അവൾക്ക് മുഴുത്ത അസൂയ കൂടെ തമിഴ് മക്കളെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രത, പിന്നെ ആളാവാൻ നോക്കി ചത്യഭാമയെപ്പോലെ നാറിപ്പോയി. കാരണം തമിഴ് മക്കൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു, വിജയിപ്പിച്ചു, കമൽ ഹാസൻ, Rajaneekaanthu, തുടങ്ങിയ super stars വരെ മഞ്ഞുമ്മൽ ബോയ്സ് ആക്ടർസ് & അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചു., തമിഴ്നാട്ടിൽ നിന്നുപോലും ആളുകൾ കേരളത്തിലെ മഞ്ഞുമ്മലിൽ വന്ന് real ഹീറോസിനെ ഇന്റർവ്യൂ ചെയ്യുന്നു, അപ്പോഴാണ് മലയാളികൾക്ക് നാണക്കേട് ഉണ്ടാക്കാനായി ഇതുപോലൊരെണ്ണം. ഇവൾ ഇതുപോലൊക്കെ പുലമ്പാൻ മറ്റൊരു കാരണം കൂടിയുണ്ട്, ഈ സിനിമയിൽ നായികയില്ല, hugging & kissing ഇല്ല, lip -lock ഇല്ല, ഇതൊക്കെ പ്രതീക്ഷിച്ചായിരിക്കുമല്ലോ പോയത്, നിർഭാഗ്യവശാൽ ഇതൊന്നും ഇല്ല, അപ്പോൾ പിന്നെ കൊള്ളില്ല എന്നങ്ങ് കാച്ചി അത്രേയുള്ളൂ. ഏതായാലും താങ്കൾ കൊടുത്ത മറുപടി 100% നന്നായിരുന്നു. കാരണം ഇതിലെ ആക്ടർസും, അണിയറ പ്രവർത്തകരുടെയും കഷ്ടപ്പാടുകൾ, അതിനു വേണ്ടി അവരെടുത്ത effort ഇതൊക്കെ കാണാതെ പോയവൾക്കുള്ള കിടിലൻ മറുപടി. Super👍🏻👍🏻👍🏻
ഞാൻ കണ്ടു. മഞ്ഞുമ്മേൽ ബോയ്സ്. നല്ല സൂപ്പർ സിനിമ. കിടു പടം. ശ്രീനാഥ് ഭാസിയും, സൗബിനും അഭിനയത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഞാൻ അങ്ങനെ സിനിമ കാണുന്ന ആളല്ല. പക്ഷെ മഞ്ഞുമ്മൽ ബോയ്സ് ഒന്നും പറയാനില്ല. സൂപ്പർ മൂവി..... സൂപ്പർ മൂവി👍
ഇവർ മലയാളി ആണോ? സംസാരം കേട്ടിട്ട് ഒരു മലയാളിയുടെ അസൂയയൊക്കെ ഉണ്ട്. പക്ഷെ 'മഞ്ഞുമ്മൽ ബോയ്സ് ' എന്ന് പറഞ്ഞ ഉച്ചാരണം ശ്രദ്ധിച്ചോ? ഇങ്ങനെയും കുറെ ജന്മങ്ങൾ. Sister പറഞ്ഞത് വളരെ ശരിയാണ്. നന്നായി.
സത്യം.. സൂപ്പർ.. മറുപടി
❤
അങ്ങിനെ തന്നെ പറയണം മേഡം, സൂപ്പർ.
👍👍👍👍. കലക്കൻ മറുപടി. ദയ അച്ചു ... സുപ്പർ സൂപ്പർ. 👍👍👍👍👍
നീ... വേണം മലയാള കരയിൽ എന്നും സത്യം ത്തിന്റെ കൂടെ പ്രതികരിക്കാൻ ❤️👍👍
Super sister. Mannjumel boys it's very good movie. 👍🙏
അവൾക്ക് അസൂയ.എനിക്ക് ഈ സിനിമ നല്ലോണം ഇഷ്ട പെട്ടു👍💪💪💪💪💪💪💪💪💪💪💪💪അവളോട് പോയി പണിനോക്കാൻ പറ
❤️❤️❤️🥰🥰
സത്യം സത്യം സൂപ്പർ സൂപ്പർ എങ്ങനെ വേണം കൊടുക്കാൻ സൂപ്പർ മറുപടി
അവൾക്ക് മുഴുത്ത അസൂയ കൂടെ തമിഴ് മക്കളെ പ്രീതിപ്പെടുത്താനുള്ള വ്യഗ്രത, പിന്നെ ആളാവാൻ നോക്കി ചത്യഭാമയെപ്പോലെ നാറിപ്പോയി. കാരണം തമിഴ് മക്കൾ ഇരുകൈകളും നീട്ടി സ്വീകരിച്ചു, വിജയിപ്പിച്ചു, കമൽ ഹാസൻ, Rajaneekaanthu, തുടങ്ങിയ super stars വരെ മഞ്ഞുമ്മൽ ബോയ്സ് ആക്ടർസ് & അണിയറ പ്രവർത്തകരെയും അഭിനന്ദിച്ചു., തമിഴ്നാട്ടിൽ നിന്നുപോലും ആളുകൾ കേരളത്തിലെ മഞ്ഞുമ്മലിൽ വന്ന് real ഹീറോസിനെ ഇന്റർവ്യൂ ചെയ്യുന്നു, അപ്പോഴാണ് മലയാളികൾക്ക് നാണക്കേട് ഉണ്ടാക്കാനായി ഇതുപോലൊരെണ്ണം. ഇവൾ ഇതുപോലൊക്കെ പുലമ്പാൻ മറ്റൊരു കാരണം കൂടിയുണ്ട്, ഈ സിനിമയിൽ നായികയില്ല, hugging & kissing ഇല്ല, lip -lock ഇല്ല, ഇതൊക്കെ പ്രതീക്ഷിച്ചായിരിക്കുമല്ലോ
പോയത്, നിർഭാഗ്യവശാൽ ഇതൊന്നും ഇല്ല, അപ്പോൾ പിന്നെ കൊള്ളില്ല എന്നങ്ങ് കാച്ചി അത്രേയുള്ളൂ.
ഏതായാലും താങ്കൾ കൊടുത്ത മറുപടി 100% നന്നായിരുന്നു. കാരണം ഇതിലെ ആക്ടർസും, അണിയറ പ്രവർത്തകരുടെയും കഷ്ടപ്പാടുകൾ, അതിനു വേണ്ടി അവരെടുത്ത effort ഇതൊക്കെ കാണാതെ പോയവൾക്കുള്ള കിടിലൻ മറുപടി. Super👍🏻👍🏻👍🏻
💯✅ big salute sahodari... പറ്റിയ മറുപടി 😂
Verry Good
കൊട്ടുക്കുബോ ഇങ്ങനെ കൊടുക്കണം
അതു കലക്കി
Super adipoli reply 👌 ❤❤❤👏👏👏👏👏
നല്ല മർവ്ടി ❤❤❤❤👍
Super daya❤
Mkdy
Kalake👍
Good🥰🥰🥰👌👌
Kollam nalla marupadi ❤
Polichu daa marupadi
ഞാൻ കണ്ടു. മഞ്ഞുമ്മേൽ ബോയ്സ്. നല്ല സൂപ്പർ സിനിമ. കിടു പടം. ശ്രീനാഥ് ഭാസിയും, സൗബിനും അഭിനയത്തിൽ ഞെട്ടിച്ചു കളഞ്ഞു. ഞാൻ അങ്ങനെ സിനിമ കാണുന്ന ആളല്ല. പക്ഷെ മഞ്ഞുമ്മൽ ബോയ്സ് ഒന്നും പറയാനില്ല. സൂപ്പർ മൂവി..... സൂപ്പർ മൂവി👍
😂😂sparrr❤❤marupadi👌
അവൾക്ക് ഒരു ചെറിയ റോൾ കിട്ടിയിരുന്നെങ്കിലോ 😅 എന്തായാലും മറുപടി ഒന്നന്നര ആണ് 😂
Chechi parajath correct anu
Daya🎉aswathy🎉beautiful🎉amazing🎉
സൂപ്പർ അച്ചു കലക്കി തിമർ ത്തു
ഹായ് ചേച്ചി എവിടെ ആയിരുന്നു
Fantastic.
Daya. Achu.
Superada
സൂപ്പർ 😂😂😂😂😂
Ponno Achu കലക്കി❤❤❤
Achu super❤
അടിപൊളി സഹോദരി നല്ല മറുപടി 👍
💘💘💘💘
Manjummel boys the best and gem of malayalam industry ❤️
ചിന്ന മൂവി ബജറ്റ് കുറഞ്ഞത് പെരിയ മൂവി ബജറ്റ് കൂടിയത് പുരിഞ്ഞാ 😂😂😂
നന്നായിട്ടുണ്ട് ഇത്രയും മതി 😂😂😂👍👍👍👍👍
Super marupadi❤
സൂപ്പർ
ഫാസിലെ നിങ്ങ വീണ്ടും ജോയിൻ്റായാ.... ഏതിനും ദയ അച്ചുവിൻ്റെ മറുപടി സൂപ്പർ..
💙💙💙❤️❤️
ഞാനിപ്പഴാ നിന്ന കാണുന്നത്...ആട് ജീവിതത്തെ കുറിച്ച് എന്തേലും പറയാനുണ്ടാ...എനിക്ക് പശു ജീവിതത്തെ കുറിച്ച് പറയാനുണ്ട്..
Chechi nishanaye puttikkamo 👍🏻😁
സൂപ്പർ 😂😂👍👍👍👍
Super ❤❤❤❤
Achu Adipoly
അച്ചു സൂപ്പർ replay.
🌹🌹🌹❤️❤️👍👍👍
🥰🥰🥰❤️❤️❤️
സൂപ്പർ 👍
Daya Achu❤❤❤
നിന്നെ എനിക്ക് ഒരുപാടിഷ്ടമാ നീ പൊളിയാ എന്താ പറയാ ചേച്ചി ഞാൻ നിന്റെ അനിയനാട്ടോ ❤❤❤💕
Super ❤😂
Nallamarupadi👍
💕💕💕e
😂😂
Adipoli.
സൂപ്പർ മറുപടി ❤❤❤❤
🎉
Avdya നാട്ടിൽ
Polichuuuu
മഞ്ഞു മേൽബോയിസല്ല കള്ളു മേൽ ബോയിസാണ്. ബിബേറേജിന്റെ അടുത്തു തന്നെ മഞ്ഞു മേൽ ബോയിന്റെ പേരിൽ ഒരു കടയുണ്ട്..
Super reply
Suupper medam
I like the movie beyond the expectation.. ❤️❤️❤️❤️
നല്ല സിനിമ ആയിരുന്നു ലോകത്തിന്റെ ശാപം ഇവൾ
നല്ല മാറു പാടിക്ക് ന, ന്നി
😅😅❤❤❤❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️
Super 😂😂😂😂😂
ഒരു തമിഴ് സിനിമയെപ്പറ്റി ഇ വിളി ങ്ങനെ പറയുമോ പറയുന്നത് മാത്രമേ ഓർമ്മയുണ്ടാകത്തൊള്ളു
👍👌👌👌👌👌👌❤🌹
അവൾബോയി ഫ്രണ്ടുമായി പോയി കാണും പടം കാണാനുള്ള സമയം കിട്ടി കാണില്ലാ അതാണു കുട്ടി
Super
Super reply sis👍🏿👍🏿👌🏿👌🏿
👌❤❤❤❤
നല്ല മറുപടി
ശെരിക്കും കൊടുത്തു നേരിൽ കണ്ടാൽ കരണ ക്കുറ്റിക്ക് കൊടുത്തേക്കണം.
പോട്ടെ. വിവരമില്ലായ്മ കൊണ്ട് പറഞ്ഞതാവും സാരല്ല്യ 😄
വിവരം ഇല്ലാത്തതിന് ബോധം ഇല്ലാത്തവളുടെ മറുപടി 😡കൂതറ
Good 🎉
Thanks🙏
👍👋👋
ചേച്ചി..,ഡോസ് കൂടി പോയോ..???ഏയ്..ഇല്ലാല്ലേ..?!!!😅
Eval ethanu
❤️❤️❤️❤️👍🏻👍🏻👍🏻👍🏻
Njan kandadanu ee cinima athra peruday kashtapadanu 2:44
❤❤❤❤
👍
അത് കലക്കി 👌ഇവർക്കു നടനെ അടിക്കാൻ 500ഗുണ്ട വേണം,5dappamkkoothu, നായകൻ പറക്കണം,2nadimar വേണം പടം 100crore മുടക്കണം, but കഥ കാണാല്ല് 🤩
ഇവർ മലയാളി ആണോ? സംസാരം കേട്ടിട്ട് ഒരു മലയാളിയുടെ അസൂയയൊക്കെ ഉണ്ട്. പക്ഷെ 'മഞ്ഞുമ്മൽ ബോയ്സ് ' എന്ന് പറഞ്ഞ ഉച്ചാരണം ശ്രദ്ധിച്ചോ? ഇങ്ങനെയും കുറെ ജന്മങ്ങൾ.
Sister പറഞ്ഞത് വളരെ ശരിയാണ്. നന്നായി.
ഇവളൊക്കെ സ്വന്തം കാശ് കൊടുത്തില്ലല്ലോ കാണുന്നത് ആരുടെയെങ്കിലും കൂടെയല്ലേ കാണുന്നത്...
അല്ല നമ്മൾ ആരാ
ചക്കിക്കൊത്ത ചങ്കരൻ 😂😂😂😂
Bigboss kanunnundo makkale
അവൾ മലയാളിയല്ല.
😂😂😂😂😂🎉🎉
😅😅😅
😄👍❤
എവിടുന്നു വന്നു ഈ കോമരം?? 😡😡😡😡
മഞ്ചുമല്ലി അല്ലെടി കൊപ്പേ കൊത്തമല്ലി 😂😂😂
❤❤❤❤❤❤❤😂😂😂
👍👍👌👌👌👌🥰🥰🥰😍😍
കുറ്റം പറയാൻ എളുപ്പം😢
❤ഫോൺ നബ്ബർ തരുമോ
അത് നന്നായി കൊല്ലണ്ട വിട്ടേക്ക്
തക്ക മറുപടി....
кєяαℓα gιяℓѕ ∂α ρσωєя