പുല്ല് വെട്ടിയ ചിലവ് വെളിപ്പെടുത്തി അമ്മ😯 ഒപ്പം മകൾ വീട്ടിലേക്ക് വാങ്ങി വന്ന സാധനങ്ങൾ Unbox ചെയ്ത്🛍️
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Pls Watch Burner Stand 👉 THE SR BRAND Black Gas Saver Burner Stand Gas Chula Burner Gas Saver Stand Jali Ring Fire & Windproof Energy Saving,Gas Chula Support Stand 4 Legs Supported For Indian Gas 0.7Mm(Pack Of 1) Black-Metal amzn.in/d/aVagr7A
Ente nattielum ethupole anu pani eduppiekkan muthalaviella ❤❤❤❤❤😊
Hi.dears families appa amma molu sughom aano.ella videos um.super aanu hi dears parambhu ellam.clean cheithapol nalla bhangi. undu.choodu samayom.aaya thu.kondu.pullu athikom kelir kuka ella.ediappom mutta roast super aanu.ediappom.theanga palum super aanu mol vaangiya shopping sathanangal ellam.super aanu gas il.veiku.nna frame super very.use ful um aanu molu
Hi thankyou 👍😊
Ann you are Right my mom told me it is very expensive to cut the Grass.And we don’t have such a big Compound She paid 2000 Rupees .
Hai chechi ❤❤❤
Anna Amma Appa Good evening Video 👌🏻👌🏻
Thankyou 👍😊
അമ്മ ആ സ്ഥലം എത്ര വരൂ അമ്മേ എനിക്ക് 80 സന്റ് ആണ് അതു തന്നെ വയ്യ വൃത്തി ആകാൻ അമ്മക്ക് സത്യത്തിൽ സഥലം3ഏകർ ആകുമോ
ആ ഇന്തപ്പഴം സൂപ്പറാ. എല്ലാവർക്കും കഴികാം.
Ningalkku total yethra sthalam undu
Superb ❤️❤️❤️
Thankyou 👍😊
Super ആണല്ലോ 👌👍💕
Thankyou 👍😊
അമ്മേ, പറമ്പ് ഇല്ലാത്തവർക്ക് അതിന്റെ വിഷമം അറിയാം. ഒരുപാട് പേര് 5,10സെന്റ് സ്ഥലത്ത് വീട് വച്ചിട്ട് വേസ്റ്റ് കളയാൻ പോലും ഇടം ഇല്ലാതെ വിഷമിക്കുന്നു. കിണർ കുത്താൻ ഇടമില്ലാതെ വലയുന്ന ഒത്തിരി പേരെ എനിക്ക് അറിയാം. നിങ്ങൾക് അതൊരു അനുഗ്രഹം ആയിട്ടേ ഞാൻ കരുതുന്നുള്ളൂ. ഇതുപോലെ തെളിച്ചില്ലെങ്കിലും കാടു വെട്ടി നിർത്തിയാൽ മതി.
Athe parambu ullath njangalk valiya anugraham ayite thonniyitullu . Pakshe video idumbo alpam pullu kandal apo comments varum ningalk parambu full clean cheyth kude ennu. But athinte chilavu enthanenu arum chinthikarilla. Athukond paranjatha. Njangalum chutum kadu varaathe veti nirtharanu pathivu but athum ipol muthalakunilla. Chilavu kuduthal ayikondirikukaynu.
Correct annu 👍@@MomasKitchen-oruNaadanadukkala
Paramba ullathe nalatha...but maintenance oru thalavedanaanu.2 per ayitte varu. Clean cheythe kazhinjal oru mazha peythaal thirunnu Ivade oru aalku 1200 rupees.aanu rate. Mol paranjathu orupadu sharriyannu. Ippo njalgalum paatathinu aale nokkunnu.
Malabar side il thengapaal kooti kazhikkum.
ലിനോ പറഞ്ഞത് ശരിയാണ്. മുതലാവില്ല. പക്ഷെ പറമ്പ്കാട് പിടിച്ചുകിടക്കുമ്പോൾ ഒരു വിഷമം ആണ്. Very difficult to get coolies. Ippol bhangi aayi.
Thankyou 👍😊
അമ്മ പറഞ്ഞതു ശരിയാ ഇവിടെയു ഇതുപോലെ തന്നെ കവുങ്ങ് തെങ്ങ് വാഴ കുറച്ച് മാറി നെല്ല് തേക്ക് തൊടി ഇത് ഒന്നു നോക്കാൻ വയ്യതായി ഒരു കാറ്റ് വന്നാൽ ഇലകൾ എല്ലാ ഉമ്മറത്ത് എത്തു ഒരു നേരം അടിക്കാം പിന്നെ വന്നാൽ എന്തു ചെയ്യും അപ്പോൾ ആളുകൾ പറയു പെണുങ്ങൾ ഉള്ള വിട് അല്ലെ എന്താ ഇങ്ങനെ ഇരിക്കുന്നത് എന്ന് ഏട്ടൻ ഉള്ളപ്പോൾ നമ്മുക്ക് ഒരു ഹെൽപ്പ് ഉണ്ടായിരുന്നു പെട്ടെന്ന് അത് നഷ്ടപ്പെട്ടപ്പോൾ ഒറ്റക്ക് എങ്ങനെ ഇതല്ലാം ചെയ്യ എന്ന ആദി എന്നാലു എല്ലാം ഒരു വിധം ചെയ്യും നാട്ടുകാർക്ക് പലതു പറയാം അനുഭവിക്കുന്നവർക്കെ അതിൻ്റെ വിഷമം മനസ്സിലാകും
Thankyou for the support👍😊
Burner stand material enthanu plus ithinu size angane vallathum undo, purchase cheyyananu.
Description box il ittitund. 🙏🙏
Preserve 🤗🌲🌳🌴marangal/Cleaning 🍂 paramb👍, pakshe 😐fees
Thankyou 👍😊
Raw dates ithanalle ? Last time kandu .eduthilla. 😊
Ith raw alla. But full pazhuthittum illa. Pazhuthu varunne ullu. Cheriya chavarp undakum. Sweet anu. 😊🙏
Eppo paramb super
Thankyou 👍😊
Angamali mango curry undakkamo
Pls Watch 👉 th-cam.com/video/g2PB65URS1g/w-d-xo.htmlsi=WP3YGX-IzOK6Ztml
പശുവിൻ പാലും പഞ്ചസാരയും ഇട്ട് കഴിച്ചിട്ടുണ്ട് അത് നല്ലതാണ് തേങ്ങപ്പാൽ ഒഴിച്ച് കഴിച്ചിട്ടില്ല❤
Ohhk Thankyou 👍😊
Gas stand link edumo?
@@sushamanair3461 അത് വാങ്ങേണ്ട മോളെ. പെട്ടെന്ന് നശിച്ചു പോകും
Description box il ittitund 🙏
നല്ല രസം ഉണ്ട് പറമ്പ് കാണാൻ
Thankyou 👍😊
പത്തിരി ഇടിയപ്പം തേങ്ങാപൽ ഇഷ്ടം
Nice
എനിക്ക് ഇഷ്ടം തേങ്ങാപ്പാൽ ഒഴിച്ച് കഴിക്കാനാ ഇഷ്ടം, പിന്നെ സാമ്പാർ കൂട്ടികഴിക്കാറുണ്ട്
Aano
Yes
Black colour gas burner stand ഞാൻ വാങ്ങിയിരുന്നു. അതും തുരുമ്പ് പിടിച്ചതുപോലെയായി. Material മോശമായതുകൊണ്ടാകാം ചൂടാകുമ്പോൾ ്് കേടാകുന്നത്.
Ohh
Thenga palil sugar cherkkumo.
Kurach
പുളി ഉരുക്കുന്നത് കൊണ്ടുള്ള മെച്ചം എന്താ എന്നു പറഞ്ഞു തരാമോ
Veendum veendum fish curry irunnu pulikkilla. Correct puli matre cheru
ഒരു tip പറഞ്ഞു തരാം,കുറെ ഒക്കെ ഭാഗത്ത് അടിച്ച് കൂട്ടി കത്തിക്കാം ഇടക്ക് ഇടക്ക്.നമ്മൾ അടിച്ച് കൂട്ടി കത്തിക്കുന്ന ഇടം ഇടക്ക് ഇടക്ക് മാറ്റി മാറ്റി ചെയ്യണം. അപ്പോള് അവിടെ ഉള്ള പുല്ല് ഒക്കെ കരിഞ്ഞു പോകും.കത്തിക്കുമ്പോൾ രാത്രി അല്ലെങ്കിൽ വെളുപ്പിനെ കത്തിക്കാൻ നോക്കണം.മരത്തിന് കേട് വരില്ല പിന്നെ spread ആകുകയും ഇല്ല.വർഷത്തിൽ ഒരിക്കൽ 6500/- ക്കു ഒന്ന് അടിച്ച് കളയാം.അതിൽ നിന്ന് വരുമാനം ഇപ്പൊൾ ഇല്ലെങ്കിലും സ്ഥലത്തിന് വില കൂടുകയാണല്ലോ?
Cheyarund angine. But summer il matre pattu. Allatha time il video edukumbol alpam pullu kanumbozhekum kore comments varum ningalk parambu full clean cheythude enu. But angine parayunnavar Athinte cost enthanenu chinthikilla. Athu kond paranjatha 😊🙏anyways thanku
I have the similar gas burner stand and it was dirty
I used Ciff liquid and it got cleaned very well
You have to rub the liquid on the stand and leave it for 1/2 hr and the use steel scrub to clean it
Oh Thankyou for ur information 👍😊
❤❤❤
Thankyou 👍😊
Nigal avide thegum vazhayum vekku appol nammukku pullu vettanulla cash kittum ellam oru order ayi vekkanam njagal palakkarude thottagal enthu beauty kanan
Athellam varshangalk munne ullatha. Pakshe ipo thengu kayarano, parambil panikal cheyano aarum available alla. Etha vazha vachal kula akunnathinu munne kedai pokum. Pine parambil panik arum illa ipo
Pulu vetal nala chelava…
Yes
😍😍😍
Thankyou 👍😊
Hai Lino.............
Hi
പുല്ല് വെട്ടിയാലും Two week kazhiyubol വീണ്ടും പഴയപോലെ ആവും മഴ പെയ്തുകൊണ്ട് ഇരികുബോൾ.. ചുമ്മാ ആരും vettitharilla... കുറെ ഒക്കെ നമ്മൾ. തനിയെ ആണ് ചെയ്യുക.. ബാക്കി പണിക്കാരും.. പണിക്കര് ഫ്രീ ആയിട്ട് ചെയ്യില്ല... സ്ഥലം ഉള്ളവർക്കു അറിയാം ഇടയ്ക്കിടെ വിട്ടുന്നത് പോസ്സിബിൾ അല്ല... പിന്നെ പുല്ല് അവിടെ നിന്നാൽ വീഡിയോ കാണുന്നവർക്ക് എന്തു ബുദ്ധിമുട്ട് ആണ്.. എനിക്ക് അതാ മനസിലാവാത്തതാണ്... പച്ചപ്പ് കാണുന്നത് പോസിറ്റീവ് ഫീൽ അല്ലേ undakuka 🤔🤔
Hi
Hi
Inchi, ma njal, chempu okke nadamallo.
Ithonum nadan aal illa
Oru aline nirthy cheyyichal avarum kure divasam edukkum vruthy aakkan. Ellam kanakka
Athe
😍🥰🥰🏡🏠🫂🫂
Thankyou 👍😊
Mole annakutty
Hi aunty
Ene. Oru. masha. Peythal. mathi veettum. Pullu. Kilurkkum...kalavastha vathiyanam. Karanam. masha. eppasha. Varuka. ennariyilla..Nammude. Landum pullu. Vetti..adutha. divasam. Rain varum..pullu. Veettum kilurthu. Kollum..
😊🙏
Ethra eker sthalam und
5
മോളെ black colour burner stand ഉം കുറെ കഴിയുമ്പോൾ മുഷിഞ്ഞു പോകും. അതിന്റെ മെറ്റീരിയൽ മോശം ആയതുകൊണ്ടാ. എന്റേതും അപ്പടി പോയി. 🤔
Ohh. Viewers palarum paranj vangiyatha. Enthayalum ini nokam
🥰😍❤
Thankyou 👍😊