ഈച്ചകളുടെ തമ്പുരാൻ
ฝัง
- เผยแพร่เมื่อ 25 ธ.ค. 2024
- #lordoftheflies #williamgolding #malayalambookreview #bestselling #malayalam #mustreadbook
ലോർഡ് ഓഫ് ദി ഫ്‌ളൈസ് എന്ന കൃതി പ്രസിദ്ധീകരിച്ചു മൂന്നു ദശകം കഴിയാറായപ്പോഴാണ് അതിന്റെ കർത്താവായ വില്യം ഗോൾഡിങ് എന്ന ഇംഗ്ലീഷ് നോവലിസ്റ്റിന് നോബൽ സമ്മാനം ലഭിക്കുന്നത്. ഗ്രന്ഥകർത്താവിന്റെ ജീവിതകാലത്തുതന്നെ ഒരു ക്ലാസിക് ആകാൻ കഴിഞ്ഞ അപൂർവം ചില ഇംഗ്ലിഷ് കൃതികളിലൊന്നാണത് . കാര്യകാരണബദ്ധമായ സംഭവങ്ങളുടെ ഒരു ശൃംഖലകൊണ്ടു കഥ പറഞ്ഞൊപ്പിക്കുക എന്നതിലുപരിയായി ഭൗതികപ്രപഞ്ചത്തെയും സമകാലിക സമൂഹത്തെയും വ്യക്തിഗതബന്ധങ്ങളെയും സൂക്ഷ്മതരമായി അപഗ്രഥിക്കുവാനും ഉദ്ഗ്രഥിക്കുവാനും ശ്രമിക്കുന്ന ഒരു കൃതി എന്ന നിലയിൽ അപഭ്രംശം സംഭവിക്കാത്ത യശസ്സു നേടിയിട്ടുണ്ട്. പഠനം: ഡോ. കെ. അയ്യപ്പപ്പണിക്കർ വിവർത്തനം: പി.എ. വാരിയർ
BUY ONLINE: dcbookstore.co...
You can also watch.....
BEST DETECTIVE NOVELS: • Best detective novels|...
RAMAYANA AND NOVELS: • Ramayana and noevels |...
BUDHA AND NOVELS : • ബുദ്ധനും നോവലുകളും| No...
MAHABHARATHA AND NOVELS: • Novels based on Mahabh...
BIBLE AND NOVELS : • ബൈബിളും നോവലുകളും|Mala...
MUST READ MALAYALAM BOOKS : • മികച്ച മലയാള നോവലുകൾ |...
TOP 15 BOOKS FOR CHILDREN: • കുട്ടികൾക്ക് സമ്മാനിക്...
TOP 25 TRAVELOGUES: • മികച്ച യാത്രാ വിവരണങ്ങ...
TOP ENGLISH NOVELS BY INDIAN AUTHORS : • ഇന്ത്യൻ എഴുത്തുകാരുടെ ...
TOP MALAYALAM AUTOBIOGRAPHIES : • മലയാളത്തിലെ മികച്ച ആത്...
BEST INDIAN NOVELS: • 20 മികച്ച ഇന്ത്യൻ നോവല...
I think this video will help you.
Have a great reading time.
WITH LOVE,
VIJOSH SEBASTIAN
my facebook page: / vijosh.sebastian.3