ഈ കാലഘട്ടത്തിൽ കേൾക്കേണ്ട പ്രഭാഷണം ഈസാ നബിയും ദജ്ജാലും | Abu Shammas Moulavi | Esa Nabium Dajjalum

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2020
  • ഈ കാലഘട്ടത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യരും തീർച്ചയായും കേൾക്കേണ്ട അബൂ ഷമ്മാസ് മൗലവി ഈരാറ്റുപേട്ട ഉസ്താദിന്റെ ഒരു കിടിലൻ പ്രഭാഷണം........
    ഈ പ്രഭാഷണം കേട്ട് ലൈക് ചെയ്യാനും യൂട്യൂബ് ലിങ്ക് ഷെയർ ചെയ്യാനും മറക്കെരുതെ...........
    അതോടൊപ്പം തന്നെ ഈ കൊച്ചു ചാനൽ ദയവായി സബ്ക്രൈബ് ചെയ്യാനും മറക്കെരുതെ.........
    Speech By: Abu Shammas Moulavi
    hafiz abu shammas moulavi
    #AbooShemmasMoulavi2020

ความคิดเห็น • 44

  • @sjnazeerkayamkulam3391
    @sjnazeerkayamkulam3391 ปีที่แล้ว +1

    അൾഹംദുലില്ലാ

  • @aliperingatt
    @aliperingatt 8 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്

  • @trendcityvlog7099
    @trendcityvlog7099 3 ปีที่แล้ว +4

    Madhyam sarva vipattinum kaaranam

  • @abdulbasithfasiludeen7613
    @abdulbasithfasiludeen7613 3 ปีที่แล้ว +1

    സത്യം. ഈമാന്‍ എന്തൊരു ടേസ്റ്റ് ആണ്

  • @anashashim4588
    @anashashim4588 4 ปีที่แล้ว +5

    Masha Allah 👌

  • @shafeequevilayil665
    @shafeequevilayil665 2 ปีที่แล้ว

    Masha Allah
    Valare Nalla prasankam

  • @aliksagar2052
    @aliksagar2052 4 ปีที่แล้ว +3

    നന്നായി റ്റുണ്ട്

  • @islamichistory3846
    @islamichistory3846 4 ปีที่แล้ว +1

    masha alla

  • @trendcityvlog7099
    @trendcityvlog7099 3 ปีที่แล้ว +8

    പ്രിയമുള്ള ഉസ്താദേ എത്രകേട്ടാലും മതിയാവില്ല mashaAllah

  • @Lexus.6886.
    @Lexus.6886. 2 ปีที่แล้ว

    Masha allah

  • @greenalph816
    @greenalph816 2 ปีที่แล้ว

    Ameen

  • @asmabeevi7796
    @asmabeevi7796 4 ปีที่แล้ว +8

    മാഷാ അല്ലാഹ്

  • @mohammedpothuvath1839
    @mohammedpothuvath1839 ปีที่แล้ว

    ഇപ്പൊ പണ്ടത്തേ പോലെയല്ല ഉസ്താതെ ഓരോ വിഭാഗത്തിലുളള പണ്ടിതന്മാരേ മത്രമേ ഓര്‍ക്കൂ

  • @greenalph816
    @greenalph816 2 ปีที่แล้ว

    Sayyidul Ulama 💚

  • @rafeequekottakkal2720
    @rafeequekottakkal2720 4 ปีที่แล้ว +3

    അൽഹംദുലില്ലാ

  • @aliperingattmohamed3537
    @aliperingattmohamed3537 3 ปีที่แล้ว +5

    ماشاء الله 💖💖💖

  • @plakodrasheed4810
    @plakodrasheed4810 ปีที่แล้ว

    Kettu padichu nannakan ujitham

  • @user-ix3ev8yq8s
    @user-ix3ev8yq8s 10 หลายเดือนก่อน

    Bu

  • @salmanfaris5675
    @salmanfaris5675 2 ปีที่แล้ว +1

    Usthadinde nb kiitumo

  • @muhammedsaleem7711
    @muhammedsaleem7711 ปีที่แล้ว

    /w

  • @habeebarenagar7140
    @habeebarenagar7140 3 ปีที่แล้ว +3

    Insha Allah

  • @mammetmammet5366
    @mammetmammet5366 3 ปีที่แล้ว +1

    Assalamu ALAIKUM

  • @islamicdawa3508
    @islamicdawa3508 2 ปีที่แล้ว +1

    covenant with Allah
    ആലമുൽ ആർവഹിൽ റബ്ബിനോട് ആത്മക്കൾ ചെയ്ത കരാറിനെ ഭൂമിയിൽ വെച്ച് പുതുക്കി, കാമിലായ, റസൂലിലേക്ക് പരമ്പര ചെന്നെത്തുന്ന ശൈഖ്ൽ നിന്ന് തൗഹീദ് സ്വീകരിച്ചു, ഓരോ ശ്വാസവും തൗഹീദിൽ ആയി റൂഹിൽ തൗഹീദിനെ സ്ഥാപിക്കാൻ പരിശ്രമിക്കാത്തവന് മരിക്കുമ്പോൾ ഇബ്‌ലീസിന്റെ ഉമ്മത് ആയി മരിക്കേണ്ടി വരും. അങ്ങനെ ഉള്ള ഔലിയാക്കളിൽ നിന്ന് കരാർ പുതുക്കി തൗഹീദ് സ്വീകരിച്ചവന് ഈമാനിൽ ആയി മരിക്കാം. - മഹാനായ മൂഹിയുദ്ധീൻ അബ്ദുൽ ഖദിർ ജീലാനി -(റ )
    മുഹമ്മദ്‌ റസൂലിന്റെ ഉമ്മത്തിൽ ഉൾപ്പെട്ട് ഈമാനോടെ മരിക്കാൻ ആഗ്രഹിക്കുന്നവർ കാമിലായ മുറബ്ബിയായ ശൈഖ്നെ തേടി പിടിച്ചേ മതിയാകൂ. അല്ലെങ്കിൽ ഇബ്‌ലീസിന്റെ ഉമ്മത്തായി ദുനിയാവിൽ നിന്ന് വിടപറയാം.
    അങ്ങനെ കമിലായ ഷൈഖിനെ പിടിച്ചു യഥാർത്ഥ മുഅമിനായവന് മാത്രമേ അവസാന നാളിൽ ദജ്ജാലിനെയും മഹ്ദി അലൈഹിസലാമിനെയും ഈസനബിയെയും തിരിച്ചറിയാൻ കഴിയൂ.
    സത്യം ഇതാണ്.
    ഒരു പണ്ഡിതന്റെ അറിവ് വെറും പേജ്കളിൽ നിന്ന് വായിച്ചെടുക്കുന്നതാണ്. എന്നാൽ ഒരു കാമിലായ ഷൈഖിന്റെ നിർദ്ദേശ പ്രകാരം തൗഹീദിൽ മുഴുകി രാപ്പകൽ അധ്വാനിച്ചു ഊണും ഉറക്കവും തൗഹീദിൽ പ്രയത്നിച്ച ഒരു മുരീദിന്റെ അറിവ് അവന്റെ ശൈഖ് മുതൽ മൂഹിദ്ധീൻ ജീലാനി (റ )വും അലി (റ )വും വഴി റസൂൽ (s) തങ്ങളിൽ നിന്ന് ലഭിക്കുന്ന ജ്ഞാനമാണ്.
    لا اله الا الله محمد رسول الله

    • @allahpedo7559
      @allahpedo7559 ปีที่แล้ว +2

      ഈ ഷൈഖിന്റെ ആവശ്യമെന്താണ്? ഖുറാൻ വളരെ "വ്യക്തതയോടെ", "എല്ലാം വിശദീകരിച്ച" ഒരു പുസ്തകമാണെന്ന് അതിൽത്തന്നെ പറയുന്നു..
      താങ്കൾ പറയുന്നു - "മുഹമ്മദ്‌ റസൂലിന്റെ ഉമ്മത്തിൽ ഉൾപ്പെട്ട് ഈമാനോടെ മരിക്കാൻ ആഗ്രഹിക്കുന്നവർ കാമിലായ മുറബ്ബിയായ ശൈഖ്നെ തേടി പിടിച്ചേ മതിയാകൂ. അല്ലെങ്കിൽ ഇബ്‌ലീസിന്റെ ഉമ്മത്തായി ദുനിയാവിൽ നിന്ന് വിടപറയാം."
      അതായത് താങ്കൾ ഖുറാന്റെ അവകാശവാദത്തെ പൊളിക്കുകയാണ്

    • @islamicdawa3508
      @islamicdawa3508 ปีที่แล้ว

      @@allahpedo7559 റസൂലിനെ ഒഴിവാക്കി ഖുർആൻ മാത്രം മതി എന്ന് നിങ്ങൾക്ക് അഭിപ്രായം ഉണ്ടോ

  • @indiamedia9260
    @indiamedia9260 4 ปีที่แล้ว +4

    Vahhabi Bheegaravadigalk ittharam prasangam veruppan

  • @abdulkadera7851
    @abdulkadera7851 4 ปีที่แล้ว +2

    Mashaalla

  • @anashashim4588
    @anashashim4588 4 ปีที่แล้ว +2

    Masha Allah 👌