മലയാള സിനിമയിൽ പലർക്കും കാണാത്ത നട്ടെല്ല് എന്ന സാധനം ഈ കുട്ടിക്ക് ഉണ്ട്, യാതൊരു അപകർഷത ബോധവും പേറാതെ സ്വന്തം സ്വത്വത്തിൽ അഭിമാനിക്കുകയും, അത് ഉറക്കെ വിളിച്ചു പറയാനും സാധിക്കുന്നവർ ഇന്ന് അപൂർവം അണ്, പ്രത്യേകിച്ച് സിനിമ ലോകത്ത്... അഭിനന്ദനങ്ങൾ സഹോദരി.. ❤️
Thanks for your excellent speech, it greatly enlightened our audience. ❤🙏@Akhila Sasidharan
മലയാള സിനിമയിൽ പലർക്കും കാണാത്ത നട്ടെല്ല് എന്ന സാധനം ഈ കുട്ടിക്ക് ഉണ്ട്, യാതൊരു അപകർഷത ബോധവും പേറാതെ സ്വന്തം സ്വത്വത്തിൽ അഭിമാനിക്കുകയും, അത് ഉറക്കെ വിളിച്ചു പറയാനും സാധിക്കുന്നവർ ഇന്ന് അപൂർവം അണ്, പ്രത്യേകിച്ച് സിനിമ ലോകത്ത്...
അഭിനന്ദനങ്ങൾ സഹോദരി.. ❤️
വളരെ മനോഹരമായി പറഞ്ഞു!
സൗന്ദര്യo സമ്പത്ത് അറിവ്.. ഐശ്വര്യo... കലാ പ്രതിഭ.. ഭാഷാ നൈപുണ്യം... അക്ഷര സ്ഫുdatha
You are the great. എല്ലാവർക്കും മാതൃകയാകട്ടെ. Jai Shree Ram.
കൂടുതൽ പ്രഭാഷണം വേണം ❤️🌹
Top class speech ❤
Adopoli speech 🎉
wanderful speach...
🙏
❤❤
Ithrayum kazhivundayittum enthinnanu ithuvare katthirunnathu?
dont look back.Excellent speach.Great future.Dream big.Best wishes.
👌👌
🙏💙💙🙏
❤❤❤❤❤
Good
Didn't know she speaks like this 👍
Nice കുറച്ചു സമയം കൂടി സംസാരിക്കാമായിരുന്നു..
അഖില ചേച്ചി സ്പീച് എത്ര മനോഹരം ❤️❤️
നട്ടെല്ല് മാത്രം അല്ല . അറിവും ഉണ്ട് 🔥
Super!
Etrakki arivu ulla kuttyyo
അഖില യുടെ ഇന്റർവ്യൂ വേണം അവർക്ക് സിനിമ യിലെ ഒതുക്കാൻ ഉണ്ടായ കാരണം ജനങ്ങൾ അറിയണം
ഒതുക്കിയത് ഒന്നുമല്ല പഠിക്കാൻ അമേരിക്ക പോയതാണ്
🙏🙏🙏