Thank you for the upload 35:00 എന്തെങ്കിലും തടസ്സം പറഞ്ഞു ഒഴിവാക്കാനാകുമോ ? 36:10 പരിഭ്രമിക്കേണ്ട! 41:15 അങ്ങയുടെ അനുഗ്രഹം ലഭിച്ചതിൽ എന്റെ ജന്മം സഫലമായി . 43:00 നിന്റെ അച്ഛനും ഞാനും ഒരുമിച്ചു വളരെക്കാലം ശാസ്ത്രം അഭ്യസിച്ചിരുന്നു . 43:35 (അച്ഛൻ) അദ്ദേഹം എന്നോടിതു പറഞ്ഞിരുന്നു …ഒരേപാത്രത്തിൽ നിന്നും ഉണ്ടു , ഒരു പായിൽ ശയിച്ചു . 44:50 അച്ഛനു സുഖം തന്നെയല്ലേ ? 45:00 അച്ഛൻ , അദ്ദേഹത്തെ ദേവന്മാർ പൂജിച്ചു വലിയ സന്തോഷത്തോടെ കഴിയുന്നു . 45:26 അങ്ങേക്കും ഇവിടെ സുഖം തന്നെയല്ലേ . 45:45 ശുക്രൻ : എന്തുചെയ്യാം . തലയിലെഴുത്തു മായ്ക്കാൻ ആകില്ലല്ലോ . ഈ രാക്ഷസരുടെ ഗുരുവായി ഭവിച്ചു,. 46:16👍 കചൻ : മണ്ണിനടിയിൽ കിടന്നാലും മാണിക്യത്തിന്റെ പ്രഭക്കു മങ്ങൽ ഉണ്ടാകില്ലല്ലോ! 47:05 വിദ്യാരംഭം ആയാലോ ? കചൻ : അവിടുത്തെ ആജ്ഞ പോലെ . 50:35 പഠനം 55:00 എനിക്കൊരു മകൾ ഉണ്ട് 56:30 കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളർത്തിയതാണ് .മൂക്കിൻ തുമ്പിലാണ് ദേഷ്യം.
1:54:15 അങ്ങയെ കൂട്ടുകാരനായി കിട്ടിയത് എന്റെ ഭാഗ്യം 1:55:15 പഠിത്തം മാത്രം മതിയോ കളിയും വേണ്ടേ ? 1:56:10 ദേവലോകത്തു സമർഥരായ മൃദംഗ വാദകരെ അൽപ്പം കണ്ടിട്ടുണ്ട് . 2:06:30 ഞാൻ പറഞ്ഞു തരാം അതുപോലെ ചെയ്താൽ എന്താ ?
Nice.
3:02:30 എല്ലാം ദൈവനിശ്ചയം
3:08:38
Thank you for the upload
35:00 എന്തെങ്കിലും തടസ്സം പറഞ്ഞു ഒഴിവാക്കാനാകുമോ ? 36:10 പരിഭ്രമിക്കേണ്ട!
41:15 അങ്ങയുടെ അനുഗ്രഹം ലഭിച്ചതിൽ എന്റെ ജന്മം സഫലമായി .
43:00 നിന്റെ അച്ഛനും ഞാനും ഒരുമിച്ചു വളരെക്കാലം ശാസ്ത്രം അഭ്യസിച്ചിരുന്നു . 43:35 (അച്ഛൻ) അദ്ദേഹം എന്നോടിതു പറഞ്ഞിരുന്നു …ഒരേപാത്രത്തിൽ നിന്നും ഉണ്ടു , ഒരു പായിൽ ശയിച്ചു .
44:50 അച്ഛനു സുഖം തന്നെയല്ലേ ? 45:00 അച്ഛൻ , അദ്ദേഹത്തെ ദേവന്മാർ പൂജിച്ചു വലിയ സന്തോഷത്തോടെ കഴിയുന്നു . 45:26 അങ്ങേക്കും ഇവിടെ സുഖം തന്നെയല്ലേ .
45:45 ശുക്രൻ : എന്തുചെയ്യാം . തലയിലെഴുത്തു മായ്ക്കാൻ ആകില്ലല്ലോ . ഈ രാക്ഷസരുടെ ഗുരുവായി ഭവിച്ചു,.
46:16👍 കചൻ : മണ്ണിനടിയിൽ കിടന്നാലും മാണിക്യത്തിന്റെ പ്രഭക്കു മങ്ങൽ ഉണ്ടാകില്ലല്ലോ!
47:05 വിദ്യാരംഭം ആയാലോ ? കചൻ : അവിടുത്തെ ആജ്ഞ പോലെ .
50:35 പഠനം
55:00 എനിക്കൊരു മകൾ ഉണ്ട് 56:30 കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളർത്തിയതാണ് .മൂക്കിൻ തുമ്പിലാണ് ദേഷ്യം.
59:20 ഈ ആശ്രമ പരിസരം പരമപാവനം .
1:00:20 വൃക്ഷലതാദികൾ. ശിഖരങ്ങൾ പഴങ്ങളുടെ ഭാരത്താൽ താഴ്ന്നു കിടക്കുന്നു . 1:02:30 അപ്പുറത്തു അനേകം മുനിമാർ ഹോമം ചെയ്യുന്നു . മുകളിലേക്കുയരുന്ന പുക .
1:05:03 ശിഖിനിശലഭം.
1:54:15 അങ്ങയെ കൂട്ടുകാരനായി കിട്ടിയത് എന്റെ ഭാഗ്യം
1:55:15 പഠിത്തം മാത്രം മതിയോ കളിയും വേണ്ടേ ?
1:56:10 ദേവലോകത്തു സമർഥരായ മൃദംഗ വാദകരെ അൽപ്പം കണ്ടിട്ടുണ്ട് .
2:06:30 ഞാൻ പറഞ്ഞു തരാം അതുപോലെ ചെയ്താൽ എന്താ ?
1:16:30
1:29:00 വായന മുടങ്ങി
1:44:30 ഞാനോ ? അതേ വേറാരും അല്ല .
3:23:35 ദേവയാനി : അതിനു നമുക്കൊരുമിച്ചു പോകാമല്ലോ ?
3:27:03 പാണീപീഡനം .. ശുദ്ധധന്യാസി…ആലാപനവും ചമ്പക്കര വിജയന്റെ അഭിനയവും 👍
3:34:05 ഇവളുടെ മനസ്സിൽ നല്ല വിചാരമില്ല .
ശുദ്ധധന്യസി അല്ല ആഭേരി ആണ്
@ തെറ്റ് തിരുത്തിയതിൽ 🙏