ചെറുപ്പത്തിൽ ഈ സിനിമ കാണുമ്പോൾ എനിക്ക് ബോർ അടിക്കുമായിരുന്നു.എന്നാൽ വളർന്നപ്പോൾ എന്റെ ഇഷ്ടസിനിമകളുടെ കൂട്ടത്തിൽ ഈ ചിത്രവും ചേർന്നു... മമ്മൂക്ക എജ്ജാതി അഭിനയം😍❤️
അച്ഛൻ മരിച്ചു എന്ന് അറിയാത്ത മകൾ... ഭർത്താവ് മരിച്ചു എന്ന് അറിയാത്ത ഭാര്യ... അമ്മയും അച്ഛനും മരിച്ചു എന്ന് അറിയാത്ത മക്കൾ.....😔😔😔... ഇതൊക്കെയാണ് പടം..... മമ്മൂട്ടി, തിലകൻ, ചിപ്പി.... എല്ലാവരും ഗoഭീരമാക്കി.... 👌👌...
ഹോ സ്വഭാവ ശുദ്ധിയുള്ള virgin ആയ നായകൻ. നായകനെ ഇഷ്ടമുള്ള എന്നാൽ മറ്റൊരു ഭാര്യ ഉണ്ടെന്ന് വിചാരിക്കുന്ന നായിക. ബാധ്യതയായ കഥാപാത്രങ്ങളെ വെട്ടി ദൂരെ എറിയുന്നു. ഒടുവിൽ സുന്ദരനായ നായകനും നായികയും ഒരുമിക്കുന്നു. ആഹാ അന്തസ്സ്.
മമ്മൂക്ക പറയുന്ന വാക്കുകൾ... അതിന്റെ feel അത് ഹൃദയത്തിൽ ആഴത്തിൽ ഏൽക്കുന്ന മുറിവുകൾ തന്നെ.... ശ്വാസം കിട്ടാത്ത വിധം ഒരു വീർപ്പുമുട്ടലോട് കൂടി മാത്രമേ ഈ scenes ഒക്കെ കാണാൻ സാധിക്കുകയുള്ളു
കമന്റിൽ പറഞ്ഞതുപോലെ കിണറിൽ അല്ല ചളിക്കുണ്ടിൽ തള്ളണം🙏🙏തിലകേട്ടനും മമ്മൂക്കയും കൂടി ചേർന്ന് പിന്നെ ഒരു കടലായില്ലേ പാടു പാൽക്കടലേ തിരയാടും പാൽക്കടലയും 🌹 ആ പാട്ട് ഓർമ്മയില്ലേ 🌹
👍സത്യം 🤔 എന്റെ കുടുംബത്തിന് അങ്ങനെയാണ് ഞാൻ നോക്കിയത് 🤔 എല്ലാവരും എങ്ങനെ നോക്കി എന്ന് എനിക്കറിയില്ല🤔 എന്റെ കുടുംബത്തിന് ഞാൻ 🤔 നന്നായി നോക്കി 🙏 എല്ലാത്തിനും 🤔 എനിക്കും മറുപടി കിട്ടി 🙏 എല്ലാവരും നന്നായിരിക്കണം എന്നുള്ള പ്രാർത്ഥനയോടെ 🙏
എത്ര നാൾ കഴിഞ്ഞാലും ഓർമയിൽ തങ്ങി നിൽക്കുന്ന കുറെ നല്ല സിനിമകൾ പണ്ട് ഉണ്ടായിരുന്നു. ഇന്നത്തെ ഒറ്റ സിനിമയും അങ്ങനെ ആകുമോ? ഒരു നല്ല കഥ ഇല്ലാത്ത കുറെ സമയം പോക്ക്....അത്രേ ഉള്ളൂ.
Number 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, തീയേറ്റർ ഫ്ലോപ്പ് movie, annu ഈ സിനിമ കാണാൻ family polum interest കാണിച്ചില്ല, ഓണത്തിന് റിലീസ് cheythittum ഇത് ഫ്ലോപ്പ് ആയീ, ഞാൻ release day കണ്ടതാണ് ഇത്....സിനിമയുടെ കഥ മോശം ആയിരുന്നു....
മനുഷ്യബന്ധത്തിന്‍റെ തീഷ്ണതവിളിച്ചോതുന്ന രംഗങള്‍ മമ്മൂട്ടിയുടെ തിലകന്‍റെ അഭിനയ മികവ് അബ്ബൊ അപാരം മമ്മൂട്ടിയുടെ ശബ്ദ ക്രമീകരണം വേറെ ഒരുനടനിലും ഞാനിതുവരെ കേട്ടിട്ടില്ല.മലയാള താരങളുടെ അഭിയമികവ് പലഭാഷാസിനിമകള്‍കാണുന്ന മലയാളി ക്ക് കൃത്യമായി അറിയാം.നമിച്ചു മമ്മൂക്ക തിലകന്‍ ചേട്ട.
മമ്മുട്ടി മോഹൻലാൽ ഇവർക്കൊപ്പം അല്ലെങ്കിൽ അതിന് മുകിളിൽ അഭിനയിക്കാൻ കഴിവുള്ള ഏക നടൻ തിലകൻ 🙏🙏🙏♥♥♥
What about nedumudi venu
അല്ല ഉണ്ട് മുരളി
മുരളി
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ചെറുപ്പത്തിൽ ഈ സിനിമ കാണുമ്പോൾ എനിക്ക് ബോർ അടിക്കുമായിരുന്നു.എന്നാൽ വളർന്നപ്പോൾ എന്റെ ഇഷ്ടസിനിമകളുടെ കൂട്ടത്തിൽ ഈ ചിത്രവും ചേർന്നു...
മമ്മൂക്ക എജ്ജാതി അഭിനയം😍❤️
ഹോ, എജ്ജാതി... തിലകൻ... മമ്മൂട്ടി... എന്റെ പൊന്നോ.. നമ്മൾ മലയാളികൾ തന്നെയാണ് ഏറ്റവും ഭാഗ്യവാന്മാർ...
സത്യം... അഭിനയിക്കുവല്ല ജീവിക്കുവാ ഇവരൊക്കെ
Athil doubt illa
കണ്ണ് നിറഞ്ഞ്.... പുഴപോലെ aayiii.... ഒഴുകികൊണ്ടേ ഇരിക്കുന്നു......
@@kamalprem511 Oy
@@kamalprem511 Qq
2021ൽ കാണുന്നവർ ഉണ്ടോ
Mm adhyamayi😔
Age 31
undey ....
Yessss
2022
ഹോ.. വല്ലാത്തൊരു അവസ്ഥ... മനസ്സിൽ ഒരു വിങ്ങൽ... തിരിച്ചറിയാൻ പറ്റാത്ത സ്നേഹം... മനസ്സിന്റെ വിങ്ങലാണ്....
മമ്മൂട്ടിയുടെ narration ഒരു രക്ഷയുമില്ല !!!.
മേലേ മാനം നീളേ ഇന്നും നിറഞ്ഞു കിടക്കുന്നു ഈ രംഗങ്ങൾ
നീ എന്തൊക്കെ ചെയ്താലും നിന്നോടുള്ള ഇഷ്ടം കുറയില്ല 🥰🥰🥰 അഹ് dialogue അനിയത്തി ഉള്ളവർക്ക് മനസിലാവും ahhh ഫീൽ 🥰🥰🥰😍😍😍😍
കൂടപ്പിറപ്പ് അല്ലേ 🔥🔥🔥
@@meghagopanmeghagopan986 yeah 🥰🥰🥰
@@sarathinfinity9417 💞
തിലകൻ സർ, മമ്മൂക്ക ❤️❤️❤️❤️മനുഷ്യനെ കരയിപ്പിക്കാനായിട്ട് 😣😣😣
Ayoooo sathyam 😞
Athe😔
അച്ഛൻ മരിച്ചു എന്ന് അറിയാത്ത മകൾ...
ഭർത്താവ് മരിച്ചു എന്ന് അറിയാത്ത ഭാര്യ...
അമ്മയും അച്ഛനും മരിച്ചു എന്ന് അറിയാത്ത മക്കൾ.....😔😔😔...
ഇതൊക്കെയാണ് പടം.....
മമ്മൂട്ടി, തിലകൻ, ചിപ്പി.... എല്ലാവരും ഗoഭീരമാക്കി.... 👌👌...
അറിയാതെ കണ്ണ് നനയും ചില സീനുകൾ
acting Thilakan
തിലകൻ❤️❤️❤️
പൂണ്ടുവിളയാടും ഇതുപോലുള്ള സീനുകളിൽ പ്രത്യേകിച്ച്.കുടുംബവിശേഷം,നരസിംഹം ഉദാഹരണങ്ങൾ..
You forgot to add sphadikam
കുടുംബവിശേഷം ഇപ്പോഴും ഉള്ളിൽ ഒരു വിങ്ങൽ ആണ് 😥😥
Kudumbavishesham❤️❤️❤️❤️parayan vakkukalilla
@@noorshawannabe..1969 th-cam.com/video/nSl3TiM0CIM/w-d-xo.html
@@Maria-xo6de 7yg4d35 unrestricted 7 45teghfesu3f
0:11 ejjathi proposing. 🔥🔥🔥. Mammokka poli💪💪
ഒന്നും പറയാനില്ല സൂപ്പർ. ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു മൂവി കാണാൻ കഴില്ല
ഈ ഒരു മമ്മൂക്ക യെ കാണാൻ ഒരുപാട് കൊതിയാവുന്നു
Mammoottykka ennum heavy range thanne.. pakshe ippozhathe oombiya directors um writers um verum prahasanaveeran maar maathram aanu
@@kamalprem511 sathyam🤐
നല്ല കഥാപാത്രങ്ങൾ കൊടുക്കൂ.. തകർത്ത ആടും
ഹോ സ്വഭാവ ശുദ്ധിയുള്ള virgin ആയ നായകൻ.
നായകനെ ഇഷ്ടമുള്ള എന്നാൽ മറ്റൊരു ഭാര്യ ഉണ്ടെന്ന് വിചാരിക്കുന്ന നായിക.
ബാധ്യതയായ കഥാപാത്രങ്ങളെ വെട്ടി ദൂരെ എറിയുന്നു.
ഒടുവിൽ സുന്ദരനായ നായകനും നായികയും ഒരുമിക്കുന്നു.
ആഹാ അന്തസ്സ്.
Yendegilomokkeparayanamallo
മമ്മൂക്ക പറയുന്ന വാക്കുകൾ... അതിന്റെ feel അത് ഹൃദയത്തിൽ ആഴത്തിൽ ഏൽക്കുന്ന മുറിവുകൾ തന്നെ.... ശ്വാസം കിട്ടാത്ത വിധം ഒരു വീർപ്പുമുട്ടലോട് കൂടി മാത്രമേ ഈ scenes ഒക്കെ കാണാൻ സാധിക്കുകയുള്ളു
കരയാതെ ഇതു മുഴുവൻ കണ്ടു തീർക്കാൻ പറ്റുന്നില്ല 💝💝💝😢😢😢😢😢
🙍
😭😭😭
സത്യം 😭😭
9:43 to 10:07 oru sadharana manushyan mattoralodu parayunna pole .. exact mannerisms ... 😔
എത്ര പ്രാവശ്യം കണ്ടാലും കൊതി തീരില്ല കാണുമ്പോൾ എല്ലാം കണ്ണുകൾ നിറയും
അന്നും ഇന്നും എന്നും മമ്മൂക്ക 🥰😍❤️❤️❤️
Lalum
ഇതാണ് ഒറിജിനൽ ആക്ടിങ് 👍👍👍🙏🙏മമ്മുക്ക...... റോസമ്മ... കൊച്ചുമല 🥰🙏
തിലകൻ സാർ , പൊന്നമ്മ ചേച്ചി, മമ്മൂക്ക, പ്രിയാ രാമൻ , ചിപ്പി ചേച്ചി എല്ലാവരും കൂടി അഭിനയിച്ചു തകർത്തു ❣️❣️❣️
Mammookka, king of sound modulation ❤
True 🥰🥰
😍
മമ്മുക്കാടെ മകളായി വന്നു പിന്നെ അനിയത്തി ആയി ഈ സിനിമയിൽ powli cinema
ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ സിനിമ കിണറ്റിൽ എറിയാൻ തോന്നുന്നു
നല്ല filim 4 പ്രാവശ്യം കണ്ടു. വീണ്ടും വീണ്ടും കാണുവാൻ തോന്നും👍👌👌👌👌👌🙏🙏🙏🙏❤️❤️❤️❤️❤️🕉️🕉️🌹
ഹാവൂ എന്തൊരു വേഷപകർചാ തിലകൻ ചേട്ടൻ പിന്നെ ഇക്കാ സൂപ്പർ അഭിനയം
അഭിനയ രാജാക്കന്മാർ മമ്മൂട്ടി, തിലകൻ 👍
Mammoottiyum mohanlalum chonna poojyam waste nadanmaar.Vakakku kollaatha rand konthanmaar.Abhnayam enthaanennu arinjoodaathavar.
Thilakan spr
@@pranavbinoy232 r u mad
@@pranavbinoy232 പിന്നെ ആരാണ് മലയാളത്തിലെ ഗംഭീര നടന്മാർ..ജയസൂര്യ യും, സൗബിൻ ഷബീറുമോ..തമാശ പറയുന്നതിനും ഒരു അതിരു വേണ്ടേ..
@@MrBensunny Dey Jayasurya and Soubin okke Nalla nadanmaar aanu. Ivar randu perudem atrem illenkilm avare adhikam thaazhthi kettanda tto.
04:52 മത്സരിച്ച് അഭിനയിച്ചു.. ♥
എന്തൊരു അഭിനയം ആണ് അല്ലേ മമ്മൂക്ക and തിലകൻ ചേട്ടൻ ❤️❤️❤️❤️
ചിപ്പി
സത്യം 👍👍👍
Mammookka 😍❤️priya
.. Ethil സൂപ്പർ ജോഡി യാ
👍😍
അഭിനയ സിംഹം തിലകൻ സെർ 😑😑കണ്ണുകൾ നിറഞ്ഞൊഴുകുന്നു 😑അച്ഛൻ ഇഷ്ട്ടം ♥️♥️♥️♥️
അതെ😢
Legendary thespian
തിലകൻ സൂപ്പർ നടനാണ് പ്രണാമം
ഇനിയും പിറക്കുമോ തിലകനെപ്പോലൊരു നടനും ഇതുപോലോത്ത കഥകളും...
Legend
Ini athundaavilla
Sathyam.... aa expressions kanumbo thanne kannu nirayyum.... such a legend he was💘
ഇനി ഉണ്ടാവില്ല
😪😪😪😪
ഇതുകൊണ്ടാണ് മമ്മുക്ക എന്റെ സ്വന്തമായത് ....
😍😍😍😍😘😘😘😘😘😘
Enteyum❤️❤️
ഇല്ല വിട്ടുതരില്ല ഞാൻ 😔
Haa 😄😄 ayooo
മമ്മൂട്ടി, തിലകൻ 😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
മനസ്സിൽ ഒരു വിങ്ങൽ കരയാനും പറ്റുന്നില്ല ഇതാണ് സിനിമ ഇതാവണം സിനിമ
കമന്റിൽ പറഞ്ഞതുപോലെ കിണറിൽ അല്ല ചളിക്കുണ്ടിൽ തള്ളണം🙏🙏തിലകേട്ടനും മമ്മൂക്കയും കൂടി ചേർന്ന് പിന്നെ ഒരു കടലായില്ലേ പാടു പാൽക്കടലേ തിരയാടും പാൽക്കടലയും 🌹 ആ പാട്ട് ഓർമ്മയില്ലേ 🌹
അമ്മയു അച്ഛനും ഇല്ലാതെ മക്കളെ ഓർക്കുമ്പോൾ.. 😪
ഇനി കാണാൻ കഴിയുമോ മമ്മൂക്കയുടെ ഇങ്ങനെ ഫീൽ ചെയ്യുന്ന ഒരു പടമെങ്കിലും 😇
uHff!! Thilakan sir, Mammoottykka + that BGM(mele mele maanam) by jerry sir 😍👌. Legendary creation...
Shoo.. endoru abinayam, narration.. oru rakshayumilla.. karanju povua.. Mammootty❤️.. best movie
മമ്മൂക്ക ❤ തിലകൻ ചേട്ടൻ ❤
ഒരുപാട് കരയിപ്പിച്ചല്ലോ ഈശ്വര ഈ ഒരു സീൻ. ഉറക്കെ ഒന്നു കരയാൻ പോലും പറ്റുന്നില്ല. പാതിരാത്രിയായി
Athonnum saramillaaa urakke karanjoluuuu
@@rash9922 😭😭😰😆
@@bellarminsonia5009
😁😁😁👍🏻
😅
ഇതോരു സിനിമയാണെന്നറിഞ്ഞിട്ടും മനസ്സ് ആർദ്രമാകുന്നെങ്കിൽ, കണ്ണുകൾ നിറഞ്ഞൊഴുകുന്നെങ്കിൽ ,നന്മയുള്ള മനസ്സിനുടമതന്നെ. keep it up 👍
ഇന്ന് ഇതുപോലെ ഉള്ള സിനിമകൾ ഇറങ്ങുന്നില്ല
🙏 സിനിമകളൊക്കെ കണ്ടിട്ട്, 15വർഷമായി🙏 അതിനെക്കാളും വലുതായിരുന്നു കുടുംബം 🙏🙏🙏🙏
👍സത്യം 🤔 എന്റെ കുടുംബത്തിന് അങ്ങനെയാണ് ഞാൻ നോക്കിയത് 🤔 എല്ലാവരും എങ്ങനെ നോക്കി എന്ന് എനിക്കറിയില്ല🤔 എന്റെ കുടുംബത്തിന് ഞാൻ 🤔 നന്നായി നോക്കി 🙏 എല്ലാത്തിനും 🤔 എനിക്കും മറുപടി കിട്ടി 🙏 എല്ലാവരും നന്നായിരിക്കണം എന്നുള്ള പ്രാർത്ഥനയോടെ 🙏
മമ്മൂട്ടിയുടെ ലുക്ക് 😍😍
Ee movie okey kaanumbo oru endhoo feel aan , pazhaya ormakal okey manasil varum
Mammukka enikku ettavum handsome look thonniyathu ee film ilaannu.....ningalkko..🥰👌
Dubai
@@pranavmm9205 ya❤️
മമ്മുക്കയുടെ ഈ പടം ഇറങ്ങിയത് 1995 ൽ ആണ് , ആ ടൈം തന്നെയാണ് ദീ കിംഗും രണ്ടിലും ഫിഗറ് ഒന്നു തന്നെ, രണ്ടിലും കൂടുതൽ ഭംഗിയാണ് ഇക്കയ്ക്ക്🥰😊👍
സാഗരം സാക്ഷി കണ്ടിട്ടില്ലേ
@@saeedtirur5153 nath enn vattaperulla oru movie ille? Adhil mummukka uff😍
എത്ര നാൾ കഴിഞ്ഞാലും ഓർമയിൽ തങ്ങി നിൽക്കുന്ന കുറെ നല്ല സിനിമകൾ പണ്ട് ഉണ്ടായിരുന്നു. ഇന്നത്തെ ഒറ്റ സിനിമയും അങ്ങനെ ആകുമോ? ഒരു നല്ല കഥ ഇല്ലാത്ത കുറെ സമയം പോക്ക്....അത്രേ ഉള്ളൂ.
Mammookka de manarsms 🙏 uff ejjathi... natural acting
Awsome acting തിലകൻ sir... Greattt
ഞങ്ങൾക്ക് ഈ മമ്മുട്ടിയെ വേണം, ഒരു ഫീൽഗുഡ് മൂവിയിൽ വരൂ മമ്മുക്ക
Number 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്, തീയേറ്റർ ഫ്ലോപ്പ് movie, annu ഈ സിനിമ കാണാൻ family polum interest കാണിച്ചില്ല, ഓണത്തിന് റിലീസ് cheythittum ഇത് ഫ്ലോപ്പ് ആയീ, ഞാൻ release day കണ്ടതാണ് ഇത്....സിനിമയുടെ കഥ മോശം ആയിരുന്നു....
@@gotkharsubhagan1579 kadha moshamo? Kidilan story❤️👌 repeat value ✅
4.45 to6.15 ,heart touching moment
Mammokka and Thilakan sir,awesome
Heart touching scene
Love shore...സ്നേഹ തീരം❤❤
മമ്മൂട്ടി , തിലകൻ , കവിയൂർ പൊന്നമ്മ
തിലകൻ സർ അഭിനയം ഒരു രക്ഷയുമില്ല ❤🎉
❤❤i too much laick mammutti film ❤❤❤❤❤weri Nice
Choppy 💓💓💓💓 mammookyude makalyi abhanichu sahodri ayi abhinchuu nadan sundhari chippi💓💓💓💓
Thilakan chettan oru legend ahn🔥🔥🔥
Chippiyude abhinayavum sound um kaanumbol saliniye pole thonniyath enik maatram aayirikkumle🤔😄
Correct..because...dubb cheythirikkunnad ambili chechiyaanu
Enkum thoni
Mini de sound aniyathipravu
@@sherinpraju5465 മിനിയുടെ സൗണ്ട് അല്ല അത് ശ്രീജ ചേച്ചി ആണ് ഇത് ambli cheachi ആണ്
കാളിയൂഞ്ഞാലിലെ ശാലിനി യുടെ സൗണ്ട്
കരയിപ്പിച്ചല്ലോ 😢😢
mammookkayude kannil abhinayam .....ithupole eppohum kittoolla....super
Ithrayum feel kittunna Movies onnum ini undakillalllo ennotkkumbol oru vingal😢
ശശിയേട്ടൻ... 😀🤣
ഇറങ്ങിപ്പോകുന്ന പെൺ പിള്ളേരോട് പറയാനുള്ളത്.. നിങ്ങളുടെ മക്കൾ നാളെ ഒരു കാലം ഇറങ്ങി പോകുമ്പോൾ അറിയാം അതിന്റെ ഒരു വിഷമം...
4:49 തിലകൻ ചേട്ടൻ സ്ഫടികം ക്ലൈമാക്സ് പോലെ
Serikkum
Thilaksn narasimham Climax lum
Mammookkaa 💪💪💪💪
Acting kings Thilakan sir and Mammookka ❤️❤️❤️❤️
6
S.PA
Thilakan sir and mammukka ..entha parayaa ... Uff
Evergreen movie.I love it.Thilakan mommoka and chippi super
മമ്മുട്ടി ഹെയർ സ്റ്റൈൽ ❤️❤️❤️💞💞
Mammookka❤
Mammookka, Thilakan ❤🔥
എന്ത് സീൻ ആണല്ലേ😢😢❤
Handsome megstar
Nte fvt film and song😍ini varuoo ithupoloru paatt..mele mele maanam...ethra kettaalum mathiyaavillaa..😙
That sound 🥰🙏
Oru kudumbathile ela bandhangaludeyum depth orumich kanikuna scenes.
Mammukka ❤️❤️😍
Mammookka ❤️ climax😍
രണ്ടു പേരും തകർത്തു
Ithokke enthu nalla film aanu. Ippol ingane ulla films orupad miss cheyyunnu.
Mammkka we love you so much ,made me cry this movie priyaraman, children ,each and every one in this movie one is better than the other.
8.32 excellent
മമ്മൂക്ക 😥😥അഭിനയകുലപതിതന്നെ
3.22-3.23 that sound modulation.
Ikka❤❤❤❤
തിലകൻ സർ നെ പോലെ യാണ് എന്റെ അച്ഛനേം കാണാനും അതെ ശബ്ദവും അതെ... ഇങ്ങേരു കരയുമ്പോൾ എന്റെ അച്ഛൻ കരയുന്ന പോലെ തോന്നും എനിക്ക്... ഞാൻ കരഞ്ഞുപോവും
2023ൽ കാണുന്നവർ ഉണ്ടോ.... ♥️
Super both are..
Mammukka 😍😍😍😍😍😍
മനുഷ്യബന്ധത്തിന്‍റെ തീഷ്ണതവിളിച്ചോതുന്ന രംഗങള്‍ മമ്മൂട്ടിയുടെ തിലകന്‍റെ അഭിനയ മികവ് അബ്ബൊ അപാരം മമ്മൂട്ടിയുടെ ശബ്ദ ക്രമീകരണം വേറെ ഒരുനടനിലും ഞാനിതുവരെ കേട്ടിട്ടില്ല.മലയാള താരങളുടെ അഭിയമികവ് പലഭാഷാസിനിമകള്‍കാണുന്ന മലയാളി ക്ക് കൃത്യമായി അറിയാം.നമിച്ചു മമ്മൂക്ക തിലകന്‍ ചേട്ട.
2022 ill കൂടി കണോന്ന് 🥰
Ufff....Ejjjaathiii acting💐💐💐
തിലകൻ ചേട്ടൻ ...മമ്മുക്ക എന്റമ്മോ എനിക്ക് വയ്യ ....എന്താ ഇവരൊക്കെ ഇങ്ങനെ ...
😍😍😍😍 nalla cinema ku varshagal onnumalla ath eppozhum evergreen aanu.. Ithinte songs scene s ellam evergreen aannuuu.. Ee cinemaude climaxx suprrr
Bhayankara touching aayirunnu.Varshangalkke shesham kandittum puthuma nashtapedatha rangangal.
ഈ പടം ഇത്രക്ക് മനോഹരമായിരുന്നോ മനോഹരം കരഞ്ഞോ
അന്ന് പടം ഫ്ലോപ്പ് ആയി
Such feeling and such story don't get in Malayalam film now adays ... Really touch our heart
പിടിവാശി കൊണ്ട് നശിച്ചു പോയ കുടുംബത്തിന്റെ കഥ 🙏