നൂഹ് നബി(അ)യുടെ കാലഘട്ടം Part - 2 | Mukkam town masjid | rahmathulla qasimi | 20.10.2019

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ഉസ്താദ് റഹ്മത്തുള്ള ഖാസിമിയുടെ സൂറത്ത്‌ആലഇമ്രാൻ വിശദീകരണ ക്ലാസ് എല്ലാ ഞായറാഴ്ചകളിലും മുക്കം ടൗൺ മസ്ജിദിൽ 2 pm ന്
    contact us +919645121228, 9946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ

ความคิดเห็น • 52

  • @muhamedrafi5795
    @muhamedrafi5795 4 ปีที่แล้ว +21

    I was seeking for such an Islamic historical speech.
    May Allah Grant Jannah for those who are behind the services.

  • @rafeequekuwait3035
    @rafeequekuwait3035 4 ปีที่แล้ว +15

    ചരിത്രം സത്യം സന്ത മായി അറിയുന്ന വർ ഇദ്ദേഹത്തിന്റെ പ്രഭാഷണത്തിൽ നിന്നും പലതും പഠിക്കാൻ ഉണ്ട് ബട്ട്‌ സാധാരണ ക്കാർ കു മനസ്സിൽ ആകാൻ അൽപ്പം പാട് ആണ് എന്നാൽ ചരിത്രബോധം ഒള്ള വർക്കു പലതും പഠിക്കാൻ ഉണ്ട്

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +4

      @Kuriakose Abraham തന്നെ യോ മോനെ മണ്ടത്തരം കേട്ടു ശീലിച്ച വർക്കു എല്ലാം മണ്ട തരം ആയിരിക്കും കേട്ടോ

    • @ansiftc1175
      @ansiftc1175 4 ปีที่แล้ว +4

      @Kuriakose Abraham Nee Muyuvan kelkkunnundallooo' kallaaaaa 😆🤣🤣😄

    • @ansiftc1175
      @ansiftc1175 4 ปีที่แล้ว +1

      Yes

    • @kidozzchannel1922
      @kidozzchannel1922 3 ปีที่แล้ว

      ലോകഭൂപടം nannayi പഠിച്ചാൽ കുറെയൊക്കെ മനസ്സിലാ വുന്നുണ്ട്

    • @muhammadhashim2323
      @muhammadhashim2323 2 ปีที่แล้ว +2

      ഈ കുരിയാക്കോസ് ദുരന്തം എവിടെയും ഉണ്ടല്ലോ അല്ലങ്കിലും നല്ലത് പറയുന്നിടത്തു ഇബ്‌ലീസ് (L) ഇടങേർ ആക്കാൻ വരും

  • @NafeesaThavakkal
    @NafeesaThavakkal 2 หลายเดือนก่อน

    Alhamdulillah shukranlillah

  • @NafeesaThavakkal
    @NafeesaThavakkal 2 หลายเดือนก่อน

    Swallallaahu

  • @muhammedaffan7283
    @muhammedaffan7283 4 ปีที่แล้ว +4

    Swallahu ala Muhammed swallahu alahi wasallam

  • @ZainZain-we6xy
    @ZainZain-we6xy 4 ปีที่แล้ว +4

    അൽഹംദുലില്ലാഹ്....

  • @sharafsharf7546
    @sharafsharf7546 4 ปีที่แล้ว +1

    Masha Allah

  • @Madeena2345.
    @Madeena2345. ปีที่แล้ว

    اللھم صل علی النور واھلہ..🖤

  • @abdulsakeer6007
    @abdulsakeer6007 3 ปีที่แล้ว

    Alhamdulilla

  • @aminaruqayya455
    @aminaruqayya455 2 ปีที่แล้ว

    👍💗💗

  • @raheemabdul4410
    @raheemabdul4410 4 ปีที่แล้ว +2

    I request the admin ,plz write the title in English ,I'm a beary from Mangalore ,cannot read out Malayalam..plz concentrate

  • @jaferaa
    @jaferaa 4 ปีที่แล้ว +3

    തൂഫാന് ശേഷം നൂഹ് നബിയുടെ മക്കൾ എല്ലാരും കുടുംബവുമായി പല സ്ഥലങ്ങളിലേക്ക് പോയല്ലോ..
    പിന്നീടുള്ള വിവാഹം എങ്ങനെ ആയിരുന്നു..?

    • @shafeeqhusain7935
      @shafeeqhusain7935 4 ปีที่แล้ว

      കാപ്പലിൽ തന്നെ സ്ത്രീകൾ ഉണ്ടായിരുന്നുവല്ലോ

    • @jaferaa
      @jaferaa 4 ปีที่แล้ว

      @@shafeeqhusain7935 തൂഫാന് ശേഷം നൂഹ് നബിയുടെ ഓരോ മക്കളും കുടുംബവും അല്ലെ മാറുന്നത്. പിന്നീട് അവരുടെ മക്കൾക്ക് വിവാഹം ചെയ്‌യുന്നത് ആരെ എന്നാണ് ഉദ്ദേശിച്ചത്

    • @shafeeqhusain7935
      @shafeeqhusain7935 4 ปีที่แล้ว +4

      @@jaferaa അതെ, പക്ഷെ നൂഹ് നബിയെ വിശ്വസിച്ച 9ആളുകൾ അവരുടെ കുടുംബവും ഉണ്ടായിരുന്നു, ഇതിന്റെ ഒന്നാം ഭാഗം കേൾക്കുക

    • @jaferaa
      @jaferaa 4 ปีที่แล้ว

      @@shafeeqhusain7935 ok

    • @abdulnasarpaayoth3058
      @abdulnasarpaayoth3058 4 ปีที่แล้ว +1

      മക്കൾ ടെ മക്കൾ ചേട്ടന് അനിയന് മക്കൾ പരസ്പരം വിവാഹം ഇന്നും അനുവദനീയമാണ്

  • @mohammedkp9114
    @mohammedkp9114 6 หลายเดือนก่อน

    Musliar noha lived in sumerya in Iraq asper bible

  • @appoosakku8605
    @appoosakku8605 4 ปีที่แล้ว +1

    Before the schollar said"people started living in misr through the hijra of Idris (PBUH).misr means"town".
    In this speech,the schollar says"people of misr emerged from the misr,he is the grand children of Noah(PBUH).misr's family went Egyptian delta through seenai dessert and started living in there.
    Please clarify this.i think it may be a grammatical mistake

    • @mohammedmuhthar6859
      @mohammedmuhthar6859 2 ปีที่แล้ว

      First history befor fled, second history after fled

  • @mohammedkp9114
    @mohammedkp9114 6 หลายเดือนก่อน

    Tell you father of noha

  • @hafizsuhaibmanuppa4805
    @hafizsuhaibmanuppa4805 4 ปีที่แล้ว +1

    ഒന്നാം പാർട്ട് ഉണ്ടോ?

  • @ReemliyasKitchenC
    @ReemliyasKitchenC 3 ปีที่แล้ว

    Ethra kalam noohnabi kappalil sanjarichu

  • @safee_m_d8857
    @safee_m_d8857 2 ปีที่แล้ว

    എഹ് ജൂജ് മഹ്ജൂജ് ഏത് രാജ്യത്താണ്

  • @ramlat546
    @ramlat546 3 ปีที่แล้ว

    Adham nabiyude makkal evide

  • @safee_m_d8857
    @safee_m_d8857 2 ปีที่แล้ว

    അവർക്ക് രാജ്യം ഉടോ? അവർ എവിടെയായിരിക്കും?

  • @mohammedarifck9156
    @mohammedarifck9156 4 ปีที่แล้ว +1

    Ithinte baakki undo? Atho ee vishayam kazhinho? @ admin

  • @monirsamad4727
    @monirsamad4727 3 ปีที่แล้ว

    ഒരു സംശയം 9ആൾ വിശ്വസിച്ചു എന്ന് പറയുന്നു എന്നാൽ കപ്പലിൽ 80ആൾ ഉണ്ട് താനും അതെങ്ങെനെ വന്നു 🤲🤲

    • @Yaseenshebil
      @Yaseenshebil 2 ปีที่แล้ว +1

      നേരിട്ട് വിശ്വസിച്ച 9 പേർ അവരുമായി ബന്ധപ്പെട്ട ബാക്കി ആളുകൾ ആണ് ബാക്കിയുള്ളവർ

    • @Madeena2345.
      @Madeena2345. ปีที่แล้ว

      പാർട്ട് ഒന്ന് കേട്ടില്ലേ

  • @shefeeqbapputty5555
    @shefeeqbapputty5555 4 ปีที่แล้ว +1

    Oru lakshatty chillanam nabimar vannu poyi ennathu kootty yojipikunbol confused all

    • @shamsudheenm7689
      @shamsudheenm7689 ปีที่แล้ว

      ബനൂ ഇസ്രായേലിൽ ആണ് 99 % നബിമാറും വന്നത്

  • @ahammedshareef5564
    @ahammedshareef5564 4 ปีที่แล้ว

    കപ്പലിൽ 80 ആൾകാറുണ്ടായിരുന്നു എന്ന് പറയുന്നുണ്ട് അപ്പോൾ നൂഹ് നബിയുടെ 3 മക്കളിൽ നിന്നാണ്‌ ലോകത് ബാക്കിയുള്ള ആള്കാരുണ്ടായത് എന്നും പറയുന്നുണ്ട് അങ്ങെനെയെങ്കിൽ കപ്പലിലുണ്ടായ ബാക്കിയുള്ളവർ എവിടെ

    • @KL-wj6qi
      @KL-wj6qi 4 ปีที่แล้ว

      Avarude vamasham attupoyittundavum

    • @anasmuhammed5554
      @anasmuhammed5554 3 ปีที่แล้ว

      അവരുടെ തലമുറ ഇല്ലാതെ ആയി

    • @kamaliyya
      @kamaliyya 3 ปีที่แล้ว +2

      മറ്റുള്ളവരുടെ കാര്യം ചരിത്രത്തിൽ ഇല്ല
      കാരണം അവർക്ക് സന്താന പരമ്പര ഉണ്ടായിട്ടില്ല

  • @shefeeqbapputty5555
    @shefeeqbapputty5555 4 ปีที่แล้ว

    Ithil ninnu entu paadamanu ullathu
    Purana kettu kadhakal poale aaswathichitentu kaaryam

    • @haseebhvk1510
      @haseebhvk1510 2 ปีที่แล้ว

      Modi choichal paranju koduttho

    • @nasrushamna
      @nasrushamna ปีที่แล้ว

      Thaan muslim aanno