അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ ജോലിയുടെ വിസ ലഭിക്കണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏🙏🌹🌹🌹🌹🌹😭😭😭😭💐💐💐💐❤️❤️❤️❤️.
അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ എല്ലാം നീ സാധിച്ചു തരണമേ. കടബാധ്യതകൾ എല്ലാം മാറ്റിത്തരാനെ. കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ. മക്കൾ കാരണം ഞാനും ഇച്ചായനും വിഷമിക്കാൻ ഇടവരുത്തരുതേ. 🙏🙏🙏
എന്റെ അമ്മയുടെ ചേച്ചിയുടെ മോൾക്ക് കരളിൽ കാൻസർ ആയിരുന്നു വലിയ ഒരു സർജറി കഴിഞ്ഞു ഒരു കുഴപ്പവും ഇല്ലാതെ രക്ഷപെട്ടു ഇപ്പോൾ യാതൊരു കുഴപ്പവും ഇല്ല ജോലിയൊക്കെ ചെയ്യുന്നു ഉടമ്പടിയിൽ ഈ കാര്യം സാധിച്ചു തന്നു ഉടമ്പടി തൈലം പുരട്ടി പ്രാർത്ഥിച്ചു അമ്മക്ക് തിരുകുമാരനും നന്ദി
ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിക്കാൻ പറ്റുന്നത് എന്ത് ഭാഗ്യം ആണ്. ആരെയും പേടിക്കാതെ ധൈര്യം ആയി പള്ളിയിൽ പോകാം സാക്ഷ്യം പറയാം ദൈവത്തെ പറ്റി മറ്റുള്ളവരോട് പറയാം. ഈ സാക്ഷ്യത്തിന് നന്ദി ദൈവമാതാവേ
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെഅമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ💋🌍😘🫀❤️
അമ്മേ മാതാവേ അത്ഭുതങ്ങൾ കൊണ്ടും അടയാളങ്ങൾ കൊണ്ടും അമ്മ കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ടതിൻ്റെ സ്ഥിരീകരണം എത്രയും വേഗം സഭയും അംഗീകരിച്ച് സാക്ഷ്യപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🌹🌹🌹💙💙💙💚💚💚✌️
എന്റെ അമ്മേ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി ഞങ്ങ ളിൽ കരുണ ചൊരിയേണമേ വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു എന്റെ ഫയൽ അമ്മേ പാസാക്കി തരണേ 🙏
എന്റെ അമ്മേ ഇത്രത്തോളം എന്നേ നടത്തി സഹായിച്ച എന്റെ അമ്മേ നവംബർ ലാസ്റ്റ് രണ്ടു വെക്തി കളോടോടു വാങ്ങിച്ച സ്വർണ്ണം തിരിച്ചു എടുത്ത് കൊടുക്കണം അമ്മ അതിനു വഴി തുറക്കണം അമ്മേ 😢😢😢😢😢🙏🙏🙏🙏
Enikku saakshyam parayan enna amme pattunne 2025 enikku aa altharayil keran amma anuvadhikkane ..amma poyi ellam seriyakki varane aduthe masam ...plse help amme..thank you Jesus
ഞാനും അമ്മയുടെ ബര്ത്ഡേ കൃപാസനത്തിൽ ഉടമ്പടി പുതുക്കാൻ ഉണ്ടായിരുന്നു ആ മഴവില്ല് കാണാൻ സാധിച്ചില്ലല്ലോ എന്നോർത്ത് വിഷമമുണ്ട് അമ്മേ എനിക്കും കാണാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇതോപോലെ എന്റെ കൃപാസന അമ്മ ജീവനോടെ പ്രീതിക്ഷപ്പെട്ട ആൾത്തറയിൽ സാക്ഷിയേം പറയാൻ ഒത്തിരി ഒത്തിരി ആഗ്രഹമുണ്ട് എന്നെയും സാക്ഷ്യക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
എൻ്റെ മാതാവേ, മാതാപിതാക്കൾക്ക് മക്കളെ മനസ്സിലാക്കാനും അവരുടെ കടുമ്പിടുത്തിൽ നിന്നും അവരെ വിടുവിപ്പിക്കാനും മക്കളെ നന്നായി മനസ്സിലാക്കാനും അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കി കൂടേ നിക്കാനും ഉള്ള മനസ്സ് നൽകി അനുഗ്രഹിക്കണമേ. കൂടാതെ എൻ്റെ അപ്പനും അമ്മയും എന്നെ തളളി പറഞ്ഞാലും തള്ളി പറയാത്ത ഈശോയെ, എൻ്റെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എന്നെ തള്ളി പറഞ്ഞിട്ടും എൻ്റെ കർത്താവ് എൻ്റെ ഈശോ എന്നെ തള്ളി പറഞ്ഞില്ല എന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹികണെ. പറയാൻ ആരുമില്ല ഈശോയെ. തെറ്റുകുറ്റങ്ങൾ ഒരുപാട് ഉണ്ട്. അങ്ങ് പാപികളെ തേടി വന്ന ഈശോയാണല്ലോ... പാപ സാഹചര്യങ്ങൾ ഒഴിവാക്കി ഞങ്ങളെ മുന്നോട്ട് നയിക്കാൻ കൂടേ വരണമേ
എന്റെഈശോയെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ. എത്രയും പെട്ടന്ന് ഞങ്ങള്ക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻വെറുപ്പും വാശിയും അകറ്റാണമേ 🙏🏻🙏🏻സ്നേഹം നിറയണമേ 🙏🏻🙏🏻കാവലായി കരുതലായി കൂടെ ഉണ്ടാക്കണം 🙏🏻🙏🏻ജോലിക്ക് ഒരു വഴി തുറക്കണമേ 🙏🏻🙏🏻
🌼✨🌼✨🌼✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
വെളിപാട് 4:8 ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ ഉടമ്പടി എടുത്തവരെയും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്നവരെയും ഉടമ്പടിയിൽ ജീവിക്കുന്നവരെയും എല്ലാവരെയും അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ
❤❤❤❤🌹🌼🌹🌼🌹🌼🌹 പരിശുദ്ധ അമ്മെ അമ്മെ മാതാവേ🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ കൃപാസനം അമ്മേ ദേശത്തെ നാടിനെയും സകല തിന്മകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കണമേ ഇസ്രയേയുദ്ധത്തിൽ അകപ്പെട്ടു കഴിയുന്ന എല്ലാം വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ഈശോയുടെ അമ്മയുടെയും സാന്നിധ്യം സംരക്ഷണവും എല്ലാവരിലും ഉണ്ടാകണമേ അവരെ രക്ഷിക്കണമേ അനേകായിരങ്ങൾ ലക്ഷക്കണക്കിന് മക്കൾ ദൈവത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവർ കുടുംബസ്നേഹം ഇല്ലാതെ ജീവിക്കുന്ന വ്യക്തികൾ കുടുംബങ്ങൾ പിണക്കങ്ങൾ മാറ്റി സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുവാനും അനേക ആയിരങ്ങളൾ ലക്ഷക്കണക്കിനു മക്കൾ മാനസാന്തരത്തിനു വേണ്ടിയും സാമ്പത്തികം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കു വേണ്ടി സാമ്പത്തികം ഉണ്ടാകുവാനും അവരുടെ ജീവിതത്തിൽ അവയുടെ കുടുംബങ്ങളിൽ സാമ്പത്തികം ഉണ്ടാകുവാനും വിവിധ പ്രശ്നങ്ങളാൽ കഴിയുന്ന എല്ലാ മക്കൾക്കു വേണ്ടിയും സഞ്ചാരിമാതാവേ ലോകം മുഴുവൻ ഉള്ള കുടുംബങ്ങൾ ദൈവത്തിൽ ജീവിതം അർപ്പിക്കുവാനും സഞ്ചാരിമാതാവേ ലോകത്തിലുള്ള എല്ലാം കുടുംബങ്ങൾക്കും വഴികൾ തുറന്നു കൊടുക്കണമേ എനിക്ക് നിത്യജീവൻ നൽകണമേ കൃപാസന അമ്മയുടെ മധ്യസ്ഥ ശക്തിയാലും ഉടമ്പടിയിൽ വെച്ചിരിക്കുന്ന എല്ലാം നിയോഗങ്ങളും അമ്മ സാധിച്ചു തരണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ രോഗങ്ങളെയും വേദനകളെയുo അമ്മ തൊട്ട് സുഖപ്പെടുത്തണമേ ചികിത്സിക്കാൻ സാമ്പത്തികം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്കും ചികിത്സിക്കാൻ സാമ്പത്തിക വഴികൾ തുറന്നു കൊടുക്കണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും ലോകം മുഴുവനും ഉള്ള കുടുംബങ്ങളെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാനും അറിയാത്തവരെ അറിയിക്കുവാനും അറിഞ്ഞവരെ ആഴപ്പെടുത്തുവാനും കൃപാസനം അമ്മേ എന്നെ അനുഗ്രഹിക്കേണമേ എന്റെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
അമ്മേ മാതാവേ.., 2025 മെയ് മാസത്തിനു മുൻബയിട്ട് ജർമൻ b2 exam ഫുൾ മോഡ്യൂൾസ് ഞാൻ പാസ്സ് ആകാണമേ....🙏😭 എനിക്കി അമ്മ തരുന്ന കുഞ്ഞിനെ നല്ലൊരു ദൈവത്തിന്റെ കുഞ്ഞായിട്ട് വളർത്തിയെടുക്കാൻ അമ്മ സഹായിക്കണേ.... 🙏😭
അമ്മേ എന്റെ കടം നവംബർ 15ന് അടക്കാൻ എനിക്ക് യോഗ്യത ഇല്ല അപ്പയുടെ കൃപ യാൽ സാധിച്ചു തന്ന് എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തി അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤
അമ്മേ സഞ്ചാരി അമ്മേ സ്വസ്തി അപ്പാ സ്വർഗിയ അപ്പാ നന്ദി പറയുന്നപ്പാ എൻ്റെ മകൾക്ക് അടുത്തമാസം നടക്കുന്ന ഫൈനൽ പരീക്ഷ ആണ് അപ്പാ അവളുടെ കൂടെ ചെല്ലണെ അമ്മേ അമ്മ അമ്മ മാതാവേ സ്വസ്തി🙏🙏🙏🌹🌹🌹🌹😭😭😭😭💚💚💚
മാതാവേ വീടിന്റെ മേലെത്തെ ബാക്കി പണികൾ തുടങ്ങി ദിവസം 5പേര് വീതം ഉണ്ട് തടസങ്ങൾ മാറ്റി ആവശ്യം ഉള്ള സാമ്പത്തികം ഒരുക്കി തരുവാൻ പ്രാർത്ഥിക്കുന്നു അമ്മ തന്ന വീട് ആണ് താഴത്തെ പോലെ തന്നെ മനോഹരമായി മേലെയും പൂർത്തീകരിച്ചു അമ്മ ഈശോ വഴി ഞങ്ങളെ കൂടെ നിന്ന് അനുഗ്രഹിക്കേണമേ ഞാൻ പ്രതീക്ഷിക്കാതെ തുടങ്ങിയത് ആണ് വീടിന്റെ പണി താഴെ അമ്മേടെ അനുഗ്രഹം കൊണ്ട് ഭംഗി ആയി പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി അമ്മേ 🙏🙏
Amen 🙏🙏🙏🙏🙏🙏🙏 Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏 Hail Holy Spirit 🙏🙏🙏🙏🙏🙏🙏 മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. ദൈവം നോഹയോട് അരുളിച്ചെയ്തു : ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും. ഉല്‍പത്തി 9 : 16-17 ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു. അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല. ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയും ചെയ്തു. കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു. കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍. കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 34 : 4-9 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആകാശം എന്‍റെ സിംഹാസനം; ഭൂമി എന്‍റെ പാദപീഠവും. എന്തു ഭവനമാണു നിങ്ങള്‍ എനിക്കു നിര്‍മിക്കുക? ഏതാണ് എന്‍റെ വിശ്രമസ്ഥലം? ഏശയ്യാ 66 : 1
അമ്മേ ഇനി ഉള്ള 3 exam ഞാൻ സമർപ്പിക്കുന്നു... അമ്മേ എന്റെ കൂടെ exam എഴുതണമേ.... എന്നെ പാസ്സാക്കി തരണമേ... എന്റെ കഴിവിൽ ഒന്നും നടക്കില്ല... അമ്മേ സഹായിക്കണമേ
എത്ര തടസങ്ങൾ ഉണ്ടായാലും എനിക്ക് നവംബർ മാസം ഗർഭിണി ആകുവാൻ അമ്മ എന്നെ സഹായിക്കണമേ 🤲🤲🤲🤲ആമേൻ
Udambadiyil aano chechi
Amme mathave Ella makkalkkum ange karuna undakane
Amen 🙏
Enikkum oru kujine tharane amme🙏🙏, ethupole makkalillathe vishamikkunnavarkk makkale nalki anugrahikkanee mathave🙏🙏🙏🙏🙏❤️❤️
Kunjine nalkane ammee🙏🙏
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
എന്റെ ഈശോപ്പാ നന്ദി 🥹♥️🫂
എന്റെ കൃപാസനം അമ്മ മാതാവേ നന്ദി 🥹♥️🫂
ആമേന്‍ 🥹♥️🫂
ഈ സാക്ഷ്യം കേൾപ്പിച്ച ദൈവത്തിനു നന്ദി
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ ജോലിയുടെ വിസ ലഭിക്കണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏🙏🌹🌹🌹🌹🌹😭😭😭😭💐💐💐💐❤️❤️❤️❤️.
അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ എല്ലാം നീ സാധിച്ചു തരണമേ. കടബാധ്യതകൾ എല്ലാം മാറ്റിത്തരാനെ. കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ. മക്കൾ കാരണം ഞാനും ഇച്ചായനും വിഷമിക്കാൻ ഇടവരുത്തരുതേ. 🙏🙏🙏
എൻ്റെ മാതാവേ എനിക്കും ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ തലമുറ തരണേ മാതാവേ
ആമേൻ
രമ്യയുടെ pcod മാറ്റിതരണമേ, amen🙏🙏🙏
അമ്മേ എന്നെയും അമ്മയുടെ സാക്ഷി ആക്കി മറ്റേണമേ ആമേൻ 🙏🙏🙏❤️
സൗമ്യയെ ഒരു സർക്കാർ ജോലിക്കാരി ആക്കി മാറ്റാണമേ, amen🙏🙏🙏🙏
അമ്മേ എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തന്നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി എന്നെയും ഉയർത്തണമേ 🙏🏻🙏🏻🙏🏻
അമ്മേ എന്നെയും ഇതുപോലെ സാക്ഷ്യം പറയാൻ ഇടയാക്കി സാക്ഷ്യയാക്കി മാറ്റണമേ
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി യും ടോണി അബ്രഹം തമ്മിലുളള കുടുംബംജീവിതംത്തിലെ പ്രശ്നംങ്ങൾ പരിഹരിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏🌹🌹🌹🌹😭😭😭😭.
അമ്മെ കാർഡ് എത്രയും പെട്ടന്ന് കിട്ടാൻ സഹായിക്കണമേ അമേൻ
Praise to Jesus thank you Jesus glorify Jesus Amen 🙏 🙌 ❤️ Aave Maria Aave Maria Aave Maria ❤❤
എന്റെ അമ്മയുടെ ചേച്ചിയുടെ മോൾക്ക് കരളിൽ കാൻസർ ആയിരുന്നു വലിയ ഒരു സർജറി കഴിഞ്ഞു ഒരു കുഴപ്പവും ഇല്ലാതെ രക്ഷപെട്ടു ഇപ്പോൾ യാതൊരു കുഴപ്പവും ഇല്ല ജോലിയൊക്കെ ചെയ്യുന്നു ഉടമ്പടിയിൽ ഈ കാര്യം സാധിച്ചു തന്നു ഉടമ്പടി തൈലം പുരട്ടി പ്രാർത്ഥിച്ചു അമ്മക്ക് തിരുകുമാരനും നന്ദി
ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിക്കാൻ പറ്റുന്നത് എന്ത് ഭാഗ്യം ആണ്. ആരെയും പേടിക്കാതെ ധൈര്യം ആയി പള്ളിയിൽ പോകാം സാക്ഷ്യം പറയാം ദൈവത്തെ പറ്റി മറ്റുള്ളവരോട് പറയാം. ഈ സാക്ഷ്യത്തിന് നന്ദി ദൈവമാതാവേ
@@remyajmariya 🙏🙏🙏
Amen 🙏❤
സഞ്ചാരിമാതാവേ മോൾക്ക് ജർമനിയിൽ പോകാൻ പെട്ടെന്ന് വിസ റെഡി ആകണേ
തടസങ്ങൾ എല്ലാം ഒഴിവാക്കി എന്റെ മകൾക്കു ജർമനിയിൽ പോകാൻ സഹായിക്കണേ
❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെഅമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ എനിക്കും എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ അമ്മേ💋🌍😘🫀❤️
അമ്മേ എൻ്റെ അനിയത്തിക്കു കുഞ്ഞിനെ കൊടുത്തു അനുഗ്രഹം തരേണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ അത്ഭുതങ്ങൾ കൊണ്ടും അടയാളങ്ങൾ കൊണ്ടും അമ്മ കൃപാസനത്തിൽ പ്രത്യക്ഷപ്പെട്ടതിൻ്റെ സ്ഥിരീകരണം എത്രയും വേഗം സഭയും അംഗീകരിച്ച് സാക്ഷ്യപ്പെടുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏🌹🌹🌹💙💙💙💚💚💚✌️
വിശുദ്ധ യിൽ ജീവിക്കാൻ എന്നെയും എന്റെ മക്കളെയും റെജിയേയുo അനുഗ്രഹിക്കേണമേ
മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️
എന്റെ അമ്മേ എനിക്ക് നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി ഞങ്ങ ളിൽ കരുണ ചൊരിയേണമേ വൈദികർ സന്യസ്തർ പ്രേഷിതർ മിഷണറിമാരെ സമർപ്പിക്കുന്നു എന്റെ ഫയൽ അമ്മേ പാസാക്കി തരണേ 🙏
അമ്മേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് കുഞ്ഞുങ്ങളെ കൊടുക്കണേ
ഈശോയെ മാതാവേ ഈ വരുന്ന മാസത്തിൽ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻
Devikayeku oru kunjine nallki anugerhikane amma mathave
കൃപാസനം മാതാവേ എന്നും എനിക്കും എന്റെ കുടുംബത്തിനും നിത്യത വരെ അമ്മയോടും യീശോയോടും ഒത്തു കഴിയുവാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മയെ പരിശുദ്ധ അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്എന്നെ എന്റെ കുടുംബത്തെ സാക്ഷിയാക്കണമേ അമ്മേ 🙏🙏❤️
അമ്മേ എനിക്ക് സ്ഥിരനിയമനം നൽകണേ 🙏🙏🙏
അമ്മേ മാതാവേ എൻറെ ചേട്ടായീടെ ശ്വാസം മുട്ടൽ മാററി തരണേ
Maathaave എന്റെ kudumbathil varaname 🙏🙏
എൻ്റെ അമ്മേ മാതാവേ, എൻ്റെ ആത് മാവിൻ്റെ വിശുദ്ധി ക്ക് തടസമായി നിൽക്കുന്ന കാര്യങ്ങൽ എൻ്റെ ജീവിതത്തിൽ നിന്നും മാറ്റി കളയണമെ
ആമേൻ
ഈ സാഷ്യം കേൾക്കാൻ സാധിച്ചതിന് മാതാവേ നന്ദി❤❤❤❤🎉🎉🎉🎉
എന്റെ അമ്മേ ഇത്രത്തോളം എന്നേ നടത്തി സഹായിച്ച എന്റെ അമ്മേ നവംബർ ലാസ്റ്റ് രണ്ടു വെക്തി കളോടോടു വാങ്ങിച്ച സ്വർണ്ണം തിരിച്ചു എടുത്ത് കൊടുക്കണം അമ്മ അതിനു വഴി തുറക്കണം അമ്മേ 😢😢😢😢😢🙏🙏🙏🙏
അമ്മ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏
മാതാവേ എന്റെ സഹോദരനെ സന്ദ്യയുടെ പിടിയിൽ നിന്നും വിടുവിക്കണമേ, ആമേൻ 🙏🙏🙏🙏🙏
അമ്മേ വീട്ടില്ലാതെ വിഷമിക്കുന്നവർക്ക് വീട് നൽകി അനുഗ്രഹിക്കണേ..
എന്റെ ഈശോയേ മാതാവേ🙏🏻❤️✨
അമ്മേ എന്റെ മക്കളെ കാത്തുകൊള്ളണമേ യാതൊരു ആപത്തു വരുത്തരുതേ 🙏🙏🙏🙏
Amme mathave molku nallathu pole padikkan manasu kodukkaname... Ente asukham matti tharename amen..
അമ്മേ കൂടെ ഉണ്ടാകണേ 🙏🙏🙏യേശുവേ മഹത്വം 🙏🙏🙏
അമ്മേ എന്റ മരുഭൂമിലെ അവസ്‌ഥ അമ്മേ സഹായിക്കണമേ എന്റ കാലുകൾ സുഖപെദ്യത്നസമേ
അമ്മേ സിൽവർ ഗ്രേയിൽ എനിക്ക് ഇടിവെട്ട് സാക്ഷ്യം പറയണം🙏🏽🙏🏽🙏🏽🙏🏽
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ
🙏🙏🙏
Ente auntykkum same problem und
Mathave sukhamakkane 🙏🙏
Prayers 🙏🙏🙏🙏
ആമേൻ
എനിക്കും ഈ അൽത്താരയിൽ കയറി സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹിക്കണേ.
Eneeyum amme anugrahikkane ammayude saakshiyayi altharayil enna amme njn kerunne
Enikku saakshyam parayan enna amme pattunne 2025 enikku aa altharayil keran amma anuvadhikkane ..amma poyi ellam seriyakki varane aduthe masam ...plse help amme..thank you Jesus
അമ്മയുടെയും ഈശോയുടെയും ഇഷ്ടം ആയിരിക്കണേ എന്റെ ജീവിതത്തിൽ നടക്കേണ്ടത് ❤❤
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️
എന്റെ അമ്മേ എന്റെ ഈശോയെ ഞങ്ങൾക്ക് നല്ല വണ്ടി തന്ന് അനുഗ്രഹിക്കണമേ ഈശോക്കും അമ്മയ്ക്കും അറിയാം ഞങ്ങൾക്ക് ഏതു വണ്ടിയാണ് വേണ്ടത് എന്ന് ❤❤❤❤❤❤❤❤❤
Loan എത്രയും പെട്ടന്ന് കിട്ടാനും കടങ്ങൾ എല്ലാം തീരാൻ മാതാവ് സഹായിക്കaname
അമ്മേ എന്റെ നിയോഗം സമർപ്പിക്കുന്നു അമ്മേ. കൈ വിടല്ലേ 🙏🙏🙏ആമേൻ
ഞാനും അമ്മയുടെ ബര്ത്ഡേ കൃപാസനത്തിൽ ഉടമ്പടി പുതുക്കാൻ ഉണ്ടായിരുന്നു ആ മഴവില്ല് കാണാൻ സാധിച്ചില്ലല്ലോ എന്നോർത്ത് വിഷമമുണ്ട് അമ്മേ എനിക്കും കാണാൻ ഇടവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇതോപോലെ എന്റെ കൃപാസന അമ്മ ജീവനോടെ പ്രീതിക്ഷപ്പെട്ട ആൾത്തറയിൽ സാക്ഷിയേം പറയാൻ ഒത്തിരി ഒത്തിരി ആഗ്രഹമുണ്ട് എന്നെയും സാക്ഷ്യക്കണേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
അമ്മേ മാതാവേ എന്റെ സാമ്പത്തിക തടസ്സങ്ങൾ മാറ്റിത്തരേണമേ
അമ്മേ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ നല്കണമേ അമ്മേ 🤲🤲🤲🤲🙏🙏🙏🙏🙏
❤...Amma tharum urappayum
അമ്മേ മാതാവേ എത്ര സ്തുതിച്ചാലും മതി വരില്ല 🤭🤭🤭🌹🙏🙏🙏
അമ്മേ ജപമാല ചൊല്ലാനും ബൈബിൾ വായിക്കാനും ഉള്ള അനുഗ്രഹം തരേണമേ 🙏🙏
അമ്മേ എനിക്കും എന്നും ജപമാല ചൊല്ലാനും ബൈബിൾ വായിക്കാനും അനുഗ്രഹിക്കണേ 🙏🙏
എന്നെയും അനുഗ്രഹിക്കണമേ 🙏🙏🌹🙏🙏
അമ്മഎന്നെയും അനുഗ്രഹിക്കണേ ജപമാല ചൊല്ലുവാനുംബൈബിൾ വായിക്കാൻ 😭😭😭😭😭
Bless me to read Bible seriously and recite rosary
🙏
അമ്മേ എന്നെയും സാക്ഷ്യപറയാൻ യോഗ്യതയുള്ള വളക്കണമെ🌹🌹🌹🌹🌹🌹🙏🙏🙏
Ave maria 🙏🏾
എന്റെ അമ്മേ എന്റെ ആശ്രയമേ എന്റെ അമ്മേ എന്റെ ആശ്രയമേ ബി എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏
ഈശോയെ പരിശുദ്ധ അമ്മേ എൻ്റെ ഇഷ്ടമല്ല നിങ്ങളുടെ ഇഷ്ടം നിറവേറട്ടെ.🙏🙏🙏🙏🙏😭😭😭😭
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കണമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ മക്കളെ ഈശോക്ക് സമർപ്പിക്കുന്നു അമ്മയുടെ വസ്ത്രമാകുന്ന കാപ്പാകൊണ്ട് പൊതിഞ്ഞു സൂക്ഷിക്കണേ അനുഗ്രഹിക്കണേ 🙏🏻🙏🏻
അമ്മേ മാതാവേ എന്റെ ശ്രേയ മോളെ കാത്തോളണേ 🙏🏻🙏🏻🙏🏻ഈ ചേച്ചിയുടെ സാക്ഷ്യം കേട്ടപ്പോൾ നല്ലൊരു positive feel cheyyunnu🙏🏻🙏🏻🙏🏻🙏🏻എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ amme🙏🏻🙏🏻🙏🏻🙏🏻
അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻ വേണ്ടി കൃപചെരിയണേആമേൻ
എൻ്റെ മാതാവേ, മാതാപിതാക്കൾക്ക് മക്കളെ മനസ്സിലാക്കാനും അവരുടെ കടുമ്പിടുത്തിൽ നിന്നും അവരെ വിടുവിപ്പിക്കാനും മക്കളെ നന്നായി മനസ്സിലാക്കാനും അവരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും മനസ്സിലാക്കി കൂടേ നിക്കാനും ഉള്ള മനസ്സ് നൽകി അനുഗ്രഹിക്കണമേ. കൂടാതെ എൻ്റെ അപ്പനും അമ്മയും എന്നെ തളളി പറഞ്ഞാലും തള്ളി പറയാത്ത ഈശോയെ, എൻ്റെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എന്നെ തള്ളി പറഞ്ഞിട്ടും എൻ്റെ കർത്താവ് എൻ്റെ ഈശോ എന്നെ തള്ളി പറഞ്ഞില്ല എന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹികണെ. പറയാൻ ആരുമില്ല ഈശോയെ. തെറ്റുകുറ്റങ്ങൾ ഒരുപാട് ഉണ്ട്. അങ്ങ് പാപികളെ തേടി വന്ന ഈശോയാണല്ലോ... പാപ സാഹചര്യങ്ങൾ ഒഴിവാക്കി ഞങ്ങളെ മുന്നോട്ട് നയിക്കാൻ കൂടേ വരണമേ
അമ്മേ എന്റെ അഗാത്ത മോളുടെ exam എളുപ്പ മാക്കി കൊടുക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
എന്റെഈശോയെ അമ്മേ മാതാവേ എനിക്ക് കുടുംബത്തോടെ ഒന്നിച്ചു നില്ക്കാന് ഉള്ള കൃപ നല്കണമേ. എത്രയും പെട്ടന്ന് ഞങ്ങള്ക്ക് കുടുംബത്തോടെ uk പോകാനുള്ള കൃപ നല്കണമേ.
എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മ എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🏻വെറുപ്പും വാശിയും അകറ്റാണമേ 🙏🏻🙏🏻സ്നേഹം നിറയണമേ 🙏🏻🙏🏻കാവലായി കരുതലായി കൂടെ ഉണ്ടാക്കണം 🙏🏻🙏🏻ജോലിക്ക് ഒരു വഴി തുറക്കണമേ 🙏🏻🙏🏻
🌼✨🌼✨🌼✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ ഉടമ്പടി പാലിക്കാൻ ഉള്ള കൃപ തരണേ 🙏🏻🙏🏻
അമ്മേ മാതാവേ ഞാൻ ഇന്ന് ഡേറ്റ് ഇട്ട് പ്രാർത്ഥിച്ച എല്ലാം അമ്മേ ഏറ്റുടുകേണമേ
അമ്മ മതാവ് മകൻ പഠിക്കാൻ പസകാൻബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ ആത്മീയ നൽകി കൃപചെരിയണംകുർബാന ആമേൻ
അമ്മേ അമ്മ എനിക്ക് തന്ന അനുഗ്രഹങ്ങൾക്കു സാഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 🌹🙏🙏🌹❤️
വെളിപാട് 4:8 ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ ഉടമ്പടി എടുത്തവരെയും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്നവരെയും ഉടമ്പടിയിൽ ജീവിക്കുന്നവരെയും എല്ലാവരെയും അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി എല്ലാവരെയും അമ്മ അനുഗ്രഹിക്കണമേ
ദൈവമേ നന്ദി 🙏🏼🙏🏼🙏🏼🙏🏼
❤❤❤❤🌹🌼🌹🌼🌹🌼🌹 പരിശുദ്ധ അമ്മെ അമ്മെ മാതാവേ🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ.
🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ കൃപാസനം അമ്മേ ദേശത്തെ നാടിനെയും സകല തിന്മകളിൽ നിന്നും പ്രലോഭനങ്ങളിൽ നിന്നും രക്ഷിക്കണമേ ഇസ്രയേയുദ്ധത്തിൽ അകപ്പെട്ടു കഴിയുന്ന എല്ലാം വ്യക്തികളെയും അവരുടെ കുടുംബങ്ങളെയും ഈശോയുടെ അമ്മയുടെയും സാന്നിധ്യം സംരക്ഷണവും എല്ലാവരിലും ഉണ്ടാകണമേ അവരെ രക്ഷിക്കണമേ അനേകായിരങ്ങൾ ലക്ഷക്കണക്കിന് മക്കൾ ദൈവത്തിൽ നിന്ന് അകന്ന് ജീവിക്കുന്നവർ കുടുംബസ്നേഹം ഇല്ലാതെ ജീവിക്കുന്ന വ്യക്തികൾ കുടുംബങ്ങൾ പിണക്കങ്ങൾ മാറ്റി സന്തോഷത്തോടും സമാധാനത്തോടും കൂടി ജീവിക്കുവാനും അനേക ആയിരങ്ങളൾ ലക്ഷക്കണക്കിനു മക്കൾ മാനസാന്തരത്തിനു വേണ്ടിയും സാമ്പത്തികം ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കു വേണ്ടി സാമ്പത്തികം ഉണ്ടാകുവാനും അവരുടെ ജീവിതത്തിൽ അവയുടെ കുടുംബങ്ങളിൽ സാമ്പത്തികം ഉണ്ടാകുവാനും വിവിധ പ്രശ്നങ്ങളാൽ കഴിയുന്ന എല്ലാ മക്കൾക്കു വേണ്ടിയും സഞ്ചാരിമാതാവേ ലോകം മുഴുവൻ ഉള്ള കുടുംബങ്ങൾ ദൈവത്തിൽ ജീവിതം അർപ്പിക്കുവാനും സഞ്ചാരിമാതാവേ ലോകത്തിലുള്ള എല്ലാം കുടുംബങ്ങൾക്കും വഴികൾ തുറന്നു കൊടുക്കണമേ എനിക്ക് നിത്യജീവൻ നൽകണമേ കൃപാസന അമ്മയുടെ മധ്യസ്ഥ ശക്തിയാലും ഉടമ്പടിയിൽ വെച്ചിരിക്കുന്ന എല്ലാം നിയോഗങ്ങളും അമ്മ സാധിച്ചു തരണമേ ഉടമ്പടി പ്രകാരം കാണാൻ പോയ എല്ലാം രോഗികളെയും അവരുടെ രോഗങ്ങളെയും വേദനകളെയുo അമ്മ തൊട്ട് സുഖപ്പെടുത്തണമേ ചികിത്സിക്കാൻ സാമ്പത്തികം ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്കും ചികിത്സിക്കാൻ സാമ്പത്തിക വഴികൾ തുറന്നു കൊടുക്കണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും ലോകം മുഴുവനും ഉള്ള കുടുംബങ്ങളെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ അമ്മയുടെ തിരുക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാനും അറിയാത്തവരെ അറിയിക്കുവാനും അറിഞ്ഞവരെ ആഴപ്പെടുത്തുവാനും കൃപാസനം അമ്മേ എന്നെ അനുഗ്രഹിക്കേണമേ എന്റെ അമ്മയുടെ പ്രതൃക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെ അമ്മ അനുഗ്രഹിക്കണമേ ആമേൻ 🙏
അമ്മേ മാതാവേ.., 2025 മെയ് മാസത്തിനു മുൻബയിട്ട് ജർമൻ b2 exam ഫുൾ മോഡ്യൂൾസ് ഞാൻ പാസ്സ് ആകാണമേ....🙏😭 എനിക്കി അമ്മ തരുന്ന കുഞ്ഞിനെ നല്ലൊരു ദൈവത്തിന്റെ കുഞ്ഞായിട്ട് വളർത്തിയെടുക്കാൻ അമ്മ സഹായിക്കണേ.... 🙏😭
അമ്മേ മാതാവേ ഈ ഒക്ടോബർ മാസം എനിക്ക് ഉദരത്തിൽ ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ.. എനിക്ക് ഈശോയെ.. ഹൃദയത്തിൽ സ്വീകരിക്കാൻ സാധിക്കണമേ.... 🙏🏻🙏🏻🙏🏻
അമ്മേ എന്റെ കടം നവംബർ 15ന് അടക്കാൻ എനിക്ക് യോഗ്യത ഇല്ല അപ്പയുടെ കൃപ യാൽ സാധിച്ചു തന്ന് എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തി അനുഗ്രഹിക്കട്ടെ ആമ്മേൻ ❤❤❤❤❤❤
അമ്മേ സഞ്ചാരി അമ്മേ സ്വസ്തി അപ്പാ സ്വർഗിയ അപ്പാ നന്ദി പറയുന്നപ്പാ എൻ്റെ മകൾക്ക് അടുത്തമാസം നടക്കുന്ന ഫൈനൽ പരീക്ഷ ആണ് അപ്പാ അവളുടെ കൂടെ ചെല്ലണെ അമ്മേ അമ്മ അമ്മ മാതാവേ സ്വസ്തി🙏🙏🙏🌹🌹🌹🌹😭😭😭😭💚💚💚
മാതാവേ വീടിന്റെ മേലെത്തെ ബാക്കി പണികൾ തുടങ്ങി ദിവസം 5പേര് വീതം ഉണ്ട് തടസങ്ങൾ മാറ്റി ആവശ്യം ഉള്ള സാമ്പത്തികം ഒരുക്കി തരുവാൻ പ്രാർത്ഥിക്കുന്നു അമ്മ തന്ന വീട് ആണ് താഴത്തെ പോലെ തന്നെ മനോഹരമായി മേലെയും പൂർത്തീകരിച്ചു അമ്മ ഈശോ വഴി ഞങ്ങളെ കൂടെ നിന്ന് അനുഗ്രഹിക്കേണമേ ഞാൻ പ്രതീക്ഷിക്കാതെ തുടങ്ങിയത് ആണ് വീടിന്റെ പണി താഴെ അമ്മേടെ അനുഗ്രഹം കൊണ്ട് ഭംഗി ആയി പൂർത്തീകരിച്ചു ഞങ്ങളെ അനുഗ്രഹിച്ചതിനു നന്ദി അമ്മേ 🙏🙏
അമ്മ മാതാവേ എന്റെ രോഗങ്ങളും കട ബാധ്യതയും മാറ്റി തരണേ
Amme mathave enikkum Krupa tharaname 🙏🙏🙏
ഈശോയെ 🙏നന്ദി , സ്തുതി, സോസ്ത്രം, ആരാധന, മഹത്വം, ഹാലേലൂയ, ആമ്മേൻ 🙏🌹🙏❣️❣️❣️
അമ്മേ, എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.
Amme mathave ente makkale samarppikkunnu ente makkale parisuthathemavinte dhanagalum falagalum kode nirakkaname
അമ്മ മാതാവേ നവംബർ 8 ആം തിയതി നടക്കുന്ന സെലക്ഷൻ അവാനോ മോനേ കാത്തുകൊള്ളണമേ ആമേൻ
Amen 🙏🙏🙏🙏🙏🙏🙏
Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
Hail Holy Spirit 🙏🙏🙏🙏🙏🙏🙏
മേഘങ്ങളില്‍ മഴവില്ലു തെളിയുമ്പോള്‍ ഭൂമുഖത്തുള്ള എല്ലാ ജീവജാലങ്ങളുമായി ചെയ്ത എന്നേക്കുമുള്ള ഉടമ്പടി ഞാനോര്‍ക്കും. ദൈവം നോഹയോട് അരുളിച്ചെയ്തു :
ഭൂമുഖത്തുള്ള സകല ജീവികളുമായി ഞാന്‍ സ്ഥാപിക്കുന്ന ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.
ഉല്‍പത്തി 9 : 16-17
ഞാന്‍ കര്‍ത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി; സര്‍വ ഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു.
അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല.
ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു; എല്ലാ കഷ്ടതകളിലുംനിന്ന് അവനെ രക്ഷിക്കുകയും ചെയ്തു.
കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു.
കര്‍ത്താവ് എത്ര നല്ലവനെന്നു രുചിച്ചറിയുവിന്‍; അവിടുത്തെ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 34 : 4-9
കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആകാശം എന്‍റെ സിംഹാസനം; ഭൂമി എന്‍റെ പാദപീഠവും. എന്തു ഭവനമാണു നിങ്ങള്‍ എനിക്കു നിര്‍മിക്കുക? ഏതാണ് എന്‍റെ വിശ്രമസ്ഥലം?
ഏശയ്യാ 66 : 1
Ammamathave daivakrepayal njngada Niyogamgale sathichu theraname🙏🙏🙏
🙏🙏🙏❤️❤️❤️❤️💞💞💞പാപിയായ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏
Amme mathave azhamaya viswasavum bodhyavum daivasnehavum enikum ente kudumbathinum tharaname 🙏🙏🙏❤️❤️❤️❤️❤️❤️
അമ്മേ mathavae എന്റെ മോൻ alenu ചുമക്കു saukyam🥲കൊടുത്ത കൃപകൈ സ്തോത്രം, നന്ദി. ആമേൻ 🙏🏻🙏🏻
അമ്മേ ഇനി ഉള്ള 3 exam ഞാൻ സമർപ്പിക്കുന്നു... അമ്മേ എന്റെ കൂടെ exam എഴുതണമേ.... എന്നെ പാസ്സാക്കി തരണമേ... എന്റെ കഴിവിൽ ഒന്നും നടക്കില്ല... അമ്മേ സഹായിക്കണമേ
Amma Mathave Entta Kudumbathel Varanama Amma Mathave 🙏❤️♥️❤️❤️♥️♥️
അമ്മേ മാതാവേ എന്നു എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ
Ente മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണേ 🙏🏻❤️
Amme mathave Ammayude prathiyaksheekaranam sabha angeekarikkuvan sabhathikarikale parishutharoopi nirachu anugrahikkane ❤❤❤❤
എന്റെ അമ്മേ എന്റെ ആശ്രയമേ