ഏത് സാരികൾക്കും അനുയോജ്യമായ ബ്ലൗസ്മെറ്റീരിയൽ/Brocade Blouse material/Brocade design Bloues/Options

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • withblouse കേടായ സാരികൾക്ക് പറ്റിയ brocade blouse മെറ്റീരിയൽ പരിചയപ്പെടുത്തുന്നു. മെറ്റീരിയൽ വാങ്ങാൻ പറ്റിയ നല്ല ഷോപ്പ് കാണാം

ความคิดเห็น • 130

  • @joolyjosep9650
    @joolyjosep9650 ปีที่แล้ว +7

    ഇത്തരം വ്യത്യസ്ത മായ വീഡിയോ ഞങ്ങൾ പ്രതീക്ഷിക്കുന്നു. സൂപ്പർ 👍🏻. ജോലിക്കാർക്ക് വളരെ ഉപകാരപ്പെടും.

    • @jancysparadise
      @jancysparadise  ปีที่แล้ว

      താങ്ക്യൂ ഡിയർ ❤❤❤

  • @binduajith3577
    @binduajith3577 ปีที่แล้ว +20

    എല്ലാം ഇഷ്ടപ്പെട്ടു ബ്ലൗസ് കട്ടിംങ്ങ് കാണിക്കണം സംശയങ്ങൾ തീർക്കാമല്ലോ നല്ല വീഡിയോ ആയിരുന്നു

    • @jancysparadise
      @jancysparadise  ปีที่แล้ว +2

      കാണിക്കാം.... ടൈം വേണം ❤❤👍

    • @sofiaka4392
      @sofiaka4392 ปีที่แล้ว

      Perumbavoor options same aano

  • @jayakumars107
    @jayakumars107 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ 👍 ഞാനും ഇതുപോലെയുള്ള blouse ആണ് ഉപയോഗിക്കുന്നത്

    • @jancysparadise
      @jancysparadise  ปีที่แล้ว

      👍👍❤❤താങ്ക്യൂ

  • @Joycetp3489
    @Joycetp3489 ปีที่แล้ว +1

    Thanks ma'am for your valuable information 💕
    Our house is near to options
    Next vacation definitely will visit 😉

  • @shanthyhariharan4541
    @shanthyhariharan4541 ปีที่แล้ว

    Blouse stitching video valare ishtaayi. Nan same methodil aanu stitch cheyyunnathu. Thrissuril Seethaaram matching centre shopil poojasilk and other varieties undu

  • @nchidambaram8954
    @nchidambaram8954 ปีที่แล้ว +4

    Use ful video thank you ❤️ waiting for cutting and stitching video

  • @ranibabu7357
    @ranibabu7357 ปีที่แล้ว

    Njan vere thuni eduthanu veendum thaikkunnathu. Ingane oru ariyu thannathinu othiri nandi 😘

  • @amalgeorge2212
    @amalgeorge2212 2 หลายเดือนก่อน

    Eneetille venamarunnu

  • @anushas8110
    @anushas8110 ปีที่แล้ว +1

    അതെ ഒരുപാട് variety collection.. super

  • @leenarkrishnan4721
    @leenarkrishnan4721 ปีที่แล้ว +1

    നല്ല അറിവ്. നന്നായി അവതരിപ്പിച്ചു. വീഡിയോ കാണാൻ വൈകി.

    • @jancysparadise
      @jancysparadise  ปีที่แล้ว +1

      👍👍❤❤ താങ്ക്യൂ dear

  • @meenaram8055
    @meenaram8055 ปีที่แล้ว +2

    very useful video about saree blouses...thank you👍👌

    • @jancysparadise
      @jancysparadise  ปีที่แล้ว

      താങ്ക്യൂ ❤❤🙏

  • @krishnarajan1025
    @krishnarajan1025 ปีที่แล้ว +2

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വീഡിയോ ആണ് ഇത്. 🥰

    • @jancysparadise
      @jancysparadise  ปีที่แล้ว

      ഒത്തിരി സന്തോഷം 🙏🙏❤

  • @smithakrishna5384
    @smithakrishna5384 ปีที่แล้ว

    Your collections are so good. Useful information. Thank you

  • @bindhusv1845
    @bindhusv1845 ปีที่แล้ว

    Jancy Mam blouse ellam nalla bhangi. Sareeyum blousum nannaayirikkunnu

    • @jancysparadise
      @jancysparadise  ปีที่แล้ว

      താങ്ക്യൂ ❤❤🙏

  • @geethan1357
    @geethan1357 7 หลายเดือนก่อน

    വളരെ ഉപകാരപ്രദമായിരുന്നു

  • @leela57
    @leela57 ปีที่แล้ว

    Wow beautiful collections of saree and blouses you have..
    Blue clour blouse name enta.?

  • @stellapaulose2143
    @stellapaulose2143 ปีที่แล้ว

    Options 👌 njangal avide pokarund. Angamali 👌👌

  • @sheejaa.s.3625
    @sheejaa.s.3625 ปีที่แล้ว +1

    Madam എവിടെ ബ്ലൗസ് തുന്നിയാലും ശെരിയാവില്ല നല്ല ഒരു ടൈലറിങ് shop പറഞ്ഞു തരുമോ

    • @jancysparadise
      @jancysparadise  ปีที่แล้ว

      ഞാൻ ഇത് വരെ പുറത്ത് കൊടുത്തു തൈച്ചിട്ടില്ല കേട്ടോ ❤🙏

  • @anushas8110
    @anushas8110 ปีที่แล้ว +2

    Ma'am ith poly cotton ano.
    എൻറടുത്തും ഉണ്ട് കുറെ silk sarees.but blouse size correct അല്ല.matching blouse Kure nokki. ഒന്നും കിട്ടുന്നില്ല

    • @jancysparadise
      @jancysparadise  ปีที่แล้ว

      പൊളികോട്ടൻ നല്ലത് ആണ്, പൂജസിൽക്ക് നല്ലത് ആണ്,, പൊളിസിൽക്ക് കിട്ടും.. നല്ല കടകളിൽ ഉണ്ടാകും

  • @sobhanas2759
    @sobhanas2759 ปีที่แล้ว +2

    നല്ല collection 👌

  • @tillyjohny8524
    @tillyjohny8524 ปีที่แล้ว +1

    ഇത്തരത്തിൽ variety vedioes പോരട്ടെ..

    • @jancysparadise
      @jancysparadise  ปีที่แล้ว

      താങ്ക്യൂ Tilly 🙏🙏❤

  • @jeevanbabu5886
    @jeevanbabu5886 ปีที่แล้ว +2

    Blouse cutting and stitching kanikamo

  • @baluba6144
    @baluba6144 ปีที่แล้ว

    വിഡിയോ വളരെ ഇഷ്ടമായി very use full പൂജ സിൽക്ക് very cut, mam, pooja silk 1meetaer എത്രയാ vila

    • @jancysparadise
      @jancysparadise  ปีที่แล้ว

      100 നടുത്തു ആകൂ...

  • @ambilykishor8660
    @ambilykishor8660 ปีที่แล้ว

    Mam എന്ത് cute ആണ് 👍👍👍👍

    • @jancysparadise
      @jancysparadise  ปีที่แล้ว

      താങ്ക്യൂ ഡിയർ ❤❤🙏

  • @annieshibuannie8279
    @annieshibuannie8279 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ പൊളിച്ചു

  • @geethamanikandan9775
    @geethamanikandan9775 ปีที่แล้ว +2

    Super👍, nadevideya

  • @marymalamel
    @marymalamel ปีที่แล้ว +2

    Wonderful collections

  • @sushamanair3461
    @sushamanair3461 ปีที่แล้ว

    Super..
    Useful vedeo madam

  • @josephvarughese7431
    @josephvarughese7431 ปีที่แล้ว

    Cotton silk thanneyano polysilk??

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni ปีที่แล้ว

    Very useful video 👍 thanks

  • @lalsy2085
    @lalsy2085 ปีที่แล้ว +2

    Very useful video 👍

  • @sheeja3419
    @sheeja3419 ปีที่แล้ว

    Saree blouse stitching video ഇടണേ ചേച്ചി

  • @malathim4198
    @malathim4198 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ

  • @anilaharilal1391
    @anilaharilal1391 ปีที่แล้ว

    നല്ല വീഡിയോ ഇഷ്ടപ്പെട്ടു

  • @ArjunArjun-ek1sy
    @ArjunArjun-ek1sy ปีที่แล้ว

    Useful video

  • @pearlybenny8605
    @pearlybenny8605 ปีที่แล้ว

    Very useful vdo...thank u

  • @kochumolsabu
    @kochumolsabu ปีที่แล้ว

    Ellam നല്ലതാണ് ഒത്തിരി saree ഉണ്ടല്ലോ എല്ലാം കാണിച്ചു തരണേ

    • @jancysparadise
      @jancysparadise  ปีที่แล้ว

      തീർച്ചയായും കാണിക്കും

  • @rasmirasmi1138
    @rasmirasmi1138 ปีที่แล้ว

    Angamali ulla poonoli silks enganaanu.Nalla collections aano.Genuine opinion pratheekshikkunnu.

    • @jancysparadise
      @jancysparadise  ปีที่แล้ว +1

      കുറച്ചു വില കൂടുതൽ ഉണ്ടെന്ന് തോന്നുന്നു... പക്ഷെ ഒത്തിരി സെലെക്ഷൻ ഉണ്ട് അവിടെ

    • @rasmirasmi1138
      @rasmirasmi1138 ปีที่แล้ว

      @@jancysparadise thank you so much for your reply

  • @rajalakshmiamma875
    @rajalakshmiamma875 ปีที่แล้ว +2

    Useful video 👍

  • @marymalamel
    @marymalamel ปีที่แล้ว

    Thankyou Mam

  • @padmajadevisaradabai3507
    @padmajadevisaradabai3507 ปีที่แล้ว

    Where is this shop

  • @sathikrishna294
    @sathikrishna294 ปีที่แล้ว

    Super dressing janci👌👌

  • @annsaramathew3698
    @annsaramathew3698 ปีที่แล้ว

    Chechy Saree dry clean cheythu kittiyappo bhayangara stiff aayi irikkuva, athu mattan oru solution paranju tharamo

    • @jancysparadise
      @jancysparadise  ปีที่แล้ว

      പുറത്തു അഴ ഉണ്ടേ.. രണ്ടു ദിവസം തണുപ്പ് കൊള്ളാൻ ഇട്ടാൽ മതി 😄😄

  • @lathababu281
    @lathababu281 ปีที่แล้ว +1

    ഏത് കട . കടയുടെ പേര് എന്താ

  • @geethaaravind5536
    @geethaaravind5536 ปีที่แล้ว

    Pala shaji udea sister ano?

  • @sumaradhakrishnan9148
    @sumaradhakrishnan9148 ปีที่แล้ว

    Kanchi kotten ano medam

  • @marygreety8696
    @marygreety8696 ปีที่แล้ว +1

    Very useful video

  • @geethaanilbabu4784
    @geethaanilbabu4784 7 หลายเดือนก่อน

    ഇതെവിടെയാ

  • @sheelaj6853
    @sheelaj6853 ปีที่แล้ว +2

    Super ❤️❤️

  • @sheejasudarsanan1478
    @sheejasudarsanan1478 ปีที่แล้ว

    Kalamkari.udho

  • @jaineykuriakose4495
    @jaineykuriakose4495 ปีที่แล้ว

    Silk cotton blouse aanu

  • @sreekuttyjs9854
    @sreekuttyjs9854 ปีที่แล้ว

    Shop evidayaan

  • @sindhumathew9079
    @sindhumathew9079 ปีที่แล้ว

    ഷോൾഡർ വിരിവു ഉള്ളവർ ബോട്ട് നെക്ക് ഇട്ടാൽ ചേരുമോ

    • @jancysparadise
      @jancysparadise  ปีที่แล้ว

      നന്നായിരിക്കും

  • @sunilkumarg6854
    @sunilkumarg6854 ปีที่แล้ว

    Kattori cut ano cbechi etbokke rlpy

    • @jancysparadise
      @jancysparadise  ปีที่แล้ว

      മനസിലായില്ല കേട്ടോ

    • @ShobhaRamachandraV
      @ShobhaRamachandraV ปีที่แล้ว

      ​@@jancysparadise blouse kattori cutting ano ennanu chodhichadh

  • @sanilabinu3923
    @sanilabinu3923 ปีที่แล้ว +1

    Blouse cutting kanikkumo

  • @shinnybenny4408
    @shinnybenny4408 ปีที่แล้ว

    ഞാൻ എടുത്തിട്ടുണ്ട്

  • @babucg834
    @babucg834 ปีที่แล้ว

    സാരി ഉടുക്കുമ്പോൾ കൈ നീളമുള്ള ബ്ളൗസാണോ നല്ലത് ഭംഗി ഏതാണ്

    • @jancysparadise
      @jancysparadise  ปีที่แล้ว

      അത് ചിലരുടെ ശരീരപ്രകൃതി അനുസരിച്ചു ഇരിക്കും... കുറച്ചു കൂടുതൽ ഭംഗി മുട്ട് വരെ ഇറക്കം ആണെന്ന് തോന്നുന്നു

  • @veenakpveenakp7486
    @veenakpveenakp7486 ปีที่แล้ว

    Useful video🌹

  • @rekhac5208
    @rekhac5208 ปีที่แล้ว

    Chehi stitching cheyunu do?

    • @jancysparadise
      @jancysparadise  ปีที่แล้ว

      എന്റെ മാത്രം ചെയ്യാൻ ടൈം ഉള്ളൂ.. ഒരു ഓഫീസിൽ ജോലി ഉണ്ട്

  • @lucyjames9117
    @lucyjames9117 10 หลายเดือนก่อน

    ❤very nice

  • @manjushabiju5460
    @manjushabiju5460 ปีที่แล้ว +2

    ചേച്ചി എവിടെയാണ് വർക് ചെയ്യുന്നേ

  • @prasannasathyan7966
    @prasannasathyan7966 ปีที่แล้ว +1

    Super 🌷

  • @sajnamt7041
    @sajnamt7041 ปีที่แล้ว

    👌Angamali vittu orukaliyumillalle😜

    • @jancysparadise
      @jancysparadise  ปีที่แล้ว

      😜.. നമ്മുടെ നാട് ആണേ....

  • @rekhac5208
    @rekhac5208 ปีที่แล้ว

    Shop undo ente blouse onnum sariyayi stick cheyan ayirunu njan perumbavoor anu

    • @jancysparadise
      @jancysparadise  ปีที่แล้ว

      ഷോപ്പ് ഇല്ലാട്ടോ.. ജോലിയാണ് ksrtc supdt ആണ്

    • @rekhac5208
      @rekhac5208 ปีที่แล้ว

      @@jancysparadise 👍

  • @parvathyvenkitachalam7877
    @parvathyvenkitachalam7877 ปีที่แล้ว

    Super,

  • @sonypottekkatt2233
    @sonypottekkatt2233 ปีที่แล้ว +1

    helpful video

  • @shibyreji7488
    @shibyreji7488 ปีที่แล้ว

    Good information 👌👌😍

  • @arnair5765
    @arnair5765 ปีที่แล้ว

    സൂപ്പർ

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว

    Very nice Super 😘😂❤️💖💖🎉

  • @seena8623
    @seena8623 ปีที่แล้ว

    അടിപൊളി

  • @daisythomas2807
    @daisythomas2807 ปีที่แล้ว

    Price parayanam

  • @shajianto9762
    @shajianto9762 ปีที่แล้ว

    ഇഷ്ടപ്പെട്ടുട്ടാ

  • @comedyking-kr4px
    @comedyking-kr4px ปีที่แล้ว

    Place evidae

  • @mamanniestmarys2544
    @mamanniestmarys2544 ปีที่แล้ว

    കൊള്ളാം

  • @indirag9534
    @indirag9534 ปีที่แล้ว

    Good 🌹

  • @sumacheriyan4087
    @sumacheriyan4087 ปีที่แล้ว

    Super

  • @geethaaravind5536
    @geethaaravind5536 ปีที่แล้ว

    Ethara....pala Shaji sari uduthapolea....e lady yea kandal

    • @jancysparadise
      @jancysparadise  ปีที่แล้ว

      ആരാണ് pala shaji.. ഞാൻ അറിയില്ല കേട്ടോ

  • @shakuntalaravi5921
    @shakuntalaravi5921 ปีที่แล้ว

    ❤️❤️❤️

  • @annammageorge6677
    @annammageorge6677 ปีที่แล้ว

    Good video

    • @jancysparadise
      @jancysparadise  ปีที่แล้ว

      🙏🙏❤

    • @smithav9828
      @smithav9828 ปีที่แล้ว

      Super collections.
      Ma'am, where are u working?

  • @sreekalak7227
    @sreekalak7227 ปีที่แล้ว +1

    സംസാരം കൂടുതൽ

  • @rudraveena188
    @rudraveena188 ปีที่แล้ว

    Voice lana pola undu arkengilum thonniyo...

  • @kochumolsabu
    @kochumolsabu ปีที่แล้ว

    അ കടയിൽ nalla😭saree കിടക്കുന്നു

  • @sreevidyasasi5689
    @sreevidyasasi5689 ปีที่แล้ว

  • @sudharmasurendran934
    @sudharmasurendran934 ปีที่แล้ว +1

    Useful video

  • @neelimapious1235
    @neelimapious1235 ปีที่แล้ว

    Very useful video

  • @reenabiju2337
    @reenabiju2337 ปีที่แล้ว

    Very useful video 👍

  • @myhappinessshorts9484
    @myhappinessshorts9484 ปีที่แล้ว +1

    Informative video 👍

  • @jissajose4304
    @jissajose4304 ปีที่แล้ว

    Useful video