യൂറോപ്പിൽ ഡിസൈൻ ചെയ്ത് കേരളത്തിൽ ജനിച്ച ഇ-ബൈക്കാണ് വാൻ മോട്ടോയുടേത്.60 കി മി ഓടാൻ വെറും 3-4 രൂപ മതി!

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 218

  • @vijeshkp7335
    @vijeshkp7335 3 ปีที่แล้ว +9

    I am daily using one electric cycle ( parama , banglore based company , one charge 30to 32 km). I spend 30,000 rupees. Portable battery. Finished 1000km recently,Last week. Getting good experience in electrical cycles. Welcome all good brands 👍

  • @revikoreparambil8702
    @revikoreparambil8702 3 ปีที่แล้ว +9

    A lovely product, price is definitely competitive. Let Kerala and India move more and more to e-bikes. All the best for the venture.

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 3 ปีที่แล้ว +3

    പണ്ട് അച്ഛനെ സോപ്പിറ്റ് ഹെർക്കുലീസ് സൈക്കിൾ വാങ്ങി ചവിട്ടിയ ആ കാലം .
    സൈക്കിൾ eppolum nostalgic തന്നെ

  • @girishrajeswarijeba1413
    @girishrajeswarijeba1413 3 ปีที่แล้ว +16

    Good one product.... 👌👌👌❤❤
    പ്രൈസ് വളരേ കൂടുതൽ എന്നത് ഒഴിച്ചാൽ hmm ok 🤔

  • @shafiy7340
    @shafiy7340 2 ปีที่แล้ว +4

    After reading the comments, I am so saddened by negative attitude of Malayali 😌it’s not politicians, our people’s negative attitude is stopping kerala from being a prosperous state.

  • @കപ്പിത്താൻ-ട2സ
    @കപ്പിത്താൻ-ട2സ 3 ปีที่แล้ว +5

    Price - 59999-69999. 7:42

    • @abeyworldempire
      @abeyworldempire 3 ปีที่แล้ว +1

      ഇജ്ജ് മുത്താണ് 😜😜

    • @anoopmohan4998
      @anoopmohan4998 2 ปีที่แล้ว

      Thank you

  • @manukrishna8309
    @manukrishna8309 3 ปีที่แล้ว +21

    This is much costly........, better we go for electric scooter.
    We can get big cycle at 30K.
    Unless they reduce its price they cant make market in and around kerala.

  • @sreeragkv8776
    @sreeragkv8776 3 ปีที่แล้ว +8

    Bangalore ile yulu pole ind.but pedal ullath ithinte positive aanu

  • @wasimaliahmed
    @wasimaliahmed 3 ปีที่แล้ว +51

    ഡിസൈൻ & വില ഒഴികെ ബാക്കിയെല്ലാം ഇഷ്ടമായി ❤️.

    • @manojeappan2489
      @manojeappan2489 3 ปีที่แล้ว +2

      പുര കത്തുമ്പോളല്ലേ വാഴ വെട്ടാൻ പറ്റൂ..... 🤔🤔

  • @rafikandakkai
    @rafikandakkai 2 ปีที่แล้ว +1

    , ഡിസൈൻ താങ്കളുടെ ആണെങ്കിൽ അത് മോഷ്ടിക്കപ്പെട്ടു ഇതേ സാദനം എന്റെ ഫ്ലാറ്റിന്റെ താഴെ എപ്പോഴും കാണാം

  • @shafiy7340
    @shafiy7340 2 ปีที่แล้ว +1

    Congratulations Jithu. Proud of your venture. You have come up with world class product without compromising on quality. It’s right price for world class product. I have requested for test ride, irrespective of the test returns, I will buy one. This is the least I can do for a kerala based startup. All the best.

  • @jogeo8490
    @jogeo8490 2 ปีที่แล้ว

    ബൈജു ചേട്ടാ താങ്ക് യു.... ഇത് പരിചയപ്പെടുത്തിയതിനു.. 🥰🥰🥰🥰

  • @saveindian1
    @saveindian1 3 ปีที่แล้ว +1

    emf innovationനും Startup കമ്പനിയാണ് മോപ്പഡിന്റെ മോട്ടോർ emfന്റെ ഉപയോഗിച്ചാൽ നന്നായിരിയ്ക്കും.

  • @chandramohanmanikkath5809
    @chandramohanmanikkath5809 3 ปีที่แล้ว +4

    All the best Vaan Mobility.
    Feeling proud....

  • @sureshvasavan100
    @sureshvasavan100 2 ปีที่แล้ว +3

    എന്നാല് എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യം e bike കളുടെ വില എന്തുകൊണ്ടാണ് എപ്പോഴും 50000 മുകളിൽ വില വരുന്നത്.
    ഇതിനും മാത്രം വില വരുന്ന എന്ത് സാധനമാണ് ഇത്തരം വണ്ടികളിൽ ഉള്ളത്.... 😭😭😭😭😭

  • @vishnusreemangalam7027
    @vishnusreemangalam7027 2 ปีที่แล้ว +1

    Tata cycle നെ വെച്ച് നോക്കുമ്പോൾ ഫീച്ചർസ് കുറവും വില വളരെ കൂടുതലുമാണ്
    50k is ok

  • @mahishee
    @mahishee 3 ปีที่แล้ว +9

    ഇത് കുറച്ചു കൂടെ ഒരു നല്ല ലോകേഷനിൽ ഷൂട്ട് ചെയ്യേണ്ടത് ആയിരുന്നു. Like a sporty location..

  • @kutooch6321
    @kutooch6321 3 ปีที่แล้ว +5

    ബാലൻസ് വീൽ കിട്ടുമോ... 5 വയസായ മകന് സൈക്കിൾ ഓടിക്കാൻ അറിയില്ല...

  • @tomsteve7347
    @tomsteve7347 3 ปีที่แล้ว

    ഈ വണ്ടിയുടെ main attraction ആവേണ്ടത് ഇതിന്റെ service charge less amount ൽ വരികയുള്ളൂ എന്നതായിരിക്കണം. അത് ആൾക്കാരെ convincing ചെയ്യിപ്പിക്കുക എന്നത് കമ്പനിയുടെ mission ആണ്. പിന്നെ price ഒരു പ്രധാന factor ആണ്.45 thousand below ആയാലേ ഇതിന് market കിട്ടുകയുള്ളൂ എന്നാണ് എന്റെ നിഗമനം. ഇങ്ങനെ ഒക്കെ ആയാൽ 4 wheelers ഉള്ള ഏതൊരു കുടുംബ നാഥനും ഇത് ഒന്ന് വാങ്ങിക്കാൻ താേന്നിപ്പോകും. ഏതായാലും നമുക്ക് നോക്കാം.

  • @therealenfieldadvisor4974
    @therealenfieldadvisor4974 3 ปีที่แล้ว +1

    Market segmentation is not done right...
    - Who is your customer?
    - Which category of people will use this?
    - Why would they buy it?
    - What other purpose the E-bike/cycle can be used?
    - How will you market it???
    Maybe you should think like this... Why should someone buy your product, when fuel/e -scooters are available almost at a similar price.
    Benelli and KTM design and marketing won't WOW the customers.. Ultimately it's their use that matters.
    The concept is excellent But lacks marketing. Not just advertisement, abut also buyer support.
    These days Revolt Bikes are sold at a subscription price of 4000/m
    Clearly your product is amazing.. But Penetrate it to people and market you need a proper strategy..
    All the best..

  • @nidheeshkumar2789
    @nidheeshkumar2789 2 ปีที่แล้ว +1

    I am so proud of you, youth Viewers from Kannur District.❤❤
    Slightly change the Price be 35 and 45 max.😊
    Definitely one day I'd like to buy this bicycle🙏

  • @lazybun_india5134
    @lazybun_india5134 ปีที่แล้ว

    how much subsidy government provides on this model

  • @jijujojo9712
    @jijujojo9712 3 ปีที่แล้ว +10

    When we can get branded electric scooters starting @ 52000 , how is 70000 price range going to be competitive for this product in an Indian market? I understand the difference between a electric scooter & this electric hybrid bicycle, but with this price range and our customer preferences/ behaviours don't think so this product has a scope in indian markets. Well done for the product idea and design anyway 👍

    • @Thahir-Pulliyil
      @Thahir-Pulliyil 3 ปีที่แล้ว

      Check price of a cycle

    • @jijujojo9712
      @jijujojo9712 3 ปีที่แล้ว +1

      @@Thahir-Pulliyil not clear what you meant by check price of a cycle..

    • @aakashsakku1255
      @aakashsakku1255 3 ปีที่แล้ว +3

      These are urban e bikes suitable for teenagers,can be used also for pedalling,also it is not a chineses product,I don’t think people will compromise for 52k chinese,when a high quality product is available at 72k,this is a different type and not like ola e bikes.This bicycle cum e bike is a different category with it’s own market

  • @nibinbobby
    @nibinbobby 2 ปีที่แล้ว

    Giveway പ്രഖ്യാപിച്ചു കഴിഞ്ഞു ഈ വീഡിയോ കണ്ടവരുണ്ടോ 😊...By the way good product..

  • @Aneesh1111
    @Aneesh1111 2 ปีที่แล้ว +1

    💥💥💥💥💥💥

  • @svkcars6582
    @svkcars6582 3 ปีที่แล้ว +2

    service backup is very important and look beyond Kerala

  • @somysebastian7209
    @somysebastian7209 2 ปีที่แล้ว

    ഡിസൈനിൽ മാറ്റം അത്യാവശ്യമാണ്. മുക്കാൽ സൈക്കിളിന്റെ വീലുകൾ ഘടിപ്പിക്കുന്നത് നന്നായിരിക്കും.
    ആമ്പിയറിന്റെ വീലുകൾ പഠനവിധേ
    യമാക്കി മാതൃകയാക്കുക.
    സീറ്റ് കുഷനുള്ളതാക്കുക.
    മിറർ അത്യാവശ്യമാണ്
    ഗിയർ ഒഴിവാക്കി ചെയിൻ സിസ്റ്റത്തിന്റെ ഘടനയിൽ മാറ്റം വരുത്തുക.
    ബാറ്ററി ലിഥിയം ടൈറ്റനേറ്റ് ആക്കാൻ കഴിഞ്ഞാൽ കൂടുതൽ
    നല്ലത്.
    ഗ്യാസ് സിലിണ്ടർ വെക്കാവുന്ന തരം ഉറപ്പുള്ള കാരിയർ ഘടിപ്പിക്കുക. കഴിഞ്ഞ 6-7 വർഷം ഇലക്ട്രിക് സൈക്കിൾ ഉപയോഗിച്ച
    (സെൽഫ് സർവ്വീസിംഗ് ഉൾപ്പെടെയുള്ള) അനുഭവമുണ്ട്.
    കുറഞ്ഞ ലാഭത്തിൽ കൂടുതൽ വില്പന
    (വില 20-25 ൽ ഒതുക്കാൻ കഴിയണം)
    എന്ന നയം സ്വീകരിച്ചില്ലെങ്കിൽ സൈക്കിൾ കമ്പനിയിൽത്തന്നെയിരിക്കും.
    സായാഹ്ന നടത്തത്തിന് പകരം
    ഉപയോഗിക്കാനാണെങ്കിൽ ok.
    അപ്പോഴും വില അമിതം തന്നെ.
    അന്വേഷണം, സാങ്കേതിക പഠനം, ഗവേഷണം, സ്വപ്നം എന്നിവയുടെ
    അഭാവം ഇതിൽ നിഴലിട്ട് നിൽക്കു
    ന്നതായി മനസ്സിലാക്കുന്നു.

  • @ANDAPPANVLOGS
    @ANDAPPANVLOGS 3 ปีที่แล้ว +37

    ഈ വില വെച്ച് സ്റ്റാർട്ട്‌ അപ്പ്‌ തുടങ്ങിയാൽ ഒത്തിരിക്കും 😂

    • @ashar4890
      @ashar4890 3 ปีที่แล้ว +5

      ക്വാളിറ്റി കൂടുമ്പോൾ വില കൂടും

    • @ANDAPPANVLOGS
      @ANDAPPANVLOGS 3 ปีที่แล้ว +12

      @@ashar4890 എന്നാ ഈ വിലക്ക് താൻ വാങ്ങിക്കോ.
      സന്തോഷം മാത്രം ‼️

    • @poker2002
      @poker2002 3 ปีที่แล้ว +3

      എത്ര വില ?

    • @klbrosis5651
      @klbrosis5651 3 ปีที่แล้ว +3

      Absolutely, right

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 ปีที่แล้ว

      @@ANDAPPANVLOGS 👍 എന്താണ് ഈ സംഭവം മൂന്നാം ക്ലാസ് പഠിക്കുന്ന പയ്യന്റെ സൈക്കിളിൽ എൻജിൻ വച്ച പോലെ. 😭
      ടാറ്റാ ഹീറോ ഒക്കെ കുഴപ്പമില്ലാത്ത മോഡൽ ഇറക്കുമ്പോൾ ഇങ്ങനെ ഇറക്കിയാൽ ആരു വാങ്ങാൻ, ഇതിന്റെ കോളിറ്റി കാര്യങ്ങളൊന്നും എനിക്കറിയില്ല ആദ്യം തന്നെ വില വളരെ കൂടുതലാണ് അപ്പോൾ പാട്സും അങ്ങനെ തന്നെ ആയിരിക്കാനുള്ള സാധ്യത പിന്നെ ഈ കമ്പനി എത്ര കാലം ഉണ്ടാവും, മിഥുൻ വി ശങ്കറിന്റെ കമ്പനി പൂട്ടി പോയ പോലെ ആയിരിക്കും. 😭
      അതുകൊണ്ട് ബ്രാൻഡഡ് ഹീറോ അല്ലെങ്കിൽ ടാറ്റ ആയിരിക്കും നല്ലത്
      ഒരു പത്ത് കൊല്ലം എങ്കിലും ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു പിന്നെ ഇതിലും കൂടുതൽ ഫീച്ചേഴ്സ് ഇത്ര വില വരുന്നില്ല.

  • @athulsreenivas3082
    @athulsreenivas3082 3 ปีที่แล้ว +2

    ബൈജു ഏട്ടാ... കേരള പോലീസ് പുതിയതായി forceil ചേര്‍ത്ത ഗൂര്‍ഖ വണ്ടി റിവ്യു ചെയ്യാൻ കഴിയുമോ?

    • @sreehariss8950
      @sreehariss8950 2 ปีที่แล้ว +1

      Gurkha 2 months munne cheytha video und bro

  • @premdasyesudasan5778
    @premdasyesudasan5778 2 ปีที่แล้ว

    The frame geometry is superb.👍

  • @jithin4680
    @jithin4680 2 ปีที่แล้ว

    Swapping is not ideal in electric vehicles unless we have a uniform form and capacity over a range of vehicles/products

  • @riyaskt8003
    @riyaskt8003 ปีที่แล้ว

    E bike വീണ്ടും തിരഞ്ഞു തുടങ്ങിയപ്പോൾ ആണ് വീണ്ടും ഈ video യിൽ തന്നെ വന്നു,
    ഇങ്ങനെ ഒരു video ചെയ്തത് മറന്നിരുന്നു

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    അടിപൊളി സൈക്കിൾ 👌

  • @lijik5629
    @lijik5629 2 ปีที่แล้ว

    Very Nice. We need to start a track for this type of vehicle. so that people will come to use this type of bike. school children, collage students , office purpose and all.

  • @jasirmedjasir4845
    @jasirmedjasir4845 2 ปีที่แล้ว +1

    The price ..alpam kuranju poyoonnoru samshayam.... company nashtathil aavo

  • @bijuthomasthomas8100
    @bijuthomasthomas8100 3 ปีที่แล้ว +4

    വില വളരെ കൂടുതലാണ്

  • @joyrs9416
    @joyrs9416 2 ปีที่แล้ว +1

    BSA eletric സൈക്കിൾനെകാളും 25000 രൂപകൂടുതൽ

  • @reyganbernard6546
    @reyganbernard6546 3 ปีที่แล้ว +1

    Why thy not providing a back shock absorber... If any technical problem

    • @shihabudeenshihab3962
      @shihabudeenshihab3962 3 ปีที่แล้ว +1

      . പിന്നിൽ Shock വെച്ചാൽ കുഴിയിൽ വീണാൽ ചെയിൽ അഴിയാൽ കാരണമാകും

  • @lijilks
    @lijilks 2 ปีที่แล้ว

    Instead of a fuel bike. need to use this type of vehicle. will help the environment and support the country to grow.

  • @nicemonkksrambickal8092
    @nicemonkksrambickal8092 3 ปีที่แล้ว +3

    Price is high. If around 30k is fine

  • @kjbinujohn8745
    @kjbinujohn8745 2 ปีที่แล้ว

    All the best dear jithoooo.

  • @mathewthomas9474
    @mathewthomas9474 3 ปีที่แล้ว +4

    ഈ സൈക്കിൾ ഇസ്രായേലിൽ കോമൺ ആണ്, ഇവിടെ ഏകദേശം 80000 രൂപ വരും... കൊള്ളാം

  • @Aneesh1111
    @Aneesh1111 2 ปีที่แล้ว +1

    Oooh great 🇮🇳

  • @gokulmohandas578
    @gokulmohandas578 3 ปีที่แล้ว +1

    The price decided when I should move to the next video.

  • @shibushihab850
    @shibushihab850 3 ปีที่แล้ว +6

    ഊഞ്ഞാലാട്ടം ഇന്നും ഉണ്ട്‌ ക്യാമറ മാൻ ശ്രദ്ധിക്കുക ⚠️⚠️⚠️

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +2

    പ്രായമുള്ളവർക്ക്‌ അല്ലാത്തവർ സുഖം ആയിട്ട് ഉപയോഗിക്കാവുന്ന സൈക്കിൾ 🥰

  • @rifad1
    @rifad1 3 ปีที่แล้ว +1

    odukkatha price analoo.. panakkark vangaamm.. sadharanakkark nammudey hercules !!!

  • @subithnair186
    @subithnair186 ปีที่แล้ว

    ഗ്യാസ് സിലിണ്ടറ് കൊണ്ടോവാൻ പറ്റുമോ ? at least ഒരു ചാക്ക് കാലിത്തീറ്റ / സിമന്റ് ചാക്ക് ....🤨

  • @jojipaulmanjaly5203
    @jojipaulmanjaly5203 3 ปีที่แล้ว +3

    Product ishtapetto ellayo..pakshe muthalali de aaa tyre nte katu pokunna pole ulla SSSSSSS….sprtsssssssss , sssssss ., usesssssss ,, ishtayi…baiju chettante aa intro kalki muthalali..

  • @haripulloor7146
    @haripulloor7146 2 ปีที่แล้ว +1

    Hero electric cycles are available from rs 29000 onwards.

  • @Akashbeckham17
    @Akashbeckham17 3 ปีที่แล้ว +3

    Price is too high

  • @dilshanvp3234
    @dilshanvp3234 2 ปีที่แล้ว

    Super 👍🏻👍🏻

  • @bobbybobbymarthandam9541
    @bobbybobbymarthandam9541 2 ปีที่แล้ว +1

    ടയർ സൈസ് ശകലം കൂടി ആകാമായിരുന്നു ❤❤

  • @positiveroots5691
    @positiveroots5691 3 ปีที่แล้ว +1

    ഈ മോട്ടോർ കയറ്റം കണ്ടാൽ നിൽക്കില്ലെ?

  • @girishm7477
    @girishm7477 3 ปีที่แล้ว

    Can buy other e cycle with better quality and performance for this price...

  • @shihabparamban7043
    @shihabparamban7043 2 ปีที่แล้ว

    ലോഡ് എത്ര കിലോ കൊണ്ടുപോകാം??

  • @rejijeri
    @rejijeri 2 ปีที่แล้ว

    ഇതു ഈ വിലക്ക് വാങ്ങുവാൻ എത്ര പേര് ഉണ്ടാകും?

  • @adwaithkr3116
    @adwaithkr3116 3 ปีที่แล้ว +1

    Ignis bs6 review please baiju bro 🙏

  • @Jespaul1989
    @Jespaul1989 6 หลายเดือนก่อน

    Ipol rate kurachu 35k only

  • @nkpvlogs95
    @nkpvlogs95 3 ปีที่แล้ว +3

    Rate kooduthala60k vere nalla electrical bike kitum

  • @KL-gi7xp
    @KL-gi7xp 3 ปีที่แล้ว +4

    വില കുറഞ്ഞുപോയി

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    ഇത് പൊളിക്കും

  • @ashrafiasharafi212
    @ashrafiasharafi212 3 ปีที่แล้ว +5

    വണ്ടി വാങ്ങുമ്പം ജീത്തു ഇട്ടത് പോലുള്ള Tshirt ഫ്രീയായി കിട്ടുമോ ?

    • @Robin4718
      @Robin4718 3 ปีที่แล้ว

      😄😄

  • @manojthyagarajan8518
    @manojthyagarajan8518 2 ปีที่แล้ว

    ഇഷ്ടപ്പെട്ടു!❤️❤️❤️👏👍👍

  • @jayanr5464
    @jayanr5464 3 ปีที่แล้ว +3

    ഇതിന്റെ പകുതി വിലക്ക് ബ്രാൻഡഡ് e ബൈക്ക് ഉണ്ടല്ലോ

  • @ajaypillai3069
    @ajaypillai3069 2 ปีที่แล้ว

    Good product all the best to launch

  • @otvor
    @otvor 3 ปีที่แล้ว +1

    Great initiative 💖

  • @muhammedminhaj3409
    @muhammedminhaj3409 3 ปีที่แล้ว

    Suzuki avenis cheyyamo

  • @sujithstanly6798
    @sujithstanly6798 3 ปีที่แล้ว

    All the best 💕💕💕💕

  • @lethuhero9421
    @lethuhero9421 3 ปีที่แล้ว

    What is the price ???

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 ปีที่แล้ว

    nice ❤️❤️

  • @mathewlongfence4439
    @mathewlongfence4439 3 ปีที่แล้ว

    Mid motor electric bike koodi parijayappeduthu chetta

  • @prasanthprasannarajan9000
    @prasanthprasannarajan9000 3 ปีที่แล้ว +2

    ഹബ് മോടോർ ഉള്ള e സൈക്കിൾ വാങ്ങുന്നതിനേക്കാൾ നല്ലത് ഹബ് മോട്ടോർ സ്കൂട്ടർ ആണ് മിഡ് ഡ്രൈവ് മോട്ടോർ ഉള്ള e സൈക്കിൾ ആണ് നല്ലത് ( സ്കൂട്ടറും) പക്ഷേ വില കൂടും.

    • @shephyk.u2573
      @shephyk.u2573 3 ปีที่แล้ว

      Their mtb ebike is mid hub i think

    • @prasanthprasannarajan9000
      @prasanthprasannarajan9000 3 ปีที่แล้ว

      @@shephyk.u2573 no it's not, these two models comes with rear mounted hub motor. There are few models only available in India with mid drive motor e bikes . Like hero& yamaha joint venture one and limitless torque etc

  • @thekkan
    @thekkan 3 ปีที่แล้ว

    Handlil oru pulse meter koode undel kollam

  • @blck108
    @blck108 3 ปีที่แล้ว +4

    Very expensive ....

  • @sathyamathanu
    @sathyamathanu 3 ปีที่แล้ว +7

    കഴിഞ്ഞ 4 വർഷം ആയി ഈ സൈക്കിൾ ഉപയോഗിക്കുന്ന ലെ ഞാൻ.. 😄😄

  • @mujeebrahmanva94
    @mujeebrahmanva94 2 ปีที่แล้ว

    💯👏👏👏

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 ปีที่แล้ว +1

    പവർ സൈക്കിൾ 🔥

  • @mansoormohammed5895
    @mansoormohammed5895 3 ปีที่แล้ว +1

    Regenerative braking system undo?

  • @mohammedfahim9842
    @mohammedfahim9842 3 ปีที่แล้ว

    uaeyil niinu irakiyal mathi maxmum oru 30000 thousand

  • @Ark_5688
    @Ark_5688 3 ปีที่แล้ว +1

    ചൈനയെ അടുപ്പിച്ചില്ല എന്ന് ചേട്ടൻ പറഞ്ഞല്ലോ. ആ ബാറ്ററിയും മോട്ടോറും ഏതാ മേക്ക് എന്ന് പറഞ്ഞില്ല. ചൈന അല്ലേ?

  • @copycat_24x7
    @copycat_24x7 3 ปีที่แล้ว +4

    65k kodukkathina kalum bike eduthal pore

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    ❣️❤️💗👍

  • @drunkenmonkey3264
    @drunkenmonkey3264 3 ปีที่แล้ว

    Very practical electric bicycle. This will be an instant hit 👌

  • @umaraam2330
    @umaraam2330 3 ปีที่แล้ว

    Price is extremely high...

  • @praveenpraveenmuthukuzhi8491
    @praveenpraveenmuthukuzhi8491 3 ปีที่แล้ว

    Bijutta ningalude samsara syli poliyanu

  • @quranmalayalam4dailylife
    @quranmalayalam4dailylife 2 ปีที่แล้ว

    Sorry bro,
    Design 👎 would love to see MTBs or atleast not a unisex design.

  • @rihanshefeeque8976
    @rihanshefeeque8976 3 ปีที่แล้ว

    best quality product and long lasting

  • @KL-gi7xp
    @KL-gi7xp 3 ปีที่แล้ว +3

    100000 കൊടുത്താൽ യമഹന്റെ സ്കൂട്ടർ vagunathalle nallath
    105 മൈലേജ് കിട്ടുന്നുണ്ട്

  • @rahulkd731
    @rahulkd731 2 ปีที่แล้ว

    Hill 🗻 climb cheyyoo bike

  • @SubinJohnson
    @SubinJohnson 3 ปีที่แล้ว

    Add a little and we can purchase ola scooters

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว

    nice product..but a bit pricey!

  • @mpbazii
    @mpbazii 3 ปีที่แล้ว

    Rate valare koodthala

  • @sasimanikkath8088
    @sasimanikkath8088 3 ปีที่แล้ว +3

    All the best to Jithu and Team..

  • @malayalitechchannel1481
    @malayalitechchannel1481 2 ปีที่แล้ว +1

    ഡിസൈൻ വെറും ബോറാണ്...ഒരു 40k വില ആണെങ്കിൽ ഇതു വിജയിക്കും.

  • @vachaarafath1790
    @vachaarafath1790 3 ปีที่แล้ว

    Price

  • @Jacksparrow-vj4fr
    @Jacksparrow-vj4fr 3 ปีที่แล้ว

    Price 🙄🙄🙄

  • @alibilaval6389
    @alibilaval6389 3 ปีที่แล้ว +1

    Company founder ku competitive price aayirikum.....he is looking for premium and rich customers.....enne pole ulla athaya pattinikkare alla🤪

  • @kiran7504
    @kiran7504 3 ปีที่แล้ว +1

    Baiju chetta skoda slavia review cheyumo please

  • @jaisiljames007
    @jaisiljames007 3 ปีที่แล้ว +3

    I was wondering when I saw the details of X Shore the first electric boats in the world that the potential of that sort of a boat in kerala