അന്യം നിന്ന് പോയേക്കാവുന്ന ആ സാംസ്ക്കാരിക പൈതൃകവും ചിഹ്നങ്ങളും ഇന്നും കാത്തുസൂക്ഷിക്കുന്ന ശ്രീ മോഹനൻ മാഷിനും കുടുംബത്തിനും ഇവരെയും ഈ പ്രൗഢഗംഭീരമായ പുരാതന തറവാടിനെയും പ്രേഷകർക്കു മുന്നിൽ തനി പാലക്കാട്-ളളുവനാടൻ നിഷ്കളങ്ക ഭാഷാശൈലിയിൽ അവതരിപ്പിച്ച വിനി മേഡത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..പാലക്കാട്ടുകാരനായ പ്രവാസിയായ എനിയ്ക്ക് അങേയറ്റം ഗൃഹാതുരത്വമുളവാക്കുന്ന അനുഭവമായിരുന്നു ഈ പരിപാടി..🙏🙏🙏🙏
വേങ്ങശ്ശേരി, എന്റെ സ്ഥലം പക്ഷേ ഇങ്ങനെയുള്ള തറവാടിനെ പറ്റി അറിയില്ല ട്ടോ എന്നാലും എനിക്കും വളരെ ഇഷ്ട്ടമാണ് ഇതൊക്കെ കാണാൻ, പെട്ടന്ന് തീർന്ന പോലെ തോന്നി വീഡിയോ
Keralathinte thnathaya karyangal puthu talamurakalkk koodi pakarnnu nalkunnathaanu ee vlog... Very happy to see this.... Thank u very much.... Vini chechi...
Madame you have beautifully picturised. It is beautiful to see and enjoy. But the fact of the matter is the maintenance which is a difficult task. Unless you have a constant watch white ants may destroy the structure slowly without our knowledge.
മോഹനൻ മാസ്റ്റർ എൻ്റെ പ്രിയപ്പെട്ട സുഹൃത്താണ് ... വർഷങ്ങളായിഒറ്റപ്പാലം NSS താലൂക്ക് യൂണിയൻ ഭരണ സമിതി അംഗവും വേങ്ങശ്ശേരി NSS കരയോഗം പ്രസിഡൻ്റുമാണ്.കൂടാതെ NSS പ്രതിനിധിസഭാ അംഗവുമാണ്. മറ്റ് സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന മോഹനേട്ടൻ പറളി സ്ക്കൂൾ രസതന്ത്രം അദ്ധ്യാപകമായിരുന്നു. ഗോപീകൃഷ്ണൻ, മുടപ്പല്ലൂർ
ഹായ് വിനി... 😍ഞാൻ ബിന്ദു ഷിബു 🙋. മാഷും, ടീച്ചറും എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ എപ്പോഴും മാഷെ ഓർക്കാറുണ്ട് 🙏.മാഷെന്ന് വച്ചാൽ ഒരു സംഭവ.... 😍. മാഷിന് ഇപ്പോ ആകെ ഒരു മാറ്റം എന്താന്നീച്ച 😀😀ആ മീശയും, മുടിയും ഇച്ചിരി വെളുത്തിട്ടുണ്ടെന്നല്ലാതെ സാർക്ക് ഒരു മാറ്റവും ഇല്യ സാർ എന്ന് പറയുമ്പോൾ എനിക്ക് ഓർമവരാ... വൈറ്റ് ഷർട്ടും, വൈറ്റ് മുണ്ടും പിന്നെ മാഷുടെ ആ തോൾ സഞ്ചിയും (bag)😍😍.. പറളി സ്കൂളിൽ പഠിച്ച ഒരാൾക്കും ഈ രണ്ടു അദ്ധ്യാപകരെയും ഒരിക്കലും മറക്കാൻ പറ്റില്യ ടീച്ചറെ ഞാൻ ഇടയ്ക്ക് കാണാറുള്ളതാണ് വീട്ടിൽ പോകുമ്പോൾ. സത്യം പറയാലോ.....ഒരുപാട് വർഷങ്ങൾക്ക് ശേഷം സാറിനെ പിന്നെ ഈ വീഡിയ യിലൂടെ ഇപ്പോഴാ കാണുന്നെ 😍😍😍😍. ഒരുപാട് സന്ദോഷം വിനി.... സാറിനെയും അതിലുപരി സാറിന്റെ വീടും ഒക്കെ കാണിച്ചു തന്നതിലും ഒത്തിരി.... ഒത്തിരി താങ്ക്സ് 🙏... 😍😍😍
chechi video ennatheyum pole super thanne. Njan oru suggestion paranjote. chechi hair onnu ketti vechirunnel ingene kashtapedanamayirunno. kanunnavarku oru iritation thinum ingeneyulla vediosil. oru samskarathhe kurichu parayumbol ella arthathilum athinodu neethi pularthanam. ithu saree pedikano hair side cheiyano ennu thonnum. ithu positive ayi edukanam. ente oru abhiprayam matramaanu. hair onnu tie cheitalum chechi super aanu. casual videos cheiyumbol ellam ok.
പഴയ വീടും പരിസരവും ഒക്കെ കാണാൻ എന്താ രസം. ഭംഗിയായിട്ടുണ്ട്.
അന്യം നിന്ന് പോയേക്കാവുന്ന ആ സാംസ്ക്കാരിക പൈതൃകവും ചിഹ്നങ്ങളും ഇന്നും കാത്തുസൂക്ഷിക്കുന്ന ശ്രീ മോഹനൻ മാഷിനും കുടുംബത്തിനും ഇവരെയും ഈ പ്രൗഢഗംഭീരമായ പുരാതന തറവാടിനെയും പ്രേഷകർക്കു മുന്നിൽ തനി പാലക്കാട്-ളളുവനാടൻ നിഷ്കളങ്ക ഭാഷാശൈലിയിൽ അവതരിപ്പിച്ച വിനി മേഡത്തിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..പാലക്കാട്ടുകാരനായ പ്രവാസിയായ എനിയ്ക്ക് അങേയറ്റം ഗൃഹാതുരത്വമുളവാക്കുന്ന അനുഭവമായിരുന്നു ഈ പരിപാടി..🙏🙏🙏🙏
മോഹനൻ മാഷേയും ,രാജേശ്വരി ടീച്ചറെ ടും കണ്ടതിൽ വളരെ സന്തോഷം 👍
ഞങ്ങടെ പ്രിയപ്പെട്ട വേങ്ങശ്ശേരി.. അച്ഛന്റെ ജന്മനാട്.. നന്ദി വിനിസ് കിച്ചൻ... 👍🙏
വേങ്ങശ്ശേരി, എന്റെ സ്ഥലം പക്ഷേ ഇങ്ങനെയുള്ള തറവാടിനെ പറ്റി അറിയില്ല ട്ടോ എന്നാലും എനിക്കും വളരെ ഇഷ്ട്ടമാണ് ഇതൊക്കെ കാണാൻ, പെട്ടന്ന് തീർന്ന പോലെ തോന്നി വീഡിയോ
Vini........
Olakka kandappol Bhayangara oru Nostalgia 😍
Thankyou for sharing this video.
Keralathinte thnathaya karyangal puthu talamurakalkk koodi pakarnnu nalkunnathaanu ee vlog... Very happy to see this.... Thank u very much.... Vini chechi...
Eeeswaraaaaaa.... enthoru bhangiyane kanan 👌👌👌 👍
Nammude palakkadan gramangal. Athinde bhangi. Kandenne ariyanam lle Vini. Thank u so much 🙏
ഇന പ്രാ ഗ്യാം കാണാൻ സാധിച്ചതിൽ സന്തോഷം ഇത്തരം program-കൾ പ്രതീക്ഷിക്കന്നു നന്ദി
Gatha kala smaranakal .valare manoharam
Nanni mashe nanni
Beautiful tharvadu and very well presented by you
Interesting and wonderful vedio
മനോഹരമായ വീഡിയോ .മോഹനൻ മാഷേ നമസ്കാരം
വിനീ... കലക്കീട്ടോ.. എല്ലാവരെയും. രാജീവ് ,മനു , കിച്ചാപ്പു (രാജേശ്വരി ടീച്ചറെയും, വലിയ മോഹനൻ മാഷെയും കണ്ടതിൽ ) ഒരു പാട് , ഒരു പാട് സന്തോഷം .
സത്യം
Hai..Rajeswari Teacher..Ente Malayalam Teacher..Swantham Chechi..Pinne Swantham Mohanan Master..Nostalgic memories.
Ente swantham kuttimama 🤗🤗
It's my Friend Sreelatha's house. 1-2 times I went there. Very difficult to maintain like this tharavad. But very nostalgic feeling.
Madame you have beautifully picturised. It is beautiful to see and enjoy. But the fact of the matter is the maintenance which is a difficult task. Unless you have a constant watch white ants may destroy the structure slowly without our knowledge.
Nice vlog.your palakad way of talk more and more attracts the vlog. Each vlog feels so much homely..All the best Vini
Mashde veetil poyittundu..onnukoodi kaanan pattiyathil santhosham😊❤
Beautiful scenery.
Oh...vini ithokke kaanichu thannathinu .....10000000 thanks😘
Kollam.ishtappettu.namukkokke ithokke kandu kothikkane pattullu.bhagyamullavarkke ithokke anufavichu anugrahikkappetta janmangalayi jeevikkanokkullu.best of luck
Njanum Vengassery kariyanu. Mohanan mashumayi nalla band ham undu..kandapol valare santhosh am thonni
Vini.... Nalla oru tharavadu kanichu thannathil. Athum innu november 1st kerala piravi dinam. Othiri santhosham 😊
Vini ,Amma Coimbatore aayirunnille..pinne eplolanu Parli schoolil work cheithe?
Thank u vinni. Lovely old tharwad
Thanks for showing puthen veedu tharavadu
Thank you Ma’m
Vengassery... Ente swantham naadu 😘💪
Beautiful house and nature loved the greenary somuch
Tharavadu always beautiful
തറവാട് കണ്ടാൽത്തന്നെ മനസ്സിന് കുളിർമ thonnunnu nice 😍😍😍
Eth ambalappara vegassery ano avide ente achante sisterente veedu oorpayil tharavadu
Manasu nirangu vinichechi... Veronnum parayanilyatto.. 😍😍😍😘😘😘
ആ കുളം ആണ് എനിക്ക് ഭയങ്കര ഇഷ്ടം ആയതു., 👏👏👏👌👌
Pazhamayil oru puthuma....super
Vengasserykari.... 💪💪😍😍😍
Really great 🙏🏻
Wow so beautiful. Really loved your video today
അടിപൊളി തറവാട് വളരെ ഇഷ്ട്ടം ആയി
Thank you dear!!
ഒരു ഫിലിം കണ്ടപോലെ നല്ല അറിവ്
Viniyude confidence appreciate cheyyunnu
Vini yude veedu Palakkad I avideyanu .🤔
Wow super beautiful thanku so much chachi❤💗😘😘💗❤💗😘❤💗😘👍👍👍👍
Vini I love this .Im bewitched.
Adipoli video pkd epozhum oru vere leval
Vengassery karan😍👍🏻👏🏻👏🏻
How wonderful to see the traditional home in Kerala, thank you Vini. Love your recipes too. Upload more as I try to make for my family. Be blessed❤️🙏🏼
Old memories. Beautiful Tharavad!!.
Aaa idikkunnath kandal manasilayi parijayamund
വിനി സൂപ്പർ
Woww enthu bhagiya palakad.....
Athu ente veedu anu💕💕💕💕
@@bharathnair1300 ♥♥♥👍👍👍
So beautiful .
നൊസ്റ്റാൾജിയ.... nice...
Ethokke kandathil sandhosham 😍
Chechi super.. Kandalum kandalum made varella... Nice
Mohan mashude physics class super anu
മോഹനൻ മാസ്റ്റർ എൻ്റെ പ്രിയപ്പെട്ട സുഹൃത്താണ് ... വർഷങ്ങളായിഒറ്റപ്പാലം NSS താലൂക്ക് യൂണിയൻ ഭരണ സമിതി അംഗവും വേങ്ങശ്ശേരി NSS കരയോഗം പ്രസിഡൻ്റുമാണ്.കൂടാതെ NSS പ്രതിനിധിസഭാ അംഗവുമാണ്. മറ്റ് സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന മോഹനേട്ടൻ പറളി സ്ക്കൂൾ രസതന്ത്രം അദ്ധ്യാപകമായിരുന്നു. ഗോപീകൃഷ്ണൻ, മുടപ്പല്ലൂർ
Thank you Gopi Krishnan sir. Ariaaan kazhinjathil valare Santhosham 🙏
Nostalgic n gr8....thanx vini
ഹായ് വിനി... 😍ഞാൻ ബിന്ദു ഷിബു 🙋. മാഷും, ടീച്ചറും എന്നെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ എപ്പോഴും മാഷെ ഓർക്കാറുണ്ട് 🙏.മാഷെന്ന് വച്ചാൽ ഒരു സംഭവ.... 😍. മാഷിന് ഇപ്പോ ആകെ ഒരു മാറ്റം എന്താന്നീച്ച 😀😀ആ മീശയും, മുടിയും ഇച്ചിരി വെളുത്തിട്ടുണ്ടെന്നല്ലാതെ സാർക്ക് ഒരു മാറ്റവും ഇല്യ സാർ എന്ന് പറയുമ്പോൾ എനിക്ക് ഓർമവരാ... വൈറ്റ് ഷർട്ടും, വൈറ്റ് മുണ്ടും പിന്നെ മാഷുടെ ആ തോൾ സഞ്ചിയും (bag)😍😍.. പറളി സ്കൂളിൽ പഠിച്ച ഒരാൾക്കും ഈ രണ്ടു അദ്ധ്യാപകരെയും ഒരിക്കലും മറക്കാൻ പറ്റില്യ ടീച്ചറെ ഞാൻ ഇടയ്ക്ക് കാണാറുള്ളതാണ് വീട്ടിൽ പോകുമ്പോൾ. സത്യം പറയാലോ.....ഒരുപാട് വർഷങ്ങൾക്ക് ശേഷം സാറിനെ പിന്നെ ഈ വീഡിയ യിലൂടെ ഇപ്പോഴാ കാണുന്നെ 😍😍😍😍. ഒരുപാട് സന്ദോഷം വിനി.... സാറിനെയും അതിലുപരി സാറിന്റെ വീടും ഒക്കെ കാണിച്ചു തന്നതിലും ഒത്തിരി.... ഒത്തിരി താങ്ക്സ് 🙏... 😍😍😍
Hi Bindu..sukhallle. Sorry tto . Ee message miss aayi. Hope to see you soon.
@@viniskitchen9947 😍😍😍👍
പഴയ കാല ഓർമകൾ..
Wow.....Vini.
Amazing Video.
Thankyou so much for showing this.
All these I am seeing for the first time 😍😍
I miss u palakad. Vini thanks
Ente acchante Tharavaad aanu.. 😊👍
Nice...video
Super vini Palliyil poyal kanan sammathikkumo? Vallatha kothiyavunnu
Super. Vini
chechi video ennatheyum pole super thanne. Njan oru suggestion paranjote. chechi hair onnu ketti vechirunnel ingene kashtapedanamayirunno. kanunnavarku oru iritation thinum ingeneyulla vediosil. oru samskarathhe kurichu parayumbol ella arthathilum athinodu neethi pularthanam. ithu saree pedikano hair side cheiyano ennu thonnum. ithu positive ayi edukanam. ente oru abhiprayam matramaanu. hair onnu tie cheitalum chechi super aanu. casual videos cheiyumbol ellam ok.
Vinu introduction ninnirunna paada sekharam vayangavu
Beautiful!
Nice Video!
We had all sizes of paathi, we converted the biggest one into sofa by putting a cushion on top of it
Enne padipochitund teacher...
Nice vlog.Thanks Vini.
മനസ്സിൽ എന്തോ ഒരു വിങ്ങൽ
Naanum vengassery aan...but ingane oru sthalam kandittilla....anyway beautiful
വേങ്ങശ്ശേരി ഏത് ജില്ലയിൽ ആണ്
Palakkad
Mohanmama ❤
നല്ല വിട്
🤗🤗🤗
Enthu bhangiyanu kaanan 👌👌👌
Are you in Kerala now Vini?
Beautiful , you are lucky
Ente ammammede veedu ee puthanveedaanennu paranjukettittund
Welcome to my native Chechi we are neighbours
Nannayittundu
Mashum teacherm vinichechim...ellarum .😁nice vdo
Ayyo enthale. Pazhaya veedu. Athinte bhangi. Ellam nannayittundu. 😍
valere santhosham
Enthaa bhangi..😍😍😍
Superb video 👌
Super house
Super.
Good
hai vini superb
Super vinichechi.......
So nostalgic
Adipolii chechi
Superb eni onnum prayaranilla.
🤩🤩
Vini ariyumo Edatharayil kumar industries..