മാവ് കൂട്ടാൻ // Mav kootan // Mav curry // Dosamav curry //

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น •

  • @geethakv6205
    @geethakv6205 3 ปีที่แล้ว +26

    എന്റെ അനിയത്തി കുട്ടി മിടുക്കിയാണ്. കൈപ്പുണ്യത്തിന്റെ പര്യായം. ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങളും വിനികുട്ടിയുടെ കുടുംബത്തിന് ഉണ്ടാകട്ടെ.

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thanks a lot dear 💕

    • @sarojinichandran1924
      @sarojinichandran1924 3 ปีที่แล้ว

      Iam admiring your way eating with aii blessings to your qute family and proud of being a palakadan lady

  • @nishasatheesanmulavannully7344
    @nishasatheesanmulavannully7344 3 ปีที่แล้ว +1

    കണ്ടിട്ടും കെട്ടിട്ടുമില്ല...... അടിപൊളി 😍😍wl try for sure

  • @aryan.v6710
    @aryan.v6710 3 ปีที่แล้ว

    Orupad cooking vlogs kandittundelum ethrem simple ayittulla recipies vinis kitchenil mathre kandittulloo

  • @geethavasudevan9859
    @geethavasudevan9859 3 ปีที่แล้ว

    Simple vini dosa mavu konda ethumatheri ondakan pattunatha super

  • @azeejahassan5722
    @azeejahassan5722 3 ปีที่แล้ว

    Ithu vare kelkathe recipe dosamavil curry super anyway ur presentation is too gud

  • @k.dineshpillay.6455
    @k.dineshpillay.6455 ปีที่แล้ว

    Hey this is amazing. If nothing is there ,something is there .What an innovation

  • @gayatri1462
    @gayatri1462 3 ปีที่แล้ว +1

    ഇന്നു രാവിലെ ഉണ്ടാക്കി. കഴിച്ചു. വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി. ഇനിയും ലളിതവും, നാടൻ വിഭവങ്ങളും പ്രതീക്ഷിക്കുന്നു.👍👍👍❤️❤️❤️

  • @snehasudheesh1752
    @snehasudheesh1752 3 ปีที่แล้ว +3

    ചേച്ചി ഞാൻ വീഡിയോ കണ്ടു തുടങ്ങിട്ട് കുറച്ചു ആയിട്ട ഉള്ളു പക്ഷെ ഒരുപാട് ഇഷ്ട്ട പെട്ടു പോയി ചേച്ചി സംസാരിക്കുന്നത് കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് 👌👌

  • @jyothirakashjyothiprakash2008
    @jyothirakashjyothiprakash2008 3 ปีที่แล้ว

    സത്യം കഴിക്കുന്നത് കാണുമ്പഴേ അറിയാം ആ ആഡ്‌ഡിയത്വം....... ആത്മാർത്ഥത..... Good verygood love you

  • @anisheledath
    @anisheledath 3 ปีที่แล้ว +1

    Thanx..for sharing variety items

  • @shabanataib1019
    @shabanataib1019 3 ปีที่แล้ว +1

    ആ ചേട്ടൻ സൂപ്പറാ .... ചേച്ചി അതിലേറെ സൂപ്പർ 🥰

  • @binujiji9903
    @binujiji9903 3 ปีที่แล้ว

    Super idea thanks dear.

  • @vijayakumaru1422
    @vijayakumaru1422 3 ปีที่แล้ว

    പുതിയൊരു കറി. ഏതായാലും പരീക്ഷിക്കുന്നതാണ്. നല്ല അവതരണം. സ്നേഹം നിറഞ്ഞ കുടു:ബം .അഭിനന്ദനങ്ങൾ.

  • @beenak75
    @beenak75 3 ปีที่แล้ว +1

    Super👌👌👌 Nammunte thanathaaya Palakkadan recipes.... kidukkaachi recipes!😍😘

    • @vijayakumaran2969
      @vijayakumaran2969 3 ปีที่แล้ว +1

      മാവ് കറിയും പാലക്കാടൻ കൂട്ടം കൂടലുംഇഷ്ടം തോന്നുന്നു.

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thanks a lot dear 💕

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thanks a lot dear 💕

  • @lachuvlogs216
    @lachuvlogs216 3 ปีที่แล้ว +6

    കണ്ണേട്ടന്റെ ആ expression polich.... പിന്നെ ചേച്ചി പറഞ്ഞ +ve mentality എനിക്ക് ഇഷ്ട്ടായി.. super....

  • @satheeshcherote2561
    @satheeshcherote2561 3 ปีที่แล้ว +8

    എന്റെ ഏട്ടൻ ചേച്ചി കഴിക്കുന്നത് പോലെ ആണ് കഴിക്കാറ് ഒപ്പി കഴിക്കുന്നത് ഇഷ്ടമല്ല മുക്കി കഴിക്കുന്നതാണ് ഇഷ്ടം 🤗🤗😊😊

  • @sujitharaju5502
    @sujitharaju5502 3 ปีที่แล้ว +1

    ഇതൊക്കെ ആദ്യമായിട്ടാണ് കാണുന്നത് കേൾക്കുന്നത്... ഇങ്ങനെയും ഉണ്ടാക്കാം ലെ വിശ്വസിക്കാൻ പറ്റുന്നില്ല... ഇത്രയും വ്യത്യസ്തവും രുചിയും ഉള്ള കറികൾ... vinis കിച്ചനിൽ മാത്രമേ കാണുള്ളൂ...

  • @subhanair3169
    @subhanair3169 3 ปีที่แล้ว +3

    Kanna ende vini ye angane parayanda. Yes vini Elam positive aye edukanam. Ende vini kuttiye kittiyathu kannande bhagyam. Kannane vini ki kittiyathum vinikum bhagyam. Both r 👌couples

  • @kumarank1733
    @kumarank1733 3 ปีที่แล้ว

    New idea. Super.keep it up

  • @binduau2759
    @binduau2759 3 ปีที่แล้ว

    Super curry Vini Dosa mavu vechu adyayitta kanunne Kadala mavu kalakkeettu njan undakkarundu ithu try cheyyam tto ❤️❤️

  • @Sizzlingplate-zz6rm
    @Sizzlingplate-zz6rm 3 ปีที่แล้ว +3

    Vini chechi kazhich kanikunnathaan enik kooduthal ishtam🥰🥰😍😍😍❤️❤️❤️

  • @bindumanoj263
    @bindumanoj263 3 ปีที่แล้ว

    Chechi. ,super ..chechi s dialouge and curry. All the best.

  • @weekendtraveller3604
    @weekendtraveller3604 3 ปีที่แล้ว

    Adipoli ennum chutney sambar kadala okke maduthirikkumboza e recipe kittiyath thank you🙏

  • @SS-pz1jf
    @SS-pz1jf 3 ปีที่แล้ว +1

    I will try

  • @lathans907
    @lathans907 3 ปีที่แล้ว

    Ethellam variety karikalane ,thank you

  • @Ashlin_1
    @Ashlin_1 3 ปีที่แล้ว

    Thanks for introducing new recipes ... 👌👌👌... God bless

  • @makgamingt1926
    @makgamingt1926 3 ปีที่แล้ว +1

    Kollam poli

  • @vidhyamanu5075
    @vidhyamanu5075 3 ปีที่แล้ว

    Super curry aayitundu ...ithu oru puthiya arivaan☺️👍

  • @nishajayachandran5657
    @nishajayachandran5657 3 ปีที่แล้ว +25

    ഒരിക്കൽ പോലും കേട്ടിട്ടും കണ്ടിട്ടും രുചിച്ചിട്ടും ഇല്ലാത്ത വിഭവങ്ങൾ വേണോ.... പോരു വിനികുട്ടിയുടെ അടുത്തേക്ക്😍😍.. Super... 👏👏👌👌 എന്നാലും കണ്ണാ ഞങ്ങളുടെ വിനിയെ താടക യും ആയി compare ചെയ്യാണ്ടായിരുന്നു.. Vini പറഞ്ഞപോലെ... താടക എന്ന കഥാപാത്രം അത്ര മോശം അല്ല..🙏

    • @charulathakaimal7194
      @charulathakaimal7194 3 ปีที่แล้ว +1

      Satyam. .❤️. Pinne enna kooduthal use cheyyunnundo ?

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      U can use as per ur convenience dear

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thanks a lot dear 💕

    • @nirmalavijaykumar828
      @nirmalavijaykumar828 3 ปีที่แล้ว

      Viniyude unndakkunna pala currykalum palaharangalum njan kanarund. Innale parippu rasam undakki nokki. Nalla ruchiyundayirunnu

    • @geethasuresh4551
      @geethasuresh4551 3 ปีที่แล้ว

      ʙᴇɪɴɢ ꜰʀᴏᴍ ᴛʀᴀᴠᴀɴᴄᴏʀᴇ ɪ ɴᴇᴠᴇʀ ʜᴇᴀʀᴅ ᴀʙᴏᴜᴛ ɪᴛ. ɪ ᴛʀɪᴇᴅ ɪᴛ ꜰᴏʀ.ᴀ ꜰᴜɴᴄᴛɪᴏɴ. ɢᴏᴛ ᴀ ɢᴏᴏᴅ ᴄᴏᴍᴍᴇɴᴛ.ᴛʜᴀɴᴋ yᴏᴜ

  • @rashmijaamjad1405
    @rashmijaamjad1405 3 ปีที่แล้ว

    All receipes super

  • @hevnsfmly2710
    @hevnsfmly2710 3 ปีที่แล้ว

    കിള്ളി സാമ്പാർ ഞാൻ ഉണ്ടാക്കി വിനി സൂപ്പർ എന്റെ മക്കൾ പറഞ്ഞു നാളെയും ഇത് മതി

  • @jayashreevipin8208
    @jayashreevipin8208 3 ปีที่แล้ว +2

    ഇന്ന് വിനി കഴിക്കേണ്ട വിധവും പറഞ്ഞു തന്നു.ഇതും ഒരു പുതിയ കറി.

  • @novel801
    @novel801 3 ปีที่แล้ว +1

    ആദ്യമായി കേൾക്കുകയാണ് മാവുകറി എന്ന്. നാളെ ഉണ്ടാക്കാം.

  • @omanaroy8412
    @omanaroy8412 3 ปีที่แล้ว

    അതെ വിനീ , വിനിയുടെ കറികളും കഴിക്കുന്ന ചേലും ഞങ്ങൾക്ക് വളരെ ഇഷ്ടമാണ് നന്ദി യോടെ____

  • @Gymfreak787
    @Gymfreak787 3 ปีที่แล้ว

    Very good ......... vini

  • @unnivu2nku
    @unnivu2nku 3 ปีที่แล้ว +1

    നല്ല കറി, അഭിനന്ദനങ്ങൾ.

  • @anoopm1984
    @anoopm1984 3 ปีที่แล้ว

    ദ്രാവിഡ രാജകുമാരിയാം താടക.....
    Yes absolutely u r a Rajakumari to all of u dear chechi...

  • @kpgeethavarma
    @kpgeethavarma 3 ปีที่แล้ว +1

    പാലക്കാട് ആണ് eagilum ഈ കൂട്ടാൻനേ പറ്റി അറിയില്ല.രാജേഷ്‌ കലക്കി.സൂപ്പർ വിനി.

  • @മീനുമനു
    @മീനുമനു 3 ปีที่แล้ว

    ഞാനും ആദ്യം കാണുവാ ട്രൈ ചെയ്യാം ട്ടോ സൂപ്പർ റെസിപ്പി താങ്ക്സ് വിനി 🤗🤗🤗😍😍😍😍👍👍👍👍

  • @anusandeep4195
    @anusandeep4195 3 ปีที่แล้ว

    Variety dishes aanu vini chechinte specialty.....superrrrrr

  • @deepamenon567
    @deepamenon567 3 ปีที่แล้ว

    Sathyam, Vini kazhikunnathu kanumbol thanne vayar nirayum😃👌🏼👌🏼

  • @hema1999
    @hema1999 3 ปีที่แล้ว

    Super as always unique in Vinis kitchen.

  • @srividhyavenugopal5006
    @srividhyavenugopal5006 3 ปีที่แล้ว

    Ethum oru puthiya vibhavam thanne vini theerchayayum try cheyyum❤️❤️❤️ God bless dears

  • @MathsMagicworld-xo3sz
    @MathsMagicworld-xo3sz 3 ปีที่แล้ว

    Super chechy... Thank u for giving different receipe... Chechi kannettan kavitha super...

  • @fshs1949
    @fshs1949 3 ปีที่แล้ว

    This is the first time I have seen this mavu curry. Thanks.

  • @lillynsunnythomas3799
    @lillynsunnythomas3799 3 ปีที่แล้ว

    Vinikutti, kazhikkunnathu kanan thanne nalla bhangi...undaakki nokkam tto..

  • @sheenaa7834
    @sheenaa7834 3 ปีที่แล้ว

    Vini kazhichukanikkumbol only oru full santhosham veru....☺

  • @abdulfarookkallayil5225
    @abdulfarookkallayil5225 3 ปีที่แล้ว +1

    സമ്മതിച്ചു 👍👍👍❤
    ഇനിയും പ്രദീക്ഷിക്കുന്നു

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว +1

      Thanks a lot dear 💕

    • @abdulfarookkallayil5225
      @abdulfarookkallayil5225 3 ปีที่แล้ว

      ചുണ്ടങ്ങ കൂട്ടാൻ ഞാൻ പാലക്കാട്‌ നിന്ന് കഴിച്ചിട്ടുണ്ട്
      ആ രുചി ഇന്നും നാവിലുണ്ട്
      ഒരു സ്വാമിയുടെ ഹോട്ടലിൽ നിന്ന്

  • @rejianil9230
    @rejianil9230 3 ปีที่แล้ว

    Sarikkum kazhikkunna kandal kothiyavunnu❤️❤️

  • @k.geethavenugopal765
    @k.geethavenugopal765 3 ปีที่แล้ว

    Suiuper chechi love ur presentation style & of course ur palakkadan language

  • @anjananair8268
    @anjananair8268 3 ปีที่แล้ว

    ഇഡ്‌ലി, വെള്ളചട്ണിയിൽ/സാമ്പാർ കുഴച്ചു കഴിക്കണം, ചോറ് ഉരുള പോലെ 😋😋😋

  • @ajmalali3820
    @ajmalali3820 3 ปีที่แล้ว

    മിടുക്കി , മിടുമിടുക്കി ചേച്ചി . ചിന്തയിൽ പോലും ഇല്ലാത്ത കറികൾ. 👌👌👌👌
    ശരിയാ ചേച്ചി. ചേച്ചി കഴിക്കുന്നത് കാണാൻ ഒരു പ്രത്യേക രസാ..
    എത്ര വേണ്ടാന്ന് തോന്നിയാലും കഴിക്കാൻ തോന്നും. 😋😀

  • @armygirl3347
    @armygirl3347 3 ปีที่แล้ว

    വിനി ചേച്ചി, എന്താ പറയുകാ ചേച്ചി ഒരു സംഭവം തന്നെ 😊സൂപ്പർ 👌😋👌👍👍

  • @rekharanjith1971
    @rekharanjith1971 3 ปีที่แล้ว

    Will try soon

  • @lachoos4538
    @lachoos4538 3 ปีที่แล้ว

    കഴിച്ചു കാണിക്കുബോൾ സൂപ്പർ ആയി ഉണ്ടാക്കും ഉറപ്പ്

  • @sajitharnair1641
    @sajitharnair1641 3 ปีที่แล้ว

    Inim Puthiya Puthiya recipes ittolin... ❤️❤️❤️❤️
    So cute ,sweet presentation....and love your recipies vinichechy ❤️❤️❤️

  • @bindhuhari1120
    @bindhuhari1120 3 ปีที่แล้ว

    Vini കഴിക്കുന്നത് കാണാൻ നല്ല രസം ആണ്

  • @purnimavishnu9190
    @purnimavishnu9190 3 ปีที่แล้ว +1

    Ohhh adipoli.... Aadyaitta kanunnathum kelkunnathum.... Theercha aayttum undakumallo😋😋... Kavitha super.. Hahaha... Vini kazhikkunnathu kanumpol vayil oru load kothi varum😋😋. Thanku Viniiii👍

  • @archanasyama2871
    @archanasyama2871 3 ปีที่แล้ว

    ആദ്യ മായി കേൾകുവാ ഈ കറി യെ പറ്റി ഏതായാലും ഉണ്ടാക്കി നോക്കണം താങ്ക്സ് വിനി

  • @mydreams9581
    @mydreams9581 3 ปีที่แล้ว

    Akkaa njn try cheithu... Superb....👌👌👌🤝🙏

  • @ngrsworld8057
    @ngrsworld8057 3 ปีที่แล้ว

    Sherikkum videos kaanunnath thanne vinichechi kazhikkunnath kaanan aanu😋😋😋

  • @devbalan8886
    @devbalan8886 3 ปีที่แล้ว

    Super super

  • @Rohinivirgo
    @Rohinivirgo 3 ปีที่แล้ว +1

    I would sit drooling in front just to watch you relish your food 🤤..

  • @akhilchandran5387
    @akhilchandran5387 3 ปีที่แล้ว

    Viniyechi kazhikunathe kanumbol thanne vayaru nirayum...Ente Viniyechi superale 🥰🥰🥰

  • @jayanthibalan2916
    @jayanthibalan2916 3 ปีที่แล้ว

    Nice.

  • @krishnapriya9493
    @krishnapriya9493 3 ปีที่แล้ว

    Enikku kunjimone nalla ishttaayitto

  • @alinafrancislobo2814
    @alinafrancislobo2814 3 ปีที่แล้ว +1

    ആദ്യമായി കാണുന്നു ഈ കറി...👌🏻

  • @sandhyam4145
    @sandhyam4145 3 ปีที่แล้ว

    1st time kelkan ith elam😋😍thanks chechi. Super

  • @sajithasatheesh2921
    @sajithasatheesh2921 3 ปีที่แล้ว +1

    Hai vini. Viniyude videos kananthudangiyittu kurache ayullu. Kanumbol comments idarund reply kittarumund. Enthu variety dishesa vini undakkunne. Innale viniyude kumbhakonam kadappa undakki. Ente vini super super super. Ente molu viniyude great fanato. Hai hello namaskaram enna viniyude dialogue ente molude favourite aanu. Video kanumbol ee dialogue aval repeat cheythu kanum. Love you so much vini. God bless you and your family dear💕💕😘😘😘😘

  • @sarojasaroja8057
    @sarojasaroja8057 3 ปีที่แล้ว

    Sooper

  • @sumithrasudheeran6796
    @sumithrasudheeran6796 3 ปีที่แล้ว

    👍will try...sure

  • @poornimaharidas6327
    @poornimaharidas6327 ปีที่แล้ว

    True i agree

  • @divyarajesh9014
    @divyarajesh9014 3 ปีที่แล้ว

    Chechi supper curry I willl try it sure👍

  • @jayasreebabu9990
    @jayasreebabu9990 3 ปีที่แล้ว

    Try ചെയ്തു nokkaatto ❤️

  • @hevnsfmly2710
    @hevnsfmly2710 3 ปีที่แล้ว

    അടിപൊളി വിനി

  • @ishayzin7068
    @ishayzin7068 3 ปีที่แล้ว

    Rathri 2 manik vinichechi kazhikunnathum noki vellam eraki kidakunna njan 😘

  • @sumirashid5087
    @sumirashid5087 3 ปีที่แล้ว

    Chechi kazhikkunna kanan kooduthal isttam

  • @lintawilson7563
    @lintawilson7563 3 ปีที่แล้ว

    Suprr Vini

  • @sunithakumari4888
    @sunithakumari4888 3 ปีที่แล้ว

    Adipoli

  • @archanaachu5226
    @archanaachu5226 3 ปีที่แล้ว +2

    മാവ് കറി സൂപ്പർ

  • @ambikanair8229
    @ambikanair8229 3 ปีที่แล้ว

    Looking amazing 😍will try definitely

  • @yesodharakp2988
    @yesodharakp2988 3 ปีที่แล้ว

    ആഹാ പെട്ടെന്നൊരു കറി അടിപൊളി 😘😘

  • @sangeethasam538
    @sangeethasam538 3 ปีที่แล้ว

    Variety dishes vinis kitchen 🥰🥰

  • @sreedeviprakash3675
    @sreedeviprakash3675 3 ปีที่แล้ว +1

    Thank You dear Vinni, for yet another of your yummy recipes. Made masala egg and it was delicious 😋

  • @novel801
    @novel801 3 ปีที่แล้ว

    മാവ് കൂട്ടാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി. നന്ദി.

  • @vijisajeev5139
    @vijisajeev5139 3 ปีที่แล้ว

    Evide veed vangathe avide poyi vangiyath entha naad ishtamalle eni naattilot varille ningale samsaram nalla rasamund food kazhikkunnath kananum athupole kannettante samsaram kelkkanum

    • @viniskitchen9947
      @viniskitchen9947  3 ปีที่แล้ว

      Thamasikuna sthalath own ayi veedu vangi athre ullu. Nattil already ellam indalo . Pine verila ennu ara paranje pandemic ayadhu kond ale .

  • @sheebavarghese5338
    @sheebavarghese5338 3 ปีที่แล้ว +1

    Queen of varieties....!!!

  • @arshanmmmarshanmmm2486
    @arshanmmmarshanmmm2486 3 ปีที่แล้ว

    Chechiyum kannettanum samsarikkunnathu eanyhu rasakelkkan eannum ithupole thanne santhosham nigalkkidayil undavatte curry supr to njanum undakkunnund. monodu njan chodhichathayi parayanam.eanikkum oru monund njagal avane kanna eannanu vilikkunnathu. ini next oru baby kkayi kathirikkukayanu avan kurachu days kazhinjal nte kannanu oru kunjaniyathiyo aniyano varum njagalkku aniyathiye venam eannanu prayer 😌.

  • @gitadas2322
    @gitadas2322 3 ปีที่แล้ว

    Hai chachy sambar without vegetables super
    First time kannunnu kelkunnu..😁👍

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 ปีที่แล้ว

    I like Vinis dishes.thank you vini

  • @anithapk5168
    @anithapk5168 3 ปีที่แล้ว

    ചേച്ചി... അടിപൊളി.. നാളെ idili ക്ക്‌ serve ചെയാം..

  • @sruthiprakas5712
    @sruthiprakas5712 3 ปีที่แล้ว

    Ethu kollalo...... kidu idea

  • @aswathikarunan1367
    @aswathikarunan1367 3 ปีที่แล้ว

    Checheede recipie ellam super aanu. Oruvidham ellam try cheyyarund😍

  • @vasanthap3150
    @vasanthap3150 3 ปีที่แล้ว

    Super

  • @jibinp4122
    @jibinp4122 3 ปีที่แล้ว

    😱😱😱

  • @stephyjohn5526
    @stephyjohn5526 3 ปีที่แล้ว

    Vini chechiyude ella recipes verity aanallo👍

  • @Theerthayathrasajeevkm
    @Theerthayathrasajeevkm 3 ปีที่แล้ว

    സൂപ്പർ കറി

  • @priyashankar3629
    @priyashankar3629 3 ปีที่แล้ว

    First time hearing n seeing it....anyways...let's taste it too..

  • @koduFgamespubg
    @koduFgamespubg 3 ปีที่แล้ว +1

    ചേച്ചി ഇഡലി പൊടി യുടെ റെസിപ്പി ഒന്ന് പറഞ്ഞു തരണം

  • @bindhujathathuzz3167
    @bindhujathathuzz3167 3 ปีที่แล้ว +1

    Nte ponno.. Ithine kondu thottu njan😂😂😆😘love u chechi😘😘😘