സുധിയുടെ ഭാര്യ മറ്റൊരു വിവാഹത്തിനോ ദൈവമേ കിച്ചു മോൻ ഇത്ര പാവം ആയിരുന്നോ | Kollam Sudhi Renu Family

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 316

  • @mariamfrancis438
    @mariamfrancis438 8 หลายเดือนก่อน +667

    ലക്ഷ്മി നക്ഷത്ര എന്ന വ്യക്തി സുധിച്ചേട്ടന്റെ ജനിക്കാതെ പോയ കൂടപ്പിറപ്പ് ആണ്. ഈ കുടുംബത്തോടൊപ്പം എന്നും കാണണം സഹായിക്കണം എന്ന പ്രാർത്ഥനയോടെ. എത്രയും വേഗം സുധിച്ചേട്ടന്റെ സ്വപ്ന ഭവനത്തിൽ കേറാൻ ഇടയാവട്ടെ. രേണുവിനേം മക്കളേം കണ്ടതിൽ ഒരുപാട് സന്തോഷം. രേണു നല്ല ബോൾഡ് ആയി തന്നെ മുന്നോട്ട് പോകുക നെഗറ്റീവ് കമെന്റ് നോക്കണ്ട. ദൈവം എല്ലാ അനുഗ്രഹങ്ങളും നിങ്ങൾക്ക് തരും ❤❤❤

    • @Nadaans
      @Nadaans 8 หลายเดือนก่อน +7

      Pavam aruparayunnadum mind aakkaand makkalille aarkk vendi jeevikoo vishamikanda

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 8 หลายเดือนก่อน +3

      ❤❤❤chinnu

    • @lijibinoy777
      @lijibinoy777 8 หลายเดือนก่อน +11

      കൊല്ലം സുധിയുടെ ഭാര്യ അതാണ് രേണുവിന്റ് സന്തോഷം. ഈ രണ്ടു മക്കൾക്കും വേണ്ടി ജീവിക്കുന്ന രേണുവിന് അവർ ഒരിക്കലും വിഷമം തരില്ല. സുധിച്ചേട്ടൻ നിങ്ങളുടെ കൂടെയുണ്ടല്ലോ. ധൈര്യമായി ജീവിച്ചുകാണിക്കു❤

    • @elsylonappan6095
      @elsylonappan6095 8 หลายเดือนก่อน +1

      😊

    • @elsylonappan6095
      @elsylonappan6095 8 หลายเดือนก่อน +1

      ​@😊😊❤binolbinoy31

  • @SJ-jf7nf
    @SJ-jf7nf 8 หลายเดือนก่อน +81

    കാണുമ്പോൾ കണ്ണ് നിറഞ്ഞു പോവുന്നു സുധി ചേട്ടൻ മരിച്ചിട്ടില്ല മലയാളികളുടെ മനസിൽ എന്നും നിറഞ്ഞു നില്കും ..... സുധി ചേട്ടാ നിങ്ങളുടെ സത്യസന്ധമായ നിഷ്കളങ്കമായ ആ ചിരി കണ്ണുകളിൽ നിന്നും ഒരിക്കലും മാറില്ല miss you sudhi chettaaaa

  • @mareenajomy9893
    @mareenajomy9893 8 หลายเดือนก่อน +62

    Renu ഒരു നല്ല വ്യക്തിത്വത്തിന്റ്റെ ഉടമ ആണ്, ചിന്നുവും അങ്ങനെ തന്നെ, പറയുന്നവർ പറയട്ടെ, ദൈവം കൂടെ ഉണ്ട് Renu❤ വിഷമിക്കാതെ ഇരിക്കുക. ഞങ്ങൾ പ്രാര്‍ത്ഥിക്കാം ❤❤

  • @preethimanohar9122
    @preethimanohar9122 8 หลายเดือนก่อน +198

    രേണു ആര് എന്തു പറഞ്ഞാലും ഒന്നും മൈൻഡ് ചെയ്യേണ്ട നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ നന്നായി ജീവിക്കും

  • @NAKULSGAMING
    @NAKULSGAMING 8 หลายเดือนก่อน +176

    കെട്ടാതെ ഇരിക്കുന്നത് ആണ് നല്ലത് കാരണം ഇത്രയും സ്നേഹം തരാൻ ആർക്കും പറ്റില്ല ആരെ കല്യാണം കഴിച്ചാലും നിരാശ തോന്നും അത്രയും നല്ല മനുഷ്യൻ ന്റെ കൂടെ ജീവിച്ചത് അല്ലെ

    • @najiyanajiya1781
      @najiyanajiya1781 8 หลายเดือนก่อน +3

      athe

    • @tarakurup6218
      @tarakurup6218 8 หลายเดือนก่อน +8

      Vendatha vilichu paraytha,avrk nthu vikarmglum vicharnglum ille? Oru manushyn etra ayalum oru pankalii venm . Sudhi matram alla snehm ulla bhrtthv

    • @ശഹബാൻ
      @ശഹബാൻ 7 หลายเดือนก่อน

      ​@@tarakurup6218സത്യം

  • @Preemaa-v8x
    @Preemaa-v8x 8 หลายเดือนก่อน +150

    ആ മോന്റെ വിധി 😭.. അച്ഛനും അമ്മയും പോയി. സ്നേഹം ഉള്ളൊരു അമ്മയെ കിട്ടിയല്ലോ അത്ര എങ്കിലും ദയ ദൈവം ആ കുഞ്ഞിനോട് കാട്ടിയല്ലോ

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 8 หลายเดือนก่อน +3

      ❤️

    • @blakurls
      @blakurls 6 หลายเดือนก่อน

      ee kuttiyude ammaykk enth patti? yathaartha amma aara? e kutty sudhiyum aayitt engane aanu bandham?

    • @bijilbenny4960
      @bijilbenny4960 4 หลายเดือนก่อน

      ​@@blakurlsfirst son😅

  • @bobbyjohnson5101
    @bobbyjohnson5101 8 หลายเดือนก่อน +120

    ഫ്ലവഴ്‌സ് എന്ന കുടുംബത്തിൽ എത്തിപ്പെട്ട സുധി, അവിടെ നിന്നു കിട്ടിയ സ്നേഹനിധിയായ പെങ്ങൾ ചിന്നു. ജീവനോളം സ്നേഹിച്ച കുടുംബം.അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരുടെയും പ്രാത്ഥന നിങ്ങളോടൊപ്പം ഉണ്ടാവും ധൈര്യമായിമുൻപോട്ടു പോകു ❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ

  • @nammuandme
    @nammuandme 8 หลายเดือนก่อน +71

    ഈ മക്കളെ നോക്കി വളർത്തു..അവർ നല്ല മിടുക്കൻ ആയി വളരട്ടെ ......നമ്മളിൽ.നിന്നും വേർപെട്ട് പോയ സുധിക്ക് അത് കണ്ട് സന്തോഷിക്കാം ........നല്ല മകളുടെ നല്ല അമ്മയായി ജീവിക്കണം ....അ ഓർമകളിലൂടെ❤❤❤

  • @mhd_Favas-d8c
    @mhd_Favas-d8c 8 หลายเดือนก่อน +58

    ആ കുഞ്ഞു ങ്ങളെ നോക്കൂ ചേച്ചി നല്ല തീരുമാനം ദൈവം രക്ഷിക്കട്ടെ

  • @Sheeba-zn6cm
    @Sheeba-zn6cm 8 หลายเดือนก่อน +64

    നെഗറ്റീവ് പറയുന്നവർ എപ്പഴായാലും അത് തന്നെ പറയും അതൊന്നും ചെവികൊള്ളണ്ട എന്നും ഈ ഫാമിലിയെ ഇഷ്ട്ടം തന്നെ ആണ് ❤️❤️ഒരുപാട് ❤️❤️❤️അതുപോലെ ചിന്നുവിന്റെ. നല്ല മനസിന് തമ്പുരാൻ നന്മ വരുത്തട്ടെ 🙏🙏രേണു മക്കൾ എല്ലാവരെയും തമ്പുരാൻ അനുഗ്രഹിക്കട്ടെ നല്ലത് മാത്രം വരുത്തട്ടെ 🙏🙏🙏🙏❤️❤️❤️🌹

  • @sheejashihab9072
    @sheejashihab9072 8 หลายเดือนก่อน +12

    എന്തും പറയാൻകുറച്ച് ആൾക്കാരെ ഉണ്ടാവു 👍വിവാഹം കഴിക്കുന്നതുഅവരവരുടെ ഇഷ്ടം 👍കിച്ചു മോൻ സന്തോഷമായി ഇരിക്കുവാണല്ലോ രണ്ട് പേരെയും ഒരു പോലെ സ്നേഹിക്കുന്ന രേണുവിന് നന്ദി 🙏

  • @faamufaamu9717
    @faamufaamu9717 8 หลายเดือนก่อน +183

    കിച്ചു മോൻ ഒരു പാവമാണ് 👍🏻🥰

    • @Alm-wm5we
      @Alm-wm5we 8 หลายเดือนก่อน +3

      ചേച്ചി നിങ്ങൾ പറയുമ്പോൾ എനിക്ക് കരച്ചിൽ വരുന്നു 😭😭😭

  • @ishascookingcrafting8592
    @ishascookingcrafting8592 8 หลายเดือนก่อน +5

    അത്രയും പാവപ്പെട്ട നിഷ്കളങ്കമായ ഒറ്റക്കൊന്നും ചെയ്യാൻ കഴിയാത്ത മോള് ഇത്രയും സ്ട്രോങ്ങായി..😢 ദൈവം നല്ലൊരു ഭാവി ജീവിതം തരട്ടെ

  • @Iwgwfd
    @Iwgwfd 8 หลายเดือนก่อน +215

    ഇവരെ കാണുമ്പോൾ തന്നെ സങ്കടമാണ്.. എന്തൊരു വിധി 😢😢

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 8 หลายเดือนก่อน +3

      Nighalde mansil sudhichttanodulla aalmartha sneham kondaa sagadam varunne❤❤❤❤😢😢😢

    • @Umaamashomegarden
      @Umaamashomegarden 8 หลายเดือนก่อน

      ​@@RenuSudhi-jx3vkചേച്ചി വീടുകൂടൽ കഴിഞ്ഞിട്ട്
      Home Garden തുടങ്ങൂ
      മൈൻഡ് റിലേക്സ് ആവും
      ചെറിയൊരു വരുമാനവും ആവും
      നെഗറ്റെവുകളെ മൈൻഡ് ആക്കണ്ട
      സ്നേഹം മാത്രം ❤

    • @naseemavahab6960
      @naseemavahab6960 8 หลายเดือนก่อน

      ❤❤​@@RenuSudhi-jx3vk

    • @naseemavahab6960
      @naseemavahab6960 8 หลายเดือนก่อน

      ​@@RenuSudhi-jx3vk❤❤❤

    • @rafelkunjippalu5470
      @rafelkunjippalu5470 8 หลายเดือนก่อน +2

      Sathyam😢😢😢

  • @csb4
    @csb4 8 หลายเดือนก่อน +20

    രേണുവിൻ്റെ വ്യക്തിത്വം എന്നും നിലനിർത്തണം എങ്കിൽ വീണ്ടും ഒരു ബന്ധത്തിലേക്ക് പോകാതെ ഇരിക്കുന്നതാണ് നല്ലത്, പിന്നെ വേറെ ഒരു ആളിൻ്റെ കൺട്രോൾ ഇൽ ആയിപോകും, സ്വന്തം ഇഷ്ടത്തിന് ഒന്നും ചെയ്യാൻ കഴിയില്ല.

  • @abdullatheef.e2194
    @abdullatheef.e2194 8 หลายเดือนก่อน +31

    എന്ത് നല്ല കാര്യം ചെയ്താലും നമ്മുടെ നാടുകളിൽ വരെ നെഗറ്റീവ് പറയാൻ മാത്രം ജനിച്ചവർ ഉണ്ടാകും അതുപോലെ കണ്ടാൽ മതി നെഗറ്റീവ് പറയുന്നവർ അവർ പറഞ്ഞുകൊണ്ട് ഇരിക്കട്ടെ നിങ്ങൾ അത് കാര്യമാക്കണ്ട നെഗറ്റീവ് പറയുന്നവരുടെ കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചു കാണണം അവർക്ക് മനസ്സിലാവും ജയ് ചിന്നു ചിന്നു❤❤❤❤❤❤❤❤

  • @amjadroshan8742
    @amjadroshan8742 8 หลายเดือนก่อน +54

    എന്നും കട്ട സപ്പോർട്ട് ആയി കൂടെയുണ്ടാവും അത്രക്കും ഇഷ്ട്ടമാണ് സുധിചേട്ടനെ 😍❤️👍

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 8 หลายเดือนก่อน +6

    Correct ആണ് ഈ മക്കളെ സ്വന്തം മക്കളായി കാണില്ല. അവരുടെ ഇടയിൽ കിടന്നു നീറേണ്ടിവരും. വരുന്നവർ ആദ്യമൊക്കെ കുഴപ്പമില്ലാതെ നിൽക്കും. പലരുടെയും അനുഭവമാണ്.

  • @jyothilakshmi6308
    @jyothilakshmi6308 4 หลายเดือนก่อน +3

    മരിച്ചാലും വർഷങ്ങൾ കഴിഞ്ഞാലും നമ്മുക്ക് അവരെ മറക്കാൻ കഴിയുമോ. ഇനി എത്ര കല്യാണം കഴിഞ്ഞാലും ഈ സ്നേഹം ഒരിക്കലും കിട്ടില്ല മോളേ. ദൈവം അനുഗ്രഹിക്കട്ടെ

  • @sonithomas4369
    @sonithomas4369 8 หลายเดือนก่อน +27

    പറയുന്നവർ പറയട്ടെ ആരുടെയും വായ മുടിക്കെട്ടാൻ പറ്റില്ല നിങ്ങൾ ജീവിച്ചു കാണിക്കുക എന്നാലേ സുധിയുടെ ആത്മാവിന് ശാന്തി കിട്ടുകയുള്ളു ദൈവത്തിൽ ആസ്രയിച്ചു ജീവിതം മുന്നോട്ട് പോകുക 🙏🙏🙏❤❤❤

  • @UshaPaladi-y5q
    @UshaPaladi-y5q 6 หลายเดือนก่อน +3

    ഞാനും ഇത് അനുഭവിക്കുന്നതാണ്. എന്റെയും hus 41വയസ്സിൽ എന്നെ വിട്ടുപോയി. ഞങ്ങളും സ്നേഹിച്ചു കല്യാണം കഴിച്ചതാണ്. ഇപ്പോൾ 14വർഷം കഴിഞ്ഞു. മക്കൾ ഇല്ല. ഇപ്പോഴും മനസ്സ് നീറുകയാണ്. മോളേ ആൾക്കാരുടെ വായ മൂടാൻ നമ്മൾക്കാവില്ല. നമ്മൾക്ക് വിഷമം ഉണ്ടോ എന്ന് അറിയുന്നത് നമ്മളെപ്പോലെ ഉള്ളവർക്കാണ്. നമ്മളെ നമ്മൾക്കേ മനസ്സിലാവൂ. ദൈവം ഉണ്ട് കൂടെ

  • @sujamohanan9399
    @sujamohanan9399 8 หลายเดือนก่อน +13

    ഇങ്ങനെ തന്നെ ജീവിക്കൂ എന്നും വേറെ ജീവിതം ഒരിക്കലും സന്തോഷം തരില്ല ചുറ്റിലും കാണുന്നതിൽ നിന്നും നല്ല പാഠങ്ങൾ പഠിക്കൂ കുഞ്ഞുങ്ങളും മതിയല്ലോ ഒരു ജോലി നേടി അവരുമൊത്ത് സന്തോഷമായി ജീവിക്കുക

  • @fathimarahmath5459
    @fathimarahmath5459 8 หลายเดือนก่อน +186

    ഇതൊക്ക പറയുമ്പോൾ അവരുടെ ഉള്ളിൽ എത്രത്തോളം സങ്കടമുണ്ടെന്ന് അവരുടെ മുഖം പറയുന്നു..😢ദൈവം അനുഗ്രഹിക്കട്ടെ

  • @pushpalathakrishnan6597
    @pushpalathakrishnan6597 5 หลายเดือนก่อน +3

    ഇതാണ് മോളെ ശരി ഞാൻ തുല്യ ദുഃഖം അനുഭവിക്കുന്ന വ്യക്തിയാണ് ജീവിതം അവസാനിപ്പിച്ചാലോ എന്ന് ചിന്തിച്ചു തുടങ്ങി ഏട്ടൻ ഇല്ലാത്ത അവസ്ഥ ഓരോ ദിവസവും കൂടുതൽ ദുഃഖം വരികയാണ് ഒരിക്കലും കുറയുന്നില്ല അതാണ് സത്യം ❤

  • @sulekhaafana4244
    @sulekhaafana4244 8 หลายเดือนก่อน +6

    എനിക്കാ valiya mone കാണുമ്പോഴാണ് sangadam

  • @bindukaliparambil3755
    @bindukaliparambil3755 8 หลายเดือนก่อน +79

    ദൈവം അനുഗ്രഹിക്കട്ടെ സുധി ചേട്ടന്റെ ഫാമിലിയെ

  • @santhata5728
    @santhata5728 8 หลายเดือนก่อน +20

    ഇവരെ കാണു. പോൾ സങ്കടം തോന്നുന്നു 🙏❤❤❤

  • @farsanakl400
    @farsanakl400 8 หลายเดือนก่อน +80

    ചിന്നു ചേച്ചിയുടെ മനസ്സ് അങ്ങനെയാ ❤️🥰love u chinnu chechi

  • @SobhanaB-ck4rs
    @SobhanaB-ck4rs 6 หลายเดือนก่อน +3

    ഇനി എന്തായാലും കല്യാണം കഴിക്കേണ്ട വേണോ രണ്ടു പൊന്നു മക്കളുണ്ട് അവരെ വളർത്തി നല്ലൊരു വീടുവച്ചു വരുന്നുണ്ട് അവിടെ സുഖമായിട്ട് കഴിയുക ദൈവം അനുഗ്രഹിക്കട്ടെ

  • @Iwgwfd
    @Iwgwfd 8 หลายเดือนก่อน +160

    ആപവത്തിനെ.. കൊണ്ട്.. പോകാനായി.. ഒരു.. ആക്സിഡൻ്റ്....😢😢

    • @aromal7
      @aromal7 3 หลายเดือนก่อน +1

      ഞാനും ഒരുപാട് കരഞ്ഞു. എന്തോ എന്നും ഒരുവേദന 😭😭😭

  • @sreeharikp-bs8ww
    @sreeharikp-bs8ww 8 หลายเดือนก่อน +9

    ഇനി വേറെ കല്യാണം. വേണ്ട ചേച്ചി, കിച്ചുവിനെയും റീതുവിനെയും നന്നായി നോക്കി സന്തോഷം ജീവിക്കൂ

  • @ManjuSp-ng7ul
    @ManjuSp-ng7ul 8 หลายเดือนก่อน +6

    3 പേരും സന്തോഷത്തോടെ ജീവിക്കണം

  • @abhinitha3638
    @abhinitha3638 8 หลายเดือนก่อน +14

    Renu chechi sangdapedanda ellam rediyakum sudhi chettan ellam kanunundavum.....nigal happy ayi irikee nigal sangdapettal... Sudhi chettan ane vishamikunath... God bless you 🥰 🙌..

  • @Dhyaan-nivas
    @Dhyaan-nivas 8 หลายเดือนก่อน +19

    കല്യാണം കഴിക്കുന്നെങ്കി ധൈര്യം ആയിട്ട് കഴിച്ചോളൂ.. കൂടെ ഇണ്ടാവും എന്ന് പറയാൻ വരുവാർന്നു.. But ആ വാക്കുകൾ കേട്ടപ്പോൾ മനസിലായി.... ആ മക്കൾ ചേച്ചീനെ നോക്കും അയിന് വേറെ കല്യാണം കഴിക്കണമെന്നു നിർബന്ധം ഇല്ല ( മനസ്സ് ഇപ്പോഴും സുധിച്ചേട്ടന്റെ പെണ്ണ് ആയി തന്നെ ഇരിക്കുന്നിടത്തോളം ) 🤍✨

  • @PrasannaKumari-kx6fi
    @PrasannaKumari-kx6fi 5 หลายเดือนก่อน

    അതാണ് ഞങ്ങളുടെ ചിന്നു നല്ല മനസ്സിന്റെ ഉടമയാണ് എല്ലാ ഭാവുകങ്ങളും നൽകുന്നു സൂര്യ ചേട്ടന്റെ കുടുംബത്തിലെ കയ്യിൽ ആക്കിയേനെ വളരെ നന്ദി❤️💕💕💕

  • @vilasinipk376
    @vilasinipk376 6 หลายเดือนก่อน +4

    ദൈവം ഈ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ 🙏

  • @mercychacko6009
    @mercychacko6009 3 หลายเดือนก่อน +3

    God bless you
    Renu and Lakshmi
    Nakshathra
    Kitchumone vave❤❤❤

  • @kavithakanakamma5971
    @kavithakanakamma5971 8 หลายเดือนก่อน +6

    പറയുന്നവർ പറയട്ടെ മക്കളെ നല്ലപോലെ വളർത്തുക ആ മക്കൾ നോക്കും 🥰🥰🥰

  • @aswathyachu2554
    @aswathyachu2554 8 หลายเดือนก่อน +13

    Chechi eni kettanda.yente anubhavama.arum nammale manasilakkila.orikkalum.olla sneham kalayanda.makkalude koode santhoshikku eniyulla nalukal❤❤❤

  • @lathap2
    @lathap2 8 หลายเดือนก่อน +33

    Super lady❤god bless you 🙏 all the best

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 8 หลายเดือนก่อน

      Tanqq so muchhh

    • @vavachi974
      @vavachi974 8 หลายเดือนก่อน

      പറയുന്നവർ പറയട്ടെ, മൈന്റ് ആക്കാതെ ഹാപ്പിയായി കാണിച്ചു കൊടുക്ക്.

  • @rabeekkaa8809
    @rabeekkaa8809 5 หลายเดือนก่อน +5

    പറയുന്നവർ പറഞ്ഞു കൊണ്ടിരിക്കും രേണു. അവർക്ക് പറയാനേ അറിയൂ. സുധിയുടെ രേണു എന്താണ് എന്ന് അറിയുന്നവർ അറിഞ്ഞാമതി. രേണു രേണുവായിതന്നെ തുടരണം. ഒന്നും മൈൻഡ് ചെയ്യണ്ട. മഞ്ഞപിത്തം ഉള്ളവർ എല്ലാം അങ്ങനെ കാണു. അതവരുടെ കാഴ്ചയുടെ പ്രശ്നം ആണ്. Ok. Don'd varry. Be happy ❤️❤️❤️

  • @manunair10
    @manunair10 8 หลายเดือนก่อน +8

    അവർ കല്യാണം കഴിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അവർക്ക് പ്രായം കുറവ് ആണ്. കുട്ടികൾ പ്രായം ആയാൽ അവരെ വിട്ട് ദൂരെ പോകും അപ്പോൾ അവർ ഒറ്റക്ക് ആകും. അവരുടെ കുടുംബം കാര്യം ആണ് അത്‌ ആ സ്ത്രീക്ക് വിടുക. ഒരു പണിയും ഇല്ലാത്ത കുറെ മനുഷ്യർ ആണ് നമ്മൾക്ക് ചുറ്റും.

  • @manikuttymanikutty4553
    @manikuttymanikutty4553 8 หลายเดือนก่อน +3

    Chinnu super lady ennum കൂടെയുണ്ട് ഗോഡ് ബ്ലെസ്, യു ❤

  • @aromal7
    @aromal7 3 หลายเดือนก่อน

    സോറി രേണുച്ചേച്ചി. എല്ലാവരും പറഞ്ഞപ്പോൾ ഞാനും വിശോസിച്ചുപോയി.. സോറി♥️♥️♥️ മക്കളെയും നോക്കി പുതിയ വീട്ടിൽ ജീവിക്കണം. രണ്ടുമക്കളെയും നോക്കി. (കിച്ചു ♥️)കൈവിടല്ലേ.. മൂന്നു പേരും സന്തോഷമായി. ജീവിക്കണം 👍🏻👍🏻👍🏻🙏🏻

  • @raoofkoottayi4010
    @raoofkoottayi4010 8 หลายเดือนก่อน +117

    എന്നും സുധി ചേട്ടന്റെ ഭാര്യ ആയിട്ട് ❤❤😢

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 8 หลายเดือนก่อน +7

      Maranam vare

    • @raoofkoottayi4010
      @raoofkoottayi4010 8 หลายเดือนก่อน +1

      @@RenuSudhi-jx3vk ❤️❤️❤️🤗

    • @HamdanKhan-wx1qh
      @HamdanKhan-wx1qh 8 หลายเดือนก่อน +2

      ​@@RenuSudhi-jx3vkn😢 13:44 ❤
      😢 13:44 mp

  • @contentbob
    @contentbob 8 หลายเดือนก่อน +24

    ഇവരുടെ വീഡിയോ കണ്ടാൽ കരയാതിരിക്കാൻ പറ്റുന്നില്ല 😰

  • @shynirajesh9329
    @shynirajesh9329 3 หลายเดือนก่อน

    ഇങ്ങനെ തന്നെ മുന്നോട്ട് പോ, ഇനി ജീവിതത്തിൽ കടന്നു വരുന്ന ആൾ ചിലപ്പോൾ നല്ലതല്ലെങ്കിലോ 😞😞😞നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു. വേറെ കല്യാണം വേണ്ട ok dear 🙏🏻🙏🏻🙏🏻🙏🏻ദൈവം ഉണ്ട് എപ്പോഴും കൂടെ

  • @salymathew7777
    @salymathew7777 8 หลายเดือนก่อน +2

    മോനെ യൂ സുധി. കുഞ്ഞുമോൻ ദൈവം sahikatta👍🙏🏻🙏🏻🙏🏻🎉🎉🎉

  • @manjulamanjula5769
    @manjulamanjula5769 8 หลายเดือนก่อน +15

    രേണു ബോൾഡ് ആവട്ടെ

  • @Usha.J-ei8xy
    @Usha.J-ei8xy 3 หลายเดือนก่อน

    കറക്റ്റ് ... Mole💯💯💯
    നമ്മുടെ മക്കൾ അതെനിനി നമ്മുടെലോകം ... മറ്റൊരാൾ
    വന്നാൽ നമ്മുടെ ജീവിതം poi എന്നോർത്താൽ മതി 🙏
    അ ലോകം വിട്ടേക്കേ.🙏
    നമ്മുടെകുഞ്ഞുങ്ങളെയും വളർത്തി ഒരുജോലി അതെ
    നേടിയെടുക്കുക. മക്കൾ ..
    തന്നോളമായാൽ അതനുസരിച്ചു ജീവിക്കുക
    മോളെയും കുഞ്ഞുങ്ങളെയും ദൈവം നല്ലഅയുസ്സാരോഗ്യം നൽകി കാത്തു പരിപാലിച്ചു അനുഗ്രഹിക്കുമാറാകട്ടെ😊🤲🙏❤️❤️❤️

  • @sujaJ-dn7bt
    @sujaJ-dn7bt 6 หลายเดือนก่อน +1

    രേണു ആൾകാർക്ക് എന്താ പറയാൻ കിട്ടുക എന്ന് നോക്കിയിരിക്കുകയാണ് അതിനൊക്കെ മറുപടി പറയാൻ നിന്നാൽ അതിനെ ഉള്ളു സമയം ❤

  • @Jilbyjibin
    @Jilbyjibin 2 หลายเดือนก่อน

    നമ്മളിൽ നിന്നും മറഞ്ഞ് പോയ സുധിയേ ഓർ ത്തെങ്കിലും ആരും കുടുംബത്തെ വേതനിപ്പിക്കരുത്. ഒര് പാട് ആളുകൾ ആ കുടും ബത്തെ സേനഹിക്കുന്നുണ്ട് അവർക്കൊക്കെ നന്ദി

  • @lailag120
    @lailag120 8 หลายเดือนก่อน +3

    ഇവരെ ഇനിയെങ്കിലും വെറുതെ വിട്ടു കൂടെ.❤

  • @Thasni-e4w
    @Thasni-e4w 8 หลายเดือนก่อน +19

    Yennina aa monod enganeyoke choikunne. Paavam kichu 😢😢

  • @sheejasidhan6064
    @sheejasidhan6064 8 หลายเดือนก่อน +2

    ഇനിയും വേണൊ മോളെ ആ കുഞ്ഞു ങ്ങ.ൾ അവരുടെ സ്നേഹം കളയല്ലേ

  • @manikandanmmani9287
    @manikandanmmani9287 หลายเดือนก่อน

    കിച്ചു... മോനെ ❤🌹

  • @maheshrealtor-y6w
    @maheshrealtor-y6w 8 หลายเดือนก่อน +2

    I didn’t watch the video, but Renu, you taking the good decision, don’t stay too long widow if you want to start new, you are bold.

  • @sumasuma8274
    @sumasuma8274 8 หลายเดือนก่อน +22

    Chinnu🙏🙏🙏🙏🥰🥰🥰🥰 Sudhi 😭🙏🙏🙏

  • @AjiSuresh-p5v
    @AjiSuresh-p5v 8 หลายเดือนก่อน +18

    കിച്ചുമോനെ ❤️❤️

  • @merlinthomas544
    @merlinthomas544 8 หลายเดือนก่อน +5

    Enthanennnu ariyilla... Bhayagara sangadam aanu sudhi chetenum fmlyum.. Renu be Strong... E Rand makkalilude nigalk ella santhosham vum daivam tharate🙏🙏

  • @MumuMuthasa
    @MumuMuthasa 8 หลายเดือนก่อน +4

    Kichuttaa❤❤❤❤

  • @prasanthiajith7852
    @prasanthiajith7852 8 หลายเดือนก่อน +4

    ദൈവം കൂടെയുണ്ട് 🙏

  • @nazzilanazimnazim7099
    @nazzilanazimnazim7099 8 หลายเดือนก่อน +3

    Lakshimi നക്ഷത്ര 👍big selut

  • @kiyara308
    @kiyara308 8 หลายเดือนก่อน +5

    എന്തിനാ മോളെ കുഞ്ഞിനോട് അങ്ങനെ ചോദിച്ചേ. കേട്ടപ്പോൾ സഹിച്ചില്ല. 😥. പ്രത്യേകിച്ച് ഒന്നിനെ പറ്റിയും ഇപ്പോൾ ചിന്തിക്കണ്ടട്ടോ. ജോലി വീട് ഒക്കെയാണ് പ്രാധാന്യം. Focus on your only life. സഹായിക്കുന്നതിനും സപ്പോർട്ട് ചെയ്യാനും മറ്റുള്ളോർക് ഈ കാലത്തിൽ പരിമിതി ഒരുപാടല്ലേ. എന്നും നിങ്ങളെ നന്നായി കാണാൻ സാധിക്കട്ടെ കെട്ടോ.

    • @bijithababu3198
      @bijithababu3198 8 หลายเดือนก่อน

      Mol alla lo chodhiche ayal alle aghane chodhiche sherikkum aghane onnum chodhikkan padila 😐

  • @kadiyan4938
    @kadiyan4938 5 หลายเดือนก่อน +2

    അമ്മയും അച്ഛനും നഷ്ടപ്പെട്ട മോൻ അച്ഛൻ നഷ്ടപ്പെട്ട ചെറിയ മോൻ ഇരെ ചേർത്ത് പിടിച്ച് ഒരു പോലെ കരുതി ജീവിക്കണം മോളേ നാട്ടുകാർക്ക് ഹൃദയം മുറിച്ച് കാണിച്ച് ജീവിക്കാൻ പറ്റത്തില്ല വേദനകളൊരുപാട് ഉള്ളിലൊതുക്കിയാണ് ജീവിക്കുന്നത് എന്നു ള്ളത് നല്ല മനസ്സുളള വർക്ക് മനസ്സിലാകും നെഗറ്റീവും പോസിറ്റീവും ഉണ്ടാകും അതൊന്നും കേൾക്കാൻ നിൽ ക്കരുതു മക്കളെ പൊന്നുപോലെ നോക്കി ജീവി ക്കണം പൊന്നു മക്കളെ കാണമ്പോൾ ചങ്കു തകരുന്നു മൂത്ത മോനെ ഒട്ടും വിഷമിപ്പിക്കരുത് സ്നേഹത്തോട് ചേർത്തുപിടിച്ച് ജീവിക്കണം നന്മകൾ മാത്രo നേരുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഉമ്മ💋💋💋💋💋💋💋💋💋💋💋🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @anuaji189
    @anuaji189 8 หลายเดือนก่อน +5

    Chechi oru youtube channel start cheyu. Daily videos idu.

  • @pushparaveendran9305
    @pushparaveendran9305 6 หลายเดือนก่อน +2

    ഒത്തിരി വിഷമം ഉണ്ട്

  • @ucchu-u7r
    @ucchu-u7r 7 หลายเดือนก่อน +1

    Chinnu🥰🥰🥰🥰

  • @LalyMathew-y7y
    @LalyMathew-y7y 8 หลายเดือนก่อน +1

    Fashion kurakkenem renu sudhikkuvendi emtion nalluthuthnne nallaoru jeevithum tharum God ninghle anugrehikkum kunjughlelkku vendi jeevikkuka

  • @sreelakshmisunil282
    @sreelakshmisunil282 8 หลายเดือนก่อน +4

    Vishamikkunna orale pinnem pinnem paranju vishamippikkunnu😢

  • @VasanthaVasantha-n5g
    @VasanthaVasantha-n5g 8 หลายเดือนก่อน +2

    Chinnusuperlady❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹

  • @hafsahafi6072
    @hafsahafi6072 8 หลายเดือนก่อน +23

    കിച്ചുവിന് front lu പല്ല് vechu koduthoode... Avank onnude confidence varum 😊

    • @neethumolsinu6384
      @neethumolsinu6384 8 หลายเดือนก่อน +1

      Seriyanu

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 8 หลายเดือนก่อน +21

      Eatan ullapol pallinte treatment nu kondupoyatha najghal but.... kichu pinne du pineedu mathyennu paranju...ini ipol Avan valiya kuttyaaayi avanu epol venelum paranjal athu ok aaakkam pokam❤

    • @sairabee123
      @sairabee123 8 หลายเดือนก่อน +2

      ​@@RenuSudhi-jx3vk❤

    • @neethumolsinu6384
      @neethumolsinu6384 8 หลายเดือนก่อน +2

      @@RenuSudhi-jx3vk Hospital kondu poyi kaniku.vegam ready aakum👍👍👍

    • @sheebaps4756
      @sheebaps4756 8 หลายเดือนก่อน +1

      ​@@RenuSudhi-jx3vkഞാൻ ഒരു പാട് തവണ പല്ലിന്റെ കാര്യം കമന്റ് ഇട്ടിട്ടുണ്ട്, കിച്ചു മോനോട് ഉള്ള ഇഷ്ടം കൊണ്ട് ആണ്

  • @sumanair9778
    @sumanair9778 8 หลายเดือนก่อน +1

    Hi,mole,mole Jegadeeswaran Anugrahikum nallathe Cheyyunnavare Bhagavan Orikkalum kayividilla, God bless mole,,, ,molooooooooo thanks

  • @raichayans
    @raichayans 8 หลายเดือนก่อน +2

    ഈ കുടുംബത്തെ സംരക്ഷിക്കണമെ

  • @maryky5569
    @maryky5569 8 หลายเดือนก่อน +3

    God bless your family

  • @Anju-m6x
    @Anju-m6x 8 หลายเดือนก่อน +7

    Sudhi cheattan eppozhum chirich konda nilkunathe renu cheachi um happy aayi irikuga

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 8 หลายเดือนก่อน +3

      Ee suport mathy❤

    • @Anju-m6x
      @Anju-m6x 8 หลายเดือนก่อน

  • @saslittlegarden2088
    @saslittlegarden2088 8 หลายเดือนก่อน +3

    Kichu mone orikkalum kai vidaruth. Cheruppathile avan ammayude thanalillaathe valarannathaanu. Ningalallaavarum orupaad kuthuvaakkukal kettittundennariyaam. Enthaayaalum kshamichu munnottu povu

  • @mollyalexander9227
    @mollyalexander9227 8 หลายเดือนก่อน +7

    You got 2 beautiful children truely a blessing God bless you ❤️

  • @roonaedayalath8928
    @roonaedayalath8928 หลายเดือนก่อน

    Kichu ponnumona onnu samsarekanam athreak snahechi poe❤❤

  • @JBJJ2907
    @JBJJ2907 8 หลายเดือนก่อน +4

    Kichu is very matured

  • @annmathai2678
    @annmathai2678 8 หลายเดือนก่อน +6

    Nothing wrong with that, if you married. You are still young

  • @S.y30030
    @S.y30030 8 หลายเดือนก่อน +2

    Correct cechi

  • @snsmedia6801
    @snsmedia6801 8 หลายเดือนก่อน +1

    സുധിച്ചേട്ടൻ മരിച്ചിട്ട് 7മാസം ആയിന്ന് വിശ്വസിക്കാൻ പറ്റുന്നില്ല അടുത്ത് മരിച്ചപോലെ

  • @teresa29810
    @teresa29810 8 หลายเดือนก่อน +4

    Kichumone renukutty mone❤❤🙏

  • @roonaedayalath8928
    @roonaedayalath8928 หลายเดือนก่อน

    കിച്ചു നിന്റെ പ്രോഗ്രാം കാണുമ്പോൾ വല്ലാത്ത വിഷമം ആണ്

  • @Usha.J-ei8xy
    @Usha.J-ei8xy 6 หลายเดือนก่อน +2

    വേണ്ടഡോ .. കെട്ടിക്കഴിഞ്ഞ്. അയൽ. എങ്ങിനെ ന്നുള്ളത് അറിയാൻ. പറ്റുമോ. ..കുഞ്ഞുങ്ങളെ. വളർത്തി വലുതാക്കി. അവരുടെ. ഭാവിയെ. കരുതുക ❤❤❤

  • @MuhammedYk-iq7rx
    @MuhammedYk-iq7rx 4 หลายเดือนก่อน

    ❤ee ammaye kittiya Mone nee bagya maanu mone

  • @hirafadhiyashamnad5050
    @hirafadhiyashamnad5050 7 หลายเดือนก่อน

    Eniku ippozhum starmagik Kanan thonnilla entho vigal anu atrakum ishtanu sudhichettane .

  • @mohanamohana5517
    @mohanamohana5517 8 หลายเดือนก่อน +3

    അവരെ ഒന്നു സ്വസ്ഥമായി ജീവിക്കാൻ വിട്..... ഒരുപാടു വേദന സഹിച്ചാണ് അവർ ജീവിക്കുന്നത്....

  • @DeepaPk-r9o
    @DeepaPk-r9o 7 หลายเดือนก่อน +1

    കിച്ചു മോൻ പാവം മോനാ

  • @lekshmir.s1300
    @lekshmir.s1300 8 หลายเดือนก่อน +11

    ഇന്ന് 8 മാസം ആയി. ജൂൺ 5😔😔😔

  • @naazuttysapnaaa4923
    @naazuttysapnaaa4923 5 หลายเดือนก่อน

    Sudhi annan ennum koode undavum ❤

  • @SunilKumar-hq1vj
    @SunilKumar-hq1vj 8 หลายเดือนก่อน +2

    Kichuvine marakkalle

  • @KavithaKavi-ht2gb
    @KavithaKavi-ht2gb 8 หลายเดือนก่อน +2

    Kichu mon😢🥰

  • @kumarichandar3900
    @kumarichandar3900 8 หลายเดือนก่อน +8

    കല്യാണം കഴിച്ചാൽ വരുന്ന ആൾ എന്ത് സ്വഭാവമാണെന്നു ആർക്ക് അറിയാം ... രേണു സുധിയെ ഓർത്ത് കഴിക്കുക ...

    • @RenuSudhi-jx3vk
      @RenuSudhi-jx3vk 8 หลายเดือนก่อน +3

      Njan kaliyanam kazhikkilla ennu vekathamaakkiythanallo

  • @itsmeaniya388
    @itsmeaniya388 8 หลายเดือนก่อน

    Ipozhum suthi chettan poyath vishwasikaan kazhiyunillaa enik othirishttaayirunnu suthi chettaneyum suthi chettante samsaravum😢😢😢

  • @asif_kp7799
    @asif_kp7799 8 หลายเดือนก่อน

    ഇവർ ഇപ്പോഴും ലക്ഷ്മിയെ ഇങ്ങനെ കാണുന്നതിന്റെ കാരണം അവർ ചെയ്തതിന്റെ തന്നെ ആണ്... എന്നിട്ട് ഇവർക്കാർക്കും ഇല്ലാത്ത പ്രശ്നമാണ് ആ മൊണ്ണൻ അരിയണ്ണൻ സീക്രെട് ഏജന്റ് നു

  • @jessythomas6350
    @jessythomas6350 4 หลายเดือนก่อน

    മക്കളെ ഒരു നില യിൽ ആക്കിയിട്ടു... അന്നു വിവാഹം കഴിക്കണം.. രേണു.... അവർക്കു അവരുടെ ജീവിതം ആകും അന്നേരം... അപ്പോൾ ഒറ്റപ്പെടരുത്... അന്നു ഈ തീരുമാനം.. മാറ്റണം.. Kto.. 💕💖👍👍

  • @betsyreji1
    @betsyreji1 8 หลายเดือนก่อน +2

    19:25..💯

  • @RassalMalik
    @RassalMalik 8 หลายเดือนก่อน +5

    Renu sathiyam nanum ninta avasthayil kudiyanu nanum pokunathu enikariyam molude feelings