പോലീസിനെ ഉപദേശിക്കാൻ പോയതാ. കണ്ണാപ്പി അടപടലം മൂഞ്ചി | SECRET AGENT ACCIDENT TROLL

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #secretagenttroll #secretagentbiggboss #secretagentbased #secret #saikrishnan #saikrishnanbiggboss #kannappi #secretagentaccident #bbms6 #bbs6 #biggbossmalayalamseason6 #biggbossmalayalamtrolls #trendingtroll #latesttroll

ความคิดเห็น • 231

  • @Sharon-ed2mm
    @Sharon-ed2mm 3 หลายเดือนก่อน +769

    കണ്ണാപ്പി യുടെ എല്ലാം അറിയാവുന്ന എന്നാ ഭാവത്തിൽ ഉള്ള സംസാര കേൾക്കുമ്പോ ചിരി വരുന്നവർ ഉണ്ടോ 🤣🤣

    • @DetectiveRamdas
      @DetectiveRamdas 3 หลายเดือนก่อน +9

      Ond😂

    • @shreedevis5425
      @shreedevis5425 3 หลายเดือนก่อน +5

      Satyammm 😂😂

    • @fariyadileep216
      @fariyadileep216 3 หลายเดือนก่อน +3

      Satyam😂

    • @poraali.shibu0235
      @poraali.shibu0235 3 หลายเดือนก่อน +1

      നിങ്ങളേക്കാള് അറിവുണ്ട്

    • @muhammedfariz8871
      @muhammedfariz8871 3 หลายเดือนก่อน

      ​@@poraali.shibu0235ayyo ok anna

  • @DONX0-nv2wj
    @DONX0-nv2wj 3 หลายเดือนก่อน +268

    ഇൻഷുറൻസ് അടക്കാത്ത വണ്ടിയാണ് എന്ന് ലോറി കാർ അറിയാഞ്ഞത് കണ്ണാപ്പിയുടെ ഭാഗ്യം 😂

    • @jhonedeep6378
      @jhonedeep6378 3 หลายเดือนก่อน +5

      Avarokhe ath nokhum bro ,,, taxi vehicle oodikhunnavar accident aayal athyam athaanu nokhunne

  • @unniettan1450
    @unniettan1450 3 หลายเดือนก่อน +526

    നാട്ടുകാരുടെ കുറ്റം പറഞ്ഞും നുണ പറഞ്ഞും വാങ്ങിയ വണ്ടിയല്ലേ. 🙏 സ്വാഭാവികം 🙏

    • @sceneri779
      @sceneri779 3 หลายเดือนก่อน +7

      😂😂💯

    • @nimmyannjoy3379
      @nimmyannjoy3379 3 หลายเดือนก่อน +1

      True

    • @abhijeethabhijeethrkurup8704
      @abhijeethabhijeethrkurup8704 3 หลายเดือนก่อน +4

      Da myiran Ninaka oka egana oru avastha varubola ni egana parayumo 🤬

    • @dinilshaju15
      @dinilshaju15 3 หลายเดือนก่อน +1

      😂😂😂

    • @abhijayskumar1
      @abhijayskumar1 3 หลายเดือนก่อน +1

      Eyy iyal angane kallam onnum alla parayaaru

  • @SybinThomas
    @SybinThomas 3 หลายเดือนก่อน +235

    Car ഇടിച്ചാലെന്താ .. അതിനകത്തുള്ള വാഴകൾക്കൊന്നും പറ്റിയില്ലല്ലോ ..🥴നാട്ടുകാരെ കളിയാക്കി ഉണ്ടാക്കിയ car അല്ലേ , ഇടിച്ചാലും കുഴപ്പമില്ല ..

  • @sanjay92175
    @sanjay92175 3 หลายเดือนก่อน +143

    ഇവനു ഒരു തേങ്ങയും അറിയില്ല..ഇവൻ bigg bossൽ വരണം എന്നത് എന്റെ ആഗ്രഹം ആയിരുന്നു അപ്പോൾ ആ സത്യം എല്ലാവരും മനസിലാക്കും എന്ന് എനിക്ക് ഉറപ്പയിരുന്നു..ചുമ്മാ ഓരോ വിഷയത്തിന്റെ അറ്റവും മൂലയും മാത്രം അറിഞ്ഞിട് അതിനെ കുറിച്ച് അങ്ങ് പ്രസംഗം ആണ്.കൂട്ടത്തിൽ കുറെ പുരോഗമനം എന്ന പേരിൽ കുറെ woke culture വാരി ഇടും....വേറെ കുറെ teamsഉം ഉണ്ട് ഇത് പോലെ...

    • @EmiG-tt5cm
      @EmiG-tt5cm 3 หลายเดือนก่อน +12

      Yes. He is a toxic person.
      But accuses others correctness but dont follow many of these things.
      As said he doesn't want real progression but just wants to speak toxic wokism in bits
      P. S
      Insurance update avatha cases in parivahan undu ennu kellundu

    • @nimmyannjoy3379
      @nimmyannjoy3379 3 หลายเดือนก่อน +2

      Sathyam,I felt same,Kure ennam Ivan parayunnathum kett ivane valya sambhavam akki vechekkuvarunnu.

    • @0708im
      @0708im 3 หลายเดือนก่อน +3

      Yes. I have been saying this for more than one year. But no one bothered. Ipo ellaavarkum manasilaayi 😁

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 3 หลายเดือนก่อน +344

    എല്ലാം തികഞ്ഞ അണ്ണന് ഇൻഷുറൻസ് ഇല്ലേ 😂😂😂

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 3 หลายเดือนก่อน

      Anna 5 lakh eduthondalle vannath insurance adachudayirunno

    • @valyriansteel5985
      @valyriansteel5985 2 หลายเดือนก่อน

      Iyal cheytha main mistake... Aa oola Nandanaye suppkrt cheytath aanu...😅

    • @geethujopps3836
      @geethujopps3836 2 หลายเดือนก่อน

      ഇല്ല 😆

  • @mkz238
    @mkz238 3 หลายเดือนก่อน +67

    ഉണ്ണി മുകുന്ദൻ കൂടോത്രം ചെയ്ദുണ്ടെന്ന തോന്നുനെ അതിന് ശേഷം തുടങ്ങിയ കഷ്ടകാലം ആഹ് 😂😂😂😂 ഇതുവരെ തീർന്നില്ല 😂

    • @thusharapt3291
      @thusharapt3291 3 หลายเดือนก่อน +3

      Athe nera 😂😂😂😂.athinu shesham always air l aanu

    • @GOLDENSUNRISE-369
      @GOLDENSUNRISE-369 2 หลายเดือนก่อน +3

      അയാളോട് എന്ത് അഹങ്കാരത്തിലാരുന്നു ഈ കാട്ട് അവരാത്തതിന്റ വർത്താനം 😡😡😡

  • @cosmology848
    @cosmology848 3 หลายเดือนก่อน +51

    നിയമം പറയുന്ന ഇവൻ ഇൻഷുറൻസ് ഇല്ലാത്ത വണ്ടി എന്തിനാണ് ഓടിച്ചത്.അത് ശരി പോലീസിന് ആയി കുറ്റം.System ശരിയല്ല 😅😅😅ഇവിടെ ഇൻഷൂറൻസ് ഇല്ലെങ്കിൽ എന്ത് ചെയ്യും 😅താഴെ ഇറങ്ങാൻ ഉദ്ദേശം ഇല്ല.സഞ്ജു ടെക്കി രക്ഷപെട്ടു 😅

  • @Slscky
    @Slscky 3 หลายเดือนก่อน +15

    വണ്ടിയ്ക്കു ഇൻഷുറൻസ് ഇല്ല, 5 പെറ്റിയും കിടപ്പുണ്ട്,അത് അടയ്ക്കാത്തത് കൊണ്ട് വാറന്റ് ആകുകയും ചെയ്തു,

  • @Djsebimx
    @Djsebimx 3 หลายเดือนก่อน +114

    "കൊണേഷ് കണ്ണാപ്പി" യെന്ന പേരിനോട് ഇത്രയും നീതി പുലർത്തുന്ന ഒരു കാട്ടുതായോളിയെ നമുക്ക് ആഫ്രിക്കൻ ഉൾക്കാടുകളിൽ പോലും കാണാൻ സാധിക്കില്ല..

    • @abhishekbabu445
      @abhishekbabu445 3 หลายเดือนก่อน +1

      SGK 😂

    • @rahulr2333
      @rahulr2333 3 หลายเดือนก่อน +1

      😂😂

    • @sanus7883
      @sanus7883 3 หลายเดือนก่อน +1

      😂😂👍😂😂

    • @LunarZelda_galaxy
      @LunarZelda_galaxy 3 หลายเดือนก่อน +1

      🤣🤣🤣🤣🤣🤣

  • @saneeshtoms7456
    @saneeshtoms7456 3 หลายเดือนก่อน +25

    കണ്ണാപ്പി ഇജ്ജാതി comedy piece ആണെന്ന് മനസ്സിലാക്കാൻ ബിഗ്‌ബോസ്സ് വേണ്ടി വന്നു 😂

  • @vijoywilsonp6417
    @vijoywilsonp6417 3 หลายเดือนก่อน +42

    ഇനി കുറച്ചു നാൾ അരി വാങ്ങണ്ട..

  • @Elchapo621
    @Elchapo621 3 หลายเดือนก่อน +20

    പണിയെടുത്ത് തിന്നുന്നവരെ കണ്ടാ കണ്ണപ്പിക്ക് ചൊറിയും 😂

  • @Vishnubabu-tj1lc
    @Vishnubabu-tj1lc 3 หลายเดือนก่อน +27

    ഇങ്ങേർക്ക് ഈ കാറിനുള്ളിൽ ഇരുന്നു വീഡിയോ ചെയ്താ പോരായിരുന്നോ ... ബിഗ് ബോസ് il എന്ന് പോയി അന്ന് തുടങ്ങി കഷ്ടകാലം

  • @parunth4246
    @parunth4246 3 หลายเดือนก่อน +20

    എനിക്കിത് വളരെ ഇഷ്ടപ്പെട്ടു 😂

  • @sujith7063
    @sujith7063 3 หลายเดือนก่อน +4

    കാർ ഇരുന്നു കൊണ അടിക്കുമ്പോൾ licence, insurance okke ആരു നോക്കാനാന്ന് ചിന്തിച്ചു കാണും 😂

  • @Embracing-Normality
    @Embracing-Normality 3 หลายเดือนก่อน +19

    കണ്ണാപ്പിയുടെ ഇപ്പോഴത്തെ ജോലി comment box യിൽ വരുന്ന എല്ലാ -ve comment um delete ചെയ്യുക പകരം കുറെ pr കളെ ഇറക്കി +ve comment ഇട്ട് വെളുപ്പിക്കുക

  • @annapremnabas4286
    @annapremnabas4286 3 หลายเดือนก่อน +26

    ഈ വാഴക്കും മറ്റേ തീപ്പൊരി സിജോക്കും bb യിൽ നിന്ന് ഇറങ്ങിയപ്പോ നാവിനു നീളം കൂടിയോ

    • @VijuBalakrishnan
      @VijuBalakrishnan 3 หลายเดือนก่อน +4

      തീയാണവർ 😅

    • @shreedevis5425
      @shreedevis5425 3 หลายเดือนก่อน

      ​@@VijuBalakrishnan🤣🤣

  • @sreekanthsreedhar5878
    @sreekanthsreedhar5878 3 หลายเดือนก่อน +94

    ഓരോ 2 മിനിറ്റ് കൂടുമ്പോൾ ഊക് വാങ്ങി ഐറിൽ പോകുന്ന കണ്ണാപ്പി ❤🤣. ഫുൾ ടൈം ഐറിൽ ഉള്ള എനിക്കു എന്തിനാ റോഡിൽ ഉള്ള ഇൻഷുറൻസ് എന്നു ചുകേഷ് ചുണ്ണാപ്പി 😅

    • @Hwyegeheoey
      @Hwyegeheoey 3 หลายเดือนก่อน +1

      ❤❤❤❤❤❤

    • @sreekanthsreedhar5878
      @sreekanthsreedhar5878 3 หลายเดือนก่อน +1

      @@Hwyegeheoey സ്വാമി ഹബീബി ❤️ കുറച്ചു അനുഗ്രഹം തന്നാലും 🤣

    • @sushmithagupta1420
      @sushmithagupta1420 3 หลายเดือนก่อน +1

      @@Hwyegeheoeyswamiji epo annantye comment box il kannarilaa😂😂

    • @sreekanthsreedhar5878
      @sreekanthsreedhar5878 3 หลายเดือนก่อน +2

      ​@@sushmithagupta1420ആധാർ കാർഡ് ആയി രജിസ്റ്റർ ചെയ്യണം ഇനി കണ്ണൻ സാർ ചാനൽ കമന്റ്‌ ഇടാൻ 🤣. Very strict about comments 🤣.

    • @sushmithagupta1420
      @sushmithagupta1420 3 หลายเดือนก่อน +2

      @@sreekanthsreedhar5878 oh i see😅😂😂🤣🤣🤣🤣

  • @justinjoseph8588
    @justinjoseph8588 3 หลายเดือนก่อน +3

    അടി ഇരുന്നു വാങ്ങുന്ന സിജോ ഉള്ളപ്പോൾ അടി വരുന്ന വഴി അറിയില്ല

  • @seenaameer-k1v
    @seenaameer-k1v 3 หลายเดือนก่อน +18

    അർഹത പെട്ട വർക് കിട്ടേണ്ട 5ലക്ഷം രൂപ അത്യാഗ്രഹപ്പെട്ടു എടുത്തോടിയതല്ലേ അത് ഒരു വഴിക്കു പടു വാഴയ്ക്കു പോകും

    • @Krishnasurabi83
      @Krishnasurabi83 3 หลายเดือนก่อน +1

      Seriya

    • @jesusjesus-tw7qg
      @jesusjesus-tw7qg 3 หลายเดือนก่อน +1

      @@seenaameer-k1v അത് ശെരിയാ അവനു അങ്ങനെ തന്നെ വേണം ഇവന്റ കൂട്ടിൽ ഈ സിജോ എങ്ങനെ പോയ്‌ വീണാന്തോ 😡

  • @jayanth405
    @jayanth405 3 หลายเดือนก่อน +2

    കുറച്ചു കൂടി ബുദ്ധി ഉണ്ടെങ്കിൽ ഇവനെ മന്ദ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 🙏

  • @Dude-f3k
    @Dude-f3k 3 หลายเดือนก่อน +25

    Evan ithuvaree Airil ninn irraghilleee😂😂😂😂

  • @kottakunnu6150
    @kottakunnu6150 3 หลายเดือนก่อน +2

    ആളുകളെ കുറ്റം പറഞ്ഞു യൂട്യൂബിൽ നിന്ന് കിട്ടിയ പൈസക്‌ വാങ്ങിച്ച വണ്ടിക് ഇൻഷുറൻസ് അടക്കാൻ പൈസ ഇലെ കണ്ണപ്പീ എന്തൊരു തോൽവി ആട

  • @SURESHKUMAR-yg8wc
    @SURESHKUMAR-yg8wc 3 หลายเดือนก่อน +35

    ഉണ്ണി മുകുന്ദന്റെ കുറ്റവും കുറവുമൊക്കെ നോക്കിയസമയത്തു ഇൻഷുറൻസ് ഒന്ന് നോക്കാമായിരുന്നു

    • @BablooKuran
      @BablooKuran 3 หลายเดือนก่อน +1

      Correct 😅😅😅

    • @rishadaltair3029
      @rishadaltair3029 3 หลายเดือนก่อน

      Oola abhinayam aan unni mukundan avate cinema aark venam? review aarkum cheyyam

    • @SURESHKUMAR-yg8wc
      @SURESHKUMAR-yg8wc 3 หลายเดือนก่อน +1

      @@BablooKuran 😆ശെരിയല്ലേ

    • @jeevajose8743
      @jeevajose8743 3 หลายเดือนก่อน

      ​@@rishadaltair3029Garudan movie onnu kandu nokku..vere level aanu

    • @JJoseph7
      @JJoseph7 3 หลายเดือนก่อน

      Unni Mukundante matram alla Ugandayil entenkilum preshnam undayalum ivan Kerala Policeine kuttam parazhond irikunavan aane.. Pand okke ivan mass aanenn vicharich sarkarine ethire nilkunavar ivante mandataram support cheyyum.. Ippo ivan verum dialogue matre ullunn ellarkm ariyaam

  • @maverixnz
    @maverixnz 2 หลายเดือนก่อน +1

    കേരളത്തിന്റെ ഒരേ ഒരു എൻസിലൈക്കിളോപീഡിയ : അരി പൊട്ടൻ

  • @rhymes6125
    @rhymes6125 3 หลายเดือนก่อน +37

    Kannappi in police station 😂😂

  • @fahadfahu525
    @fahadfahu525 3 หลายเดือนก่อน +6

    ആൾ റെഡി 9500 ഫൈൻ ഉണ്ട് വണ്ടിക്ക് 😂😂😂😂

  • @Anilsown
    @Anilsown 3 หลายเดือนก่อน +3

    ഇനി ഈ വണ്ടി vivi യുടേതാണെന്നു വെയ്ക്കുക, അതിൻ്റെ ഇൻഷൂറൻസ് മെയ് മാസത്തിൽ കഴിഞ്ഞതാണെന്ന് വെയ്ക്കുക, ഇനി vivi പറയുന്നു " പറയാതെ വയ്യ നമ്മുടെ നാട്ടിലെ സിസ്റ്റം മികച്ച ഒരു മൈരാണെന്ന് " If that's the case, what will be the opinion of our esteemed Kannappi?

  • @usualsuspect-w4t
    @usualsuspect-w4t 3 หลายเดือนก่อน +10

    Insurance illathathu aavilla.... Parivahanil update aayittundavilla..... 😊

  • @lineeshmk9628
    @lineeshmk9628 2 หลายเดือนก่อน +1

    2:42 😂😂 എന്തൊക്കെയാ ന്ന് ഇനി അവര് കാണിക്കും 😂

  • @sanalkumarvg2602
    @sanalkumarvg2602 2 หลายเดือนก่อน

    Insurance RC data ല് update ആകണം എന്നില്ല ,ചിലത് അപ്ഡേറ്റ് ആകില്ല .

  • @Naaazzz90
    @Naaazzz90 3 หลายเดือนก่อน +7

    Ariyannante best time 😅😅!!

  • @riyask460
    @riyask460 2 หลายเดือนก่อน +1

    Sanju techy : ini kurach rest edukkam

  • @JafarkpJafarkp
    @JafarkpJafarkp 3 หลายเดือนก่อน +4

    ഇവൻ എന്ത് പറഞ്ഞാലും troll ആണല്ലോ 😂😂😂

  • @shijubabyshiju7738
    @shijubabyshiju7738 3 หลายเดือนก่อน +11

    മൊണ്ണൻ മരവാഴ കണ്ണാപ്പി

  • @cidmoosa3
    @cidmoosa3 2 หลายเดือนก่อน +1

    ആപ്പിൾ കടിച്ച് മാസ്സ് കാണിച്ചു കൊണ്ട് പോയ 5 ലക്ഷം ഗുദാ ഗവാ..

  • @jithjith6851
    @jithjith6851 3 หลายเดือนก่อน +12

    Hydrogen kannappi...eppolum airil😂

  • @akshayas2929
    @akshayas2929 3 หลายเดือนก่อน +3

    Adichu kayari varatte... Ini avante kalam alle...🤣🤣.. Karama is a boomerang 🤭

  • @aswathyvr452
    @aswathyvr452 3 หลายเดือนก่อน +2

    Kannappi 3g aayi😂

  • @Mmmddddgg
    @Mmmddddgg 2 หลายเดือนก่อน +1

    😂😂😂😂😂

  • @chuggroot6046
    @chuggroot6046 3 หลายเดือนก่อน +1

    Big bosil ninu kitiya 6 um ini vandi sheriyaki pokoolo anna😂

  • @aswathyvr452
    @aswathyvr452 3 หลายเดือนก่อน +2

    😂insurance ella carnu

  • @inckerala3192
    @inckerala3192 3 หลายเดือนก่อน +7

    കണ്ണാപ്പി കുണ്ണാപ്പി ആയല്ലോ 😆

  • @SspsspSsp-kx2sk
    @SspsspSsp-kx2sk 3 หลายเดือนก่อน +2

    Ethu vandiyayalm backl idichal , purekil varunevenanau preshnam

  • @Rafshi-s7g
    @Rafshi-s7g 2 หลายเดือนก่อน

    Inganeyum kure vanangal undallo

  • @BablooKuran
    @BablooKuran 3 หลายเดือนก่อน +3

    Mattullavarude pacha irachi thinnu undakiyathalle, iniyum poganam poyi vandiyude insurance adakado.....jaada......

  • @arunvijay6454
    @arunvijay6454 3 หลายเดือนก่อน

    12-may-2024 ഇൻഷുറൻസ് തീർന്നു. Ennita konakyunnath

  • @sportsviral2297
    @sportsviral2297 3 หลายเดือนก่อน

    ഇൻഷുറൻസ് ഇല്ലാതെ വണ്ടി ഇടിച്ചാൽ വധശ്രമത്തിന് കേസെടുക്കാം.. ആരുടെ ഭാഗത്തു തെറ്റാണെലും റൂൾസ്‌ അങ്ങനെ ആണ്

  • @Shivam.1-f6c
    @Shivam.1-f6c 3 หลายเดือนก่อน

    ക്യാമറ ഓഫ് ആക്കിയ ശേഷം. കാറിൽ നടക്കുന്ന കുത്സിത പ്രവർത്തികൾക്ക് ആണോ പിടിച്ചത്.....😳.. സ്വന്തമായ് ഒരു ഫാര്യ ഉള്ളപ്പോൾ ജീത്തു ഭായിയെ ഒന്നും കാറിൽ കേറ്റരുത് എന്ന് ഞാൻ കമൻറ് ബോക്സിൽ പണ്ടേ ഉപദേശിച്ചിരുന്നു കേട്ടില്ല...ശവം😢

  • @Krishnasurabi83
    @Krishnasurabi83 3 หลายเดือนก่อน +1

    Aduthond poyathale 5L.... Engane athangu chilakakatte 😂

  • @robinponnachan8570
    @robinponnachan8570 2 หลายเดือนก่อน +1

    😂😂😂

  • @user-vv4yr5xm9u
    @user-vv4yr5xm9u 3 หลายเดือนก่อน +2

    Big boss il ninnu kittiya 5 lakhs poi kitti.

  • @kdiyan_mammu
    @kdiyan_mammu 3 หลายเดือนก่อน +1

    ഈ കുണ്ണാപ്പി ട്രോളിൽ ട്രെൻ്റ് ആണല്ലൊ😅😅😅ട്രോളിൻ്റെ rayavu 😅

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 3 หลายเดือนก่อน +10

    പാവം ലോറി 😭

  • @rakeshb2389
    @rakeshb2389 3 หลายเดือนก่อน +1

    Etha ee mara vaazha

  • @rockysagrivlogs6595
    @rockysagrivlogs6595 3 หลายเดือนก่อน

    ഈ വാഴ മലപ്പുറത്തു ആയതിൽ ഞാൻ ലജ്ജിക്കുന്നു.......😏😏😏😏

  • @anoopvijayan1565
    @anoopvijayan1565 2 หลายเดือนก่อน

    Real kannapi spotted

  • @gouthamsanthoshrk
    @gouthamsanthoshrk 3 หลายเดือนก่อน

    ഇൻഫ്ലുവെൻസേർസ് ഇന്റെ വണ്ടി ഇടിക്കുന്ന സീസൺ ആണല്ലോ. ഇനി മറിമായം കാണാം

  • @KunjiKunji-ux4dk
    @KunjiKunji-ux4dk 2 หลายเดือนก่อน

    ഇയാൾക്ക് kashttakalam aannu തോന്നുന്നു 😂😂😂

  • @trendingworld2344
    @trendingworld2344 3 หลายเดือนก่อน

    അപ്പൊ ഇനി തല്കാലത്തേക്ക് ഒരു Rent a office എടുക്കാം അല്ലേ?

  • @rustinpeter2193
    @rustinpeter2193 3 หลายเดือนก่อน

    Parivahan appil insurance validity update avvathonda. Ne oka enth kandita troll undakunnath

  • @Arunandami
    @Arunandami 2 หลายเดือนก่อน

    രാത്രി ഭാര്യ വിളിച്ചു നമ്മടെ ബി എം ൽ ലോറി ഇടിച്ചു ചേട്ടാ. അല്ലാതെ നമ്മടെ കാറിൽ ലോറി ഇടിച്ചു എന്നല്ല. ബിഗ് ബോസ്സിൽ തള്ളിയതല്ലേ അപ്പൊ പുറത്തു ഇറങ്ങിയപ്പോൾ പട്ടി ഷോ കാണിക്കാൻ കിട്ടിയ അവസരം

  • @muhammadshafeeq32
    @muhammadshafeeq32 3 หลายเดือนก่อน

    പുള്ളിക്ക് ഇപ്പോ കണ്ടക ശനി ആണ് കർമ അനുഭവിച്ചേ തീരു

  • @vilinchacko6744
    @vilinchacko6744 3 หลายเดือนก่อน +1

    Aaa 5 laksham ange upayogicho

  • @techgearss
    @techgearss 3 หลายเดือนก่อน +1

    ഇവനൊക് സഹിക്കുന്ന വീട്ടുകാര് 🤣🤣🤣🙏🙏🙏

  • @ttvaisakh
    @ttvaisakh 3 หลายเดือนก่อน +1

    Oru vandiyum vanganam, varshavarsham insurance edukano. System sariyalla😅

  • @BIBINPRAJI
    @BIBINPRAJI 2 หลายเดือนก่อน +1

    Thoori annan😂

  • @jesusjesus-tw7qg
    @jesusjesus-tw7qg 3 หลายเดือนก่อน

    കുറച്ചു നാൾ കാറിൽ ഇരുന്നു നുണ പറയില്ല 😄😄😄

  • @sunriseentertainment2959
    @sunriseentertainment2959 3 หลายเดือนก่อน +1

    ബെസ്റ് കൊണ 2024🎉

  • @rvnmenon8970
    @rvnmenon8970 3 หลายเดือนก่อน +2

    Hi Kannappi...😊

  • @athulathul1470
    @athulathul1470 3 หลายเดือนก่อน +1

    Kannapike ippo kashtakallammaa

  • @vineethvrv55
    @vineethvrv55 3 หลายเดือนก่อน +2

    Reach kiitaan vendi cheyyunnadaa

  • @zeeshancp
    @zeeshancp 2 หลายเดือนก่อน

    Lorry alle insurance claim cheythu bmw sheri aakande?

  • @majeeshkottayi2632
    @majeeshkottayi2632 2 หลายเดือนก่อน

    നന്നായി

  • @lovebirds6100
    @lovebirds6100 2 หลายเดือนก่อน +1

    Nee chathu illa kannapi

  • @NishaJoy-qp6eq
    @NishaJoy-qp6eq 2 หลายเดือนก่อน

    Kannappi 😂😂😂😂

  • @kunjambujoppu1785
    @kunjambujoppu1785 3 หลายเดือนก่อน +1

    എന്തൊക്കെ ആയാലും അണ്ണൻ താഴത്തില്ല 😂😂😂

  • @shyrac7962
    @shyrac7962 3 หลายเดือนก่อน +1

    ബിഗ്‌ബോസ് അവരും കണ്ടിട്ടുണ്ടാകും 😂😂

  • @nimmimuralidharan6885
    @nimmimuralidharan6885 2 หลายเดือนก่อน +1

    Ivande oru nona, eppo theerum idhokke 😂

  • @CherianPeter-hz9cd
    @CherianPeter-hz9cd 2 หลายเดือนก่อน

    ന്യായം മാത്രം നോക്കുന്ന പറയുന്ന *സായി ജഡ്ജ്* മൊഴിഞ്ഞ പഴയ വിധികളും ഇതു പോലെ തന്നെ, ചീക്രെട് സായി അല്ലല്ലോ RC ഓണർ 🤪, അപ്പോ ഞാൻ പോലീസിനെ പറയും ഇവിടുത്തെ ഇനി അവരു കൂടി മാന്തിയാൽ എല്ലാം കളർ ആവും 😂

  • @shreedevis5425
    @shreedevis5425 3 หลายเดือนก่อน +3

    Adyam swayam nannayittu pore SP AGENTe mattulavarde illatha kuttam project cheythu free upadesham/degrade okke cheythu content aakunathu😂😂Mass kaanikanum dialogue addichu theepori aakanum poyatha alpanmar🤣🤣

  • @sreekumarkuttan1142
    @sreekumarkuttan1142 3 หลายเดือนก่อน

    അണ്ണാ എത്രയും പെട്ടന്ന് വണ്ടി റെഡി ആക്കി ഇറക്കണം.... എന്നാൽ അല്ലെ അണ്ണന്റെ മാസ്സ് കൊണവതികാരം കേൾക്കാൻ പറ്റു 😀😀😀😀

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 3 หลายเดือนก่อน

    ഏത് ആപ്പിൽ ആണ് നോക്കിയത്? ഇൻഷുറൻസ് ഉണ്ടങ്കിലും ഇല്ലന്ന് ആണ് പരിവാഹൻ ആപിൽ കാണിക്കുന്നത് 🤔

  • @tenil483
    @tenil483 3 หลายเดือนก่อน +2

    Kannappi alla da vazha enn parayadaaa

  • @aneeshmk7992
    @aneeshmk7992 3 หลายเดือนก่อน +1

    അണ്ണന്റെ പണി സാധനം തൊട്ട മുടിച്ചിടുവേ 😡

  • @azeelkerala
    @azeelkerala 3 หลายเดือนก่อน +2

    Nice

  • @poojamenon1808
    @poojamenon1808 3 หลายเดือนก่อน +4

    chukkinum chnnambinm kollatha oruthan

  • @ASWIN19
    @ASWIN19 3 หลายเดือนก่อน +1

    Eeee moyathintea videos enni arum kannaruth😂😂

  • @shemeervlogs2594
    @shemeervlogs2594 2 หลายเดือนก่อน

    Evante Samasaram Ketta Evananu Naddu Nannakunna Annyan Aanuna Vijaram

  • @dr.ducalion5630
    @dr.ducalion5630 2 หลายเดือนก่อน

    Oh shit Iyaaalum veendum caril keryo....?😂😂

  • @bmw867
    @bmw867 3 หลายเดือนก่อน +2

    Bmw കണ്ടുകെട്ടണം ന. മോൻ

  • @SinanK.P
    @SinanK.P 3 หลายเดือนก่อน

    Pattambi POLICE 👊

  • @jibinbyju4861
    @jibinbyju4861 2 หลายเดือนก่อน

    Kootukara kannnapida koothikku kitti in Kona korayunnu parthikshikkam

  • @KTPsych87
    @KTPsych87 3 หลายเดือนก่อน +2

    pavam nalla setup video ettu reach ayi eghne vannathayirunu
    BB Keri real kunnan ayi mari 😂😂

  • @hktube8509
    @hktube8509 3 หลายเดือนก่อน

    Epoo anneee sherikuumm kannan apiii ayeaaa

  • @Sarvashakthan
    @Sarvashakthan 3 หลายเดือนก่อน

    നിങ്ങളെ പോലെ എന്ജോയ്മെടിന് നടക്കുന്നവർ അല്ല അവർ പണ്ണി എടുത്താലേ കുടുംബം നോക്കാൻ പറ്റു

  • @Abhijith-g7q
    @Abhijith-g7q 3 หลายเดือนก่อน

    പൊങ്ങച്ചം കാണിക്കാൻ വേണ്ടി കറങ്ങി നടന്നതാ...

  • @jeevajose8743
    @jeevajose8743 3 หลายเดือนก่อน +1

    avanippo comment boxilullavare okke theri vili aanu.. pinne ee vanathine okke ippozhum support cheyyunna kore vaanangal undakumallo

  • @rejithp9232
    @rejithp9232 3 หลายเดือนก่อน

    കമന്റ് ഡിലീറ്റ് ചെയ്യാൻ ആളെ ആവശ്യം ഉണ്ട് by കണ്ണാപ്പി