എന്റെ problem ഇതാണ് +2 വരെ അറിയുന്നവരാണെങ്കിലും ആരോടും സംസാരിക്കാൻ pedi ആയിരുന്നു Njan പറയുന്ന കാര്യങ്ങൾ തെറ്റി പോകുമോ അവര് കളിയാക്കുമോ എന്നൊക്കെ ആയിരുന്നു ഒരു 3,4 ആളുകൾ koodi നിൽക്കുന്ന stalath poi എന്തെങ്കിലും സംസാരിക്കുമ്പോൾ വാക്കുകൾ പോലും വരില്ല പേശികൾ ഒക്കെ വലിഞ്ഞു മുറുകുന്ന പോലെ തോന്നും പേടിച്ചിട്ട് Degree padikkn mangalore poi ഇപ്പോൾ angane ഉള്ള സന്ദര്ഭങ്ങൾ കൈകാര്യം ചെയ്യാൻ വല്യ കുഴപ്പം ഇല്ല പക്ഷെ ഇപ്പോൾ കുറച്ചായിട്ട് ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച് അമിത മായി ചിന്തിച് pedi കൂടുന്നു ശരിയായി ഉറങ്ങാൻ പറ്റുന്നില്ല
ടെൻഷൻ അടിക്കുമ്പോൾ മനസ്സ് അങ്ങേ അറ്റം പട പട അടിക്കും.. ടെൻഷൻ അടിച്ച് ടെൻഷൻ അടിച്ച് 45 kg പോയി 30 ആയി... 4 വർഷം കൊണ്ട് ഞാൻ തന്നെ മാറി പോയി.. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മനസ്സ് പട പട ഇടിക്കാൻ തുടങ്ങും..
എനിക്ക് 19 വയസ്സ് ആയി പണ്ട് ഒക്കെ ടെൻഷൻ ചെറിയ രീതിയിൽ ഒണ്ട് , പക്ഷേ ഇപ്പോ ഒരു 2 വർഷം ആയി ടെൻഷൻ കൂടി ചെറിയ കാര്യങ്ങൾക് പോലും ടെൻഷൻ ആണ്,ഇപ്പൊ AC റൂമിൽ ഇരിക്കുവാണേൽ പോലും ടെൻഷനും, വെപ്രാളവും വന്നാൽ വിയർത്തു കുളിക്കും ഞാൻ , എനിക്ക് തീരെ പറ്റുന്നില്ല വണ്ടി ഓടിക്കാൻ പോലും പേടി ആണ്, എന്താണ് ഇതിൽ നിന്ന് ഒക്കെ രക്ഷപെടൻ മാർഗം
Tention വല്ലാത്ത ഒരു അവസ്ഥ ആണ്..ഈ നിമിഷം പോലും ഞാൻ അത് അനുഭവിക്കുന്നു....അങിനെ youtube നോക്കിയപ്പോ ആണ് ഈ വീഡിയോ കാണുന്നത്,,,മിക്കവാറും എനിക്ക് അത് തരണം ചെയ്യാൻ സാധിക്കാറില്ല.....😒😒😒
എനിക്ക് ടെൻഷൻ വരുമ്പോൾ ടെൻഷൻ കാരണമായി വിഷയത്തെ കുറിച് deep ആയി ചിന്തിക്കും. അതിനു പരിഹാരം ഇല്ലെന്നു മനസിലാകുമ്പോൾ ടെൻഷൻ മാറും... അത്രതന്നെ..... ഇത് കണ്ടപ്പോൾ പഴയൊരു comedy ഓർമവന്നു.... അപ്പൊ ഈ ചൂടുവെള്ളത്തിൽ കുളിക്കുന്നതുകൊണ്ട് kuzhappamilla അല്ലേ.......be optimistic.......
ഉറ്റവരെ നഷ്ട്ടപ്പെട്ടു പോകുമോ എന്നുള്ള ടെൻഷൻ ആണ് എപ്പോഴും എന്തെങ്കിലും വഴി പറഞ്ഞു തരുമോ ഇതിൽ നിന്ന് രക്ഷപ്പെടാൻ ഒന്ന് മനസ്സറിഞ്ഞു സന്തോഷിക്കാൻ പോലും കഴിയുന്നില്ല
sir all these information are very good but some of them are common things. we are expecting something that will not get from anywhere other than you. because i know who really you are and your potential. thanks for your training classes. i am one of your trainee in 2007 - i attended 5 one day and one 5 day training. You changed my life i believe... expect more from you...keep posting regular videos...
Sir Ethupolatha general topics videos kuduthal chyyamooo.....epo sir business talks a kuduthal chyyunaa.....entaa jivithathil koraaa matagal undakan sir enta video sagayichitundd. Sadharana alukaluda oru problem ethina pattiyulla videos chyyuvanal upakaravayannaaa...
Aye you are just 11 years old and it’s time to have fun don’t worry about studies you have time... if you’re are bad in 5th you can improve it in 6th, 7th etcc We are not born to study
Madhu Bhaskaran sir ente main problem ennathu tension varumbol head shiver cheyunnu. athu kaaranam njan orupaadu naanam kettittundu. mattullavare face cheyumbol main aayi ingane varunnathu. nannayi shiver cheyunnundu plz oru reply tharanam
ഞാനും ടെൻഷൻ അനുഭവിച്ച് മടുത്. ഒറ്റപ്പെടൽ പോലെ!
ഞാനും 😢
ഞാനും🤕
Same pich
Njan
i also 😵
രാജ്യം നഷ്ടപെട്ട രാജാവിന്റെയും കളിപ്പാട്ടം നഷ്ടപെട്ട കുട്ടിയുടെയും ടെൻഷൻ ഒന്ന് തന്നെയാണ്. അപ്പോൾ കുട്ടികാലം മുതൽക്ക് തന്നെ ടെൻഷൻ ഉണ്ടാകുന്നുണ്ട്.
Fact💯
💯💯💯💯💯💯
Yes
എന്റെ problem ഇതാണ് +2 വരെ അറിയുന്നവരാണെങ്കിലും ആരോടും സംസാരിക്കാൻ pedi ആയിരുന്നു
Njan പറയുന്ന കാര്യങ്ങൾ തെറ്റി പോകുമോ അവര് കളിയാക്കുമോ എന്നൊക്കെ ആയിരുന്നു
ഒരു 3,4 ആളുകൾ koodi നിൽക്കുന്ന stalath poi എന്തെങ്കിലും സംസാരിക്കുമ്പോൾ വാക്കുകൾ പോലും വരില്ല പേശികൾ ഒക്കെ വലിഞ്ഞു മുറുകുന്ന പോലെ തോന്നും പേടിച്ചിട്ട്
Degree padikkn mangalore poi ഇപ്പോൾ angane ഉള്ള സന്ദര്ഭങ്ങൾ കൈകാര്യം ചെയ്യാൻ വല്യ കുഴപ്പം ഇല്ല
പക്ഷെ ഇപ്പോൾ കുറച്ചായിട്ട് ചെയ്യാൻ പോകുന്ന കാര്യങ്ങളെ കുറിച് അമിത മായി ചിന്തിച് pedi കൂടുന്നു ശരിയായി ഉറങ്ങാൻ പറ്റുന്നില്ല
എന്റെ same പ്രോബ്ലം ☹️
Ente same problem
ടെൻഷൻ വരുമ്പോൾ സംസാരിക്കാൻ കഴിയില്ല
Sem😑
Especially English
Sathym
@@anupriya433 ielts speaking test onnu attended cheyanam 🥶avide vechu thanne therum
@@Nikhil-wr1fn aanoo, English samsarikkan padippikuo
1. ചുടു വെള്ളത്തിൽ കുളിക്കുക - 2 ശോഷം ക്രമീകരിക്കുക - 3 അവയവങ്ങളോട് നല്ലത് സംസാരിക്കുക 4 മസാജ് ച്ചെയ്യൽ 5 നിസ്കരിക്കുക 6. ഭക്ഷണക്രമീകരണം 7 ഉറക്കം മൂക്ക് എക്സൈസ്
Thanks 🤗
നന്ദി സാർ ഞാൻ ആദ്യമായാണ് സാറിന്റെ വീഡിയോ കാണുന്നത് ഇഷ്ടപ്പെട്ടു
Same pitch I also😎
njn cheriya karyathinu polum pettenn tension aakunnu, deshym, vishamam ellam aa time extreme level aakunnu.. 😕
Tenshan എന്റെ കുടപിറപ്പാണ് marunilla 😞
Aa anteyym
Same too
എന്റെയും.
Enteum
Endeyum
ഇതൊക്കെ കേക്കുമ്പോൾ തന്നെ പകുതി tension പോയ പോലെ ആണ്....😊
Breathing difficulty ആണ് tention വരുമ്പോൾ 😭😭
Enikum ee problem und
Entha cheyka enikum same
Enikum
Correct
Same
വളരെ നല്ല അറിവ്..✋
thanks sir..👍
+Mohammed Ali Keep watching
I really impressed your attitude....I really respect sir......
സാറിന്റെ ഈ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു.സാർപറയുന്നകാര്യങ്ങൾ വളരെ ശരിയാണ്.ഇത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.അവർക്ക് നല്ലമാറ്റംഉണ്ട്(teacher)
ടെൻഷൻ വരുബോൾ vomit ചെയ്യാൻ തോന്നും... ഫൂഡ് കഴിക്കാൻ ഇരികുബോഴും വോമിടിങ് ടേണ്ടെൻസി ആണ്.. egane overcome ചെയ്യും sir...
Same
Crcttt
Crct
Tension varumbol Thala kanakkunnad poleyum Choodavunnad poleyum aakunnu endh cheyyum sir
Enikkim
very helpful class...thank you sir..
+rajesh km Keep watching
ടെൻഷൻ അടിക്കുമ്പോൾ മനസ്സ് അങ്ങേ അറ്റം പട പട അടിക്കും.. ടെൻഷൻ അടിച്ച് ടെൻഷൻ അടിച്ച് 45 kg പോയി 30 ആയി... 4 വർഷം കൊണ്ട് ഞാൻ തന്നെ മാറി പോയി.. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മനസ്സ് പട പട ഇടിക്കാൻ തുടങ്ങും..
യേ ഗ ചെയ്യു
ധാന ധർമം ചെയ്യു
Ippo engnund kuranjo
Breathing exercises, meditation practice cheythu nokku kurayum
Hi Chechi
എനിക്ക് 19 വയസ്സ് ആയി പണ്ട് ഒക്കെ ടെൻഷൻ ചെറിയ രീതിയിൽ ഒണ്ട് , പക്ഷേ ഇപ്പോ ഒരു 2 വർഷം ആയി ടെൻഷൻ കൂടി ചെറിയ കാര്യങ്ങൾക് പോലും ടെൻഷൻ ആണ്,ഇപ്പൊ AC റൂമിൽ ഇരിക്കുവാണേൽ പോലും ടെൻഷനും, വെപ്രാളവും വന്നാൽ വിയർത്തു കുളിക്കും ഞാൻ , എനിക്ക് തീരെ പറ്റുന്നില്ല വണ്ടി ഓടിക്കാൻ പോലും പേടി ആണ്, എന്താണ് ഇതിൽ നിന്ന് ഒക്കെ രക്ഷപെടൻ മാർഗം
Sir tension aakumpol thunda valiyunath pole. Umineer oke vattunnund
Well Presentation ... Thank u very much sir
+Anvarsha Majeed Keep watching
Thanks sir.....short and spirited video......
Pakshe urangaan polum pattunilla.....urangaan pokumbozhum nale enthu aavum ennu aanu tension.......veetil ulluvar aanengil tension kuttunnavarum........
wonderful msg. thanks madhu sir
Tention വല്ലാത്ത ഒരു അവസ്ഥ ആണ്..ഈ നിമിഷം പോലും ഞാൻ അത് അനുഭവിക്കുന്നു....അങിനെ youtube നോക്കിയപ്പോ ആണ് ഈ വീഡിയോ കാണുന്നത്,,,മിക്കവാറും എനിക്ക് അത് തരണം ചെയ്യാൻ സാധിക്കാറില്ല.....😒😒😒
Tension and overthinking 👋🏻👀
Enik sir ne kaanumbol thanne happy aanu athokondanu njan sir nte vedios kaanunne nalla positive aanu sir
Happy to hear that... keep watching🙂
wow nice topic..sir please give some tips to overcome fear of public speaking
വളരെ നല്ല അറിവ്
Thank you sir
Ur lectures are always useful I feel. keep it up.
Madhu sir very good information
God bless you
Thanks for watching...stay with us for more videos🙂
nale engottelum povanundel inne tension avuka...pulse kooduka..poyi vannal pettennu normal avuka....ithanu ippolathe avastha....enthu cheyyan.....ororo manassukal
Enik cheriya karyathin tension varin ath involuntary aaan 🥺
You are a wonderful person!!
Enikku oru vdo polum kandittu negative thoughts mariyilla Sir. Njan thaniye mattiyeduthu.sharikkum paranjal ente negative thoughts l njan prayasam kazhichu.sir paranja pole kure kure thaniye try cheythu mattiyeduthatha. Avashyamillatha negative thoughts vannal avastha bayankaramanu.ente manasinu
problem ondennu arum ariyillallo. Enganeooke thoughts undayal valare padanu
Ente avastha ithaan negative thoughts praanth pidikkunnu ithengane ready aavum
Sir... Tension kaaranam pala kaaryangalum marannupokunnu.
sir ...how can I control my anger and.. happy akan ynthe cheyanam
Wonderful msg sir. Very useful video. Thank you Sir.
Glad that you find it useful...thanks for watching🙂
Sir study tension mattan ulla tips plz❤
Enikm nd. Onnm cheyyane thonnunn illa🥺
ഇത്രയും അറിവ് നൽകുന്ന സർ.., സ,, എന്ന അക്ഷരം പ്രോപ്പർ ആയി ഉഛരിക്കാൻ കഴിയാത്തതെന്ത്,,,
Thanku sir..its so better in my life..thanku for remberiring it...
I'm tened right now
Thank u sir,, its usefull
Educating one. Thank you sir... If you have time, can you please make a video on improving the magnitude of " consciousness " on daily activity .
Postmotam depression medicine kaikunnund ippo vallatha tension deshyam varunnu maran yenthucheyyanam please reply sir
Parenjath allaam correct aahn sir👍🙌
very good,thank you sir
+Shanib Kks Keep watching
ജീവിതം കൈ വിട്ട് പോകുന്നത് പോലെ ഫുൾ ടെൻഷൻ ആണ് ജീവിതത്തിൽ 😔😔😔
Nthupati
@@adventureoflawrah8904 എല്ലാം കൊണ്ടും
Same isshue enikum und enthan tention enik tanne parayan patunnilla but edak nenj idip koodunnub ecg eduthal oru problem illann parayunnu
Same
Nammuke mind thanneya tension karanom. Sleep well. Do work with happy
tnx..... ningalude ellam video kanditt aanu njaan enney niyanthrikunathu
എനിക്ക് ടെൻഷൻ വരുമ്പോൾ ടെൻഷൻ കാരണമായി വിഷയത്തെ കുറിച് deep ആയി ചിന്തിക്കും. അതിനു പരിഹാരം ഇല്ലെന്നു മനസിലാകുമ്പോൾ ടെൻഷൻ മാറും... അത്രതന്നെ..... ഇത് കണ്ടപ്പോൾ പഴയൊരു comedy ഓർമവന്നു.... അപ്പൊ ഈ ചൂടുവെള്ളത്തിൽ കുളിക്കുന്നതുകൊണ്ട് kuzhappamilla അല്ലേ.......be optimistic.......
ningal bhagyavan annu sir..njan 2std muthal tension enthannenu arinjittunde.. ippollum anubhavikunnu..
അത്ര ചെറുപ്പത്തിലോ
Njnum
Njanum
@@theerthasuresh6811 uvo
Enik arinjuda enik tention kond ntha cheyyande enn polum pidikittunila oro nimishavum ath koodikond nillukkunn. I don't know what will do
Very informative
really helpful sir
Great talk..
sir njan gulfill work cheunna vyakthiyanu.. natill varumbo sir ne nerittu meet cheyan saadikumo.. plz reply me sir
Thankyou sir your great🙏🏻
ഞാനും ലൈഫിൽ ഒറ്റപ്പെട്ടുപോയതാണ് ,age 45 joliyund...
ഉറ്റവരെ നഷ്ട്ടപ്പെട്ടു പോകുമോ എന്നുള്ള ടെൻഷൻ ആണ് എപ്പോഴും എന്തെങ്കിലും വഴി പറഞ്ഞു തരുമോ ഇതിൽ നിന്ന് രക്ഷപ്പെടാൻ
ഒന്ന് മനസ്സറിഞ്ഞു സന്തോഷിക്കാൻ പോലും കഴിയുന്നില്ല
Sir, Is it good for a student to do fasting?
Ellarkum ee prblms okke und alle.ente mathram prblm anennanu njn karuthiyee
എനിക്ക് ടെൻഷൻ നമ്മുടെ പ്രിയപ്പെട്ടവർക്കൊക്കെ എന്തെങ്കിലും പറ്റുമോ..... കുഞ്ഞുങ്ങൾ സേഫ് ആണോ..... ഇതൊക്കെ ഓർത്താണ്. എപ്പോഴും....
Self talk....is crct👌👌👍
sir all these information are very good but some of them are common things.
we are expecting something that will not get from anywhere other than you.
because i know who really you are and your potential.
thanks for your training classes.
i am one of your trainee in 2007 - i attended 5 one day and one 5 day training.
You changed my life i believe...
expect more from you...keep posting regular videos...
+Tuition@SATC Thanks for your feedback. Keep watching. Share with your friends and relatives
sir your contact number please
sir valare upakaram thank you
Tension karanm Nik kaii virayil asugam ayyi sir kazikatha medicine onnum illa
10classa sir njnum yenikkumind ee tension .corona kalathulla classum notesum padippum vtl pannyum yellam kond sir. Xm adukkunnu pediyavunnu tension avunnu sir.
Eppo entha bro exam east ayirinno
enikuranagne pattila😑
Now teenagers are been through depression, tension, anxiety, like me👀
Supper Top of all
Sir ente problem pediyanu .enikku cheyan pattunna karyangal cheyumbolum tention undavunnu thalarnnu pokunu marikkan vare thonnunnu
Same
Mm
sir ezhuthumbol hand shiver cheyyuñnu atthinal arude munnilum ezhuthan pattunnilla Bindu kannur
Dr.enik vishappm illa tension karanam .onnm cheyyan pattunnilla
Sr tention varumpool kannuneer varunnathinte kaaranam endaanu
Qeusten chodikkumbol tention aa arkengilum solv cheyyan pattuoo plz
Ente 10 old muthal cheriya kaaeyangalkk polum bhayangara tension aanu eppol enikki 13 old aayi😪
Sir eniku epplum tension indu
Athentha
Sir njan orale konnu kuzhichitu... Ipol eniku bhayankare tension adikuva.. Enthu medicine kazhikanm onu parayavo
Study tension relief plz
നല്ല message
Thanks for watching Mr.Sidhique...🙂
ഞാൻ ആദ്യമായി കണ്ട വീഡിയോ ആണ്.. സർ... സൂപ്പർ
sir , please include 'SMART STUDY TECHNIQUES'
+arun puthussery6 Sure
Sir tension vannu ath deshyamayt marum aduth close aayavarod Valare violent aayt Perumarunnu but pinne kure vishamikkum
urakam ila sir tension karanm marichu povum enna thonnane
Dear........enikkum und...
njnum
Ithinu rply kodukkuuu sir
Enkm... family lifel. Hus homl
Same manh
Thanks sir .Good
+basheer Pullichola Keep watching
Sir Ethupolatha general topics videos kuduthal chyyamooo.....epo sir business talks a kuduthal chyyunaa.....entaa jivithathil koraaa matagal undakan sir enta video sagayichitundd.
Sadharana alukaluda oru problem ethina pattiyulla videos chyyuvanal upakaravayannaaa...
Hi sir I am rasla I am 11 years old
I am having a hard tension
In my studies
Aye you are just 11 years old and it’s time to have fun don’t worry about studies you have time... if you’re are bad in 5th you can improve it in 6th, 7th etcc
We are not born to study
Padichitundavum.pakshe.exam.paper.kanum.bo.ella
Marannu.povummm sir plzz solution plzz
Example super 😂❤️❤️❤️
No sleep sir. Tension..! Stress.
Great. Thanks Sir
+EXPAT STAR trd Keep watching
Thank u sir
Try cheid nokkatte.
Very nice ❤
Husin orupad kadangal und.. Bayangara tension an oorkumbol..😔😔😔
Insha allah ഒക്കെ ശെരിയാകും
Sir 15 /16 vayasullavarum manushyanaanu
Good
+Ragesh Tv Thank you
Madhu Bhaskaran sir ente main problem ennathu tension varumbol head shiver cheyunnu. athu kaaranam njan orupaadu naanam kettittundu. mattullavare face cheyumbol main aayi ingane varunnathu. nannayi shiver cheyunnundu plz oru reply tharanam
do yoga or exercise.. watch video > 3.50.
+athira Manu Do meditation.. Its the only way...
Oralod chat cheytal pitte divasam ath engane aloykkum😇🥺🥺🥺
Enikk tension koodumbol asthma undavunnu so inhaler illand pattunnillaa
Njan 10 th Lu aan sir nte Ella videosum kaanalund Nalla useful aanu thanks sir 😊
good solutions... thank u Sir..
+Rethish KR Keep watching
Sare mansine bayangara ttenshan peadi bayam beajaar veapraallam bodi motham choodaakunnu ee prashnam ullapol aane makkal janichade eate prashnam eate makkalkkku varumo sar allah kaakkanea aameen
@@rafimonrafiyaallhakabarsub8666 illa ningalude genel ulla swobavam avarkk kittiyekkam
10 classill the annu njanum teachermarum vretukarum pressure thanundu 😭
Teacher maru seen annu
Ser enikk eshtta petta aal ennil ninn pettonn agalupol enikk sahikaan pattatha thalavedhana varunnu ethaa maargam