സനാതന ധർമ്മത്തിലെ ഈശ്വര സങ്കൽപം : ആര്‍ഷ വിദ്യാ സമാജം ഡയറക്ടര്‍ ശ്രീ കെ.ആർ.മനോജ്‌ നല്കുന്ന മറുപടി

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 300

  • @Sunil-nz1mv
    @Sunil-nz1mv 3 ปีที่แล้ว +9

    ഗംഭീരമായി. ഇത്തരം മറുപടികൾ തന്നെയാണ് ഈ മതഭ്രാന്തൻമാർക്ക് കൊടുക്കേണ്ടത്. പാവം ഹിന്ദുക്കൾക്ക് ഇങ്ങനെ മറുപടി പറയാൻ കഴിവില്ല.👌🙏

  • @gangadharantavanurmana6142
    @gangadharantavanurmana6142 7 ปีที่แล้ว +20

    സൂപ്പർ മറുപടി....... നന്മയുടെ വിത്ത് മനസ്സിൽ മുളക്കാതെ വന്നാൽ ദൈവ സങ്കല്പം വെറും ജലരേഖയായി മാറും

  • @newindia4957
    @newindia4957 3 ปีที่แล้ว +7

    എല്ലാ വിധ പ്രാർത്ഥനകളും❤️🙏

  • @krishnar2tvm
    @krishnar2tvm 7 ปีที่แล้ว +33

    വളരെ യുക്തിഭദ്രമായ സംവാദം. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ മാത്രം യുക്തിചിന്ത മതിയെന്നും, സ്വന്തം വിശ്വാസങ്ങളെ പഠിക്കുമ്പോള്‍ അത് ആവശ്യമില്ല എന്നുമുള്ള രീതിയെ ഇദ്ദേഹം ചോദ്യം ചെയ്യുന്നു. കൂടുതല്‍ പഠനത്തിന് പ്രേരിപ്പിക്കുന്ന ഒരു പ്രഭാഷണം. ശബ്ദത്തിന് വരുന്ന എക്കോ മാത്രമാണ് ഒരു കുറവായി പറയാവുന്നത്. കൂടുതല്‍ പഠിക്കാനും ചിന്തിക്കാനും താല്‍പ്പര്യമുള്ളവര്‍ക്കായി ഇത്തരം കൂടുതല്‍ പഠനങ്ങള്‍ പ്രസിദ്ധീകരിക്കണം.

  • @abhijith5441
    @abhijith5441 6 ปีที่แล้ว +28

    ആര്‍ഷ വിദ്യാ സമാജം വ്യാപിക്കുക മതം മാറ്റാൻ ശ്രമിക്കുന്നതു തടയാം

  • @lansnik9822
    @lansnik9822 7 ปีที่แล้ว +29

    മതം വളർത്തുവാനും മത സാമ്രാജ്യം ഉണ്ടാക്കുവാനും നടക്കുന്ന ദൈവം എന്ന സങ്കൽപം തന്നെ സാമാന്യയുക്തിക്ക് നിരക്കാത്തതാണ്. അതിനു വേണ്ടി കൊല്ലാനും കൊലവിളിക്കാനും പറയുമ്പോൾ ദൈവം ഒരു സാമ്രാജ്യ മോഹിയായ മനുഷ്യന്റെ നിലവാരത്തിലേയ്ക്കു താഴുന്നു. മഹാത്മാ ഗാന് ന്ധിയെ വരെ നരകത്തിൽ ഇട്ടു കത്തിക്കുന്ന ദൈവം കരുണാമയനാണെന്ന് പറയുന്നതൊക്കെ പരമ കഷ്ടം തന്നെ.! ദൈവത്തിന് വേണ്ടി ജിഹാദ് ചെയ്യുന്നവൻ ദൈവത്തിന്റെ ഏറ്റവും പ്രിയപ്പെട്ടവൻ ആണത്ര. അവർക്ക് സ്വർഗ്ഗത്തിൽ കള്ളും പെണ്ണും വിളമ്പുന്നവനാണ് ദൈവം. അൽപം ധർമ്മ ബോധം എങ്കിലും ഉള്ള ഒരാൾക്ക് എങ്ങിനെയാണ് ഇതൊക്കെ യാഥാർത്ഥ്യബോധത്തിൽ ഉൾകൊള്ളാനാവുന്നത്.?

    • @BBCWORLDCHANNEL
      @BBCWORLDCHANNEL 6 ปีที่แล้ว

      ആർഷവിദ്യാ സമാജത്തിലെ മനോജ് ഗുരുജിക്ക്‌ മറുപടി th-cam.com/video/Ny5dCpMQEkM/w-d-xo.html

  • @shyamjithks4113
    @shyamjithks4113 7 ปีที่แล้ว +16

    പുതിയ നല്ല അറിവുകൾക്ക് നന്ദി

  • @Narasimha1972
    @Narasimha1972 6 ปีที่แล้ว +10

    Super explanation..!

  • @m.r.anilkumar4083
    @m.r.anilkumar4083 7 ปีที่แล้ว +20

    thank you Manoj Ji,

  • @sree999_8
    @sree999_8 5 ปีที่แล้ว +9

    അവർ അല്ലാഹു രൂപമില്ലത്തവനെന്നു പറയുമ്പോഴും യഥാർത്ഥത്തിൽ അവരു വിശ്വാസിക്കുന്നത് സിംഹാസനത്തിൽ ഇസ്ലാമിനെ മാത്രം സ്നേഹിച്ചു കൊണ്ടിരിക്കുന്ന അല്ലാഹുവിനെയാണ്.. എന്നാൽ ഹിന്ദുക്കൾ വിഗ്രഹത്തിന് ദൈവ സങ്കല്പം നൽകി പൂജിക്കുമ്പോഴും
    യഥാർത്ഥത്തിൽ ഈശ്വരൻ രൂപമല്ലാത്ത അനന്തശക്തി എന്ന് വിശ്വസിക്കുന്നു. 🤔

  • @sasidharapanikkar2740
    @sasidharapanikkar2740 3 ปีที่แล้ว +4

    മഹനീയസംരംഭം മുടങ്ങാതെ മുന്നോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @abcdefghijk2515
    @abcdefghijk2515 7 ปีที่แล้ว +10

    ഇത്തരം അറിവുള്ളവർ ഹിന്ദുക്കൾക്ക് മുതൽകൂട്ടാണ ്very good

  • @nithinkarote
    @nithinkarote 7 ปีที่แล้ว +23

    ഗുരുജി എല്ലാവിധ പിന്തുണയും അറിയിച്ചു കൊള്ളുന്നു

  • @vrmadhusoodanan740
    @vrmadhusoodanan740 3 ปีที่แล้ว +7

    യഥാർത്ഥ ഈശ്വര സങ്കല്‌പം പഠിപ്പിച്ചു തന്ന ആചാര്യന് സാദര നമസ്ക്കാരം🙏🙏🙏

  • @mujeebca1343
    @mujeebca1343 4 ปีที่แล้ว +1

    "ഞങ്ങളുടെ രക്ഷിതാവേ; സത്യ വിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരു പ്രബോധകന്‍ 'നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവില്‍ വിശ്വസിക്കുവിന്‍' എന്ന് പറയുന്നത് ഞങ്ങള്‍ കേട്ടു. അങ്ങനെ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാല്‍ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്ക് നീ പൊറുത്തു തരികയും ഞങ്ങളുടെ തിന്മകള്‍ ഞങ്ങളില്‍ നിന്ന് മാച്ചു കളയുകയും ചെയ്യേണമേ. പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ.". എല്ലാവർക്കും സത്യം തിരിച്ചറിയണമെന്നില്ല ചിന്തിക്കു.. ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്. ദൈവം താങ്കൾക്ക് പൊറുത്തുതരട്ടെ.

  • @ശംഖ്പദ്മ
    @ശംഖ്പദ്മ 3 ปีที่แล้ว +2

    നല്ല രീതിയിൽ മനസ്സിലാക്കാവുന്ന രീതിയിൽ വിവരിച്ചു കൊടുക്കുന്ന ശ്രീമാൻ മനോജ് ജീയ്ക്ക ബഹുമാനപൂർണ്ണ നമസ്കാരം.

  • @kaladharanmppillai1235
    @kaladharanmppillai1235 6 ปีที่แล้ว +9

    Islam used to convert people forcibly, with a sword in one hand, a naked sword, and in another
    hand, the holy KORAN. You could choose. Now, it is very difficult for human beings to choose a life
    of something which they don’t agree with, but they had to choose it because it was not a question
    of choosing between two doctrines, two philosophies: it was a choice between life and death. Life is
    good - and who cares about the KORAN?
    Mohammedans have converted millions of people just by forcing them with the sword; their only
    argument was the sword. Now the world has changed; its strategies have changed. If you go to
    somebody with a sword you will be imprisoned

  • @Anupam_K_Prasad
    @Anupam_K_Prasad 3 ปีที่แล้ว

    പുതിയ അറിവുകൾ പകർന്നതിന് നന്ദി 🙏.
    സദാശിവസമാരംഭാം ശങ്കരാചാര്യമധ്യമാം
    അസ്മദാചാര്യപര്യന്താം
    വന്ദേ ഗുരുപരമ്പരാം.
    👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*

  • @pradeepsoulistrue1338
    @pradeepsoulistrue1338 7 ปีที่แล้ว +1

    Vishadeekaranam valare nannayittundu. Gurujiyil ninnum iniyum orupadu pratheekshikkunnu.

  • @sherrydas4669
    @sherrydas4669 7 ปีที่แล้ว +9

    great reply sir...big salute

  • @gopinathb7878
    @gopinathb7878 6 ปีที่แล้ว +10

    Hindu matham original Jeevitha samskaramanu that is powerful

  • @sukumark2856
    @sukumark2856 4 ปีที่แล้ว +10

    ജാമിത ടീച്ചറ്റുടെ മുഴുവൻ വീഡിയൊയും 'മതം വിട്ട പെണ്ണ് '''!ഈ വീഡിയോയും മുഴുവൻ ഹിന്തു പെൺകുട്ടി കളും കാണുക മുസ്ലീം ചോദ്യ കർത്താവം കാണുക എല്ലാവരും ശരിയാകും

  • @sadikhhindhana2014
    @sadikhhindhana2014 7 ปีที่แล้ว +3

    Million thankss sir

    • @sadikhhindhana2014
      @sadikhhindhana2014 7 ปีที่แล้ว

      സർ നിങ്ങൾ ഹൈന്ദവത അഥവാ സനാതന ധർമ്മം എന്താണ് എന്ന് ഓരോ ഹിന്ദു സഹോദരീ സഹോദരൻമാർക്കും അവർക്ക് മനസ്സിലാവുന്ന ഭാഷയിൽ വിവരിച്ചു കൊടുക്കണം. ഒരൊറ്റ ഹിന്ദുവും വഴിതെറ്റി പോവില്ല.

  • @sivana.n3761
    @sivana.n3761 7 ปีที่แล้ว +2

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി അഭിനന്ദനങ്ങൾ

    • @anasanu8886
      @anasanu8886 6 ปีที่แล้ว +1

      sivan a.n DR. Sakir naik ന്റെ പ്രഭാഷണം കേൾക്കുക, ഇയാൾ പറയുന്നത് തീർത്തും വിവരക്കേടുകളാണ്, പിന്നെ ഇതൊന്നും അറിവാണെന്ന് തെറ്റിദ്ധരിക്കരുത്

  • @bharathanbharathan3219
    @bharathanbharathan3219 3 ปีที่แล้ว

    Guruji nammude kshethrangalil masathil Randu thavana class eduthukoode kuttikalkayi ..pretheekshikkunnu ..🙏🙏🙏🙏🙏

  • @SanikaRani
    @SanikaRani 3 ปีที่แล้ว +2

    Om namah shivaya🙏

  • @Blender3D_Specialist
    @Blender3D_Specialist 7 ปีที่แล้ว +3

    Indian Vedantic culture(Hinduism) : Dharma, Artha, Kaama & Moksha.
    Dharma = Virtuous, Harmonious thought and action.
    Artha = objects, money for living earned by harmless and legal ways.
    Kaama = legal sexual conduct.
    Moksha = Conscious, fully aware while leaving the physical body without fear, attachments, panic,or any emotions.
    Conscious death.
    ---------
    Aathma = Self, pure Consciousness, pure Awareness.
    Sookshma shariram = subtle body, mind, intellect.
    Sthoola shariram = Biological, made up of cells, physical body.
    Self when attached to above sharirams it becomes limited and thinks "Iam jeevan", "Iam separate", "Iam individual", "Iam limited to this body" etc.
    Self which is free from attachments by means of Aathma Vichara (self investigation, Self enquiry), Compassion for all all living beings, non killing, sexual discipline (having sex only with his wife), long time discipline and meditation, saving semen, food discipline, etc attains moksha, mukthi, liberation.
    -----------------------
    Purpose of Religion is to evolve humans from limited plane to infinity.
    Teaching of Religion is to create the eligibility for evolution.
    Essence of Religion is...
    Hindu: Jeeva(Limited self due to body attachment) = Shiva(unlimited Self due to zero attachments).
    சீவன் = சிவன். ജീവന്‍ = ശിവന്‍.
    Christianity = "iam that IAM" , "Be still and know that 'Iam-ness' inside your body is God." - jesus christ.
    Islam = ""Whoever knows himself knows Allah"" - Hadith Qudsi.
    ----------
    without any belief system one has to investigate by oneself about the nature of Self (Aathma, Consciousness).
    -------------
    Harmlessness is the easiest way to attain the highest !!

  • @devisree-o2v
    @devisree-o2v 3 ปีที่แล้ว +1

    നമ്മുടെ യഥാർത്ഥ ഈശ്വരസങ്കല്പം മനസിലാക്കാൻ അവസരം ആർക്കും കിട്ടുന്നില്ലാ, ഈശ്വര ചിന്തയും ആത്മീയ ബുദ്ധിയും കൂടിയവരാണ് അധികവും സത്യാന്വേഷണത്തിനും ആത്മീയതയ്ക്കും അവസരം കിട്ടാതെ വേറെ മതത്തിലേക്ക് നോക്കി പോകുന്നത്.

  • @rajusnairnair15
    @rajusnairnair15 4 ปีที่แล้ว +1

    Namaste g, vandhe matharam

  • @bharathanbharathan3219
    @bharathanbharathan3219 3 ปีที่แล้ว

    Aacharyanu dandanamaskaram 🙏🙏🙏🙏🙏🙏

  • @abcdefghijk2515
    @abcdefghijk2515 7 ปีที่แล้ว +18

    ഇത്തരം അറിവുള്ളവർ ഹിന്ദുക്കൾക്ക് മുതൽകൂട്ടാണ ്

  • @rajeshkumarb7356
    @rajeshkumarb7356 7 ปีที่แล้ว +17

    very good..... All the best....

  • @MohammedAdhil-yq8ji
    @MohammedAdhil-yq8ji 2 ปีที่แล้ว

    നിങ്ങൾ ഇനിയും ഒരുവാട് ഒരുവാട് പഠിക്കാനുണ്ട് 😊ഇങ്ങൾ ഇപ്പോഴും ഇരുട്ടിൽ തന്നെയാണ് 😊

  • @gktt4653
    @gktt4653 7 ปีที่แล้ว +6

    ഇത്രയും അറിവുകൾ നൽകിയതിന് നന്ദിയുണ്ട്

  • @9020555200
    @9020555200 7 ปีที่แล้ว +3

    Great.... Sir

  • @jayadev.
    @jayadev. 4 ปีที่แล้ว +3

    Please please have subtitles here or translate English.
    This needs to be shared ...

  • @suneeshsuneesh4400
    @suneeshsuneesh4400 5 ปีที่แล้ว +3

    Super sir

  • @sivasakthi6309
    @sivasakthi6309 7 ปีที่แล้ว +2

    Njangal und sir sir nte kude.oro rakshithakaludeyum kannu neerinteyum prarthanayudeyum falamayi undaya Arsha vidhya samajam orikalum nashikaruthenna prarthanayumayi.enne pole thirich Vanna Oru pad per sir nte kude und.

  • @kkvs472
    @kkvs472 ปีที่แล้ว

    👍🙏

  • @binithlalk5309
    @binithlalk5309 6 ปีที่แล้ว +6

    Yukthi yukthamaaya marupadi...hindhukkale motivate cheyyanulla sthapanangal eallayidathum varanam

  • @madhugopi7055
    @madhugopi7055 7 ปีที่แล้ว +4

    Supper...

  • @mallucommenter6336
    @mallucommenter6336 6 ปีที่แล้ว +9

    VERY TRUE ..KEEP IT UP 👌

  • @fayadfayad4645
    @fayadfayad4645 4 ปีที่แล้ว

    Sir enk sirinod kurach samsarikanam phonenumbr tharo

  • @vishnuav2068
    @vishnuav2068 3 ปีที่แล้ว +1

    🙏🙏🙏

  • @gayathripb9603
    @gayathripb9603 3 ปีที่แล้ว +1

    Om Gum Gurumbyo Namah 🙏

  • @k.p.4580
    @k.p.4580 ปีที่แล้ว

    കോൺടാക്ട് നമ്പർ ഒന്ന് തരാമോ 🙏🏻

  • @avssanthikrishna7449
    @avssanthikrishna7449 3 ปีที่แล้ว +1

    Om gum gurubyo nama

  • @jagan16051981
    @jagan16051981 6 ปีที่แล้ว

    Pls add more videos in this channel

  • @treeoflife666
    @treeoflife666 6 ปีที่แล้ว

    Luke 22:36 “He said to them, "But now if you have a purse, take it, and also a bag; and if you don't have a sword, sell your cloak and buy one.” Matt 26:52 "Put your sword back in its place," Jesus said to him, "for all who draw the sword will die by the sword.” Why does jesus tell them to go as far as selling their clothes to buy swords when he knows that by using them they will die by them.

  • @haridasandasan3384
    @haridasandasan3384 5 ปีที่แล้ว +7

    Ethokke muslim thivaravathikal kelkkanam kurupottum

  • @abdulmazood1442
    @abdulmazood1442 7 ปีที่แล้ว +35

    2000 വർഷങ്ങൾക്കു മുമ്പോ അല്ലെങ്കിൽ 1400 വർഷങ്ങൾക്കു മുമ്പോ മാത്രമല്ല ദൈവം വഴികാട്ടികളെ അയച്ചത്. മനുഷ്യകുലം ആരംഭിച്ചത് മുതൽ ഉണ്ട്, ആദം നബി മുതൽ 124000 പ്രവാചകന്മാർ. അതിൽ രണ്ടുപേരാണ് 2000 വർഷം മുമ്പുള്ള ഈസ (യേശു )നബിയും 1400 വർഷം മുമ്പുള്ള മുഹമ്മദ്‌ നബിയും. സഹോദരാ താങ്കൾ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. താങ്കൾക്ക് ഇനിയും കൂടുതൽ പഠിക്കാൻ സർവ ശക്‌തൻ അനുഗ്രഹിക്കട്ടെ.

    • @ratheeshpalakkad6123
      @ratheeshpalakkad6123 7 ปีที่แล้ว +6

      Abdul Mazood appo Krishnam, sivanum pravajakanano....HaHA....

    • @Sree2j
      @Sree2j 7 ปีที่แล้ว +5

      പഴം ഒഞ്ഞു പൊടെ

    • @shyamjithks4113
      @shyamjithks4113 7 ปีที่แล้ว +9

      Abdul Mazood: 124000 ഇത്രേം പ്രവാചകൻമാരൊ.. 1400 കൊല്ലം മുൻപ് ഇസ്ലാം മതം ഉണ്ടായിരുന്നോ.. ? ഉണ്ടെങ്കിൽ തന്നെ നിങ്ങൾ എന്തു കൊണ്ടാണ് നബിയെ മാത്രം കൂടുതൽ ഫോക്കസ് ചെയ്തു ആരാധിക്കുന്നത്..

    • @peoplethings1624
      @peoplethings1624 7 ปีที่แล้ว +2

      ലോക പൊടടൻ

    • @ckmnadapuram7002
      @ckmnadapuram7002 7 ปีที่แล้ว

      +Shyamjith K S ഇസ്ലാം ഒരിക്കലും 1400 വർഷം മുമ്പ് ഉണ്ടായതെല്ല. അത് ആദ്യ പിതാവായ ആദം നബി മുതൽക്കേ ഉള്ളതാണ്. അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി.ഏക ദൈവത്തെ(അള്ളാ ഹു)വിനെ ആരാധിക്കുവാനാണ് എല്ലാ പ്രവാചകമാരും പഠിപ്പിച്ചിട്ടുള്ളത്. മുസ്ലിംങ്ങൾ ഹജ്ജ് വേളയിൽ ചെയ്യന്ന കർമ്മങ്ങൾ ആദം നബിയെയും ഇബ്രാഹിം നബിയെയും അനുസ്മരിച്ചുള്ളതാണ്. മുസ്ലിംങ്ങൾ ചെയ്യുന്ന സുന്നത് കർമ്മം (ചേലാകർമ്മം) ഇബ്രാഹിം നബി(അബ്രഹം പ്രവാചകൻ) ന്റെ ചര്യയാണ്.

  • @SS-cv6xi
    @SS-cv6xi 6 ปีที่แล้ว +1

    മറ്റു വീഡിയോകളിൽ കമന്റ് ഡിസേബിൾ ചെയ്തിരിക്കുന്നത് എന്താണ്?
    സംവാദങ്ങൾക്കുള്ള വാതിൽ തുറന്നിടാത്തതു ഭയം കൊണ്ടാണോ?
    സക്കീർ നായിക്ക് പൊതുവേദികളിൽ പോലും പരസ്യമായി ആർക്കും ചോദ്യങ്ങളും വിമർശനങ്ങളും ഉന്നയിക്കാൻ അവസരം കൊടുക്കുന്നത് കാണാറില്ലേ?
    നിങ്ങളോ സ്വന്തം വീഡിയോകളുടെ കീഴെ, കമന്റ് ചെയ്യാനുള്ള കാഴ്ചക്കാരുടെ അവകാശം പോലും നിക്ഷേധിക്കുന്നു.
    അതോടെ ജനങ്ങൾക്ക് മനസ്സിലായി നിങ്ങളുടെ കള്ളത്തരങ്ങൾ

    • @ajithap1085
      @ajithap1085 4 ปีที่แล้ว

      നിന്റെ മതംപടിച്ചാൽ മൃഗമാകും എന്നത് നിന്നിൽ കാണാം

  • @ckmnadapuram7002
    @ckmnadapuram7002 6 ปีที่แล้ว +1

    താങ്കൾ പറയുന്നു മനുഷ്യരൂപം പൂണ്ട് ദൈവം ഭൂമിയിൽ ഇറങ്ങി വന്നു എന്ന്. അങ്ങനെ ഇറങ്ങി വരുമ്പോൾ സർവ്വശക്തനായ അരൂപിയായ ദൈവം അതേപോലെ നിലനിന്നിരുന്നോ? ഇന്ത്യയിലെ ജനങ്ങൾക്ക് മാത്രമായിട്ട് ഈ യോഗയും മറ്റും പറഞ്ഞ് കൊടുക്കുമ്പോൾ മറ്റ് രാജ്യങ്ങളിലെ ജനങ്ങളോട് ദൈവത്തിന് അയിത്തം ആയിരുന്നോ? ശ്രീ രാമൻ ഒരു അവതാരമായിരുന്നല്ലോ? കാണാതായ തന്റെ ഭാര്യയെ കണ്ടെത്താൻ നിസാരനായ ഒരു വാനരന്റ സഹായം തേടേണ്ടി വന്നു. കണ്ടെത്താൻ ഒരു പാട് മാസങ്ങൾ വേണ്ടിവന്നു. ഈ അവതാരം ഇങ്ങനെ കിടന്ന് കഷ്ടപ്പെടുമ്പോൾ സൂര്യനെയും ചന്ദ്രനെയും നിയന്ത്രിക്കുന്ന യഥാർത്ഥ ദൈവം അവിടെ തന്നെ ഉണ്ടായിരുന്നോ? ഈ അവതാരം എടുക്കുമ്പോൾ ദൈവത്തിന് മനുഷ്യന്റെ എല്ലാ പരിമിതികളും ഉണ്ടാകുന്നു. ലക്ഷക്കണക്കിന് ജീവികളിൽ അവസാനത്തെ ജീവവർഗ്ഗമായ മനുഷ്യനെ ഉണ്ടാക്കിയപ്പോൾ മാത്രം ഭൂമിയിലേക്ക് ഇറങ്ങി വന്ന് കഷ്ടപ്പെടേണ്ടി വന്നു ദൈവത്തിന് .ഈ മനുഷ്യനെ അങ്ങ് ഉണ്ടാകാതിരുന്നാൽ പോരായിരുന്നോ? ഇന്ത്യയിലായത് കൊണ്ട് ദൈവം പുലിത്തോൽ ധരിച്ചു. അറേബ്യയിലായിരുന്നെങ്കിൽ ഒട്ടകത്തിന്റെ തോൽ ധരിച്ചിരുന്നേനേ....

  • @irfanisvisualswayanad4067
    @irfanisvisualswayanad4067 7 ปีที่แล้ว +9

    ഹലോ വിനയപൂർവ്വം �� ശ്രുതിയുടെ വാചകങ്ങൾ യഥാർത്ഥ ഇസ്ലാമിന്റെ വസ്തുതകളല്ല �� യഥാർത്ഥ ഇസ്ലാം ഒരാളെയും �� നിർബന്ധിച്ച് മതത്തിലേക്ക് വിളിക്കുന്നില്ല പഠിക്കാം പ്രപഞ്ചത്തെ സൃഷ്ടിച്ച സ്രഷ്ടാവിനെക്കുറിച്ച് �� നിങ്ങൾ സംഘടിപ്പിക്കുന്ന മതങ്ങളെ താരതമ്യപ്പെടുത്താവുന്ന തല്ല പ്രപഞ്ച സ്രഷ്ടാവായ അള്ളാഹുവിന്റെ മതം

    • @ashkarpk094
      @ashkarpk094 7 ปีที่แล้ว +1

      oru yadhartha musliminu anya madham sweekarikkana kzhiyilla... srudhy orupaadu padichu but upaakara pettilla allenkil aareyokkeyo verudhe kapalippichu... avarude kidumbathe polum...

    • @nithinkarote
      @nithinkarote 7 ปีที่แล้ว

      OMKV

    • @aniyanramallor7961
      @aniyanramallor7961 7 ปีที่แล้ว

      printing yentram kandupidichathode cristhumadam polinju internet ippol matu madhangaleyum.. ariyilla ennath oru thettalla aaro paranjath keetu njan viswasichu enik ellam ariyam ennu parayunnavarode enthuparayan

    • @yuwaneshkumaran1298
      @yuwaneshkumaran1298 6 ปีที่แล้ว

      muhsin irfani Wayanad
      Nee poda nainde mone

    • @mallucommenter6336
      @mallucommenter6336 6 ปีที่แล้ว

      PODA KALLA SDPY ...SUDAPPI 🇸🇦

  • @anaghajayagopalan6561
    @anaghajayagopalan6561 3 ปีที่แล้ว

    ഓം ഗും ഗുരുഭ്യോ നമ:🙏

  • @peoplethings1624
    @peoplethings1624 7 ปีที่แล้ว +7

    ആറാം നൂറ്റാണ്ടിലെ രോഗാതുരമായ ഗോതഗോതൃ മനുഷ്യന്റെ മനസ്സില്‍ വിരിഞ്ഞ അല്ലാഹു

    • @lifeline1392
      @lifeline1392 7 ปีที่แล้ว

      മുഹമ്മദ്‌ നബി (സ)യെ അറിയുക
      th-cam.com/video/P7Hdr0vgTzg/w-d-xo.html
      മതംമാറ്റ വിവാദം : ജനം ടിവിയിൽ തുറന്നടിച്ച് ജി സുധാകരൻ.
      th-cam.com/video/51e5kAIllqQ/w-d-xo.html
      ഞാൻ അറിഞ്ഞ ഇസ്‌ലാം : മന്ത്രി ജി സുധാകരൻ
      th-cam.com/video/5P5XWB0FCfc/w-d-xo.html
      ഇസ്ലാം സ്വികരിച്ച ചിലയാളുകളുടെ പേരുകൾ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിലുണ്ട് നിങ്ങൾ ഒന്ന് കാണുക en.wikipedia.org/wiki/List_of_converts_to_Islam
      എന്തുകൊണ്ട് ആളുകൾ ഇസ്ലാമിലേക്ക് കടന്നു വരുന്നു
      th-cam.com/video/LurgEDvXixc/w-d-xo.html

  • @mujeebca1343
    @mujeebca1343 4 ปีที่แล้ว +1

    പ്രവാചകാ (മുഹമ്മദ് നബിയേ - സ.അ)! ലോകര്‍ക്ക് അനുഗ്രഹമായിട്ടു മാത്രമാകുന്നു നാം നിന്നെ (മുഹമ്മദ് നബിയെ സ.അ ) നിയോഗിച്ചിട്ടുള്ളത്. അവരോട് പറയുക: 'എനിക്ക് ദിവ്യബോധനം ലഭിച്ചിട്ടുള്ളതെന്തെന്നാല്‍, നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാകുന്നു. നിങ്ങള്‍ അനുസരിക്കാന്‍ സന്നദ്ധരാണോ?' അവര്‍ പിന്തിരിയുകയാണെങ്കില്‍ പറഞ്ഞുകൊള്ളുക: 'ഞാന്‍ പരസ്യമായി നിങ്ങളെ അറിയിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ള സംഗതി (ദൈവിക കല്പന നിഷേധിച്ചതിനുള്ള ശിക്ഷ) ആസന്നമോ വിദൂരമോ എന്നു ഞാന്‍ അറിയുന്നില്ല. ഉച്ചത്തില്‍ പറയുന്നതും രഹസ്യമായി പറയുന്നതുമായ വര്‍ത്തമാനങ്ങളൊക്കെയും അല്ലാഹു അറിയുന്നുണ്ട്. ഞാന്‍ മനസ്സിലാക്കുന്നത് എന്തെന്നാല്‍, ഒരുപക്ഷേ, (ഈ അവസരം) നിങ്ങള്‍ക്ക് ഒരു പരീക്ഷണമായിരിക്കാം. ഒരു നിശ്ചിത അവധിവരെ ആനന്ദിക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കിയതുമായിരിക്കാം.' (21:107-111).

  • @ummerka74
    @ummerka74 6 ปีที่แล้ว

    Where this person

  • @ratheeshkk2970
    @ratheeshkk2970 6 ปีที่แล้ว

    Monj sir,thankelke athe arive ane ullathe vadham,bharamanam,aryanyakam,ubanishathe,atho mattulla vaykyan gradhamo.onnu arilla,ennu vakthamai karanam puranam kettu kadha ane polum Shari anganagil athe neram pokine ezhudhiyatho ,athu potte ganapathiye kuriche thankel paranjakllo athe verum bhavana ane enne,e bhavana engane vadhathil vannu.manthram om GAM gananathum havamahe kavina ubasharavasthamam jeshta rajam bhramanam bhramanaspatha anna shrunbhi setha sadhanam". Regu vadha mathram,devatha ganapathi reshi mugthalan regu vadhathil ,6 mandalathile mathram ane,apol puranam thete ano alla athil adhishoyakthi unde athe sambhavam ane ,vakthi charithram ane kala ganana unde ,athe smrithi ane .vadham kalathine adhitham ane athil charithram illa eshwaran gunathe kuriche vivarikunnu.jayikan vandi vallathu viliche parayaruthe vanamengil namuke sawadham nadatham .my whats ap no:7034429791

  • @twoon8257
    @twoon8257 7 ปีที่แล้ว +1

    Iven ippo evida

  • @പുള്ളി
    @പുള്ളി 3 ปีที่แล้ว

    ഓം ശാന്തി
    ഭാരതത്തിന്റെ പ്രാചീനവും സനാതനവുമായ ഒരു ഈശ്വരാരാധന രീതിയാണൂ " ശ്രീമദ് ഭഗവദ് ഗീതയിലെ രാജയോഗവിദ്യ"
    _______________
    ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത്
    ആത്മൈവഹ്യാത്മനോ ബന്ധു: ആത്മൈവ രിപുരാത്മന:. (ഗീത 6/5)
    ഒരാൾ തന്നെത്താൻ ഉദ്ധരിക്കണം, ഒരാളും സ്വയം അധപതിക്കാൻ പാടില്ല. ഓരോരുത്തർക്കും അവനവൻ തന്നെയാണ് ബന്ധുവും ശത്രുവും ആയിത്തീരുന്നത്. ജീവിതത്തിന്റെ നിർണ്ണായക ഘടകം ആത്മാവാണ്. അതിനെ അറിയുകയും ഉണർത്തുകയും ചെയ്യുന്നവൻ ഉദ്ദരിക്കപ്പെടുന്നു. അല്ലാത്തവർ അധപതിക്കുന്നു.
    പഞ്ചഭൂത നിർമ്മിതമായ ശരീരത്തിൽ കുടികൊള്ളുന്ന ആത്മചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി സൃഷ്ടി സ്ഥിതിലയ കാരണമായ പരമാത്മ സ്വരൂപത്തെ അറിഞ്ഞു ഈശ്വര സ്മരണയിൽ ഏർപ്പെടുന്ന ആൾ ഉദ്ധരിക്കപ്പെടുന്നു.
    ശുചൗ ദേശേ പ്രതിഷ്ഠാപ്യ സ്ഥിരമാസനമാത്മന:
    നാത്യുച്ച്‌റിതം നാതി നീചം
    ചൈലാജിനകുശോത്തരം.
    വൃത്തിയും വായുസഞ്ചാരം ഉള്ളതുമായ സ്ഥലത്ത് കസേരയോ പലകയോ വച്ച് അതിന്മേൽ തുണികൾ വിരിച്ചു ആസനം തയാറാക്കി അതിന്മേൽ ശാന്തനായി ഇരുന്നു ഓം എന്ന് മനസ്സിൽ മന്ത്രിക്കണം. തുടർന്ന് ഉടലും തലയും കഴുത്തും നേർരേഖയിൽ വരത്തക്കവണ്ണം ഇളകാതെ നിവർത്തിപ്പിടിച്ച് പ്രശാന്ത ചിത്തനായ്‌ ഇരിക്കണം.തുടർന്ന് തന്റെ നെറ്റിത്തടത്തിൽ ഭ്രൂമധ്യത്തിലായി ശോഭിക്കുന്ന ജ്യോതിർ ബിന്ദു സ്വരൂപമായ ആത്മ ചൈതന്യമാണ് ഞാൻ എന്ന് മനസ്സിലാക്കി പരമപ്രകാശമായ പരമാത്മാവിനെ നിരന്തരം ഓർമിക്കണം. ഇത് എല്ലാ ദിവസവും ജീവിതാവസാനം വരെയും ചെയ്യണം. (ഗീത 6/11)
    ഇനി ഈ രാജ യോഗ വിദ്യ ചെയ്യുന്ന ആളുടെ പിന്നീടുള്ള ഗതി എന്ത് എന്നു നോക്കാം.
    ഏതൊന്ന് ലഭിച്ചാൽ അതിലധികമായ മറ്റൊരു ലാഭത്തേക്കുറിച്ച് ചിന്തിക്കാനില്ലയോ, ഏതൊരു പരമാനാന്ദാനുഭുതിയിൽ സ്ഥിതിചെയ്യുമ്പോൾ കഠിനമായ ദുഃഖത്താൽ പോലും മനസ്സ് വ്യതിചലിച്ചു പോകുന്നില്ലയോ അതാണ് ഈശ്വരന്റെ രാജയോഗ വിദ്യ.(ഗീത.6/22) ഈ രാജയോഗവിദ്യ ചെയ്യാൻ തുടങ്ങി ശരിയാം വണ്ണം ചെയ്യാൻ പറ്റാതിരുന്നാലും അയാൾക്കും നാശമില്ല. എന്തെന്നാൽ ആത്മ ലാഭാർത്തം മംഗള കർമ്മം ചെയ്യുന്ന ഒരാളും ഇഹത്തിലോ പരത്തിലോ ദുർഗതി പ്രാപിക്കുകയില്ല. ( ഗീത 6/40).
    ചിത്തവൃത്തികളടക്കി ഏകനായിരുന്ന് പരമാത്മാവിനെ ഓർമിക്കുന്ന യോഗി, ആഗ്രഹങ്ങളുടെ പൂർത്തീകരണത്തിനായി തപശനുഷ്‌ഠിക്കുന്നവനേക്കാളും സിദ്ധാന്തപരമായി ശാസ്ത്രജ്ഞാനം നേടിയവരേക്കാളും പുണ്യഫലപ്രാപ്തിക്കായി പൂജകളും യാഗാദികർമ്മങ്ങളും അനുഷ്‌ഠികുന്നവരേക്കാളും ശ്രേഷ്ഠ നാണെന്ന് പരമപിതാ പരമാത്മാവ് പറയുന്നു (ഗീത6/46)
    അതിനാൽ മാനവകുലത്തിലുള്ള സകലരും( ജാതി മത വർണ്ണ ലിംഗ പ്രായ വ്യത്യാസമില്ലാതെ) ഭാരതത്തിന്റെ പ്രാചീനമായ രാജയോഗവിദ്യ അഭ്യസിച്ചു ആത്മ ശാന്തി നേടണം.
    _____________
    ആത്മജ്ഞാനം, പരമാത്മാ പരിചയം, സത്യ സത്യമായി ഭഗവദ് ഗീത ജ്ഞാനം രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ഒരു ദിവസം ഒരു മണിക്കൂർ എന്ന കണക്കിന് 7 ദിവസത്തെ ക്ലാസുകൾ സൗജന്യമാണ്. ജാതി മത ലിംഗ പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം.
    ഓം ശാന്തി

  • @maknam
    @maknam 7 ปีที่แล้ว +4

    Well said.

  • @sreekuttansrk6974
    @sreekuttansrk6974 2 ปีที่แล้ว

    👌💞

  • @vipinlal8531
    @vipinlal8531 5 ปีที่แล้ว +1

    പ്രപഞ്ച രഹസ്യം എന്തെന്നാൽ
    മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു ethonnu prajarippikku

  • @srfmlp
    @srfmlp 7 ปีที่แล้ว +3

    ഇപ്പോൾ നിങ്ങൾ തന്നെ നിങ്ങളുടെ പുരാണങ്ങൾ കെട്ടുകഥയാണെന്നു പറയുന്നു. അതു തന്നെയാണ് ഇത്രയും കാലം മുസ്ലിമീങ്ങളും പറയുന്നത്. പിന്നെ 2000 വർഷം മുൻബെല്ല പ്രവാചകനന്മാരെ അയക്കാൻ തുടങ്ങിയത്, അതു മനുശ്യകുലത്തിന്റെ ആരംഭം മുതൽ തന്നെയാണ്..നിങ്ങൾ ഇങ്ങനെ വീഡിയോ വിടുന്നതിനു മുൻപ് അല്പമെങ്കിലും ഗവേഷണം നടത്തുക..

    • @haridasandasan3384
      @haridasandasan3384 5 ปีที่แล้ว

      Muhammadinte katha onnu vayiktano ayishayude samanam kandu pedicha katha muhammadu vivarikuna

  • @ananthakrishnana4804
    @ananthakrishnana4804 4 ปีที่แล้ว +1

    Super Exllent

  • @jithinjithu274
    @jithinjithu274 3 ปีที่แล้ว

    💞🙏

  • @predeepk8295
    @predeepk8295 3 ปีที่แล้ว

    Om gum guruhiyo nama

  • @induindus4014
    @induindus4014 6 ปีที่แล้ว +1

    എനിക്ക് ശ്രുതി ചേച്ചിന്റെ നമ്പർകിട്ടുമോ..
    pls

  • @Kitty2004-j4t
    @Kitty2004-j4t 3 ปีที่แล้ว +1

    അങ്ങ് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു.

  • @rekhashaji2954
    @rekhashaji2954 7 ปีที่แล้ว +5

    Well said

  • @rajeshcchandran5493
    @rajeshcchandran5493 6 ปีที่แล้ว +1

    Very good

  • @suraj22ish
    @suraj22ish 6 ปีที่แล้ว +1

    2:40 Arrayannam paal kudikukayilla , paal polulka aaharam dehikan venda dehanaresam sasthanikalil matrame ullu.
    Swami Vivekanandan ith aadyam parayukayum pineed thiruthukayum cheythitund.

  • @ammuappu5009
    @ammuappu5009 3 ปีที่แล้ว +1

    Supper marupadi

  • @jyothishkumar6255
    @jyothishkumar6255 7 ปีที่แล้ว +3

    Gooooodddd

  • @suneeshsuneesh4400
    @suneeshsuneesh4400 5 ปีที่แล้ว +1

    Super

  • @jayakrishnanm7838
    @jayakrishnanm7838 4 ปีที่แล้ว +1

    Namaste

  • @indianatureandheritage7183
    @indianatureandheritage7183 4 ปีที่แล้ว +1

    Vedangalum upanishathukaleyum vittu puranangalk avisyathiladhikam pradhanyam koduthathanu hindavar cheytha ettavum valiya thett

  • @benkunjackz4642
    @benkunjackz4642 5 ปีที่แล้ว

    സംശയം കൊണ്ട് ചോദിക്കുവ.... അപ്പോ കാളിയമർദ്ദനo, താണ്ഡവം, ത്രീ കണ്ണ് തുറക്കൽ, കാലഭ്യരവന്റെ യുദ്ധം etc.. നടന്നപ്പോൾ എത്രയോ അപ്പാവികൾ കൊല്ലപ്പെട്ടു. എത്രയോ ഗർഭിണികൾ കൊല്ലപ്പെട്ടു....?.. പിന്നെ ഏശുവിനെ Baramaതിന്റെ മറ്റ് അവതാരമായി കണ്ടുകൂടേ? Indian ദൈവം Semistic ദൈവം എന്നുണ്ടോ?

  • @ananthakrishnana4804
    @ananthakrishnana4804 4 ปีที่แล้ว

    Nice video

  • @hashihashir5208
    @hashihashir5208 7 ปีที่แล้ว +1

    Yenikk oru samshayam unhd answer tharan kayiyumo

  • @suneeshsuneesh4400
    @suneeshsuneesh4400 5 ปีที่แล้ว

    Supr sir taks

  • @ahameda6259
    @ahameda6259 7 ปีที่แล้ว +1

    Mr,Manoj, you will study Qur'an and hadeese, more ,pls,

  • @islamquransunnah6833
    @islamquransunnah6833 7 ปีที่แล้ว +3

    'സിറിയയിൽ വിവാഹിതരായി...
    "ഹരിത " എന്ന ഹിന്ദു യുവതി ഐ എസിലേക്ക് പോകുന്നത് തടയാനുള്ള തൃപ്പൂണിത്തുറ
    ശ്രുതി-മനോജ് ദമ്പതിമാരുടെ ശ്രമം പരാജയപ്പെട്ടു..
    രണ്ടു ചെമ്മരിയാടുകളെയും ഒരു ജംനാപ്യാരി ആടിനെയുമാണ് നിസാമുദ്ദീൻ ഹരിതക്ക് മഹറായി നൽകിയത്..
    ധാരാളം "ജിഹാദി"കൾ വിവാഹത്തിന് സാക്ഷിയായത്രേ....
    ജിഹാദികൾ തട്ടിക്കൊണ്ടുപോയ "ഹരിത" സിറിയയിൽ ഉണ്ടെന്ന ഞെട്ടിക്കുന്ന വിവരം അതിസാഹസികമായി RSS കണ്ടെത്തിയിരുന്നു..
    Janam TV യും ഈസ്റ്റ് വേസ്റ്റ് ഡെയ്ലിയുമാണ് "ഞെട്ടലോടെ " വാർത്ത പുറത്തു വിട്ടത്...

    • @aniyanramallor7961
      @aniyanramallor7961 7 ปีที่แล้ว

      angine ethra per athmahathya cheyunnu kastam

  • @ashokanashokan2189
    @ashokanashokan2189 7 ปีที่แล้ว +1

    THERE ARE DEFECTS IN ALL RELIGION.HINDUS ARE LESS INFORMED ABOUT THEIR OWN RELIGION.MUSLIM SAYS ALLAH IS THE ONLY GOD AND JESUS IS ONLY A MESSENGER AND WAS NOT CRUCIFIED.LIKE WISE CHRISTIANS SAYS JESUS IS THE ONLY GOD AND EVEN SINNERS WILL GO TO HEAVEN IF ONE BELIEVE IN JESUS.ONLY HINDUISM SAYS ONE GOD MANY WAYS.

  • @sunilkumar5333
    @sunilkumar5333 7 ปีที่แล้ว +2

    satyameva jayathe

  • @prakruthi508
    @prakruthi508 ปีที่แล้ว

    ശിവനെ ദിഗംമ്പരൻ എന്നു പറയുന്നു. അതായത് ദിക്ക് തന്നെ അമ്പരമാക്കിയവൻ.

  • @sumayyaibrahim283
    @sumayyaibrahim283 3 ปีที่แล้ว

    True

  • @nishadaa1134
    @nishadaa1134 6 ปีที่แล้ว

    താങ്കളുടെ പിതാവിനറിയാം താങ്കള്‍ അദ്ദേഹത്തിന്െ മകനാണെന്ന്.എങ്കില്‍ താങ്കള്‍ ഏതെങ്കിലും ഒരാളെ അച്ചാ എന്ന് വിളിച്ചാല്‍ താങ്കളുടെ അച്ചന്‍ പ്രതികരിക്കുമോ..അതോ ഒരേ accountilkenu എന്ന് പറഞ്ഞ് തള്ളിക്കളയുമോ...ഷിര്‍ക്ക് എന്ന് പറഞ്ഞാല്‍ തുല്യതപ്പെടുത്തുക എന്നാണ്.താങ്കൾ ഇത് എന്താണ് പറയുന്നത്...ത്തന്നെ ആരാധിക്കാൻ പറഞ്ഞിട്ട് മറ്റൊരു ദൈവത്തെ അതെതുമയികൊട്ടെ ...അങ്ങിനെ ചെയ്താൽ അത് എങ്ങിനെ ഒരേ accoutന്റിൽ പോകുന്നത് .....

  • @sudeepramankutty1432
    @sudeepramankutty1432 7 ปีที่แล้ว +2

    Mushin irfani allahuvinte matham ethanu....

  • @abdulhakeem7627
    @abdulhakeem7627 2 ปีที่แล้ว

    പറഞ്ഞു വരുന്നത് നിങ്ങളും ഞങ്ങളെക് തെന്നെയാണ് വരുന്നത് ദൈവത്തിന് ശരീരം വേണ്ട എന്ന് നിങ്ങൾ പറയുന്നു പിന്നെ നിങ്ങൾ നിങ്ങൾക് ഇഷ്ടമുള്ള റൂബങ്ങൾ നൽകി പ്രാർത്ഥിക്കുന്നു അത്രമാത്രം പക്ഷെ ഞങ്ങൾ ദൈവത്തിന്റെ റൂബമുണ്ടാക്കി ആരാധിക്കാൻ പാടില്ല നിങ്ങൾക് നിങ്ങളെ മതത്തെ ശരിയായ റൂബത്തിൽ കൊണ്ടുനടക്കാനും അത് ജീവിതത്തിൽ പകർത്താൻ കഴിയില്ല നിങ്ങൾ നിങ്ങൾ ലോചിക്കായി നടക്കാൻ കഴിയുന്നത് മാത്രം എടുത്തു അത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ പറയുന്നത്
    പെണ്ണ് മേൽമുണ്ട് ഇടാൻ പാടില്ല എന്ന് അവസ്ഥയായിരുന്നില്ലേ നിങ്ങളെ മതത്തിലുള്ളവർ തെന്നെ ചെയ്തിരുന്നത് സതിയും നിങ്ങള മതത്തിലായിരുന്നില്ലേ നടന്നത് പിന്നെ എങ്ങിനെയാണ് ഇസ്ലാം പെണ്ണിനെ മോശമാക്കി എന്ന് പറയുന്നത്

  • @bhadranbhadran722
    @bhadranbhadran722 6 ปีที่แล้ว +1

    were good

  • @abdulgafoor489
    @abdulgafoor489 7 ปีที่แล้ว

    Dear, a short writing is not enough.Muslim have a real answer for all your question.

  • @hasanulbasharihasanulbasha256
    @hasanulbasharihasanulbasha256 5 ปีที่แล้ว

    ഏകനായ ദൈവം ഉണ്ടെങ്കിൽ അത് മനുസ്യരൂപത്തിലോ? ദൈവത്തെ എന്തെങ്കിലും ഒന്നിൽ ഒതുക്കാനാവുമോ? എല്ലാം ദൈവ സൃഷ്ടികളല്ലേ 😄. ഖുർആൻ തിരുത്താനാവില്ല വായിക്കൂ. ദൈവ നിഷേധികൾ നശിപ്പിക്കപ്പെടാറുണ്ട് ചരിത്രം പരിശോദിച്ചു നോക്കൂ.എന്താണ് ആരാധന എന്ന് ഗുരുജി മനസ്സിലാക്കിയില്ല അത് നന്ദിയുള്ള മനുസ്യന് ഏറ്റവും ഗുണം. അവിശ്വസിയെ കൊല്ലാൻ അള്ളാഹു പറഞ്ഞില്ല ഇസ്ലാമിൽ യുദ്ധം പ്രതിരോധമാണ് ആക്രമണം അല്ല.അറിഞ്ഞുകൊണ്ട് നിങ്ങൾ നിങ്ങളുടെ വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ഉറക്കം നടിക്കാതിരിക്കൂ ഗുരുജീ.

    • @shkm2403
      @shkm2403 5 ปีที่แล้ว

      Srishtik kaaranam manasanu daivam alla . Eg oru veedu nirmikkanam athu ulbhavikkunnu manasilanu .

  • @sajeedkply7422
    @sajeedkply7422 7 ปีที่แล้ว +1

    ഗുരുജി നല്ല നിലയിൽ സംസാരിച്ചു.
    പ്രത്യേകിച്ച് ഹൈന്ദവ ദർശനങ്ങളെ പറ്റീട്ട്.
    ബാലിശമായ ചില ഹൈന്ദവ സംങ്കൽപ്പങ്ങളെ മുസ്ലീങ്ങളുടെ സ്വഹീഹ് അല്ലാത്ത ഹദീസ് പോലെ തള്ളി കളഞ്ഞതിന് പ്രത്യേകമായി അഭിനന്ദിക്കുന്നു.
    ഒപ്പം താങ്ങളെ ഇത്തരത്തിൽ ഉള്ള ഒരു സംസാരത്തിന് പ്രേരണ നൽകിയത് ഏതോ ഒരു മുസ്ലീം ആണ് എന്ന് പറയുകയുണ്ടായി.മറ്റ് ഒരു മതത്തിനെ ആക്ഷേപിക്കാൻ കാരണം കൂടാതെ അയാൾ തയ്യാർ ആയി എങ്കിൽ അത് തികച്ചും അനിസിലാമികവും ആണ്‌.
    ഇനി താങ്ങൾ ഇസ്ലാമിനെ പറ്റി പറഞ്ഞ പരമാർശങ്ങൾ ഒക്കെ തന്നെ ഇസ്ലാമിനെ വളരെ ഏറെ ദൂരത്ത് നിന്ന് മാത്രം നോക്കി കാണുന്ന ഒരാളുടെ നിക്പക്ഷമായ വിലയിരുത്തൽ മാത്രം ആണ്‌.
    അത്തരം വിലയിരുത്തലുകൾക്ക് അപ്പുറം ചില പരമമായ സത്യങ്ങൾ ഉണ്ട് എന്നതിൻ്റെ ജീവിച്ചിരിക്കുന്ന ഉദാഹരണം സാക്കിർ നായിക്കാണ്.
    അദ്ദേഹം ഇസ്ലാം ദൈവീകമല്ല എന്ന് തെളിയിക്കാൻ ലോകം ഒട്ടുക്ക് വെല്ലുവിളി സംവാദങ്ങൾ നടത്തീട്ടും ,അദ്ദേഹത്തെ ആശയങ്ങൾക്കൊണ്ട് നേരിടുന്നതിന് പകരം കുതന്ത്രങ്ങളിലുടെ കള്ളകേസുകൾ ചുമഴ്ത്തി അദ്ദേഹത്തെ ഇല്ലാഴ്മ ചെയ്യാൻ നടത്തിക്കൊണ്ടിരിക്കുന്ന ദുഷ്ടശക്തികളുടെ ശ്രമങ്ങൾ തന്നെ മതി ഇസ്ലാമിൽ എന്തോ ആന്തരിക ചൈതന്യം ഉണ്ട് എന്ന് ബോധ്യപ്പെടാൻ!!!

  • @aneeshkraneeshkr2840
    @aneeshkraneeshkr2840 4 ปีที่แล้ว

    Good

  • @sajeedkply7422
    @sajeedkply7422 7 ปีที่แล้ว +2

    യുവതിയെ മാനസികരോഗിയാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ്. *തൃപ്പൂണിത്തുറ യോഗാ സെന്റര്‍* നടത്തിപ്പുകാര്‍ ഉള്‍പ്പടെ 17 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഷിതയെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ധര്‍മ്മടം പൊലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
    വിവാഹത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിന് യുവതിയെ മാനസിക രോഗിയാക്കാന്‍ ശ്രമിച്ച കേസില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 17 പേര്‍ക്കെതിരെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ സ്വദേശിനി അഷിതയുടെ പരാതിയിലാണ് ധര്‍മ്മടം പൊലിസ് കേസെടുത്തത്. അന്യ മതത്തില്‍ പെട്ട യുവാവുമായുള്ള വിവാഹത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിന് വേണ്ടി *തൃപ്പൂണിത്തുറയിലെ യോഗാ സെന്ററില്‍* എത്തിക്കുകയും തുടര്‍ന്ന് അമൃത ആശുപത്രിയില്‍ രണ്ട് മാസത്തോളം മാനസികരോഗിയെന്ന വ്യാജേന ചികിത്സ നടത്തിയെന്നുമാണ് പരാതി.
    അന്യമതത്തില്‍ പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ വീട്ടുകാര്‍ ചേര്‍ന്ന് തൃപ്പൂണിത്തുറയിലെ ശിവശക്തിയോഗാ കേന്ദ്രത്തില്‍ എത്തിച്ച അഷിതയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് ധര്‍മ്മടം പൊലിസ് കേസെടുത്തത്. കൊച്ചി അമൃത ആശുപത്രിയിലെ മനോരാഗ വിദഗ്ധന്‍ ഡോ. ദിനേശ്, വടകര മാനസിക രോഗ ആശുപത്രിയിലെ ഡോക്ടര്‍ രമേശ്, *യോഗാ സെന്റര്‍ ഡയറക്ടര്‍ മനോജ് ഗുരുജി*, യോഗ സെന്ററിലെ ജീവനക്കാരായ ശ്രുതി, ചിത്ര, ലക്ഷ്മി, സ്മിത ബട്ട്, സുജിത്ത്, മുരളി, അശ്വതി, ശ്രീജേഷ്, അക്ഷയ്, സനൂബ്, ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വിന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
    ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അന്യായമായി തടഞ്ഞുവെക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കഴിഞ്ഞ ജനുവരി 29 ന് പെണ്‍കുട്ടിയെ ബലമായി ഇന്നോവ കാറില്‍ വീട്ടുകാരുടെ സമ്മതത്തോടെ ചില ബന്ധുക്കള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി തൃപ്പൂണിത്തുറ യോഗ കേന്ദ്രത്തില്‍ എത്തിക്കുകയും അവിടെ മര്‍ദ്ദനത്തിനിരയാക്കിയെന്നും പരാതിയില്‍ പറയുന്നു. കൂടാതെ കേസിലെ ഏഴാം പ്രതിയായ മുരളി അശ്ലീല ചുവയോടെ സംസാരിച്ചിരുന്നു. അമൃത ആശുപത്രിയിലെത്തിച്ച് അഞ്ച് ദിവസം അഡ്മിറ്റാക്കുകയും പിന്നീട് രണ്ട് മാസത്തോളം മരുന്നുകള്‍ കഴിപ്പിക്കുകയും ചെയ്തു. കോടതിയില്‍ എത്തിയാല്‍ മാനസികരോഗിയാണെന്ന് തെളിവുണ്ടാക്കാന്‍ വേണ്ടിയാണ് ആശുപത്രിയിലെത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.

  • @paschimtradersnilambur5038
    @paschimtradersnilambur5038 7 ปีที่แล้ว +2

    താങ്കളുടെ സംസാര ശൈലിയും കുശാഗ്ര ബുദ്ധിയും അഭിനന്ദിച്ചു കൊണ്ട് തുടങ്ങട്ടെ. ഹിന്ദു മതം എന്ന പേരില്‍ ഒരു മതമുണ്ടെങ്കില്‍ ആ മതത്തിന്‍റെ അടിസ്ഥാനമെന്ന് കണക്കാക്കപെടുന്ന പുരാണങ്ങളെ ആദ്യമേ നിഷേധിച്ചു കൊണ്ട് താങ്കള്‍ നടത്തുന്ന ഈ പടകസര്ത്തുകള്‍ക്ക് എന്താണ് അടിസ്ഥാനം. മറ്റു മതങ്ങളെ കുറിച്ചു സംസരിക്കുംബോഴാവട്ടെ അവരില്‍ തന്നെ ബാലിശമെന്നു കരുതപ്പെടുന്ന നബിവചനങ്ങളെ തെളിവായി എടുത്തു പറയുകയും ചെയ്യുന്നു. ഒരു പണ്ഡിതന്‍ എന്ന നിലയില്‍ താങ്കള്‍ സത്യമെന്ന് വിശ്വസിക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ പഠിപ്പിക്കാന്‍ താങ്കള്‍ക്കുള്ള അവകാശം ആര്‍ക്കും ചോദ്യം ചെയ്യാന്‍ അവകാശമില്ല. എങ്കിലും ഇത്രയൊക്കെ പടിച്ച്ചസ്ഥിതിക്ക് നമ്മുടെ കൊച്ചു ബുദ്ധിക്ക് കീഴില്‍ ദൈവികാസ്ഥിത്വം തെളിയിക്കപെടണമെന്ന് ശടികുന്നതില്‍ അല്പത്വം ഇല്ലേ. ശരിയായ രീതിയിലുള്ള ഒരു താരതമ്മ്യ പഠനം താങ്കളെ തീര്‍ച്ചയായും സത്യത്തിലേക്ക് എത്തിക്കും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഭാവുകങ്ങള്‍...

  • @marker0016
    @marker0016 3 ปีที่แล้ว

    യഹോവ യുടെ ദൂതനാണ് യാക്കേംബിനേംട് യുദ്ധം ചെയ്തത്....നേരിട്ടല്ല...സാമീ

  • @hasantkm8344
    @hasantkm8344 7 ปีที่แล้ว +5

    ഇദ്ദേഹം പറയുന്നതിൽ കൂടുതലും തെറ്റാണു. ശരിയായ രീതിയിൽ പഠിച്ചിട്ടില്ല.