LOL! Teacher gets pranked for an alleged student punishment | Prank Show |

แชร์
ฝัง
  • เผยแพร่เมื่อ 21 มี.ค. 2020
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
  • ตลก

ความคิดเห็น • 552

  • @bejomathew1509
    @bejomathew1509 4 ปีที่แล้ว +638

    എന്തൊക്കെ വന്നിട്ടും ചെയ്യാത്ത കാര്യം സമ്മതിക്കാൻ ടീച്ചർ തയ്യാർ ആയില്ല 👍 അഭിനന്ദനങ്ങൾ .

    • @trivindtrv5899
      @trivindtrv5899 4 ปีที่แล้ว +4

      Endanu ..Nalla....Malayali....teacher.....Teacher....polichu......

    • @VOXCREATIVITY
      @VOXCREATIVITY 4 ปีที่แล้ว +2

      Bejo Mathew th-cam.com/video/vXS1OPn24x8/w-d-xo.html

    • @sreelekshmivs5793
      @sreelekshmivs5793 4 ปีที่แล้ว +4

      Thanks

    • @bejomathew1509
      @bejomathew1509 4 ปีที่แล้ว +2

      @@sreelekshmivs5793 🙏👍

    • @mansoor.kmansoor2975
      @mansoor.kmansoor2975 4 ปีที่แล้ว +1

      Ivaneyokke kollan vakuppundo? Ee paripadi (lokamottukkum) palaperukalil, nadathunnath niridhikkan valla vakuppumundo

  • @vintuprefix
    @vintuprefix 4 ปีที่แล้ว +466

    ഈ ടീച്ചറിന് കൊറോണ ഒക്കെ കഴിഞ്ഞു നല്ല ഒരു ജോലി കിട്ടണം അവരെ കണ്ടാൽ തന്നെ ഒരു ടീച്ചറിന്റെ എല്ലാ ക്വാളിറ്റി ഉണ്ട്

    • @sreelekshmivs5793
      @sreelekshmivs5793 4 ปีที่แล้ว +8

      Thanks

    • @sreenadh4935
      @sreenadh4935 4 ปีที่แล้ว +1

      @@sreelekshmivs5793 teacher aano aa teacher

    • @vintuprefix
      @vintuprefix 4 ปีที่แล้ว +2

      @@sreelekshmivs5793
      ആഹ ടീച്ചർ ഇവിടെയോ 🥰
      യു മേക് സർപ്രൈസ്ഡ്
      യു ആർ ആൽവേസ് വെൽക്കം ടീച്ചറെ

    • @shamsushamsu8210
      @shamsushamsu8210 4 ปีที่แล้ว +1

      Good

    • @resheedpm8027
      @resheedpm8027 4 ปีที่แล้ว +1

      അടിപൊളി

  • @hakeemhakeem6646
    @hakeemhakeem6646 4 ปีที่แล้ว +194

    ടീച്ചറുടെ ആത്മവീര്യം...!!!
    നല്ല അധ്യാപകരുടെ കൂട്ട്ത്തിലെ കണ്ണി....
    ഒരു അധ്യാപകൻ ആയ ഞാൻ
    അഭിമാനിച്ച നിമിഷം......

    • @Santhosh-my8nu
      @Santhosh-my8nu 2 ปีที่แล้ว

      ടീച്ചറിൽ നിന്നും പ്യൂൺ ആയി പ്രൊമോഷൻ കിട്ടിയ ഞാൻ 😒😒😒

  • @rahulraaku9893
    @rahulraaku9893 4 ปีที่แล้ว +168

    ശ്രീലക്ഷ്മി ടീച്ചർക്ക് ന്റെ വക ഇരിക്കട്ടെ ഒരു കുതിരപവൻ 💛👏👏👏👏👍💙

  • @anuanvar6985
    @anuanvar6985 4 ปีที่แล้ว +66

    ഇങ്ങനെ ഒരു ടീച്ചർ എന്റെ പിള്ളേരെ പഠിപ്പിക്കാൻ കിട്ടുവായിരുന്നെങ്കിൽ പൂർണ സ്വാതന്ത്ര്യം ഞാൻ കൊടുത്തേനെ ബിഗ് സല്യൂട്ട്

  • @youme374
    @youme374 4 ปีที่แล้ว +183

    പച്ച കള്ളം തന്റെ പേരിൽ ആരോപിച്ചിട്ടും പൊട്ടിത്തെറിക്കാതെ സൗമ്യമായി കാര്യങ്ങൾ പറഞ്ഞ് തന്റെടത്തോടെ നേരിട്ട ടീച്ചർക്ക് ഒരു കിടുക്കാച്ചി ലൈക് 👍

  • @sathinimmis289
    @sathinimmis289 4 ปีที่แล้ว +265

    ചെയ്യാത്ത കാര്യം ഞാൻ എങ്ങനെ ഏൽക്കും: ...റീയൽ::.. റ്റീച്ചർ: ''അഭിനന്ദനങ്ങൾ !.

  • @darshadas996
    @darshadas996 4 ปีที่แล้ว +130

    ഞാൻ പഠിച്ച ട്യൂഷൻ സെന്റർ ആണ് 🤗 സാബു സർ പൊളി ആണ്.. missing those days

  • @binsiya435
    @binsiya435 4 ปีที่แล้ว +35

    *നല്ല ടീച്ചർ* ഇതുപോലെ യുള്ള ടീച്ചർ മാരെയാണ് നാടിനാവശ്യം. ഉയരങ്ങളിലെത്തട്ടെ...
    *ഒരായിരം അഭിനന്ദനങ്ങൾ*

  • @shajahanpilakkal3549
    @shajahanpilakkal3549 4 ปีที่แล้ว +138

    പെണ്ണായാൽ പെങ്ങളെ പോലാവണം ആ ചിരിക്ക് 100മാർക്ക് മൈഗോട് പ്ലിങ്ങ് 😃

  • @jollypothen3345
    @jollypothen3345 4 ปีที่แล้ว +216

    എല്ലാം അധ്യാപകർക്കും ഇത് ഒരു പാഠം ആവട്ടെ🙏 ധൈര്യം സംഭരിച്ച് നിന്ന് കാര്യങ്ങൾ സത്യസന്ധമായ പറഞ്ഞ ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്🙏

    • @VOXCREATIVITY
      @VOXCREATIVITY 4 ปีที่แล้ว

      Jolly Pothen th-cam.com/video/vXS1OPn24x8/w-d-xo.html

    • @sreelekshmivs5793
      @sreelekshmivs5793 4 ปีที่แล้ว +5

      Thanks

    • @sajnasajsaj8412
      @sajnasajsaj8412 4 ปีที่แล้ว

      @@sreelekshmivs5793 teacher valare soumyamayi idapedunnath oru teacher nu Venda gunamanu, but padippukkunna kuttiye avalu, avalu , ingane vilikkunnath oru teacherk chernnathalla,, athu sradhikane,, backi ellam ok👍👌👏

    • @anjupkumar5430
      @anjupkumar5430 3 ปีที่แล้ว

      @@sajnasajsaj8412 veetil amma edi avalu ingnoke parayarundo..ato peru mtre viliku enano..a good teacher is second mother.

  • @rashimidiyadammam5421
    @rashimidiyadammam5421 4 ปีที่แล้ว +142

    പാവപെട്ട ഒരു ട്ടിച്ചർ കണ്ടാൽ അറിയാം ഉറുമ്പിനെ പോലും നോവിക്കില്ലന്ന് ബട്ട് ലാസ്റ്റ് വരുന്ന സന്തോഷം അത് സൂപ്പർ

    • @VOXCREATIVITY
      @VOXCREATIVITY 4 ปีที่แล้ว

      fishing Dammam th-cam.com/video/vXS1OPn24x8/w-d-xo.html

    • @sreelekshmivs5793
      @sreelekshmivs5793 4 ปีที่แล้ว +3

      Thanks

    • @rashimidiyadammam5421
      @rashimidiyadammam5421 4 ปีที่แล้ว

      @@sreelekshmivs5793 ട്ടിച്ചർ ആണോ

    • @sanju1391
      @sanju1391 3 ปีที่แล้ว +1

      @@sreelekshmivs5793 nigall anno ethu

  • @massfitnessgym7146
    @massfitnessgym7146 4 ปีที่แล้ว +20

    ടീച്ചറുടെ ക്വാളിറ്റി ഇതാണ്, എന്തൊരു എളിമ, നല്ല അദ്ധ്യാപിക

  • @MacAllister.777
    @MacAllister.777 4 ปีที่แล้ว +94

    Teacher Fans✌️😍

  • @user-sx9rv4rr9v
    @user-sx9rv4rr9v 3 ปีที่แล้ว +14

    ടീച്ചർ.. മുത്താണ്.... പതറാത്ത.. ആ ദയിര്യത്തിനു.. കൊടുക്കണം. ലൈക്‌

  • @navasshamsudeen1869
    @navasshamsudeen1869 3 ปีที่แล้ว +11

    ഈ പെൺകുട്ടി ഒരു മുത്താണ് സ്വത്താണ് ദൈവം അനുഗ്രഹിക്കട്ടെ 🥰

  • @Kannurvala
    @Kannurvala 4 ปีที่แล้ว +22

    ഞാനൊക്കെ പഠിക്കുന്ന സമയത്ത് അടിച്ചു കയ്യും കാലും പൊട്ടിക്കുന്ന അദ്ദ്യാപകരായിരുന്നു ഉണ്ടായത് അവരെയാണ് ഇതിൽ കൊണ്ട് വരേണ്ടത്

  • @saffanvlogtva5489
    @saffanvlogtva5489 2 ปีที่แล้ว +18

    സത്യസന്ധമായ ടീച്ചർ....... ചെറുപ്പകാലം ഓർമ വന്നു. Thanks tcr 👍👍👍

  • @comradevijayan2930
    @comradevijayan2930 4 ปีที่แล้ว +30

    ഇത്രയൊക്കെ ആയിട്ടും ടീച്ചറുടെ മുഖത്തുള്ള ആ മന്ദഹാസം....സമ്മതിച്ചു 👍👍👍

  • @shijuk4158
    @shijuk4158 4 ปีที่แล้ว +211

    she is good teacher

    • @VOXCREATIVITY
      @VOXCREATIVITY 4 ปีที่แล้ว +1

      Shiju K th-cam.com/video/vXS1OPn24x8/w-d-xo.html

    • @sreelekshmivs5793
      @sreelekshmivs5793 4 ปีที่แล้ว +5

      Thanks

    • @roughbeats9125
      @roughbeats9125 4 ปีที่แล้ว +1

      Hmmm pinne..

    • @roughbeats9125
      @roughbeats9125 4 ปีที่แล้ว +3

      ഇരട്ട ചങ്കാണ് ഇവൾക്ക് ... ഇതിലൊന്നും പതറില്ല

    • @jihasar3547
      @jihasar3547 3 ปีที่แล้ว +1

      Yes

  • @farhadfighter165
    @farhadfighter165 4 ปีที่แล้ว +33

    ഇതാവണമെടാ... ടീച്ചർ 👑👑👑👌👌👌👍👍👍🙏🙏🙏👏👏👏💪

  • @rasheedkottedath4899
    @rasheedkottedath4899 3 ปีที่แล้ว +10

    ഉറച്ച നിലപാടുള്ള ടീച്ചർ അഭിനന്ദനങ്ങൾ 👍

  • @harik4489
    @harik4489 3 ปีที่แล้ว +15

    20s കിഡ്സ് കൊള്ളാം.
    എന്നെയൊക്കെ നന്നായി അടിക്കുന്ന ടൂഷൻ സെന്റർ നോക്കിയാണ് അഛൻ ചേർത്തത്. 😁

  • @Shihab766
    @Shihab766 4 ปีที่แล้ว +61

    ടീച്ചർ ആണ് ടീച്ചറെ ടീച്ചർ 👍🏼👍🏼

  • @jyothipk930
    @jyothipk930 4 ปีที่แล้ว +81

    കോറോണക്കെതിരെ നമുക്കെല്ലാവർക്കും പോരാടാം. സർക്കാർ പറയുന്ന എല്ലാ നിർദ്ധേശങ്ങളും എല്ലാവരും കർശനമായി അനുസരിക്കണമെന്നു വിനീതമായി എല്ലാവരോടും അപേക്ഷിക്കുന്നു.. രോഗം സ്ഥിതീകരിച്ചവർ എത്രയും വേഗം സുഖപ്പെടട്ടെ 🙏🙏........

    • @soumya_gopinath
      @soumya_gopinath 4 ปีที่แล้ว +1

      പക്ഷേ ബിവറേജസ് മാത്രം കൂട്ടരുത്🙏🙏🙏🤦

    • @zayn15205
      @zayn15205 4 ปีที่แล้ว +1

      @@soumya_gopinath🤣

    • @VOXCREATIVITY
      @VOXCREATIVITY 4 ปีที่แล้ว

      Jyothi P K th-cam.com/video/vXS1OPn24x8/w-d-xo.html

    • @rahulraaku9893
      @rahulraaku9893 4 ปีที่แล้ว +1

      @@soumya_gopinath എന്താണ് കവി ഉദ്ദേശിച്ചത് 🤭🤔

    • @gopicn9093
      @gopicn9093 3 ปีที่แล้ว +1

      Very good openion

  • @abdulasees7917
    @abdulasees7917 3 ปีที่แล้ว +8

    എല്ലാവരെയും ചിരിയോടെ നേരിട്ട ടീച്ചർ ആണ് ഹീറോയിന്

  • @pouloseraphael9101
    @pouloseraphael9101 4 ปีที่แล้ว +39

    Looking like a professional teacher

  • @AAApkapk
    @AAApkapk 4 ปีที่แล้ว +16

    നല്ല മനോധിര്യമുള്ള ടീച്ചർ അടിപൊളി എപ്പിസോഡ്

  • @anumanchery9024
    @anumanchery9024 4 ปีที่แล้ว +4

    ഈ എപ്പിസോഡ് വളരെ നന്നായി. എല്ലാവരും വളരെ റിയലിസ്റ്റിക് ആയി പെർഫോം ചെയ്തു. ഓവർ ആക്ടിംഗ് ചെയ്ത് ആരും ചളമാക്കിയില്ല. വിവേകത്തോടെയുള്ള ടീച്ചറുടെ ഓരോ മറുപടിയും കലക്കി. അഭിനന്ദനങ്ങൾ!

  • @ibrahimkhaleel7919
    @ibrahimkhaleel7919 4 ปีที่แล้ว +14

    teacher you deserved big salute.....

  • @saneeshthadathil1864
    @saneeshthadathil1864 4 ปีที่แล้ว +35

    ടീച്ചര്‍ ...ആണ്....100% ശരി....ചെയ്യാത്ത കാര്യത്തിനു എന്തിനാണു ??

  • @rafeeqputhur6427
    @rafeeqputhur6427 4 ปีที่แล้ว +40

    ടീച്ചറുടെ ആറ്റിറ്റ്യൂഡിനാണ് എന്റെ ഒരായിരം ലൈക്... നല്ല പക്വതയും നിലപാടും...
    പിന്നെ... നിങ്ങടെ ഈ എപിസോഡ് കുറച്ച് ഓവറാ യോ എന്നൊരു ആശങ്കയും ഞാൻ പങ്ക് വെക്കുന്നു. ഒരു അധ്യാപിക എന്നത് നമ്മളൊക്കെ ഊഹിക്കുന്നതിലും അപ്പുറത്തല്ലേ..? അങ്ങനെ ഒരാളെ ഇത്തരം ഒരു കളിയാക്കലിന് തിരഞ്ഞെടുക്കരുതായിരുന്നു. സമകാലിക സമൂഹത്തിലെ രക്ഷിതാക്കൾക്ക് മക്കളാണ് വലുത്. അവർ പറയുന്നതും കേട്ട് അധ്യാപകരുടെ മേക്കിട്ട് കയറാൻ വരുന്ന രക്ഷിതാക്കളും കുറവല്ല. ആ സമയത്ത് അധ്യാപകരുടെ മനസിലുണ്ടാകുന്ന ഒരു മുഷിപ്പ് , അത് മാത്രം മതിയാവും ആ കുട്ടിയുടെ ജീവിതം ഇല്ലാതാവാൻ. ഒരു അധ്യാപകനും തന്റെ വിദ്യാർത്ഥിയെ വ്യക്തി വിരോധത്തിന് വിധേയരാക്കാറില്ലന്നാണ് എന്റെ വിശ്വാസവും അനുഭവവും. ഇന്ന് ഞാനും ഒരു അധ്യാപകനാണ്. എന്റെ കുട്ടികൾ എന്റെ ജീവനാണ്.

    • @VOXCREATIVITY
      @VOXCREATIVITY 4 ปีที่แล้ว

      Rafeeq Puthur th-cam.com/video/vXS1OPn24x8/w-d-xo.html

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 ปีที่แล้ว +56

    ടീച്ചർ "ഹീറോ "ആട ഹീറോ 👏👏👏

  • @sensible_driver
    @sensible_driver 4 ปีที่แล้ว +27

    മാതാ പിതാ ഗുരു ദൈവം

  • @nadhup8078
    @nadhup8078 4 ปีที่แล้ว +32

    ജസ്റ്റ്‌ കോമഡി പ്രോഗ്രാം ആയി കണ്ടാൽ മതി

  • @dynamicmartialartsclt5063
    @dynamicmartialartsclt5063 4 ปีที่แล้ว +10

    അതാണ് ടീച്ചർ
    ഉറച്ച തീരുമാനം 👍👍👍

  • @pouloseraphael9101
    @pouloseraphael9101 4 ปีที่แล้ว +39

    Teacher your great.......
    Words and conversation are perfect......

    • @varkeyjaccob3046
      @varkeyjaccob3046 4 ปีที่แล้ว

      Poinada oolakale alukalu foolish akath

  • @ajithnh8622
    @ajithnh8622 4 ปีที่แล้ว +16

    WAITING FOR THAT COMMENT "E Teacher ante veettunte adutha. E teacher verum pavama"😁😁😁😁

    • @nadhniya9708
      @nadhniya9708 4 ปีที่แล้ว +1

      Ella episodum kazhyumbo ee comment paryunna mahan Thankalanelle

    • @ajithnh8622
      @ajithnh8622 4 ปีที่แล้ว

      @@nadhniya9708 kandu pidichu gulli. E kuttikku erikkate oru Gas muttai

  • @user-ir6br6jb2j
    @user-ir6br6jb2j 2 ปีที่แล้ว +2

    പിൻവാതിൽ വഴി കമ്മികുട്ടം സർക്കാർ തസ്തികയിൽ തിരുകുന്ന അധ്യാപകർ ഇത്ര ക്വളിറ്റി ഉണ്ടാകില്ല .ഇത്തരക്കാർ സർക്കാർ സർവീസുകളിൽ വന്നിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു .ഇവരെ ഒക്കെ മറ്റ് ജോലിക്ക് വിടാതെ അധ്യാപക ജോലിയിൽ തന്നെ തുടരേണ്ടത് സമൂഹത്തിനും ഭാവി തലമുറ ആയ കുട്ടികൾക്കും അത്യാവശ്യം ആണ്.ഇതൊക്കെയാണ് ടീച്ചർ എന്നാൽ

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 ปีที่แล้ว +4

    She is one of the best qualified teachers and all kind of educational institutions needs such a highly motivated teachers . Her students are so lucky. I wish her a successful life.

  • @sathydevi7282
    @sathydevi7282 4 ปีที่แล้ว +39

    Hats off to the teacher's sincerity.

  • @jith118
    @jith118 4 ปีที่แล้ว +13

    Perfect teacher

  • @sureshmadavan5982
    @sureshmadavan5982 4 ปีที่แล้ว +6

    ഈ ടീച്ചറെ വിവാഹം ചെയ്ത ആൾ ഭാഗ്യവാൻ. നല്ല സംസ്ക്കാരം.

  • @rameshkkkrk3704
    @rameshkkkrk3704 4 ปีที่แล้ว +5

    Taecher കിടു നിലപാടിൽ ഉറച്ചു നിന്ന് big salute teacher...

  • @prasanth6737
    @prasanth6737 4 ปีที่แล้ว +138

    *_സ്ഥിരം 🅾🅷😍🅼🆈😍🅶🅾🅳 കാണുന്നവർ like_*

  • @nishagareekkal
    @nishagareekkal 4 ปีที่แล้ว +37

    ക്ലാസ്സ്‌ റൂം കുറച്ച് നേരം കൂടി കാണിക്കാമായിരുന്നു 😉😉

    • @VOXCREATIVITY
      @VOXCREATIVITY 4 ปีที่แล้ว +1

      Nishag Areekkal th-cam.com/video/vXS1OPn24x8/w-d-xo.html

  • @sobhanapanicker1022
    @sobhanapanicker1022 4 ปีที่แล้ว +6

    Teachers are clever.we can understand whether it's fake or not.thats the quality of this profession.

  • @irfanking387
    @irfanking387 4 ปีที่แล้ว +25

    ടീച്ചർക്ക് പുടികിട്ടി 😄😄ഇത് കോമഡി ആയി ഇപ്പോൾ

  • @faihan4211
    @faihan4211 4 ปีที่แล้ว +9

    നല്ല ക്വാളിറ്റി ഉള്ള ടീച്ചർ 👌👌👌👌👌

  • @aliasthomas9220
    @aliasthomas9220 3 ปีที่แล้ว +2

    അസത്യത്തെ അവസാനം വരെ ചിരി േയാടെ നേരിട്ട ടീച്ചറാണ് യഥാർത്ഥ ടീച്ചർ. Congrats

  • @chummaorurasam1320
    @chummaorurasam1320 ปีที่แล้ว +2

    എന്തൊരു നല്ല വ്യക്തിത്വം!എത്ര പ്രകോപിപ്പിച്ചിട്ടും പുഞ്ചിരിയോടെ നേരിടുന്നത് അതിശയം തന്നെ. നല്ല ടീച്ചർ 👌👌

  • @BelovedbakthA
    @BelovedbakthA 4 ปีที่แล้ว +2

    Really hat's of to the teacher...
    She is a real teacher... she only stands for truth....

  • @Ichapieey_gamer
    @Ichapieey_gamer ปีที่แล้ว +3

    ഓ മൈ ഗോഡ് അഡിക്ഷൻ ആയെന്നു തോന്നുന്നു ഇപ്പോൾ 👌🏻👌🏻👌🏻👌🏻

  • @mobinsibichan4467
    @mobinsibichan4467 3 ปีที่แล้ว +3

    ടീച്ചർ എപ്പോഴും ടീച്ചർ തന്നെയാണ്...അവർ എപ്പോഴും നമ്മെ പുതിയ പുതിയ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടേയിരിക്കും

  • @SachinDasP
    @SachinDasP 4 ปีที่แล้ว +3

    She is a very good teacher, from the mannerisms and boldness, may God bless with a good teaching job soon.

  • @anshadkarunagappally5876
    @anshadkarunagappally5876 4 ปีที่แล้ว +32

    കുട്ടിയുടെ അഭിനയം പോരാ

    • @manyk8801
      @manyk8801 4 ปีที่แล้ว +2

      Athinu aa kutty actor alalo

    • @sunrise7100
      @sunrise7100 4 ปีที่แล้ว

      Respect

  • @prejithpremraj9539
    @prejithpremraj9539 ปีที่แล้ว +2

    എന്റെ മോളും മോനും Teacher ന്റെ വീട്ടില്‍ ആണ് tuition പഠിക്കുന്നത്... 😅😅😅

  • @anittacs6897
    @anittacs6897 2 ปีที่แล้ว +2

    ചെയ്യാത്ത കാര്യം നമുക്കൊരിക്കലും സമ്മതിച്ചുകൊടുക്കാൻ പറ്റില്ല exactly 👍🏻 കൂടാതെ ടീച്ചറുടെ വോയിസ്‌ sweet🥰🥰

  • @saleemsaleem9727
    @saleemsaleem9727 4 ปีที่แล้ว +14

    ടീച്ചർ ആദ്യം തന്നെ മനസ്സിലായി പൊട്ടന്മാരെ

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 4 ปีที่แล้ว +12

    നിലപാടിൽ മലപോലെ ഉറച്ചു നിന്ന ടീച്ചറിന് ഭാവുകങ്ങൾ

  • @abhiramcs6581
    @abhiramcs6581 3 ปีที่แล้ว +6

    A big salute to your patience!!🙏🙏🙏

  • @subinstephan3029
    @subinstephan3029 3 ปีที่แล้ว +2

    ചെയ്യത്ത കാര്യം ഒരിക്കലും സമ്മതിക്കാത്ത ടീച്ചർ സൂപ്പർ

  • @rasikmuhammed144
    @rasikmuhammed144 4 ปีที่แล้ว +7

    മാത്രകപരമായ ടീച്ചർ, എല്ലാ അധ്യാപകർക്കും ഇത് ഒരു പ്രോചോദനമാവട്ടെ

    • @faseelafasi2073
      @faseelafasi2073 3 ปีที่แล้ว

      അതെ.... ഞാനും ഒരു ടീച്ചർ ആണ്....

    • @sanju1391
      @sanju1391 3 ปีที่แล้ว

      @@faseelafasi2073 kollam

  • @sandeepsandeeppr5600
    @sandeepsandeeppr5600 4 ปีที่แล้ว +6

    She is good teacher

  • @iamarider777
    @iamarider777 4 ปีที่แล้ว +12

    Sathyam paranjal ohh my God aanennu manasilakkiyath purath kaanikathe teacher avarke pani koduthathayi feel cheythath enikke maathram aano?

  • @oldagemedia4264
    @oldagemedia4264 4 ปีที่แล้ว +5

    ടീച്ചറുടെ പുഞ്ചിരി കണ്ട് ഫാൻ ആയി

  • @shinoskailas2550
    @shinoskailas2550 3 ปีที่แล้ว +2

    ടീച്ചർ എന്നതിലുപരി ഒരു വ്യക്തി എങ്ങനെ ആയിരിക്കണം എന്തായിരിക്കണം എന്നതിന് ഒരു ഉത്തമ ഉദാഹരണം. ടീച്ചർക്ക് ഒരു ബിഗ് സലൂട്ട്

  • @princessofbrotherz6720
    @princessofbrotherz6720 4 ปีที่แล้ว +8

    Njn padichA college ente vtl financial problem undayadhu kond enne fees vangadhe padippichu

  • @mishabkk3318
    @mishabkk3318 3 ปีที่แล้ว +1

    ഇതാണ് ഒരു ടീച്ചർ, എന്ത് വന്നാലും കളളം പറയില്ല എന്ന് നമ്മെ പഠിപ്പിച്ച ടീച്ചർക്ക് സല്യൂട്ട്

  • @sajeevansajeevan5274
    @sajeevansajeevan5274 4 ปีที่แล้ว +5

    teacher look so cute and beutiful

  • @johnperangattu6504
    @johnperangattu6504 4 ปีที่แล้ว +5

    നിങ്ങൾ കാണിക്കുന്ന തമാശിന്‌ ആ റ്റീച്ചർ അനുഭവിക്കുന്ന മാനസീക സംഘർഷത്തിന് ഉത്തരവാദിയര്

  • @saleemkasaleem631
    @saleemkasaleem631 3 ปีที่แล้ว +2

    ഇങ്ങനെ വേണം ടീച്ചർ ഇങ്ങനെ ആയിരിക്കണം ടീച്ചർ അടിപൊളി ടീച്ചർക്ക് ഭയമില്ല ടീച്ചർ ഉറച്ചുനിന്നു അടിപൊളി

  • @ajeeshkuwait5593
    @ajeeshkuwait5593 4 ปีที่แล้ว +4

    100./. Perfect teacher.good smile

  • @gayeshyyes2055
    @gayeshyyes2055 4 ปีที่แล้ว +9

    Teacher enthoke vannalum strong thenne...

  • @paulfrancis5777
    @paulfrancis5777 3 ปีที่แล้ว +2

    Best Teacher. അധ്യാപക ലോകത്തിന് അഭിമാനം

  • @passionsolotraveller9345
    @passionsolotraveller9345 4 ปีที่แล้ว +5

    പാവം oh my god pogram കണ്ടില്ലാത്ത ടീച്ചർ

  • @pkhorner8290
    @pkhorner8290 4 ปีที่แล้ว +7

    പക്വത ഉള്ള ടീച്ചർ ഗുഡ് കോളിറ്റി... അഭിനന്ദനങ്ങൾ

  • @rejinyahel2170
    @rejinyahel2170 4 ปีที่แล้ว +6

    Ee oh my god vili kelkunbo enik orale oorma varunnu ... 💋

  • @jaseemek4280
    @jaseemek4280 4 ปีที่แล้ว +8

    നല്ല മാന്യത ഉള്ള ടീച്ചർ ആണ്....

  • @amalkrishnanchippy4252
    @amalkrishnanchippy4252 4 ปีที่แล้ว +5

    സൂപ്പർ സൂപ്പർ ടീച്ചർ സൂപ്പറാണ്

  • @mhdfasalat
    @mhdfasalat 4 ปีที่แล้ว +4

    നല്ല ടീച്ചറാണ് പക്ഷെ ഇത്തരം വീഡിയോ കാണുന്ന കുട്ടിയിൽ തെറ്റായ സന്ദേശം നൽകും.... കുട്ടികൾ ഇത് ദുരുപയോഗം ചെയ്യാൻ സാധ്യത ഏറെ ഉണ്ട് താനും സൊ ഓ മൈ ഗോഡ് ഇത്തരം സംഭവം നിർത്തണം

  • @dileepr189
    @dileepr189 4 ปีที่แล้ว +7

    ഏറ്റില്ല ........ !!! 😆😆😆😆

  • @Nithincr1
    @Nithincr1 3 ปีที่แล้ว +2

    Teacher കരയും എന്ന് വിചാരിച്ചവർ ശശി..😁

  • @pinkymahendran9039
    @pinkymahendran9039 4 ปีที่แล้ว +3

    Bold and matured... aa chettan bhagyavananu.. ithupoloru wifine kittiyathil

  • @jaferaliccali5393
    @jaferaliccali5393 4 ปีที่แล้ว +4

    നല്ല ഭംഗിയുണ്ട്
    Good ടീച്ചർ

  • @amruthasuershamrutha5808
    @amruthasuershamrutha5808 4 ปีที่แล้ว +4

    A perfect teacher

  • @parthipp8697
    @parthipp8697 4 ปีที่แล้ว +2

    ഇത് പോലെ കോഴിക്കോട് ബാലുശ്ശേരി positive എന്ന ഒരു plus one plus two tution center ഉണ്ട് അവിടെ ഇതിലും അപ്പുറം ആണ് കാര്യങ്ങൾ ചൂരൽ കൊണ്ട് ഒരു ദയയും കാണിക്കാതെ ഉബദ്രവിക്കാറുണ്ട് കുട്ടികളെ മാനസികമായി തളര്തുന്ന

  • @skumarentertainment1094
    @skumarentertainment1094 ปีที่แล้ว +1

    എല്ലാ യോഗ്യതയും ഉള്ളയൊരു teachar ❤🙏🙏🙏

  • @habeebhabeeb8517
    @habeebhabeeb8517 4 ปีที่แล้ว +12

    എന്തിനാ ഈ സമ്മാനം,, ആ നിലപാട് അത് നു മൂല്യം ഉണ്ട്

  • @amrithajayanmru3254
    @amrithajayanmru3254 4 ปีที่แล้ว +6

    Teacher pwolii❤️❣️✨️

  • @goldgold8691
    @goldgold8691 4 ปีที่แล้ว +5

    Well teacher ❤️

  • @saji.p.sakkai.1596
    @saji.p.sakkai.1596 2 ปีที่แล้ว +1

    കുട്ടികളെ അടിക്കാതെ....സ്നേഹിച്ചു അവരെ പഠിപ്പിക്കുന്ന ടീച്ചർമാർക്ക് ബിഗ് സല്യൂട്ട്

  • @aby1thomas
    @aby1thomas 4 ปีที่แล้ว

    Wow ...her students should consider themselves very fortunate. A great teacher, hats off to her.

  • @user-is6bc3rn3h
    @user-is6bc3rn3h 4 ปีที่แล้ว +13

    ടീച്ചറിന്റെ മുഖം കണ്ടപ്പോൾത്തന്നെ മനസ്സിലായി ടീച്ചറും കൂടി അറിഞ്ഞോണ്ടുള്ള പരിപാടിയാണെന്ന്

    • @aadhir6892
      @aadhir6892 4 ปีที่แล้ว +3

      അത്രേയുള്ളൂ,,, social media വഴി ഇവിടെ ഇരിക്കുന്ന മലവാണങ്ങളെ എല്ലാർക്കും അറിയാം,

    • @AB-qq9fu
      @AB-qq9fu 4 ปีที่แล้ว +1

      പിന്നെ അല്ലാതെ

  • @emmanueljoshy8354
    @emmanueljoshy8354 3 ปีที่แล้ว +1

    കാലടിയിൽ ഒരു ടൂഷൻ സെന്റർ ഉണ്ട് st.jones എന്നാണ് പേര് അവിടെ
    ചൂരൽ പ്രയോഗം കൂടുതലാണ്. 20 മാർക്കിന്റെ പരീക്ഷയ്ക്ക് 15 മാർക്കിൽ താഴെ മേടിച്ചാൽ സഹിക്കാൻപറ്റാത്ത അടിയാണ്.

  • @ansaririyas4855
    @ansaririyas4855 4 ปีที่แล้ว +3

    Grt teacher respect you

  • @kannanpmk6126
    @kannanpmk6126 4 ปีที่แล้ว +5

    Sabu sir pwolichu !!!

  • @lijosebastian1828
    @lijosebastian1828 4 ปีที่แล้ว +1

    Super personality teacher....nice

  • @mebin1168
    @mebin1168 4 ปีที่แล้ว +1

    ആ ടീച്ചറിന്റെ രോമത്തിൽ പോലും തൊടാൻ പറ്റിയില്ല..😂

  • @M4MukeshMohan
    @M4MukeshMohan 4 ปีที่แล้ว +11

    ഇവർ എന്റെ വീടിന്റെ അടുത്തുള്ളതാണ്