സൈക്കിൾ മേടിച്ചത് ഇതിനാണോ😱. Electric Cycle HERO LECTRO F6i | ഒരു വെടിക്ക് രണ്ട് പക്ഷി.

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • സൈക്കിൾ മേടിച്ചത് ഇതിനാണോ😱. Electric Cycle HERO LECTRO F6i | ഒരു വെടിക്ക് രണ്ട് പക്ഷി.
    #hero
    #hero_lectrof6i
    #electric_cycle
    #auto_mobile #herolectrof6ireview #userreview #electriccycleherolectro #bestelectriccycle #trending #vkdosomething #herolectrof6ireviewmalayalam

ความคิดเห็น • 123

  • @vinodnair1613
    @vinodnair1613 10 หลายเดือนก่อน +3

    2022 ജനുവരി 26 ന് വാങ്ങിയ സൈക്കിൾ സ്ഥിരമായി ഇന്ന് വരെ ഓഫീസിൽ പോയി വരുന്നു..... എക്റ്ററാ ബാറ്ററി വാങ്ങി സ്റ്റാൻഡ് ബൈ ആയി ഉപയോഗിക്കുന്നു. ഒരു പ്രാവിശ്യം ചാർജ്ജ് ചെയ്താൽ 2 ദിവസം ഓഫീസിൽ പോയി വരും ( ഒരു ദിവസം 31 KM ) ....എനിക്ക് വന്ന ചിലവ് - ബ്രേക്ക് 3 പ്രാവിശ്യം മാറ്റിവച്ചു, ഗിയർസ്റ്റിറ്റം 4 പ്രാവിശ്യം റ്റ്യൂൺ ചെയ്തു (ഏകദേശം 2 വർഷം കൊണ്ട് 2800 രൂപ ചിലവ് മാത്രം.)

  • @ezzudeen-clappana9028
    @ezzudeen-clappana9028 2 ปีที่แล้ว +7

    വിനോദ് സർ... നല്ല ചിന്തകൾ... നല്ല തീരുമാനം ... നല്ല അവതരണം . ഞാനും HERO LECTRO വാങ്ങാൻ പ്ലാൻ ചെയ്ത് കുറെ Reviews നോക്കി. പക്ഷെ . ഇപ്പൊ അത് F6i എന്നതിൽ ഉറപ്പിച്ചു വാങ്ങുകയും ചെയ്തു. അടിപൊളിയാണ്

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว

      നന്ദി

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว +2

      വാങ്ങിയ അന്ന് മുതൽ ഇന്ന് വരെ സൈക്കിളിലാണ് ഓഫീസിൽ പോകുന്നത്.... ഒരു മാസം ഏകദേശം 1300 കിലോമീറ്ററോളം സഞ്ചരിക്കുന്നു. ആകെ ചിലവ് വന്നത് ബ്രേക്ക് സംബന്ധിക്കുന്ന.... ഒരു 280 + 130 = 410 രൂപ മാത്രം .....

    • @yuvizvlogzz8480
      @yuvizvlogzz8480 ปีที่แล้ว

      ​@@vinodnair1613 സാർന്റെ നമ്പർ തരുമോ?

    • @Svprasad123
      @Svprasad123 ปีที่แล้ว

      @@vinodnair1613 battery still working aano?vandi engane und ipol.100 kg ulla aaallk pattumo

  • @shyamandtechnology
    @shyamandtechnology 2 ปีที่แล้ว +12

    രാവിലെ ഓഫീസിൽ പോകുമ്പോൾ വിയർക്കുന്നു എന്ന കാരണമാണ് പലരും സൈക്കിൾ എടുക്കാൻ മടിക്കുന്നത്. ഇലക്ട്രിക് ആകുമ്പോൾ ആ പ്രശ്നം മറി കടക്കാം. തിരിച്ചു വരുമ്പോൾ വേണമെങ്കിൽ ചവിട്ടിയും വരാമല്ലോ

    • @sreerag9823
      @sreerag9823 2 ปีที่แล้ว

      Ithin battery life ethra kittum

  • @robmatkrl1
    @robmatkrl1 ปีที่แล้ว +1

    55000 രൂപയുടെ സൈക്കിൾന് പഴയ BSA SLR ന്റെ ബെൽ വേണ്ടായിരുന്നു. ഒരു ഹോൺ വെക്കാമായിരുന്നു 😅
    ബാക്കി എല്ലാം സൂപ്പർ 👌

  • @abishek4133
    @abishek4133 2 ปีที่แล้ว +3

    Enik ishtapettu... Ith kayattam kayarumo..?Ente veettilott kayaran kurach kayattam und......

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว +1

      നല്ല കയറ്റം കയറും ....

  • @latheeshkumarnk8675
    @latheeshkumarnk8675 2 ปีที่แล้ว +1

    Grate message........ class interview..... Usfull video .....keepitup

  • @davisgeorgenadakkavukaran4223
    @davisgeorgenadakkavukaran4223 2 ปีที่แล้ว +4

    Keeping it safely in public places is the issue... When we are going to such places... Chances for missing it

    • @abhilashkp9434
      @abhilashkp9434 ปีที่แล้ว

      Absolutely right... Yes this costly bicycle doesn't have any anti theft features, that is one of the most disadvantage of this item.
      പുള്ളി പറഞ്ഞപോലെ ഒരു ഗവണ്മെന്റ് ഉദോഗസ്ഥാനക്കുമ്പോൾ പാർക്കിംഗ് സൗകര്യം ഉണ്ടാകും with security, സാധാരണക്കാരുടെ കാര്യം എനിക്കറിയില്ല. എവിടെവേണമെങ്കിലും വെക്കാം... ശേഷം ആർക്കുവേണമെങ്കിലും ചവില്ലാം. അതുകൊണ്ട് ഗവണ്മെന്റ് ഉദ്യോഗസ്ഥർ തീർച്ചയായും കാണണം വാങ്ങണം. What an idea sirjee...😮😮😮

  • @musthafakp7823
    @musthafakp7823 3 ปีที่แล้ว +4

    45000/ രൂപ കൊടുത്ത് ഹീറോ ലെക്ട്രോ വിൻ X വാങ്ങി 75 km റേഞ്ചിൽ തിരൂര് ചുറ്റിക്കറങ്ങുന്ന ഞാനും.🌹👍

    • @munaismhmdunais1434
      @munaismhmdunais1434 3 ปีที่แล้ว

      75 കിലോമീറ്ററൊക്കെ കിട്ടുമോ.
      എത്ര രൂപയായി?

    • @mohammedsufiyan.v8346
      @mohammedsufiyan.v8346 2 ปีที่แล้ว

      Hey sir, wish to contact with you. Can you share your contact number. Wish a E-cycles

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว

      ഫസ്റ്റ് മോഡിൽ മോട്ടോർ on ആക്കി ചവിട്ടി പോവുമ്പോൾ 88 KM കിട്ടുന്നു. സെക്കൻറ് മോഡിൽ മോട്ടോർ on ആക്കി ചവിട്ടി പോവുമ്പോൾ 71 KM കിട്ടുന്നു. തേഡ് മോഡിൽ മോട്ടോർ on ആക്കി ചവിട്ടുമ്പോൾ 62 KM കിട്ടുന്നു. ത്രോട്ടിൽ മോഡിൽ 49 KM കിട്ടുന്നു. ബാറ്ററി - ഫുൾ ചാർജ്ജിന് എടുക്കുന്ന സമയം 4.30 മുതൽ 5 മണിക്കൂർ വരെ

  • @deonfernandez9brollno.144
    @deonfernandez9brollno.144 ปีที่แล้ว

    Bro how to on rear light(back) in hero lectro f6i

  • @sarunkumarottil2630
    @sarunkumarottil2630 3 ปีที่แล้ว +1

    Vinod ഏട്ടൻ നല്ല പോലെ പറഞ്ഞു തന്നു 🥰🥰🥰

  • @sashidharanmenon9776
    @sashidharanmenon9776 11 หลายเดือนก่อน +1

    Good cycle 🎉

  • @m14i89
    @m14i89 9 หลายเดือนก่อน

    Hii bro ഈ സൈക്കിളിൻ്റെ 2024 updated video ഇടുമോ..

    • @vinodnair1613
      @vinodnair1613 9 หลายเดือนก่อน

      ഞാൻ തയ്യാറാണ്....

  • @chandruk5018
    @chandruk5018 3 ปีที่แล้ว +1

    Bro where did you buy carrier, can you please share the link to purchase

  • @junuskvr
    @junuskvr 3 ปีที่แล้ว +13

    Same colour 49000 തിന് വാങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോൾ വില 55000😄😊

    • @shadaw1936
      @shadaw1936 2 ปีที่แล้ว

      Cycle എങ്ങനുണ്ട് bro കൊള്ളാമോ ഞാൻ മേടിക്കാൻ നോക്കുന്നുണ്ട്

  • @vinodnair1613
    @vinodnair1613 3 ปีที่แล้ว +1

    നന്ദി

  • @nazarkv1382
    @nazarkv1382 ปีที่แล้ว

    Ok tanks

  • @anilvanajyotsna5442
    @anilvanajyotsna5442 3 ปีที่แล้ว +3

    വിനോദ് നമുക്ക് ഒരു മാതൃകയാണ്.. നല്ല മാതൃക.

  • @shijugopinath5647
    @shijugopinath5647 2 ปีที่แล้ว +2

    നല്ല കയറ്റമുള്ള റോഡിലൊക്കെ ഇ cycle നല്ല്ലതാണൊ സർ ?

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว

      ദിവസവും ഉള്ള എൻ്റെ യാത്രയിൽ 8 നല്ല കയറ്റവും 3 ചെറിയ കയറ്റവും ഉണ്ട്.

    • @abhilashkp9434
      @abhilashkp9434 ปีที่แล้ว

      ഈ കാലത്തു electric cycle നല്ലതുതന്നെ, പക്ഷേ ഒരു real talk-ഉം തള്ളലും ഏറെക്കുറെ സാധാരണക്കാർക്കുപോലും ഇപ്പോൾ മനസ്സിലാകും എന്നുള്ളത് സാറിന്മാരെപ്പോലെയുള്ളവർ മനസ്സിലാക്കിയാൽ നല്ലത്. വാങ്ങാൻ പ്ലാൻ ചെയ്തവൻ പോലും വേറെ ബ്രാൻഡ് തേടിപ്പോകും,, ഓർമ്മയിലിരിക്കട്ടെ 👍

  • @painter1050
    @painter1050 2 ปีที่แล้ว +1

    cycle review OR vinod ettan review :)

  • @learntodriveall3848
    @learntodriveall3848 2 ปีที่แล้ว +1

    Good videos.

  • @leenzaji3739
    @leenzaji3739 3 ปีที่แล้ว +1

    Vinod...... Very good

  • @indiancitizen9319
    @indiancitizen9319 2 ปีที่แล้ว

    നിങ്ങൾക്ക് അറിയുമെങ്കിൽ ഈ വണ്ടി എറണാകുളം ജില്ലയിൽ എവിടെ കിട്ടും എന്ന് പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു

  • @EduplusMalayalam
    @EduplusMalayalam 2 ปีที่แล้ว

    Toroid Rudra Ah 20 എങ്ങനെയുണ്ട് ?

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว

      എനിക്ക് അറിയില്ല

  • @JithuJithu-k1f
    @JithuJithu-k1f ปีที่แล้ว

    Charging amphier

  • @sudhakaranm5721
    @sudhakaranm5721 3 ปีที่แล้ว +1

    Very nice....vinod

  • @nesmalam7209
    @nesmalam7209 2 ปีที่แล้ว

    Kollam location of shop???

  • @ushap6404
    @ushap6404 2 ปีที่แล้ว +3

    Service center kerala thil undo

  • @leenzaji3739
    @leenzaji3739 3 ปีที่แล้ว +1

    Good..... Vinod

  • @hamsakassimsubair9952
    @hamsakassimsubair9952 2 ปีที่แล้ว +1

    Tvm ൽ എവിടെ കിട്ടും

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว +1

      Just by cycles ഷോപ്പ് - പട്ടം LIC എതിർവശം

  • @sivaprasadprasad9888
    @sivaprasadprasad9888 2 ปีที่แล้ว +2

    Below bro ഇതിൻ്റെ വില ഷോപ്പിൻ്റെ നമ്പർ. ഇടുമോ

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว

      just Buy cycles - Pattom LIC opposite

  • @sashidharanmenon9776
    @sashidharanmenon9776 11 หลายเดือนก่อน

    ഗോയ്‌ഡ്‌ cycle 🎉

  • @babayaga7915
    @babayaga7915 2 ปีที่แล้ว

    vinodettande soundil edaykk prem nazeer varunnundallo

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว +1

      ഈ പറഞ്ഞത് ശരിയാണ്.... പ്രേംനസീറിൻ്റെ സൗണ്ട് ഞാൻ മിമിക്രിയിൽ ചെയ്തിട്ടുണ്ട് .....❤

    • @babayaga7915
      @babayaga7915 2 ปีที่แล้ว

      @@vinodnair1613 Ohh great, adh epoza onn kanan pattuka

  • @vinodnair1613
    @vinodnair1613 7 หลายเดือนก่อน

  • @analystlab
    @analystlab 3 ปีที่แล้ว +1

    പൊളിച്ചു 👍👍

  • @vinayakumarbs5371
    @vinayakumarbs5371 3 ปีที่แล้ว +1

    Super... 👍👍

  • @SakiCreations
    @SakiCreations ปีที่แล้ว +1

    Complaints varunnundo?

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 2 ปีที่แล้ว

    ലോഡ് വലിക്കില്ല?

  • @winstondl3867
    @winstondl3867 3 ปีที่แล้ว +1

    Super 👍👍

  • @nikhilradhakrishnan8623
    @nikhilradhakrishnan8623 3 ปีที่แล้ว +2

    നൈസ് 👌🏼

  • @shivashivashivashiva7067
    @shivashivashivashiva7067 3 ปีที่แล้ว +1

    അടിപൊളി

  • @sijiramesh6420
    @sijiramesh6420 3 ปีที่แล้ว +1

    Nice 👌

  • @SureshPl-ms5gc
    @SureshPl-ms5gc 7 หลายเดือนก่อน

    😢

  • @sudhikumars2121
    @sudhikumars2121 3 ปีที่แล้ว +1

    Super

  • @thedreamer0165
    @thedreamer0165 3 ปีที่แล้ว +1

    Pwoli cycle 😍😍

  • @manjurajesh7070
    @manjurajesh7070 3 ปีที่แล้ว +1

    👍 👌

  • @INFORMANN
    @INFORMANN 3 ปีที่แล้ว +1

    Nice cycle 🥰😃😃

    • @vkdosomething
      @vkdosomething  3 ปีที่แล้ว

      Yes 😁

    • @esnarayanan2499
      @esnarayanan2499 ปีที่แล้ว

      Price not nice bro...55,000😂😂😂😂😂😂😜😜😜

  • @abhilashkp9434
    @abhilashkp9434 11 หลายเดือนก่อน +1

    ബാറ്ററി പ്രോബ്ലം വന്നാൽ.... നല്ലൊരു കസ്റ്റമർ സപ്പോർട്ട് കിട്ടില്ല, മിനിമം 45 ദിവസമെങ്കിലും ഇവരെ തുടർച്ചയായി വിളിച്ചുകൊണ്ടിരിക്കണം,... തട്ടിപ്പിന്റെ മറ്റൊരുവശം എന്തെന്നാൽ ഇങ്ങനെ replace ചെയ്ത ബാറ്ററിക്ക് ഒരുതവണകൂടി കംപ്ലയിന്റ് വന്നാൽ പോയി.... കാരണം ബാറ്ററി റീപ്ലേസ്‌മെന്റ് ഒറ്റത്തവണമാത്രമേ ഉള്ളൂ എന്നതാണ്... ഇത് വാങ്ങുന്നതിനുമുൻപ് ഈ റിവ്യൂ ചെയ്യുന്ന മോൻമാർ എപ്പോഴെങ്കിലും സൂചിപ്പിക്കുന്നോ എന്ന് ശ്രദ്ധിക്കൂ??, പക്കാ ബിസിനസ് മൈന്റ്,... അല്ലെങ്കിൽ 55,000/-Rs കൊടുത്തുവാങ്ങുന്ന ഒരു കസ്റ്റമറിന് അറ്റ്ലീസ്റ്റ് ഒരു കാരിയർ എങ്കിലും അതിനോടൊപ്പം കൊടുക്കാമായിരുന്നു 🙄🙄🙄

    • @vinodnair1613
      @vinodnair1613 10 หลายเดือนก่อน

      എനിക്ക് അങ്ങനെ ഒരു പ്രോബ്ളം വന്നിട്ടില്ല... ബ്രോ... ഒരു ബാറ്ററി എക്റ്ററാ വാങ്ങി... പക്ഷെ അതിൻ്റെ വില 16800 രൂപ ആയി... അത് കൂടുതലാ....

  • @Vineethaajeesh
    @Vineethaajeesh 3 ปีที่แล้ว +1

    👍👍👍👍

  • @jaseerbasheer6628
    @jaseerbasheer6628 3 ปีที่แล้ว +1

    Cute

  • @jayalekshmis4095
    @jayalekshmis4095 3 ปีที่แล้ว +1

    👍👌

  • @vishnus42
    @vishnus42 3 ปีที่แล้ว +1

    👌👌

  • @mukeshpg121
    @mukeshpg121 2 ปีที่แล้ว +2

    ഈ സൈക്കിൾ normalil ചവിട്ടിയാൽ നല്ല പിടുത്തം ഉണ്ട്. Gearil കുഴപ്പം ഇല്ല.

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว +1

      അതെ .... ശരിയാണ്

  • @remasindhu6840
    @remasindhu6840 3 ปีที่แล้ว +1

    🥰👌🏻

  • @syammv5471
    @syammv5471 ปีที่แล้ว

    വണ്ടിവാങ്ങി പെട്ടുപോയി

  • @padmarajanrg90
    @padmarajanrg90 3 ปีที่แล้ว +1

    👋👋👋

  • @jerintomy2157
    @jerintomy2157 3 ปีที่แล้ว +1

    👍👍👍👌👌👌💪💪💪

  • @dr.amalabdulkareem7144
    @dr.amalabdulkareem7144 2 ปีที่แล้ว

    എത്ര യൂണിറ്റ് വരും കിലോമീറ്റര് എത്ര രൂപ വരും

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว

      1.4 യൂണിറ്റ് , ഫുൾ ചാർജ്ജിന് വേണ്ട സമയം 4.30 മുതൽ 5 മണിക്കൂർ വരെ .... ഫുൾ ചാർജ്ജ് ചെയ്തപ്പോൾ 59.4 KM വരെ എനിക്ക് കിട്ടി.

    • @damodarannamboothiri9361
      @damodarannamboothiri9361 2 ปีที่แล้ว

      @@vinodnair1613 Hai

  • @payyanadd
    @payyanadd 2 ปีที่แล้ว

    ഞാൻ വാങ്ങിയിരുന്നു. 3 Month ago above 3000 km (approx) travelled

    • @vinodnair1613
      @vinodnair1613 2 ปีที่แล้ว +1

      2022 ജനുവരി 26 ന് വാങ്ങി..... ഇന്ന് വരെ 2731 km യാത്ര ചെയ്തു....

    • @meandvlogs6999
      @meandvlogs6999 2 ปีที่แล้ว

      @@vinodnair1613 👍

    • @meandvlogs6999
      @meandvlogs6999 2 ปีที่แล้ว

      @@vinodnair1613 sir ഇത് എവിടുന്നാ വാങ്ങിയേ ഓൺലൈൻ ആണോ

    • @payyanadd
      @payyanadd 2 ปีที่แล้ว

      @@meandvlogs6999 as direct from shop from Malappuram

    • @meandvlogs6999
      @meandvlogs6999 2 ปีที่แล้ว

      Njanum vaaghi f6i

  • @anilvanajyotsna5442
    @anilvanajyotsna5442 3 ปีที่แล้ว +3

    നിർബന്ധമായും ഹെൽമറ്റ് ഉപയോഗിക്കണം എന്ന് അപേക്ഷിക്കുന്നു..

    • @vkdosomething
      @vkdosomething  3 ปีที่แล้ว +1

      Sure 😊

    • @shaness120
      @shaness120 ปีที่แล้ว

      Onn ponam uvvaa. Helmet koppaanu

  • @rajamanikam9586
    @rajamanikam9586 3 ปีที่แล้ว +1

    Spr

  • @vineethachu9785
    @vineethachu9785 3 ปีที่แล้ว +1

    ✌️✌️✌️✌️

  • @HariPrasad-yd3go
    @HariPrasad-yd3go 3 ปีที่แล้ว +2

    Bike vagunnathinekkalum cycle vagunnatha bike 1lack cycle 50000

    • @shaness120
      @shaness120 ปีที่แล้ว

      Helmet also no need in cycle

  • @redline4184
    @redline4184 3 ปีที่แล้ว +1

    Pazhaya big cyclente aduthu polum varilla ithu

  • @alikunjuareekal3922
    @alikunjuareekal3922 2 ปีที่แล้ว +1

    Heero.lectro.single.ഒരുവര്‍ഷംമുന്‍പ്,വാങ്ങി,

  • @pramodrajendran5705
    @pramodrajendran5705 3 ปีที่แล้ว +2

    Vinod superb 👌 👏 👍

  • @vinodnair1613
    @vinodnair1613 2 ปีที่แล้ว

    നന്ദി

  • @NawabKhan-rd3cq
    @NawabKhan-rd3cq 3 ปีที่แล้ว +1

    അടിപൊളി

  • @vinodnair1613
    @vinodnair1613 6 หลายเดือนก่อน

    നന്ദി