ചെമ്മീൻ 🦐🦐 കൊണ്ട് ഇങ്ങനെയൊരു കറി കഴിച്ചാലുണ്ടല്ലോ മറ്റേതൊരു ഡിഷും മറന്നുപോകും അത്ര രുചിയാ😋😋👌👇

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 46

  • @nis2425
    @nis2425 7 ชั่วโมงที่ผ่านมา +1

    Njangal ivide chemmeen te melil kathi vecha onnu varanjitt angane azhukku edutho kalayum,appozhekkum ottayadiyk angu edukkam,angane try cheythu nokku amme

  • @jancymathews978
    @jancymathews978 12 ชั่วโมงที่ผ่านมา

    Tenga kothie thenuua kandittu kothie vannutto ❤🎉🎉🎉🎉😊

  • @nalinisaivlogs2282
    @nalinisaivlogs2282 วันที่ผ่านมา +1

    Nammal veg ആണ് എങ്കിലും അമ്മുക്കുട്ടിടെ കറി സൂപ്പറാ ❤എല്ലാം കാണും 🎉

  • @akshara-foodland
    @akshara-foodland วันที่ผ่านมา +1

    ഉലർത്ത് അടിപൊളി 👍🏻👍🏻👌🏻😋

  • @shinysuresh637
    @shinysuresh637 วันที่ผ่านมา +1

    Hi അമ്മ, ഞാൻ ഇതുപോലുള്ള തേങ്ങ കൊത്തി എടുത്തു മീൻ ഇടാതെ പുളി ഇട്ട് കൊത്തു കറി വക്കും. നോയമ്പിലെ ഒരു കറി ആണ്. മീനിൽ ചേർക്കുന്ന എല്ലാം ചേർത്ത് വച്ചാൽ മതി 👌🏻👌🏻

  • @lishakrishnakumar6466
    @lishakrishnakumar6466 วันที่ผ่านมา

    Thenga fridgil vachu eduthaal easy ayi thenga kothu kittum

  • @SherinRobin-j3p
    @SherinRobin-j3p วันที่ผ่านมา

    So nice ❤️❤️❤️❤️

  • @anjanasiby302
    @anjanasiby302 วันที่ผ่านมา

    അമ്മേ......❤

  • @farhanaShareef-qg6kg
    @farhanaShareef-qg6kg วันที่ผ่านมา

    E item ilaneer allade thenga koth vech cheyaam patumo

  • @shinysuresh637
    @shinysuresh637 วันที่ผ่านมา +5

    മോളെ, നിങ്ങളുടെ വീടിന്റെ മുറ്റത്തു നിന്ന് road വരെ ഉള്ള വഴി കൂടി ഒന്നു കാണിക്കാമോ. മുറ്റവും പരിസരവും അറിയാം. വീടിന്റെ അവിടെ നിന്ന് വഴിയിലേക്കു എത്ര ദൂരം ഉണ്ട്. 🤔❤️❤️

  • @sumipaul8557
    @sumipaul8557 วันที่ผ่านมา

    Manjal cherkunathu valare nalathanu momma theere kuracha itathu athukondato❤😊annaku cold ano

  • @jincyk8981
    @jincyk8981 22 ชั่วโมงที่ผ่านมา

    Valan puli velam ano

  • @BindhuAji-y4m
    @BindhuAji-y4m วันที่ผ่านมา +2

    ചെമ്മീൻറെ മുകളിൽ കത്തി കൊണ്ട് പതുക്കെ വരാഞ്ഞൾ പെട്ടന്ന് അഴുക്ക് എടുക്കാൻ പറ്റും

  • @sinijohn3017
    @sinijohn3017 วันที่ผ่านมา

    🥰😍😊😮❤🥰

  • @lintaaustin4155
    @lintaaustin4155 วันที่ผ่านมา

    🥰🥰🥰🥰

  • @marykj6703
    @marykj6703 วันที่ผ่านมา

    ❤❤❤

  • @devanandaanddevasuryayoutu3724
    @devanandaanddevasuryayoutu3724 วันที่ผ่านมา

    Oru hi parayumo Amma njangalude name Vinitha, devananda,devasurya

  • @subharaya-qx8hw
    @subharaya-qx8hw วันที่ผ่านมา

    Madam y you are not using mustard in curry

  • @sreejap5232
    @sreejap5232 วันที่ผ่านมา +1

    Hai Lino .................

  • @kaladhanayappan4997
    @kaladhanayappan4997 วันที่ผ่านมา

    Road vareyullathu enikkum kananamam

  • @susanbaby1676
    @susanbaby1676 วันที่ผ่านมา

    It is easy to clean if you make a line at the top of prawn using knife

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 วันที่ผ่านมา +1

    Hi❤❤❤❤❤❤👍

  • @sumaappu556
    @sumaappu556 วันที่ผ่านมา

    അമ്മ എനിക്ക് മീൻ ഒന്നു കഴുകാൻ അറിയില്ല കഴിക്കില്ലല്ലേ പക്ഷെ Hsb വിട്ടിൽ വന്ന് കുറച്ച് കഴിഞ്ഞ് അവിടുത്തെ ചേച്ചി മാർ മീൻ കഴുകുമ്പോൾ അടുത്ത് പോയിരിക്കും അപ്പോൾ മത്തി കഴുകുന്നത് എങ്ങനെ എന്നു മനസ്സിലായി ഒരു ദിവസം ചേച്ചി മാർ ടൗൺ നിലേക് പോയി അപ്പോൾ ഏട്ടൻ 2 വിധം മിൻ കൊണ്ടുവന്നു ഒന്ന് മത്തി മറ്റെ മീൻ എന്ത നറിയില്ല അത് എങ്ങനെ നേരാക്കാനു അറിയില്ല മത്തി വേഗം നേരക്കി കൊടുത്തു മറ്റ മീൻ ചെറിയ ചെറിയമിൻ അത് മത്തി പോലെ ഓരോന്നായി കഴുകി മടുത്തു എന്നെ ഉറക്കം തുങ്ങാൻ തുടങ്ങി പിന്നെ ദേഷ്യം വന്ന് ആമത്തി വേസ്റ്റിൽ കുറെ അമ്മ കാണാതെ വെച്ച് കുറച്ച് കഴിഞ്ഞ് അമ്മ വന്ന് എന്താ കുട്ടി ഇനി കഴിഞ്ഞില്ലെ എന്ന് ചോദിച്ചു അപ്പോൾ ഞാൻ ഓരോന്നായി കഴുകുന്നതു കണ്ടതു അമ്മ ചിരിച്ച് പറയാ അ യോ എൻ്റെ കുട്ടി ഈ മീൻ ഇങ്ങനെ അല്ല കഴുകുക ഇത് നത്ത ളാ എന്നിട്ടു് അമ്മ വാങ്ങി എൻ്റെ കൈയ്യിൽ നിന്ന് എങ്ങനാ കഴുകുന്നത് എന്ന് പഠിപ്പിച്ചു തന്നു😂