2995
    @miyyahabeeb2995 ปีที่แล้ว

    ഇങ്ങിനെ യൊക്കെ പറയുമ്പോൾ ലൈക്‌ കിട്ടില്ല
    പറഞ്ഞ തെല്ലാം സത്യം

  • @abdulmanaf9782
    @abdulmanaf9782 ปีที่แล้ว +3

    കുറച്ച് കുറവുണ്ട് എന്ന് തോനുന്നു ഇല്മ് പറഞ്ഞു തരുന്നവർ ഇമാനുള്ളവർ ആയിരിക്കണം

  • @salceu8355
    @salceu8355 4 ปีที่แล้ว

    Uploader please revise your cover picture content. My opinion its negative statement about Hajj and Hajimar

  • @ashrafcm245
    @ashrafcm245 4 ปีที่แล้ว +1

    Molere avarku kanneeru vannilla yennu molerku yengane arinchu laksha kanakinu hajimare kanneeru vannakuno yennu moleru yellarim poyi nokeeno

  • @rasheedkp5885
    @rasheedkp5885 ปีที่แล้ว

    അള്ളാഹു അഹ്‌ലം

  • @akak4125
    @akak4125 4 ปีที่แล้ว +1

    mashalla

  • @AkbarP-r7s
    @AkbarP-r7s ปีที่แล้ว

    🎉🎉🎉

  • @azwamariyam5813
    @azwamariyam5813 4 ปีที่แล้ว +1

    Ya Allah ellavarudeyum hridayathil ulladh ariyunnadh neeyalle rabbe🤲🤲

  • @goodhope9080
    @goodhope9080 ปีที่แล้ว

    👍👍👍✅️✅️✅️✅️✅️✅️

  • @syedalavikoyavaniyamparamb8441
    @syedalavikoyavaniyamparamb8441 ปีที่แล้ว +2

    മൊത്തം അടച്ചാ ക്ഷേബിക്കരുത്
    യൂട്ടൂബ് ആണ്
    വരുമാനം ആണോ മനസ്സിൽ

  • @abusahlavalad9632
    @abusahlavalad9632 4 ปีที่แล้ว +3

    ഒരു ഉസ്താദിൻ്റെ പ്രസംഗത്തിൻ്റെ വിശയങ്ങളിൽ നിന്ന് ചില ഭാഗം മാത്രം അടർത്തി എടുത്ത് പ്രശ്നമുണ്ടാക്കുന്നവർ നിങ്ങൾക്ക് വേറെ പണിയില്ലേ. ഉസ്താദുമാരുടെ നേരെ കുതിര കയറുകയാണോ. കഴിയുമെങ്കിൽ ഉസ്താദിൻ്റെ പ്രസംഗങ്ങൾ മുഴുവനും പ്രജരിപ്പിക്കൂ. എന്നാൽ ആളുകൾക്ക് ദീനും നൻമയും നിലനിൽക്കും.ജനങ്ങളെ തമ്മിലടിപ്പിക്കല്ലെ

  • @ameersuhail670
    @ameersuhail670 4 ปีที่แล้ว +2

    Evidaya usthathe kayaba kanumbol karayanam enn paranjath

    • @fasimali582
      @fasimali582 4 ปีที่แล้ว +2

      "അല്ലാഹുവിനെ തേടി കരഞ്ഞ കണ്ണുകൾ നരകം കാണില്ല" നബി(സ) വചനം. കഅബ യേക്കാൾ വലിയ സ്ഥലം എവിടെയാണ് അല്ലാഹുവിനെ തേടി കരയാൻ.

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  4 ปีที่แล้ว +3

      Ameer suhail...
      താങ്കളോടൊക്കെ എന്ത് പറയാൻ...?
      മറുപടി പോലും അർഹിക്കാത്ത ചോദ്യമായി പോയി

    • @ameersuhail670
      @ameersuhail670 4 ปีที่แล้ว

      @@fasimali582 khaba kanumbol karayan paranja kithab para

    • @ameersuhail670
      @ameersuhail670 4 ปีที่แล้ว

      Ningalk ariyumankil para bahumanikkanam atharikanam athin arka samsayam karayanam enn evidaya paranjath

    • @ameersuhail670
      @ameersuhail670 4 ปีที่แล้ว

      Illatha karyam paranj janangale pattikaruth

  • @sayedabdurahiman2175
    @sayedabdurahiman2175 4 ปีที่แล้ว +1

    Please change the caption
    Good speach
    Masha Allah

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว +2

    മോയിലിയാർക്കു ഈമാൻ ഉറപ്പുണ്ടോ

  • @abdullakkt
    @abdullakkt ปีที่แล้ว

    Idenddu പ്രസംഗമാണ് എല്ലാവരെയും കുറ്റം പറയുന്നു അഹങ്കാരം പ്രസംഗിക്കുന്ന ഹജ് അറിയാത്വർക് മനസിന്‌ വലിയ ആശ്ങ്ങയാണ്.എയർ പൊട്ടിൽ കരയുന്നദ് അവരുടെ സന്തോഷം കൊണ്ടാണ്.സിംസാറുൽ ഹക്ക് ഉസ്താദിന്റെ വ അ ളു കേട്ടിട്ടു വന്നു പ്രസാഗിക്കുക

  • @wincinc2166
    @wincinc2166 ปีที่แล้ว +1

    Haajeimaara kuttam paryallaa usthadaaaaaaaaaaaaaaaaaaa!

  • @aboobackaro3838
    @aboobackaro3838 4 ปีที่แล้ว

    Qureaanile swarnam kondu Vanna sambavavum kearalathil undaayitunde

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว +2

    ഹാജിമാരെ കള്ളക്കടത്തുകാരാക്കിയ ഇയാളാരാ

  • @mashallahnellipoyil2522
    @mashallahnellipoyil2522 4 ปีที่แล้ว

    😢😢

  • @thrthr619
    @thrthr619 4 ปีที่แล้ว

    Thalayum vaalum illathe Usthadh enthallo parayunnu
    Hujj nu poyavarude manassum avarude kannuneerum usthadhinu kaanan patiyo usthadhe vesham kond onnum aavilla

  • @subairmv2176
    @subairmv2176 ปีที่แล้ว

    എന്താ ഉസ്താദേ ഇങ്ങനെ

  • @ashrafcm245
    @ashrafcm245 4 ปีที่แล้ว

    Kuttam parachil kerala moliyarmarku mathramulla oru weakness

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว

    അബ്ദുള്ളക്കുട്ടിയുടെ drsiyamuslomanu

  • @muhammedov5905
    @muhammedov5905 4 ปีที่แล้ว

    ഇല്ല

  • @ashrafcm245
    @ashrafcm245 4 ปีที่แล้ว

    Molere hajimare kurichu angane parayaruthu athu molerku areele oru thopim oru olliyum ittal aabidhakoola manassu nannakanam

  • @alich8375
    @alich8375 4 ปีที่แล้ว

    Vedata varthamam parayruthedo

  • @ashrafcm245
    @ashrafcm245 4 ปีที่แล้ว +1

    Manassu ariyunnathu allahu mathramanu

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว +2

    നിനക്ക്‌എന്തുവിവരദോയുള്ളത്

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว

    Paisakkuvendimoyilarayathalle.nnee

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว

    നിങ്ങൾ പറയുന്നകാര്യങ്ങൾനിങ്ങളിലുണ്ടോ

  • @abdulkhadar8596
    @abdulkhadar8596 4 ปีที่แล้ว

    Mani

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว +1

    നീഇസ്ലാമിന്റെശത്രുവാനുമൊയിലാ

    • @sulaimanchalil2307
      @sulaimanchalil2307 4 ปีที่แล้ว

      ഉസ്താദിൻ്റെ പ്രസംഗം മുഴുവൻ കേൾക്ക്

    • @sulaimanchalil2307
      @sulaimanchalil2307 4 ปีที่แล้ว

      ഉസ്താദിൻ്റെ പ്രസംഗങ്ങൾ മുഴുവൻ കേൾക്ക്

  • @latheefk3579
    @latheefk3579 4 ปีที่แล้ว

    ഒരു വിവരവും ഇല്ലാ താ ഒരുത്തൻ

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว

    നിന്റെവൈഫ്‌ പറയുന്മകാര്യമല്ലെനീപറയുന്നതു

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว +2

    ഇവന്‌വിവരമില്ല

    • @sulaimanchalil2307
      @sulaimanchalil2307 4 ปีที่แล้ว

      മുഴുവൻ കേൾക്ക് ക്ലിപ്പല്ല

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว

    നിന്റെഉപ്പ ഇങ്ങനെചെയ്തുകില്ലേ

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว

    പോയിവന്നിട്ടല്ലേ മക്കളെമോതുന്നത്

  • @gafooredm
    @gafooredm 4 ปีที่แล้ว

    Eethadooo ee oola

  • @musthafavalarthodi6074
    @musthafavalarthodi6074 4 ปีที่แล้ว

    Hudaviya... Hahaha

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว

    Ye.moyiliareningalippolthiyyilchafumo

  • @syedalavikoyavaniyamparamb8441
    @syedalavikoyavaniyamparamb8441 ปีที่แล้ว +1

    ഒരു പണ്ഡിതൻ 100%
    ചിട്ടയിൽ നടക്കുന്നുണ്ടോ
    യൂട്യൂബിൽ ഇല്മും ദുൽ മും
    ഉണ്ട്
    അതൊഴിവാക്കാൻ
    ഈ ഉസ്താത്തിന് പറ്റുമോ

  • @muhammedkoya8537
    @muhammedkoya8537 ปีที่แล้ว

    എൻന്തിനാണ്. ഫിത്ത്nന. പറയുന്നു
    നീനകും. മരികണ്ടെ ഇബിലിസെ

  • @hassankutty9557
    @hassankutty9557 4 ปีที่แล้ว

    നിർത്തിപോനായെ

  • @hassankuttythazhevadakkeda9149
    @hassankuttythazhevadakkeda9149 ปีที่แล้ว +1

    ഇവനെ ഉസ്താദ് എന്ന് വിളിക്കല്ല ചോർവെക്കുന്ന പണ്ടാരോക്ക് ഉസ്താദ് എന്ന് വിളിക്കാറുണ്ട്

  • @hassankuttythazhevadakkeda9149
    @hassankuttythazhevadakkeda9149 ปีที่แล้ว +2

    അത് ഇവന്റെ ഉമ്മ വരുമ്പോൾ മക്കളേ കണ്ടാൽ സന്തോഷം കൊണ്ട് കരയൂലെ?

  • @hassankuttythazhevadakkeda9149
    @hassankuttythazhevadakkeda9149 ปีที่แล้ว +1

    അതൊന്‌നിന്നോട് നോക്കാൻ പറഞ്ഞിട്ടില്ല ഹമുക്കേ

  • @abdulnassereh7601
    @abdulnassereh7601 ปีที่แล้ว +1

    നിങ്ങൾ ഈ ദീൻ നശിപ്പിക്കും.
    അന്തൃനാളിൽ ആലിമീങ്ങൾ ദീൻ ഫസാദാക്കും.
    ഉഊടൃൂബ് പിശാചുക്കളുടെ സങ്കേതം

  • @nurtheennurtheen
    @nurtheennurtheen ปีที่แล้ว +1

    Masha allah

  • @ashirabubakar1206
    @ashirabubakar1206 ปีที่แล้ว

    Masha alla

  • @ashirabubakar1206
    @ashirabubakar1206 ปีที่แล้ว

    Masha alla

  • @ashirabubakar1206
    @ashirabubakar1206 ปีที่แล้ว

    Masha alla