പൊടിമീശക്കാരൻ ശങ്കരന്റെയും ശാരദയുടെയും രസകരമായ കുടുംബകോടതി നർമ്മങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 234

  • @jayas4656
    @jayas4656 3 หลายเดือนก่อน +12

    അരങ്ങിലെ അനാർക്കലി ഉത്സവപ്പറമ്പിൽ കണ്ട് കരഞ്ഞ രാത്രി 😢ഓരോ കഥാപാത്രവും എത്ര നന്നായാണ് ...അവതരിപ്പിക്കുന്നത് ഒരു സ്ത്രീ ആയ എനിക്ക് ഒത്തിരി അസൂയ തോന്നിപ്പോയ സൗന്ദര്യം ഒത്തിരി ഇഷ്ടം...❤❤❤

  • @CatsAndDogs944
    @CatsAndDogs944 3 หลายเดือนก่อน +47

    ഇതാണ് നിലവാരമുള്ള കോമഡി. പാട്ടു സൂപ്പർ. നല്ല അഭിനയം

  • @abhilashpp2587
    @abhilashpp2587 3 หลายเดือนก่อน +48

    ഇതിന് കമന്റിട്ടില്ലെങ്കിൽ പിന്നെപ്പഴാ .....😂 സൈക്കിൾ യാത്ര കലക്കി😮

  • @Fearlessss-v9x
    @Fearlessss-v9x 3 หลายเดือนก่อน +56

    പുള്ളിയുടെ സ്‌കിറ്റോക്കെ നല്ല നല്ല കണ്ടൻ്റും കമൻ്റും ഒകെയുണ്ടാവും...so happy to watching...supperb❤

  • @pitsiburgo
    @pitsiburgo 3 หลายเดือนก่อน +74

    ഈ ചേച്ചിയാണ് ഇത്തവണത്തെ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ നല്ല നടിക്കുള്ള അവാർഡ് വാങ്ങിയ നടി "മീനാക്ഷി ആദിത്യ"
    നാടകം "ചിറക് "
    മുമ്പും best actress award വാങ്ങിയിട്ടുണ്ട്
    നാടകം അരങ്ങിലെ അനാർക്കലി ..
    talented actress 🎉

  • @SureshC-c3d
    @SureshC-c3d 3 หลายเดือนก่อน +140

    ഇത് കണ്ടപ്പോൾ എന്തെങ്കിലും കുറിച്ചില്ലെങ്കിൽ മോശമല്ലേ നമ്മുടെ ഗ്രാമങ്ങളിലെ കലർപ്പില്ലാത്ത പിണക്കവും സ്നേഹവും പ്രണയവും അത് പൂർണ മായും ഈ സ്ക്കിറ്റിൽ കൊണ്ടുവന്നു ഒത്തിരി സന്തോഷം സർവ്വാശംസകളും നേരുന്നു

    • @maamoos3626
      @maamoos3626 3 หลายเดือนก่อน +2

      വല്ലാത്ത ഒരു ഫീലിംഗ് 😊😅❤

  • @aneeshvp3843
    @aneeshvp3843 3 หลายเดือนก่อน +53

    കാലന് crush..😂😂 പൊളിച്ചു

  • @sreeraj2226
    @sreeraj2226 3 หลายเดือนก่อน +53

    ഒരു ക്ലാസിക് സിനിമ കണ്ട പ്രതീതി 👍സൂപ്പർ ❤️❤️

  • @kuttanadansmile
    @kuttanadansmile 3 หลายเดือนก่อน +5

    മീനാക്ഷി ആദിത്യ സൂപ്പർ പൊളിച്ചു ❤

  • @abdullaanav
    @abdullaanav 3 หลายเดือนก่อน +23

    റൊമാൻസ് അവതരിപ്പിക്കാൻ ഇങ്ങേരെ കഴിഞ്ഞേ ആളുള്ളൂ, സൂപ്പർ

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 3 หลายเดือนก่อน +22

    സൂപ്പർ, ഇവർ രണ്ടുപേരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം, സാധാരണ നാട്ടിൻപുറത്തെ ഒരു കുടുംബത്തിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള രസകരമായ ഇണക്കവും പിണക്കവും ❤❤❤

  • @subeeshmchandrabose
    @subeeshmchandrabose 3 หลายเดือนก่อน +2

    🔥🔥🔥👏👏👏👏😂😂കുറേനാളുക്ക് ശേഷം നല്ലൊരു skittu kandu

  • @SheebaSheeba-c4z
    @SheebaSheeba-c4z 3 หลายเดือนก่อน +18

    മണിക്കുട്ടാ ഒരു രക്ഷയും ഇല്ല സൂപ്പർ എന്ന് പറഞ്ഞാൽ സൂപ്പർ❤❤❤

  • @RajagopalT-n1v
    @RajagopalT-n1v 2 หลายเดือนก่อน +1

    നല്ലസ്ക്കിറ്റ് ഇങ്ങനെ വേണം സ്കിറ്റുകൾ നല്ല ജോടികൾ ❤️🙏❤️

  • @sufairak8691
    @sufairak8691 3 หลายเดือนก่อน +9

    പറയാതിരിക്കാൻ വയ്യ. ഒരുപാട് ഒരുപാട് ഇഷ്ടമായി❤❤❤❤❤👍.

  • @johnysebastian7370
    @johnysebastian7370 3 หลายเดือนก่อน +2

    ഒരു മുഡില്ലാതെ ഇരിക്കുകയായിരുന്നു. കൊള്ളാം ചിരിച്ച് വശം കെട്ടു . - ഇങ്ങനെ വേണം സ്ക്രിപ്റ്റ് എഴുതാൻ.

  • @anilacharyaacharya4702
    @anilacharyaacharya4702 3 หลายเดือนก่อน +6

    ഇതും, കഴിഞ്ഞ പ്രാവശ്യത്തെ (ട്യൂടോറിയൽ കോളേജ് )രണ്ടും അടിപൊളി 🥰🥰

  • @NovaStrideAG04
    @NovaStrideAG04 3 หลายเดือนก่อน +8

    നല്ല നിലവാരമുള്ള ഒരു സ്കിട്.. സൂപ്പർ പെർഫോമൻസ്..

  • @dabarumuttaayi
    @dabarumuttaayi 3 หลายเดือนก่อน +60

    നല്ല സിനിമകളൊക്കെ അഭിനയിക്കാനുള്ള ഭാഗ്യം ഇവർക്ക് ഉണ്ടാകട്ടെ❤❤❤❤

  • @okskuttanomana4203
    @okskuttanomana4203 3 หลายเดือนก่อน +14

    ഇവരുടെ സ്കിറ്റ് എല്ലാം നല്ലത് വളരെ ഇഷ്ടം ♥♥♥😄😄👍👍👍👍

  • @artistdipin8568
    @artistdipin8568 2 หลายเดือนก่อน +1

    ഈ ചേച്ചിയുടെ പേര് എന്താണ്. എല്ലാത്തിലും അടിപൊളി ആക്ടിങ് ❤️❤️❤️❤️

  • @JayachandranManikuttan
    @JayachandranManikuttan 3 หลายเดือนก่อน +1

    എന്ത് രസമുണ്ട് ജീവിതം പച്ചയായി കാണിച്ചത്

  • @industrysudeeshsudeesh4609
    @industrysudeeshsudeesh4609 3 หลายเดือนก่อน +3

    നല്ല ക്ലാസിക്കൽ സ്കിറ്റ് 2 പേരുടെയും സൗണ്ട് കേൾക്കാൻ തന്നെ നല്ല രസം 👌👌👌👌👌

  • @ali.m.mali.m.m6512
    @ali.m.mali.m.m6512 3 หลายเดือนก่อน +19

    അലമ്പില്ലാതെ ഒരു സ്കിറ്റ്❤❤😂

  • @soumyabasilsoumya1120
    @soumyabasilsoumya1120 3 หลายเดือนก่อน +8

    ആയുസ്സുണ്ടെങ്കിൽ വയസ്സായി കഴിയുമ്പോൾ ഞാനും എൻ്റെ കെട്ട്യോനും🤔😀😝. Skit👌🎉

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 3 หลายเดือนก่อน +26

    നിലവാരമുള്ള മനോഹരമായ സ്കിറ്റ്.അഭിനന്ദനങ്ങൾ❤❤❤❤

  • @sidhimpm
    @sidhimpm 3 หลายเดือนก่อน +1

    ഇതൊക്ക ആണ് കോമഡി പൊളിച്ചു

  • @MuralidharanNair-iz1ou
    @MuralidharanNair-iz1ou 3 หลายเดือนก่อน +18

    സ്കിറ്റ് ആയാൽ ഇങ്ങനെ ആകണം ❤️❤️❤️

  • @sainupattambi
    @sainupattambi 3 หลายเดือนก่อน +5

    നിലവാരം... അതാണ് ഈ സ്കിറ്റിൽ മികച്ചുനിന്നത്

  • @nevindavidm7472
    @nevindavidm7472 3 หลายเดือนก่อน +2

    "നമ്മളെന്താടാ ഇങ്ങനെ " പൊളിച്ചു

  • @Rohith.-
    @Rohith.- 2 หลายเดือนก่อน

    ഇത് അടിപൊളി തീം, ❤️🙌🏻🥰

  • @sajeevanmk7175
    @sajeevanmk7175 3 หลายเดือนก่อน +23

    Golden bumber കൊടുക്കണം

  • @RajagopalT-n1v
    @RajagopalT-n1v 2 หลายเดือนก่อน

    ചേച്ചി നല്ല ഭംഗി 🙏❤️

  • @renukavidhyadharan3907
    @renukavidhyadharan3907 3 หลายเดือนก่อน +2

    ഇത് തന്നെ യാണ് യഥാർത്ഥ ജീവിതം ❤❤

  • @annriyajoy3216
    @annriyajoy3216 3 หลายเดือนก่อน +4

    കിടിലൻ കലക്കി തിമിർത്തു

  • @AnilKumar-pl5zn
    @AnilKumar-pl5zn 3 หลายเดือนก่อน +3

    കോമഡിയേക്കാൾ എടുത്തു പറയേണ്ടത് ഇവരുടെ അഭിനയമാണ് പെർഫെക്ട്

  • @preethyjoseph9812
    @preethyjoseph9812 3 หลายเดือนก่อน

    ഇതൊക്കെ ആണ് കോമഡി 🙏🙏💯💯

  • @HS-xd2pb
    @HS-xd2pb 3 หลายเดือนก่อน +3

    സത്യം പറയാല്ലോ കുറെ നാളുകൂടി നല്ലൊരു സ്കിറ്റ് കണ്ടു

  • @gopick3573
    @gopick3573 3 หลายเดือนก่อน

    Meenakshi aditya super actress aanu cinema yil othiri Veshangal kittatte🎉🎉🎉🎉🎉🎉🎉🎉🎉 chiraku., Anarkkali drama🎭

  • @ummerkunnummel13
    @ummerkunnummel13 3 หลายเดือนก่อน +2

    എന്ത് പറ്റി
    50,000 പ്രതീക്ഷിച്ചു
    മനസ്സിൽ തട്ടിയ സ്ക്രിപ്പ് റ്റ്❤❤❤

  • @joyous764
    @joyous764 3 หลายเดือนก่อน

    ചേച്ചി പറയാതിരിക്കാൻ വയ്യ കിടുക്കാച്ചി അഭിനയം

  • @SonyMathew-t4r
    @SonyMathew-t4r 3 หลายเดือนก่อน +8

    സൂപ്പർ 👌👌👌👌👌👌👌👌👌👌

  • @arjunabhishek7946
    @arjunabhishek7946 3 หลายเดือนก่อน +6

    സൂപ്പർ കോമഡി ❤❤❤❤❤

  • @RazinChinnu
    @RazinChinnu 3 หลายเดือนก่อน

    ആര്യ ചേച്ചി ന്റെ കട്ട്‌ ഉണ്ട് ഈ ചേച്ചിക്ക് 😄😄😄❤

  • @Ithuzzz
    @Ithuzzz 3 หลายเดือนก่อน

    അടിപൊളി 👌 😂😂

  • @browblush8318
    @browblush8318 3 หลายเดือนก่อน +5

    പാട്ട് ഞാൻ നേരെത്തെ പ്രതീക്ഷിച്ചു😂

  • @sreejamol.s
    @sreejamol.s 3 หลายเดือนก่อน

    ചേച്ചി ❤❤👍

  • @Chacko-bx9py
    @Chacko-bx9py 3 หลายเดือนก่อน

    യീ ചേച്ചി എന്ത് sudhariyanu

  • @miniskitchen6130
    @miniskitchen6130 3 หลายเดือนก่อน

    വളരെ വളരെ വളരെ നന്നായിരുന്നു.....

  • @Manusheeja
    @Manusheeja 3 หลายเดือนก่อน +2

    Very nice skit. നല്ല നിലവാരം പുലർത്തി

  • @RaziyaAbdulBari
    @RaziyaAbdulBari 3 หลายเดือนก่อน

    Njanum ithupoleyokke vicharichanu kodathiyil poyath but ente husband inu enne upekshikanayrunu ishtam. I still love him. Eyes filled with tears now. My husband have many extra marital affairs. I lost him.💔

  • @ushaushafranics3557
    @ushaushafranics3557 3 หลายเดือนก่อน +4

    കൊള്ളാം super ❤❤❤❤

  • @jingsam8550
    @jingsam8550 2 หลายเดือนก่อน

    Super ... chemistry between them

  • @anty2105
    @anty2105 3 หลายเดือนก่อน +4

    Entha oru feel. Super

  • @jayannair5207
    @jayannair5207 3 หลายเดือนก่อน +6

    തമാശക്കാണെങ്കിലും ആ പാട്ട് മണിക്കുട്ടൻ ചേട്ടൻ പാടിയത് ഹോ 👍

  • @saraswathieb9951
    @saraswathieb9951 3 หลายเดือนก่อน

    Super duper ❤. Oru nalla cinema kanda feel. Kananjal vamban nashtam ayene ❤

  • @SibiVarghese-f2j
    @SibiVarghese-f2j 3 หลายเดือนก่อน +3

    ഇതിനു ഒരു കമെന്റ് പറഞ്ഞില്ലെങ്കിൽ ഞാൻ വെറും പൊട്ടൻ ആണ്......
    ജീവിതം ആണ് അഭിനയം അല്ല..... ഒരു അലമ്പും ഇല്ലാത്ത skittu

  • @3dmenyea578
    @3dmenyea578 3 หลายเดือนก่อน +1

    AA kutti nannayi narmam enjoy cheyyunnu...
    Super episode

  • @Human2023v1
    @Human2023v1 3 หลายเดือนก่อน

    Standard skit. ❤❤❤

  • @suniln5883
    @suniln5883 3 หลายเดือนก่อน +1

    Standard comedy

  • @bincynithinvlogs
    @bincynithinvlogs 3 หลายเดือนก่อน +1

    Pulli super ആയിട്ട് act cheyyunud

  • @TIMELESS--TIME2050
    @TIMELESS--TIME2050 3 หลายเดือนก่อน +2

    ഹൃദയത്തിൽ പതിഞ്ഞ സ്കിറ്റ്

  • @anilkumaranilkumar2075
    @anilkumaranilkumar2075 3 หลายเดือนก่อน

    super ❤🎉🎉🎉🎉🎉

  • @shainy849
    @shainy849 3 หลายเดือนก่อน

    Crush 😂😂😂😂

  • @lekshmybipin9955
    @lekshmybipin9955 3 หลายเดือนก่อน

    നല്ല skit. 🥰🥰

  • @ashraf56althaf
    @ashraf56althaf 3 หลายเดือนก่อน

    മണിക്കുട്ടൻ ❤❤❤❤

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 3 หลายเดือนก่อน

    പൊളിച്ചു 👌👌👌

  • @AminaHaris-q7y
    @AminaHaris-q7y 3 หลายเดือนก่อน +4

    Kollamm super ❤

  • @tjohn1020
    @tjohn1020 3 หลายเดือนก่อน

    👏👏👏👏❤️❤️👌

  • @SalimS-s8t
    @SalimS-s8t 3 หลายเดือนก่อน

    സൂപ്പർ കൊള്ളാം

  • @sunitha6003
    @sunitha6003 3 หลายเดือนก่อน

    സൂപ്പർ സ്കിറ്റ് സൂപ്പർ രണ്ടു perum

  • @drplgeorge3771
    @drplgeorge3771 3 หลายเดือนก่อน

    കലക്കി

  • @Soniadevasia
    @Soniadevasia 3 หลายเดือนก่อน

    Suppr❤❤❤❤❤❤

  • @rajeshkrishan1155
    @rajeshkrishan1155 3 หลายเดือนก่อน +4

    Pwoli 😜😜😜

  • @mershad6740
    @mershad6740 3 หลายเดือนก่อน

    Super kalakki

  • @SherinMathew
    @SherinMathew 3 หลายเดือนก่อน

    സ്കിറ്റ് നല്ലതായിരുന്നു❤🙏😍🔥

  • @akhilmohanmc
    @akhilmohanmc 3 หลายเดือนก่อน

    finest 💚💚💚

  • @nevindavidm7472
    @nevindavidm7472 3 หลายเดือนก่อน +1

    Clean family comedy

  • @SmithaRaj-gx7tf
    @SmithaRaj-gx7tf 3 หลายเดือนก่อน +2

    Sooopper 👏👏👏👏👏👏

  • @shanusshanus5169
    @shanusshanus5169 3 หลายเดือนก่อน

    നന്നായിട്ടുണ്ടല്ലോ 😍👍

  • @sreelathapv4909
    @sreelathapv4909 3 หลายเดือนก่อน +1

    Soopper

  • @sivarajanokkal5416
    @sivarajanokkal5416 3 หลายเดือนก่อน

    ❤,,,,, Spr,,,,,

  • @sureshkalyany
    @sureshkalyany 3 หลายเดือนก่อน +1

    മണിക്കുട്ടൻ ചേട്ടൻ പണ്ടേ പുലി ആണ്. പക്ഷെ ഈ ചേച്ചി(പേര് അറിയില്ല )👌👌ചേട്ടനും ഉഗ്രൻ

    • @meenakshiadithya4773
      @meenakshiadithya4773 3 หลายเดือนก่อน +1

      മീനാക്ഷി ആദിത്യ

  • @prasithack8956
    @prasithack8956 3 หลายเดือนก่อน +1

    അടിപൊളി ❤❤

  • @sandhyarajesh3250
    @sandhyarajesh3250 3 หลายเดือนก่อน

    Super skit ❤❤

  • @mollypcmolly3300
    @mollypcmolly3300 3 หลายเดือนก่อน

    adipoli skit 👌🏻👌🏻👌🏻

  • @bluevalley7991
    @bluevalley7991 3 หลายเดือนก่อน

    Superb skit, really it needs bumper prize

  • @sibusundar2536
    @sibusundar2536 3 หลายเดือนก่อน

    Quality comedy 😄😄😄

  • @subhashmohanan8466
    @subhashmohanan8466 3 หลายเดือนก่อน

    Good content good acting❤❤❤

  • @AxThomas4222
    @AxThomas4222 3 หลายเดือนก่อน

    Soon you are going to be big screen and you super👍

  • @അഞ്ചങ്ങാടിക്കാരൻ
    @അഞ്ചങ്ങാടിക്കാരൻ 3 หลายเดือนก่อน

    കാലന് ക്രഷ് തോന്നി നിന്നെ കൊണ്ടുപോയാലോ 😂😂😂

  • @akhichittar
    @akhichittar 3 หลายเดือนก่อน

    👌🏼👌🏼👌🏼

  • @jayanthakumar2634
    @jayanthakumar2634 3 หลายเดือนก่อน

    what a synchronization !

  • @noushadkareem9653
    @noushadkareem9653 3 หลายเดือนก่อน +3

    Super adipoli 👍

  • @omanaomanamaruthath4984
    @omanaomanamaruthath4984 3 หลายเดือนก่อน

    സൂപ്പർ സ്കിറ്റ് 👍

  • @thanvikayoutubechannel1085
    @thanvikayoutubechannel1085 3 หลายเดือนก่อน

    Adipoli adipoli adipoli😊

  • @Seema-oo5ex
    @Seema-oo5ex 3 หลายเดือนก่อน +1

    ഇപ്പോൾ മായ ഇല്ലേ?
    എന്ത് പറ്റി മായയ്ക്ക്?

  • @MeChRiZz92
    @MeChRiZz92 3 หลายเดือนก่อน +1

    Superb 👌👏😍

  • @Anoopkumar.p
    @Anoopkumar.p 3 หลายเดือนก่อน

    Nalla pair

  • @lalythodivilakam2876
    @lalythodivilakam2876 3 หลายเดือนก่อน

    Suuuuper