വിചാരണ ആരംഭിക്കുന്ന ദിവസം | Simsarul Haq Hudavi Speech | Islamic Speech New | Latest Upload

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • Islamic voice: goo.gl/gh1DD3
    Islamic speech: bit.ly/2lkhcnV
    Latest Islamic Speech: bit.ly/2qR667e
    Online Islamic Speech: bit.ly/2rwelJv
    കൂടുതൽ പോസ്റ്റുകള്‍ക്കായി Facebook Page Like: tinyurl.com/y8...

ความคิดเห็น • 228

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +2

    നോമ്പിനു മധുരമുണ്ട് നിസ്കാരത്തിനു മധുരമുണ്ട് അല്ലാഹു പറഞ്ഞു എനിക്ക് ഇഷ്ടമായി എന്റെ റസൂൽ പറഞ്ഞിട്ടുണ്ടോ ഞാൻ റെഡിയാണ്. നരബാധിച്ച എത്രയോ നിസ്കാരംപോലും ഇല്ലാത്ത
    ആളുകളുണ്ട് ഹയ്യ alal സ്വലാത്ത്
    Hayy alal ഫലാഹ് അല്ലാഹു എന്നെ വിളിക്കുന്നു ഞാനിതാ
    വരുന്നു എന്നു വിചാരിച്ചാൽ
    എത്ര നന്നായി എല്ലാം റബ്ബ്
    ആമീൻ.

  • @noushadpallipparamban6857
    @noushadpallipparamban6857 7 ปีที่แล้ว +81

    ഞാനും മന്ത്രിക്കാൻ തുടങ്ങി,
    അല്ലാഹു മഹീ,
    അല്ലാഹു നാളിരി ,
    അല്ലാഹു ശാഹിദീ,,,,
    ഇതിന്റെ മധുരം നുണയാൻ സർവ്വശക്കൻ അനുഗ്രഹിക്കട്ടെ,,,,,

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +3

    റബ്ബേ എന്തെല്ലാം തെറ്റുകളാണ്
    ആളുകൾ ചെയ്തുകൂട്ടുന്നത്.
    റബ്ബേ എത്ര ഇസ്‌തിഗ്‌ഫാർ
    പറഞ്ഞാൽ മതിയാകും. റബ്ബേ
    ഒരുപാട് പ്രാവശ്യം കേട്ടിട്ടുള്ള
    കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ
    കേട്ടുകൊണ്ടിരിക്കുന്നത്. റബ്ബേ
    നീ കാക്കണേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +6

    ഉലമാവ് പറയുകയാണ് ഞാൻ ഒറ്റയ്ക്കു ഒറ്റക്കാണെന്നു വിചാരിക്കരുതേ ഞാൻ രണ്ട്
    റക്അത് നിസ്കരികരിക്കട്ടെ
    ഞാൻ കുറെ സുജൂദ് ചെയ്യ്തു
    കരഞ്ഞു അല്ലാഹുവിനോട്
    അടുക്കട്ടെ എല്ലാം റബ്ബിൽ
    സമർപ്പിക്കാനുള്ള അവസരമാണ്
    അല്ലാഹുവേ കാക്കണേ ആമീൻ.

  • @noushadpallipparamban6857
    @noushadpallipparamban6857 7 ปีที่แล้ว +77

    ശ്രവിക്കാനും ശ്രവിച്ചത് ജീവിതത്തിൽ പകർത്താനും സർവ്വശക്തൻ തൗഫീഖ് നൽകട്ടെ,,
    ആമീൻ

    • @salahuakbar4418
      @salahuakbar4418 7 ปีที่แล้ว

      Noushad Pallipparamban iotghb

    • @salahuakbar4418
      @salahuakbar4418 7 ปีที่แล้ว +1

      Noushad Pallipparamban the of be

    • @AzeezAzeez-zg5em
      @AzeezAzeez-zg5em ปีที่แล้ว

      ആമീൻ

    • @kammal2441
      @kammal2441 7 หลายเดือนก่อน

      5😊😊😊5​@@salahuakbar4418

  • @ramlathbeevi1862
    @ramlathbeevi1862 2 ปีที่แล้ว +6

    ഈ പറയുന്നത് എത്രസത്യമാണ് ഉംറയ്ക് പോകുമ്പോൾ ഉസ്താദിന്റെ അടുത്തുനിന്നാണ് ദുആ ചെയ്യുന്നത് റബ്ബേ എന്തൊക്കെയോ നടക്കുന്നു പാപങ്ങൾ പൊറുക്കാൻ പോയിട്ട് കുറച്ചു പാപങ്ങളായിട്ട് തിരിച്ചുവരുന്നു റബ്ബേ നീ പൊറുത്തു തരണേ അല്ലാഹുവേ നീ പൊരുതുതന്നിനല്ലെങ്കിൽ എല്ലാം വെള്ളത്തിലാകും റബ്ബേ നീ പൊറുക്കുന്നവനും മാപ്പ് തരുന്നവനും ആണെല്ലോ റബ്ബേ ആമീൻ.

  • @muneerdubai6581
    @muneerdubai6581 4 ปีที่แล้ว +16

    ഞങളുടെ ചെറുതും വലുതുമായ എല്ലാ പാപങ്ങുളും പൊറുത്ത് തരണേ. നാഥാ.... സൃഷ്ടിതവെ . നങ്ങളൂടെ ആകുരം വിജയത്തിൽ ആക്കണെ. ..ആമീൻ

  • @ashifmp7691
    @ashifmp7691 4 ปีที่แล้ว +6

    Allahuve ഞങ്ങളുടെ qalbine
    ശുദ്ധി ആകണേ... ya muqallqbal quloob thsabbith qalbee ala dheenik

  • @hasna789
    @hasna789 3 ปีที่แล้ว +6

    Manss marann pattiiyya marunnane eee speech الحمد لله

  • @beyondhistory7683
    @beyondhistory7683 3 ปีที่แล้ว +3

    Masha allah 🤲🤲🤲

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +2

    അല്ലാഹുവും റസൂലും പറയുന്നതും
    അനുസരിക്കാനുള്ളതാണ് ഇതാണ്
    വിലപ്പെട്ട സമയം മൂന്നു കാര്യങ്ങൾ
    വിലപ്പെട്ടതാണ് ഒന്ന് ആഹിറത്തിന്
    വേണ്ടി രണ്ട് മഹിഷ്യത്തിനുവേണ്ടി
    മൂന്നു ഹാരമല്ലാത്ത ആസ്വാദനത്തിനുള്ള യാത്ര.
    എല്ലാം റബ്ബിന് വേണ്ടി നീ
    കാത് കൊള്ളേണമേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +4

    അന്ത്യ നാൾ വരുമ്പോൾ രണ്ട്
    കാര്യന്മാത്രം ഒന്ന് വ്യഭിചാരം
    രണ്ട് ഭക്ഷണം. എന്നു നബി
    സ്വല്ലല്ലാഹു അലൈഹിവസല്ലം.
    വല്ലപ്പോഴും oru ജുമുഹ സ്കൂളിൽ
    പോകുന്ന സമയം എത്ര നിസ്കാരം kalah ആക്കി വയറു
    മാത്രം നിറക്കുക എല്ലാം റബ്ബ്
    കാക്കട്ടെ ആമീൻ.

  • @muhammadakramnadal609
    @muhammadakramnadal609 7 ปีที่แล้ว +88

    Ente ഇസ്ലാം എനിക്ക് പൊരുത്തമാണ്....... യാ റബ്ബേ എന്നെ മുസ്ലിമാക്കി ജനിപ്പിച്ചതിൽ ഞാൻ നിന്നോട് ജീവിതകാലം മുഴുവനും നന്ദി പറഞ്ഞാലും മതിയാവില്ലല്ലോ അല്ലാഹ്
    ........ പക്ഷെ നമ്മളും ദുനിയാവിനെ സ്നേഹിച്ചു പോകുന്നു അല്ലാഹ്.....നമ്മൾക്ക് ഈമാൻ vardhippikkane റബ്ബേ....

  • @muhammedbasil2991
    @muhammedbasil2991 25 วันที่ผ่านมา

    ബഹുമാനപ്പെട്ട ഉസ്താദ് എനിക്കും എന്റെമക്കൾക്കും കുടുംബങ്ങൾക്കും സിഹ്ർബാത്തിലാവാൻ ദുആചെയ്യണം കാവനൂരിൽനിന്നാണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ramlathbeevi1862
    @ramlathbeevi1862 2 ปีที่แล้ว +1

    ഒരു മനുഷ്യൻ കൊണ്ട് നടക്കേണ്ടത് എല്ലാം ഈ വീഡിയോയിലുണ്ട് ഈ ഞാൻ കണ്ടോ എന്തോ അറിയില്ല പക്ഷേ ഇതിൽ പറയുന്നതെല്ലാം പല തവണ കേട്ടിട്ടുള്ളതാണ് എന്നാലും വീണ്ടും കേൾക്കാൻ ഇടയായതിൽ സന്തോഷമുണ്ട് റബ്ബ്‌ അനുഗ്രഹിക്കട്ടെ ആമീൻ.

  • @shanoobolavanna
    @shanoobolavanna 3 ปีที่แล้ว +4

    നല്ല ഭാഷണം അദ്ദേഹത്തെയും നമ്മളെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @fathimashi7080
    @fathimashi7080 2 ปีที่แล้ว +1

    അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് അള്ളഹു അക്ക്ബർ

  • @mytravelandaround6431
    @mytravelandaround6431 4 ปีที่แล้ว +6

    الحمد لله

  • @mohmmedkannoor7719
    @mohmmedkannoor7719 6 ปีที่แล้ว +14

    അൽ ഹംദുലില്ലാഹ്'' പഠിച്ച് മനസിലാക്കാൻ പറ്റിയ പ്രസംഗം

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +3

    ALLAHU ENNE KANUND
    NINNEYUM ALLAHU KANUND
    IEEMAN KITTAN ITHIL KOODUTHAL ENTHA VENDAD.
    Padacha rabbe kakkane aameen.

  • @muzammilmuzzu4
    @muzammilmuzzu4 7 ปีที่แล้ว +17

    Id jeevidathill pagarthaan allahu njammak thoufeeq cheyyatte
    Ameen

  • @muhammedkt1407
    @muhammedkt1407 2 ปีที่แล้ว +1

    Masha Allah super speech

  • @naslanaslu1751
    @naslanaslu1751 4 ปีที่แล้ว +3

    Masha allha

  • @sathsab9931
    @sathsab9931 5 ปีที่แล้ว +4

    അള്ളാഹു നമ്മെ കാക്കട്ടെ

  • @farooknjp5531
    @farooknjp5531 4 ปีที่แล้ว +6

    അൽഹംദുലില്ലാഹ്. സുബ്ഹാൻ അല്ലാഹ്

  • @Heyyy11338
    @Heyyy11338 4 ปีที่แล้ว +2

    Nice speech

  • @ramlathbeevi1862
    @ramlathbeevi1862 2 ปีที่แล้ว +1

    നബി സ്വല്ലല്ലാഹു അലൈഹിവസല്ലം ഫാത്തിമ ബീവിയുടെ മരണം പറഞ്ഞപ്പോൾ ഫാത്തിമബീവി റളിയള്ളാഹു anhayk ചിരി വന്നു റബ്ബിനെ കാണാനല്ല എന്ന സന്തോഷമാണ്

  • @sameerasameera9604
    @sameerasameera9604 2 ปีที่แล้ว +1

    Alhamdulilla orupadu padikanum manassilakanum kazhiunnudu jazak allakhair

  • @ashrafibr8825
    @ashrafibr8825 7 ปีที่แล้ว +9

    മാഷാ അള്ളാഹ്

  • @shilakareem9079
    @shilakareem9079 3 ปีที่แล้ว +3

    Allah

  • @thanithanu7972
    @thanithanu7972 7 ปีที่แล้ว +10

    ALLAHU MAHI
    ALLAHU NAALIRI
    ALLAHU SHAAHIDI

  • @salamgoodckd7464
    @salamgoodckd7464 4 ปีที่แล้ว +3

    ماشاالله

  • @muhammedshafeeque503
    @muhammedshafeeque503 7 ปีที่แล้ว +27

    Allah poruthu taratte ellavarkkum

  • @haqeemmuhammad9430
    @haqeemmuhammad9430 ปีที่แล้ว +1

    Muhammadu rrasoolee

  • @zairaali8125
    @zairaali8125 3 ปีที่แล้ว +3

    Idh nthoram ads aaa....arivu pakaral oru punyam alle....adhnenthina labhavum koravum nokunnadh😕😕

  • @gpyusuf916
    @gpyusuf916 ปีที่แล้ว +2

    MashaaAllhaa

  • @muhammadvk1544
    @muhammadvk1544 7 ปีที่แล้ว +11

    ما شاءالله

  • @rahimdubai3874
    @rahimdubai3874 4 ปีที่แล้ว +2

    nammal cheythu poyittulla ella cheruthum valuthumaya papangalum allahu poruthu tharumarakatte aameen

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    ഏഴു പ്രാവശ്യം പറയണം
    അല്ലാഹു ഹാളിരീ അല്ലാഹു നാളിരീ അല്ലാഹു ഷാഹിദീ
    അല്ലാഹു മഹി എന്റെ അമ്മാവൻ
    മുഹമ്മദിബ്നു sivarinod പറഞ്ഞു
    പതിനൊന്നു പ്രാവശ്യം പറഞ്ഞുകൂടേ എന്റെ ഹൃദയത്തിനു
    Oru മധുരം വരാൻ തുടങ്ങി.
    റബ്ബാണ് എല്ലാം ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    എട്ടു വയസുള്ള സഹദ് റളിയള്ളാഹു അന്ഹു അമ്മാവനായ മുഹമ്മദ് ഇബ്നു
    Sivarinod അല്ലാഹു ഹാളിരീ
    അല്ലാഹു നാളിരീ അല്ലാഹു ഷാഹിദീ അല്ലാഹു മഹി എന്റെ
    ആത്മാവിനു മധുരം വരാൻ
    തുടങ്ങി അല്ലാഹു ഷാഹിദീ
    എന്നു പറഞ്ഞാൽ ഈ കർമത്തിന്
    അല്ലാഹു സാക്ഷിയാണ്. എന്റെ
    റൂഹിന് മധുരം വരാൻ തുടങ്ങി
    അല്ലാഹുവാണ് സൃഷ്ടി കർത്താവ്
    റബ്ബ് കാക്കട്ടെ ആമീൻ.

  • @Pk-iz4cf
    @Pk-iz4cf 7 ปีที่แล้ว +14

    അമീൻ

  • @lachoosekitchen2376
    @lachoosekitchen2376 3 ปีที่แล้ว +4

    ഫാത്തിമ ബീവിക് അള്ളാഹു ബറകത് ചെയ്യട്ടെ
    കാരണം ന്നല്ല സുരക്ഷിതമായ ഒരു മയ്യിത്ത് കട്ടിൽ നമുക്ക് വേണ്ടി ഒരു ക്കിത്തന്നതിന്ന്
    അല്ലാത്ത ഒരു അവസ്ഥ എന്ത്‌ വൃത്തികേടാ ഇരുന്നു

  • @shabeebshabeeb4844
    @shabeebshabeeb4844 5 ปีที่แล้ว +1

    Maashaa allaah Kelkkaanum pakarthaanum pattiya prasangam

  • @minjusvlog9964
    @minjusvlog9964 6 ปีที่แล้ว +1

    Allahuve njagale kathu rekshikkene

  • @rahimmottammal8411
    @rahimmottammal8411 5 ปีที่แล้ว +3

    Great speech.

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +1

    Nammude makkal parayumo
    Allahu mahi allahu haliriallahu
    Shahidi Makkalayal inganeyayikanam allahua
    Neekkane rakshikkane aameen.

  • @sharafucm9680
    @sharafucm9680 6 ปีที่แล้ว +1

    aameen ya rabbal aalameen aameen aameen ya rabbal aalameen

  • @basher.neduvancherybasheer4006
    @basher.neduvancherybasheer4006 7 ปีที่แล้ว +2

    aameen

  • @nabeelparambil
    @nabeelparambil 3 ปีที่แล้ว +1

    👍

  • @mohamedhussain2966
    @mohamedhussain2966 7 ปีที่แล้ว +7

    i like your speach

  • @shamsuddin7757
    @shamsuddin7757 6 ปีที่แล้ว +2

    Mashaallah

  • @thahathaha5600
    @thahathaha5600 5 ปีที่แล้ว +1

    Mashallah

  • @suharasidhique8962
    @suharasidhique8962 6 ปีที่แล้ว +1

    mashaa....allaa

  • @റിയാസ്റഹിം
    @റിയാസ്റഹിം 5 ปีที่แล้ว +5

    അല്ലാഹുഅക്ബർ

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 ปีที่แล้ว

    Alhamdulillaha allahuakbar mashaallaha laelahaellallaha swallallahuaaihivasallam

  • @Rashidwayanad494
    @Rashidwayanad494 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @nabeesaabdulla4355
    @nabeesaabdulla4355 7 ปีที่แล้ว +3

    ALLAHU anugrahikkatte ide ellavirilum ethikunadhinum Usthadhe ourukalke namukellavarkum eruveettilum sahayikkane Nadhaaa (ameen)

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    സാഹലാബിന് അബ്ദുല്ലാഹി തുസ്താരി റളിയള്ളാഹു അന്ഹു
    വിനു മൂന്നു വയസ്. പാതിരാനേരത്
    നിസ്കരിച്ചു കൊണ്ടിരിക്കുന്ന
    അല്ലാഹു ഹാളിരീ അല്ലാഹു നാളിരീ അല്ലാഹു ഷാഹിദീ
    അല്ലാഹു മഹീ എല്ലാ രാത്രിയിലും
    നാവ് കൊണ്ട് മൂന്നു പ്രാവശ്യം
    പറയണം അല്ലാഹു നോക്കുകയാണ് റബ്ബാണ് എല്ലാം.
    ആമീൻ.

  • @shaheerafarvin7728
    @shaheerafarvin7728 3 ปีที่แล้ว +1

    ♥️

  • @mujeebkottappuram7kottappu747
    @mujeebkottappuram7kottappu747 6 ปีที่แล้ว +2

    🕋🕋🕋🕋🕋🕋🕋🕋

  • @mdbappimirza-gl4nn
    @mdbappimirza-gl4nn 5 ปีที่แล้ว +2

    Mashaallaha Doctr paraynnad makkal qraanum niskaram kazhnna samayam schoolile padichal madiyennu

  • @شفيرمونشفيرمون
    @شفيرمونشفيرمون 7 ปีที่แล้ว +4

    Good

  • @moinudin1072
    @moinudin1072 7 ปีที่แล้ว +2

    awsm lesson Mashallah

  • @umarfarook17
    @umarfarook17 4 ปีที่แล้ว +1

    Assalamu alikum usthadhe ningal dua odhumbo aa dhua screenil varunna pole cheidhal nannayirikum nangalkum vayich padikalo usthadhe assalamu alikum va rahmathullahi va barakathuhu

  • @speermohammedspeermohammed9128
    @speermohammedspeermohammed9128 6 ปีที่แล้ว +2

    SUPER SPEECH

  • @abdullatheefvavakunju6865
    @abdullatheefvavakunju6865 6 ปีที่แล้ว +4

    Abdul Latheef.(Almadeena)Keralapuram

  • @sayedaboobakrhisham8713
    @sayedaboobakrhisham8713 5 ปีที่แล้ว +2

    Ithaan prasangam

  • @haqeemmuhammad9430
    @haqeemmuhammad9430 ปีที่แล้ว

    Allahu rabbee

  • @nallanadapppravajakenilood7441
    @nallanadapppravajakenilood7441 7 ปีที่แล้ว +8

    Nallathe☺😊

  • @jasminjasmin6201
    @jasminjasmin6201 4 ปีที่แล้ว +2

    Allhamnthulillah

  • @uvaisthali8629
    @uvaisthali8629 4 ปีที่แล้ว +1

    Elegant speech

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +1

    ബുദ്ദിയുള്ള മനുസ്യന് നാലു സമയങ്ങള് ഉണ്ട്. ഒന്ന് അല്ലാഹുവിനോട്
    സംവദിക്കാൻ രണ്ട് സ്വന്തം
    ശരീരം വിചാരണ ചെയ്യാൻ
    അല്ലാഹുവിന്റെ സൃഷ്ട്ടിപിനെക്കുറിച്ചു മൂന്നു
    Anna paneeyangalku വേണ്ടിയുള്ള
    നെട്ടോട്ടം. തിന്നാനും കുടിക്കാനും
    കുറെ സമയം മാറ്റി വെക്കണം
    അല്ലാഹുവിനെകുറിച് ചിന്തിക്കാൻ
    സമയം കണ്ടെത്തണം റബ്ബ് തന്നെ
    എല്ലാം ആമീൻ.

  • @sufaida.kpsufaidarafeeq6967
    @sufaida.kpsufaidarafeeq6967 7 ปีที่แล้ว +5

    nice

  • @sinoozzzsinu9907
    @sinoozzzsinu9907 5 ปีที่แล้ว +3

    Grasshopper veettl vannal Ulla enthocke parayunne kettuu.... Entha onn paranj tharaamooo

  • @rinshashifu9580
    @rinshashifu9580 6 ปีที่แล้ว +1

    good speech

  • @rumaisp4265
    @rumaisp4265 4 ปีที่แล้ว +2

    Chunk pottand kettu teerkkan kayoola ustaade

  • @noufalssf
    @noufalssf 4 ปีที่แล้ว +1

    Khalbn vayal parayunna
    Valiya aalim ....manassil vallaate maatam varutunna ..taqvayude aalim. Ustad((. Njan oru ssfkaaranaan. ICF pravartaganaan....);. Sunnigale onnipikane allah

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    Oru ഉമ്മയുടെ മൊബൈൽ
    ചോദിച്ചു വാങ്ങിയ മോൾ പറയുകയാണ് എനിക്ക് തഹജ്ജുദ്
    നിസ്കരിക്കാനാണ് എന്നു പറഞ്ഞു കാമുകനെ വിളിച്ചു
    വെളിക്കുന്നതുവരെ സംസാരിക്കാൻ നിന്നെ സർവശക്തനായ റബ്ബ് നോക്കുന്നുണ്ട് മോളേ എല്ലാം
    റബ്ബിനെ ഭയക്ക് അല്ലാഹുവേ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 2 ปีที่แล้ว

    ഈ പറയുന്നത് സത്യമാണ് ചിലർക്കു ചിലരെ ഇഷ്ടമല്ല അവർ അത് അറിയുന്നില്ല ചുമ്മാ കയറി ചൊല്ലുക അവരുടെ സമ്മതം ചോദിക്കാതെ കയറി ചെല്ലരുതേ ഉമ്മയുടെ റൂമിൽ ആയാൽപോലും സമ്മതം ചോദിക്കണം റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @sairabasheer764
    @sairabasheer764 5 ปีที่แล้ว +2

    Muzhuvan ketu.kure perku share chaitu.paranjatinte pakuthiyenkilum anusarichal nalloru thalamurayundakum.

  • @imamimam9062
    @imamimam9062 5 ปีที่แล้ว +1

    Amien

  • @umaibanalakath7975
    @umaibanalakath7975 7 ปีที่แล้ว +5

    A llahu hlleri A llahu nalliri allahushahitten allahumahideen

  • @unkmedia3957
    @unkmedia3957 4 ปีที่แล้ว

    anugrhikkatte

  • @salahudeensalih3645
    @salahudeensalih3645 4 ปีที่แล้ว +1

    Aalkaarku vitjanam pakarnnu nalkunnath sadakkayaanu panathinu vendi parasyangal nirachakaruth etharam ulbodhanangal nadathendath

  • @madeenathulmunavvarah4054
    @madeenathulmunavvarah4054 3 ปีที่แล้ว +2

    الله معي
    الله ناظري
    الله شاهد
    🤲🤲🤲🤲🤲😭

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +1

    Enthu alfudangalanu
    Allahua enthokkeyanu
    Veendum alfudangalanu
    Ennu thanne parayan thonnunnu.
    Allahua kakkane.

  • @mvhussain9547
    @mvhussain9547 ปีที่แล้ว

    Parasiam ozhivaakkanam usthadin poruthamillathadhan

  • @suleimanvp3547
    @suleimanvp3547 5 ปีที่แล้ว

    M ashaallah

  • @imamimam9062
    @imamimam9062 5 ปีที่แล้ว +1

    Supar

  • @sadikkochuthundil5526
    @sadikkochuthundil5526 7 ปีที่แล้ว

    mashaallah

    • @buchimuni3577
      @buchimuni3577 6 ปีที่แล้ว

      spr

    • @sidekvp5937
      @sidekvp5937 6 ปีที่แล้ว

      അർത്ഥവത്തായ പ്രഭാഷണം, ഉസ്താദിന്ന് ദീർഗയുസ്സും ആഫിയത്തും പടച്ചവൻ കൊടുക്കട്ടെ

  • @sainabasainaba3039
    @sainabasainaba3039 6 ปีที่แล้ว

    nafeesath misriya beeviyude jeevitha charyaye patiyulla usthadinte vayallundo

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    മുഹമ്മദ്‌ ഇബ്നു sivar എന്നോട്
    പറഞ്ഞു സാഹലെ അല്ലാഹു
    അവന്റെ സാക്ഷിയാണെകിൽ
    അല്ലാഹുവിനോട് നിനക്ക് തെറ്റ്
    ചെയ്യാൻ പറ്റുമോ പത്തു വയസുള്ള സാഹലിനോട് മുഹമ്മദിബ്നു sivar പറഞ്ഞു
    ഈ ബോധം നമുക്ക് എല്ലാപേർക്കും തരട്ടെ റബ്ബാണ്
    വലിയവൻ ആമീൻ.

  • @sahad15
    @sahad15 7 ปีที่แล้ว +2

    too much ad

  • @sfsthangal508
    @sfsthangal508 7 ปีที่แล้ว +10

    asthahfirullahil aleem

  • @muhammedsahal9671
    @muhammedsahal9671 2 ปีที่แล้ว

    Duhachayanamusthad

  • @thahaabdulrasheed9196
    @thahaabdulrasheed9196 7 ปีที่แล้ว +2

    നമ്മുൾ പറയുന്നുത് നമ്മുടെ ജീവിതത്തിൽ കൊണ്ട് വരിക കഴിയാത്ത കാരൃം പറയാതിരികകുക

  • @ramlathbeevi1862
    @ramlathbeevi1862 2 ปีที่แล้ว

    ഈവീഡിയോ വളരെ സീരിയസ് ആണു ഓരോ ആളു വന്നിട്ട് കണ്ട pathradi കയറിച്ചെല്ലുക അവരുടെ പെർമിഷൻ ഇല്ലാതെ കയറി ചെല്ലരുതേ plumpin വയറിങ് എന്ന് പറഞ്ഞു ചെല്ലുക എന്ത് ദോഷമാണ് റബ്ബ്‌ കാക്കട്ടെ ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว +1

    മൈൻഡ് ചെയ്യാതെ പറയുന്ന
    വാക്കുകൾ പറയാറുണ്ട് നരകത്തിന്റെ ആഴത്തിൽ എത്താൻ എഴുപത് വർഷം എടുക്കും മുസ്ലിം ആകുന്നത് എനിക്ക് ഇഷ്ടമാണ് പർദ്ദ ധരിക്കുന്നതും അച്ചടക്കമുള്ള
    വസ്ത്രം ധരിക്കുന്നതും എന്റെ
    അല്ലാഹു എന്നോട് പറഞ്ഞു
    ഞാൻ ധരിക്കുന്നു. അല്ലാതെ
    എന്റെ ഭർത്താവോ എന്റെ ഉമ്മയോ വാപ്പയോ പറഞ്ഞിട്ടല്ല.
    അവരെ അനുസരിക്കണം അത്
    വേറെ റബ്ബാണ് എല്ലാം ആമീൻ.

  • @ramlathbeevi1862
    @ramlathbeevi1862 4 ปีที่แล้ว +1

    ROOHINU KODUKKANUllAd
    NEE KODUTHO ENKIL RAKSHAPETTU ALLAHUA
    KAKKANE AAMEEN

  • @ramlathbeevi1862
    @ramlathbeevi1862 3 ปีที่แล้ว

    മനോഹരമായ വസ്ത്രം വാങ്ങി
    കൊടുത്തത് തര്ബിയതല്ല ഭക്ഷണം കൊടുത്തത് തര്ബിയതല്ല ഇത് velakarik
    ചെയ്യാൻ പറ്റും പതിനഞ്ചു വയസ്
    വരെ തര്ബിയത് ചെയ്യൽ നിങ്ങളുടെ കടമയാണ് അല്ലാഹുവേ കാക്കണേ ആമീൻ.