നാലുവർഷത്തിൽ ഒരിക്കലേഎനിക്ക് ബർത്ത്ഡേ ഉള്ളൂ. ഉടമ്പടിയിൽ മാതാവ് എനിക്ക് തന്ന ഉൾവിളി

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 505

  • @Archana-vlogs
    @Archana-vlogs 19 วันที่ผ่านมา +1

    എന്റെ ഈശോയുടെ അമ്മേ പരിശുദ്ധ അമ്മേ വക്താണപെടകമേ കൃപാസന അമ്മേ പ്രസാദവര മാതാവേ കാത്തുകൊള്ളണമേ ജീവിത പങ്കാളിക് ഒരു ജോലിയും അന്ന് ഉള്ള വരുമാനം കിട്ടാൻ അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ എന്റെ കർത്താവ് ഈശോ പരിശുദ്ധത്മാവ് കൃപാസന കൂടെ ഉണ്ട് കൈ വിടില്ല ആമ്മേൻ 🙏🙏🙏🙏

  • @NesiyaJoji
    @NesiyaJoji 22 วันที่ผ่านมา +1

    എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
    എന്റെ പരിശുദ്ധ അമ്മേ നന്ദി 🥹♥️🫂
    ആമേന്‍ ❤

  • @sinobythomas9143
    @sinobythomas9143 7 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ അപ്പയുടെ രോഗം മാറ്റി ആരോഗ്യവനായി തിരികെ കൊണ്ടുവരേണമേ 🙏🙏

  • @soniyajomy4376
    @soniyajomy4376 หลายเดือนก่อน +81

    എനിക്ക് ജോലി ചെയ്തതിന്റെ സാലറി കിട്ടിയില്ലാരുന്നു.. ഞാൻ ഒത്തിരി വെഷമിച്ചു... ഈ സാക്ഷ്യം കേട്ടു കൊണ്ടിരുന്നപ്പോൾ എനിക്ക് പൈസ തന്നു 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +181

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധിയും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹

    • @clintchakkara7608
      @clintchakkara7608 หลายเดือนก่อน +1

    • @Neha-t6r
      @Neha-t6r หลายเดือนก่อน +2

      Amme ente B2 exam Aug 17 aanu .Enikku onnum ariyilla ammee.sahayikkanee

    • @jancyvarghese2851
      @jancyvarghese2851 หลายเดือนก่อน +1

      അമ്മേ മാതാവേ എ൯െറ മക്കൾക്ക് രണ്ട് പേ൪ക്കു൦ വിദേശത്ത് നല്ല ജോലി കൊടുത്തതിന് കോടാനു കോടി നന്ദി 🙏നീതു മോൾക്ക് ഭാഷ മനസിലാക്കി കൊടുക്കണേ സമാധാന ജീവിത൦ കൊടുക്കണേ 🙏

    • @user-jg9tw7qr5g
      @user-jg9tw7qr5g หลายเดือนก่อน

      Amen🙏❤️

    • @adithyanadithyansabu2963
      @adithyanadithyansabu2963 หลายเดือนก่อน

      Ananathan

  • @tomsytomy
    @tomsytomy หลายเดือนก่อน

    എന്റെ ഈശോയെ, എന്റെ കടബാധ്യത തീർക്കാനും, നല്ല ഭാവിക്കു വേണ്ടിയും എന്റെ OET exam clear cheyyan സഹായിക്കണേ

  • @jaisykuriakose
    @jaisykuriakose หลายเดือนก่อน +1

    അമ്മ മാതാവേ എനിക്ക് എൻ്റെ ഭവനം മുന്നോട്ട് നയിക്കാൻ ജോലി തന്ന് അനുഗ്രഹിക്കണമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +40

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

    • @maltabook
      @maltabook หลายเดือนก่อน

      Sister check with a doctor urgently It is curable

  • @user-yk5jt1nr2v
    @user-yk5jt1nr2v หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മെ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും ഡിസംബർ 10 മുമ്പ് തിരിച്ചു വരുവാൻ ഉള്ള തടസങ്ങൾ മാറ്റി തരണമേ

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +63

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼

  • @jayamalus2340
    @jayamalus2340 8 วันที่ผ่านมา

    അമ്മ മാതാവേ ഞങ്ങളെ ഈ കട ഭാരങ്ങൾ എല്ലാം തീർക്കാൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏😢

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +44

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @rejimohan7634
    @rejimohan7634 หลายเดือนก่อน

    അമ്മ മാതാവേ അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് വീട് പണി പൂർത്തീകരിച്ചു താമസം ആയി എൻറെ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +30

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ എല്ലാ തടിപ്പുകളും ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ. Test ചെയ്യുമ്പോൾ എല്ലാം Negative ആയിരിക്കണമെ

  • @bindur7919
    @bindur7919 หลายเดือนก่อน +1

    സാമ്പത്തിക ബാധ്യതയും ജപ്തിയും ഇല്ലാതാക്കാൻ ഉള്ള എല്ലാ വഴിയിലും ഉള്ള തടസ്സങ്ങൾ മാറ്റി ഓഗസ്റ്റ് 14 nu മുമ്പ് ഒരു പോംവഴി പരിഹാരം കാണിച്ചു തരണേ അത്ഭുദങ്ങളുടെയും സമയത്തിന്റെയും മേൽ അധികാരമുള്ള സഞ്ചാരി മാതാവേ Not by merit but by Grace 🙏🙏🙏🙏🙏

  • @user-tp8bq2so9k
    @user-tp8bq2so9k หลายเดือนก่อน

    സ്തുതി ആരാധന മഹത്വം സമർപ്പണം ഈശോയോട് ഞങ്ങളെ പഠിപ്പിക്കണമേ മാടവിള പള്ളിയിൽ നടന്ന കാര്യം പൂർണ്ണമായി സത്യമാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു അങ്ങയുടെ ആഗ്രഹം ഞങ്ങളെ അറിയിക്കണമേ... പരിശുദ്ധ അമ്മേ കൃപാസന മാതാവേ... എറണാകുളത്തെ ഈ ദിവ്യകാരുണ്യ അത്ഭുതത്തെ ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണമേ... അത് പരിപൂർണ്ണമായ സത്യമാണെന്നും ഈശോ എന്തോ ഞങ്ങളോട് പറയാൻ ആഗ്രഹിക്കുന്നതും ഞങ്ങൾ അറിയുന്നു... അത് കൃപാസന മാതാവ് വെളിപ്പെടുത്തി കൊടുക്കണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു❤️😘😘😘😘👏👏👏👏👏👏👏👏

  • @JG-ub2tf
    @JG-ub2tf หลายเดือนก่อน +40

    ഈ സഹോദരിയെയും കുടുംബത്തെയും അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻🌹 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹

  • @MiniJob-q3z
    @MiniJob-q3z หลายเดือนก่อน +1

    വിദേശത്തു ജോലി നോക്കുന്ന മക്കളെ ജോലി നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🌹

  • @Sona.430
    @Sona.430 หลายเดือนก่อน

    അമ്മ മാതാവേ എല്ലാം ഓർത്തു ടെൻഷനും വെപ്രാളവും ആണ് അതിന്റെ കൂടാണ് ആവശ്യമില്ലാത്ത ഓരോ വഴക്കും കാര്യങ്ങളും. ചുമ്മാ മൈൻഡ് ചെയാതെ കളയേണ്ട കാര്യങ്ങൾ പോലും വലിയ സംസാരവും ദേഷ്യവും ഒകെ ആണ് അവരുടെ ടെൻഷൻ ഒക്കെ കൊണ്ടാകാം. അമ്മേ മാതാവേ കനിയണമേ അമ്മേ ഇന്നു ഓഗസ്റ്റ് 11 ആയി ഈ കർക്കിടകമാസം കഴിഞ്ഞു ചിങ്ങം 1 ആകുമ്പോൾ എല്ലാത്തിനും ഉള്ള വഴി അമ്മ കാണിച്ചു തരണമേ. കല്യാണത്തിനുള്ള പണം ചിങ്ങം 1 ന് അമ്മ എത്തിച്ചു തരണേ. എനിക്ക് ആകെ പേടിയാണ്. അമ്മ ഉണ്ടെന്നുള്ള വിശ്വാസത്തിൽ കഴിഞ്ഞു പോകുവാ എല്ലാത്തിനും അമ്മ വഴി കാണിച്ചു തരും എന്ന ഉറപ്പിൽ 🙏

  • @mary7678
    @mary7678 หลายเดือนก่อน

    ഈശോയെ പരിശുദ്ധ അമ്മ വഴി ഞങ്ങൾ പ്രാർത്ഥിക്കുന്ന നിയോഗം.... ഞങ്ങളുടെ വലിയ പ്രയാസം ഇടപെടേണമേ...ഞങ്ങളെ അനുഗ്രഹിക്കണേ

  • @athulyasn1108
    @athulyasn1108 25 วันที่ผ่านมา

    അമ്മേ പ്രേക്ഷിത പ്രവർത്തനത്തിലും കാരുണ്യ പ്രവർത്തികളിലും കൂടുതൽ തീക്ഷ്ണതയോടെ പ്രവർത്തിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @Swararagam777
    @Swararagam777 หลายเดือนก่อน +25

    മാതാവേ ഈ മകളെ പോലെ എന്റെ സൗമ്യ എന്ന മകൾക്കും ചിത്ര എന്ന മകൾക്കും ഒരു ചെറിയ ജോലി വീതം എങ്കിലും കൊടുക്കണം എന്റെ മാതാവേ😍🙏🙏🙏

  • @roshansworld6713
    @roshansworld6713 หลายเดือนก่อน +1

    അമ്മ മാതാവേ എനിയ്ക്കും ഡ്രൈവിംഗ് ടെസ്റ്റ്‌ പാസ്സ് ആകാൻ ഇടയാകേണമേ 🙏2 ടെസ്റ്റും കിട്ടിയില്ല മാതാവേ ഇനിയും നാണം കെടാൻ ഇടയാകരുതേ 🙏

  • @user-tp8bq2so9k
    @user-tp8bq2so9k หลายเดือนก่อน

    മാതാവേ ഒരു മാരകമായ രോഗങ്ങൾ ഉണ്ടാകാതെ ഞങ്ങളെ കാത്തു സംരക്ഷിക്കേണമേ 👏👏👏👏❤️❤️❤️❤️😘😘😘😘

  • @anienelcy7261
    @anienelcy7261 หลายเดือนก่อน

    അമേമ കൃപാസനഠ പ്രസാദവര മാതാവേ റിജോയ്ക്ക് വിസ ശരിയാക്കി ത്തുന്നതിന് അമ്മയ്ക്കും തിരുക്കുമാരനു൦ കോടാനുകോടി നന്ദി ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ സ്തോത്രം ഈശോയേ ആരാധന ഈശോയേ മഹത്വം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ

  • @athira586
    @athira586 หลายเดือนก่อน

    അമ്മേ എനിക്കെപ്പോഴും നിശബ്ദമായി ഇരിക്കാനും mavunamayi ഇരിന്നു അമ്മേ പ്രാർത്ഥിക്കാനും.. എന്റെ ദേഷ്യം മാറാനും പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @neenukkuriakose8764
    @neenukkuriakose8764 หลายเดือนก่อน

    അമ്മേ മാതാവേ എനിക്ക് UK പോവാൻ എല്ലാം ശരി ആകേണമേ 🙏🏻🙏🏻ഇന്റർവ്യൂ നു വേഗം വിളിക്കണേ 🙏🏻🙏🏻🙏🏻മെയിൽ ൽ ഇന്നു തന്നെ വരേണമേയ് 🙏🏻🙏🏻🙏🏻🙏🏻

  • @Sinsu520
    @Sinsu520 หลายเดือนก่อน +36

    എന്റെ അമ്മമാതാവേ Mcom 1st cls തന്നതിന് നന്ദി ഒരായിരം നന്ദി എന്റെ പൊന്ന് അമ്മേ 🙏

  • @sujasagar7304
    @sujasagar7304 หลายเดือนก่อน

    അമ്മേ എന്റെ മോൾക്ക് ഒരു നല്ല ജോലി കിട്ടാൻ അമ്മ കൃപയാൽ അനുഗ്രഹിക്കേണമേ 🙏🙏 അവളെ അമ്മ യുടെ സാക്ഷി ആക്കി മറ്റേണമേ അവളെ വിദേശത്തു നല്ല ഒരു ജോലിക്ക് അമ്മ വിളികേണമേ 🙏

  • @bindujohn4724
    @bindujohn4724 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മക്കളുടെ ബോർഡ് എക്സാം റിസൾട്ട് ്ന് ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏

  • @Jijisunnyammanamthatta
    @Jijisunnyammanamthatta หลายเดือนก่อน +1

    അമ്മേ എന്റെ മോന് നല്ലൊരു സ്ഥലംത് ഇന്റർവ്യൂ ലഭിക്കണേ.... നല്ലൊരു ജോലി കൊടുക്കണേ

  • @user-tp8bq2so9k
    @user-tp8bq2so9k หลายเดือนก่อน

    മാതാവേ അമ്മയെ കൃപാസന പ്രസാധവന് മാതാവേ.. എന്റെ മോനെ ആ ജോലി ശരിയാവണമേ... 👏👏👏👏👏👏💞👍😘❤️

  • @julieantappan1230
    @julieantappan1230 หลายเดือนก่อน +1

    മാതാവേ എന്റെ മകൾക്കും ജോലി നൽകണേ 🙏🙏🙏

  • @user-wr5gn2cj5n
    @user-wr5gn2cj5n หลายเดือนก่อน +1

    Amma Mathave enteyum ente kudumbathinteyum koode undaavenname ♥️ ammayude suviskheshannathinte sakshi aakki enneyum ente kudumbatheyum uyarthenname ❤ Amen ♥️

  • @bindud3715
    @bindud3715 14 วันที่ผ่านมา

    അമ്മേ ജോസഫ് അച്ചൻ കൃപാസനം ടീം വൈദികർ സന്യസ്തർ പ്രേഷിതർ മിഷണ റിമാരെ സമർപ്പിക്കുന്നു ലീന മേരി ജോസ് പ്രിയ സബീന ലിജി ലിസ റിനി ഷിനി സിസ്റ്റർ ലീന ട്രീസ റോസ് അനൂപ നിമ്മി എബി ഫെബി അപ്പച്ചൻ സേവ്യർ എന്നെയും സമർപ്പിക്കുന്നു 🙏

  • @user-tp8bq2so9k
    @user-tp8bq2so9k หลายเดือนก่อน

    മാതാവേ സെപ്റ്റംബർ എട്ടിനുമുമ്പ് അവന് ജോലിക്ക് കയറാൻ ഇടയാക്കണമേ ❤️❤️❤️❤️👏👏👏👏👏👏👏👏

  • @danipeter6579
    @danipeter6579 17 วันที่ผ่านมา +1

    മാതാവേ.നന്ദി

  • @user-ci5cs1tq7h
    @user-ci5cs1tq7h หลายเดือนก่อน +1

    മാതാവേ എനിക്ക് ഒരു വണ്ടി താ മാതാവേ

  • @SherlyRajan-t4u
    @SherlyRajan-t4u หลายเดือนก่อน +8

    എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ കഞ്ചാവിനും എല്ലാ ലഹരി ക്കും അടിക്ട് ആയിട്ട് വഴക്കിട്ടു കയറി തുങ്ങി.. ഞങ്ങൾ കണ്ടു അറുത്തിട്ടു. ഒരു സമാധാനം ഇല്ല. എന്റെ അമ്മേ അവന്റെ ആത്മാവ് നിത്യതക്കു ഒരുക്കി ദൈവ ഹിതം അവനിൽ നിറവേറ്റി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകൾ എക്സാം പാസാകണമേ 🙏🙏🙏

  • @jowinshaju
    @jowinshaju 16 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ... ദൈവമാതാവേ.... കാനഡയിൽ നിന്ന് പഠിക്കുന്ന എനിക്ക് ഇപ്പോൾ അടുത്ത സെമസ്റ്റർ ഫീസ് അടക്കാൻ ഒരു മാർഗമില്ലാതെ നിൽക്കുകയാണ്... ഒരു ജോലി തന്ന് സഹായിക്കണേ

  • @alphonsageorge598
    @alphonsageorge598 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ വിസ തടസം മാറ്റി തരണേ 🙏🙏🙏🙏

  • @bindu5024
    @bindu5024 หลายเดือนก่อน +16

    അമ്മേ മാതാവേ നന്ദി പറയുന്നു ആയിരമായിരം നന്ദി പറയുന്നു സ്തുതി ആരാധന സ്തുതി സ്തുതി സ്തുതി ആരാധന

  • @TK__ERROR__PC
    @TK__ERROR__PC หลายเดือนก่อน +1

    നല്ല സാലറി ഉള്ള ഒരു ജോലി എനിക്ക് തന്നു സഹായിക്കണേ അമ്മേ 🙏🏻

  • @elsammakuriakose9990
    @elsammakuriakose9990 หลายเดือนก่อน +19

    അമ്മേ മാതാവേ എന്റെ മോൾക്ക് ഓഗസ്റ്റ് ഏഴാം തീയതി പോകുന്ന ഇന്റർവ്യൂവിന് പാസായി അവളെ ജോലിക്ക് എടുക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏 അമ്മയുടെ ദിവസമാണല്ലോ ഏഴാം തീയതി അന്നുതന്നെ അവക്ക് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🌹

  • @bincymolbaby4542
    @bincymolbaby4542 หลายเดือนก่อน

    Ente എൻ്റെ അമ്മ മാതാവേ, നാളെ നടക്കുന്ന ചിട്ടി , ഞങ്ങൾക്ക് കിട്ടാനും അതുവഴി ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് കുറച്ചെങ്കിലും മാറാനും അമ്മ അനുഗ്രഹിക്കണേ അമ്മേ, തിരുക്കുമാരനോട് പറഞ്ഞു നടത്തി തരണമേ അമ്മേ..

  • @shanielizebeth
    @shanielizebeth หลายเดือนก่อน

    അമ്മേ മാതാവേ എന്നെ ഒന്ന് സഹായിക്കണേ എന്റെ അപ്പയെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ എനിക്ക് ഒരു വഴി കാണിച്ചു തരണേ 🙏🙏

  • @TK__ERROR__PC
    @TK__ERROR__PC หลายเดือนก่อน +1

    അമ്മേ ശ്രീലതക്കു ഒരു കുഞ്ഞിനെ കൊടുക്കണേ amme🙏🏻

  • @anjuthomas6305
    @anjuthomas6305 หลายเดือนก่อน +13

    പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ചതിനെ ഓർത്ത് അമ്മയ്ക്ക് നന്ദി പറയുന്നു🙏🙏🙏

  • @girijaakshara5938
    @girijaakshara5938 หลายเดือนก่อน

    എനിക്കും അമ്മ മാതാവേ ഇതേപോലെ സന്തോഷത്തോടെ വന്നു ആ പൊന്നു അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ സഹാക്കേണമേ 🙏🙏🙏

  • @ayshapillaibeautytips2971
    @ayshapillaibeautytips2971 หลายเดือนก่อน

    എന്റെ മാതാവേ എന്റെ പേരിലുള്ഖത്തറിലെ കേസ് ബ്ലോക്കും ഒഴിവാക്കി തിരിച്ച് പോയി ബാസ് നന് ചെയ്യാൻ പറ്റത്തെ മാതാവേ യേശുവേ🙏🏻🙏🏻🙏🏻🙏🏻

  • @Swararagam777
    @Swararagam777 หลายเดือนก่อน +11

    അമ്മ മാതാവേ പിതാവേ എന്റെ തെറ്റുകൾ പൊറുത്ത് എന്റെ ജീവിത പങ്കാളി എന്നെ ഫോൺ വിളിക്കാനുള്ള കൃപ ഉണ്ടാവണം ഒരു വർഷത്തിലേറെയായി എന്നെ അദ്ദേഹം വിളിച്ചിട്ട് മാതാവേ ഒരുമിച്ച് ജീവിക്കണം എന്നൊന്നില്ല മാതാവേ കാരണം അദ്ദേഹത്തിന് വേറൊരു കുടുംബമുണ്ട് പക്ഷേ പ്രശ്നമില്ലാതെ വഴക്കില്ലാതെ മുന്നോട്ടു പോയാൽ മതി മാതാവേ. എവിടെയായാലും അദ്ദേഹം സമാധാനം സന്തോഷത്തോടെ ജീവിക്കണം മാതാവേ 🙏🙏

  • @Sona.430
    @Sona.430 หลายเดือนก่อน

    അമ്മ മാതാവേ എന്റെ അവസ്ഥ അമ്മ മനസിലാക്കണേ.. എനിക്ക് അമ്മയിൽ ജീവിച്ച മതി അമ്മ എനിക്ക് മനസമാധാനം തരണേ 🙏

  • @kochumolm9474
    @kochumolm9474 หลายเดือนก่อน

    എന്റെ മാതാവേ എന്റെ ജോലി കാര്യങ്ങൾ നന്നായി പോണേ 🙏🏻

  • @SandhyaVijayakumar-tx6jf
    @SandhyaVijayakumar-tx6jf หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മക്കൾക്കും ജോലിക്കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sherlyharison3718
    @sherlyharison3718 หลายเดือนก่อน +1

    അമ്മേ ഹർഷക്ക് ഒരു ജോലി നെൽകി അനുഗ്രഹിക്കണേ

  • @annicemathew1679
    @annicemathew1679 หลายเดือนก่อน

    അമ്മേ sai യൗടെ വേദന matti അവനെ മാതാവിന്റെ ദർശനം നല്കണമേ l

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +19

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @TK__ERROR__PC
    @TK__ERROR__PC หลายเดือนก่อน

    അമ്മേ എന്റെ പ്രമാണം എടുത്തു തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @bindu5024
    @bindu5024 หลายเดือนก่อน

    അമ്മേ എനിക്ക് പേടിയാണ് duty ക്ക് പോകാൻ എൻ്റെ shift ൽ ഉള്ളവര് എല്ലാം എനിക്ക് ഭയങ്കര പേടിയാണ് അവര് എപ്പോഴും കളിയാക്കുകയാണ് കർത്തവേ എൻ്റെ കൂടെ വരണേ

  • @joshibindu312
    @joshibindu312 หลายเดือนก่อน +25

    പരിശുദ്ധ അമ്മേ ദൈവ മാതാവേ ഓഗസ്റ്റ് 13 വിസ ഇന്റർവ്യൂ ഏറ്റെടുക്കണേ. ഡിസംബർ 7 ന് മുൻപ് മോന്റെ വിസ നൽകി അനുഗ്രഹിക്കേണമേ. 2025 ജനുവരി 24 ന് മുൻപ് മോളെ b2 എക്സാം പാസ്സാക്കണേ. സെപ്റ്റംബറിൽ തന്നെ മോൾക്ക് ഇവിടെ നഴ്സിംഗ് അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ. എന്നെ പ്രത്യഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണേ 🙏

  • @sujasebastian1938
    @sujasebastian1938 หลายเดือนก่อน

    അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരണേ 🙏🏾

  • @roshansworld6713
    @roshansworld6713 หลายเดือนก่อน +1

    ജീവിത പങ്കാളിയ്ക്ക് നഷ്ട്ടപെട്ട ജോലി തിരികെ തന്നു സഹായിക്കണേ 🙏

  • @liyaprince2388
    @liyaprince2388 หลายเดือนก่อน +9

    അമ്മേ കൃപാസനം അമ്മേ എന്നെയും എന്റെ കുടുംബത്തെയും ഉടമ്പടി നിയോഗങ്ങൾ എല്ലാം അമ്മ സാധിച്ചു തരണം എന്റെ ദേശത്തെയും നാടിനെയും അവരുടെ കുടുംബങ്ങളെയും സമ്മർദ്ദമായി അനുഗ്രഹിക്കണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ ഉടമ്പടി പ്രകാരം കാണാൻ പോയ രോഗികളെയും അവരുടെ ജീവിത പ്രശ്നങ്ങളിലേക്ക് അമ്മ വരേണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈ മാറുവാൻ എന്നെയും എന്റെ കുടുംബത്തെയും സമ്മർദ്ദമായി അനുഗ്രഹിക്കണമേ എന്നെപ്രതൃക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായി അമ്മ മാറ്റണമേ ആമേൻ 🙏

  • @BabyPulikkal
    @BabyPulikkal หลายเดือนก่อน

    അമ്മേ മാതാവേ
    മോൾക്ക് ഓഗസ്റ്റ്
    11ാം തീച്ചതി
    OSCE എക്സാമാണ്
    അമ്മ മോളുടെ കൂടെയായി
    രുന്ന് അമ്മ അനുഗ്രഹിക്ക
    ണമേ അമ്മയുടെ പ്രത്യക്ഷികര
    ണത്തിൻ്റെ സാക്ഷിയായി മോളെ
    ഉയർത്തണമേ
    🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @jijisanumon4029
    @jijisanumon4029 หลายเดือนก่อน

    അമ്മ എനിക്ക് ജോലി തരണേ കൈവിടല്ലേ 😭🙏🙏😭😭

  • @divyasoji8087
    @divyasoji8087 หลายเดือนก่อน

    അമ്മയ്ക്കും ഈശോയ്ക്കും കോടാനുകോടി നന്ദി സ്തുതി ആരാധന മഹത്വം ഹാലേലൂയ ❤❤️❤️

  • @TK__ERROR__PC
    @TK__ERROR__PC หลายเดือนก่อน +6

    അമ്മേ സുനിത ചേച്ചിയുടെ 200000 ലക്ഷം രൂപ കൊടുത്തു തീർക്കാൻ അനുഗ്രഹിക്കണേ ഒരു അത്ഭുതം എന്റെ ജീവിതത്തിൽ നടത്തി തരണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @akhilajoseph2707
    @akhilajoseph2707 หลายเดือนก่อน

    അമ്മേ മാതാവേ എനിയ്ക്ക് ഒരു സ്ഥിരം ജോലി PSC ജോലി തന്ന് അനുഗ്രഹിക്കണേ

  • @TK__ERROR__PC
    @TK__ERROR__PC หลายเดือนก่อน +1

    എന്റെ മാല പണയം എടുക്കാൻ അനുഗ്രഹിക്കണേ അമ്മേ 🙏🏻

  • @user-nc4pz8jt9i
    @user-nc4pz8jt9i หลายเดือนก่อน +8

    അമ്മേ മാതാവേ അമ്മ ഈ കുടുംബത്തിന് നൽകി യാ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി അർപ്പിക്കുന്നു. അമ്മയുടെ സാഹയം തേടി വരുന്ന എല്ലാ മകളെയും അമ്മ കൈ വിടില്ല എന്ന് ഞാൻ പൂർണ മായി വിശ്വസിക്കുന്നു. അമ്മ എല്ലാ വര്ക്കും തുണ ആയിരിക്കണമേ ആമേൻ

  • @sheltonantony9968
    @sheltonantony9968 หลายเดือนก่อน

    പരിശുദ്ധ അമ്മേ കൃപസന സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗം അമ്മ സാധിച്ചു തരണമേ അമ്മേ പറ്റുന്നത് ചെയ്തു അമ്മയ്ക്ക് സാധിക്ക ഒന്നും ഇല്ല ഞങ്ങളുടെ സങ്കടം അമ്മ കാണണമേ വേദനയിൽ നിന്ന് മോചനം തരണമേ രോഗം സൗഗ്യം തരണമേ ജീവിക്കാൻ ജീവൻ തിരിച്ചു തന്ന അമ്മേ രോഗം ഇല്ലാതെ ജീവിക്കാൻ കരുണ കാണിക്കണമേ ഞങ്ങളുടെ ജീവിതം അമ്മ നേർ വഴി കാണിച്ചു തരണമേ ഞങ്ങളെ വിശ്യാസത്തിൽ ഉറപ്പിച്ചു ശക്തിയാക്കി തരണമേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭😭😭😭

    • @shiny3372
      @shiny3372 หลายเดือนก่อน

      Amme sanchari Mathave edapedaname makante university il poy avanu admission sariyakki nalkane September intake nu pokan blesscheyyane successful completion good job nalkibless cheyyane

  • @judithalosious7976
    @judithalosious7976 หลายเดือนก่อน

    അമ്മേ മാതാവേ കാത്തുകൊള്ളേണമേ 🙏

  • @TK__ERROR__PC
    @TK__ERROR__PC หลายเดือนก่อน +1

    ഇത് പോലെ എനിക്കും സാക്ഷ്യം പറയണം അമ്മേ അനുഗ്രഹിക്കണേ 🙏🏻

  • @archanasanthosh564
    @archanasanthosh564 หลายเดือนก่อน

    അന്മ മാതാവേ രക്ഷിക്കണമേ🙏🙏🙏🙏🙏

  • @shobhagopalakrishnan1542
    @shobhagopalakrishnan1542 หลายเดือนก่อน

    എന്റെ അമ്മ മാതാവേ എന്റെ വീട്ടിലെ പ്രശ്നം ഞാൻ അമ്മ ഒരു കാണിച്ചു തരണേ ഞങ്ങൾക്ക് അനുകൂലമായി

  • @jessinsamuel6142
    @jessinsamuel6142 หลายเดือนก่อน +11

    അമ്മേ മാതാവേ പരിഷയിൽ പാസ്സ് ആകുവാനുള്ള കൃപ തന്ന് അനുഗ്രഹിക്കേണമേ 🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +8

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @remyan3876
    @remyan3876 หลายเดือนก่อน +7

    അമ്മേ 🙏എന്റെ അമ്മേ 🙏നീ എത്രയോ വലിയവൾ 🙏🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +9

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @AnumolBenny-f8n
    @AnumolBenny-f8n หลายเดือนก่อน +10

    അമ്മേ മാതാവേ എനിക്ക് uk യിൽ പോകുന്ന കാര്യം ശെരി ആക്കി തരണമേ. എല്ലാം തടസവും മാറ്റി തന്ന് അനുഗ്രഹിക്കേണമേ 🙏

  • @leenabenny5922
    @leenabenny5922 หลายเดือนก่อน +2

    August 25 നടക്കുന്ന പരീക്ഷക്ക് എന്നെ പാസ്സ് ആക്കി എനിക്ക് ഒരു ജോലി നൽകേണമേ

  • @julieantappan1230
    @julieantappan1230 หลายเดือนก่อน +4

    മാതാവേ എല്ലാ മക്കൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏

  • @robinrocky1169
    @robinrocky1169 หลายเดือนก่อน

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🛐🛐🛐🛐🛐🙏🏻🙏🏻🙏🏻🙏🏻

  • @sindhu7472
    @sindhu7472 หลายเดือนก่อน

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @dechuzfamily113
    @dechuzfamily113 หลายเดือนก่อน

    Entte ammamadhave entte ammayude naduvedhanayum vayaruvedhanayum shasamuttalum ellam poornamayiittu mattikodukaname entte amma madhavee 🙏🙏🙏🙏

  • @ienoroseworld9761
    @ienoroseworld9761 หลายเดือนก่อน +5

    Amme mathave innu njan chennai kku, പോവാണ് എന്റെ എക്സാം ഓഗസ്റ്റ് 6nu8am (സൗദി prometric )ആണ് എനിക്ക് വേണ്ടി എല്ലാവരും prathikanm എനിക്ക് 500മാർക്ക്‌ തന്ന് അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏

  • @user-tj3bb1ue1s
    @user-tj3bb1ue1s หลายเดือนก่อน +3

    എന്റെ അമ്മ മാതാവേ എനിക്ക് ഉടനെ തന്നെ ഒരു ഗവണ്മെന്റ് ജോലി തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏

  • @Jesus55325
    @Jesus55325 หลายเดือนก่อน +7

    അമ്മേ എല്ലാം ഓടി nadannu ചെയ്യുന്ന അമ്മ ഞങ്ങളുടെ വീട്ടിലേക്ക് വന്ന് എല്ലാ കാര്യത്തിലും idapedane. വലിയൊരു sakshiyakki ഞങ്ങളെ എല്ലാവരെയും anugrahikkane ❤❤❤❤🙏🙏🙏🙏🌹

  • @roshansworld6713
    @roshansworld6713 หลายเดือนก่อน

    അമ്മ മാതാവേ എന്നെ മാത്രമേ.ജോലിയിൽ നിന്ന് പറഞ്ഞു വിട്ടുള്ളു എന്ന് അറിയാൻ കഴിഞ്ഞു അമ്മ എന്നെ ജോലിയിൽ തിരികെ എടുക്കണേ 🙏

  • @kreupasanam-vd6yv
    @kreupasanam-vd6yv หลายเดือนก่อน +7

    Amme kakkane amen

  • @user-tm6xr5qd4q
    @user-tm6xr5qd4q หลายเดือนก่อน +9

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @user-lt9pq7fv7e
    @user-lt9pq7fv7e หลายเดือนก่อน +2

    മാതാവേ എന്റെ മോൾക്ക് ജോലി ശരിയാക്കി തരണേ എട്ടാം തീയതി ജോലി ശരിയാവണെ ഈശോ

  • @user-yk5jt1nr2v
    @user-yk5jt1nr2v หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മെ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴ്സ് തരണമേ

  • @user-yl3dt8pz2s
    @user-yl3dt8pz2s หลายเดือนก่อน

    അമ്മ മാതവേ കൂടെ ഉണ്ടകണമേ

  • @JaimolSaji-n5p
    @JaimolSaji-n5p หลายเดือนก่อน

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚ente amme ente makkale kaividalle amme 🌹🌹🌹🌹

  • @patrickjoseph519
    @patrickjoseph519 หลายเดือนก่อน +6

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @jinujohnson6343
    @jinujohnson6343 หลายเดือนก่อน

    എന്റെ sajettanod കരുണ തോന്നണേ അമ്മേ, sajettan ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അമ്മ കൂടെ ഉണ്ടാകണേ 🙏🙏🙏

  • @ancychrispin8950
    @ancychrispin8950 หลายเดือนก่อน +12

    അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട്‌ ആഗസ്റ്റ് 9ന് മുൻപ് തന്നെ വരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും

  • @Annumariya-kh9xo
    @Annumariya-kh9xo หลายเดือนก่อน +7

    നന്ദി ഈശോയെ ഈ കൊച്ചിന് ഇത്ര അനുഗ്രഹo നൽകിയതിന്