കുറച്ചു മാസങ്ങൾക്കുമുൻപ് പ്രസാദ് ചേട്ടനെ എറണാകുളം ടൗൺഹാളിൽ നിന്നും കാണാനും പരിചയപ്പെടാനും കഴിഞ്ഞത് വളരെ സന്തോഷപൂർവം സ്മരിക്കുന്നു. എന്തൊരു എളിമയോടെയാണ് അന്ന് അദ്ദേഹം സംസാരിച്ചത്. ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള ഇദ്ദേഹത്തിനെ കൊണ്ടുവന്ന സഫാരിചാനലിനു പ്രത്യേകം നന്ദി..
Sealord hotel അന്ന് 7 നില ആയിരുന്നു... കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം.. Mg റോഡ് അന്ന് അറിഞ്ഞിരുന്നത് 70feet റോഡ് എന്ന് ആയിരുന്നു.. ഒരുപാട് അഴിമതി കുറ്റം ആരോപിക്കപ്പെട്ട റോഡ് "എന്തിനാണ് ഇത്ര വീതി കൂടിയ റോഡ്, ഇത് അഴിമതിയാണ്" Broadway ആയിരുന്നു അന്നത്തെ ഏറ്റവും വീതി കൂടിയ റോഡ്..
താങ്കളുടെ ഓർമ്മക്കുറിപ്പുകൾക്ക് നന്ദി പറയുന്നു. പഴയ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ ഒത്തിരി പറയാനുണ്ട് ആ വി എഞ്ചിനിൽ ഓടുന്ന ബസ്സിലെ യാത്രയും ബോട്ടിൽക്കയറി മാത്രം പോകാവുന്ന വല്ലാർപാടം പള്ളിയും ഒന്നും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്
ശങ്കരനാരായന്റെ വാർത്ത അന്നത്തെ പ്രധാന ഐറ്റം. "ഇന്ത്യൻ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും, അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടറും ഇന്നലെ രാത്രി രാജ്ഭവനിൽ "drrrrrrrr.... " നടത്തി.
കുറച്ചു മാസങ്ങൾക്കുമുൻപ് പ്രസാദ് ചേട്ടനെ എറണാകുളം ടൗൺഹാളിൽ നിന്നും കാണാനും പരിചയപ്പെടാനും കഴിഞ്ഞത് വളരെ സന്തോഷപൂർവം സ്മരിക്കുന്നു. എന്തൊരു എളിമയോടെയാണ് അന്ന് അദ്ദേഹം സംസാരിച്ചത്. ഒരുപാട് ജീവിതാനുഭവങ്ങൾ ഉള്ള ഇദ്ദേഹത്തിനെ കൊണ്ടുവന്ന സഫാരിചാനലിനു പ്രത്യേകം നന്ദി..
നമ്മുടെയെല്ലാവരുടെയും നാട്ടിൽ കാണും ഈ പ്രസാദേട്ടനെപോലെ സംസാരിക്കുന്ന ഒരു ചേട്ടൻ !
പ്രസാദേട്ടനെ കൊണ്ട് വന്ന സഫാരി ടീവി ക്ക് അഭിനന്ദനങ്ങൾ
Missing old Ernakulam very much.
തിരക്കും മാലിന്യവും ഇല്ലാത്ത പഴയ എറണാകുളം എത്ര മനോഹരമായിരുന്നു ❤❤❤
വാസ്തവം!!
താങ്കളെ മുമ്പേ അറിയാം ഇപ്പോഴാണ് ശരിക്കു മനസ്സിലായത് എല്ലാം വിധ നന്മകളും നേരുന്നു
Prasad sir പറയുമ്പോൾ നേരിട്ട് കാണുന്ന ഒരു ഫീൽ ഉണ്ട്,എന്താ ഒറിജിനാലിറ്റി,ഫ്ലോ സൂപ്പർ
Sathyam
11:25 ഇത്രയും വല്ല്യ റോഡ് എന്തിനാണ് എന്ന് അന്ന് ചോദിച്ചത് തീർച്ചയായും കമ്മ്യൂണിസ്റ്റ് കരായിരിക്കും :D
ഹഹഹ
ഇപ്പൊ ചെന്നിത്തലയും
മലയാളിയെ ചിരിയിൽ പിച്ചവെയ്ക്കാൻ പഠിപ്പിച്ചു തന്നവർ.
നമ്മുടെ ആരാദ്ധ്യ പുരുഷനാത് ചങ്കാണ് നമ്മൾക്ക്
Super narration ...Very interesting
Prasad sir.. really enjoyed a lot.. thank you. Stay blessed♥🙏♥
നല്ല എപ്പിസോഡ്
K S prasad's voice is similar to Alphons kannamthanam.
Thanks for sharing
Sealord hotel അന്ന് 7 നില ആയിരുന്നു... കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം..
Mg റോഡ് അന്ന് അറിഞ്ഞിരുന്നത് 70feet റോഡ് എന്ന് ആയിരുന്നു..
ഒരുപാട് അഴിമതി കുറ്റം ആരോപിക്കപ്പെട്ട റോഡ്
"എന്തിനാണ് ഇത്ര വീതി കൂടിയ റോഡ്, ഇത് അഴിമതിയാണ്"
Broadway ആയിരുന്നു അന്നത്തെ ഏറ്റവും വീതി കൂടിയ റോഡ്..
താങ്കളുടെ ഓർമ്മക്കുറിപ്പുകൾക്ക് നന്ദി പറയുന്നു. പഴയ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ ഒത്തിരി പറയാനുണ്ട് ആ വി എഞ്ചിനിൽ ഓടുന്ന ബസ്സിലെ യാത്രയും ബോട്ടിൽക്കയറി മാത്രം പോകാവുന്ന വല്ലാർപാടം പള്ളിയും ഒന്നും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ്
കെ. എസ് പ്രസാദ് മറക്കാന്‍ സാധിക്കാത്ത പ്രതിഭ.....
Super
Entha rasam kettirikkan
🙏❤️
nice, intresting
Kelkkan nalla rasamund.
❤ 😍👍
ERNAKULAM COCHIYALLA.
First
Not as good as others interview.. എന്തോ ഒരു self pokkal feel cheythu..
പ്രതിഭകൾ ഇരുന്നിടത്തു മിമിക്രിക്കാർ വരുന്നത് മാറ്റു കുറക്കുന്നു
ആരും ആവട്ടെ ജീവിതനുഭവങ്ങൾക് ഒരല്പമെങ്കിലും വില കൊടുത്തൂടെ?? Brother.
ഇവരും പ്രതിഭകൾ തന്നെയാണ് മഹാപ്രതിഭകൾ സംശയം ഒന്നുമില്ലാട്ട ഭായി
Well said Benesh.. They are all talented too... Ee abiprayam paranja adeeham Abdul kalaminte Kunjappanakum...
Please respect others brother
ഇവരും പ്രതിഭകൾ തെന്നെയാണ്
ശങ്കരനാരായന്റെ വാർത്ത അന്നത്തെ പ്രധാന ഐറ്റം. "ഇന്ത്യൻ പ്രധാന മന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയും, അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടറും ഇന്നലെ രാത്രി രാജ്ഭവനിൽ "drrrrrrrr.... " നടത്തി.
ക്ഷമിക്കണം. നിങ്ങൾ ഒരു പന്നറാസ്‌കൽ ആണെന്നായിരുന്നു എന്റെ ധാരണ. ഈ വിവരങ്ങൾ കേട്ടതോടെ ഞാൻ ഒരു ആരാധകനായി