മുസ്ലിം ലോകം കണ്ടതും ഇനി കാണാനിരിക്കുന്നതും (part-2) സിംസാറുൽ ഹഖ് ഹുദവി Simsarul Haq Hudawi

แชร์
ฝัง
  • เผยแพร่เมื่อ 3 ส.ค. 2019
  • മുസ്ലിം ലോകം കണ്ടതും ഇനി കാണാനിരിക്കുന്നതും (part-2)
    #സിംസാറുൽ_ഹഖ്_ഹുദവി
    Muslim Lokam kandathum Ini Kananirikkunnathum (Part-2)
    #Simsarul_Haq_Hudawi
    22-12-2017 - Manikkoth
    Part - 1 • മുസ്ലിം ലോകം കണ്ടതും ഇ...
    സിംസാറുൽ ഹഖ് ഹുദവിയുടെ കൂടതൽ പ്രഭാഷണങ്ങൾ ലഭിക്കാൻ⬇
    • Simsarul Haq Hudawi
    👇👇👇Subscribe👇👇👇
    / @alhidayah786 & Share
    "സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ" യുടെ അനുഗ്രഹീത പണ്ഡിതരുടെ (മുഴുനീള, ചെറിയ പ്രഭാഷണങ്ങൾ, മസ്അലകൾ (Et...) ലഭിക്കാൻ സബ്സ്ക്രബ് ചെയ്യുക.
    👇👇👇
    Subscribe👇👇👇
    / @alhidayah786 & Share
    👍Join Our Whatsapp Group👉chat.whatsapp.com/Kt2FmM2sruC...
    👍Like Us On Fb👉
    / 1alhidaya
    AL HDAYA Pulbish ചെയ്യുന്ന Video & Audio ദീനീ ദഅ്‌വത്തിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്.മറിച്ച് പണം ഉണ്ടാക്കാൻ വേണ്ടി ഉപയോഗിക്കുന്നത് പൊരുത്തത്തിലാവില്ല പണം അല്ലാഹു നമുക്ക് നമ്മുടെ ആവശ്യമനുസരിച്ച് ഹലാലായ രൂപത്തിൽ നൽകുന്നതാണ് ഇൻഷാ അല്ലാഹ്...!!
    Contact
    Firoz Babu.K - Aripra
    frozbkakkattil@gmail.com
    Tags... Samastha Kerala Jamiyyathul Ulama, Skssf, Sys, Sksbv, Skjm, Usthad Simsarul Haq Hudavi Mampad, Rahmathullah Qasimi Moothedam, Abdussamad Pookkottur, MP Abdussamad Samadani, Onampilli Mohammed Faizy, Sathar Sahib Panthallur, Hameed Faizy Ambalakkadavu, Ibrahim Khaleel Hudavi Noushad Baqavi Chirayinkeezh, Ahammed Kabeer Baqavi, Musthafa Hudavi Akkode, Muneer Hudavi Vilayil, Anwar Muhiyudheen Hudavi, Saalim Faizy Kolathur, Sv Mohammedali Master, Abid Hudavi Thachanna, Sirajudheen Qasimi Pathanapuram, Shameer Darimi Kollam, Kummanam Nizamudheen Azhari, Shajahan Rahmani, Fareed Rahmani Kalikkavu, Asif Darimi Pulikkal, Rashid Gazzali, Zubair Master Thottikkal, MT Aboobacker Darimi, Alavi Darimi Kuzhimanna, Aboobacker Sidheeq Azhari, Sidheeq Wafi Alinthara, Swolih Hudavi Thootha, Swalahudeen Faizi Venniyoor Vallappuzh, Master Mohammed Swolih Batheri, Abu Shammas, New Malayalam Islamic Speech Prabhashanam 2015 2016 2017 2018 2019

ความคิดเห็น • 372

  • @shanilbasheer6062
    @shanilbasheer6062 4 ปีที่แล้ว +206

    ഈ കാലഘട്ടത്തിൽ അള്ളാഹു തന്ന വലിയൊരു അനുഗ്രഹമാണ് സിംസാറുൽ ഹഖ് ഉസ്താദ്. എത്ര പേർക്കാണ് ഉസ്താദിന്റെ ക്ലാസ്സിലൂടെ ഹിദായത്‌ ലഭിക്കുന്നതും ദീൻ പഠിക്കാൻ സാധിക്കുന്നതും. അൽഹംദുലില്ലാഹ്..അള്ളാഹു ഒരുപാട് ഇൽമിനെ ഏറ്റി ഏറ്റി കൊടുക്കട്ടെ അതനുസരിച്ചു ജനങ്ങൾക്ക് പഠിപ്പിക്കാനും തൗഫീഖ് നൽകട്ടെ ആമീൻ.. ആഫിയത്തുള്ള ദീര്ഗായുസ്സ് അള്ളാഹു നൽകട്ടെ ആമീൻ

  • @kl10.59
    @kl10.59 7 หลายเดือนก่อน +14

    ഒരുപാട് അറിവുകൾ പഠിച്ചത് ഉസ്താതിന്റെ പ്രസംഗം ങ്ങളിൽ നിന്ന് ആണ്,,, ഓരോ വിഷയവും ജനങ്ങൾ മനസ്സിൽ ആവും വിധം മനസ്സിൽ ആക്കി തരുന്നുണ്ട്,,,

  • @shamseerlove2586
    @shamseerlove2586 6 หลายเดือนก่อน +15

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആളാണ് സിംസാറുൽ

  • @myhappiness5410
    @myhappiness5410 ปีที่แล้ว +46

    സിംസാറുൽ ഹഖ് ഉസ്താദിന്റെ പ്രഭാഷണം കേട്ടാൽ ഏതു മോശം മനുഷ്യനും നന്നാവും മാഷാ അള്ളാ അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ

    • @mariyammk7312
      @mariyammk7312 2 หลายเดือนก่อน

      😢😢❤

    • @mariyammk7312
      @mariyammk7312 2 หลายเดือนก่อน +1

      😢😢❤❤

    • @mariyammk7312
      @mariyammk7312 2 หลายเดือนก่อน

      Chi hun 😢😢😢😢😢😢😢

  • @allahisone4344
    @allahisone4344 ปีที่แล้ว +30

    മാഷാ അല്ലാഹ് ഹൃദയം ശുദ്ധികരിക്കുന്ന പ്രഭാഷണം

    • @rijeshkm5474
      @rijeshkm5474 7 หลายเดือนก่อน +2

      Arkum vivaram eilara

    • @NaseerKt-dr5rv
      @NaseerKt-dr5rv 28 วันที่ผ่านมา

      Ameen

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +35

    അല്ലാഹുവേ ഇതൊന്നും
    കേട്ടിട്ടേയില്ല എന്ത് നല്ല അവതരണം. എല്ലാപേരും കേൾക്കണം അല്ലാഹുവേ എത്ര
    പഠിച്ചാൽ നമുക്ക് ഇങ്ങനെ
    പറഞ്ഞു തരാൻ പറ്റും. അല്ലാഹുവേ ഈ മോന് ആഫിയത്തും ദീർഘായുസും
    നൽകട്ടെ ആമീൻ.

  • @rasheed1695
    @rasheed1695 ปีที่แล้ว +21

    മാഷാ അള്ളാ നല്ല അവതരണം നാഥൻ ഉസ്താദിന് ദീർഗ്ഗായുസ്സ് നൽകട്ടെ ആമീൻ

    • @JameelaRv
      @JameelaRv 7 หลายเดือนก่อน

      😊😊😊

  • @user-bo6dd1zn6s
    @user-bo6dd1zn6s 3 หลายเดือนก่อน +3

    അള്ളാഹുവേ ഫലസ്തീനിൽ നിന്നും മരണ പെട്ടു പോയ എല്ലാവർക്കും സ്വർഗം കൊടുക്കണേ അള്ളാഹു റബ്ബി

  • @nadujifil263
    @nadujifil263 22 วันที่ผ่านมา +1

    അല്ലഹുവേ പാതിരാ നേരത്ത് ആണ് ഞാൻ ഇത് കേൾക്കുന്നത്.. പ്രിയ പെട്ട രണ്ട് ഉസ്താദ് മാർ തമ്മിൽ ഉള്ള തെറ്റിദ്ധാരണ കൾ മാറ്റി രണ്ടു പേരും സ്നേഹത്തിൽ ആക്കി തീർക്കണേ

  • @satharvv3502
    @satharvv3502 ปีที่แล้ว +17

    അറിവ് നിങ്ങളുട കളഞ്ഞു പോയ സ്വത്താണ് അത് എവിടെ കണ്ടാലും നിങ്ങൾ ശേഖരിക്കണം എന്ന് റസൂൽ (s)പറഞ്ഞത് എത്ര സത്യമാണ്

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +20

    ഇതൊക്കെ ആരെങ്കിലും കെട്ടിട്ടുനെന്നു എനിക്ക് തോന്നുന്നില്ല അത്രയ്ക്ക് പഠിച്ചവർക്കല്ലേ പറഞ്ഞു തരാൻ പറ്റുകയുള്ളു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടു അല്ലാഹുവേ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ആമീൻ.

    • @usmanck3394
      @usmanck3394 2 หลายเดือนก่อน

      2:07 2:08

  • @tseriestime3452
    @tseriestime3452 2 ปีที่แล้ว +8

    Njan ssf pravarthagan. Simsarul huq ustad speech enik istam an. 👍❤️👌

  • @ismailvmchaniyamkadavecali5866
    @ismailvmchaniyamkadavecali5866 4 ปีที่แล้ว +57

    അല്ലാഹുവേ ഉസ്താദിന് പൊറുത്ത് കൊടുക്കണേ ഈ പ്രഭാഷണം കേൾക്കുന്ന എല്ലാവർക്കും പുറത്തു കൊടുക്കണേ അള്ളാ എനിക്കും കുടുംബത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു

    • @jabbarktp3425
      @jabbarktp3425 2 ปีที่แล้ว

      7777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777777≈77t77t777≈77≈7t77777≈77≈777t77t7777t77≈777≈7≈7≈7t7t777t7≈777≈7≈7≈7≈7≈777≈777≈7≈777≈7≈7≈77≈7≈777≈77≈7777≈7≈77≈77777≈7≈77777≈77≈77t7≈7≈7≈77777≈77777t7≈77≈77777≈77≈7≈7≈7777≈7≈77≈7≈77≈7t77777≈7777≈777≈7777777777t77777≈7t777t77≈7≈777≈777≈7≈7t77≈7777t77777≈7≈777t77≈77777≈t77777≈77t77≈777777≈7t7767≈77t7777t77≈77777≈77≈7t7777≈77≈7≈7t77t7t7t777≈77777t77t77≈7≈77777≈77≈777≈7≈7t77777t77t7≈77≈777777t77777777≈7≈7≈77≈77t77≈77t77777≈7777≈7≈77t77t777t7≈7≈77t77777777777≈7≈7≈7t77t77≈777777t77777≈77t7777777777777777t777t7t77t77t7777t77777777777t77777≈7777777t777t77777777777≈77777≈777777777777777t7≈7777≈77t77t67777t77777777777t777t77777≈77777t7777777t777777777777777t777777777777777t7777≈77777t777t777777≈7t777777t77t7t777777777777777777777t77⅞⅞t7t77t7777t7777s7777

    • @nadhafathima837
      @nadhafathima837 2 ปีที่แล้ว +2

      Ameen yarabb

    • @satharvv3502
      @satharvv3502 ปีที่แล้ว

      ആമീൻ

    • @riyasriyasnilamel168
      @riyasriyasnilamel168 ปีที่แล้ว +1

      😍🤲🏽

    • @NaseerKt-dr5rv
      @NaseerKt-dr5rv 28 วันที่ผ่านมา

      Ameen

  • @dubaikkaran1272
    @dubaikkaran1272 2 ปีที่แล้ว +13

    നിങ്ങളെ എല്ലാം ദുആ യിൽ ഈ പാവപ്പെട്ടവയും ഉൾപ്പെടുത്തണേ എന്ന് താഴ്മയോടെ .. പടച്ചവൻ സ്വീകരിക്കുമാറാകട്ടേ

  • @muhammedsalihkks8253
    @muhammedsalihkks8253 3 ปีที่แล้ว +47

    ഞാൻ ഇഷ്ടപ്പെടുന്ന പ്രഭാഷകരിൽ ഒന്നാമത് ഉള്ള ആൾ.....ഒന്ന് നേരിൽ കാണണം എന്ന് ഒരു പാട് നാളത്തെ ഒരാഗ്രഹം ബാക്കി ഉണ്ട് ...انشا اللہ

    • @bmvibepower4205
      @bmvibepower4205 2 ปีที่แล้ว +3

      Enkum kananam ennund inshallah

    • @shanuaboos4174
      @shanuaboos4174 2 ปีที่แล้ว

      Too 88d
      plaza aaaaaaas8da99d99aasosdssa ooo0rd93÷a99aadxa9as9s sa

  • @user-wm1hb5pm3w
    @user-wm1hb5pm3w 4 ปีที่แล้ว +10

    Alhamdulilla usthadhinum kudumbhathium allahu dheergauss nalkatte

  • @sabusabu667
    @sabusabu667 4 ปีที่แล้ว +18

    സ്വല്ലല്ലാഹു അലാ മുഹമ്മദ്‌ സ്വല്ലല്ലാഹു അലൈഹി വസല്ലം

  • @mariyamjameela5532
    @mariyamjameela5532 2 ปีที่แล้ว +10

    കുറെ ചരിത്രങ്ങൾ പഠിക്കാൻ പറ്റുന്നു മാ ഷാ അല്ലാഹ്

  • @gopiramakrishnapillai8151
    @gopiramakrishnapillai8151 4 ปีที่แล้ว +50

    💯👍 ഒരു പാട് അറിവുകൾ കിട്ടിയ പ്രസ്സ ഗം 🤲 അള്ളാഹുവെ എല്ലാ തെറ്റുകളും പൊറുത്ത് തരെണമെ.

    • @-hj3hu
      @-hj3hu 3 ปีที่แล้ว +2

      Thangal muslim ano?

    • @gopiramakrishnapillai8151
      @gopiramakrishnapillai8151 3 ปีที่แล้ว +6

      അല്ല പക്ഷേ ഞാൻ വിശ്വാസിക്കുന്നത് ഏകനായ ആരാധനക്കർഹനായ റമ്പ്മ്പിനെയാണ്

    • @-hj3hu
      @-hj3hu 3 ปีที่แล้ว +7

      @@gopiramakrishnapillai8151 alhamdulillah thangal k. Allahu hidyath nalgatte

    • @irfanmuhammad6726
      @irfanmuhammad6726 3 ปีที่แล้ว +4

      അല്ലാഹു താങ്കൾക്ക് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
      താങ്കളുടെ നമ്മയുള്ള മനസ്സ് വളർന്ന് വരട്ടെ

    • @ashraf.pashraf.p3048
      @ashraf.pashraf.p3048 3 ปีที่แล้ว +1

      ❤️❤️❤️

  • @sameerakk2519
    @sameerakk2519 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @haqeemmuhammad9430
    @haqeemmuhammad9430 2 ปีที่แล้ว +7

    Subhanallah

  • @kmgroup9873
    @kmgroup9873 4 ปีที่แล้ว +8

    മാഷാ അല്ലാഹ്

  • @abu.ayishu
    @abu.ayishu 2 ปีที่แล้ว +52

    അല്ലാഹുവേ .. ങ്ങങ്ങളുടെ ഉസ്താദിന്ന് നീ ആഫിയത്തുള്ള ദീർഘായുസ് പ്രധാനം ചെയ്യണമേ.. ആമീൻ

    • @rijeshkm5474
      @rijeshkm5474 7 หลายเดือนก่อน +5

      Kundan anu nintea makkaleyum kodukuu aameen 🥰

    • @3TECH96
      @3TECH96 2 หลายเดือนก่อน

      حك ححح. حمحح ك حوو ن 0 حح ح حو6وحم ح ح ححوحححج كوحو0 كحكحح

    • @3TECH96
      @3TECH96 2 หลายเดือนก่อน

      99هخل ك ةك

    • @rajinacp5724
      @rajinacp5724 หลายเดือนก่อน

      Aameen

    • @hafsahali889
      @hafsahali889 หลายเดือนก่อน

      ​@@rijeshkm5474❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤f

  • @abumuhammed5319
    @abumuhammed5319 2 หลายเดือนก่อน +1

    ഉസ്താദേ നിങ്ങൾ അറിഞ്ഞു കൊണ്ട് ദീനിനെ
    മറച്ചു വെക്കുന്നു

  • @fousiyayazar52
    @fousiyayazar52 2 หลายเดือนก่อน

    Subhaanallah.Alhamdulillah.AllahuAkbar....❤❤❤❤❤

  • @sidhiquesidhi7013
    @sidhiquesidhi7013 8 หลายเดือนก่อน +3

    Masha allah

  • @azizdinnies2
    @azizdinnies2 หลายเดือนก่อน

    ശാന്തമായ സുന്ദരമായ ഒഴുക്ക്

  • @NajimaMahe-zg4co
    @NajimaMahe-zg4co 8 หลายเดือนก่อน +3

    Masha Allah

  • @user-bo6dd1zn6s
    @user-bo6dd1zn6s 3 หลายเดือนก่อน

    സിംസാറുൽ ഹഖ് ഉസ്താദ് വിനയമുള്ള ഉസ്താദ് പറഞ്ഞു തന്നത് പോലെ തന്നെ ഈ ലോകം പോകുന്നു മാഷാ അള്ളാ അല്ലാഹുവിന് ദീര്ഗായുസ് നൽകണേ അള്ളാ ആഫിയത്തും ആരോഗ്യം നൽകണേ അള്ളാ

  • @hajaraabdulla2258
    @hajaraabdulla2258 2 ปีที่แล้ว +6

    Allahuve jeevida kalam muzhuvan aafythu nalgane allah...
    Maranam hairaya samayatu eemaanode tahleel cholli hairaya stalathu maripikanam allh.
    Marikunnadinu munb logam chutanum hajju chydu far veetanum vedi kutane allhu...ella.divsavum.farlagunna niskaram kala avade niskrikanum varshatil rlanil nonb nokanum ...zhakath..kodutu..veetunna..Taqvayullavaril ulpedutanam allah

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +4

    بارك الله 💙

  • @asmasalim9957
    @asmasalim9957 2 ปีที่แล้ว +7

    നല്ല പ്രഭാഷണം 🌹🌹🌹

  • @subaidhatkd4035
    @subaidhatkd4035 6 หลายเดือนก่อน +2

    മ ഷാ അല്ലാഹ് ആമീൻ

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +4

    (ول اخرة خير وابقى (صدق الله العظيم

  • @muhammedcv1161
    @muhammedcv1161 4 ปีที่แล้ว +6

    Masha allah👍👍👍👍

  • @asmesoft6876
    @asmesoft6876 10 หลายเดือนก่อน +3

    അൽഹംദുലില്ലാഹ്

  • @mohammedkunhi9330
    @mohammedkunhi9330 6 หลายเดือนก่อน

    ആമിൻ യാ റബ്ബൽ ആലമിൻ
    ദുആയിൽ ചേർക്കണേ ഉസ്താദ് അവർകളെ .

  • @mansooraliali1384
    @mansooraliali1384 ปีที่แล้ว +3

    Mashalla

  • @balkeessainu5045
    @balkeessainu5045 7 หลายเดือนก่อน +2

    Allaah usthaadinu howlul kousaril ninnum kudippikkaney❤😢

  • @sumayyakamburavan2272
    @sumayyakamburavan2272 2 ปีที่แล้ว +4

    Usthadinde prabhashanam kelkkunnavar
    Like adi👍

  • @ahamedmanjeri8318
    @ahamedmanjeri8318 4 ปีที่แล้ว +6

    ماشاءالله

  • @Shan-hu8fm
    @Shan-hu8fm 2 ปีที่แล้ว +6

    Alhamdulillah 👍 🌹🌹🌹

  • @afseelarazikrazi3094
    @afseelarazikrazi3094 4 ปีที่แล้ว +48

    അതാണ് ഹുദവിയുടെ കഴിവ് .... അനേകം വായിച്ച് പഠിച്ച വലിയ പണ്ഡിതൻ

  • @rukkiyarukkiya2140
    @rukkiyarukkiya2140 4 ปีที่แล้ว +8

    Good speech to learn

  • @irfanirfu6445
    @irfanirfu6445 4 ปีที่แล้ว +11

    Usthadheee അസ്സലാമു അലൈകും മാഷാഅല്ലാഹ്‌ നല്ല അറിവ്

  • @ajmalkp9545
    @ajmalkp9545 ปีที่แล้ว +4

    Masha allah usthadinte arivum aarogiavum allahu oyarthi kodukkatte

  • @firosbabu9970
    @firosbabu9970 2 ปีที่แล้ว +2

    Usthathin allahu arogyavum afiyathum nalkane allah.

  • @MammuP-xi1nn
    @MammuP-xi1nn 4 หลายเดือนก่อน +1

    Mashallha. Allahu. Vijayam. Nalkate

  • @abdulkareemkareem2353
    @abdulkareemkareem2353 4 ปีที่แล้ว +5

    Masha Allah Alhamdulillah

  • @sajibava4692
    @sajibava4692 3 ปีที่แล้ว +33

    ചരിത്രം കേൾക്കണ മെങ്കിൽ സിംസാറുൽ ഹഖ് ഹുദവി ഉസ്താദിന്റെ വയള് കേൾക്കണ o

    • @satharvv3502
      @satharvv3502 ปีที่แล้ว +1

      ഷമ്മാസ് ഉസ്താതും പറയാറുണ്ട്

  • @muhammedshameem1299
    @muhammedshameem1299 3 ปีที่แล้ว +6

    Mashaallah

  • @kunjuahmed4663
    @kunjuahmed4663 4 ปีที่แล้ว +4

    ആമീൻ

  • @shihabci1864
    @shihabci1864 3 ปีที่แล้ว +4

    Alhamthulillah
    Usthadinte arivil allahu barkath cheyate

  • @abdulrazakmv5039
    @abdulrazakmv5039 3 ปีที่แล้ว +6

    Maashaallah...Alhamdulillah...jazaakallah...

  • @rasheedadivaram3067
    @rasheedadivaram3067 ปีที่แล้ว +2

    Aameen

  • @rvv1285
    @rvv1285 4 ปีที่แล้ว +8

    നല്ല പ്രസംഗം ഒരുപാട് പഠിക്കാനുണ്ട്

  • @AbdulSalam-fl7rp
    @AbdulSalam-fl7rp 3 ปีที่แล้ว +3

    Ameen

  • @actorthung9055
    @actorthung9055 4 ปีที่แล้ว +5

    Ameen alahu akabr

  • @haqeemmuhammad9430
    @haqeemmuhammad9430 2 ปีที่แล้ว +3

    Allahu rabbee

  • @FaisalPanthappadan
    @FaisalPanthappadan 3 หลายเดือนก่อน

    അൽഹംദുലില്ലാഹ് നല്ല അവതരണം 👌👌👌

  • @haqeemmuhammad9430
    @haqeemmuhammad9430 2 ปีที่แล้ว +2

    Allahu Akbar

  • @user-we2yf2yz3z
    @user-we2yf2yz3z 6 หลายเดือนก่อน +1

    اللهم امين امين امين امين امين يارب العالمين 🤲🤲🤲☝️😭😭😭

  • @zakariyak3868
    @zakariyak3868 4 ปีที่แล้ว +8

    ❤️❤️❤️

  • @shihabudheenp8903
    @shihabudheenp8903 4 หลายเดือนก่อน

    മാഷാഅല്ലാഹ്‌ നല്ല അവതരണം 👍👍

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +5

    Ith padichedutha mone sammadikkanam. Oru parichayavu
    Millatha karyangal. Enik onnum
    Ezhuthan pattunnilla. Kure
    Kettal pattumayirikkum
    Allahuvanu ellam niyantrikkunand
    Ennu paranju njan nirthunnu.
    Allahua padikanum manassiilakkanum thoufeeque
    Cheyyatte aameen.

  • @ubaidva8076
    @ubaidva8076 7 หลายเดือนก่อน +2

  • @rahmathk9667
    @rahmathk9667 ปีที่แล้ว +6

    A big thanks to AL HIDAYAH for uploading
    this most touching speach of hudhavi.
    Usthad speach is very helpfull to strengthen
    our eman. masha allah

  • @shareef3629
    @shareef3629 3 ปีที่แล้ว +10

    സുന്നി ഐക്യത്തെക്കുറിച്ച് പ്രസംഗിച്ചപ്പഴേ ഞാൻ ഉസ്താദിൻ്റെ ഫാൻ ആയി '.

  • @user-bo6dd1zn6s
    @user-bo6dd1zn6s 3 หลายเดือนก่อน +8

    അല്ലാഹുവേ ഫലസ്തീനിൽ നിന്നും മരണപെട്ടുപോയ എല്ലാവർക്കും സ്വർഗം നൽകണേ അള്ളാ ആമീൻ

  • @naseerrahman8059
    @naseerrahman8059 3 ปีที่แล้ว +2

    Mash allah

  • @mumthazmumtha8437
    @mumthazmumtha8437 2 ปีที่แล้ว +3

    Dua cheyyanam ustad

  • @yaseenlnsrlibas3073
    @yaseenlnsrlibas3073 3 ปีที่แล้ว +3

    Subahanalla

  • @muhammedmuhammed5064
    @muhammedmuhammed5064 4 ปีที่แล้ว +6

    Allah ee usthadinde pole nangale oru veliyya aalim aakane allah aameen ya rabbal aalameen

  • @ABDULSALAM-le6qv
    @ABDULSALAM-le6qv 3 ปีที่แล้ว +66

    വിനയം മാത്രമല്ല,അറിവിൻ്റെ നിറകുടമാണ്,സിംസാറുൽ ഹഖ് ഹുദവി ഉസ്താദ്. വിളഞ്ഞു പാകമായ കതിർ മണികൾ പോലെയാണ്,അറിവിൻ്റെ മുത്താണ്,പവിഴമാണ്, വൈഡൂര്യവും,മാണിക്യവുമാണ്. സംശയലേശമന്യേ ഇദ്ദേഹത്തിൽ നിന്ന് അറിവുകൾ സ്വീകരിക്കാം. അല്ലാഹു(സു:ത) ആഫിയത്തുള്ള ദീർ ഘായുസ്സ് നൽകട്ടെ.. ആമീൻ യാറബ്ബിൽ ആലമീൻ..

  • @basheerk9816
    @basheerk9816 4 ปีที่แล้ว +5

    I.like hudavi too much

  • @aqplanet9851
    @aqplanet9851 3 ปีที่แล้ว +8

    സുബ്ഹാനള്ളാ

  • @haseeb3543
    @haseeb3543 4 ปีที่แล้ว +11

    Sallallahu alaa muhammadin va aalihi va sahbihi va sallam

  • @MuhammedShihabudeen-hb3vi
    @MuhammedShihabudeen-hb3vi 4 หลายเดือนก่อน

    ماشاء الله sooper speech

  • @musthafakodathai1735
    @musthafakodathai1735 4 ปีที่แล้ว +8

    Alhamdulillah ..Allahu akbar

  • @SajnaFaisal
    @SajnaFaisal 8 หลายเดือนก่อน +2

    Masha allah.

  • @Anasqaima
    @Anasqaima 4 ปีที่แล้ว +12

    Subhaanallah 💯

  • @kabeerkabeer4610
    @kabeerkabeer4610 3 ปีที่แล้ว +25

    വിനയമാണ് സിംസാറുൽ ഹഖ്

  • @haqeemmuhammad9430
    @haqeemmuhammad9430 2 ปีที่แล้ว +4

    Ameen ya rabbal Aalameen

  • @saifunneesac9003
    @saifunneesac9003 3 ปีที่แล้ว +2

    Valare padhanarham

  • @majidmk7431
    @majidmk7431 6 หลายเดือนก่อน

    Mashallah nalla prasangam

  • @shajishaji469
    @shajishaji469 3 หลายเดือนก่อน

    Masha Allah Aameen 🤲🏼

  • @muhammedrahoof1062
    @muhammedrahoof1062 7 หลายเดือนก่อน +2

    Ella dhivasam 😇. Ket. Kedkkna ore oru video 💯🙌

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +4

    🤲🤲🤲

  • @synujaish6060
    @synujaish6060 4 ปีที่แล้ว +3

    Chindikkunnavarkk drishttandamund aameen

  • @haqeemmuhammad9430
    @haqeemmuhammad9430 2 ปีที่แล้ว +2

    Sollallahu va alaihivasallam

  • @azadmoideen6040
    @azadmoideen6040 4 ปีที่แล้ว +4

    👍💯

  • @suharasuhara9032
    @suharasuhara9032 4 ปีที่แล้ว +5

    12 5 2020 allaahu poruthu tharatteee

  • @fanuriya7146
    @fanuriya7146 4 ปีที่แล้ว +6

    ❤️👌👌

  • @sirajpodimon3055
    @sirajpodimon3055 7 หลายเดือนก่อน +2

    🤲

  • @abdulkhader4641
    @abdulkhader4641 2 ปีที่แล้ว +1

    mashshala

  • @KHA778
    @KHA778 5 หลายเดือนก่อน

    അൽഹംദുലില്ലാ.

  • @sirajkunnath6336
    @sirajkunnath6336 4 หลายเดือนก่อน

    നിങ്ങൾ ഒരാൾക്ക് സ്വാദക നൽകുമ്പോൾ അതു നിങ്ങളുടെ ദീനിനു വേണ്ടിയാവനം, അപ്പോൾ അത് കിട്ടിയ ആൾ അൽഹംദുലില്ലാഹ് എന്ന് പറയുമ്പോൾ സ്തുതി അല്ലാഹുവിന്... അതിന് കാരണക്കാരൻ നമ്മൾ... അപ്പോൾ അത് കൊടുത്തവൻ അല്ലാഹുവിന്റെ കാരുണ്യംرحمة ഇറങ്ങും..,അപ്പോൾ നമുക്ക് ദുന്യവിലെയും അഖിരത്തിലെയും വിഷമങ്ങൾ അള്ളാഹു പരിഹരിച്ചതരും.... നിങ്ങൾ എത്ര വലിയ ചിന്താഗതിക്കാരും പണമുള്ളവനും ആയാലും സ്വാതക യില്ലാതെ രക്ഷപെടുകയില്ല... പണം കൊടുത്തുകൊണ്ട് മാത്രം അല്ല.... നിങ്ങൾ നിങ്ങളെ ദീനിന്ന് വേണ്ടി സമർപ്പിക്കുക... ദീനിന്റെ സദസ്സിൽ എങ്കിലും പോയിരിക്കുക.... ദീനിന്ന് വേണ്ടി നിങ്ങൾ ചിലവയിക്കുന്ന സമയം നിങ്ങൾക്ക് വല്ലാത്തഒരു അനുഭൂതിയാണ്................ അൽഹംദുലില്ലാഹ്... അവിടന്ന് തുടങ്ങിയതാണ്..... സുമ്മ അൽഹംദുലില്ലാഹി

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +3

    💞💐💐

  • @nafeesahamid892
    @nafeesahamid892 2 หลายเดือนก่อน

    Usthad makanujolikitentanum mante vivaham nadakkunnathinm dhuha cheyyanam aame

  • @MuhammedShihabudeen-hb3vi
    @MuhammedShihabudeen-hb3vi 4 หลายเดือนก่อน

    امين برحمتك يا ارحم الراحمين