അമ്മായി കൊള്ളാം 😀👏 എന്റെ ആങ്ങളയുടെ ഭാര്യക്ക് ആരെങ്കിലും ഇതുപോലെ ഒരു ഡോസ് കൊടുത്തെങ്കിൽ കൊള്ളായിരുന്നു 😀എനിക്ക് കഴിയുന്നില്ല 😀 പണത്തിന്റെ അഹങ്കാരം ഈ കഥയിലെ അമ്മായിയമ്മയെ പോലെ ഒന്നും ഇല്ലാത്തയിടത്തു നിന്ന് വന്നതാണ് ഞങ്ങടെ വീട്ടിൽ വന്ന് പണം കണ്ടപ്പോൾ സ്വഭാവം മാറി.... എല്ലാവരും നന്നായി അഭിനയിച്ചു 👍👏👌🥰❤️
നമ്മുടെ അച്ഛനെയും , അമ്മയെയും ,പ്രിയപെട്ടവരെയും ഒക്കെ അപമാനിക്കാൻ ആരെയും അനുവദിക്കരുത്.,. ഇത് എല്ലാവർക്കും നല്ലൊരു മെസ്സേജ് ആണ്....അമ്മായി പൊളിച്ചു... ഈ ലൈക്ക് അമ്മയിക്ക്..all the best..❤
90% അമ്മായി അമ്മമാരും ഇതുപോലത്തെ സ്വഭാവക്കാരാണ്.മരുമകളുടെ വീട്ടുകാരെല്ലാം മോശക്കാരാണ്.എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ അമ്മയില്ലായിരുന്നു.മൂത്തചേച്ചി(divorcee) ആയിരുന്നു പ്രശ്നം .എൻ്റെ അച്ഛനും അമ്മയും കൂടി വന്നിട്ട് ഇതേ പെരുമാറ്റമായിരുന്നു.അവരുവീട്ടിലെത്തിയപ്പോൾ നിൻ്റെ അച്ഛനും അമ്മയും വരുന്നു എന്നും പറഞ്ഞ് മുറിയില്‍ കയറി കതകടച്ചു.രണ്ടു ചേച്ചി മാരുള്ള വീടാണ്.ഒരാള്‍ ഡിവോഴ്സി. മറ്റൊരാൾ അവിവാഹിത.അവർ രണ്ടുപേരും അടുക്കളയില്‍ തന്നെ ഇരുന്നു .എനിക്ക് അടുക്കളയില്‍ കയറി ഒരു ചായ ഉണ്ടാക്കാനുള്ള അവകാശവും ഇല്ലായിരുന്നു.അച്ഛനും അമ്മയും അടുക്കളയില്‍ ചെന്ന് അവരോട് സംസാരിച്ചതിനു ശേഷമാണ് മൂത്തചേച്ചിപുറത്തേക്കു വന്നത്.ഉച്ചസമയമായിട്ടും ഭ ക്ഷണം ഒന്നും കൊടുത്തില്ല.Brotherinte engagement വിളിക്കാനാണ്ആലപ്പുഴനിന്നും തിരുവനന്തപുരം വരെ വന്നത്.ഉറക്കം നടിച്ചുകിടന്ന ആളെ വിളിച്ചുണർത്തി കാര്യം പറഞ്ഞിട്ട് അവരുപോയി.അന്നെനിക്കണ്ടായ വിഷമം ആരോട് പറയാൻ?.എൻ്റെ friendinte വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടാണ് അവർ പോയത്.അവരുപോയികഴിഞ്ഞപ്പോൾ മൂത്തചേച്ചിപറഞ്ഞത് അമ്മയും അച്ചനും പൈസ പിരിക്കാനിറങ്ങിയതാണെന്ന്.ഞാൻ ജോലിചെയ്തുകിട്ടുന്ന ശമ്പളം ഭർത്താവ് പിടിച്ചു വാങ്ങിക്കുമായിരുന്നു.
Part 1 link
th-cam.com/video/yXfLk1PbHFA/w-d-xo.htmlsi=TxMcLsGELOrodOrC
അമ്മായീ പൊളിച്ചു. ഇങ്ങനെ വേണം അമ്മായി അമ്മമാരെ നിലക്ക് നിർത്താൻ. അമ്മായി അമ്മയുടെ പത്തി താണു. 👌🏼👌🏼👌🏼🎉🎉🎉
അമ്മായി കൊള്ളാം 😀👏
എന്റെ ആങ്ങളയുടെ ഭാര്യക്ക് ആരെങ്കിലും ഇതുപോലെ ഒരു ഡോസ് കൊടുത്തെങ്കിൽ കൊള്ളായിരുന്നു 😀എനിക്ക് കഴിയുന്നില്ല 😀 പണത്തിന്റെ അഹങ്കാരം ഈ കഥയിലെ അമ്മായിയമ്മയെ പോലെ ഒന്നും ഇല്ലാത്തയിടത്തു നിന്ന് വന്നതാണ് ഞങ്ങടെ വീട്ടിൽ വന്ന് പണം കണ്ടപ്പോൾ സ്വഭാവം മാറി....
എല്ലാവരും നന്നായി അഭിനയിച്ചു 👍👏👌🥰❤️
ente aniyante wifeum engane thanneyannu .Handicapped aayathu kondu ellathidathu ninnanu eduthad enittum njagal veerthirivu kanichittilla .kalayanathinnu gold polum njagalannu eduthu koduthad.Eppol ahagaram kondu avaneyum nookuniilla endu parayana.
Paisa ilatha vittil innu vannu ennu vechittittu onnum mindatha thala kuppidu nilkano
അവിടെ മോനും മരുമോളും ഇവിടെ മോളും കത്തി കേറുവാണല്ലോ സൂപ്പർ ആണ് കേട്ടോ
അമ്മായിയുടെ ചീത്ത കേട്ടപ്പോൾ ഉള്ള അമ്മായി അമ്മയുടെ മുഖത്തുണ്ടായ exprision sooper അടിപൊളി സുജ മോളെ 🥰😘🥰😘
😊
A
)
ഒരിക്കലും നമ്മുടെ മാതാപിതാക്കളെ അപമാനിക്കാൻ ആരെയും അനുവദിക്കരുത്.
👍🏻💜
അപ്പോൾ വന്നു കേറിയ പെണ്ണുങ്ങളുടെ അമ്മയെയും അച്ഛനെയും അപമാനിക്കാൻ പറ്റുമോ അവരും മാതാപിതാക്കൾ അല്ലേ
അമ്മായി വന്നത് നന്നായി😊 super❤❤❤
ഒരേ ഡയലോഗ് രണ്ടു പ്രാവശ്യം പറഞ്ഞതായി തോന്നി. പക്ഷെ എല്ലാവരും സൂപ്പർ ആയി. പ്രത്യേകിച്ച് അമ്മായി 😂😂😂
അതെ രണ്ടു പ്രാവശ്യം
❤❤ അങ്ങനെ . വേണo. തളളക്ക്.. അമ്മായി പൊളിച്ചു. ട്ടോ🎉🎉
👌👍 ഇതാണ് ഞങ്ങൾ കാത്തിരുന്നത് . അമ്മായി വന്നതോടെ എല്ലാം നന്നായി പര്യവസാനിച്ചു.❤️
Happy and cool super ആണ് കേട്ടോ 😁😁😊☺️❤❤
Thank you so much ❤️
Chechi നിങ്ങൾ അടിപൊളിയാണ്... ഇനി charecter മാറ്റി പിടിക്കാമോ ഒരു muslim വേഷത്തിൽ കണ്ടിട്ടില്ല.. ഒന്ന് vlog ചെയ്യണേ 🥰🥰😃
Enthinu
എല്ലായിടത്തും വേണം ഇതുപോലെ ഒരു അമ്മായി
അമ്മായീ...😂😂😂 പൊളിച്ചൂ ട്ടോ...എന്നാ അഭിനയമാ😂😂😂😂...എല്ലാപേരും സൂപ്പർ..ഇതുപോലെ ഇനിയും പുതിയ കഥകളുമായി വരണം❤❤❤❤
Sure❤️❤️
ഇപ്പോഴാണ് സമാധാനം ആയത്..... നല്ല പണി കൊടുത്തു 😂😂
നല്ല content ആയി തകർക്കുകയാണല്ലോ ബ്രോ & സിസ്റ്റർ.... 2പേരുടെയും വീഡിയോസ് അടിപൊളി തന്നെ
നമ്മുടെ അച്ഛനെയും , അമ്മയെയും ,പ്രിയപെട്ടവരെയും ഒക്കെ അപമാനിക്കാൻ ആരെയും അനുവദിക്കരുത്.,. ഇത് എല്ലാവർക്കും നല്ലൊരു മെസ്സേജ് ആണ്....അമ്മായി പൊളിച്ചു... ഈ ലൈക്ക് അമ്മയിക്ക്..all the best..❤
Supper ammayi 🎉🎉🎉
❤❤❤❤
അമ്മായി സൂപ്പർ. ഇതു പോലെ ഓരോന്ന് ഓരോ കുടുംബത്തിലും വേണം. ഇതുപോലെയുള്ള മകനും
😂😂😂 Super❤ അമ്മായി... കിടു😂😂😂
അമ്മയും മോളും അടി പൊളി❤❤ വടി കൊടുത്ത് അടി വാങ്ങേണ്ട ... അമായി .... ഇനിയെങ്കിലും പത്തി താഴ്ത്ത്👍👌
സൂപ്പർ അമ്മയി. അമ്മയ്ക്ക് കറക്റ്റ് പണി കൊടുത്തു
Ee ammayine kodukkunnundo😅😅😅😅😅adipoli
അപ്പോൾ അമ്മാവൻ എന്തു ചെയ്യും
ഞാൻ 3 തവണ കണ്ടു. Super, വനജ madam തകർക്കുകയാണല്ലോ.
അയ്യോ എനിക്ക് ചിരിച്ചു വയ്യ ആ നിൽപ് കണ്ടിട്ട് 😅🤣🤣
Ammayi super and good content video .... awesome performance all of you 👌👌🥰🥰
Thank you so much😍
Very nicely portrayed...👍👍❤️❤️❤️❤️
Thanks a lot 😊
പൊളിച്ച് അടുക്കി❤❤😂
അമ്മായി അമ്മയുടെ നാത്തൂൻ കലക്കി അടിപൊളി ♥️♥️♥️
അമ്മായി പൊളിച്ചടുക്കി
ചിരി യടക്കാൻ കഴിയുന്നില്ലേ 😂😂😂😂
അമ്മ വേഷം വളരെ ഭംഗിയായിട്ടുണ്ട്
സൂപ്പർ പൊളിച്ചു 👍👍👍❤❤
Nalla message njan 2 part venam parajayirunnu petennu udavumennu vijariggilla ethoru Acting super ammayi adipoli Ammayiamm a athilum super ❤❤❤❤
Thank you ❤️❤️
Thanks❤ for this climax,
Today I will sleep happily😂😂
അമ്മവേഷമാണ് സൂപ്പർ
❤❤❤ സൂപ്പർ❤❤❤❤ അമ്മിയി അമ്മക്ക് കൊടുത്ത പണി അടിപൊളി😂😂😂😂😂
Ammayi polichu ttoo 👍👍❤️❤️❤️❤️❤️
Neinghalae acting verea level ❤❤❤
90% അമ്മായി അമ്മമാരും ഇതുപോലത്തെ സ്വഭാവക്കാരാണ്.മരുമകളുടെ വീട്ടുകാരെല്ലാം മോശക്കാരാണ്.എൻ്റെ ഭർത്താവിൻ്റെ വീട്ടിൽ അമ്മയില്ലായിരുന്നു.മൂത്തചേച്ചി(divorcee) ആയിരുന്നു പ്രശ്നം .എൻ്റെ അച്ഛനും അമ്മയും കൂടി വന്നിട്ട് ഇതേ പെരുമാറ്റമായിരുന്നു.അവരുവീട്ടിലെത്തിയപ്പോൾ നിൻ്റെ അച്ഛനും അമ്മയും വരുന്നു എന്നും പറഞ്ഞ് മുറിയില്‍ കയറി കതകടച്ചു.രണ്ടു ചേച്ചി മാരുള്ള വീടാണ്.ഒരാള്‍ ഡിവോഴ്സി. മറ്റൊരാൾ അവിവാഹിത.അവർ രണ്ടുപേരും അടുക്കളയില്‍ തന്നെ ഇരുന്നു .എനിക്ക് അടുക്കളയില്‍ കയറി ഒരു ചായ ഉണ്ടാക്കാനുള്ള അവകാശവും ഇല്ലായിരുന്നു.അച്ഛനും അമ്മയും അടുക്കളയില്‍ ചെന്ന് അവരോട് സംസാരിച്ചതിനു ശേഷമാണ് മൂത്തചേച്ചിപുറത്തേക്കു വന്നത്.ഉച്ചസമയമായിട്ടും ഭ ക്ഷണം ഒന്നും കൊടുത്തില്ല.Brotherinte engagement വിളിക്കാനാണ്ആലപ്പുഴനിന്നും തിരുവനന്തപുരം വരെ വന്നത്.ഉറക്കം നടിച്ചുകിടന്ന ആളെ വിളിച്ചുണർത്തി കാര്യം പറഞ്ഞിട്ട് അവരുപോയി.അന്നെനിക്കണ്ടായ വിഷമം ആരോട് പറയാൻ?.എൻ്റെ friendinte വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടാണ് അവർ പോയത്.അവരുപോയികഴിഞ്ഞപ്പോൾ മൂത്തചേച്ചിപറഞ്ഞത് അമ്മയും അച്ചനും പൈസ പിരിക്കാനിറങ്ങിയതാണെന്ന്.ഞാൻ ജോലിചെയ്തുകിട്ടുന്ന ശമ്പളം ഭർത്താവ് പിടിച്ചു വാങ്ങിക്കുമായിരുന്നു.
Ningalude kazhivillayma.... Swanthamay adwanicha cash ketyonu koduthit, swantham achanum ammakkum oru nerathe food polum kodukkathe..... Ayyyeee
ചില വീടുകളിൽ അങ്ങനെ ആണ്, നമുക്ക് ഒരു അവകാശം ഇല്ല 😢പിന്നീട് ആയിരിക്കും അതൊക്കെ കിട്ടുക പറഞ്ഞിട്ട് കാര്യം ഇല്ല @@ponnuchacha139
Ath anubhavichavarkke manasilavu.eppo enganonnum sammathichukodukkarauth.pitte pullennu vachitt erangiporannam that’s better
Super
Very nice video and msg given
Girls should not stand mute and cry in front of in laws,if they are right must retaliate.
Ammayi super 🎉
Ithupolae oru ammayi Ella vettilum undakanam 👍❤️ Appazha amayiammar paddamm padikkumm
സൂപ്പർ ❤❤❤
ഞാനും പറയുന്നു അമ്മായി സൂപ്പർ ആണ് എന്ന് പറയുന്നു 😂😂😁😁
Adipoli video ellarum onninonnu better 👌👌❤❤
Waiting ayirunnu ❤️❤️
❤❤😂😂😂Ammayi👌👌
അടിപൊളി, അമ്മായിഅമ്മക്ക് അങ്ങനെ തന്നെ വേണം
Ellavadeyum idhupole ammayi indavanum super
Super 👌 adipoli
Ammayikku irikkatte oru Big salute ❤
Part 2 വെറ്റിംഗ് ആയിരുന്നു നന്നായിട്ടുണ്ട്
മെഹന്ദി അടിപൊളി 😂
Suuuper👍👍❤️❤️❤️
👌👌അടിപൊളി 😃😃
വനജമ്മേ super ❤️❤️❤️❤️❤️
Very good Ammai 😂
So so super. Nalla episode kanaumbam managing nalla kulerma ❤❤
അമ്മായിഅമ്മ പണ്ടേ മിടുക്കിയാണല്ലോ 😅😅
അമ്മായി 👌👌👌❤️❤️
Thank you
Very good video molu 💞🙏🏻💝
Part 1എവിടെ ഇതിന്റെ
വനജേച്ചി സൂപ്പർ
👌👍ammaayi vannath Nannayi supper Aayitto 😍❤❤
Ammayi kalakkitto 😂
Nalla abhinayam. Congrats
അടിപൊളി
Super video ❤👌
Thanks 🤗
അമ്മ അമ്മായി ആയി, സൂപ്പർ
മകളുടെ ഹസ്ബൻഡ് super
Good message ....kuthi vedhanippikkunnavarkku thirichu ithupole kittumpozhe manacilavu ithinte veshamam enthannu...❤❤❤❤
Super Video👍❤️❤️
Supper ❤️🌹🌹👍🏼👍🏼👍🏼👍🏼🙏🏼
Thank you 👍
Adipoli Ammai kalakki ❤
Ammayi🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😍😍😍😍😍❤
Supar ellavarum adipoli❤❤❤❤
Sooooperr 👌👌👌👍👍👍❤️❤️❤️❤️❤️🥰🥰🥰
Thank you so much 👍
Wow polichu
super ❤❤❤❤❤❤❤
Ammayi👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
മൈലാഞ്ചി supperrr❤❤
Chirich oru vazhikkaai😂😂😂😂😂😂😂😂
വീട്ടു കാര് കൊടുത്ത സ്വർണമല്ലേ തള്ള തുള്ളുന്ന് തു😊
അമ്മായി സൂപ്പർ ❤❤
അമ്മായി സൂപ്പർ ആണ് ❤❤
Ammay 😂😂👌👌🔥🔥
Soooper🎉
Adipoli ..😂😂😂😂
Thanks 👍
Super❤adipoli
Adipoli 👌 👌 👌 🎉🎉🎉❤❤❤
Ammayi kalakki😂😂
Sukayitirikuno?.ammayum kunjum❤
അമ്മായി അടിപൊളി 😂
പൊളിച്ചു 😅👌👌
അമ്മായി സൂപ്പർ 👍👍👍👍
Chattisgarh സിന്ദാബാദ് 😄
സൂപ്പർ 👍
എന്നാലും ഇങ്ങനെ നിർത്തി അഭമാനിക്കണ്ടായിരുന്നു.... 😔😔
കൂതറ സ്വഭാവം മറ്റൊരാൾ വിളിച്ചു പറഞ്ഞപ്പോൾ മനസിലായി.. അമ്മായി വന്നപ്പോ എല്ലാം ശുഭം... നന്നായി
Super acting 🎉🎉🎉